അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. //ഇനിയും അത് പറഞ്ഞു എന്തുണ്ടാക്കാനാ ഷെല്‍ബി ??//

    അണ്ണാ നിങ്ങൾ തമാശ വിട്..
    എന്നോട് അണ്ണൻ അന്ന് പറഞ്ഞത് 31 വയസ് ആണെന്നാണ്.. ഇപ്പോ ഈ 48 എന്നു പറഞ്ഞാൽ ചുമ്മാ അങ്ങു വെള്ളം തൊടാതെ വിഴുങ്ങാൻ ഷെൽബിയെ കിട്ടുല..
    ഒറ്റ ചോദ്യം ഒറ്റ ഉത്തരം..
    പറ എത്രയാ നിങ്ങടെ ശെരിക്കും പ്രായം..
    ഇത് സത്യം ആയ പ്രായം പറഞ്ഞാൽ മതി..
    ഇത് എല്ലാരും റഫറൻസ് ആയി എടുക്കും..(എന്നു വെച്ചാൽ വെറുതെ 50 – 60 എന്നൊക്കെ വെച്ചു തങ്ങണ്ട എന്ന്) ഉള്ളത് പറഞ്ഞാൽ മതി..??

    1. നിനക്ക് വേറെ പണിയില്ലേ നീലാ.
      നിന്റെ ഗുരു എവിടെ പോയി ഇന്ന് കണ്ടില്ലലോ

      1. Athara ഗുരു?

        1. പാറു കാവു ക്ലാരാ തുടങ്ങി നാഗവല്ലി വരെ ചാറ്റ് ലിസ്റ്റിൽ ഉള്ള ഒരു ഗുരു

          1. ഒരു ഗുരു നല്ല പണി കൊടുത്തു..ഇനി ഈ ഗുരു എങ്ങനെ ആണോ

      2. ഗുരുവിനെ ഞാൻ ഡിവോഴ്‌സ് ചെയ്ട്..
        കള്ളൻ ആണ്..

        ഓഹ് അജയ് ആണോ..കണ്ടില്ലല്ലോ..ഉറക്കം ആരിക്കും

          1. ༻™തമ്പുരാൻ™༺

            ?????

  2. fanfictionfanfictionSeptember 19, 2020 at 1:27 pm
    ഞാൻ ഇ നാട്ടുകാരൻ അല്ല. എനിക്ക് അറിയില്ല…
    ///
    പാപ്പിച്ചായൻ സുല്ലിട്ടു

    1. ജീവൻ കൈയിൽ പിടിച്ചു ഓടി രക്ഷപെട്ടു..

      1. ?????…ഋഷി ഭായ് ചേട്ടന്റെ പേര് പറഞ്ഞാല്‍ തീര്‍ന്നു

      2. പാപ്പിച്ചൻ പോകരുത് ?????

    2. ഉവ്വാ വിശ്വാസിക്കാമോ

      1. എന്റെ ശിവണ്ണ നിങ്ങക്ക് വല്ല പ്രാന്തും ഉണ്ടോ ഇവരെ ഒക്കെ ഇനിയും വിശ്വസിക്കാൻ..എല്ലാം ഉടായിപ്പ..??

        1. എന്നെ വിശ്വസിക്കാം

          1. ഈ പറഞ്ഞത് വരെ കള്ളം.

          2. എന്റെ പൊന്നോ വേണ്ട …വേണ്ടാത്തൊണ്ടാ??

          3. allenne…njan കള്ളം പറഞ്ഞില്ലല്ലോ…

  3. ഋഷി ഭൃഗു

    §hivaSeptember 19, 2020 at 1:27 pm
    ഇജ്ജാതി പ്രായം തെറ്റിയ ആഗ്രഹങ്ങൾ നമ്മൾ അത്യാഗ്രഹം വിഭാഗത്തിൽ ആണ് ചേർക്കുന്നത്.

    *******************
    അടിപൊളി,
    ഞാന്‍ റോട്ടറി ക്ലബില്‍ പോയി റമ്മി കളിയ്ക്കാന്‍ ആരേലുമുണ്ടോന്നു നോക്കട്ടെ,
    സുജീഷ് ബ്രോയും, അമ്മുവും പിന്നെ രാജീവ്ജിയും എല്ലാം ഒരുമിച്ച് വരുന്ന സമയത്ത് ഞാന്‍ വരാം… ???

    1. അതെന്താ

    2. ഇയാള് എവിടെ പോണു അവിടെ നിക്ക്.

    3. സുജീഷ് ശിവരാമൻ

      ഞാൻ ഇവിടെ ഉണ്ട്… ഇങ്ങള് എവിടെ പോകുന്നു..

    4. Ningalde Soundarya pinakam ithuvare theernile??

  4. സുജീഷ് ശിവരാമൻ

    ഹായ് പാറു.. എന്തുപറ്റി.. harshu ഫോൺ ചെയ്തില്ല എന്ന് തോന്നുന്നു… അല്ലെ… വഴിയുണ്ട്… നാട്ടിൽ harshu വന്നാൽ ആ മൊബൈലും ലാപ്പും ഒക്കെ കബോഡിൽ വച്ചു പൂട്ടിയെക്കു… സ്വസ്ഥം സമാധാനം ആയി ഒരുമിച്ച് ആ സ്വപ്‌നങ്ങൾ നിറവേറ്റിക്കോളൂ…. ഇനിയും ഉബദേശങ്ങൾ തരാൻ തയ്യാർ ആണ്..

    1. നല്ല പാർട്ടി ആണ് ഉപദേശം കൊടുക്കുന്നത്

      1. സുജീഷ് ശിവരാമൻ

        എന്നെകൊണ്ട് ഇങ്ങനെ ഒക്കെ ആണ് ഹർഷന് പണി കൊടുക്കാൻ പറ്റുള്ളൂ…

      2. അതെ ഇന്ന് ഇതുവരെ നമ്മളെ ഉപദേശത്തിനു വിളിച്ചില്ലലോ എന്ത് പറ്റി

        1. സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ പഠിച്ചു കാണും

  5. ഋഷി ഭൃഗു September 19, 2020 at 1:20 pm
    അത് വിടണം മിസ്റ്റർ, എന്നെ ഒരു 21 വയസുള്ള അനിയനായിട്ടു കണ്ടാൽ മതി

    ഇതൊന്നും ആരും കാണുന്നില്ലേ. ?????

    1. aagrahangalku പ്രായം ഇല്ലല്ലോ

      1. ഇജ്ജാതി പ്രായം തെറ്റിയ ആഗ്രഹങ്ങൾ നമ്മൾ അത്യാഗ്രഹം വിഭാഗത്തിൽ ആണ് ചേർക്കുന്നത്.

    2. പുള്ളിയുടെ യഥാർത്ഥ പ്രായം പറയട്ടെ..
      ഇയാൾ വെറുതെ കളിക്കുവാണ്..

      1. അല്ലല്ലൊ

    3. Agraham Alle sadhich koduthekk ?

      1. സമു ആന്റീ…
        ഞാൻ കഴിച്ചു ട്ടോ??

        1. Shelby kutti kazhichayrno chakkare???

  6. സുജീഷ് ശിവരാമൻ

    ഹായ് പാറു.. എന്തുപറ്റി.. harshu ഫോൺ ചെയ്തില്ല എന്ന് തോന്നുന്നു… അല്ലെ… വഴിയുണ്ട്… നാട്ടിൽ harshu വന്നാൽ ആ മൊബൈലും ലാപ്പും ഒക്കെ കബോഡിൽ വച്ചു പൂട്ടിയെക്കു… സ്വസ്ഥം സമാധാനം ആയി ഒരുമിച്ച് ആ സ്വപ്‌നങ്ങൾ നിറവേറ്റിക്കോളൂ…. ഇനിയും ഉബദേശങ്ങൾ തരാൻ തയ്യാർ ആണ്..

  7. ഋഷി ഭൃഗു September 19, 2020 at 1:06 pm
    അത് പാടില്ല, കഴിവുള്ളവര്‍ ഒരു 95 വരെയൊക്കെ അങ്ങിനെ എഴുതണം

    മറ്റൊരു വെളിപ്പെടുതൽ അല്ലെ ആ കേട്ടത്.

    1. ഋഷി ഭൃഗു

      എന്തു വെളിപ്പെടുത്തല്‍ ???

      1. നീലാ നിന്റെ അപ്പുപ്പൻ ദാ വന്നു നിക്കുന്നെടാ ?????

        1. എനിക്ക് വേണ്ട ഈ ചെങ്ങായീനെ..
          അപരാജിതനിലെ പോൾ ബർബറാണ് ഇങ്ങേര്?? ഞൻ ഇയാളെ ഡിവോഴ്‌സ് ചെയ്തു..
          വേണേൽ നിങ്ങടെ വല്യേട്ടൻ ആക്കിക്കോ ശിവേട്ട..??

          1. ഇനി ഇങ്ങേരെ കൊണ്ട് വന്ന അങ്ങേരെ ആണ് നമുക്ക് വേണ്ടത്.

          2. അതേ..അവനെ കൂടെ കിട്ടട്ടെ..ഞെട്ടി തീർന്നിട്ട് വേണം അവന്റെ രണ്ടു കവിളും അടിച്ചു തിരിക്കാൻ..
            എന്തിന് നമ്മളോട് ഈ മഹാ പാതകം ചെയ്തു അവൻ???

          3. ഇങ്ങേരു ഒന്ന് പറഞ്ഞു രണ്ടിന് വിളിക്കുന്നത് പാപ്പിച്ചാനെ അല്ലെ ഇനി ആ പുള്ളി ആണോ

          4. പറയാൻ പറ്റുല..
            ചിലപ്പോ ഇയാൾ പാപ്പിച്ചേട്ടന്റെ സ്കൂൾ സീനിയർ ആരിക്കും???

          5. ഋഷി ഭൃഗു

            മിഷ്ടർ പാപ്പിച്ചാണ് വരണം, ഈ അപവാദത്തിനു സത്യം പറഞ്ഞു മറുപടി കൊടുക്കണം ???

          6. പാവം pappichayan

          7. ഞാൻ ഇ നാട്ടുകാരൻ അല്ല. എനിക്ക് അറിയില്ല….

  8. ഋഷി ഭൃഗു

    ഹലോ മിസ്റ്റര്‍ പാപ്പിച്ചായന്‍ … ???

    ഇവിടെ ഈ കിളവനൊരു കമ്പനി തരൂ … ???

    1. സുജീഷ് ശിവരാമൻ

      ഞാൻ മതിയോ… നമ്മൾ ഒക്കെ ഒരേ പ്രായം ആണല്ലോ…

      1. ഋഷി ഭൃഗു

        ശരിക്കും ആണോ? അണ്ണന്‍, 35 അല്ലേ?? ???

      2. ഉവ്വാ അങ്ങേരു 1971 ആണ്.
        മേജർ രവിക്കു പട്ടാളം സ്റ്റോറീസ് പറഞ്ഞു കൊടുക്കുന്ന ആളാ

        1. ഋഷി ഭൃഗു

          അത് വിടണം മിസ്റ്റർ, എന്നെ ഒരു 21 വയസുള്ള അനിയനായിട്ടു കണ്ടാൽ മതി ???

          1. ഋഷി അണ്ണാ ഞാൻ കാര്യമായിട്ട് ഒരു കാര്യം ചോദിക്കട്ടെ..
            നിങ്ങൾ തമാശ വിട്..
            എത്ര വയസുണ്ട് നിങ്ങക്ക്???

          2. ഋഷി ഭൃഗു

            ഇനിയും അത് പറഞ്ഞു എന്തുണ്ടാക്കാനാ ഷെല്‍ബി ??

      3. സുജേഷ്ഏട്ടാ അപ്പൊ ഒന്നും കണ്ടില്ലേ..
        നിങ്ങളൊക്കെ കുഞ്ഞാണ്??

        1. സുജീഷ് ശിവരാമൻ

          ഏയ്‌.. ഞങ്ങൾ ഒക്കെ ഒരേ പ്രായം ആണ്.. എന്റെ പഴയ ഫോട്ടോ അല്ലെ നിങ്ങൾ കണ്ടത്…

          1. സുജേഷ് ഏട്ടന്റെ പ്രായം എനിക്കറിയാം..അതു വിട്??

          2. അല്ലല്ലോ..പുതിയ ഫോട്ടോ കണ്ടല്ലോ

  9. ഋഷി ഭൃഗു

    ഞാന്‍ സൊകവല്ലേന്ന് ചോദിച്ചപ്പോ ഇവിടെയുണ്ടായിട്ടും ശീവേട്ടന്‍ മാത്രം എന്നോടു മിണ്ടിയില്ല.അതിനും മാത്രം എന്തുണ്ടായി? ???

    1. പിണക്കം ആണോ??

      1. ഋഷി ഭൃഗു

        ഒന്നും മിണ്ടുന്നില, ഒരുമാതിരി പണിയായി പോയി, ഡിവോഴ്സ് വേണേല്‍ അതെങ്കിലും പറയണ്ടേ ???

        1. ഓഹോ അപ്പൊ നിങ്ങള് തമ്മിൽ..
          ഹമ് ഹമ്???

    2. തന്നോട് ശരിക്കും ഞാനും മിണ്ടാൻ പാടില്ലാത്തതാണ്..
      കള്ള ബെടുവാ..47 വയസുള്ള പടു വൃദ്ധാ…
      താൻ എന്നോട് എത്ര വയസ് ആണെന്നാ പറഞ്ഞത്…കള്ളാ..
      എന്നിട്ട് ന്യായം പറയുന്നൊ..
      രാജീവ് അണ്ണൻ കള്ളന് കഞ്ഞി വെച്ചവൻ..
      ഇനി തന്നെ കൊണ്ടുവന്ന ആ കള്ളന് കറി വെച്ചവനെ കൂടി ഇങ്ങു വിളിക്ക്..????

      1. ഋഷി ഭൃഗു

        അവന്‍ ഞാന്‍ വിളിച്ചാല്‍ പിന്നെ താനിവിടുന്നു പോകും, അതും കൂടി വേണാഒ ?? ???

        1. ഓ.. രണ്ടു ദിവസമായിട്ട് ഇവിടെ നടക്കുന്നതൊക്കെ പിന്നെ പുതിയ അറിവുകൾ അല്ലല്ലോ..??

          1. ഋഷി ഭൃഗു

            എന്നാലും, അത് നീ താങ്ങില്ല നീലാ, അതല്ലേ ഞാൻ പറഞ്ഞത് അതിപ്പോ അറിയണ്ടാന്നു ? ??

    3. ഞാൻ കണ്ടില്ല ഉവ്വേ. സുഖം.
      ബൈദുബായ് മറ്റേ ഇര വന്നോ നമുക്ക് കുഴി വെട്ടാൻ ഉള്ളതല്ലേ ?????

      1. ഋഷി ഭൃഗു

        എല്ലാരും കണ്ടു, ഒരാള്‍ മാത്രം കണ്ടില്ല, പക്ഷേ ഇത് മാത്രം കണ്ടു. ഞാന്‍ വിശ്വസിച്ചു

  10. പാറു ചേച്ചീ…ഇനി ആരും വാർഡൻ എന്നു വിളിക്കുള..തിരിച്ചു വാ

  11. ഋഷി ഭൃഗു

    പാറൂചിയേ, എന്നതാ പറ്റിയേ? അത് പറയേന്നെ ???

  12. പാറു ചേച്ചിക്ക് ഇന്ന് എന്നാ പറ്റി??..

    1. ഋഷി ഭൃഗു

      എന്നാ പറ്റിയെന്നാ നീയീ പറയുന്നേ ?? ???

      1. താഴേ കമെന്റ് നോക്ക്..
        മുതലാളി ഉടക്ക് ഇട്ടോ എന്നെനിക്കൊരു വർണ്യത്തിൽ ആശങ്ക ഇല്ലാതില്ല??

        1. വിളിച്ചു കാണില്ല. അതാവും

      2. പാറു സെന്റി അടിച്ചു പോയി.

        1. ഋഷി ഭൃഗു

          സാധാരണ നേരെ തിരിച്ചാണല്ലോ സംഭവിക്കാ … ???

          1. ഇന്ന് ഒരു വെറൈറ്റി ആവട്ടെ എന്ന് വിചാരിച്ചു കാണും

          2. ഇന്ന് നോർമൽ മോഡ് ആണ്??
            എന്നാലും ഇടക്ക് ആക്റ്റീവ് മോഡ് ആവാൻ ഉള്ള ചാഞ്ചാട്ടം ഉണ്ട്..??

  13. ഋഷി ഭൃഗു

    എല്ലാര്‍ക്കും സോകവല്ലേ, എന്തല്ലാ വര്‍ത്താനം ?

    1. ༻™തമ്പുരാൻ™༺

      ഭൃഗു….

      1. ഋഷി ഭൃഗു

        ???

    2. ഹല്ല..നമസ്കാരം..

      1. ഋഷി ഭൃഗു

        നമഷ്കാര്‍ ???

    3. ഓ.. സൊകം അങ്കിളേ..
      ഇന്ന് പുതിയ വെളിപ്പെടുത്തൽ ഒന്നും ഇല്ലേ..??

      1. ഋഷി ഭൃഗു

        നേന്‍ പോകുന്നു, ഡെസ്പാക്കികളഞ്ഞല്ലോ ?‍♂️?‍♂️?‍♂️

        1. നിങ്ങള് വെളിപ്പെടുത്തിക്കോ കള്ളന്മാരെ..
          ഹോ നിങ്ങടെ ഒക്കെ മുന്നിൽ ആ പോൾ ബാർബർ ഒക്കെ എന്ത് നിസ്സാരൻ???

          1. ഋഷി ഭൃഗു

            അതൊരു കയ്യബദ്ധം, അജ്ജാതി മീടൂ ഇനിയില്ല ???

    4. ആഹ് സുഖം ഞാനും കണ്ടു.

  14. പാറു എവിടെ…..

      1. നിങ്ങളുടെ ചേച്ചി വിളി കണ്ടു പ്രായം കൂടി എന്ന് വിഷമിച്ചു ആണ് ആ കൊച്ചു ഇങ്ങനെ ഒക്കെ പറയുന്നത്.
        പാവം കരഞ്ഞോണ്ടാ പോയത്

        1. ഇന്ദു ചേച്ചി എവിടെ..പറയൂ

          1. ആഹ് പഷ്ട്

        2. ഋഷി ഭൃഗു

          അതേ, ഇപ്പൊഴും തലനരക്കാത്ത എന്നെപ്പോലെയല്ല, രാജീവ്ഭായി വിളിച്ചാല്‍ ???

        3. ഋഷി ഭൃഗു

          ഈ മുപ്പതാം വയസില്‍ റിട്ടയര്‍ ചെയ്യരുത് ???

        4. ശിവേട്ടാ..??

          1. നീലോ ?????

  15. ജീനാ_പ്പു September 19, 2020 at 12:47 pm
    മണിക്കുട്ടൻറെ ഓണം രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു കണ്ണേട്ടാ

    നിനക്കു ഇനിയും മതി ആയില്ല അല്ലെ ?????

    1. kathkalkayi കാത്തിരിക്കുന്നു

      1. സ്വന്തമായി എഴുത്തു, എന്റെ debut and retirement ഒരുമിച്ചു കഴിഞ്ഞു ?????

        1. ༻™തമ്പുരാൻ™༺

          അങ്ങനെ പറയരുത്…

          1. പോയിനെടാ ?????

        2. പിന്നെ..ഞങ്ങൾ സമ്മതിക്കില്ല

        3. ഋഷി ഭൃഗു

          ഈ മുപ്പതാം വയസില്‍ ഇത്രയും നല്ലൊരു കഥാകൃത്ത് റിട്ടയര്‍ ചെയ്യരുത് ???

          1. 2 ദിവസം കഴിഞ്ഞാൽ 31 ആവും അപ്പോൾ റിട്ടയർ ചെയ്യാം. ?????

          2. ഋഷി ഭൃഗു

            അത് പാടില്ല, കഴിവുള്ളവര്‍ ഒരു 95 വരെയൊക്കെ അങ്ങിനെ എഴുതണം???

  16. പാറു ഇവിടെ പഴയ പേരിൽ വരണം. ?????.

    1. ജീനാ_പ്പു

      തീർച്ചയായും ?❣️

  17. ജീനാ_പ്പു

    പാറു ചേച്ചി ഇങ്ങനെ ഒന്നും പറയരുത് ? വല്ലാതെ വിഷമംമുണ്ടാക്കുന്നുണ്ട് ….

  18. ༻™തമ്പുരാൻ™༺

    അയ്യോ വീണ്ടും പ്രകൃതിയില എഫക്റ്റ്..

  19. ചേച്ചി…..അങ്ങനെ ഒന്നും പറയാതെ…മുതലാളി നാട്ടില്‍ വരുമ്പോള്‍ എല്ലാത്തിനും പകരം ചോദിക്കണം

  20. Warden മുതലാളി ഒളിപ്പിച്ചു വെച്ച കഞ്ചാവ് പൊതി എടുത്തു വലിച്ചോ ?????

    1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      ??

  21. ജീനാ_പ്പു

    ഇതെന്താ ഇങ്ങനെ ??? പാറു ചേച്ചി ? പേര് മാറ്റ് …?

  22. ༻™തമ്പുരാൻ™༺

    ശ്രീരാഗ്ത്തിൻറെ അടുത്ത ഭാഗത്തിൽ നമ്മുടെ കള്ള കാമുകന് ഒരു സമ്മാനം പോലെ ഒരു ചെറിയ ഭാഗം ഉണ്ട്….

    1. ജീനാ_പ്പു

      ❣️

    2. എന്നാലും തമ്പുരാൻ കോട്ടെഷൻ പേടിച്ചു ഹാപ്പി ending ആകുമെന്ന് പറഞ്ഞത് ശെരി ആയില്ല. മോശം

      1. ༻™തമ്പുരാൻ™༺

        ഇങ്ങള് വിഷമിക്കാണ്ട് ഇരിക്ക് നമുക്ക് ശ്രീനിലയത്തിൽ ആറ്റംബോംബ് വെച്ചു പൊട്ടിക്കാം

        1. എന്ത് കാണിച്ചാലും വേണ്ടില്ല ഇനി ഹാപ്പി ending ആയാൽ നിങ്ങൾ വായനക്കാരെ പേടിച്ചു മാറ്റിയത് പോലെ ആവും.
          Be brave
          Tragedy is the new Trend?????

          1. ༻™തമ്പുരാൻ™༺

            ഉവ്വുവ്വേ….
            അൽ സൈക്കോ…

          2. സൈക്കോ അല്ല ട്രെൻണ്ടിനു ഒപ്പം പോണം. ?????

          3. ༻™തമ്പുരാൻ™༺

            സൈക്കോസിസ്ൻറെ പല അവസ്ഥാന്തരങ്ങളും പറ്റി കേട്ടിട്ടുണ്ട് പക്ഷേ ഇത്ര ഭയാനകമായ ഒരു വേർഷൻ ഇതാദ്യമായിട്ടാണ്

    3. ༻™തമ്പുരാൻ™༺

      അങ്ങേരുടെ ഒരു സീൻ ഞാൻ ഇങ്ങ് എടുത്തു…

  23. മാമച്ചൻ കഞ്ഞിക്കുഴി പോയോ?? ??

      1. ഇവിടെ ഫാന്റസി പേരിൽ വരുന്ന ഒരാളുടെ ഒറിജിനൽ പേരാണ്??

        1. അതാര്

          1. ശരിക്കും പേരിതാ..ഒന്ന് ഗ്രീസിൽ പോയി വന്നപ്പോൾ ഫാഷൻ പേരൊക്കെ ഇട്ടു, കാമുകൻ എന്നൊക്കെ??

      1. ഇടക്കിടക്ക് ഇവിടെ വന്ന് കമന്റ് വാരി വിതറി പോവുന്ന ഒരാളില്ലേ.. അയാൾ??

        1. മൊതലാളി

          1. അല്ലല്ലേ.. അതൊന്നു ഷൊർട് ആക്കി വായിച്ചെ…

        2. Oooo mansilayi???

  24. Jeenapu Katha vaychu cmt ittitund

    1. ഞാന്‍ breakfast kazhikkan povanu…

      1. ജീനാ_പ്പു

        ദൈവമേ ? ഷോക്കിംഗ് ന്യൂസ് …

        1. ഇന്നത്ത ഉച്ചക്ക് kazhichathe ഉള്ളു sappu

          1. ഇന്നലെ

          2. ജീനാ_പ്പു

            എന്തെങ്കിലും കാണിക്കൂ മനുഷ്യാ ???

      2. ????????? sheri

      3. 10 മണിക്കോ ബ്രേക്ക്‌ഫാസ്റ്റ്. ഊണ് കഴിക്കാം 2 മണികൂർ കഴിഞ്ഞു.

        1. ജീനാ_പ്പു

          സൂപ്പർ ? പാപ്പിച്ചായ … ഈ ടൈം ടേബിൾ ആ രാജീവ് അണ്ണനും കൊടുക്കൂ …

    2. ജീനാ_പ്പു

      ഞാൻ നന്നായി ??

  25. ༻™തമ്പുരാൻ™༺

    ജീനാ_പ്പു September 19, 2020 at 12:24 pm
    അത് സത്യമാണ് തമ്പു …. പറഞ്ഞത് പോലെ ഇവിടെ ആരും തന്നെ കോമഡി എഴുതാറില്ല അല്ലെ …

    ഏറ്റവും റിസ്ക് കോമഡി ആണെന്ന് തോന്നുന്നു വർക്കൗട്ട് ആയില്ലെങ്കിൽ ഏറ്റവും വലിയ ട്രാജഡിയായി അത് മാറും…
    ///

    പ്രണയവും ഹാസ്യവും എഴുതി കഴിഞ്ഞിട്ട് ആളുകൾക്ക് ഫീൽ ആയില്ല എങ്കിൽ ഭൂലോക ദുരന്തം ആകും…
    ????

    1. ജീനാ_പ്പു

      അടുത്തത് ഒരു ഹാസ്യം തന്നെ അങ്ങ് വെച്ച് കാച്ച് തമ്പു ?❣️

    2. അതെ ഞാൻ വല്ലാണ്ട് ഓർക്കുന്നു ?????

      1. എന്ത്

        1. കോമഡി എഴുതി ട്രാജഡി ആവുന്നത് ?????

          1. ജീനാ_പ്പു

            മണിക്കുട്ടൻറെ ഓണം രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു കണ്ണേട്ടാ ??

      2. ༻™തമ്പുരാൻ™༺

        ഇജ്ജാതി…

Comments are closed.