അപരാജിതൻ 14 [Harshan] 9429

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Bro,
    ഞങ്ങൾക്കുള്ള സർപ്രൈസ് ഓണസമ്മാനമായി 27 നു തന്നെ തന്നു കൂടെ അടുത്ത പാർട്ട് ?????

    1. തീരൂല്ല മുത്തേ…അതാ..

  2. പൊന്നു മാഷേ ..എത്ര കാലം ആയി ഇത് വർഷങ്ങൾ ആയി

    ഇനി എത്ര വർഷം ഇത് ഒരു ലഹരി ആയി കൂടി വരിക ആണല്ലോ

    നടക്കട്ടെ എന്തായാലും

    കാത്തിരിക്കാം എത്ര വേണമെങ്കിലും

    1. ഒരേ ഒരു വർഷം

  3. ഹർഷൻ ഈ കഥ വായിക്കാൻ ഇരിക്കുന്ന സമയം രാത്രി 11 മണിക്ക് ശേഷം ആണ് എന്നിരുന്നാലേ ആസ്വദിച്ചു വായിക്കാൻ കഴിയുകയുള്ളു ഇരുന്നാൽ ഒരു ഭാഗം വായിച്ചു തീർന്നിട്ടാണ് ഉറക്കം ഒന്നുരണ്ട് ഭാഗം വായിച്ചു നേരം പുലർന്നു പോയിട്ടുണ്ട് ഇനിയാണ് പ്രശ്നം 250 പേജ് വായിക്കുമ്പോൾ ഒരു ഫുൾ day തന്നെ വേണ്ടി വരുമല്ലോ bro വായിച്ചു തീർക്കാൻ എന്ധായാലും കട്ട വെയ്റ്റിംഗ്

    1. 2 or 3 parts aayirikkum..
      Rand divasam kondu vayichal mathiyallo..
      Same day idumenne ullu..

      1. എങ്ങനെ രണ്ട് ദിവസം കൊണ്ട് വായിക്കും?? ഒന്ന് തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്താൻ പറ്റില്ല…… അതല്ലേ പ്രശ്നം

        1. ശരിയാ

      2. എന്നാണ് 28 പോസ്റ്റ്‌

      3. Harshan bro
        Baaki part enna? Aug 27 or sep 9??

      4. ഈ കമ്മെന്റ്സ് ഇടുന്ന ആർക്കെങ്കിലും സിനിമ സീരിയൽ രംഗത്തെ ആളുകളുമായി ബന്ധമുണ്ടെങ്കിൽ, അല്ലെങ്കിൽ വല്ല പ്രസാധകരുമായി ബന്ധമുണ്ടെങ്കിൽ ഹർഷനെ അവരോട് ഒന്ന് റെക്കമെന്റ് ചെയ്യണം.
        ഈ കഥ അഭ്രപാളികളിൽ ചിറകു വിടർത്തനം.

  4. Harshan broo….ezhuthokke enthaai….engane ponu sukhallee…pinne njn kadha vaaichu nalla oru comment kke ittairunnu…rply kandillaa…pakshe kuzhappamillanne…ariyaam ezhuthil muzhuki irikkuvaanennu…enthayalum adutha part le comment nu orumichangu rply cheythecha mathii

    1. Jackk.

      Purakilek.kurach reply pending und..athaa…samayam illa..

  5. ഹർഷൻ ബ്രോ, വായിച്ചു എല്ലാതവണത്തേയും പോലെ തന്നെ ഇത്തവണയും നന്നായിട്ടുണ്ട്…❤️

    1. Puli

      Kaattupuli
      Snehqm mathram.

  6. പഴക്കം കൂടും തോറും വീര്യം കൂടുമെന്നാണല്ലോ.. കാത്തിരിക്കാൻ തയ്യാർ
    ഹർഷൻ bro..

    1. Sneham mathram..

      1. ഹർഷൻ ബ്രോ… ഇന്ന് 25 ആണ്…അപ്പൊ.ഇനി 2 ദിവസം

  7. Good evening dears

    If you talk about the action, it will be just like KGF.
    All the best Harshan Bai

    1. He…..thanks dear..

  8. ഹർഷൻ ഭായി ഇനി എത്ര ദിവസം കാത്തിരിക്കണം ഓരോ ഭാഗവും വായിക്കുമ്പോൾ കിട്ടുന്ന അമൂല്യമയ ആ അനുഭൂതി വിവരിക്കാൻ വാകകുകളില്ല…. കട്ട waiting

    1. സെപ്റ് 9 നാണ് പ്ലാൻ ബ്രോ..

      1. ??We r waiting harshappi

  9. Harshetttaaa vaakkukalil nirthan pattathathaanu ente marupadi
    Pinne ingalu paranjamaathiri edakku vachu varathirunnaalundallo mashe sathyamaayittum evideyaano ullath avide vannu pidikkum ???

    1. എന്റമ്മോ…സ്നേഹം…
      മാത്രം

  10. ചെമ്പൂർ പട്ടേരി

    ഹർഷാപ്പി നിങ്ങളെ നേരിൽ കണ്ടാൽ തീർച്ചയായും കെട്ടി പിടിച്ചു ഒരു ഉമ്മ അങ്ങ് തരും കഥ വായിച്ചു നിങ്ങടെ കട്ട ഫാൻ ആയി പോയി ബ്രോ

    1. ഇടക്ക് ഇറങ്..
      ഒരു യക്ഷിയെ ഒഴിപ്പിക്കാൻ ഉണ്ട്..

  11. 250 പേജ്, എന്റെ പൊന്നോ, അന്തസ്സ് ???

  12. ഈശ്വരാ ഇനി സെപ്റ്റംബർ 9 വരെ കാക്കണോ
    അടുത്ത പാർട്ടിന്.
    ഇപ്പോ അപ്പു ടീസ് ചെയ്യുന്നപോലെ നിങ്ങളും ചെയ്യുകയാണ്. പ്രേക്ഷകരെ ഇങ്ങനെ ഇരുത്തി

    1. എഴുതാൻ ഒരുപാട് ഉണ്ട്…

  13. വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ബ്രോ അടുത്തതിന് കട്ട വെയിറ്റിങ്

    1. ആ ഫീൽ ആണല്ലോ നമുക് വേണ്ടത്..

  14. Valare nannayittund

    1. സ്നേഹമാത്രം ..

  15. ഒരു പാട് നന്ദി ഈ വാക്ക് മാത്രം നന്ദി നന്ദി നന്ദി കാത്തിരിക്കുന്നു

  16. Sep 9 ന് രണ്ട് പാർട്ട്‌ ആയിട്ട് ഇടാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യത്തെ പാർട്ട്‌ അതിന് മുന്നേ ഒരു ദിവസം തന്നൂടെ ഹർഷൻ ചേട്ടാ

    1. കുഞ്ഞേ
      160 പേജ് ആയി
      ഇനിയും 100 പേജ് കിടക്കുന്നു.

      ഒരുമിച്ചു 3 പാർട്ട് ആയി സെയിം ഡേ ഇടാൻ ആണ്

      കാരണം മിതിലാ പോയി അവിടെ നിന്നും തിരിച്ചു പോകുന്നത് വരെ ഒരു മിനി സിനിമ പോലെ ആണ്…

      1. Hufff കട്ട വെയ്റ്റിംഗ് ആണ് harshan ബ്രോ ഇപ്പോ. ടച്ച്‌ പോകാതെ ഇരിക്കാനായി ഡെയിലി കേറി വായിക്കുന്നുണ്ട് ee ഭാഗം മുടങ്ങാതെ.. ??

      2. ഹർഷൻ ഭായ് 250 പേജ് എപ്പോൾ വായിച്ച് തീർക്കാൻ അണ്. ഞാൻ ഒറ്റയിരിപ്പിന് വായിച്ച് തീർക്കാറാണ് പതിവ്. എന്തായാലും ഇതും ശ്രമിക്കും

        1. 100 pejinte 2 or 3 part aayi idum same day

      3. Thank you bro.
        I thought it would be on 27th.

        All the best dear

  17. പാവം പൂജാരി

    സെക്കന്റ് പാർട്ട് ഏകദേശം റെഡി ആണെന്ന് ഈ പാർട്ട് ഇട്ടപ്പോൾ തന്നെ നിങ്ങൾ പറഞ്ഞതായി ഓർക്കുന്നു. 27 നു ഇടാൻ കരുതിയ പാർട്ടിന്റെ ഒന്നാം ഭാഗമാണ് ഇതെന്നാണ് ഞാൻ കരുതുന്നത്. അങ്ങിനെയെങ്കിൽ അതിന്റെ രണ്ടാം ഭാഗം എന്തുകൊണ്ട് 27 നു ഇട്ടു കൂടാ. അപരിചിതൻ എന്ന ക്ലാസിക്കിന്റെ നിലവാരം വെച്ച് ഒരു നൂറു പേജെങ്കിലും മിനിമം ഉണ്ടായാൽ പോസ്റ്റ് ചെയ്യാം. ബാക്കിയുള്ളത് സെപ്റ്റംബർ 9 നു ഇട്ടാൽ പോരെ. ഇത്രയും വലിയ ഒരു ഇടവേള എന്തുകൊണ്ടും ഉചിതമല്ല എന്നത് എന്റെ ഒരു അഭിപ്രായവും ഒപ്പം ആഗസ്ത് 27 നു അടുത്ത ഭാഗം പോസ്റ്റ് ചെയ്യാനുള്ള ഒരു അഭ്യർത്ഥന കൂടിയാണ്. പ്രത്യേകിച്ചും ഗൾഫിലുള്ള ആളുകൾക്ക് വെള്ളിയാഴ്ചയാണ് ഒഴിവ്. ചിലർക്ക് ശനിയും ഒഴിവുണ്ടാകും. അതുകൊണ്ടു തന്നെ വ്യാഴം രാത്രി അല്ലെങ്കിൽ വെള്ളിയാഴ്ച പോസ്റ്റ് ചെയ്യുന്നതാണ് അഭികാമ്യം.

    1. അപ്പു മിതിലാ പോയി അവിടത്തെ കാര്യങ്ങൾ തീർത്തു അവിറെ നിന്നും തിരിക്കുന്നത് 250 പേജ് അത് ഒരു സിനിമാറ്റിക് സ്‌പെരിയാൻസ് ആണ്..
      അതല്ലേ…

  18. നന്ദി മുൻഷി..

  19. നന്ദി അച്ചൂ

  20. സെപ്റ് 9

  21. Harshan bro

    Aug 27 or 28 or 29

    Part 2 varum enn parnajath

    Ippo kannunath sept 9

    Inniyum two week kathi irikanooo???

    Satyam parayalloo ee week akay ulla santhosham

    Onn championleague final

    Matteth aprajithan27 part 2

    Sangadam und tooo

    Kathiripp bayagara scene ann bro

    Prathekich ippol

    1. എല്ല പേജ് കൂടെ ഒരുമിച്ചു ഇടാൻ ആണ് ബ്രോ..

  22. ക്ക യിൽ കുറെ തപ്പി ഇപ്പോളാണ് കിട്ടിയത് സംഭവം പൊളിച്ചു ആൾ ദ ബെസ്റ്റ്

    1. താങ്ക്സ് ഡിയർ

  23. ഈ അധ്യായം, മുൻ അദ്ധ്യായങ്ങൾ പോലെ അങ്ങോട്ട്‌….. എന്തോ മനസ്സിൽ കൂടുതൽ ഫീൽ തന്നില്ല… എന്താണെന്ന് പറയാനുള്ള അറിവും എനിക്കില്ല… എന്ന് വച്ചാൽ ഇപ്രാവശ്യം ഇത് ഹൃദയത്തെ തൊട്ടില്ല..
    എന്ന് പറഞ്ഞു ഇത് മോശമായി എന്നല്ല… മറ്റുളള എല്ലാ കഥകളെയും അപേക്ഷിച്ചു ഒത്തിരി മുൻപിലാണ്…
    ഈ അദ്ധ്യായത്തിൽ സ്പീഡ് കൂട്ടാൻ ശ്രമിച്ചോ…?? ഒരു സംശയം… എങ്കിൽ അതായിരിക്കും പ്രശ്നം….

    1. ഒന്നു : ഏറ്റവും കൂടുതല്‍ ഫീല്‍ ഞാന്‍ എഴുതിയതില്‍ വെച്ചു ഏറ്റവും ഈ ചാപ്റ്ററിനാണ്

      രണ്ടു ” ഏറ്റവും കൂടുതല്‍ കഥയുടെ ഫീലിനെ കുറീച് വായനകരുടെ വ്യൂ കിടിയതും ഇതിനാണ്

      മൂന്നു : വായനക്കാര്‍ ബഹുവിധം ആണ് , ആസ്വാദന രീതി വ്യത്യസ്തമാണ്

      നാലു : വായിക്കുന്ന സമയം , സന്ദര്‍ഭം , മൂഡ് എല്ലാം കഥയെ ബാധിക്കും

      അഞ്ച്: ആദിയെ മാത്രം കോണ്‍സെണ്ട്രേട് ചെയ്തു വായിക്കുന്നവ്ര്ക് മനുവും ബാലുവും ഒരുപക്ഷേ ഒരു അവരുടെ ഫീലിനെ ബാധിക്കും ,,

      ആറ് ” കഥക്കുള്ളിലെ കഥ അല്ല , കഥക്കു പുറത്തെ കഥ ആണ്

      കാരണങ്ങള്‍ അനവധി ആണ്

      സ്പീഡ് കൂട്ടിയിട്ടില്ല
      ഫീല്‍ കുറഞ്ഞിട്ടുമില്ല

      എന്റെ അഭിപ്രായം ആണ് കേട്ടോ
      നന്ദി

      1. Enik ettavum kuduthal eshattapettta part annh eth

  24. Next part enna varunne

  25. അരുൺ അജയ്‌ഘോഷ്

    Priya harshaaa..

    Sept 9th nu publish cheyyunnathu 27 part 2 mathramanoo atho part 2 & 3 kudi orumichoo???

    1. Orumiche idoo..
      200 250 pejilukal undakum athu same day onno rando part aayi idaan aanu..

      1. Bro എല്ലാം കൂടി ഒരു ദിവസം ഇടരുത് ഒരു പാർട്ട് വന്നു അതിനെ കുറിച്ചുള്ള അഭി്രായം എല്ലാവരും പറഞ്ഞ് തല്ലുകൂടി കഴിഞ്ഞ് അടുത്ത പാർട്ട് ഇടാം 1വീക്ക്‌ കഴിഞ്ഞ് അപ്പോ ബ്രോക്ക്‌ അടുത്ത പാർട്ട് എഴുതാൻ സമയവും കിട്ടും

Comments are closed.