അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഞാൻ ലേറ്റ് ആയില്ലല്ലോ……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. Ipozhano varunne rudranji

      1. ഇന്ദു കുഞ്ഞാണോ ragendu ആയത്…….

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. ഇത് രാഗേന്ദു തന്നെ ആണ്

          1. അപ്പൊ രണ്ടും രണ്ടാണോ????

            മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

            രുദ്രൻ

        2. Athu vere shivettwnte indunkunju. Ith njn ragendu

          1. Ohhhhh my god…… എല്ലാം മാറി പോയല്ലോ കർത്താവ…..

            മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

            രുദ്രൻ

    2. ആയി ആയി

  2. എല്ലാരും പോകുമ്പോൾ ആവും ഷാന 30 to 50 കണ്ടുപിടിച്ചു വരുന്നത്

    1. ഋഷി ഭൃഗു

      ചിലപ്പോ ഇട്ടു കാണും, ഉടനേ തന്നെ ബാന്‍ അടിച്ചു കിട്ടും.. ???

  3. രാഗുവേച്ചി അജുട്ട bei കഥ വായിക്കാൻ പോണ്

    1. ഗുഡ് night

  4. ഋഷി ഭൃഗു

    ? @ആദി
    ? @അഖിൽ,
    ? @അമ്മുട്ടി,
    ? @അജയ് ,
    ? @ഹർഷാപ്പി,
    ? @ഹാപ്പിഡേയ്സ്
    ? @സപ്പു,
    ? @ജീവാപ്പി,
    ? @കണ്ണേട്ടൻ ,
    ? @കാളിദാസേട്ടന്‍
    ? @കുട്ടപ്പന്‍
    ? @ലില്ലിക്കുട്ടൻ,
    ? @ലോനാപ്പി,
    ? @MJ,
    ? @മാലാഖയുടെ കാമുകന്‍ ???
    ? @നീലാണ്ടൻ,
    ? @നന്ദാപ്പി,
    ? @നരേട്ടന്‍
    ? @ഒറ്റപ്പാലം കാരന്‍
    ? @പാപ്പിചേട്ടൻ
    ? @രാജീവണ്ണൻ,
    ? @രാജണ്ണൻ,
    ? @റോക്കിഭായ്,
    ? @രുദ്രാപ്പി ,
    ? @റംബൂട്ടാൻ
    ? @രാഗേന്ദു
    ? @സുജീഷ് ബ്രോ
    ? @ഷാന
    ? @തമ്പുരാന്‍
    ? @തൃശ്ശൂര്‍ക്കാരന്‍,
    ? @വിപി

    ശുഭരാത്രിയും , മധുരമനോജ്ഞസുന്ദരസ്വപ്നങ്ങൾ നിറഞ്ഞ സുഖനിദ്രയും ആശംസിക്കുന്നു…

    1. Gud nyt rishiji

    2. എന്നെയും ഓർത്തത്തിൽ സന്തോഷം……

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. ഋഷി ഭൃഗു

        ഓര്‍ക്കാതിരിക്കാന്‍ ഇത് വരെ ആരെയും മറന്നിട്ടില്ല ???

        1. വരാഞ്ഞപ്പോൾ ഞാൻ ഓർത്തു മറന്നു കാണും എന്ന്……

          മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

          രുദ്രൻ

          1. ഋഷി ഭൃഗു

            എന്നും കാണുന്നവരെ എന്തോര്‍ക്കാന്‍, കാണാത്തവരെ അല്ലേ നാമംല്‍ ഓര്‍ത്ത് കാത്തിരിക്കാ ???

    3. അമ്മൂട്ടി

      ശുഭരാത്രി പൊന്നാങ്ങളെ??????

    4. ഗുഡ് നൈറ്റ്‌

  5. ഋഷി ഭൃഗു

    അപ്പോ എല്ലാം പറഞ്ഞ പോലേ വീണ്ടും കാണും വരേയ്ക്കും , നാമഷ്കാര്‍ ?

    1. അമ്മൂട്ടി

      പോവാണോ കിളവാ?

      1. ഋഷി ഭൃഗു

        ഓളമില്ല, ഓളം പോയി.. പിന്നെത്ത് രസം

        1. കിടന്നോ

          1. ഋഷി ഭൃഗു

            ഇല്ല, എല്ലാരും ഉറങ്ങി, ഞാന്‍ ബ്രത്തറിന്റെ കാള്‍ വെയിറ്റ് ചെയ്യുവാ ???

    1. ഋഷി ഭൃഗു

      ???

      1. Entha ???????

        1. ഋഷി ഭൃഗു

          എന്താ ശരിക്കും ആന്റെ പ്രശ്നം ? ???

          1. Onnumilla njn chumma vannune ullu

    2. അമ്മൂട്ടി

      രാഗേന്ദു കുട്ടി പറയു

      1. Chumma ethinokkitha chechi???. Kidakkarayo

        1. അമ്മൂട്ടി

          ഇവിടെ 9 മണി ആയതെ ഉള്ളു

  6. ഷാനാ…ഇജ്ജ് എവിടെ ..
    അനക്ക് ഇംഗ്ളീഷേ അറിയൂ എന്ന് നന്ദാപ്പി മറന്നു പോയതാ..ബായോ.. ഞാൻ ചോദിക്കാ..??

    The boat arrived …. Dawn

    In , at , on , under..

    പറ കർളേ… പറഞ്ഞു അങ്കിൾസിനെ ഞെട്ടിക്ക്..???

    1. ????????

    2. ഷാനിത്താ തേഞ്ഞു ??

    3. Njn parayatte karle eyy ennode minduvo

      1. നീ പറഞോടാ കുട്ടാ??

    4. ഋഷി ഭൃഗു

      ഓള് പോയി, ഇനി പാതിരായ്ക്കേ വരൂ ???

  7. ഋഷി ഭൃഗുഋഷി ഭൃഗു September 18, 2020 at 11:06 pm
    അതെങ്ഗെനെയാ എഴുത്തുന്നേ എന്നറിയാന്‍ അവള് ലസീമിനെ വിളിക്കാന്‍ പോയെക്കുവാ…???

    ###$

    ബെസ്റ്റ്..”” ഞാൻ എഴുതുന്നത് പോലെ ആയിരിക്കില്ല നിങ്ങളെഴുത്തിയാൽ.. നിങ്ങളെഴുതുന്നത് നിങ്ങൾക് അറിയാമെങ്കിൽ എനിക്കറിയുമോ എന്ന് എനിക്കോ നിങ്ങക്കൊ അറിയില്ല..പക്ഷെ ഷാന എന്റെ ഫ്രണ്ട് ആണ് ഇതേ എനിക്ക് അറിയൂ “” ലസിം വന്നാൽ ഇതായിരിക്കും പറയുക

    1. ?????

    2. ???????
      ഇജ്ജാതി

    3. ഒറ്റപ്പാലം കാരൻ

      ??

    4. ഋഷി ഭൃഗു

      ഇതിപ്പോ വല്ലാത്ത ഒരിതായല്ലോ എന്നു വിചാരിക്കുന്നുണ്ടാവും പാവം ???

    5. ???????

  8. അമ്മൂട്ടി

    //അമ്മൂട്ടി September 18, 2020 at 10:55 pm
    സത്യം

    എന്റെ മാമന്റെ ബുദ്ധിക് എന്തോ പറ്റി. പുള്ളി ഫാൻ ബോയ് മൊമെന്റ് എന്നൊക്കെ പറഞ്ഞു തുള്ളുന്നുണ്ടാർന്നു. സംഭവം കളിയാക്കിയതാണെന്ന് മനസിലായില്ല??//

    അപ്പൊ കുട്ടപ്പനു ഇപ്പോളാണോ മനസിലായത്????

    1. ഋഷി ഭൃഗു

      കുട്ടപ്പന്‍ ട്യൂബ്ലൈറ്റാ???

      1. ണോ ഫിലമെന്റ് അടിച്ച ബാൾബാ

    2. അവൻ അപ്പുറത് പറഞ്ഞിരുന്നു നേരെത്തെ

    3. എനിക്ക് ഇപ്പളും മാനസികായിട്ടില്ലാട്ടോ

      1. ഋഷി ഭൃഗു

        യു മീന്‍ മെന്‍റല്‍ ??? ???

        1. അച്ഛരപിശകാ…. മനസിലായിട്ടില്ല

  9. അജയ് September 18, 2020 at 11:06 pm
    അത് ജോനാസ് കുട്ടപ്പൻ സാജൻ

    ഞങ്ങൾ അതായത് ഞാൻ ലില്ലി കാളി ഒക്കെ പാവം

    നിന്റെ പാലുവെള്ളം കട്ട്‌ ചെയ്തു ?

    1. പാലും വെള്ളം വേണ്ട ചായ മതി പാൽ ചായ ഇഷ്ടം ?

  10. ഋഷി ഭൃഗു

    ഇവിടിപ്പോ ഞാന്‍ നോക്കീട്ടു രാജീവ് മാത്രേ യൂത്താന്‍ ആയിട്ടുള്ളൂ ???

    1. അപ്പോൾ ഞാൻ ആരാ ഗുരു

      1. ഋഷി ഭൃഗു

        അതൊക്കെ നേരിട്ടു കണ്ടാല്‍ അറിയാം ???

        1. ഞാൻ ഒക്കെ സ്റ്റിൽ young ജസ്റ്റ്‌ 20 ആവുന്നു

    2. Appo njn onnum janichittilla alle

  11. അവനെയൊക്കെ നേരിട്ടു കണ്ടാല്‍ യൂത്തിന്റെ നിര്‍വചനം തന്നെ മാറ്റേണ്ടി വരും.. ????

    @###

    മുടി നരച്ചത് ഒക്കെ ബാല നര ആണെന്ന് പറയും ??

    1. ഋഷി ഭൃഗു

      നിങ്ങളൂ യൂത്തന്മാരിവിടെ നിരന്നു നിന്നിട്ടും കോറോണ സഹായിച്ചിട്ടും ഒന്നും നടന്നില്ല … ????

    2. അജയ് September 18, 2020 at 11:06 pm
      അത് ജോനാസ് കുട്ടപ്പൻ സാജൻ

      ഞങ്ങൾ അതായത് ഞാൻ ലില്ലി കാളി ഒക്കെ പാവം

      ###
      പാവം ???

      1. അതെ ഞങ്ങൾ പാവങ്ങൾ

    3. പിള്ളേരെ ടൂൾസ് എടുത്തോ..
      അങ്കിൽസ് ആർമിയെ ഇനിയും വളരാൻ അനുവദിചൂടാ..
      ഏറ്റെൻഷൻ യൂത്തൻസ്..?

      1. Soldiers assemble

      2. ഒറ്റപ്പാലം കാരൻ

        ?

  12. ഇന്ദുസ്, ഷാന പോയോ

    1. ഷാനയെ ആ നന്ദാപ്പി ഓടിച്ചു..
      പുള്ളി അവളോട് കണക്കു ചോദിച്ചുന്നെ??
      20 തൊട്ട് 30 വരെ എണ്ണൻ പറഞ്ഞു

      1. ഋഷി ഭൃഗു

        അതെങ്ഗെനെയാ എഴുത്തുന്നേ എന്നറിയാന്‍ അവള് ലസീമിനെ വിളിക്കാന്‍ പോയെക്കുവാ…???

      1. ഇന്ദുസ് ?????

      2. അല്ല പോയോ

  13. അമ്മൂട്ടി September 18, 2020 at 10:55 pm
    സത്യം

    എന്റെ മാമന്റെ ബുദ്ധിക് എന്തോ പറ്റി. പുള്ളി ഫാൻ ബോയ് മൊമെന്റ് എന്നൊക്കെ പറഞ്ഞു തുള്ളുന്നുണ്ടാർന്നു. സംഭവം കളിയാക്കിയതാണെന്ന് മനസിലായില്ല??

    1. മനസ്സിലാക്കി അല്ലെ…mudukkaa

      1. പിന്നല്ല. മാമൻ എന്താ മിണ്ടാത്തെ. ഋഷി മാമാ വായോ ബാ കൊട്ടികളിക്കാൻ പോവാ

    2. അമ്മൂട്ടി

      അപ്പൊ കുട്ടപ്പനു ഇപ്പോളാണോ മനസിലായത്????

      1. എനിക്ക് ഇപ്പളും മനസിലായില്ലാട്ടോ

  14. ഋഷി ഭൃഗു

    നന്ദൻSeptember 18, 2020 at 11:00 pm
    ആ കളസം നീലാണ്ടനെ ഇങ്ങനെ ഒക്കെ പറയാവോ ??
    ****************
    അവനെയൊക്കെ നേരിട്ടു കണ്ടാല്‍ യൂത്തിന്റെ നിര്‍വചനം തന്നെ മാറ്റേണ്ടി വരും.. ????

    1. ഇജ്ജാതി സത്യത്തിൽ യൂത്ത് ഒക്കെ ലില്ലി ഞാൻ കുട്ടപ്പൻ dk സാജൻ ആണ് ഉള്ളു

      1. ??‍♂️?

      2. കാളി

        1. ഉവ്വാ 17 വയസ്സ് എന്ന് പറച്ചിലും 71 വയസ്സിന്റെ നാക്കും

          1. അത് ജോനാസ് കുട്ടപ്പൻ സാജൻ

            ഞങ്ങൾ അതായത് ഞാൻ ലില്ലി കാളി ഒക്കെ പാവം

        1. ഹിയയ്യ്

    2. അണ്ണാ??

      1. ഋഷി ഭൃഗു

        സാരമില്ല, ആര്‍ക്കും മനസിലായിട്ടില്ല ഇത് വരെ ???

        1. ????
          മനസ്സിലായി മുന്നിൽ നില്കാൻ കണ്ണടച്ച് എന്ന് മാത്രം

  15. നന്ദൻ September 18, 2020 at 10:57 pm
    ഞങ്ങൾ യുവ രക്തത്തോട് മുട്ടി നിക്കാൻ പറ്റുവോ അപ്പാപ്പന്

    വന്നത് 27 ആണ്

    1. ഋഷി ഭൃഗു

      അതേന്നു തോന്നുന്നു ???

      1. കാളി

    2. അമ്മൂട്ടി

      അങ്ങേർക്കു അല്ലാതെ വേറെ ആർക്കു?????

    3. ഏയ്‌ വിഷയം കണ്ടിട്ട് 34 ആണെന്ന് തോന്നുന്നു??
      രണ്ടുടെ ഒന്നിച്ചാണോ വന്നേ ആവോ

  16. ammootti 4 സൈറ്റ് il ഈ സൈറ്റ് എന്താ slow..ഇതൊന്നു ശരിയാക്കി തരു

    1. മെയിൽ അയപ്പിക്കാനോ

      1. ee സൈറ്റ് നോക്കി നടത്തുന്ന ammootti ഇവിടെ ullappol ഇനി aarku mail ayakkanam

        1. പോരാഞ്ഞിട്ട് കുട്ടേട്ടനും ഉണ്ട്

    2. അമ്മൂട്ടി

      It admin വെള്ളമടിച്ചു വെളിവില്ലാതെ ഇരിക്കുവാ????

  17. //Rajeev September 18, 2020 at 10:45 pm
    ഇപ്പോള്‍ എത്ര സൈറ്റ് ഉണ്ട് അമ്മു//

    അമ്മുസ് ഒരു സംഭവം തന്നെ..
    രണ്ടു സൈറ്റ് , ജോബ് , അതിണ്ടിടക്ക് മെയിൽ.. എല്ലാം കൂടി ഒരുമിച്ച് കൊണ്ടൊവുന്നു..
    ഒരു സെലിബ്രിറ്റി തന്നെ??

    1. ???ഇതൊക്കെ എന്ത്‌ മൊമെന്റ്

    2. അമ്മൂട്ടി

      ഷെൽബിച്ചാ????

    3. ഋഷി ഭൃഗു

      ?????

    4. 4 സൈറ്റ് ആണ് മോനെ..2 അല്ല

    5. Ammusinthu nisaram

  18. Hello mister kann kanoolenkil kannadi vekknm … 50 enn ella … 20 aan … ????

    ##
    ജ്ജ് എന്നാ 20മുതൽ 30വരെ എഴുതി കാണിച്ചേ.. ??

  19. കാവ്യാഞ്ജലി

    ചേട്ടന്മാരെ ചേച്ചിമാരെ 11മണി ആകുന്നു പോയിട്ട് നാളെ വരാം.. എന്നെ ഈ കൂട്ടത്തിൽ കൂട്ടിയതിനു താങ്ക്സ്..

    Goodnight all

    1. ഗുഡ് നൈറ്റ്‌

    2. Gd night കാവ്യാ

    3. Gush night

    4. അമ്മൂട്ടി

      Goodnight കാവ്യ കുട്ടി

  20. ഋഷി ഭൃഗു September 18, 2020 at 10:45 pm
    അവനല്ലേ എന്റെ അനിയന്റെ കൂടെ പട്ടാളത്തില്‍ ഉള്ളത് ??

    ##
    പട്ടാളം പുരുഷു ടാങ്കർ തള്ളി മറിക്കുവാണല്ലോ ??

    1. ഋഷി ഭൃഗു

      ഇപ്പോ ഒന്നും ഏശുന്നില്ല, ആര്‍ക്കും കിള്‍വന്മാരെ ഒരു മൈണ്ടില്ല ???

      1. ആര് പറഞ്ഞു ഗുരു

      2. ഇത് യൂത്ത് യുഗം ആണ് മിഷ്ട്ടർ?

        1. ഋഷി ഭൃഗു

          നിന്റെ മക്കളെല്ലാം ഉറങ്ങിയില്ലേ? ???

      3. ഞങ്ങൾ യുവ രക്തത്തോട് മുട്ടി നിക്കാൻ പറ്റുവോ അപ്പാപ്പന് ??

        1. ഋഷി ഭൃഗു

          ഇപ്പോഴത്തെ ബ്രോയിലര് യൂത്തന്മാര്‍ ഒക്കെ നമുക്ക് മുന്നില്‍ ഒന്നുമല്ല ??????

          1. ആരാത് (ഞാൻ പാവം ആണ് )

          2. ആ കളസം നീലാണ്ടനെ ഇങ്ങനെ ഒക്കെ പറയാവോ ??

  21. അമ്മൂട്ടി September 18, 2020 at 10:46 pm
    Hi hi hi hi hi

    ഇനി എഴുതിയാൽ ബാക്കിയുള്ളവർക്ക് തോന്നും എനിക്ക് വട്ടാണ് എന്നു

    ഇത്
    ഹി ഹി ഹി എന്ന് ഇളിച്ച പോലെ ആയി ??

    1. സത്യം

    2. അമ്മൂട്ടി

      സത്യം??

      1. എന്റെ മാമന്റെ ബുദ്ധിക് എന്തോ പറ്റി. പുള്ളി ഫാൻ ബോയ് മൊമെന്റ് എന്നൊക്കെ പറഞ്ഞു തുള്ളുന്നുണ്ടാർന്നു. സംഭവം കളിയാക്കിയതാണെന്ന് മനസിലായില്ല ?

  22. SHANA September 18, 2020 at 10:42 pm
    20 vayasinu taye aanenkil enneyum vilicho chechi enn … ??

    Reply
    ഹായ് ചേച്ചി..

    1. ഋഷി ഭൃഗു

      ആഹാ ബന്ന് ബന്ന് ????

    2. Hello mister kann kanoolenkil kannadi vekknm … 50 enn ella … 20 aan … ????

    3. 27 ഓർ 34???
      പ്രതികരിച്ച വിഷയം കണ്ടിട്ട് 34 ആണെന്ന് തോന്നുന്നു??

    4. അമ്മൂട്ടി

      Shana ചേച്ചി ???

    5. അത് 20 എബോവ് അല്ല below ആണ് പറഞ്ഞെ

  23. ഋഷി ഭൃഗുSeptember 18, 2020 at 10:47 pm
    ????

    ഫാന്‍ ബോയ് മൊമന്‍റ് ?‍♂️

    Ragendu chechi …. Edh kaanunille ….
    Chechine kaliyaakunnu … ???

  24. അമ്മൂട്ടി September 18, 2020 at 10:45 pm
    ഒക്കെ ചേച്ചിനു വിളിച്ചോ എനിക്കും ഇല്ല അനിയത്തി

    ശു ശു msw ആണ് lkg അല്ല പ്രായം തെറ്റിധരിച്ചോ.

    1. ഋഷി ഭൃഗു

      അമ്മു 63 ആണ് , 36 അല്ല ???

      1. Apo 72 ale?? ??

    2. അമ്മുസിന്റെ പ്രായം മായൻ കലണ്ടർ വെച്ചാനെൽ 22 അര ആയി..
      അതിൽ കുറവാനെൽ കുട്ടി ചേച്ചി എന്നു വിളിച്ചോട്ടെ??

    3. കാവ്യാഞ്ജലി

      ചേട്ടന്മാരെ ചേച്ചിമാരെ 11മണി ആകുന്നു പോയിട്ട് നാളെ വരാം.. എന്നെ ഈ കൂട്ടത്തിൽ കൂട്ടിയതിനു താങ്ക്സ്..

      Goodnight all

Comments are closed.