അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. പാറു ചേച്ചി പോയോ

  2. അമ്മൂട്ടി

    ///ഋഷി ഭൃഗുഋഷി ഭൃഗുSeptember 18, 2020 at 9:11 pm
    അമ്മൂട്ടി കൂട്ടില്‍ കേറിയോ ? ???//

    ഞാൻ ഇവിടെ ഉണ്ട്

    1. ജീനാ_പ്പു

      ഒരു ചെറിയ ഹായ് ? തരാമോ …?

      സെലിബ്രിറ്റി ?❣️

      1. എനിക്കും വേണം hi

        1. ജീനാ_പ്പു

          കിട്ടാൻ പാടാണ് ??

          1. ജാഡ aanallo

          2. ജീനാ_പ്പു

            അതെ ??

    2. നിന്നെ അന്വേഷിച്ച് ഋഷി അങ്കിൾ ഇതിലെ തലങ്ങും വിലങ്ങും നടക്കുന്നെ കണ്ടു??

  3. ജീനാ_പ്പു

    ParuParuSeptember 18, 2020 at 9:27 pm
    Enne manasarinju vilichal njan pretyekshapedum thorappan suppune pole ?

    ഞാൻ തോരപ്പനോ …? ഇവിടെ ? ആരാണ് ഫുൾ ടൈം തട്ടിൻപുറത്ത് ഒതുങ്ങി ഇരിക്കുന്നതെന്ന് …???

  4. ellarum സുഖമാണോ…ഫുഡ് ഒക്കെ kazhicho?

    1. ജീനാ_പ്പു

      ദൈവമേ ?? ആരാണ് ഈ ചോദ്യം ? ചോദിച്ചത് ??

    2. ഫുഡ് ഒക്കെ നേരെത്തെ കഴിഞ്ഞു

    3. Athe Etta sugam.fud oke kazhichu Ettanu sugam alle. Fud kazhicho

      1. കഴിച്ചില്ല..കഴിക്കണം

  5. പാറു ചേച്ചി ഇവിടെ ഒളിച്ചിരുപ്പുണ്ടേൽ ആ അലക്കുന്റെ എന്തേലും ഒരു അപ്ഡേറ്റ് തരണം..ലെവളെ ഇപ്പോ കാണാൻ ഇല്ലല്ലോ..??
    അലക്കാൻ എന്നും പറഞ്ഞു വില കൂടിയ മാർവാടീടെ ജുബ്ബയും കൊണ്ടാ അവള് പോയേ..അത് മറിച്ചു വിറ്റോ എന്തോ??

    1. അതാണോ ഈ ആള്‍മാറാട്ടം

      1. ആന്നേ..??
        എന്നെ തിരഞ്ഞു നടക്കുവാ പുള്ളി..ഞാൻ ആണല്ലോ എന്റെ ഉന്നത ബന്ധങ്ങൾ വെച്ച് ഇവളെ രേക്കമെന്റ് ചെയ്തേ

    2. അമ്മൂട്ടി

      ഇനി ലവളാണോ മറ്റേവൾ??

      1. ആണൊ ഏയ്

      2. ഏതവൾ????

        1. കാവ്യാ ആയിരിക്കും

  6. നേരേന്ദ്രൻ?❤️

    ഓയ് ….

    1. ജീനാ_പ്പു

      ഹായ് ? നരേട്ടാ ❣️?

    2. ഹലോ

    3. ഹലോ

    4. നരൻ ഭായ്..
      നമസ്കാർ?

  7. ഇന്നു ആരേലും സ്വന്തം id പറഞ്ഞോ ഇവിടെ…harshanum pappichayabum അങ്ങനെ cheyallennu പറയുന്നത് കണ്ടു

    1. ആര് ഏയ്

    2. ഋഷി ഭൃഗു

      ഒരുത്തന്‍ പറഞ്ഞു …
      ആളുകള്‍ ഇവിടെ വരുന്നത് ഇന്‍സ്റ്റയില്‍ ഫോള്ളോവേര്‍സിനെ കൂട്ടാനാന്നു തോന്നുന്നു ???

      1. Dk kuttan ആയിരിക്കും

        1. അവൻ ആവും

        2. കുട്ടപ്പൻ

          1. ആ അവനും ഈ പരിപാടി ഉണ്ട്

      2. യെന്ത് കാര്യത്തിന് ?

        1. ഋഷി ഭൃഗു

          ഓരോ വട്ടുകള്, ചുമ്മാ ഷോ ഓഫ് അല്ലേ എല്ലാം ???

          1. ഞാൻ ഒഴിച്ച്

      3. അപ്പോ അതിനല്ലേ..
        ഞാൻ വെറുതെ ഒരു ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി??

    3. ജീനാ_പ്പു

      അറിയില്ല ?

    4. ഞാനും പറഞ്ഞു അങ്ങനെ ഒന്നും ചെയ്യരുതെന്ന്..??

    5. ഇൻസ്റ്റ ഐഡി പറഞ്ഞു

      1. ഒരു id ഇല്ലാത്ത ഞാന്‍

        1. ഫിബ വാട്സ്ആപ്പ് മാത്രം ഉള്ള ഞാൻ

  8. comment എവിടെ പോയി ????

    1. ഋഷി ഭൃഗു

      ഏത് കമന്‍റ്?

      1. ഇപ്പോള്‍ comment ഇട്ടതു സ്പാം ആയെന്നു തോന്നുന്നു

    2. ഇത് സ്ഥിരം ആണ്

    3. ചേട്ടാ കുറെ കമന്റ്‌ അങ്ങനെ വാനിഷ് ആവുന്നുണ്ട് ?

      1. എനിക്ക് ആദ്യമായി ആണ്

        1. നേരെത്തെ ഒരാളുടെ ഗുഡ് നൈറ്റ്‌ പോയി

      2. ഋഷി ഭൃഗു

        ചില വാക്കുകള്‍ ഇംഗ്ലിഷ് ഫ്രേസുകള്‍ ഒക്കെ പ്രശ്നമാണ്, ആതാ അതൊക്കെ മുങ്ങിപോകുന്നത്

        1. പേഴ്സണൽ എന്ന് പറഞ്ഞാൽ പോകും

    4. Edak evdekko pokunund

  9. ഇതിന്റ 4th പാർട്ട്‌ അപ്പോ വരും?…

    1. Correct ആയിട്ട് അറിയില്ല..Next month വരൂ എന്ന് കേട്ടു

    2. Date paranjattila

    3. ഒരു 40-50 ഡേയ്‌സ് ആകും ബ്രോ. വല്യ പാർട്ട്‌ ആണ്

    4. ജീനാ_പ്പു

      ഡേറ്റ് പറഞ്ഞിട്ടില്ല ….! കുറച്ചു വൈകും ❣️

  10. ഋഷി ഭൃഗു

    അങ്ങനെ നൈസായി 40 കെ കഴിഞ്ഞു, ഇവിടം വിട്ടു 27/2 പിടിച്ചാലോ?

    1. നാളെ പിടിക്കാം

    2. ജീനാ_പ്പു

      50കെ അല്ലെ ? ടാർഗറ്റ് .. ഋഷി അണ്ണാ ??

    3. ആ പറയാൻ വരുവാർന്നു..???

  11. ജീനാ_പ്പു

    Reply
    ഋഷി ഭൃഗുഋഷി ഭൃഗുSeptember 18, 2020 at 9:14 pm
    തട്ടുമ്പുറത്തുണ്ട്.. ???

    പ്രകോപനപരമായ പോസ്റ്ററുകൾ ഇട്ടാൽ പുറത്ത് വരും ?

  12. Dp മാറി അതിലൂടെ പോയോ ??

      1. ഇന്ദുസ് dp എവിടെ മാറ്റിയില്ലേ

        1. Vendanu vechu

          1. കളിയാക്കും കരുതിയോ

          2. ജീനാ_പ്പു

            അതെന്തു പറ്റി ? ഈ മാലാഖയും കൊള്ളാം ?

          3. Malakha Kollam alle apo ith mathi

          4. ജീനാ_പ്പു

            തീർച്ചയായും ?❣️

          5. മാലാഖ പൊളി അല്ലെ

    1. നീ ആരുടെ dpye കുറിച്ചാ പറയുന്നത് നിന്റെ ആണേൽ മാറിയിട്ടില്ല

      1. ഇതെന്തിനാ മാറ്റിയെ

        ഞാൻ നോക്കുമ്പോ വേറെ ആയിരുന്നു ഇത് പിന്നെയും മാറ്റിയതല്ലേ

        1. എന്റെ dp ahno aysheri

          1. യെസ് ആദ്യം ഒന്നിട്ട് പിന്നെയും ആദ്യത്തെ

          2. ഇതിനും നല്ലത് പ്രേതം ആയിരുന്നു ഓൾഡ്

      2. അജയ് ക്ലാരാന്റീടെ പുറകെ കൂടീട്ടുണ്ടല്ലോ???
        എടാ പുതുയ dp നിനക്കുള്ള സൂചനയാണ് കേട്ടാ?

        1. അത് നേരെത്തെ തന്നിരുന്നു സൂചന with സെയിം പിക്

    2. Aaranu ajaybroiii nagavalliyano???

      1. അതെ അതെ

        1. Durgashttami adukaarai oru akalam paalicho Ajaybroiiii

          1. ഹാപ്പി ബ്രോ..എന്തെല്ലാ..? തിരോന്തൂരത്ത് മയയെല്ലാം ഉണ്ടോ?

          2. അത് ഇപ്പോൾ വെട്ടും എന്നെ നോക്കിക്കോ

  13. ഹായ് കൊണ്ടസ്റ്റ്..?
    ആരൊക്കെ തരും ഷെൽബിക്കൊരു ഹായ്??

      1. ശിവണ്ണാ?

      1. സമു ആന്റീ?

    1. ഹായ് ഷെൽബി ???

      1. ക്ലാരാന്റീ?

        1. ക്ലാരയോ?, ?

          1. യേഷ്…
            നിന്റെ പേര് അങ്ങനെ ഇട്ടു??
            സന്തോഷയില്ലേ..!!
            Thank me later?

          2. ഇപ്പോൾ തരും താങ്ക്സ്

          3. ഉവ്വ…. താങ്ക്സ് തരാം

        2. ആന്റി ?

    2. ഋഷി ഭൃഗു

      ഹായ് ഹായ് ഹായ് ???

      1. ഋഷി അങ്കിൾ?

        1. ഋഷി ഭൃഗു

          നീല്‍ജി കുട്ടികള്‍ക്കെല്ലാം സുഖമല്ലേ, ???

          1. ഇന്ന് നേരത്തെ ഉറങ്ങി?

    3. ജീനാ_പ്പു

      ഹായ് ?

      1. സപ്പു അണ്ണാ?

        1. ജീനാ_പ്പു

          പറയൂ നീലൻ ബ്രോ ?

  14. ജീനാ_പ്പു

    ഇന്ന് വാർഡൻ ഈ വഴി വന്നില്ലേ …? ??

    1. ഇല്ലല്ലോ സമയം ഉണ്ട്

    2. ഇടക്ക് വന്നില്ലേ..പിന്നെ കണ്ടില്ലേ??

      1. ജീനാ_പ്പു

        വന്നിരുന്നു ? അല്ലെ ?

  15. ഋഷി ഭൃഗു

    അമ്മൂട്ടി കൂട്ടില്‍ കേറിയോ ? ???

    1. സൈറ്റ് കാൾ വന്നു കാണും

    2. ഇവിടെ ഉണ്ടായിരുന്നോ

      1. ഋഷി ഭൃഗു

        ഉണ്ടായിരുന്നു. താഴെ കണ്ടില്ലേ…

  16. Dp പിന്നെയും മാറി

    1. ജീനാ_പ്പു

      ഇതാണ് നിനക്ക് നല്ലത് ?

      1. എന്ത്‌ എടേയ് കാണുമ്പോ പറയും

        1. Njn oranam idatte ningal kaliyakko

          1. ഇല്ല ധൈര്യമായി ഇട്

          2. ജീനാ_പ്പു

            ഇല്ലല്ലോ … ഇട്ടോളൂ…

        2. ജീനാ_പ്പു

          ഈ ഡിപി നിനക്ക് സെറ്റ് ആണ് ?

    2. നിന്റെ dp മാറീട്ടൊന്നും ഇല്ലാലോ….??
      എനിക്ക് പഴയത് തന്നെയാ കാണാൻ പറ്റുന്നത്

      1. അയ്യോ എന്താണ് ഇങ്ങനെ

        1. ഞാൻ നോക്കുമ്പോ മോഹൻലാൽ ഉണ്ടായിരുന്നു പുതിയത് ഇത് പിന്നെയും മാറ്റിയത് അല്ലേ

  17. ഋഷി ഭൃഗു

    കേസ്#27/34-2020 ഇന്നിത് വരെ വന്നില്ലേ? ???

      1. ഋഷി ഭൃഗു

        നന്ദനന്ദനമാര്‍ ???

        1. Aaaa ???. Innu onnum kittikanilla atha??

          1. ഋഷി ഭൃഗു

            എന്തെങ്കിലും ഇട്ടു കൊടുക്കാം, അപ്പോ തട്ടുമ്പുറത്തുന്നിറങ്ങി വന്നോളും ???

          2. Aa atha pathiv enthenkilum kottanam ennale darshanam Kittu??

    1. വന്നില്ലേ

    2. ജീനാ_പ്പു

      ഇവിടെ അരൂപിയായി ഒളിച്ചിരിക്കുകയായിരിക്കും …

      1. ഋഷി ഭൃഗു

        തട്ടുമ്പുറത്തുണ്ട്.. ???

  18. Ammootti, shivettan, sujeesh ellarum പോയോ

      1. shivettan നമസ്കാരം

    1. ഒരെണ്ണം കാൾ ആയിരിക്കും, ബാക്കി വരും ടൈം ഉണ്ടല്ലോ

      1. ആരാണ് call il

        1. വേറെ ആരാ നിങ്ങടെ അമ്മൂട്ടി

    2. ഋഷി ഭൃഗു

      എന്നെ ഇപ്പോ വേണ്ടല്ലേ …

      1. നിങ്ങളെ താഴെ കണ്ടു

        1. ഋഷി ഭൃഗു

          എന്നിട്ടെന്താ മേലോട്ടു കൂട്ടാഞ്ഞത് ?? ?

          1. ഉറക്കം പൂര്‍ണമായും മാറിയിട്ടില്ല..അതാണ്

          2. മേലോട്ട് വരുന്നു കരുതി കാണും

    3. ജീനാ_പ്പു

      അറിയില്ലല്ലോ … രാജീവ് അണ്ണാ ??

      1. Sappu dp മാറ്റിയോ

        1. ജീനാ_പ്പു

          മാറ്റി അണ്ണൻ അല്ലെ ? സുരാജ് വെഞ്ഞാറമൂടിൻറെ ഡിപി മാറ്റാൻ പറഞ്ഞത് ?

          1. ജീനാ_പ്പു

            ഓക്കെ ?❣️

  19. ഇന്ദുസ് വന്നിട്ട് പോയോ

    1. ജീനാ_പ്പു

      ഇവിടെ ഒളിച്ചിരിപ്പുണ്ടാവും …

    2. Illalo Ivde end

      1. എന്നിട്ടെന്താ സൈലന്റ് അനിയന്മാർ ഇല്ലാത്തോണ്ടാണോ

        1. EY angane onnumillalo

          1. സത്യം

      2. ജീനാ_പ്പു

        എന്തൊരു ടൈമിംഗ് ??

      3. ചായ kudichilla

  20. Clara somante bheevi

  21. ഞ്യാൻ ?

    1. മാറിപോയല്ലേ സ്ഥലം

    2. ഞാന്‍??

    3. ജീനാ_പ്പു

      ഓ …. നിങ്ങളെയാണ് എല്ലാവരും ക്ലാര എന്ന് അഭിസംബോധന ചെയ്യുന്നത് …

      ഡിപി ഫോട്ടോയിൽ ?

      1. Aysheri അത് ഞാനായിരുന്നോ… ???

        1. ജീനാ_പ്പു

          അതെ ?

          1. ഞാൻ പോലും അറിഞ്ഞില്ല… സംഭവം തന്നെ ??

          2. ജീനാ_പ്പു

            ഞാൻ മൊത്തത്തിൽ ഒരു അവലോകനം ചെയ്തു അപ്പോഴാണ് ക്ലിക്ക് ചെയ്തത് …

  22. Hi arenkilum…….

    1. ജീനാ_പ്പു

      ഞാൻ ?

    2. ഹയ്യ്

    3. ഋഷി ഭൃഗു

      ആ, ഫുഡ് കഴിച്ചു .. ഇനി ഉറങ്ങിയാല്‍ മതി ???

      1. Wow 9 മണി കറക്റ്റ്

        1. ഋഷി ഭൃഗു

          സമനിഷ്ഠ, അടിസ്ഥാന അച്ചടക്കം ???

          1. ഉഫ് ഇജ്ജാതി, ഗുരുവേ ?

      2. njan ഉറങ്ങി…ഇനി ഫുഡ് കഴിക്കണം

        1. അത് പിന്നെ പാതിരാ ആവൂലോ

      3. ജീനാ_പ്പു

        അത് കൊള്ളാമല്ലോ ? അപ്പോൾ പാപ്പിച്ചായൻറെ കൂടെ ഗ്രൗണ്ടിൽ കളിക്കാൻ പോയില്ലേ ???

        1. ഋഷി ഭൃഗു

          ലില്ല, ഇന്ന് ഞാന്‍ പോയില്ല, ഗ്രൌണ്ടില്‍ നിറയെ മഴ വെള്ളം,

          1. ശോ ഫുട്ബോൾ മഴയത്ത് പൊളി അല്ലെ

          2. ഋഷി ഭൃഗു

            ഇത് ഫുട്ബോള്‍ അല്ല, റമ്മിയാ …

          3. അടിപൊളി

      4. Rishiji. Ok poyi urangiko

        1. ഋഷി ഭൃഗു

          ഇപ്പോ ഉറങ്ങുന്നില്ല, മക്കള്‍ ഒക്കെ ഉറങ്ങി. ഇനി ഇവിടെ കുറച്ചു നേരം ചിലവിടണം

  23. എന്താണ് ഇവിടെ പ്രശ്നങ്ങള്‍…??
    കഴിച്ച ബിരിയാണി il mayakku മരുന്ന് ഉണ്ടായിരുന്നോ എന്ന് ഒരു സംശയം..

    1. ബിരിയാണി അല്ലെ ഉറക്കം വരും

    2. പറയാൻ പറ്റൂല

    3. ജീനാ_പ്പു

      അങ്ങനെ ആണെങ്കിൽ ? നല്ല കാര്യമാണ് നിങ്ങൾ അങ്ങനെയെങ്കിലും ഉറങ്ങുമല്ലോ…?

  24. ജീനാ_പ്പു

    ആരാണ് ഈ ക്ലാര…?

    1. ഞാൻ ഇതുവരെ ഇവിടെ കണ്ടിട്ടില്ല.. പുതിയ ആരേലും ആണോ

      1. ജീനാ_പ്പു

        അത് തന്നെയാണ് എന്റെയും സംശയം ? ഇവിടെ ? അവിടവിടെ ഈ പേര് പരാമർശിക്കുന്നത് കണ്ടു പക്ഷെ ? അങ്ങനെ ഒരു ഡിപി ഞാൻ കണ്ടിട്ടില്ല ?…

        1. അതെ ആരാത്

        2. ഋഷി ഭൃഗു

          പാര്‍വണയുടെ ഡിപി നോക്കു സപ്പൂ

        3. എന്റെ dp ആണോ??

          1. ഋഷി ഭൃഗു

            തെന്നെ തെന്നെ ???

          2. പിന്നെയും dp

    2. ആരാ

    3. Athara…പുതിയ ആരേലും വന്നോ

      1. അറീല അന്വേഷിക്കണം

        1. ഉവ്വേ ?????

    4. Clara gadha kalyani uyir ishttam

      1. Clara somante bheevi

  25. ആരൂല്ല്യേ????

    1. ജീനാ_പ്പു

      ഞാൻ ഇവിടെ തന്നെയുണ്ട് …

      1. ബാക്കില്ലോരോ

        1. ജീനാ_പ്പു

          അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും ?

      1. Hai ajay?

        1. എന്തല്ല

    2. Oru 3 amnu kaanam

      1. അതുവരേ ഉറങ്ങുകയാണോ???

      2. അപ്പോൾ എന്തിനാ നാളെ രാവിലെ പോരെ

Comments are closed.