അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഋഷി ഭൃഗു September 18, 2020 at 6:57 pm
    നിനക്കുള്ള കുഴി കുത്താന്‍ സമയം ആയിട്ടില്ല, അതിനു മുന്നേ വേറൊരു കുഴി കുത്താനുണ്ട്

    ഞാൻ റെഡി പിക്കാസ്സ് എടുത്തിട്ടുണ്ട് തുടങ്ങിയാലോ

    1. ഋഷി ഭൃഗു

      ആദ്യം ആ മഹാന്‍ വരട്ടെ, എന്നിട്ട് കുത്തിയാല്‍ മതി

    2. എന്റെ ഇന്നത്തെ പണി കഴിയാറായി… ഞാനെന്നാ അങ്ങോട്ട് 😀

      1. അമ്മൂട്ടി

        അവിടെ നില്ക്കു ഇതുവരെ അങ്ങേരെ കണ്ടില്ലാലോ

  2. Sajo njan msg type cheyumpol mundatha kutti undayirunilla.anne nom marakilla. Thambraa Dk ajin **NAMASKAAR**

    1. Appo nammale orma undalle☺️

    2. എന്നെ മറന്നു ??

    3. ༻™തമ്പുരാൻ™༺

      ഹാപ്പി.,.,.
      രണ്ട് കമന്റ് കണ്ടു.,.,
      പിന്നെ വഴി വന്നില്ലേ.,..

  3. അമ്മൂട്ടി

    പാപ്പിച്ചേട്ടൻ വന്നല്ലോ???

    1. ഋഷി ഭൃഗു

      പാപ്പിച്ചായനെ ഞാന്‍ വിളിച്ച് വരുത്തിയതാ, എനിക്കോര്‍ കമ്പനിക് ???

      1. അതെ ഋഷി വിളിച്ചു ഞാൻ വന്നു…

      2. അമ്മൂട്ടി

        പുള്ളിക്കാരന്റെ സ്ഥാനം തട്ടിയെടുത്തിട്ടു കൂട്ടിന് വിളിച്ചു, ഹോ ആ വല്യ മനസ്സ്??

      3. പാപ്പി അതുമതി..
        അങ്ങേർക്ക് 45 എങ്ങാനും ആയുള്ളൂ..
        നിങ്ങളെക്കാൾ ഇളയതാ..
        എന്നാലും അങ്കിളേ.. എങ്ങനെ തോന്നി ഇത്രേം കാലം ഞങ്ങളെ പറ്റിക്കാൻ??

    2. വന്നു മോളെ എന്തൊക്കെയാ വിശേഷം സുഖം അല്ലെ…

      1. അമ്മൂട്ടി

        പാപ്പിച്ചേട്ടാ സുഖം അവിടെ എന്തൊക്കെ ആണ് വിശേഷങ്ങൾ? കല്യാണം ഒരുക്കങ്ങൾ എന്തൊക്കെ ആയി?

        1. ഏപ്രിൽ ഫിക്സ് ചെയ്തു. ചെക്കന്റെ അപ്പനോട് സംസാരിച്ചു. ഇനി സമയം ഉണ്ട്. ഡേറ്റ് പിന്നെ തീരുമാനിക്കാം എന്ന് പറഞ്ഞു.

  4. ഞാൻ എടുത്ത ഒരു ഫോട്ടോ dp ഇടുവാണുട്ടോ

    1. ༻™തമ്പുരാൻ™༺

      ഓഹ്.,.,ആയിക്കോട്ടെ.,.,

      1. Njan story vachu thudangitto

        1. ༻™തമ്പുരാൻ™༺

          ഏതാ.,.,

          1. ശ്രീ രാഗം ആവും

    2. സുജീഷ് ശിവരാമൻ

      ഇടൂ…

  5. ഋഷി ഭൃഗു

    AadhiSeptember 18, 2020 at 6:52 pm
    ആര് കരുതി?? ഇയാക്ക് പണ്ടേ നല്ല പ്രായമുണ്ടെന്നു അറിഞ്ഞൂടെ?? ?
    ഇപ്പൊ ഇത്തിരി പ്രായം കുറച്ചു പറഞ്ഞതാ..

    ***************

    ഇനിയും സത്യങ്ങള്‍ താങ്ങാനുള്ള കെല്‍പിവര്‍ക്കില്ല..
    ഇനി കുറച്ചു കഴിയട്ടെ, ബാക്കി പിന്നെ പറയാം

    1. ഞാൻ നാളെ മുതൽ തെക്കുവശത്തു ഒരു കുഴികുത്തി തുടങ്ങണോ??? 😀

      1. വേണ്ട…

        1. പാപ്പിച്ചാ.. ഇവിടെ ബോംബ് പൊട്ടിക്കൊണ്ടിരിക്കുകയാ… 😀
          നമ്മൾ തന്നെ കുഴിച്ചാൽ സമയം ആവുമ്പോൾ അവിടെ പോയി കിടന്നാൽ മതി 😀

      2. ഋഷി ഭൃഗു

        നിനക്കുള്ള കുഴി കുത്താന്‍ സമയം ആയിട്ടില്ല, അതിനു മുന്നേ വേറൊരു കുഴി കുത്താനുണ്ട് ???

        1. നന്നായി.. കല്യാണം കഴിച്ചില്ലെങ്കിലും ഒരു പെണ്ണുകാണലിനെങ്കിലും പോവാൻ എനിക്ക് സമയം തരണം 😀

          1. അമ്മൂട്ടി

            എന്തിനു???

    2. അവരെ മൈൻഡ് ആക്കണ്ട ബാ കൊട്ടികളിക്കാൻ പോവാ

      1. ഋഷി ഭൃഗു

        ??????

    3. അമ്മൂട്ടി

      മതി കുറച്ചു ദിവസത്തേക് ഉണ്ട്?

      1. ഋഷി ഭൃഗു

        അത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല…
        ഒന്നും പറയണ്ടായിരുന്നു , ആ ഫണ്‍ പോയി ???

        1. അമ്മൂട്ടി

          എന്നിരുന്നാലും ഇത്രേക്കും പ്രതിക്ഷിച്ചില്ല?

  6. അമ്മൂട്ടി

    //§hivaSeptember 18, 2020 at 6:50 pm
    മക്കളെ നിനക്കു വല്ല രഹസ്യം പറയാൻ ഉണ്ടോടാ.
    ഇതിലും നല്ല സമയം കിട്ടില്ല അതാ

    Reply
    LyLySeptember 18, 2020 at 6:51 pm
    എനിക്ക് എന്ത് സത്യം. ഞാനിപ്പഴും പൈതലാ ?///

    അപ്പൊ നീയും ഉടായിപ്പ് ആണ് അല്ലേ???

    1. ഏയ്‌ എനിക്കിപ്പഴും 20 ആയിട്ടില്ല ☺️

      1. അമ്മൂട്ടി

        ചോദ്യം: രഹസ്യം

        ഉത്തരം: എനിക്ക് എന്ത് സത്യം

        ?

        1. ഋഷി ഭൃഗു

          ???

        2. ??? അത് സത്യം പറയാനുള്ള അവസരം ഒരുക്കിയതല്ലേ

        3. ༻™തമ്പുരാൻ™༺

          എല്ലാം മനസ്സിൽ ആയി.,.,??

        4. ഒര് കുത്ത് just ഒന്ന് മാറി എന്നെ ഒള്ളു

  7. സുജീഷ് ശിവരാമൻ

    അതേയ് ഇന്നലെ ഞാൻ ഇവിടെ പറഞ്ഞ ആ പ്ലാറ്റിനത്തിന്റെ കാര്യം അവൾ എന്നോട് ചോദിച്ചു… അതു എങ്ങനെ അറിഞ്ഞു ആവോ…

    1. Njana paranje

    2. വായിച്ചുകാണും ??

    3. അമ്മൂട്ടി

      അരൂപി ആയിട്ടു വരുന്നുണ്ടാകും????

    4. ഋഷി ഭൃഗു

      ചേച്ചി വന്നു എല്ലാം വായിക്കുന്നുണ്ട്… ???

      1. സുജീഷ് ശിവരാമൻ

        ഏയ്‌ ഞാൻ എല്ലാപ്രാവശ്യവും ലിങ്ക് അയച്ചു കൊടുത്തിട്ടാണ് വരാറുള്ളത്… അല്ലാണ്ട് അവൾ കയറി വരാറില്ല…

    5. Alla enn platinum aaaa

    6. ഇനി ഒറിജിനൽ പ്ലാറ്റിനം കൊടുത്താലും ചേച്ചി സ്റ്റീലാണെന്നേ പറയൂ 😀
      കലാകാരന്റെ കാര്യത്തിൽ തീരുമാനമായി…

      1. ༻™തമ്പുരാൻ™༺

        അതേ അതേ.,.,????

      2. സുജീഷ് ശിവരാമൻ

        അതാണ് അവൾ പറഞ്ഞത്… ആരെങ്കിലും അന്തർധാര ഉണ്ടോ ആവോ…

    7. ༻™തമ്പുരാൻ™༺

      അരൂപി ആയി വന്നു കാണും…????

  8. അമ്മൂട്ടി

    ///SjaSeptember 18, 2020 at 6:41 pm
    Arkenkilum nammale mind cheyyande ethippo dp enthannekilum arelum choyikkille///

    രോദനം??????

    1. Eni athu paranju kaliyakkanam to

    2. എന്നിട്ടും ആരും മൈൻഡ് ആക്കീല

      1. അമ്മൂട്ടി

        പാവം??

  9. Indu chechiyeeeee pingalle???

    1. ༻™തമ്പുരാൻ™༺

      ????

      1. Pic manasilayo thamburan etta

        1. ༻™തമ്പുരാൻ™༺

          ???

          1. Meeshamadhavan

  10. നമസ്കാരം

  11. പൈതലേ മോനെ നീ എവിടെ ?????

    1. ഞാനിവിടെ ഉണ്ട് അണ്ണാ ?

        1. പാപ്പിച്ചായോ ?

        2. പാപ്പിച്ചാ, വല്ലോം അറിഞ്ഞാ??? ഇവിടൊരാളെ നിങ്ങള് ചേട്ടാ എന്ന് വിളിക്കേണ്ട അവസ്ഥ ആയി… 😀

          1. അറിഞ്ഞില്ല ആരും പറഞ്ഞില്ല.. ?

      1. മക്കളെ നിനക്കു വല്ല രഹസ്യം പറയാൻ ഉണ്ടോടാ.
        ഇതിലും നല്ല സമയം കിട്ടില്ല അതാ

        1. എനിക്ക് എന്ത് സത്യം. ഞാനിപ്പഴും പൈതലാ ?

          1. അതൊക്കെ ഓക്കേ എന്നേക്കാൾ താടി ഉള്ള ഫോട്ടം ഇനി ഇടല്ലേടാ

          2. ങ്ങേ.. എന്ത് ചെയ്യാം.

            ഇനി ആവർത്തിക്കില്ല

    2. Mamaaaaaa

      1. നല്ല ഫോട്ടം

        1. Pinagalledaa

          1. എണീച് പോ അണ്ണാച്ചി

          2. Poooo kuttappa

    3. ഋഷി ഭൃഗു

      എന്നെയാണോ ബിളീച്ചേ ?? ???

      1. പൈതലോ ഋഷിയോ ??

        1. ഋഷി ഭൃഗു

          ആ പാപ്പിച്ച, വെറും 21, ആ എന്നെ ഇവന്മാര്‍ എല്ലാം കൂടി കിളവന്‍ ആക്കി ???

          1. അത് എപ്പോൾ നടന്നു. ഞാൻ അറിഞ്ഞില്ല..

          2. ഋഷി ഭൃഗു

            ഇന്നലെ

      2. അതെന്നെ വിളിച്ചതാ അങ്കിൾ

  12. Happy mammoooo

    1. സുജീഷ് ശിവരാമൻ

      അതേയ് സത്യത്തിൽ നീ ശ്രുതിയാണോ… എനിക്ക് ഒരു സംശയം ഉണ്ട്…

      1. ഋഷി ഭൃഗു

        എല്ലാം അവന്‍ തന്നെ

      2. Indu chechiyodu choyichokku pullikkarikku kandeya avale

      3. This dP for indu chechi ???

  13. Namaskar Etta????

  14. Namashkar happydays

  15. സുജീഷ് ശിവരാമൻ

    ഹായ് ഹാപ്പി നമസ്ക്കാരം… ജോലി കഴിഞ്ഞോ…

  16. Enne onnum kandille

    Vishamayitto??

  17. ഋഷി ഭൃഗു

    നമഷ്കാര്‍ ഹാപ്പി ???

  18. മുനി മാമന്റെ മനസ് ഇപ്പോളും യൂങ് aanu. ഞാൻ മാമന്റെ ഒന്നിച്ചാ ?

    1. ഋഷി ഭൃഗു

      ബാ മുത്തേ, ഞമ്മക്ക് കോട്ടി കളിയ്ക്കാന്‍ പോവാ ?‍♀️?‍♀️?‍♀️

    2. ഇതെന്താ.. യൂത്തും യങ്ങും കൂടെ മിക്സ് ആയി പറയാൻ പറ്റാത്ത കോലത്തിൽ ആയല്ലോ ???

      1. മനസിന്‌ പ്രായം ആയ തീർന്നു. മുനി മാമൻ പറഞ്ഞ കൊണ്ട് angerde വയസ് അറിഞ്ഞു. ഇത്രേം നാൾ പുള്ളി ഒരു 30 ഒക്കെ അല്ലെ എല്ലാരും കരുതിയെ. അത് അങ്ങനെ തന്നെ നിക്കട്ടെ ?

        1. അങ്ങേരു 19 എന്നും പറഞ്ഞാ നിന്നത് നീ അത് 30 ആക്കിയാ

          1. ഓ എനിക്ക് 30 ഒക്കെ തോന്നി ഫോട്ടോ ഒക്കെ കണ്ടപ്പോ

        2. ആര് കരുതി?? ഇയാക്ക് പണ്ടേ നല്ല പ്രായമുണ്ടെന്നു അറിഞ്ഞൂടെ?? 😀
          ഇപ്പൊ ഇത്തിരി പ്രായം കുറച്ചു പറഞ്ഞതാ..

          1. ഞാൻ അങ്ങനെയാ കരുതിയെ

    3. എന്ത് നീ എടുത്ത ഫോട്ടോ കൊള്ളാന്ന് ഇങ്ങേരു പറഞ്ഞാ
      ചെന്ന് സപ്പോർട്ട് ചെയ്തു കൊട് ഞങ്ങൾ ഇപ്പോൾ ടീം ആവും വീണ്ടും നീ പോവല്ലേ ഇവിടെ നിക്കണേ

      1. ഇല്ല പറഞ്ഞില്ല. അത് അല്ലേലും നിങ്ങൾ ഒന്നാവും എന്ന് അറിയാം ??

    4. അമ്മൂട്ടി

      കുറച്ചു കഴിഞ്ഞു തീരിച്ചു ഏൽപ്പിക്കാൻ വരരുത്???

      1. ഋഷി ഭൃഗു

        ഓട് കുശുമ്പീ … ???

      2. ന്റെ മാമനെ ഞാൻ തള്ളിപ്പറയൂല

    5. Kuttapoiii

      1. ഹാപ്പി അണ്ണാ

  19. ഋഷി ഭൃഗു

    §hivaSeptember 18, 2020 at 6:38 pm
    നിങ്ങളെ അനിയാ എന്ന് വിളിച്ചു ശീലിച്ചു നാട്ടിൽ ചെന്ന് അച്ഛനെ കേറി ടാ ഉവ്വേ എന്നൊക്കെ വിളിച്ചു പോകുമോ എന്നുള്ള പേടി കാരണം ഞാൻ അതിൽ നിന്നും പിന്മാറി
    *****************

    ഇതാ ഞാന്‍ പറഞ്ഞത്…
    ഇനി നിങ്ങള് കളിച്ചോ, പഴയ പോലെ എന്നെ കാണാന്‍ നിങ്ങള്ക്ക് പറ്റില്ല, സോ ഞാന്‍ പാപ്പിച്ചായന്റെ കൂടെ റമ്മി കളിയ്ക്കാന്‍ പോണ്

    1. ഹൈ അണ്ണൻ പിണങ്ങല്ലേ ഞാനില്ലേ

      1. അമ്മൂട്ടി

        വന്നല്ലോ, അതേ ആ.മാലാഖയുടെ കാര്യം എന്തായി??

        1. ന്റെ അമ്മൂട്ട്യേ… അതിനിയും വിട്ടില്ലേ

    2. ഇയാള് ഇത് എന്തോന്നു,
      മറ്റേ ഗ്രൂപ്പ്‌ ആസ്ഥാന കിളവൻ എവിടെ പോയി. അങ്ങേര് വന്നാലേ എല്ലാം സെറ്റ് ആവു

      1. ഋഷി ഭൃഗു

        അയാളുറക്കത്തിലാ, ബന്നോളും ???

  20. സുജീഷ് ശിവരാമൻ

    ഋഷി ഭൃഗു September 18, 2020 at 6:23 pm
    സുജീഷ് ശിവരാമൻSeptember 18, 2020 at 6:15 pm
    നിങ്ങൾ എങ്ങോട്ട് പോകുന്നു മനുഷ്യ… അങ്ങനെ ആണെങ്കിൽ എല്ലാവരും പോകേണ്ടി വരില്ലേ… നിങ്ങൾ എങ്ങാനും പോയാൽ വീട്ടിൽ വന്നു തല്ലും…
    *****************

    ഈശ്വരാ, പരമ സാത്വികനായ അണ്ണനും അഹിംസ വെടിഞ്ഞോ ?? ???

    **********

    നിങ്ങൾ മുത്തല്ലേ മനുഷ്യ… എനിക്ക് നിങ്ങളോടല്ലേ ഇങ്ങനെ പറയാൻ പറ്റു.. ♥️♥️♥️

    1. ഋഷി ഭൃഗു

      ഒരാളെ തള്ളി നാണക്കേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ മനുഷ്യാ ???

      1. സുജീഷ് ശിവരാമൻ

        ഇല്ലേ… എന്റെ അമ്മയ്ക്ക് ഞാൻ ഇപ്പോഴും കുഞ്ഞി കുട്ടിയാണ്… ???

        1. ഞാനും അതെ
          അല്ലെങ്കിലും ഞാൻ കുഞ്ഞാ

        2. ഋഷി ഭൃഗു

          അതിപ്പോ എന്റെ അമ്മയ്ക്കും അമ്മാമ്മയ്ക്കും അങ്ങനെ തന്നെ

    2. വീണ്ടും ഗാന്ധിഭാവം,
      സൂര്യാമുഘോ ഓഹ് ഓഹ് …. മാറ്റി രഘുപതി രാഘവയിലേക്ക് ഒരു കൂടുമാറ്റം

      1. സുജീഷ് ശിവരാമൻ

        ??????

    3. ആ വെൽഡിങ് റാഡ് എടുത്തു ഇങ്ങേരെ ഇവിടെ ഉറപ്പിച്ചു വെക്ക് സുജീഷേട്ടാ….???

      1. സുജീഷ് ശിവരാമൻ

        വേണ്ടി വരും…. ???

    4. അമ്മൂട്ടി

      വിവിധ ഭാവങ്ങൾ????

      1. സുജീഷ് ശിവരാമൻ

        പാവം തക്കുടു കാണണ്ട… ???

        1. ഋഷി ഭൃഗു

          കണ്ടാല്‍ പിന്നെ ഞെട്ടിത്തകരും ???

  21. അമ്മൂട്ടി

    ////ഋഷി ഭൃഗുSeptember 18, 2020 at 6:33 pm
    ഇല്ല, ചത്താല്‍ നിന്നെ എങ്ങിനെ അറിയിയ്ക്കും എന്നോര്‍ത്തു ഞാന്‍ ഇത് വരെ ചത്തില്ല ???////

    ഹോ മുതുകിളവന്റെ സ്നേഹം???????

    1. ഋഷി ഭൃഗു

      അതാണ് സ്നേഹം, അല്ലാതെ ഒരു മാതിരി ക്വിസ്സ് നാദത്തി ആളെ എടുക്കുന്നതല്ല സ്നേഹം ????

      1. അതാണ്.. ജനറൽ നോളേജിലാണോ സ്നേഹമിരിക്കുന്നത്??? 😛
        സെലക്ഷൻ നിയമങ്ങൾ മാറ്റുക 😀

        1. അമ്മൂട്ടി

          ഇവിടെ ജനറൽ നോളേജ് വെച്ചു ആരെയും സ്നേഹിക്കുന്നതല്ല?????

    2. കൊച്ചു പെണ്ണ് ?????

      1. അമ്മൂട്ടി

        ഇതുവരെ പാപ്പിച്ചേട്ടൻ ആണ് തല മൂത്ത കാരണവർ എന്നു കരുതിയത് ഇതു വല്ലാത്ത ചെയ്‌ത്തായി പോയി????

        1. ഋഷി ഭൃഗു

          അപ്പോ നീയും അതെല്ലാം അറിഞ്ഞോ? …
          എന്നിട്ടെന്തേ നീണ്ട വക കമാന്‍റൊന്നും കണ്ടില്ല ??/ ???

          1. അമ്മൂട്ടി

            ഞാൻ ഇന്നലെ പെട്ടു പോയി അല്ലെങ്കിൽ വന്നേനെ?

        2. ഫീമെയിൽ വിഭാഗം ചേച്ചി തന്നെ നയിക്കണം ???

    3. Angeru young allee enthinaa kelavaa ennokke vilikkane ??

      1. ഇന്നലെ ഒരു കാറ്റു വീശിയപ്പോൾ വിഗ് ഊരി പറന്നത് അറിഞ്ഞില്ലേ

        1. അറിഞ്ഞു 49 അത്ര വലിയ പ്രായം ആണോ

          1. ഋഷി ഭൃഗു

            കുട്ടപ്പ, മുത്തേ ????????

          2. ഞാൻ മാമനെയെ സപ്പോർട്ട് ചെയ്യൂ. അമ്മുവേച്ചി ടവർ പണിക്കാരന്റോടെ പൊക്കോ

        2. അമ്മൂട്ടി

          കുട്ടപ്പൻ ഇവിടെ നടക്കുന്നത് ഒന്നും അറിയുന്നില്ല എന്നു തോന്നുന്നു????

          1. അറിഞ്ഞു അറിഞ്ഞു

  22. Hai good eve ??❤

    1. Hi gud eveng kuttappa

    2. Gud evng♥️♥️

  23. Ellarum chaya kudicho…..

    1. ഇതെന്താ ഡിപി?? അമീബയോ പാരമീസിയമോ ??

      1. Paramecium anennu thonnunu

        1. Ni enthinada ith ivde itte??

          1. Arkenkilum nammale mind cheyyande ethippo dp enthannekilum arelum choyikkille

          2. Oo cycle odikal move

          3. Yup cycological move ayirunnu athinum valya pradanyam kittiyilla

      2. പരമേസിയം

  24. ഒറ്റപ്പാലം കാരൻ September 18, 2020 at 6:24 pm
    മുനി അണ്ണൻ എന്ത് പറഞ്ഞാലും അപ്പോ വയസ് പറ്റി ചില ആൾക്കാർ തമാശക്ക് പറയുമ്പോൾ വായിക്കുന്ന എനിക്ക് എന്തോ ഒരു

    എന്ത് പറ്റി അനക്ക്, ഇജ്ജ് കാര്യം പറ ഇവിടെ എല്ലാം സെറ്റ് ആണ്

    1. ഋഷി ഭൃഗു

      എനിക്കങ്ങനെ ഒരു പ്രശ്നമേയില്ല ഒറ്റപ്പാലം, അതൊന്നും ഒരു വിഷയമല്ല … ???

      1. അതെ.. ബസിൽ കേറിയാൽ സീറ്റ് ചോദിച്ചു വാങ്ങുന്ന ആൾക്ക് ഇതൊക്കെ എന്ത് ??? ????

        1. ഇരുന്നിട്ട് പട്ടാള കഥ പറച്ചിൽ കാരണം അടുത്തുള്ള സീറ്റ്‌ വരെ ഒഴിഞ്ഞു കിടക്കും എന്ന് മറ്റു ചിലർ

          1. ഇതൊന്നും മനസ്സിൽ വെച്ച് പറയുന്നതല്ലല്ലോ എന്നൊരു സംശയം ???

Comments are closed.