അപരാജിതൻ 14 [Harshan] 9429

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Njan ee katha thudakkam muthal vaayikkunna oral aanu entha ippol parayuka oru rakshayumilla ningal vere level aanu

    1. സ്നേഹം മാത്രാ അനു

  2. Hi ithente first comment anu ,well oru rakshayum illatha avatharanam .kathakkullil multiple mystery adipoliyayi avatharipichittind.Athukond thanne oro nigudathayum ingane churulazhiyumbol kittana feel verayanu .Ningal oru adaru writer anu. Ee kadhayaum kadhayil thankal ezhuthichertha kadhapatrangalum bhavanayil mattoru lokam thanne srishtichirikkunnu

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ശ്രീ

  3. വെടക്ക്

    epozhum sitel uplod cheythal ann thanne vayikkunnatha pinne kazhinja partl aro next part 27n aanenn paranju athan nokkandirnne inn verthe onn keri nokkiyapozha kandath atheathayalum nannaayinna ipo thonnunne eni next partn athrayum kurach kaathirunnal mathiyalloo?? kadhayepatti parayananenkl entha paraya ennatheyum pole thanne ?❤pinne ithil appunte bagam kuranjpoy enna thonni

    1. ശരിക്കും 300 പേജ് ആയി ഇടേണ്ടിയിരുന്നതാ
      ഓഗസ്റ് 15 ആയതു കൊണ്ടും ഇനി കാതിരിപ്പിച്ച ശരി ആകില്ല എന്നത് കൊണ്ടും ഇട്ടതല്ലേ..
      അതാ അപ്പൂനെ അധികം കാണാഞ്ഞത്

  4. Bro baaki bagam eppozha???

    1. സെപ്റ് 9 ആണ് ഉദ്ദേശിക്കുന്നത്

  5. Harshan ബ്രോ ഇ പാർട്ടും നന്നായി അടുത്ത പാർട്ട്‌ എപ്പോ വരും വിശീദമായി എഴുതാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ കമന്റ്‌ പറയുന്നതു

    1. സ്നേഹം മാത്രം ബ്രോ..

  6. പൊളിച്ചു മച്ചാനെ

    1. നന്ദി അച്ചൂ..

  7. എന്താണ് പറയണ്ടത് ഭായ് നിങ്ങളെ പറ്റി….. ഒരു രക്ഷേം ഇല്ലാത്ത എഴുത്ത് ….ഇത്രയും മുഴുകിയിരുന്ന് വായിക്കുന്നത് കുറേ നാളുകൾക്ക് ശേഷം ദേ നമ്മുടെ അപ്പുവിന്റെ കഥയാണ് ….. അതും അവിചാരിതമായി വായന തുടങ്ങിയതാണ്(എവിടുന്നാണ് എന്ന് പറയണ്ടല്ലോ) …. ഉള്ളിന്റെയുള്ളിൽ ഒരു ശിവ ഭക്തൻ ആണു ഞാൻ ….. ആ ഭക്തിയെ നന്നായി സ്പർശിക്കുന്നുണ്ട് താങ്കളുടെ എഴുത്ത് (രോമാഞ്ചം)…. വല്ലാത്തൊരു പോസിറ്റിവിറ്റി ആണു ഓരോ ഭാഗവും വായിച്ച് വായിച്ച് വരുമ്പോൾ കിട്ടുന്നത് ….. സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം നല്ലപോലെ അനുഭവിക്കാൻ പറ്റണുണ്ട് ….. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….

    1. ശംഭോ മഹാദേവ…

  8. One my friend refered me this story. Eagarly waiting for the next part bro ! Marvelous writing ?

    1. Thanks rakesh

  9. എനിക്ക് ഈ സെയ്റ്റിൽ ഏറ്റവും ഇഷ്ടം ഈ കഥ യോട് ആണ് ഒരിക്കലും അവസാനിക്കരുത് എന്നാ ആഗ്രഹിക്കുന്നു ❤️❤️❤️❤️????

    1. ഇപ്പൊ തീരൂല്ല…
      പപ്പൂസ്..

      100 ചാപ്ടർ എങ്കിലും ആക്കണം..

  10. ഒരു കഥയിലുടെ വ്യക്തിയുടെ ജീവിതത്തിൽ ചെറു ചലനങ്ങൾ ഉണ്ടാക്കാൻ കഴിയും നന്ദി

    1. താങ്ക്സ് ചന്ദ്രൻ ചേട്ടാ..

  11. സന്തോഷ്

    നമസ്കാരം ഹർഷൻ ചേട്ടാ ചേട്ടന്റെ ഈ കഥ എന്റെ ഒരു കൂട്ടുകാരൻ പരിചയ പെടുത്തിയിട്ട് വായിക്കാൻ തുടങ്ങിയതാണ് മുഴുവൻ പാർട്ടുകളും വായിച്ചിട്ട് അഭിപ്രായം പറയാം എന്നു കരുതി ഇത്രയും വൈകി ഇനി പറയാം എനിക്ക് ഇത്രയും മനസ്സിനെ പിടിച്ചിരുത്തുന്ന ഒരു കഥ ഇത് വേറെ ഒരു ലെവലാണ് ഇത് വായിക്കുമ്പോൾ നമ്മുടെ മനസ്സ് മറ്റൊരു ലോകത്താണ് അവിടെ വേറെ ആരും ഇല്ല വായിക്കുന്ന ആളും അതിലെ കഥാപാത്രങ്ങളും മാത്രം ഇതിലെ കഥാപാത്രങ്ങൾ ചിലരെങ്കിലും നമുക്ക് പരിചയമുള്ളവരൊ നമ്മുടെ ചിന്തകളിൽ കൂട്ടി കടന്നു പോകുന്നവരൊ ആണ് സ്നേഹത്തിന് ഇത്രയേറെ ഭാവങ്ങളുണ്ടെന്ന് നമുക്ക് ഈ കഥ മനസ്സിലാക്കി തരുന്നു അതിന് ഒരായിരം നന്നി പിന്നെ ഞാൻ ഒരു ശിവഭക്തനാണ് ഈ കഥ വായിക്കുമ്പോൾ ചിലയിടങ്ങളിൽ ഭഗവാൻ നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നതായി തോന്നും ഭഗവാനെ ചേട്ടൻ ഈ കഥയിൽ കൊണ്ടുവരുന്ന ഭാഗങ്ങൾ വായിക്കുമ്പോൾ ശരീരത്തിന് എന്തെന്നില്ലാത്ത ഒരു ഉൻമേഷമാണ് ഉണ്ടാകുന്നത് അത് ഒരു അനുഭവമാണ് പിന്നെ ഞാൻ എല്ലാ വർഷവും ഹിമാലയ യാത്ര നടത്തുന്ന ഒരാളാണ് കൊറോണ കാരണം ഈ വർഷം യാത്ര മുടങ്ങി എന്റെ യാത്ര ആളുകൾ കൂട്ടമായി രുന്നിടത്തേക്കല്ല ഹിമാലയത്തിലെ ആരും അങ്ങിനെ പോകാറില്ലാത്ത ഇടങ്ങളിലാണ് അപ്പോഴാണ് അവിടെ നിറഞ്ഞു നിൽക്കുന്ന ഭഗവാന്റെ ചൈതന്യം നമുക്ക് അനുഭവയോഗ്യമാവുകയുള്ളു ചേട്ടന്റ ഈ കഥയിലും അങ്ങിനെ ഒരു അനുഭവം എനിക്ക് കിട്ടാറുണ്ട് ഇത് ഒരു പുകഴ്ത്തലല്ല സത്യം മാത്രം ഇനിയും കൂടുതൽ എഴുതണമെന്നുണ്ട് അടുത്ത ഭാഗങ്ങളിൽ എഴുതാം എന്നു വിചാരിക്കുന്നു ഇനിയും ഇതുപോലുള്ള മനസ്സിനെ കീഴടക്കുന്ന കഥകൾ പ്രതീക്ഷിക്കുന്ന ചേട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

    1. ഒരുപാട് നന്ദിയും.സ്നേഹവും..

      മഹാദേവ……..

    2. താങ്കൾ പറഞ്ഞതിനോട് ഞാനും 100% യോജിക്കുന്നു. ഈ കഥ ഞാൻ അവിചാരിതം അയി കണ്ടതാണ് ശിവൻ ഒരു പ്രാന്ത് ആയതു കൊണ്ട് വായിച്ചു തുടങ്ങി പിന്നേ എന്താണ് എന്നു അറിയില്ല ഉറക്കം പോലും ഇല്ലാതെ ഇരുന്നു വായിച്ചു അവസാനത്തെ ഭാഗം വായിച്ചു കഴിഞ്ഞു 2 ദിവസം വട്ടുപിടിച്ച അവസ്ഥ ആയിരുന്നു എപ്പോൾ ആണ് ബാക്കി വരുന്നത് എന്നു ഓർത്തു. പക്ഷെ ഇപ്പോൾ ഒരു സുഖം ഉണ്ട് കാത്തിരിപ്പിനും ഒരു ലഹരി ഉണ്ടെന്നു മനസിലാക്കി തന്നു…. harshan ഭായ് നിങ്ങൾ വേറെ ലെവൽ ആണ് ?, ഇനിയും മഹാദേവന്റെ കഥ ഇടണേ… ??

  12. Rashid ❤️❤️❤️

    ബാക്കി ഭാഗം എന്ന

  13. Rashid ❤️❤️❤️

    കഥവയികൻ സമയം ഇല്ലയിരുന്നു ഇന്നലെ ഇന്ന് ഞായർലിവ്അയത്കെണ്ട് രവിലെ തുടക്കിഞാൻചയപേയും കുടിച്ചിട്ടില്ല ഇത് വയിരകയിരുന്നു.full വയിച്ചു ❤️❤️❤️❤️❤️❤️

    1. താങ്ക്സ് റഷീദ് ക്ക

  14. ഇന്നാണ് വായിക്കാനുള്ള സമയം കിട്ടിയത്, ഇത് വായിക്കുമ്പോഴൊക്കെ വലയാതൊരു സന്തോഷം കിട്ടുന്നുണ്ട്
    ഈ കഥ മനസ്സിെനെ ന്യയി സ്വാധീനിിക്കുന്നുണ്ട്
    Thanks for ur effort
    lov u

    1. ഒരുപാട് നന്ദി ബ്രോ

    2. യമ ധർമൻ

      Cyrus പറഞ്ഞ കാര്യ എനിക്കു ഫീൽ ചെയ്തത് ആണ് cyrus ഒര് കാര്യം ഉണ്ട് ഹർഷൻ 27 തിയതി 350 പേജ് ഇറക്കാൻ വെച്ചത് ആയിരുന്നു പക്ഷെ 15 തീയതി സ്പെഷ്യൽ ആയത് കൊണ്ട് 102 പേജ് suddely ഇറക്കി അങ്ങനെ ഇറക്കിയത് കൊണ്ട് ആണ് 40 പേജ് ഓളം മനു ബാലു കഥ വന്നത് അപ്പൊ 102 പേജിൽ 40 പേജ് അവർക്ക് തന്നെ പോയപ്പോ അവിടെ ആദിക്ക് 50 പേജ് കിട്ടി ഉള്ളു ഇതു ഇപ്പൊ 350 പേജ് ഇറക്കിയിരുന്നേൽ ഇ പ്രോബ്ലം വരിലായിരുന്നു. ഹർഷോ അടുത്ത പാർട്ടിൽ 250 പേജ് ഉണ്ടാകുമോ 102 ഒന്നും ഒര് ഇര ആവുന്നില്ല പിന്നെ ഇനി ഇപ്പൊ നമ്മുടെ പാറു എങ്ങനെ ആണ് ആദിയെ കമ്മ്യൂണിക്കേഷൻ ചെയുക അവൻ പോയിലെ 1 month മിഥിലായിലേക്ക് ഫോൺ കൂടെ കമ്മ്യൂണിക്കേഷൻ അത് ഒര് രസം ഉണ്ടാവില്ല പെണ്ണ് പിറകെ നടക്കട്ടെ അപ്പോയാലേ ഒര് goom ഉണ്ടാകു. ഇത് ഇപ്പൊ അത്തിപ്പയം പഴുകുമ്പോ കാക്ക ക്ക് വായ്പ്പുണ് എന്ന് പറഞ്ഞ പോലെ ആയി പെണ്ണ് സത്യം അറിഞ്ഞപോ അവൻ നാട് വിട്ടു ഛെ ഇനി മിഥിലായിൽ ആരെ കാലെവരി അടിക്കാനാണോ ആദി പോയിരിക്കുന്നെ. എടൊ ഇ ആദിക്കും വേണ്ട സഹായികൾ ഒക്കെ ലൈക്‌ ശിവ ഭഗവാൻ യുദ്ധത്തിന് വേണ്ടി ഇറക്കിയതാലേ വീരഭദ്രൻ ശരഭഅവതാരം കാലഭൈരവൻ അതുപോലെ ആദിക് ആരു ഇല്ല ഒര് സഹായത്തിനു. പിന്നെ ഒര് സംശയം ശിവനെ രുദ്രാരൂപം അല്ലെ രുദ്ര അവതര എടുക്കുന്നില്ലാലോ ശിവാൻ എടുത്ത ഒര് അവതരം ആണ് വീരഭ്രാൻ അതുപോലെ ഒര് അവതരം അല്ലാലോ രുദ്രൻ എന്നുവെച്ചാൽ ആദി സാക്ഷാൽ ശിവാൻ തന്നെ ആണ് ഇ കഥയിൽ. അപ്പൊ കഥയിൽ ഇനി വീരഭദ്രൻ ന്നെ പ്രതീഷികം അല്ലേകിലും ആദിയുടെ തോളൊപ്പം നിക്കുന്ന ഒര് ശക്തൻ ആദിയുടെ കൂടെ ഉണ്ടേൽ പൊളിക്കും

      1. മുത്തേ അവിടെ റേഞ്ച് ഉണ്ട്
        അപ്പു ഇപയോഗിക്കുന്നത്
        ബി എസ് എൻ എൽ ആണ്..

        ഇനി അല്ലെ ഇടി….

        1. അസാധ്യമായ എഴുത്ത്.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..
          നന്ദി

  15. ഓരോ പാർട്ടും ഗംഭീരമാവുന്നു.. സത്യം പറഞ്ഞാൽ കൊതിപ്പിക്കുന്ന രചനാശൈലിയും ആശയവും..ആകാംഷയോടെയാണ് ഓരോ പാർട്ടിന് വേണ്ടിയും കാത്തിരിക്കുന്നത് ,അവ വായിച്ചു തീരുമ്പോൾ മനസ്സ് നിറയുന്ന പോലെ തോന്നും.. ഒരു കഥയ്ക്ക് വേണ്ടിയും ഇത്രയും ആകാംഷയോടെ കാത്തിരുന്നിട്ടില്ല..അപ്പുവും, മനുവും, ബാലുവും പാറുവും, അനുവും മലിനിയുമൊക്കെ ജീവിതത്തിന്റെ ഭാഗമായത് പോലെ തോന്നണമെങ്കിൽ മനസ്സിനെ കഥ വല്ലാതെ സ്വാധീനിച്ചു എന്ന് നിസ്സംശയം പറയാം.കഥയ്ക്ക് വേണ്ടി താങ്കൾ എടുക്കുന്ന പരിശ്രമത്തെ കുറിച്ചു എത്ര പറഞ്ഞാലും മതിവരില്ല.. ഇനിയും പ്രയത്നം തുടരുക..

    വരും ഭാഗങ്ങൾ ഇതിലും മികവുറ്റതാക്കൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു..ഇനിയുള്ള കഥയുടെ യാത്രയിൽ കൂടെയുണ്ടാകും.. ആശംസകൾ ഭായ്??

    1. നല്ല വാക്കുകല്‍ക് ഏറെ നന്ദി ബ്രോ
      സ്നേഹം മാത്രം

  16. Bro novel valare nannayittunde first part muthal vayikkununde, waiting for the next part and thanks for ur effort

    1. ഭയങ്കര സ്നേഹം

  17. Ee part mattu partukalle apekshichu enik ettavum ishtavum athupole ormayil sookshikanum koode ulla oru bhagam aanu…

    Ee part kelkan vendi innalle rathri ente leaving hallil 12 peru undayirunnu…mughyamayum ente teacheramma undayirunnu, phoniloode mathram paranju kodutha ee kadha adhyamayittannu njn teacherammaku neril parayunnath….and its a awsome feel.

    Inni kadhayileku varannel ee prabhakaran enna part bhayangara oru intresting part ennu vennam parayan…uff enna oru flow aanada kadhakku…as a speaker oralle mughath polum njn lagadicha oru feel kannan pattiyilla… appuvum paruvum enna oru combi aanu mahn??..
    Ee kadhayil njn ere pravishyam anweshicha otta line ullu
    “ഞാന്‍ എന്റെ അപ്പൂന്റ്റെ കാര്യം പറയുമ്പോ, ശിവയുടെ കാര്യം പറയുന്നതെന്തിനാ ,” പാറു ദേഷ്യത്തോടെ പറഞ്ഞു.”
    Paru arinjo ariyathayo avalle ullil ninnum vanna word aanu athu….avallude appu aanu athu…allathe oru monum avalle swantha makan ayittilla….thante pathiyilekku alinju cheran ulla vyagratha inni namuk kannam…paru ippo avane avallude best friend enna nilayilek ulkollikan aanu nokunne but athil ninnu aval vyathi chalikan ulla yathra thudangan arambikunne ullu…appu aa yathra thudangukayum cheythu.
    Ini angott paru ethra mathram parishramikendi varum ennullathum appu ee bhagathil vallare vyakthamaki kannichu thannittund…
    ഒടുവിൽ കാണുന്നു , ആ യുവാവ് നടന്നു നടന്നു ദൂരെ എത്തിയിരിക്കുന്നു

    പാറു കല്മണ്ഡപത്തിൽ നിന്നും ഇറങ്ങി ആ യുവാവിന് നേരെ ഓടി.

    പക്ഷെ എത്തിപ്പിടിക്കാൻ പോലും ദൂരെ ആയിരുന്നു ആ യുവാവ്

    പാറു ഒരുപാട് ഓടി , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുക ആയിരുന്നു

    പക്ഷെ ആ യുവാവ് അവളിൽ നിന്നും ഒരുപാട് ഒരുപാട് ദൂരേക്ക് പോയിക്കൊണ്ടിരുന്നു

    ഒടുവിൽ അവൾ ഓടി തളർന്നു മണ്ണിൽ മുട്ടുകുത്തി ഇരുന്നു

    ആ യുവാവിന്റെ കാലടി പാടുകൾ മാത്രം അവിടെ അവശേഷിച്ചു.

    Ee korachu lines mathi paru ini ethra mathram kashtathakal anubhavikan irikunnu ennu ariyan…karannam thante jeevan aa kayukallil mathrame surakshitham ennu sarva logarum ariyunna samayam aanu athu ennitt polum Appu avalle avde upekshichu povukayannu…

    Pala peru ittu villichavarum athokke maati villikan ulla samayavum agathamavukayannu…

    Inni namuk rudhrane kannam sarvathum mochodum mudikunna rudhran ….aa pranthan paranja pole avante munnil aan penn vyathyasam undavilla…muthyaramma anubhavikan kidakunne ullu ippo cheyuna pappam athu ethra madangu aayi thirichu kittumennu aarkum nirvajikan koode pattathe verum athine orthu onnu manasthapikan polum patatha vidham narakayadhana avan avare anubhavipikum???

    Appo enganneya nandha kodiyum pidichu irangalle justice for shiva pracket vennel THE PRINCE ennu koode cherthikko

    Mammanod onnum thonnalle tto???

    1. ഞാന്‍ ആലോചിച്ചു ഇരികുക ആയിരുന്നു കണ്ടില്ലല്ലോ എന്നു
      12 പെര്‍ക്ക് കടാഹ് എന്നു പ്രയുമ്പോ നീ നാട്ടില്‍ വന്നോ അതോ കനടയിലോ ,,

      എന്റെ മാര്‍ട്ടിന ജെസി അഞ്ജു ഒക്കെ ഇനി എന് കെല്‍കുമോ എന്തോ

      1. Natil allada ivde thanne aanu…ninte kadha eniloode mathram alla ippo mattullavar kelkunne….its spreading faster than corona virus.??
        .

        1. എന്റമ്മോ…..

          ….

  18. ഹർഷേട്ട എന്താപറയുക? ഒന്നും പറയാൻ ഇല്ല ? ആദ്യപാർട്ട് മുതൽ വായിക്കുന്നുണ്ട് 27 അടുത്ത അദ്ധ്യായം ഉള്ളെന്ന്പ റഞ്ഞകൊണ്ട് ഇവിടെ കേറിയില്ല. ചുമ്മ ഒന്ന് കേറിനോക്കിയപ്പോൾ ദാ കിടക്കുന്നു ?

    1. ഒരുപാട് നന്ദി ശക്തി

  19. നിങ്ങ പൊളിയല്ലേ Bro… നിങ്ങളുടെ വർണ്ണനകളൊക്കെ ഒരു രക്ഷയുമില്ല.-. ആദ്യം 1 to 26 വായിച്ചു ,അടുത്ത Part Aug 15 നെ വരുള്ളു എന്ന comment കണ്ടു. … അപ്പോ പിന്നെ .വീണ്ടും ഒന്നു ടെ വായിച്ചു 1 to 26… 27 വായിച്ചപ്പോ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. work കഴിഞ്ഞ് Room ൽ എത്താൻ ഉള്ള ഓട്ടമാണ് Bro…. പെണ്ണുംപിള്ളയ്ക്ക് വായിക്കാൻ മടിയാണ് ഞാൻ വായിച്ചിട്ട് കഥ പറഞ്ഞ് കൊടുക്കണം. എല്ലാ 2 ദിവസം കൂടുമ്പോഴും ചോദിക്കും വന്നോ വന്നോ എന്ന്…..?

    1. Waiting for the next….

      1. ഖാന്‍ സാഹിബ്
        നിങ്ങല്‍ക് നന്ദി
        ഇത്താത്തക്ക് പെരുത്ത് നന്ദി

        ഇരുവരോടും സ്നേഹം

  20. Bro …next part vegam idane …❣️

    1. സെപ്റ്റ് 9

  21. Harshan bro താങ്കളുടെ story ഫസ്റ്റ് part മുതൽ വായിക്കുന്ന ആളാണ് ഞാൻ. But comment ഇടാറില്ലായിരുന്നു.ഇപ്പൊ ഓരോ part കഴിയുമ്പോഴും എഴുത്തിന്റെ മാന്ത്രികത കൂടിക്കൊണ്ടിരിക്കുകയാണ്.ആ നീലധ്രിയെ കുറിച്ച് വര്ണിക്കുമ്പോൾ അറിയാതെ ആണേൽ പോലും അങ്ങെനെ ഒരു സ്ഥലം ഉള്ളപോലെ നമ്മുക്കെ തോന്നുക തന്നെ ചെയ്യും. അത്രയ്ക്ക് wonderful feeing ആണ്.ഇത്രയും നല്ല ഒരു എഴുത്തിനു comment ഇട്ടില്ലെങ്കിൽ അത് അത്രയ്ക്ക് മോശം ആവും.26ആം പാർട്ടിൽ കമന്റ്‌ ഇട്ടിരുന്നു but അത് മറ്റുള്ളവരുടെ ചാറ്റിൽ മുങ്ങി പോയി ?.but അതൊക്കെ ഭായിക്ക് കിട്ടുന്ന അംഗീകാരങ്ങൾ ആണോല്ലോ എന്നോർക്കുമ്പോൾ സന്തോഷം ആണ് ?.പിന്നെ അടുത്ത പാർട്ടിന് വേണ്ടി katta waiting ആണ്.

    എന്ന്‌
    സ്വന്തം
    Zaithan
    ഒപ്പ് ??

    1. ചെകുത്താനെ നല്ല വാക്കുകള്‍ക്കു ഹൃദയപൂര്‍വം നന്ദി

  22. Machaaanee pettann theerkkan nokk muthe vaayich chadachu nnalum kadh rasanduttoo nna shary muthee

    1. തീരൂല്ല തീര്ക്കൂല്ല മുത്തേ

  23. പൊന്നു ഹർഷപ്പി ഓരോ ഭാഗവും ത്രില്ല് കൂടി കൊണ്ടിരിക്കുന്നു അടുത്ത ഭാഗത്തിനായി അക്ഷമനായി ഞാനും കാത്തിരിക്കുന്നു അടുത്ത ഭാഗം ഓണത്തിന് മുൻപ് പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും

    1. ഒരുപാട് നന്ദി റെഞ്ജിത്ത്

      സെപ്റ്റ് 9 നേ ഉണ്ടാകൂ

  24. എന്റെ പൊന്ന് അണ്ണാ നമിച്ച് ,കിടിലൻ❤️
    Waiting for next part

    1. ഹോ ,,,,നന്ദി മുത്തേ

  25. പ്രതീഷ്

    കാത്തിരുന്നു കാത്തിരുന്നു കിട്ടിയപ്പോൾ വായിക്കാൻ പറ്റാത്ത തിരക്കുകൾ ആയിരുന്നു എല്ലാം കഴിഞ്ഞു ഇന്ന് വായിച്ചു തീർത്തു..

    എന്നത്തേയും പോലെ ഇതും മനോഹരം…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..

    ഹർഷേട്ടനും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ
    ഓണം ആശംസിക്കുന്നു

    1. സ്നേഹം
      നന്ദി
      ഒപ്പം ഓണാശംസകളും

Comments are closed.