അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. All the Best Brother❤️

    1. താങ്ക്സ് മുത്തേ
      …..

  2. Ente ponnu harshan broooo entha paraya polichu aadhi parune avoid chythappo sathyam paranja santhoshamayi aduthullappo arudem vila ariyillalo pinne vannitt entha karyam baluchettane onnum varutharuthe ennanu prarthana enthayalum eee part ithiri vishamipikkukayum santhoshippikkukaum ok chythu

    1. രാവണ
      അടുത്ത പാര്ടിൽ രാവണനെ ഉൾപ്പെടുത്താം

  3. ന്റെ പൊന്നു ഹർഷ, ഇതൊരു ടൈം ബോംബ് തന്നെ ആണ്, 27 നു അത് പൊട്ടും. അതുവരെ എങ്ങനെ പിടിച്ചു നിക്കും എന്ന് കഴിഞ്ഞ കാത്തിരിപ്പിലൂടെ മനസ്സിലായി.. എന്നിരുന്നാലും സത്യം പറയാല്ലോ ഇടക്കൊക്കെ അറിയാണ്ട് പാറുവിനെ തെറിവിളിച്ചു.. അവൾക് അങ്ങിനെ തന്നെ വേണം,, റിവെന്ജ് എന്നാൽ ഇതൊക്കെ തന്നെ ആണ്..

    സ്നേഹം മാത്രം..

    കാത്തിരിക്കുന്നു.

    1. പിന്നെ അല്ല…
      അവൾ പാവമാ
      പക്ഷെ സതി ശിവനെ എളുപ്പത്തിൽ നേടി
      പക്ഷെ പാര്വതി ഒരുപാട് കഷ്ടപെട്ടു മഹാദേവനെ നേടി എടുക്കാൻ
      ഒരുപാട് ഒരുപാട് ഒരുപാട്
      അത് തന്നെ ആകണം ഇവിടെയും
      അപ്പു ഇപ്പോൾ ഒരു തരത്തിൽ ആദിയോഗിയയി മാറി കഴിഞ്ഞു
      എങ്കിൽ അവനെ പ്രാപ്തമാക്കൻ ലവൾ പാട് പെടും…

      1. പാർവതിയെ സൈക്കോ പോലെ ഒന്നും ആക്കല്ലെ… നല്ലൊരു കുട്ടിയായിട്ട് മതി…

        1. എന്റെ പൊന്നു രാജീവ് ബ്രോ , ഈ ഒരു റെവെന്ജ് ഫീൽ ഉണ്ടല്ലോ , അത് ഒന്ന് വേറെ തന്നെയാ

      2. അവൾ കഷ്ടപെടട്ടെ. നമ്മുടെ ചെക്കനെ വല്ലാണ്ട് ഉപദ്രവിച്ചിട്ടുള്ള ദുഷ്ടയാണ് അവൾ.. ഇതിൽ ഹർഷൻ പറയുന്ന കുറെ ഒക്കെ കാര്യങ്ങൾ ഗൂഗിൾ സെർച്ച് ചെയ്ത വായിക്കുമ്പോ പ്രേത്യേഗ രസമാണ്.. കൂടാതെ ബാക്ക്ഗ്രൗണ്ടിൽ നല്ല വയലിൻ സംഗീതവും.. കൂടെ വിസ്കിയും.. വേറെ ലെവൽ കോമ്പിനേഷൻ

        ഏതോ ഒരു കംമെന്റിൽ പറഞ്ഞ പോലെ ആളുകളുടെ മനസ്സ് വച്ച് കളിക്കുന്ന ഒരു റിയൽ സൈക്കോ തന്നെ ആണ് ഹർഷൻ

        1. ശിവമൂലിയാ ബെസ്റ്

          കൂടെ ഓൾഡ് മങ്ക
          പിന്നെ പിയാനോ മ്യുസിക് ഒരു വയലിൻ

          1. ശിവമൂലി ഇവിടെ ഗൾഫിൽ റിസ്ക് ആണ്. ഓൾഡ് മങ്കിനോട് പണ്ടേ താല്പര്യം ഇല്ല. ഹര്ഷന്റെ അപരാജിതൻ വായിക്കണമെങ്കിൽ ഇങ്ങനെ ഓരോ പെഗും അടിച്ചു വായിക്കണം.. അവസാനം മൂത്തു സ്വയം അപ്പു ആയി പഴയ കാമുകിക്ക് വിളിക്കണം.. ഹോ ഒരു വല്ലാത്ത സുഖമാ അതിൽ.

  4. ഹർഷേട്ടാ 27 വളരേ ലേറ്റ് ആയിപ്പോകുമോ

    1. 27 part 1 ippo vannu
      Part 2 3 4
      3 aazhchakkullil urqpayum varum.

      1. താങ്ക്സ് ബ്രോ ശുഭദിനം

  5. Ho etta vishamam pidicha partale. Karachil varato. Full vaykan pato avo????

    1. അങ്ങനെ വിഷമം ഇല്ല..അതിനു മരുന്നും.അവിടെ തന്നെ ഉണ്ട് കഥയിൽ..

  6. സൂപ്പർ മനസ്സിന്റെ വേദനമറ്റുന്ന മരുന്നു

  7. ഹർഷേട്ടാ സൂപ്പർ

    1. മുത്തേ..
      ഒരു 10.സെന്റൻസ് എഴുതിക്കെ ഒന്ന് വായിക്കട്ടെ..

  8. ഞാൻ ആഗ്രഖ്‌ഹിക്കുന്നത് മനുഷ്യനിലെ ശിവരൂപത്തെ ആദിശങ്കരനിലൂടെ അവതരിപ്പിക്കാൻ ആണ്…

    ആദി സ്വയം ശിവൻ ആയി മാറുന്ന ഒരു അവസ്ഥ..

    1. Ente manassil Vanna karyam aanu chettan eppol paranjathu… Ellam manushyarilum mahadevante saanidhyam unde.. athu thirichu ariyuvaan nammal sramikkunnillaa athra mathram… Pne prathekichu onnum thanne parayuvaan ellaa chettayiii baki ulla parts pole ee part um gambheeram… Ee yathra charuine rakshikkuvanum rudra thandavam aaduvanum ulla aadhiyude yathra aanu ennu manassilayiii… Veendum pratheeshikkunnu oru thriller movie next part nu vendiii… Nanmakal neerunnu … Stay home stay safe

      1. ഒരുപാട് സ്നേഹം കണ്ണാ
        പക്ഷെ അത് മാത്രമല്ല
        അതിൽ കവിഞ്ഞും ഉണ്ട്
        മനസമാധാനത്തോടെ ഞാൻ എഴുതട്ടെ..

        1. Oooooo pathukke mathiii oru karyam mathram parayunnu page nte ennam koottanam athra mathram

  9. I am a fucking mad man who wants to play with other’s emotions.

    1. ശെരിയാ ശെരിയാ….
      നല്ലോണം കരഞ്ഞു…..

  10. Katta waitung broooooo

  11. harsha muthe ….. thanks for posting early … was waiting for this

  12. അറിഞ്ഞില്ല ആരും ഒട്ടും പറഞ്ഞും ഇല്ല?

  13. ❤❤❤??

  14. പേജ് 38…എനിക്ക് മുന്നോട്ടു വായിക്കാൻ ആകുന്നില്ല.. കണ്ണൊക്കെ നിറഞ്ഞു… നെഞ്ചിൽ ഭയങ്കര ഭാരം… എന്തിനാ എന്റെ ചേട്ടാ ഇത്രയും വിഷമിപ്പിക്കുന്നത് ??

    1. നിർത്തി…

      അരമാണികോർ കഴിഞ്ഞു വായിച്ചാ മതി..
      നിർത്
      നിർത്…

      1. നിർത്തി… മുഖം കഴുകി.. മനസ്സ് ശാന്തം ആകാൻ നിന്നാലേ തന്ന ലിങ്കിലെ ട്യൂൺ കേട്ടു.. ഇപ്പോൾ കണ്ണു നിറഞ്ഞു ഒഴുകുന്നു ?

    2. ഞാൻ കൊറേ കരഞ്ഞു ജീവേട്ടാ…..
      ബാലുച്ചേട്ടൻ… ചിന്മയചേച്ചി.. ചാരു.. വല്ലാണ്ട് കരയിപ്പിച്ചുകളഞ്ഞു…. ??

      1. ഞാൻ മൊത്തോം വായിച്ചില്ല… usually 3/4 ടൈം ആണ് ഒരു പാർട്ട്‌ വൈകുന്നത്.. ഇത് pattilla.. റിവ്യൂ പോലും ഇടാൻ ആകില്ല… അത്ര deep ആയി മനസ്സിനെ നോവിച്ചു ?

        1. Sathyam…. ഞാൻ ഇപ്പൊ മനസ്സൊക്കെ ഒന്ന് മാറാൻ വേണ്ടി മുഖമൊക്കെ കഴുകി കുറച്ചു പാട്ടൊക്കെ കേൾക്കുകയാണ്….

        2. അതെ സമയം.ചാരുവിന് അമൃ സപ്പോട്ട ആയി
          എത്ര സങ്കടപെട്ടലും

          ശങ്കരൻ
          ഇരുക്കയില്ലെയ.

          ചുടല
          ഒറ്റക്കണ്ണൻ ചണ്ഡാലൻ പറഞ്ഞതു കണ്ടിലെ…

          1. അതും… അവസാനഭാഗത്തെ സീനുമാണ് കുറച്ചു ആശ്വാസം തരുന്നത്… ചണ്ഡാളൻ പറഞ്ഞേരം romajification aynu

  15. Harshettaa… umma?
    Nallorr comment tharaam
    ഇപ്പൊ അത്യാവശ്യം നല്ല തിരക്കിലാണ് അതോണ്ടാ ഇങ്ങോട്ട് വരാത്തതും.. വെറുതേ ഒന്ന് വന്നു നോക്കിയപ്പോ.. ദാ ഇവിടെ ഇത്…. എല്ലാം മറന്ന് അങ്ങ് വായിച്ചു… മനസ്സ് നിറഞ്ഞു ?

    തിരക്കൊക്കെ ഒതുക്കി നല്ലൊരു കമന്റ്‌ തരാട്ടോ…. ??

  16. മുത്താണ്..
    അവൾ

    1. Namichu anna ….. Oru rakshayumilllatha suspense. Waiting ….

  17. onnum parayanilla..heart touching

    1. ആദ്യയി കമന്റ് തരുവാണെന് തോന്നുന്നു

      1. athe pakshe comment okke vayikkarund kadhayum

  18. Amrapali ishttam❤️?

    1. അംരൂ

      മുത്താണ്…

      മുത്

    2. മുത്താണ് ?

  19. ഹർഷാപ്പി അവസാനം കനിഞ്ഞു അല്ലെ നന്ദിയുണ്ട് ഒരുപാടു നന്ദിയുണ്ട്. വായിച്ചില്ല കഴിഞ്ഞിട്ട് ബാക്കി

    ??????????
    ??????????????????????????????????????????????????????????
    ??????????????????????????????????????????????????????????
    ??????????????????????????????????????????????????????????
    ??????????????????????????????????????
    ????????????????????
    ??????????????????????????????????????
    ????????????????????
    ??????????????????????????????????????
    ????????????????????
    ??????????????????????????????????????????????????????????
    ??????????????????????????????????????????????????????????
    ??????????????????????????????????????????????????????????
    ???????????????????????

  20. എനിക്ക് 25 page ആയപ്പൊളേക്കും ഭയങ്കര വിഷമം ടെൻഷൻ ഒക്കെ തോന്നുന്നു.. അതെന്താ അങ്ങനെ ??

    1. എഴുതിയപ്പോലെനികും ഉണ്ടായി
      പെട്ടെന്ന് മാറും..

  21. Hi vayichitt abhiprayam parayam.

    1. തക്കുടു വാവ ,,,,,,,,,,
      സുജീഷ് അണ്ണണ്ടെ തക്കുടു വാവ

    2. Harshan brooo
      Ith adipoli surprise annn
      Ottum pratheeshichillaaa
      Thanks
      Bakki vayichit parayaam

      ????

  22. ആഹാ……..നോക്കി നോക്കി അങ്ങനെ എത്തി അല്ലെ

    1. വന്നു ആല്‍ബിചായ
      ഒന്നു : ഒരു സമ്മാനം
      രണ്ടു : ഈ ഭാഗം വളരെ മുഖ്യമാണ് , അതുകൊണ്ടു ഒരുമിച്ച് 350 പേജില്‍ കയറിപ്പോയല്‍ ഈ ഭാഗത്തിന് പ്രധാണ്യം കിട്ടില്ല
      മൂന്നു : ഒരുപാട് കാത്തിരിപ്പിച്ചാല്‍ കഥയുടെ ഫ്ലോ പോകുമോ എന്നോടു ഭയം

      മേല്‍ പറഞ്ഞ കാര്യങ്ങളാല്‍ ഇന്ന് അങ്ങോട്ട് തട്ടി

  23. വായിച്ചു… ഇപ്പോൾ സങ്കടമാണ്… ബാലു… ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. മറ്റൊന്നും മനസ്സിൽ വരുന്നില്ല.. ബാലു അല്ലാതെ

  24. Kandu vayichittu varam

  25. അറക്കളം പീലിച്ചായൻ

    വെറുതെ നോക്കിയത് വെറുതെ ആയില്ല

Comments are closed.