അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കുട്ടിക്ക് മധുരപലഹാരം ഇഷ്ടമല്ലാ എന്നു തോന്നുന്നു അല്ലേടാ. അങ്ങോട്ട്‌ ലഡ്ഡു കേറ്റി അയക്കുമ്പോൾ തിരിച്ചു പൊടിച്ച മുളക്പൊടി ആണലോ വരുന്നത്

    ശവത്തിൽ കുത്തുമ്പോൾ നല്ല സുഖം കിട്ടുന്നുണ്ടോ ദുഷ്ട

    1. ചുമ്മാ പറയുന്നതാ ?????

      1. Chumma onummela … Shivettan engne tenne aan … Manas fullum karupp maathrm aan …???

        1. എന്നാൽ നീ വരാതപ്പോൾ ഞങ്ങൾ വിഷമിച്ചു എന്ന് പറഞ്ഞത് ചുമ്മാ ആണ്.

          ഞങ്ങൾ ഇവിടെ dence കളിക്കുവാരുന്നു.

          1. അതെ അതും ബിജിഎം ഒക്കെ ഇട്ട്

          2. Ningk kalikunna dance elle … Enk oohikkaan pattum … Al kozhi dance ?????

          3. അതിന് നീ ഇവിടെ ഇല്ലായിരുന്നല്ലോ പിന്നെ അതെങ്ങനെ കോഴി ഡാൻസ് ആകും

      2. മൂഡ് പോയി മൂഡ് പോയി

        ഞാൻ കഥ വായിച്ചു വരാം ?

  2. പ്രിയ അജയ് രാജിവ്
    ബ്രോകളെ;

    ഇവിടെ കഴിഞ്ഞ ദിവസം‘അരികെ’
    എഴുതിയത് PK ആണോ എന്ന്
    ചോദിച്ചിരുന്നു.

    എന്താണെന്ന് അപ്പോൾ
    മനസിലായില്ല!

    ‘അപ്പുറത്ത്’ ഒരു അകൽച്ച തോന്നിയത്
    കൊണ്ട് അധികം കയറാറില്ലായിരുന്നു…,

    പക്ഷെ അവിടെ കഴിഞ്ഞ ദിവസം കയറി.
    അഭിപ്രായങ്ങളിൽ കുട്ടേട്ടന്റെ കമന്റ്
    കണ്ടേപ്പോഴാണ് കാര്യം മനസിലാത്!!!!

    നിങ്ങളുദ്ദേശിച്ച ആ PK ഞാനല്ല.
    [കോപ്പിയടി]
    പേക്ഷേ അവിടെ കൂട്ടേട്ടൻ പരാമർശിച്ച
    മറ്റേ പേരിൽ കഥയും കമന്റും ഇട്ടിരുന്നത്
    ഞാനായിരുന്നു.!
    അവിടെ ഉണ്ടായിട്ടുള്ള നിരവധി
    തെറ്റിദ്ധാരണകളിൽ പുതിയത്
    ഒന്നുകൂടി..!

    അവിടെ മറുപടി ഇട്ട് ഇനിയും
    ചമ്മാൻ ഞാനില്ല……!
    [സഹികെട്ട് ചിലത് പറഞ്ഞതിനാൽ അവിടെ
    നാലഞ്ച് മാസമായി മോഡറേഷൻ മാറ്റിട്ടില്ല.!]

    ഇവിടെ ചോദിച്ചത് കൊണ്ടാ ഇവിടെ
    മറുപടി ഇട്ടത്….

    ഹർഷനും കൂട്ടരും ക്ഷമിക്കുക?

    1. വിട്ടുകള വക്കച്ചാ,,,,,,,,,,,,,,,,,,,,,

      എന്തായാലും നിങ്ങൾക് കോപ്പി അടിച്ചു എഴുതേണ്ട ഗതികേട് എന്തായാലും ഇല്ല
      നിങ്ങളുടെ മിസ്റ്റിക് അക്ഷരങ്ങളെ നല്ലപോലെ വായിച്ചിട്ടുണ്ട്
      കൊറോണയും വിദൂരതയിലെ ഓണം മാത്രം മതിയല്ലോ ,,,,,,,,,,,,,,,,,,,,

    2. ഋഷി ഭൃഗു

      കഴിഞ്ഞത് കഴിഞ്ഞില്ലേ പങ്കേട്ടാ, ഇനിയിപ്പോ ഒന്നിന്നും മറുപടി പറയണ്ടാ, പറയുന്നവര്‍ അവിടുന്നു പറഞ്ഞോട്ടെന്നു വെക്കണം

    3. ഒഹ്ഹ്ഹ്

    4. ഹാ.. അതു കുഴപ്പമില്ല??
      അതിട്ട ആൾ ആ എഴുത്തുകാരനോട് ചെയ്തത്
      വല്ലാത്തൊരു ചെയ്‌ത്താണെങ്കിലും വായനക്കാരോട് അയാൾ നല്ലതാ ചെയ്തത്…?? തമിൾ റോക്കേഴ്‌സിന്ന് സിനിമ ഡൗണ്ലോഡ് ചെയ്ത് കണ്ട പോലെ ആയെന്നു മാത്രം???

      1. ഞമ്മക്ക് കൊയ്പ്പല്യ?

    5. സുജീഷ് ശിവരാമൻ

      കഴിഞ്ഞത് കഴിഞ്ഞു… സംഭവിച്ചത് എല്ലാം നല്ലതിന്… മറ്റുള്ളത് പോയി വല്ല പണി നോക്കാൻ പറ…. ഇതാണ് എന്റെ കാഴചപ്പാട്…

      1. ok.. സുജീ…
        ?

  3. ഋഷി ഭൃഗു

    AadhiSeptember 18, 2020 at 3:15 pm
    aadhi******** എന്നൊരെണ്ണം ഉണ്ട്???

    ***********************

    എന്റെ കയ്യിലുള്ളത് ഞാന്‍ ഇവിടെ എല്ലാര്‍ക്കും കൊടുക്കട്ടെ? ???

    1. എന്ത്‌

    2. ഒറ്റപ്പാലം കാരൻ

      തരൂ മുനി bro

    3. കർണ്ണന്റെ പരമ്പര അല്ലെ അങ്ങ് ചോദിക്കാതെ ദാനം ചെയ്താലും.

      1. കർണൻ സ്വന്തം കുണ്ഡലം ആണ് കൊടുത്തത്?? ഇത് ആരാന്റെ അമ്പെടുത്തു കൊടുക്കട്ടെ എന്നാ ചോദിക്കുന്നത്??

    4. സുജീഷ് ശിവരാമൻ

      അതെന്താണ്…

    5. മാണ്ടാ??????
      അത് ഷെയർ ചെയ്യാൻ പാടില്ലാത്ത ഐഡി ആണ്? പോലീസ് പിടിക്കും??

      1. Kayyiliripp … ??

      2. ഋഷി ഭൃഗു

        ഹെയ് ഇല്ല നന്ദാപ്പി പിടിക്കില്ല ???

    6. Onn iddu .. Njan onn kaanatte … ??

      1. അത് മെയിൽ ഐഡി ആണ്..?? അല്ലാതെ നീ ഉദ്ദേശിക്കുന്ന പോലത്തെ ഒന്നുംഅല്ല ആവില്ല???

        1. ഋഷി ഭൃഗു

          ???????

        2. Njaan endha udeshichd enn nee paraa .. Njaan onn kelkatte … ????

          1. നേരത്തേ വേറെന്തോ പ്രതീക്ഷിച്ചു ഡാൻസ് വീഡിയോ കാണാൻ പോയല്ലോ??

          2. Onnum koodi vekthamaaki parayu … Enk manasilaavunilla … ????

  4. ഈ മദ്ധ്യാഹ്നം ആസ്വാദ്യകരമാകട്ടെ
    മറന്നില്ലെങ്കിൽ
    ഒരു ഓർമ്മപ്പെടുത്തൽ

    https://www.youtube.com/watch?v=QEqFEQqf8BI

    jajare apni

    ഒന്ന് കേൾക്കൂ

    1. ༻™തമ്പുരാൻ™༺

      മുതലാളി ജങ്ക ജഗ ജഗ.,.,

    2. Jajare❤️ എപ്പളോ കണ്ടതാണ് ഇനി ഒന്നൂടി പോയി കാണണം ആഹാ ??

    3. 102 കുട്ടികളുടെ അച്ഛൻ

      ബോഡി സോഡയെ ഇന്നലെ രാത്രിയിൽ പാറു ചേച്ചി നല്ലത് പോലെ കുടഞ്ഞ ലക്ഷണമുണ്ട് …

      ആകെ ഒരു വ്യത്യാസം ???

    4. നമ്മുടെ പാറു ഡാൻസ് ട്രാക്ക് ഓർമ വരുന്നു?????

      1. 102 കുട്ടികളുടെ അച്ഛൻ

        നിങ്ങളുടെ പാറു ….?

        ഞങ്ങളുടെ അമൃ …❣️❣️❣️

    5. സുജീഷ് ശിവരാമൻ

      കുഴപ്പമില്ല ഒന്ന് രണ്ടു പ്രാവശ്യം കേട്ടാൽ ഇഷ്ടപെടും…

  5. SHANA September 18, 2020 at 3:10 pm
    Kettich vidaan … Avne arkenkilum ishthm aavendee …

    ഇവിടെ എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണ്, nee കുറെ ആയി കളിക്കുന്നു എന്റെ കല്യാണത്തിന് നിന്നേ സദ്യ കഴിപ്പിച്ചേ ഞാൻ അടങ്ങു (ചുമ്മ )

    1. dairym undenkl nee onn kett … ?????

      1. കെട്ടാൻ ധൈര്യം എന്തിനാ ഷാനു
        അങ്ങ് കെട്ടിയാൽ പോരെ

        1. Kettan korch dairymokke venm … ???

          1. അതെന്തിന്, വിശദമാക്കു

  6. ഋഷി ഭൃഗു September 18, 2020 at 3:03 pm
    §hivaSeptember 18, 2020 at 3:01 pm
    അജയ് കാണിക്കുന്നത് ആണേൽ അഴിഞ്ഞാട്ടം എന്ന് ഞാൻ മാറ്റി വായിച്ചോളാം.
    ഇന്നിവിടെ കുറെ പഞ്ചാര ചെലവാകും അവന്റെ

    ************************
    ഇത്തവണ ഉല്‍പാദനം അപ്രതീക്ഷിതമായി കൂടിയിട്ടുണ്ട്.. കുറേയേറെ കയറ്റിയയക്കേണ്ടി വരും

    കുട്ടിക്ക് മധുരപലഹാരം ഇഷ്ടമല്ലാ എന്നു തോന്നുന്നു അല്ലേടാ. അങ്ങോട്ട്‌ ലഡ്ഡു കേറ്റി അയക്കുമ്പോൾ തിരിച്ചു പൊടിച്ച മുളക്പൊടി ആണലോ വരുന്നത്

    1. എന്നിട്ട് അതിൽ പഞ്ചസാര ഇട്ട് അവൻ പിന്നേം അയക്കും???

      1. ഒറ്റപ്പാലം കാരൻ

        ?

    2. ഋഷി ഭൃഗു

      ????

    3. 102 കുട്ടികളുടെ അമ്മ

      ജിലേബി ആയിരുന്നെങ്കിൽ ഇവിടെ ഒരു സ്വാമി കറഞ്ഞി നടപ്പുണ്ടായിരുന്നു …

    4. ശവത്തിൽ കുത്തുമ്പോൾ നല്ല സുഖം കിട്ടുന്നുണ്ടോ ദുഷ്ട

  7. 102 കുട്ടികളുടെ അമ്മ

    ഹായ് ? ഇന്ത്യയിൽ എല്ലാവർക്കും ഭൃഗു ആണോ ?

    1. Nee harshettan avaan vendi padikuka aano … ???

      1. 102 കുട്ടികളുടെ അച്ഛൻ

        എന്റെ കെട്ടിയവളെ ഒന്നും പറയരുത് ? ചേച്ചി ❣️

    2. അല്ല ഇന്ത്യയിൽ എല്ലാവർക്കും ഭൃഗു അല്ല

      1. 102 കുട്ടികളുടെ അമ്മ

        അതെന്തു പറ്റി ?

    3. ജീന ഇന്ത്യ വരില്ലേ

      1. 102 കുട്ടികളുടെ അച്ഛൻ

        തീർച്ചയായും കൊണ്ട് വന്നിരിക്കും ബ്രോ ?

          1. 102 കുട്ടികളുടെ അച്ഛൻ

            ചിരിക്കണ്ട സത്യം ?

          2. കൊണ്ട് വാ

  8. ഋഷി ഭൃഗു

    AadhiSeptember 18, 2020 at 3:09 pm
    ഞാൻ കണ്ടിട്ടുള്ളതാ??

    *********************

    ഒടുവില്‍ സ്വന്തം മോന്ത ഡിപി ആയിട്ട് കേറ്റി അല്ലേടാ, മേജറേ … ?????

    1. ആ കണ്ണുകൾ

      1. ദൈവമേ..ഇനി നീ എവിടേലും കണ്ടിട്ടുണ്ടോ????

        1. ഒറ്റപ്പാലം കാരൻ

          ആദിbro മാസ്ക്ക് ഊരിക്കോളു ഇവിടെ ആർക്കും കൊറോണ ഇല്ല

          1. ഇൻജക്ഷൻ അടിക്കട്ടെ, എന്നിട്ട് മാറ്റാം??

        2. May be ഒന്ന് ഊരിയെ മാസ്ക്

          1. നീ കണ്ണൂരാണോ??
            എന്നാ ഞാൻ അവിടെ വന്നിട്ടെ ഇല്ല???

          2. കണ്ണൂർ തലശ്ശേരി

    2. Edh ammuchechi vechd pole aaayello …. ???

    3. കണ്ണും പുരികവും dp ഇട്ടാൽ കുറെ മെയിൽ കിട്ടുമെന്ന് കേട്ടു???

      1. ഋഷി ഭൃഗു

        കിട്ടും, കൂടെ a**t**i പോലെ ഒരു മൈല്‍ ഐഡി കൂടെ ഇടണം, അതുണ്ടോ കയ്യില്‍ ?? ???

        1. aadhi******** എന്നൊരെണ്ണം ഉണ്ട്???

          1. Njaan oru hi ayichitund … Kittiyoo … ???

          2. നീ സ്റ്റാർ ഇട്ടിട്ട് തന്നെ ആണോ അയച്ചത് പൊട്ടത്തീ????????

          3. Star itt ayichaal endaa … Endaayalum adh mail elle … ????

  9. സുജീഷ് ശിവരാമൻ

    ഹായ് എന്തൊക്കെയുണ്ട് വിശേഷം… സുഖമാണോ…

    1. 102 കുട്ടികളുടെ അച്ഛൻ

      സുഖം തന്നെ…. അണ്ണനോ …?

      1. 102 കുട്ടികളുടെ അമ്മ

        ദേ ! മനുഷ്യാ വന്ന് പിള്ളാരെ നോക്കൂ ?

    2. ഹലോ

    3. ഞങ്ങളുടെ കാര്യം അറിയില്ല
      അജയൻ ഭേഷ് ആയി സുഖിക്കുന്നുണ്ട്

      1. ശവത്തിൽ കുത്തല്ലേ ശിവേട്ട

    4. Hi sudeesh chetta❤️

    5. ഋഷി ഭൃഗു

      ??????

    6. ഒറ്റപ്പാലം കാരൻ

      ??

    7. ༻™തമ്പുരാൻ™༺

      അജയ്ക്ക് ഇന്ന് വളരെ നല്ല ദിവസം ആണ്.,.

      1. പിന്നെ വല്ലാത്ത ദിവസം

    8. സുഖം???

      1. സുജീഷ് ശിവരാമൻ

        ഇത് ആണോ ഒറിജിനൽ…

  10. കാളിദാസൻ

    ഈ കണക്കിന് അജയ്‌നെ കെട്ടിച്ചു വിട്ടാൽ എന്താവും അവസ്ഥ. ???

    1. ഒന്ന് പോടാ

    2. കാളിദാസൻ

      ഈ സ്വഭാവം വെച്ച് ഞാൻ എങ്ങനെ നിന്നെ ഒരു വീട്ടിലേക്ക് കെട്ടിച്ചു വിടുമെടാ. .. നീ ഈ തറവാടിന്റെ മാനം കളയോ

      1. ഇല്ല ഞാൻ അങ്ങനെ ചെയ്യില്ല തറവാടിന്റെ മാനം കളഞ്ഞു ഒരു പരിപാടി ഇല്ല

    3. 102 കുട്ടികളുടെ അച്ഛൻ

      ഒരു പെണ്ണിന്റെ ഭാവി പോവും ????

    4. ഋഷി ഭൃഗു

      ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ എന്നൊക്കെ പറയുന്നതു നേരില്‍ കാണാം ???

    5. ༻™തമ്പുരാൻ™༺

      ആ കൊച്ചിന്റെ വിധി.,..,

    6. Kettich vidaan … Avne arkenkilum ishthm aavendee … ???

  11. എല്ലാരും ഈ നൃത്തശിൽപം ഒന്ന് കണ്ടേ
    ഞാൻ കണ്ടു
    നന്നായിട്ടുണ്ട്

    https://www.youtube.com/watch?v=UQgLtCGrNkI

    1. ഞാൻ കണ്ടതാണ് ?

    2. ഒറ്റപ്പാലം കാരൻ

      നന്നായിട്ടുണ്ട്

    3. കാളിദാസൻ

      ബെല്ലി ഡാൻസ് ആണോ എങ്കിൽ മാത്രം ഞാൻ കാണാം. ????

      1. Nallatha nallatha….

    4. ഞാൻ കണ്ടിട്ടുള്ളതാ??

    5. Dance enokke paranapol .. Njan vere palladum pradeekshichu … ???

    6. 102 കുട്ടികളുടെ അച്ഛൻ

      പാറു ചേച്ചിയുടെ അനുജത്തിമാരുണ്ടൊ ആ നർത്തകിമാരുടെ കൂട്ടത്തിൽ …?

    7. സുജീഷ് ശിവരാമൻ

      സൂപ്പർ ആണ് harshu… ???

  12. 102 കുട്ടികളുടെ അച്ഛൻ

    §hiva§hivaSeptember 18, 2020 at 3:00 pm
    ആഹാ “ഊ” എന്നൊക്കെ തുടക്കം കണ്ടപ്പോൾ വിചാരിച്ചു അവന്റെ വീടിനു അപ്പുറത്തു ചേച്ചി വന്നു വിളിച്ചത് വോയിസ്‌ ടൈപ്പ് ആയത് ആണെന്ന്….

    എന്റെ മനുഷ്യാ ചുമ്മാ ഇരി ? അവരോട് ഏറ്റുമുട്ടാൻ ഇനി ഒരു ബാല്യം എനിക്കില്ല ?

  13. ചന്തിരൂർ ചന്തിവിളപറമ്പിൽ ചന്തു മകൻ ചന്തിരേഷ്

    സുഖമല്ലേ

    1. സുഖമാണ് ❤️
      ങ്ങ്ൾക്കോ

    2. ഒറ്റപ്പാലം കാരൻ

      ???

    3. Hola chinthiresh sugam????

    4. ഋഷി ഭൃഗു

      നീലനിറമുള്ള ചന്തിരേഷ് ആണോ?

    5. കാളിദാസൻ

      ചുഗം

    6. ഇതിലും നല്ല സുഖാന്വേഷണം കിട്ടാനില്ല

    7. 102 കുട്ടികളുടെ അച്ഛൻ

      ചന്തിരൂർ ചന്തിവിളപറമ്പിൽ ചന്തു മകൻ ചന്തിരേഷ് :- ബോഡി സോഡ ?

    8. Chandiresh …
      Oru hi therummo … ??????

  14. ഋഷി ഭൃഗു

    §hivaSeptember 18, 2020 at 3:01 pm
    അജയ് കാണിക്കുന്നത് ആണേൽ അഴിഞ്ഞാട്ടം എന്ന് ഞാൻ മാറ്റി വായിച്ചോളാം.
    ഇന്നിവിടെ കുറെ പഞ്ചാര ചെലവാകും അവന്റെ

    ************************
    ഇത്തവണ ഉല്‍പാദനം അപ്രതീക്ഷിതമായി കൂടിയിട്ടുണ്ട്.. കുറേയേറെ കയറ്റിയയക്കേണ്ടി വരും ???

    1. ശോ ഇതെന്താ

  15. 102 കുട്ടികളുടെ അച്ഛൻ

    SHANASeptember 18, 2020 at 3:00 pm
    Njaan paaraym maatrollu .. Kaanan kuttyine pole aan .. ???

    ഒരു ചെറിയ ഉലക്ക ഓൺലൈനിൽ കിട്ടുമോ …?

      1. 102 കുട്ടികളുടെ അച്ഛൻ

        ചിരിക്കണ്ട പ്രാർത്ഥിച്ചോളൂ …???

        1. Njaan sherikum kuttine pole aan kanaan … ???
          Nee adhin ulakka okke endina chodikunath … ???

          1. 102 കുട്ടികളുടെ അച്ഛൻ

            വെറുതെ ? ഒരു ഭൃഗു ?

  16. അജയ്അജയ്September 18, 2020 at 2:52 pm
    കാവു …

    Endhonaada edh … Aar paavada itt vannalum nee olippikaan thudangumello … ?????

    1. എന്തോന്നീടി വിളിച്ചാൽ ഒലിപ്പിക്കൽ ആവോ എന്തോന്ന് മൈൻഡ് ഇത്

      1. Kavyaaa enn vilichaal poree … Kaavu … ??????????

      2. കാളിദാസൻ

        ഞങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ… വേണ്ട.. വേണ്ട.. ??

    2. ഒറ്റപ്പാലം കാരൻ

      അവൻ ലോല ഹൃദയൻ ആണ് അജി??

  17. ഋഷി ഭായ് പോയോ

    1. കുറച്ചു കഴിഞ്ഞു വിളിക്കാം

    2. ഋഷി ഭൃഗു

      ഇല്ലപ്പാ, കരയ്ക്കിരുന് ആറ്റം കാണുവാ ???

      1. അജയ് കാണിക്കുന്നത് ആണേൽ അഴിഞ്ഞാട്ടം എന്ന് ഞാൻ മാറ്റി വായിച്ചോളാം.
        ഇന്നിവിടെ കുറെ പഞ്ചാര ചെലവാകും അവന്റെ

        1. തോന്നുന്നില്ല

          1. കുട്ടിക്ക് മധുരപലഹാരം ഇഷ്ടമല്ലാ എന്നു തോന്നുന്നു അല്ലേടാ. അങ്ങോട്ട്‌ ലഡ്ഡു കേറ്റി അയക്കുമ്പോൾ തിരിച്ചു പൊടിച്ച മുളക്പൊടി ആണലോ വരുന്നത്

          2. എന്ത്‌ ചെയ്യാം സ്നേഹം വേണ്ട പോലും

  18. ജീനാ_പ്പു September 18, 2020 at 2:46 pm
    உன் பெயர் சொல்ல ஆசை தான்…

    உன் தோள் சேர ஆசை தான்….

    എന്തോ കാര്യായിട്ട് പറയനുണ്ട്

    1. ഒറ്റപ്പാലം കാരൻ

      ഇത് വിജയിൻ്റെ സിനിമാ പാട്ട് ആണ്

      1. ഏത്

        1. ഒറ്റപ്പാലം കാരൻ

          ഉൻ പേര് സൊല്ല ആശ താ എന്ന സോംഗ്

          1. ഓഹ് അത്

      2. ആഹാ “ഊ” എന്നൊക്കെ തുടക്കം കണ്ടപ്പോൾ വിചാരിച്ചു അവന്റെ വീടിനു അപ്പുറത്തു ചേച്ചി വന്നു വിളിച്ചത് വോയിസ്‌ ടൈപ്പ് ആയത് ആണെന്ന്

        1. ?????????

        2. ഋഷി ഭൃഗു

          ????

    2. 102 കുട്ടികളുടെ അച്ഛൻ

      മെസ്സേജ് പാക്കിസ്ഥാനിലേക്ക് അയച്ചതാണ് … ലോക്ക് ഡൗൺ കാരണം കറങ്ങി തിരിഞ്ഞ് ഇവിടെ ? വന്നതാണ് ??

      1. മെസ്സേജ് തർജമ ചെയ്യ്

  19. ജീനാ_പ്പു

    ഈ ഗ്രൂപ്പിൽ ഒരു കുഞ്ഞാവ ഉണ്ടായിരുന്നല്ലോ ….?

    അവൻ എവിടെ ?

    1. Yarath?

      1. 102 കുട്ടികളുടെ അച്ഛൻ

        ജോനാപ്പീ…

      1. 102 കുട്ടികളുടെ അച്ഛൻ

        അതെ

        1. Chelpo class ndavum

          1. 102 കുട്ടികളുടെ അച്ഛൻ

            ഓ… ഓക്കെ ?❣️

        2. Prayaam kandal 1 vayas … Enitt aagraham 102 kuttikl … ???

          1. 102 കുട്ടികളുടെ അച്ഛൻ

            ഇത് ഞങ്ങളുടെ മൂത്ത കുട്ടിയുടെ ഫോട്ടോ ആണ് ഷാനു ജി ?

          2. Mootha kuttiyoo … ?Adinulla praayam okke aayo nink ???

          3. 102 കുട്ടികളുടെ അച്ഛൻ

            ശാസ്ത്രം ജനിച്ചു മനുഷ്യൻ തോറ്റു …??

    2. കുറെ കുഞ്ഞാവകൾ ഉണ്ട് ഇവിടെ

      1. 102 കുട്ടികളുടെ അച്ഛൻ

        അതാരൊക്കെയാണ് …?

          1. 102 കുട്ടികളുടെ അച്ഛൻ

            ഹച്ചി …. വല്ലാത്തൊരു തുമ്മൽ ??

          2. Njaan paaraym maatrollu .. Kaanan kuttyine pole aan .. ???

  20. Haloooo

  21. പാർവണ September 18, 2020 at 2:00 pm
    Ah nthayalum nikk ippo nthaa

    പാവം പാറു ഒന്നും മനസ്സിലായില്ല ?

    1. What th

      1. ഇതെവിടുന്നു പൊട്ടുമുളച്ചു ഇപ്പോൾ

      2. ബാക്കി പറയണ്ട അവനു അറിയാം

        1. കിട്ടി സന്തോഷം

        2. Athariyathe vannatha ?

          1. ഓഹ്

    2. What?

    3. Nthaa sambavam kore paru ullathond samshayam…. ntha karym onnum manasslavunnilllo

      1. ഏയ് ഒന്നുമില്ല, നിതിൻ എവിടെ ഇനി വരുവോ ഇവിടെ

        1. Aaarkkariya onte karym onum parayan pattlla

          1. ഇവിടെ വരും എന്നൊക്ക ഇടയ്ക്കിടെ പറയും എക്സാം കഴിയട്ടെ എന്ന്

  22. Arya Jeevan September 18, 2020 at 2:39 pm
    ആഹ്.. പഠിക്കാൻ ആണേലും കുളിക്കാൻ ആണേലും ജപിക്കാൻ ആണേലും പറഞ്ഞു വിട്ടാൽ ഇവിടെയ വരുന്നേ.. അത് എന്താ ആണോ ആവോ..

    Reply

    കാന്തിക ശക്തി ആണ് ?

    ഇവിടെ വന്നു ഒന്ന് എത്തിനോക്കാതെ പുള്ളിക്കൊരു സ്വസ്ഥത ഇല്ല

  23. ജീനാ_പ്പു

    உன் பெயர் சொல்ல ஆசை தான்…

    உன் தோள் சேர ஆசை தான்….

    1. കാളിദാസൻ

      ഈ തൊരപ്പൻ വീണ്ടും തുടങ്ങിയല്ലോ ?????

  24. Enne kanaanit aarum veshmichilello … ?

    1. ഞാൻ വിഷമിച്ചു

      1. Aww .. Oralkenkilum snehmundello … Etre okke njaan pradeekshikunnu ollu … ??

        1. ഷാനു ?

        2. കാളിദാസൻ

          അവൻ വിഷമിക്കും.
          മറ്റേ ഫേക്ക് id യിൽ വന്ന ആൾ ആട്ടിയപ്പോൾ തുടങ്ങിയതാ.. വിഷമം ഇതുവരെ മാറിയില്ല ??

          1. പോടെയ് പോടെയ്

          2. Kavya anjaliyooo …???

          3. കാളിദാസൻ

            അത് തന്നെ ????

          4. കാവു

    2. ഋഷി ഭൃഗു

      ഇല്ല, നല്ല സമാധാനമുണ്ടായിരുന്നു ???

      1. Dp okke maati sundaran aayiknello …
        Ningl orikalum veshmikoola enn enk ariyaa .. Apoopaa …??

        1. ഋഷി ഭൃഗു

          ???

    3. ജീനാ_പ്പു

      ഇല്ലല്ലോ ??

    4. കാളിദാസൻ

      കാണാഞ്ഞിട്ട് പത്രത്തിൽ കൊടുക്കാൻ ഇരുന്നതാ… പിന്നെ വേണ്ട എന്ന് വെച്ചു. എന്തിനാ പോയ ദുരന്തങ്ങളെ തിരികെ വിളിക്കുന്നത് എന്ന് വിചാരിച്ചു.

      1. ജീനാ_പ്പു

        പത്രത്തിൽ പരസ്യം കൊടുക്കാൻ വേണ്ടിയുള്ള സാമ്പത്തിക സ്ഥിതി ആയോ ? നമ്മുടെ ഗ്രൂപ്പിന് ???

        1. ഏത് മൈദ പൊടി വെള്ളത്തിൽ കലക്കി പാൽ എന്ന് പറഞ്ഞു ജോനാസിനും കുട്ടപ്പനും കൊടുക്കുന്ന ഈ ഗ്രൂപ്പിനോ ❓️❓️❓️❓️❓️

          1. കാളിദാസൻ

            ??????

          2. ഋഷി ഭൃഗു

            ????

      2. Duranthamooo … Nee kanaandinte munnil ninn .. Kanaadi nokiyt aano samasaarikunath … ???

    5. കണ്ടപ്പോൾ ലേശം വിഷമിച്ചു ?????

      1. Shivettaa … ??

        1. അയ്യോ ഈ കീബോര്ഡിന്റെ കാര്യം കാണാഞ്ഞിട്ട് എന്ന് എഴുതിയത് ആരുന്നു ?????

          1. Shoo .. Endoru keyboard aan … Njaan vrde tettdarichu poyi ..????

          2. ,??????

  25. പാറു എവിടെ ഇപ്പോൾ വന്നാൽ രണ്ടിൽ ഒന്നറിയാം (വരല്ലേ ???)

Comments are closed.