അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഹളൂ…

    റാവു ഹായ് ഹായ് ഹയ്യമാ….
    ബിർഗ്

    ടെറർ രാഗ
    റാഗി പറക്കുന്ന രാഗ
    ബീജിഎം രാഗ

    1. ༻™തമ്പുരാൻ™༺

      ഡാൻസ് കളിക്കാൻ വരു..,,. ഇന്ദുരാഗ.,.,.

    2. സുജീഷ് ശിവരാമൻ

      പോയി വല്ല ജോലി ഒക്കെ ചെയ്യാൻ നോക്ക്… ശുഭദിനം harshu…

        1. സുജീഷ് ശിവരാമൻ

          എന്നെകൊണ്ട് ഇത്രയും ഒക്കെ ഉപദേശിക്കാനേ പറ്റു… അതുകൊണ്ടാണ്… ??????

          1. Kalthe thanne sad akki

    3. Harshetta hi gud mrng??❤️❤️????????????????

  2. എല്ലാവർക്കും ഗുഡ് മോണിംഗ് .?❤️

    1. ജീനാ_പ്പു

      Good morning ☕ Raagu ji have a great day ahead to you and your beloved family members…!!!! ❣️

      1. സുജീഷ് ശിവരാമൻ

        ജീനപ്പു ശുഭദിനം സഹോ…

        1. ജീനാ_പ്പു

          Good morning Sujeesh anna & Sruthi chechi …?❣️ Have a happy day ahead….❣️❣️❣️

          1. സുജീഷ് ശിവരാമൻ

            ♥️♥️♥️♥️

          2. ༻™തമ്പുരാൻ™༺

            ???

      2. Gud mrng dear❤️

        1. ജീനാ_പ്പു

          ❣️

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് രാഗേന്ദു….

      1. Gud mrng sujeeshetta❤️

    3. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്.,.

      1. Gud mrng Etta❤️

  3. ༻™തമ്പുരാൻ™༺

    ?? മോർണിംഗ് ബ്രോ.,.,.

  4. ༻™തമ്പുരാൻ™༺

    പ്രിയ സുഹുര്‍ത്തുക്കളെ,

    ചൊവ്വക്കാറു മൂടി നിരങ്ങി മുഷിഞ്ഞ പ്രഭാതം. തേഞ്ഞുമാഞ്ഞു നിറംമങ്ങിയ ഉദയചക്രവാളത്തിൽ കടലില്‍ മുങ്ങിക്കുളിച്ച സൂര്യന്‍ ചുവന്ന പൊട്ടുതൊട്ടു വന്നു….മഞ്ഞപ്പട്ട് ഉടുത്തിരിക്കുന്ന കിഴക്കന്‍ ചക്രവാളത്തില്‍ പ്രതീക്ഷയുടെ പൊൻകിരണം സ്നേഹത്തിന്‍റെ ഏഴുതിരിയിട്ട നിലവിളക്കായി കത്തി ഉയരുന്നു. പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒരു പുതിയ പ്രഭാതം കൂടി ആഗതമായി.,

    എല്ലാവര്‍ക്കും എന്‍റെ സുപ്രഭാത ആശംസകള്‍…

    1. ആഹാ.. എപ്പോ??
      ഇവിടെ മഴയാ??

      1. ༻™തമ്പുരാൻ™༺

        ഞാൻ മഴ കണ്ടിട്ട് കാലം കുറച്ചായി..,
        ????

    2. എവിടെ….
      മാർക്കച്ച കെട്ടി ഈറനോടെ കുളത്തിൽ നിന്നും പൊങ്ങി വരുന്ന പ്രിയാ രാമൻ..

      നിങ്ങള് പരിപാടി എവിടെ അവതരിപ്പിച്ചാലും ഇങ്ങനെ ആണല്ലോ..തമ്പുരാനെ..

      1. സുജീഷ് ശിവരാമൻ

        പാറുവിനോട് ചോദിച്ചു നോക്ക് എവിടെ ആണെന്ന്..

      2. ༻™തമ്പുരാൻ™༺

        എവിടെ പാറു sis.,.,.,
        ഇന്ന് എനിക്ക് രണ്ടിലൊന്ന് അറിയണം.,.

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് തമ്പുരാൻ…

    4. ജീനാ_പ്പു

      Good morning ☕ Thamburaan !!! Have a beautiful day ahead to you ….❣️❣️❣️

    5. സുപ്രഭാതം….

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് സഹോ…

  5. ഗുഡ് മോർണിംഗ് സഹോസ്‌
    Have a nice day ?️?️?️?️?️

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്.,

    2. ശുഭദിനം?

    3. ജീനാ_പ്പു

      Good morning ☕ Kannetta … Have a beautiful day ahead to you and your beloved family…!!!

    4. സുജീഷ് ശിവരാമൻ

      ഹായ് ശിവ ഗുഡ് മോർണിംഗ്…

    5. Gud mrng sivetta❤️

  6. ¤¤¤HI KOOTUKAARE NAMASKAARAM&GOOD MORNING¤¤¤

    1. Gud mrng Etta❤️

    2. Good morning editor bro??

    3. ༻™തമ്പുരാൻ™༺

      നമസ്കാരം..,,.,

    4. ജീനാ_പ്പു

      Good morning ☕ happy bro, have a happy day ahead to you ….

  7. ഏവർകും കാലേയ് വണക്കം

    1. കലെയ്‌ വണക്കം ഗോകൂ ❤️

      1. Kazichonnu choikkanile ?

        1. ഇത്ര നേർത്തെയോ

      1. സുജീഷ് ശിവരാമൻ

        ഗുഡ് മോർണിംഗ് ആദി…

    2. ༻™തമ്പുരാൻ™༺

      വണക്കം.,.,.

    3. സുജീഷ് ശിവരാമൻ

      ശുഭദിനം ഗോകുൽ…

  8. ശുഭദിനം…

    1. ശുഭദിനം..

    2. Good morning pappichayaa.. evidanu? Kanan illallo…

    3. ༻™തമ്പുരാൻ™༺

      മോർണിംഗ് പാപ്പിച്ചായം,.,

    4. സുജീഷ് ശിവരാമൻ

      ശുഭദിനം പാപ്പിചായ..

  9. Good morning all… ❤️

    1. Gud Mrng parvana❤️

    2. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്..,.

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് പർവണ…

    1. ༻™തമ്പുരാൻ™༺

      ഗുഡ് നൈറ്റ്.,.,.

  10. അമ്മൂട്ടി

    സൈറ്റിൽ ഒരു ചെറിയ പ്രശ്നം, അതുകൊണ്ട് വീണ്ടും സൈറ്റിൽ പോകേണ്ടി വന്നു അതാ രാത്രിയിൽ വരാഞ്ഞത്.

    നാളെ കാണാം എന്ന ശുഭപ്രതീക്ഷയോടെ എല്ലാ തദ്ദേശവാസികൾക്കും ഒളിച്ചും പാത്തും കമെന്റുകൾ വായിച്ചു രസിക്കുന്ന അരൂപികൾക്കും ശുഭരാത്രി നേരുന്നു…..

    ❣️❣️❣️❣️❣️❣️

    1. ഇവിടേം സൈറ്റിൽ ഭയങ്കര പ്രശ്നം ആയിരുന്നു???

  11. കാവ്യാഞ്ജലി

    എല്ലാവരും പോയി കാണുമെന്ന് അറിയാം എന്നിരുന്നാലും ഒരു goodnight പറയാതെ പോയാൽ മനസിനൊരു സുഖമില്ല..

    എല്ലാവർക്കും ശുഭരാത്രി

    1. ༻™തമ്പുരാൻ™༺

      ഗുഡ് നൈറ്റ്.,.,

  12. Ok എന്നാല്‍..ഇനി നാളെ കാണാം..gnite ellavarkum

  13. RagenduRagenduSeptember 18, 2020 at 1:17 am
    Aparajithanil karanjitund. Adhya bagangalil
    /// 27 part 2 vayichappolum എന്റെ കണ്ണ് നിറഞ്ഞു..pakshe എല്ലാം വായിച്ചു തീരുന്നത്വ വരെ ..പിന്നെ 5 minutes കണ്ണടച്ച് ഇരിക്കും..അതോടെ എല്ലാം ok

    1. പാറുവിനു വേണ്ടി കരഞ്ഞു ഇനി അത് ഇല്ലല്ലോ സൊ കരച്ചിൽ നിർത്തി

      1. ബാലു ..അതാണ് last

        1. Aa balu chinmayi atha njn karnjath

          1. Sry chinmayi alla Charu??

        2. ബാലു ഒന്നും പറ്റില്ല എന്ന് തോന്നുന്നു

  14. സമയം ഏറെ ആകുന്നു

    നിങ്ങൾക്കൊന്നും ഉറക്കം ഇല്ലേ

    കെട്ട്യോൻ ചവിട്ടാണ്ടേൽ ഇന്ദുസ് ഉറങ്ങിക്കോ

    അപ്പോൾ കാണാം

    ഗുഡ് നൈറ്റ്‌

    1. gnite അജയ്

    2. Njn ente vtla??

      1. അടിപൊളി അതോണ്ട് ഫ്രീഡം ആഘോഷിക്കുവല്ലേ

    1. ഗുഡ് നൈറ്റ്‌

    2. ༻™തമ്പുരാൻ™༺

      ശുഭരാത്രി..,,

  15. നിങ്ങൾ കഥ വായിച്ചു അതില്‍ എത്ര നേരം വരെ മുഴുകി ഇരിക്കും..means ee സെന്റി അല്ലെങ്കില്‍ mood off അങ്ങനെ

    1. Kurach neram undavum

    2. മാക്സ് 4 ഡേയ്‌സ്
      മിനിമം 1 നൈറ്റ്‌

    3. But Oru Katha vaychit ratri motham karanj????

        1. Aa Oru vilikayi???

          1. vaayichale ഓര്‍മ varu

          2. ഇന്ദുസ് ഒരു ലൈബ്രറി ആണല്ലോ ഇങ്ങനെ ഒരു കഥ ഞാൻ കേട്ടിട്ടില്ല

          3. ༻™തമ്പുരാൻ™༺

            ഇന്ദുകുട്ടി പൊളി അല്ലെ..,

          4. Ath eyyide vanna kadha alle

          5. Njngal vaychatile athu

          6. Njn comments nokki karachil varum ennu kandappo ezhivakki

          7. ഇല്ല അറിയില്ല

          8. Avasanam jaladosham vannu???

          9. അടിപൊളി

          10. അങ്ങനെ ഞാൻ കരഞ്ഞത് അപരിജിതൻ 26 ആണ്

          11. ༻™തമ്പുരാൻ™༺

            എനിക്ക് അങ്ങനെ എല്ലാം വായിക്കാൻ ഉള്ള സമയം കിട്ടുന്നില്ല.,.,.
            നല്ലത്.എന്ന് തോന്നുന്നത് വായിക്കും..,
            ഇഷ്ടപ്പെട്ടു എന്നുള്ളത്തിന് കമന്റ് ഇടും., ,.
            ലൈക്ക് വാരിക്കോരി നൽകും,.,

          12. Aparajithanil karanjitund. Adhya bagangalil

          13. 26 വരെ ഞാൻ കരഞ്ഞു

    4. ༻™തമ്പുരാൻ™༺

      ഞാൻ അങ്ങനെ ഒന്നും ഇല്ല..,
      വായിക്കും.,., അവിടെ വിടും.,.,
      പിന്നെ എന്റെ പേർസണൽ ട്രാജഡി ഉള്ള ദിവസം ആണേൽ ചിലപ്പോൾ കുറച്ചു ടൈം ആകും,..
      ഇപ്പൊ ഫുൾ ഫ്രീ ആണ്.,.,
      വായിക്കുന്നു., അവിടെ ഉപേക്ഷിക്കുന്നു.,.,

      1. ഞാനും ലാസ്റ്റ് പേജ്..കഥ അവിടെ കഴിഞ്ഞു..അതാണ് comment idanu ഒരു പ്രയാസം

      2. പേർസണൽ ആലോചിക്കാൻ വയ്യാത്തോണ്ട് കഥ വായിച്ചു കരയുന്നു,,, ??

      3. ༻™തമ്പുരാൻ™༺

        എനിക്ക് വർഷത്തിൽ രണ്ട് ആഴ്ച വല്ലാത്ത പ്രശ്നം ആണ്.,.,.
        ഓക്കേ മൊത്തം ശോകം ആകും.,.,.,
        ഇത്തവണ അന്നാണ് എംകെ യുടെ പനിനീർ പൂവ് വന്നത്.,., അതോണ്ട് സെക്കൻഡ് പാർട് വന്നത്,.,.
        അത്.,., ഞാൻ വായിച്ചില്ല.,., അതിൽ എന്റെ ഒരു ഡയലോഗ് ഉണ്ട്.,., എന്നിട്ട് പോലും.,., ഞാൻ അത് പിന്നീട് ആണ് വായിച്ചത്.,.,

        1. ohhh…ഞാനൊന്നും orkarilla..മറക്കാൻ ഉള്ള കഴിവ് വളരെ കൂടുതൽ ആണ് എനിക്ക്

          1. ༻™തമ്പുരാൻ™༺

            അത്ര പ്രിയപ്പെട്ട ആളുകൾ ആകുമ്പോൾ പറ്റില്ല.,..,എനിക്ക്.,

        2. ༻™തമ്പുരാൻ™༺

          എനിക്ക് അങ്ങനെ മറക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല..,
          അതൊന്നും..,.,

          1. No comments..കാരണം അത് പറഞ്ഞാല്‍ മറന്നത് orkum..ഈ perukarane പോലും ☺

          2. അതൊക്ക വിട്ട് കളയണം

          3. ༻™തമ്പുരാൻ™༺

            ???ആഹ്.., അത് പോട്ടെ.,.,

        3. ആ പേരിൽ ആണ് ഞാൻ ശ്രെദ്ധിച്ചത്

          സുഹൃത്ത് തമ്പുരാൻ ചേട്ടൻ പറഞ്ഞത്

          1. ༻™തമ്പുരാൻ™༺

            ???

    5. Minimum one week chilath manssil ninn povukaye ella edayk edayk vishamam undakkum

      1. ഒരു q0 മിനിറ്റ് പോലും എടുക്കില്ല

        1. Enik entho ath pattilla pinne ellathondum oru madup thonnum
          Athondu njn kazhiyunnathum sad ending ozhivakkan nokkum

          1. ഇങ്ങനെ ആണേൽ ലൈഫിൽ എന്തേലും വന്നാൽ നിന്റെ അവസ്ഥ

          2. ༻™തമ്പുരാൻ™༺

            അതേ അതേ.,.,.,

          3. Entho njn etha swabhavam kurakkan sramikkunnund
            Its going good

  16. മറ്റ് കഥകൾ ചർച്ച ചെയ്തത് ഇച്ചിരി കൂടി പോയി അല്ലെ ഞാനും ചിന്തിച്ചില്ല

      1. സാരമില്ല

    1. ༻™തമ്പുരാൻ™༺

      ???രാജ. അവൻ ചങ്ക് ആണ്..,,
      സീൻ ഇല്ല., എനിക്ക്.,.,.,

      1. നിങ്ങള്‍ക്ക് scene ഇല്ല ??

        1. ༻™തമ്പുരാൻ™༺

          നിങ്ങൾക്കും ഉണ്ടാവില്ല.,.

          1. Ennalum angane allalo

          2. ഞാൻ orikkale comment ittittullu..ഒരു പ്രശ്നം ഉണ്ടായ samayathu…nv മരിക്കുന്നു എന്ന് climax il kanichille..അതില്‍

          3. ༻™തമ്പുരാൻ™༺

            ഊഹിച്ചു.,..,

          4. ഞാൻ kathakku അല്ല comment ഇട്ടതു..comment inu ആണ് comment ഇട്ടതു..

          5. ༻™തമ്പുരാൻ™༺

            ഹി ഹി ഹി…
            മനുഷ്യ നിങ്ങൾക്ക് കമന്റ് അലർജി ആണോ.,.,

          6. ഞാൻ vaayicha kathakalku comment ittirunnel kuttettan കഴിഞ്ഞു ഞാന്‍ ഇവിടെ ടോപ്പ് ആയേനെ

          7. രാജീവ്കുട്ടേട്ട

          8. ༻™തമ്പുരാൻ™༺

            ഹല്ല പിന്നെ.
            ഞാനും.,..,
            ഇപ്പോൾ ആണ് സമയം.കിട്ടാത്തത്.,.,

    2. Anagane padillann undo?

      1. വേറെ ഒരു kathayude wall il പറയുന്നത് ellarkum ishtaledilla

        1. Njn ath orthilla

      2. ഉണ്ട് അവർക്കും ഇഷ്ടപ്പെടണം ഇല്ലല്ലോ

        പിന്നെ ഗുരു അദ്ദേഹം ഗോപിച്ചാൽ രാജീവേട്ടൻ ഉള്ളോണ്ട് പിടിച്ചു നില്കും

        1. ഗുരു അങ്ങനെ kopikarilla..

          1. ഗുരു എന്നോട് സ്വാതന്ത്ര്യം ഉണ്ടല്ലോ

  17. Appo ratriyatra illa . Thalavedana koodunnu. Athondu pokunnu … ellarkum nalla oru swapnam aashamsikkunnu . Gd night.
    Nale kanam enna shubhapratheekshayode tata

    1. ഗുഡ് നൈറ്റ്‌

    2. Bye sugayit poyi urangu headache maratte

      Good night sweet dreams ?

    3. ༻™തമ്പുരാൻ™༺

      ശുഭരാത്രി.,. സാഹോ.,.,.??

  18. Rajeevetta ningal kazhicha

    1. സമയം ഉണ്ട്..ഫുഡ് റെഡി ആണ്..ചപ്പാത്തി, mix vegetable കുറുമ, chicken കറി..visakkanam

      1. Vishakano. Ah samayam etra ayi

          1. ༻™തമ്പുരാൻ™༺

            ????

          2. ༻™തമ്പുരാൻ™༺

            നിങ്ങൾ ഏതാണ് രാജ്യം.,.,

          3. ༻™തമ്പുരാൻ™༺

            പൊളിച്ചു..,.,ഒരേ സമയം ആണ്.,.,
            നമ്മുക്ക്.,.

    2. ༻™തമ്പുരാൻ™༺

      പാവം ഞാൻ ബിരിയാണി കയറ്റി വന്ന് കിടക്കുന്നു.,.,

      1. അടിപൊളി

  19. ༻™തമ്പുരാൻ™༺

    Rajeev September 18, 2020 at 12:24 am
    തമ്പുരാന്റെ കഥ വായിച്ചില്ല..നാളെ വായിക്കും
    ////
    സമയം പോലെ വായിക്കു ബ്രോ.,..,

    1. ഞാൻ ഇപ്പോൾ വായിക്കാറുണ്ട് അറിയാലോ

      1. ༻™തമ്പുരാൻ™༺

        ആഹ്.,., അറിയാം..,
        കമന്റ് ഞാൻ കണ്ടു..,.,
        നിനക്ക് ഇഷ്ടമായോ.,.

        1. എനിക്ക് ishtapettu ഇത് വരെ

        2. എനിക്ക് ഇഷ്ടക്കുറവ് ഇല്ല പ്രണയം കുറച്ചു കുറവല്ലേ സംശയം ഉണ്ട്

          1. അത് പ്രണയം മാത്രം അല്ലല്ലോ..പിന്നെ പ്രണയം varunnathe ഉള്ളു

          2. ༻™തമ്പുരാൻ™༺

            സത്യം പറഞ്ഞാൽ അതിൽ പ്രണയം ഉണ്ട്., but സട്ടിൽ ആണ്.,,.
            എനിക്ക് എഴുതാൻ അറിയില്ല,.,.
            പിന്നെ ഇത് വരെ അവർ തമ്മിൽ തിരിച്ചറിഞ്ഞില്ലല്ലോ.,.,.
            ത്രില്ലർ ആണ് ഉദ്ദേശം.

          3. Sreekutty manasilaakkatte mwonee pinne allee pranayam

          4. ༻™തമ്പുരാൻ™༺

            ????

          5. ༻™തമ്പുരാൻ™༺

            അടുത്ത ഭാഗം.,.,
            അതിൽ ഒരു ആൾക്ക് ഒരു ഗിഫ്റ്റ് ഉണ്ട്.,.,
            ഒരു ഡെഡിക്കേഷൻ…,

          6. ഞാൻ പ്രണയം എക്സ്ട്രാ നോക്കും അതാണ്

            പ്രണയം എഴുതാൻ എനിക്കും അറീല ??

    2. Last പേജ് വായിച്ചു..വന്ന അന്ന് തന്നെ ???

          1. ༻™തമ്പുരാൻ™༺

            മാരകം.,..,

          2. ഞാൻ എല്ലാ കഥയും അങ്ങനാ..ഓൺലൈൻ il മൂവി കണ്ടാല്‍ അങ്ങനെ ആണ്..climax kanum first..allel story ariyum ആദ്യം

      1. ലാസ്റ്റ് പേജ് ആദ്യം വായിക്കുന്ന മനുഷ്യൻ നിങ്ങൾ കാരണം നാനും അങ്ങനെ ആയി

        1. ༻™തമ്പുരാൻ™༺

          ????

          1. ശ്രീരാഗം അങ്ങനെ അല്ല വായിച്ചത്

  20. RagenduRagenduSeptember 18, 2020 at 12:40 am
    Athu ini aalathoor pole Oru suprabathathil varumayirikum
    ///
    വായിച്ചോ അത്…എന്തൊരു നല്ല കഥയാണ്

    1. ആലത്തൂർ ആണൊ

      കല്യാണപിറ്റേന്ന്
      ഹോസ്പിറ്റൽ ഗിഫ്റ്റ് ഒക്കെ വായിച്ചിരുന്നോ

      1. Hospital gift centi alle athondu njn vayichilla sad enik theere ishtam alla

        1. മനഃപൂർവാമല്ലാതെ വായിച്ചിരുന്നോ v

          1. Avide ano? Atho evideyo?

          2. അവിടെ, മീനത്തിൽ സെയിം authour

          3. Senti anu ninte comment kandallo senti kadha vayichal pinne njn bhayakara mood off ayi pokum

            Enik valland moodswings varum ake down akum athondu njn sad ending mikkavarum ezhivakkum

          4. ഞാൻ നിന്നെക്കാൾ അപ്പുറം ആണ് കരയും, ??????

          5. Karachil mathram anekil pottennu vekkam athu pinne orikkalum manassinu povula

            Ath orth edayk edayk karayum

            Ente mood full ayi change ayi pokum

          6. സെയിം പിച്ച്

          7. Athondu njn eppo sad vayikkarilla

      2. ചില പ്രത്യേക കഥകൾ ഒഴികെ എല്ലാം വായിച്ചിട്ടുണ്ട്..പക്ഷേ ഒന്നും ഓര്‍ത്തു വെക്കില്ല

        1. ഞാനും പ്രണയം എല്ലാം വായിക്കും sad ആയാലും ഹാപ്പി ആയാലും

          1. ༻™തമ്പുരാൻ™༺

            നല്ല കഥകൾ എല്ലാം വായിക്കും.,.,

          2. അതേ, ചിലത് തട്ടിക്കൂട്ട് തോന്നും വായിക്കില്ല
            ഫീൽ ഇല്ലെങ്കിൽ പ്രണയം എങ്ങനെ വായിക്കും

        2. Athe lovestories.

      3. Kalyanapitennu. Climax poyi. Athu enganelum theerkam vendi ezhuthiyanpole

        1. 2nd എഴുതണ്ട ഞാൻ പറഞ്ഞു അവൻ നിർബന്ധം കൊണ്ട് എഴുതി

          1. ഇപ്പോൾ ഹോസ്പിറ്റൽ ഗിഫ്റ്റ് എല്ലാരും നിർബന്ധിക്കുന്നുണ്ട്

        2. But happy ending ayathondu enik ishtayi

    2. Aalathoor ano athu vaychu Etta. Nalla kathaya.

    3. Njan vayikkatha kuree und

  21. Love or hate accideny scnil kond nirthi

    1. വരുമോ ഇനി..ആർക്കറിയാം

      1. Pulli kaik entho patti hospitalil aanenn aadyam paranjarnnu. Pinne enthaayinenn ariyilla

    2. യെസ് അത് സബ്‌മിറ്റ് ചെയ്തു ബട്ട് കിട്ടിയില്ല ഇപ്പോൾ പുള്ളി വരാറുമില്ല

      1. Aano….

        Meenathil thalikett njan vayichilla

        1. Athu 3yrs ayi.

        2. വായിച്ചോ സൂപ്പർ ആണ്

          1. Nokkanam. Kamuki vannitindallee

          2. യെസ് അത് വായിക്കണം

          3. Kaamuki njn pakuthik vech nirthi??

          4. അതെന്താ

          5. ༻™തമ്പുരാൻ™༺

            അവന്റെ കഥ ഫുൾ എനിക്ക് അറിയാം.,.,.
            കൊള്ളാം.,
            നല്ലതാണ്..,,.

          6. ആരുടെ കഥ??

          7. Entho aa flow ang poyi pine vaykan thonnila

          8. ༻™തമ്പുരാൻ™༺

            കാമുകി.,.,

          9. Pranayarajede

          10. ༻™തമ്പുരാൻ™༺

            12 ഇൽ ആണോ നിർത്തിയത്..

          11. ragendu..ഞാനും നിർത്തി..ഇവിടെ ചര്‍ച്ച cheythal അവര്‍ക്ക് ishtapedilla ..so no comments

          12. Ethila nirthiyenu ennik orma illa. Ayalde hospitalil Alana scenoke Ulla. Aa bagam avideyau

          13. Athe no cmts. Nirthi

          14. ༻™തമ്പുരാൻ™༺

            തോന്നി.,.,..,അവിടെ ആകും നിർത്തിയത് എന്ന്.,

    3. Aalk entho vayand irikanenu cmt kand

      1. Athe njanum kandu

      2. അതെ സ്ഥിരം മറുപടി കൊടുത്തു എനിക്ക് മടുത്തു

      3. ༻™തമ്പുരാൻ™༺

        ആഹ്.,., പോട്ടെ.,.,

Comments are closed.