അപരാജിതൻ 14 [Harshan] 9420

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. സുദർശനൻ

    പ്രിയഹര്‍ഷന്‍, മാലിനിചിറ്റഎന്നുതിരുത്തിയത് കണ്ടു. കഴിഞ്ഞപാര്‍ട്ട്‌വന്നതിനുശേഷം കഥ ആദ്യംമുതല്‍വായിച്ചപ്പോള്‍ഉണ്ടായഒരുസംശയംഞാന്‍ രാമായണത്തിലെയും ശ്രീകൃഷ്ണന്‍റെ കഥയിലെയും പരാമര്‍ശങ്ങള്‍നോക്കിയശേഷംഅഭിപ്രായംരേഖപ്പെടുത്തിയത് താങ്കള്‍കണ്ടില്ലെന്നുതോന്നുന്നു. തുടിക്കുന്നഇടതുകണ്‍പോള യാണ് പ്രശ്നം.മാലിനിയമ്മ ഇടതുകണ്‍പോള തുടിക്കുന്നു എന്നത് കഷ്‌ടകാലംവരുന്നതിന്റെ സൂചനയായി കാണുന്നുണ്ട്.സ്ത്രീകള്‍ക്ക്‌ഇടതുകണ്‍പോള തുടിക്കുന്നത് നല്ലകാലംവരുന്നതിന്‍റെ സൂചനയായിസീതാദേവിയും ദ്രൌപദിയുംകണക്കാക്കുന്നുണ്ട്.അതുപ്രകാരം നമ്മുടെകഥയില്‍ വസ്തുതാപരമായപിശക് വന്നുപോയിട്ടുണ്ടോ എന്നു പരിശോധിക്കുമല്ലോ.ഇത്രയുംബൃഹത്തായ ഒരുകഥ മെച്ചപ്പെട്ടരീതിയില്‍തയാറാക്കുന്നതിനുശ്രമിക്കുന്നതാങ്കളുടെ സന്മനസ്സിനെവീണ്ടുംവീണ്ടും നമിക്കുന്നു.അടുത്തഭാഗവുംയഥാസമയംതയാറാക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

    1. ശരിയാണ് അത്രയും ഓര്‍ത്തില്ല
      വലം കണ്ണു തുടിക്കല്‍ ആണ് സ്ത്രീകള്‍ക്ക് അപശകുനം
      അത് ആ തീ പിടിക്കുന്ന്‍ ചാപ്റ്റര്‍ അല്ലേ
      ഞാന്‍ അത് ഇപ്പോള്‍ തന്നെ തിരുത്തിയേക്കാം
      ഒരുപാട് സ്നേഹം ,,,

      1. സുദർശനൻ

        പ്രിയഹര്‍ഷന്‍, തീപിടിക്കുന്ന ചാപ്റ്റര്‍അല്ല.അതിനടുത്ത ഭാഗം 23. Page 8, Line 14. എന്തായാലുംഅപരാജിതന്‍ വീണ്ടുംവീണ്ടുംവായിക്കേണ്ടിവരുന്നതുകൊണ്ട് മാലിരാമായണവും കൃഷ്ണകഥയുമൊക്കെവീണ്ടും വായിക്കേണ്ടിവന്നു. ഞങ്ങള്‍വായനക്കാര്‍ക്ക്‌വായിച്ചു നിര്‍വൃതിഅടയുകയും കമന്റ് ഇടുകയും ചെയ്താല്‍മതിയല്ലോ.കഥതയാറാക്കുന്നതിനുതാങ്കള്‍എടുക്കുന്ന Effort നെഒരിക്കല്‍കൂടി നമിക്കുന്നു.

        1. കമ്പനിയിൽ തീ പിടിക്കുന്നത്ജിന്‌ മുന്നേ..അത് ഞാൻ വലം കണ്ണ് ആക്കിയിരുന്നു..

        2. കമ്പനിയിൽ തീ പിടിക്കുന്നത്ജിന്‌ മുന്നേ.

          .അത് ഞാൻ വലം കണ്ണ് ആക്കിയിരുന്നു.വൈകുന്നേരം…

  2. രാധാകൃഷ്ണൻ

    സുഹൃത്തേ,
    വളരെ നന്നായിട്ടുണ്ട്. ഞാൻ കഥകൾ ഒന്നും അങ്ങിനെ ഇരുന്ന് വായിക്കുന്ന ആളല്ല. എന്നാൽ താങ്കളുടെ കഥ ഓരോ ഭാഗവും ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർക്കും. ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതുവാൻ കഴിയട്ടെ.

    1. നന്ദി ചേട്ടാ..നല്ല വാക്കുകൾക്ക്

  3. ?? super story bro

  4. പതിവ് പോലെ വന്ന അന്നു തന്നെ വായിക്കണമെന്ന് വിചാരിച്ചതാ പക്ഷെ നടന്നില്ല, എനിക്കു ഒരു കുഞ്ഞു മാലാഖ(പേര് — ഭാവയാമി ) ഉണ്ടായതിന്റെ കുറച്ചു തിരക്കുകൾ ആയിപോയി… ഇപ്പോഴാണ് ഒന്നു ഫ്രീ ആയി വായിക്കാൻ പറ്റിയത്, വളരെ അഡിക്ഷൻ ആണ് അപ്പുവിനോട്… ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു അപ്പുവിന്റെ ഉള്ളിലെ അപ്പുവിനെ തിരിച്ചറിയുന്നത് കാണാൻ….

  5. സനൂപ് കണ്ണൂർ

    ഹർഷേട്ടാ ഇതിപ്പോ ഒന്നുമുതൽ ഇവിടം വരെ ഒരുപാടു തവണ വായിച്ചു ഇത്രയും അഡിക്ഷൻ തരുന്ന ഒരു നോവൽ ഇതുവരെ വായിച്ചില്ല നിങ്ങ മുത്താണ്

  6. എത്ര ദിവസം കാത്തിരിക്കണം Bro…
    ഒന്നു പറയാമോ…?

    1. ചങ്ങായി നിങ്ങടെ കഥ എഴുതുന്ന സ്റ്റിയൽ ഉണ്ടല്ലോ അത് എനിക്ക് വളരെ ഇഷ്ടായി
      ഈ കഥയുടെ ഒരോ ഭാഗം വായിച്ച് കഴിയുമ്പോഴും അടുത്ത ഭാഗത്തിനായി കാത്തിരുപ്പാണ്
      ഈ ഭാഗത്തിൽ അപ്പുവിന്റെ കഥ 62 പേജോ മറ്റോ ഉണ്ടാരുന്നുള്ളു എങ്കിലും പൊളി സൂപ്പർ അരുന്നു

  7. Bro
    We are waiting…..

  8. ആഗസ്റ്റ് അവസാനം ന്നു പറഞ്ഞിട്ട്, 15 ന് പോസ്റ്റി മനുഷ്യനെ പറ്റിക്കുന്നോ മനുഷ്യാ..!!
    ന്തായാലും സന്തോഷം വായിക്കാൻ ലേറ്റ് ആയതിന്റെ പരിഭവം ആണ് മുകളിൽ പറഞ്ഞത്..!!
    കഥ നല്ല രീതിയിൽ പോകുന്നുണ്ട്, നല്ല detailing..!!
    അടുത്ത പാർട്ടിനായ് waiting..!!
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇടൂ..!!

  9. Harshan bro വല്ലാതെ adicted ആയിക്കൊണ്ടിരിക്കുകയാണല്ലോ താങ്കളുടെ കഥയിലെ ഓരോ പാർട്ടും കഴിയുമ്പോഴും. അടുത്ത part എന്നു വരും. Katta waiting ആണ് ഭായ് ഓരോ പാർട്ടിനും

    1. സച്ചിനെ ഒരുപാട് നന്ദി
      എഴുത്തില്‍ ആണ്

  10. പാർട്ട്‌ 2 ഇന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഞങ്ങൾക്ക് അത്തം സമ്മാനമായി പാർട്ട്‌ 2.ഓണസമ്മാനമായി പാർട്ട്‌ 3 തന്നൂടെ ഹർഷൻ ഭായ്

    1. എന്റെ കൊച്ചിനോടൊപ്പം ഓണം ആഘോഷിക്കാന്‍ പന്ന ചൈന ക്കാര്‍ നാറികള്‍ കൊറോണ വഴി സമ്മതികതത്തിനാല്‍ ഓണം പതിപ്പ് ഉണ്ടാകില്ല

  11. Da njan th ആണ് ടൈപ്പിംഗ് ചെയ്യുന്നത്.അതാണ് കിട്ടാതിരുന്നത്.dh oK… ഞാൻ വിചാരിച്ചത് 27 നേവരുള്ളുവെന്ന്. വായിക്കട്ടെ വരാം. തിരക്കാത്ത്.വീട്ടിൽ പെയിന്റിംഗും മറ്റുമൊക്കെ നടക്കുന്നു. ഇനി ടൈം ഇല്ല. പാല് കാച്ചിന്.

    1. 27 നു എല്ലാ വിധ ആശംസകളും പ്രാര്‍ഥനകളും

      പുതിയ വീടില്‍ സാധിക്കുമെങ്കില്‍ അര്‍ദ്ധനാരീശ്വരന്റ്റെ ഒരു ഫോടോ വാങ്ങി വെക്കണം ഭീം ചേട്ടാ ,,

      അതുകൊണ്ടു അനുഗ്രഹമെ ഉണ്ടാകൂ
      അവിടം ലക്ഷ്മി വാഴും അന്നപൂര്‍ണ്ണേശ്വരിയും

      1. Ok vakkadakutta

  12. ഈ കഥ ഇതുവരെ ഞാൻ വായിച്ചു,,, ഇത്രനാളും ഒരു കമന്റും പറഞ്ഞിരുന്നില്ല,, ഇനിയും പറയാതെവയ്യ, കാരണം അത്രയും വലിയ അനുഭവമാണ് ഈ കഥ തരുന്നത്,,, എന്റെ എല്ലാ ഭാവുകങ്ങളും,, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,

    1. സ്നേഹം മാത്രം ടി‌കെ

  13. സ്നേഹത്തിന്റെ സ്നേഹിതൻ

    ഹർഷൻ bro…
    ഈ നോവൽ ആദ്യം മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ… കമന്റും ഇട്ടിരുന്നു… പിന്നെ ഓരോ ഭാഗം കഴിയുമ്പോളും മികവുറ്റതാകുന്നു ഇതു… കഥാകാരന്റെ തൂലികയുടെ ഭംഗി ആവോളം അനുഭവിച്ചറിയുന്നുമുണ്ട് ഓരോ വരികളിലും… ഇനിയും ഭംഗിയാക്കണമെന്നു പറയാൻ ആഗ്രഹമുണ്ട്… പക്ഷെ കഴിയില്ലല്ലോ… പ്രതിഭയുടെ മൂർത്തീ ഭാവത്തിൽ നിൽക്കുന്ന ഈ കഥ ഇനിയും ഭംഗിയാക്കണമെന്നു പറഞ്ഞാൽ അതു അഹങ്കാരമായിപ്പോകും… തുടക്കം മുതൽ ഇന്നു വരെ കാത്തിരിന്നുട്ടുള്ളത് ഈ കഥക്ക് മാത്രമായിട്ടതാണ്.. തുടക്കം മുതൽ ഇന്നു വരെ ഇതു തന്നിട്ടുള്ള ആനന്ദവും ആകാംഷയും വേറെ ഒന്നിനും തരാനുമായിട്ടില്ല… നിർത്തരുത്… മുന്നോട്ടു പോവുക… എല്ലാ വിധ ഭാവുകങ്ങളും അനുഗ്രഹങ്ങളും നേരുന്നു…..
    സ്നേഹപൂർവ്വം

    1. സ്നേഹിത

      അങ്ങനെ ഒന്നും ഇല എന്തും പറയാം
      സ്നേഹം മാത്രം
      കടപ്പാടും

  14. ബ്രോ ഇതിനെ കുറിച്ചൊക്കെ അപിപ്രായം പറയാൻ ഞാൻ യോഗ്യനല്ല കാരണം അത്രെയും മനോഹരമാണ് ഓരോ വരികളും.
    ഓരോ part കഴിയും തോറും കഥയുടെ വീര്യം കൂടിക്കൊടിരിക്കുകയാണ് കഥ വായിന്നതിലും നൂറു ഇരട്ടിയാകും അത് എഴുതാൻ എന്ന് അറിയാം പക്ഷെ വായനക്കാരുടെ അത്യാഗ്രഹത്തെ വകവെക്കാതെ നിങ്ങളുടെ സമയം എടുത്തു സാവധാനം അടുത്ത പാകം തന്നാൽ മതി ഒരിക്കലും ഇടാതെ ഇരിക്കരുത്. ഇനിയും ഒരുപാട് മനസ്സിനെ കീഴടക്കുന്ന പാർടികൾ എഴുതാൻ ദൈവം ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ

    1. ഈ കരുതലിന് നന്ദി പ്രയുന്നു അഫ്ലൂ

  15. അച്ചായൻ

    എന്റെ പൊന്നണ്ണാ നമിച്ചു.. no രെക്ഷ…

    1. Ee part mattu partukalle apekshichu enik ettavum ishtavum athupole ormayil sookshikanum koode ulla oru bhagam aanu…

      Ee part kelkan vendi innalle rathri ente leaving hallil 12 peru undayirunnu…mughyamayum ente teacheramma undayirunnu, phoniloode mathram paranju kodutha ee kadha adhyamayittannu njn teacherammaku neril parayunnath….and its a awsome feel.

      Inni kadhayileku varannel ee prabhakaran enna part bhayangara oru intresting part ennu vennam parayan…uff enna oru flow aanada kadhakku…as a speaker oralle mughath polum njn lagadicha oru feel kannan pattiyilla… appuvum paruvum enna oru combi aanu mahn??..
      Ee kadhayil njn ere pravishyam anweshicha otta line ullu
      “ഞാന്‍ എന്റെ അപ്പൂന്റ്റെ കാര്യം പറയുമ്പോ, ശിവയുടെ കാര്യം പറയുന്നതെന്തിനാ ,” പാറു ദേഷ്യത്തോടെ പറഞ്ഞു.”
      Paru arinjo ariyathayo avalle ullil ninnum vanna word aanu athu….avallude appu aanu athu…allathe oru monum avalle swantha makan ayittilla….thante pathiyilekku alinju cheran ulla vyagratha inni namuk kannam…paru ippo avane avallude best friend enna nilayilek ulkollikan aanu nokunne but athil ninnu aval vyathi chalikan ulla yathra thudangan arambikunne ullu…appu aa yathra thudangukayum cheythu.
      Ini angott paru ethra mathram parishramikendi varum ennullathum appu ee bhagathil vallare vyakthamaki kannichu thannittund…
      ഒടുവിൽ കാണുന്നു , ആ യുവാവ് നടന്നു നടന്നു ദൂരെ എത്തിയിരിക്കുന്നു

      പാറു കല്മണ്ഡപത്തിൽ നിന്നും ഇറങ്ങി ആ യുവാവിന് നേരെ ഓടി.

      പക്ഷെ എത്തിപ്പിടിക്കാൻ പോലും ദൂരെ ആയിരുന്നു ആ യുവാവ്

      പാറു ഒരുപാട് ഓടി , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുക ആയിരുന്നു

      പക്ഷെ ആ യുവാവ് അവളിൽ നിന്നും ഒരുപാട് ഒരുപാട് ദൂരേക്ക് പോയിക്കൊണ്ടിരുന്നു

      ഒടുവിൽ അവൾ ഓടി തളർന്നു മണ്ണിൽ മുട്ടുകുത്തി ഇരുന്നു

      ആ യുവാവിന്റെ കാലടി പാടുകൾ മാത്രം അവിടെ അവശേഷിച്ചു.

      Ee korachu lines mathi paru ini ethra mathram kashtathakal anubhavikan irikunnu ennu ariyan…karannam thante jeevan aa kayukallil mathrame surakshitham ennu sarva logarum ariyunna samayam aanu athu ennitt polum Appu avalle avde upekshichu povukayannu…

      Pala peru ittu villichavarum athokke maati villikan ulla samayavum agathamavukayannu…

      Inni namuk rudhrane kannam sarvathum mochodum mudikunna rudhran ….aa pranthan paranja pole avante munnil aan penn vyathyasam undavilla…muthyaramma anubhavikan kidakunne ullu ippo cheyuna pappam athu ethra madangu aayi thirichu kittumennu aarkum nirvajikan koode pattathe verum athine orthu onnu manasthapikan polum patatha vidham narakayadhana avan avare anubhavipikum???

      Appo enganneya nandha kodiyum pidichu irangalle justice for shiva pracket vennel THE PRINCE ennu koode cherthikko

      Mammanod onnum thonnalle tto???

  16. ഞാൻ വായിച്ചതിൽ ഏറ്റവും one of the best story ആണ് ഇത് ഒരിക്കലും ഇത് അവസാനിപ്പികണ്ട പോകരുത്

    Waiting for next part broo ????

    1. ഒരുപാട് നന്ദി കട്ട കുട്ടാ

  17. My dear harshan… Orupad ishtamane ee eyuth kaaranodum ee kadha yodum enthane athinode ithra aattachment undakan karanam enne arenkillum chodichal only one answer the writter of the story or vayikkunnavante manassinte palse ariyinnanan athinte english onnum ariyilla orupad ishdamane kadhakal vayikkan net kadhakal search cheyth nokkiyappol vanna oru bad or sex modulated site ayirunnu enikke eee web site athile categories ane pinnedum enne ithileke pidich iruthiyath pranayam and love stories ath randum vayikkarullu because I searching feel good stories athin nigalum orupad matt authors und arudeyum pere eduthu njan parayunnulla ee rand category ulla authors ella kadha kalum njan vayikkar und Or njan thanne athile nayakan enne samkalppikkarunde athinte karanam aa stories the best anenn enike thonniyath kondane any way please pettanne thanne adutha part tharanam pinne ippolane paru appuvinte vila manassilakki thodagiyath avar thammi onnich cherumo enne uhillan polum pattatha avasthyane palappoyum nigalude bhavana….orupad smehathode with tour faith fully you fan boy ezrabin ????????

    1. എസ്രാ

      എന്നും സ്നേഹം മാത്രം ,……….

  18. ഒരു അഭ്യുദ്ദേയകാമാക്ഷി.

    Harshan chetta eeeyide aanu aparajithan vaayikkan thudangiyath munbathe parts il comment ittal sredhayil pettillenkilo ennu karuthiyanu ee partil idunnath.. Kazhinja parts il comment idathirunnathinu ennod kshamikkanam..
    Pinne ellardem pole sathithyathil bangi aayi comment cheyyan enik ariyilla… Ithreyum vayichennu enik manasilaya oru kaaryam… Idheham oru walking Wikipedia aanu. Enthine kurichulla arivaanu illathath.. Nammade biju kuttan chettan parayunna pole.. Onnum parayan illa ?. Athe.. Vaakkukhal illa idhehathinte kazhivine varnikkan. Nanni und orupaad ithra mikhachathaaya oru anubhavathiloode ella vaayanakkareyum kond pokhunnathinu… Adutha baagathinu vendi ulla kaathirippaaaanu harshan chetta ini…. Orikkal koode comment ithuvare cheyyathathinu kshama yaajichu kond nirthunnu

    Snehathode ❤️

    1. കാമാക്ഷി അല്ല കേട്ടോ കാംക്ഷി ആണ്

      ഇനി കമന്‍റ് ചെയ്തിലെ സിനിമയില്‍ എടുത്തു നാറ്റിച്ചു കലയും

  19. ദുർവ്വാസാവ്, വിശ്വാമിത്രൻ തുടങ്ങിയ മഹർഷിമാരേപ്പോലെ ക്ഷിപ്രകോപിയാണ് പരശുരാമൻ വിഷ്ണുഭഗവാൻ്റെ അംശാവതാരം.
    രാവണൻ അഹങ്കാരം കൊണ്ട് ലോകത്തിലെ സകല സൗന്ദര്യവസ്തുക്കളേയും സ്വന്തമാക്കണം എന്നുനുള്ള രീതിയിൽ പാപങ്ങൾ ചെയ്തു കൂട്ടി
    എത്ര വലിയ ഭക്തനായാലും അഹങ്കാരം ആ പുണ്യത്തെ നശിപ്പിക്കുന്നുനു. താങ്കളുടെ പരന്ന വായനയും സംഗീതത്തെക്കുറിച്ചുള്ള അവതരണങ്ങളും മികച്ച ഒരു കൃതിയായി അപരാജി തനെ മാറ്റുന്നു. താങ്കൾക്ക്
    എൻ്റെശതകോടി നമസ്കാരം

    1. സഹസ്രകോടി നമസ്കാരം

  20. സുഗുണൻ കാട്ടാക്കട

    ഈ കഥ മാത്രമല്ല മാഷേ ഇതുപോലെ ഒരുപാട് കഥകൾ എഴുതി തീർത്ത് അത് വായിക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾ വായനക്കാർക്ക് ഉണ്ടാകട്ടെ. കുറേ കഥകൾ വായിച്ച അനുഭവത്തിൽ നിന്ന് പറയട്ടെ, നല്ല ഭാഷാ പ്രയോഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് താങ്കളുടെ കഥ.

    1. സുഗുണന്‍ ബ്രോ
      നന്ദി
      സ്നേഹം

  21. Angane 3hrs kond vayich theerthu.. Adipoli story… Paruvinte maattam okke Valaree sandhosham thonnunn… Karanam first part mudhal kaath nilkaayrnn.. For this. ?❣️… Churukkam paranjal baluchettane kaath Manu irunnapol undayitundavunnadilm mosham avastha aanu next part wait cheyth irikunna ente aVastha.. Hope that next part will be within 15 or 20 days.. ??

    1. ഹോ ,,,30 മണിക്കൂര്‍ കൊണ്ട് എഴുതിയത ബ്രോ 3 മണിക്കൂര്‍

  22. Machane……..
    അടുത്ത part എന്നാണ്.?
    പെട്ടന് അയക്കുമെന്ന് പ്രദിക്ഷിക്കുന്നു.

    1. സെപ്റ്റ് 9

  23. Supper pwoli ??????????

    1. താങ്ക്സ് ബ്രോ

  24. സൂപ്പറായിട്ടുണ്ട്,
    കഥ എഴുതുന്ന ശൈലി സൂപ്പർ ആണ്.
    ഒരു ഫിലിം കാണുന്ന അനുഭവമാണ്.

    1. ഒരുപാട് ഇഷ്ടം

  25. Harshappi ?????

    ഓരോ ഭാഗങ്ങളിലും മനസ്സിൽ ഏറെ സന്തോഷിപ്പിക്കാനും അതെ പോലെ ചിന്തിപ്പിക്കാനും വേണ്ടി ഒരുപാട് ഉറക്കം കളയുന്നുണ്ടെന്നു അറിയാം ഈ പ്രാവശ്യവും കഥ വായിച്ചു ഒരുപാട് സന്തോഷം ഉണ്ട്
    കൊറോണ കാലം ആണ് വളരെ ശ്രെദ്ധിക്കുക

    1. സ്നേഹം ഒരുപാട്

      1. Muthe eanik ningale onnu kandal kollamennu und valla margavum undo

Comments are closed.