അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ജീനാ_പ്പു

    അജയ്September 17, 2020 at 8:40 pm
    എവിടെ പോയി എന്ന് നോക്കണ്ടേ പ്രശ്നം ആയപ്പോൾ ഓടിയോ…

    ഒരു പൊടിക്ക് അടങ്ങുമോ …? ഇല്ലെങ്കിൽ തുറന്നു പറയണം….

    പിന്നെ ഇങ്ങൊട്ട് വേണ്ടല്ലോ …!!!

    1. Ithentha ith

  2. പാറു എന്താ മിണ്ടാത്തെ

    1. ഇവന്‍ ഇവിടേം..

      1. എല്ലായിടത്തും, പറയാതെ പോക്കളയും ഇല്ലേൽ

    2. പാറു ചേച്ചി ഇത്രയ്ക്കൊന്നും വേണ്ടെന്നേ ???

      1. ചേച്ചി ഇത്രയും സ്നേഹം ഉണ്ടായിരുന്നോ എന്നോട് നോം കൃതർത്തൻ ആയി

    3. Chechie??

      1. പാവം എന്തൊക്കയോ പറയുന്നു

  3. ജീനാ_പ്പു

    ഋഷി ഭൃഗുSeptember 17, 2020 at 8:43 pm
    1.ഋഷിയുടെ ജനനം 1971ഇൽ
    ഇത് ശരിയാണ്
    2.24ആം വയസ്സിൽ ഒരു പെങ്കൊച്ചിനെ മോഹന വാഗ്ദാനങ്ങൾ നൽകി അടിച്ചോണ്ടു വന്നു
    ഇത് ഞാന്‍ എവിടെമ് പറഞ്ഞിട്ടില്ല, ഇത് വെറും സാങ്കല്പിക ഫാക്ട് ആണ്
    3.ഈ 2020ൽ വിവാഹം കഴിഞ്ഞിട്ട് 8വർഷങ്ങൾ
    8.8 ആണ് ശരി…
    4.മകൻ ഋഷികേഷിന് 4വയസ്
    ഇളയ മകന്റെ മൂന്നാമത്തെ ബെര്‍ഡേയ് ആണ് ശനിയഴ്ച് കഴിഞ്ഞത്. അവിടെ നോക്കിയാല്‍ അതും മനസിലാകും…

    കണ്ടല്ലോ …?
    ഇനി കണ്ണേട്ടൻ തിരിച്ചു വരണം ?❤️

  4. ഋഷി ഭൃഗു

    1.ഋഷിയുടെ ജനനം 1971ഇൽ
    ഇത് ശരിയാണ്

    2.24ആം വയസ്സിൽ ഒരു പെങ്കൊച്ചിനെ മോഹന വാഗ്ദാനങ്ങൾ നൽകി അടിച്ചോണ്ടു വന്നു
    ഇത് ഞാന്‍ എവിടെമ് പറഞ്ഞിട്ടില്ല, ഇത് വെറും നന്ദാപ്പി സാങ്കല്പിക ഫാക്ട് ആണ്

    3.ഈ 2020ൽ വിവാഹം കഴിഞ്ഞിട്ട് 8വർഷങ്ങൾ
    8.8 ആണ് ശരി…

    4.മകൻ ഋഷികേഷിന് 4വയസ്
    ഇളയ മകന്റെ മൂന്നാമത്തെ ബെര്‍ഡേയ് ആണ് ശനിയഴ്ച് കഴിഞ്ഞത്. അവിടെ നോക്കിയാല്‍ അതും മനസിലാകും

    1. മുനി അണ്ണാ

  5. “”നാലു ദിവസം പഴക്കമുള്ള കാവ്യഞ്ജലീ””

    ഓഹ് ചീഞ്ഞത് ആണല്ലേ നീലൻ പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല കാളി??

  6. കാവ്യാഞ്ജലി

    ///നീൽനീൽSeptember 17, 2020 at 8:15 pm
    //കാവ്യാഞ്ജലികാവ്യാഞ്ജലിSeptember 17, 2020 at 7:58 pm
    ഇവിടുത്തെ പേരുകേട്ട പുഷ്‌പേട്ടൻ അല്ലേ?? ഞാൻ വന്നിട് കണ്ടില്ല അതാ//

    നീ ഏതാടി എന്നെ പുഷ്പന്ന് വിളിക്കാൻ??
    നിന്നെ ഞാൻ എന്തേലും ചെയ്തിട്ടുണ്ടോ?
    നിന്നെ എനിക്ക് അറിയാമോ? നമ്മൾ സംസാരിച്ച ഓർമ എനിക്കില്ലല്ലോ..നീ എന്താ തമാശ ആകുവാണോ?

    എന്നെ പുഷ്പൻ എന്നു വിളിക്കാൻ ഉള്ള അവകാശം ഞാൻ കാലേട്ടന് മാത്രമേ കൊടുത്തിട്ടുള്ളൂ.. മനസിലായോ നാലു ദിവസം പഴക്കമുള്ള കാവ്യഞ്ജലീ??//

    ഏട്ടനെ കൊണ്ടുവരാൻ ഉള്ള അടവല്ലായിരുന്നോ അത് ചൂടാവാതെ, ഞാൻ ഒരു പാവമല്ലേ

    1. വിട് വിട് ചുമ്മാ വീണ്ടും

  7. 1.ഋഷിയുടെ ജനനം 1971ഇൽ
    2.24ആം വയസ്സിൽ ഒരു പെങ്കൊച്ചിനെ മോഹന വാഗ്ദാനങ്ങൾ നൽകി അടിച്ചോണ്ടു വന്നു
    3.ഈ 2020ൽ വിവാഹം കഴിഞ്ഞിട്ട് 8വർഷങ്ങൾ
    4.മകൻ ഋഷികേഷിന് 4വയസ്
    ?????????

    1. എന്താ??

    2. Dark

    3. ഇത് ഋഷി അണ്ണൻ ക്ലിയർ ചെയ്യണം??

    4. ?? ഇജ്ജാതി കംപ്ലിക്കേഷൻ

    5. ജീനാ_പ്പു

      ഇതെന്താ വിക്കീപീഡിയയോ …?? ?

    6. ഋഷി ഭൃഗു

      1.ഋഷിയുടെ ജനനം 1971ഇൽ
      ഇത് ശരിയാണ്
      2.24ആം വയസ്സിൽ ഒരു പെങ്കൊച്ചിനെ മോഹന വാഗ്ദാനങ്ങൾ നൽകി അടിച്ചോണ്ടു വന്നു
      ഇത് ഞാന്‍ എവിടെമ് പറഞ്ഞിട്ടില്ല, ഇത് വെറും സാങ്കല്പിക ഫാക്ട് ആണ്
      3.ഈ 2020ൽ വിവാഹം കഴിഞ്ഞിട്ട് 8വർഷങ്ങൾ
      8.8 ആണ് ശരി…
      4.മകൻ ഋഷികേഷിന് 4വയസ്
      ഇളയ മകന്റെ മൂന്നാമത്തെ ബെര്‍ഡേയ് ആണ് ശനിയഴ്ച് കഴിഞ്ഞത്. അവിടെ നോക്കിയാല്‍ അതും മനസിലാകും

  8. കാവ്യാ പോയോ

    1. Enthinte kedanu kuttoose

      1. എവിടെ പോയി എന്ന് നോക്കണ്ടേ പ്രശ്നം ആയപ്പോൾ ഓടിയോ

        1. Vannitund ??

  9. ഋഷി ഭൃഗു

    SHANASeptember 17, 2020 at 8:22 pm
    അത് ഒന്നും ഇവിടെ പറയാൻ പറ്റൂല … നിങ്ങൾ atrekkum വെല്യെ തെറ്റ് ആണ് cheyded … ????
    *****************************

    ഈ ആരോപണം ആരെങ്കിലും തെളിയിക്കുന്ന വരെ ഇനി ഞാനിങോട്ടേട്ടെക്കില്ല ….
    ???

    1. ഇതെന്താ അതൊന്നും പറ്റില്ല

    2. എഡോ വിങ് ഇടപെട്ടു..പ്രശ്നം ശാന്തമായി..
      എടാ അജയെ.. നമ്മടെ യൂഥന്മാർക്കിടയിൽ ഇങ്ങനെ വല്ല പ്രശനോമുണ്ടോടാ

      1. നമ്മള്‍ യൂത്ത് അടിപൊളി അല്ലെ

        1. യൂത്ത് എന്നാ പറഞ്ഞത് ഓൾഡ് എന്നല്ല ??

        2. നമ്മളോ…ഏത് വകയിൽ..
          അങ്ങോട്ട് മാറി നില്ലെടോ കിളവാ??

          1. ഇടയിൽ കെറുവാ പുള്ളി

          2. എത്ര വർഷം മുൻപ്

      2. നമുക്ക് അങ്ങനെ പ്രേശ്നങ്ങൾ അസംഭവ്യം ആണ്

  10. ജീനാ_പ്പു

    ParuSeptember 17, 2020 at 8:30 pm
    Namaskaram ????

    ഇന്ന് എന്തുപറ്റി ? ഇനി ആരെങ്കിലും പാറു ചേച്ചിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തൊ …? ?

    1. മുതലാളി നാട്ടില്‍ chellunnundu..അതാ

      1. ജീനാ_പ്പു

        ഓ … ഇതാണോ സന്തോഷത്തിൽ മതിമറക്കുകയെന്ന് പറയുന്നത് …?

    2. യക്ഷി ആ ദേഹത്തു ഇല്ല എന്ന് തോന്നുന്നു ??

      1. ജീനാ_പ്പു

        ഏറക്കുറെ ?

    3. സംശയിക്കേണ്ടിയിരിക്കുന്നു

      1. ജീനാ_പ്പു

        ??

    4. പാറു ചേച്ചി ഇപ്പൊ നോർമൽ മോഡിൽ ആണ്??
      നീ പറഞ്ഞു പറന്നു യക്ഷി മോഡ് ഓണ് ആക്കാതെ സപ്പു അണ്ണാ

      1. ജീനാ_പ്പു

        അതും ശരിയാണ് …?❤️

        1. വേണ്ട അങ്ങനെ വേണ്ട ഇതുമതി

        2. ജീനാ_പ്പു

          ഒരു കൈയ്യബദ്ധം നാറ്റിക്കരുത് ? സവി ചേച്ചി ❣️?

  11. //ശീവേട്ടന്‍ എന്നോടു മിണ്ടുന്നില്ല,??? ഇവിടുത്തെ യൂത്തന്‍മാര്‍ വിഷയത്തില്‍ ഇടപെടണം എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു ???//

    സെപ്റ്റംബർ പയിനേഴ്
    അപരാജിതൻ ഭവൻ

    പ്രിയപ്പെട്ട ശിവേട്ടൻ അറിയുവാൻ ,

    ശിവേട്ടൻ ഈ പ്രശ്‌നം ഒരു പ്രശ്നമാക്കാരുത്..ഋഷി അണ്ണൻ പറഞ്ഞ സത്യങ്ങൾ ഞങ്ങൾ ജൂത്തന്മാരും തലമൂത്ത അങ്കിൾസ് ആയ രാജീവ് അങ്കിൾ , നന്ദൻ അങ്കിൾ എന്നിവർ ഉൾക്കൊണ്ടതുപോലെ മീഡിയം അങ്കിൾ ആയ ശിവണ്ണനും അംഗീകരിക്കണം എന്ന് യൂത്ത് വിങ്ങിന്റെ പേരിലും എന്റെ സ്വന്തം പേരിലും അഭ്യർത്ഥിക്കുന്നു….
    ഋഷി അങ്കിളിന് മാപ്പ് കൊടുക്കണം..അണ്ണൻ ഇനി സത്യമേ പറയു എന്ന് വിങ്ങിന് ഉറപ്പ് തന്നിട്ടുണ്ട്..

    @ഋഷി അണ്ണൻ ഇനി എങ്ങാനും ഉടായിപ്പ് ഇറക്കിയാൽ തന്റെ അന്ത്യം കിളവാ..പ്ലീഷ്

    പ്രെസിഡൻഡ് ഷെൽബി
    ഒപ്പ്/-

    1. മെമ്പർ

      ഒപ്പ് /-

    2. ജീനാ_പ്പു

      ഞാനും ഈ പ്രമയത്തെ അംഗീകരിക്കുന്നു…

    3. shivettan തിരിച്ചു വരൂ

  12. Hi oke compliments Ayo..

  13. ParuParu September 17, 2020 at 8:29 pm
    Nettiyil ottichu vechatund ?

    അത് ആ കെളവൻ കെട്ടിയപ്പോൾ നെറ്റി പിടിച്ചു കുങ്കുമത്തിൽ മുക്കിയതല്ലേ… അതിനു പോക്സോ വരുന്നുണ്ട് ???

    1. ????

    2. സുജീഷ് ശിവരാമൻ

      16 നു കേസ് നേരിട്ട് എടുക്കും എന്നാണ് കേട്ടത്..

    3. ജീനാ_പ്പു

      നന്ദാപ്പീ പാറു ചേച്ചിയുടെ വയസ്സ് കുറച്ചു കാണിക്കാനുള്ള സൈക്കളോജിക്കൽ മൂവ് ? ???

  14. ജീനാ_പ്പു

    നമസ്കാരം ? വാർഡൻ ?

  15. Normal mode പറ്റില്ല..active mode വേണം

  16. പാർവണ പോയോ ?

    1. Illa?

      1. അമ്പോ ഇവിടെ ഉണ്ടായിരുന്നോ

        Did not പറയരുത് kind റിക്വസ്റ്റ്

        1. Nth?

          1. അത് ഒന്നുമില്ല

            എന്താണ് പരിപാടി

          2. Urangan povunnu aniyanu nale ravle oru exam nd ayn kondovanam

          3. അടിപൊളി നല്ല ബിസി ആണല്ലോ

            എക്സാം ഉള്ള അനിയൻ നിതിൻ ഈ പേര് എവിടെയോ കണ്ടിട്ടുണ്ട് കറക്റ്റ് ഓർമയില്ല

      2. ലുട്ടാപ്പി ആണല്ലേ.. പേര് വിളിച്ചപ്പോ തന്നെ വന്നല്ലോ

        1. മായാവി അല്ലെ

        2. ആദ്യായിട്ട വിളിച്ചിട്ട് റെസ്പോണ്ട് ചെയ്യുന്നേ

    2. എന്താ ശുഷ്‌കാന്തി ???

      1. എല്ലാരോടും ഉണ്ട്, രാജീവേട്ടനെ അന്വേഷിച്ചത് കണ്ടിട്ടില്ലേ

  17. പ്രായ പൂത്രി ആയ സാപ്രി ടികെറ്റ് ഉണ്ടോ കയ്യിൽ ??

  18. Warden ഇന്നു നല്ല മൂഡിൽ ആണെന്ന് തോന്നുന്നു സ്ഥിരം നേരം ഇരുട്ടിയാൽ ചോര കുടി, അട്ടഹാസം ഒകെ ആണ്

  19. വരൂ ഇടപെടു

  20. ഒരു കുഞ്ഞു പ്രശ്നം…??

  21. ജീനാ_പ്പു

    §hivaSeptember 17, 2020 at 8:19 pm
    ചേട്ടന്റെ….. ?????

    കണ്ണേട്ടാ !!!! ഇതെന്താ ഇങ്ങനെ ?? ഇവിടെ ? ആര് മൂത്തത് ആയാൽ എന്താ …???

    പ്രായം എപ്പോഴാണ് നമ്മുക്കിടയിൽ കടന്നു വന്നത് …?

    പോട്ടെ സാരമില്ല ❣️ പഴയതുപോലെ ആകുക …!

    1. അടിപൊളി അത് പ്രശ്നം ആയോ

      1. ജീനാ_പ്പു

        യൂത്തൻമാരെല്ലാം ഈ പ്രശ്നത്തിൽ ഇടപെടണം ..

        1. ഞാൻ എന്ത് ചെയ്യണം

          1. ജീനാ_പ്പു

            കണ്ണേട്ടനെ പഴയത് പോലെ ആക്കണം …?❣️

        2. വാ ചോദിക്കാം ഇവർ വന്നു വന്നു കുട്ടികളെക്കാൾ കഷ്ടം ആണ്

          1. ജീനാ_പ്പു

            സത്യം പറയാമല്ലോ അതെ അജയ് ?

          2. അവർക്ക് നമ്മളെ പോലെ maturity ഇല്ലല്ലോ??

          3. അതെ എന്തായിത് മോശം ?

      2. ചുമ്മാ

    2. ഞാന്‍ shivetta എന്ന് vilikku..എന്നെ എന്തു പറഞ്ഞാലും..

      1. ജീനാ_പ്പു

        ദൈവമേ ? ഈ മനുഷ്യന് ചുമ്മാ ഇരി ????

      2. പ്ളീസ്.. ഈ സീസണ് ഒന്നു കഴിയട്ടെ????
        അത് കഴിഞ്ഞു നമുക്ക് രെജിസ്റ്റർ പുതുക്കാം??

  22. എന്താണ് scene

  23. യവനിക നന്ദൻ

    ?
    സുജീഷ് ശിവരാമൻസുജീഷ് ശിവരാമൻ September 17, 2020 at 7:58 pm
    ഞാൻ ഒരു കലാകാരൻ ആണ്… സ്റ്റൈൻലെസ്സ് സ്റ്റീൽ നട്ട് എടുത്ത് ഗ്രൈൻഡ് ചെയ്തു പോളിഷ് ചെയ്തു പ്ലാറ്റിനം ആക്കി കൊടുക്കും.. എങ്ങനെ ഉണ്ട് ബുദ്ധി…

    ###
    ഞാൻ പറഞ്ഞു കൊടുക്കൂല… ???

    1. 27 ആണോ 34 ആണോ

      1. ജീനാ_പ്പു

        ചേച്ചി 27
        നന്ദാപ്പീ 34

      2. 34 ഫുഡ്‌ കഴിക്കുന്നു

        1. ചേച്ചി ആണോ..സ്വാഗതം

        2. ജീനാ_പ്പു

          അപ്പോൾപ്പിന്നെ ? ഇത് ചേച്ചി ❣️ ആണല്ലേ ?❣️

    2. സുജീഷ് ശിവരാമൻ

      കുടുംമ്പകലഹം ഉണ്ടാക്കും അല്ലെ… ???
      ഇനി ഒറിജിനൽ പ്ലാറ്റിനം കൊടുത്താലും വിശ്വസിക്കാവോ…

  24. ഋഷി ഭൃഗു

    SHANASeptember 17, 2020 at 8:19 pm
    ഒരിക്കലും മിണ്ടരുത് .. atrekkum velye തെറ്റ് ആണ് നിങ്ങൾ cheythed … ????
    *************

    എന്തു തെറ്റ് ചെയ്തു എന്നാ ഷാന പറയുന്നതു ??

    1. അത് ഒന്നും ഇവിടെ പറയാൻ പറ്റൂല … നിങ്ങൾ atrekkum വെല്യെ തെറ്റ് ആണ് cheyded … ????

      1. ഋഷി ഭൃഗു

        ഇവിടെ ആരോപണമുന്നയിച്ചാല്‍ ഇവിടെ തന്നെ മുഴുവനും പറയണം .. ???

        1. പുറത്തു പറയാന്‍ പറ്റാത്ത തെറ്റാണ്..ഭീകരമായ അപരാധം

      2. പറയാന്‍ പറ്റാത്ത തെറ്റോ..ഭായ്..ningal ???

    2. എന്തായിത്

  25. Neelanodu കുശുമ്പ് തോന്നുന്നു…എത്ര പേരാണ് neelane സ്നേഹിക്കുന്നത്

    1. enle ninglod എനിക്ക് കുശുമ്പ് toninum .. അത്രെകും ഇവിടെ എല്ലാർക്കും നിങ്ങളെ ഇഷ്റ്റായിരുന്നു … ??

      1. ഇന്ന്‌ ഇഷ്ടമല്ലേ??

      2. ഋഷി ഭൃഗു

        ഇപ്പൊഴും ആളുകള്‍ക്ക് ഭായീനെ ഇഷ്ടമാണ്

        1. അതേ.. സ്റ്റീൽ ഐ ലവ് യൂ ലതീഷ് മോൻ??? റ്റു റ്റു റ്റൂ…??

    2. ഋഷി ഭൃഗു

      അതേ, അവന്‍ യൂത്തനല്ലേ, പിന്നെ ചുള്ളനും ???

      1. ശരിക്കുള്ള പ്രായം വിളിച്ചു പറയുമ്പോ ഓർക്കണം ഹേ????

      2. അപ്പൊ ഞാനോ

        1. എന്ത് ഞാൻ.. ദേ അങ്ങോട്ട് മാറി നിക്ക് രാജീവേട്ടന്റെ ഒപ്പം?????

Comments are closed.