അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. യവനിക നന്ദൻ

    ഹായ്

    1. ജീനാ_പ്പു

      യവനിക …???

      ചേച്ചി ആണോ …???

    2. Hai. Yavanika Nandan .❤️

    3. Chechiii നേന്ദേട്ടനു എത്രയാ Age

    4. സുജീഷ് ശിവരാമൻ

      ഹായ് ശരിയായ പേര് ആണോ ഇത്…

    5. ഋഷി ഭൃഗു

      ആഹാ വന്നല്ലോ .. ???

    6. ആ അടുത്തത് വന്നല്ലോ??

  2. പുതിയ പേര് ഇടൽ ചടങ്ങ് തുടങ്ങിയോ ??

    1. ജീനാ_പ്പു

      അറിയില്ല ? ജോനു ??

  3. #justiceforsamovarragu

    1. ജീനാ_പ്പു

      ഇന്നത്തെ ട്രെൻറിംഗ് ടോപ്പിക്ക് ആണോ…?

      1. Venekil nakum trending number one ethikkam

        1. ജീനാ_പ്പു

          പിന്നെ തീർച്ചയായും വേണം ??

        2. ജീനാ_പ്പു

          ❣️

  4. ഇവിടുത്തെ പതിവനുസരിച്ചു പ്രതിഷേധിച്ചാൽ വിളി ശക്തമാവും??? അല്ലെങ്കിൽ വേറെ ഊള പേരു കിട്ടിയാൽ, ഈ പേര് മറക്കും??

    1. Da dushta itrem manoharamayi Peru enik ille. ???

      1. അധോലോകത്തു ഒരു വട്ടപ്പേര്‌ നിര്ബന്ധ… ഹാജി മസ്താൻ, മാഫിയ ശശി എന്നൊക്കെ പറയുന്ന പോലെ ഒരു ഗുമ്മു വേണം?

        1. ലോനപ്പൻ എന്ന് പറയുന്ന പോലെ ??

        2. Enn samovar nirbandhamanel athu vecho. Samovar ragu enganund??

    2. ജീനാ_പ്പു

      അതും ശരിയാണല്ലോ … രാഗു ജീ ? പെട്ടല്ലോ …?

      1. Petto njn. Enna enthelum vilik alla pine??????

  5. Samovar aunty coffee kudikkunno..checken roll ഉണ്ട്

    1. ജീനാ_പ്പു

      ആൻറി എന്ന വിളി പിൻവലിക്കണം ?

      1. എന്ത്..താഴെ msg നോക്കു

        1. ജീനാ_പ്പു

          കണ്ട് ??

    2. Chicken roll undo etta. Njn dha ethi??

      1. ജീനാ_പ്പു

        അപ്പോൾ ആൻറി പട്ടം സ്വീകരിച്ചൊ …?

        1. കണ്ടല്ലോ

    3. Samovar ragu ennu vilicho athu pinem kelkan Oru sugam und???????

      1. എന്നാല്‍ ragu aunty

        1. ജീനാ_പ്പു

          ???

  6. Mk poyo enik Oru hi tharumo?

    1. Njan tharam

    2. മാലാഖയുടെ കാമുകൻ

      നിനക്ക് ഞാൻ ഹൃദയം തരില്ലേ കൊച്ചെ.. ❤️

      1. Enikkum orennam ??

        1. മാലാഖയുടെ കാമുകൻ

          നിനക്കും ❤️

          1. MK ❣️❣️❣️❣️❣️❣️❣️❣️❣️

      2. Po manshya????

        1. മാലാഖയുടെ കാമുകൻ

          എങ്ങോട്ട് പോവാൻ? ചൊവ്വയിലോ ?

          1. Athe coyikkan marannu ചെവ്വാ എവിടെ വരെ ആയി പേജ്?

          2. Aa bha nammak pokam ??

  7. 35 പേജുകള്‍ ആയി \
    ഇരുന്നൂരില്‍ തീര്‍ണ്ണ മതിയായിരുന്നു

    1. ഋഷി ഭൃഗു

      പട്യ്ഹുക്കെ മതിയെന്നെ, പെട്ടെന്നു കിട്ടിയാല്‍ പിന്നെ അടുത്ത ഭാഗം ചോദിക്കും .. അല്ലാതെ വേറെ മാറ്റമൊന്നും ഉണ്ടാകില്ല ???

    2. ലാപ് ഇപ്പോൾ ഓക്കേ ആണോ. ടൈം എടുത്ത് എഴുത്.
      വെയ്റ്റിംഗ് ?????

    3. മാലാഖയുടെ കാമുകൻ

      ഇവിടെ എങ്ങനെ 35 പേജ് എങ്കിലും എഴുതും എന്ന് ആലോചിക്കുന്ന ഞാൻ ?

    4. Etra anelum kozhapamilla Etta. ?

    5. ജീനാ_പ്പു

      ഒരു ടീസർ കൊടുക്കാൻ തയ്യാറാകുമൊ മൊതലാളീ…?

    6. Njan word enniya ezhuthane ????

    7. 1/6 ☺️☺️

    8. സുജീഷ് ശിവരാമൻ

      നിങ്ങൾ ഇനി നാട്ടിൽ പോയിട്ട് ക്വാറന്റൈൻ ഇരിക്കുമ്പോൾ എഴുതിയാൽ മതി…

  8. ഋഷി ഭൃഗു September 17, 2020 at 7:14 pm
    പറയാതിരുന്നാല്‍ പിന്നെ ആരും പിണങ്ങില്ല…
    ഇത് തന്നെ ശീവേട്ടന്‍ നേരില്‍ കാണുമ്പോ ഞെട്ടണ്ടാ എന്നു കരുതി പറഞ്ഞതാ ..
    അതും ശീവേട്ടന്‍ പ്രായം ചോദിച്ചിട്ടു മാത്രം

    പറഞ്ഞില്ലേൽ ആവും പിണക്കം.
    നേരിട്ട് കാണുന്നത് ഒന്നും അല്ലേലും നടക്കില്ല അത് കൊണ്ട് ഞെട്ടൽ പേടിക്കണ്ട

    1. Yyy..എനിക്ക് kananam നിങ്ങളെ

        1. അതെന്താ ഭായ് പെട്ടെന്ന് ഒരു മാറ്റം

          1. എല്ലാരും ഉഡായിപ് ആണല്ലോ അപ്പോൾ ഞാനും ഉഡായിപ് ആയി ഉള്ള മാറ്റം ആയി കണ്ടാൽ മതി

          2. ആരാ ഉടായിപ്പ്…സത്യങ്ങള്‍ ipol പറഞ്ഞു എന്നല്ലേ ഉള്ളു

  9. ഋഷി ഭൃഗു

    മാലാഖയുടെ കാമുകൻSeptember 17, 2020 at 7:16 pm
    ഇവിടെ ഏറ്റവും പ്രായം ഉള്ള ആൾ ആരാണ്?
    ******************

    ഞാനാണെന്ന് ഇവരൊക്കെ പറയും, വിശ്വസിക്കരുത്…??
    ഞാന്‍ സത്യം പറയാറില്ല, ഇവര്‍ സത്യം മാത്രേ പറയൂ ???
    ഇപ്പോ എല്ലാം ക്‍ളിയര്‍ ആയില്ലേ? ???

    1. മാലാഖയുടെ കാമുകൻ

      എല്ലാവരും നിങ്ങളെ തന്നെ ആണ് പറഞ്ഞെ ?

      1. ഋഷി ഭൃഗു

        അതാണ് പറഞ്ഞേ,

        ഞാന്‍ സത്യം പറയാറില്ല, ഇവര്‍ സത്യം മാത്രേ പറയൂ ???

        അപ്പോ നിങ്ങള്‍ ആരെ വിശ്വസിക്കും ?? ???

        1. മാലാഖയുടെ കാമുകൻ

          തല്ക്കാലം നിങ്ങൾക്ക് ഒരു 70 വയസ് ഉണ്ടെന്നു വിചാരിച്ചോളാം ?

    2. Sheriya enik ariyam ningal ee janmathu Satyam parayullanu

    3. എനിക്ക് തൊണ്ണൂറ്ററുപത്
      വയസ്?

  10. കാപ്പി റെഡി

    1. Ah kudikk etta

    2. ഇന്ദു ഇവിടെ… ??

    3. ജീനാ_പ്പു

      ഇതെന്താ ഇങ്ങനെ ? രാഗു ജീ ജോലി രാജിവെച്ചോ …?

      1. Samovar anty ennu vilikunathil prathishedham . Athu mattanam???

        1. മാലാഖയുടെ കാമുകൻ

          ഇന്ദു ചായക്കട വിറ്റു ?

        2. അമ്മയിയെക്കാൾ നല്ലത് ആന്റി അല്ലേ?

  11. മാലാഖയുടെ കാമുകൻ

    ഇവിടെ ഏറ്റവും പ്രായം ഉള്ള ആൾ ആരാണ്?

    1. Njyan alla

    2. പ്രായം കുറഞ്ഞത് ഞാൻ ആണ് ??

      1. Athinu sesham njn akum mikkavarum

        1. ആയിരിക്കും

      2. മാലാഖയുടെ കാമുകൻ

        എത്ര? ഒരു വയസ് ആണോ? ?

        1. ഒന്ന് അല്ല 17 ആവുന്നേ ഉള്ളു ??

    3. അതാണിപ്പോ നടന്നു കൊണ്ടിരിക്കുന്നത്.. as of now, ഋഷി അണ്ണൻ രാജീവേട്ടനെ മറികടന്നു??

      1. ജീനാ_പ്പു

        ശരിക്കും ഉള്ളത് തന്നെയാണോ ??

        1. ആയിരിക്കും..നുണ പറഞ്ഞിട്ടെന്താ?

          1. ജീനാ_പ്പു

            ? ഹാ ആരായാലും ഇപ്പോഴും ? അണ്ണന്മാർ തന്നെ അല്ലെ ?…

          2. അതേ.. നമുക്ക് മാറ്റേണ്ട കാര്യം ഇല്ല.. കിളവന്മാർ തമ്മിലാ ഇപ്പൊ സീനിയോറിറ്റി പ്രശ്നം???

      1. മാലാഖയുടെ കാമുകൻ

        എനിക്ക് 65 വയസ് ഉണ്ടെങ്കിലോ.. ?

        1. Enikku 66 ennal ??

          1. മാലാഖയുടെ കാമുകൻ

            16 വയസാണോ ? 16 കാണുന്നുണ്ടല്ലോ അവിടെ ?

          2. Date of birth aaaaa 16/03/2000

          3. മാലാഖയുടെ കാമുകൻ

            ഓ അങ്ങനെ

          4. Pinnalla

  12. Ellavarum poyo??

    1. മാലാഖയുടെ കാമുകൻ

      പോണോ?

      1. Pokanam ennundengil pokko?

        1. മാലാഖയുടെ കാമുകൻ

          എന്നാൽ പോവൂല

    2. ഉടനെ പോകും

      1. ജീനാ_പ്പു

        ദേ ! മനുഷ്യാ വല്ലതും പറഞ്ഞാൽ കൂടി പോകും ? മര്യാദയ്ക്ക് അരൂപിയാകാൻ നിന്ന എന്നെ സെൻറി അടിച്ചു തിരിച്ചു വിളിച്ചിട്ടിപ്പോൾ , നിങ്ങൾ പോകുമെന്ന് ?????

        1. നീ അരൂപിയോ എന്തോ ആയിക്കോ ഞാൻ ഇനി വിളിക്കില്ല

          1. ജീനാ_പ്പു

            ഇപ്പോൾ ഞാൻ അരൂപി അല്ല ? പുതിയ ലിസ്റ്റ് നോക്കൂ ??

    3. ഞാനും ഇവിടെ ഉണ്ട് ചേച്ചി

    4. Avaroke vere entho karyamaya charchayilanu nammale onnum mind akkanilla

      1. Nammaleyo?

        1. Enne enthayalum koottanilla chechide karyam ariyilla nammade message onnum mind akkana polum ella ?

          1. മാലാഖയുടെ കാമുകൻ

            SjaSja September 17, 2020 at 7:17 pm
            Enne enthayalum koottanilla chechide karyam ariyilla nammade message onnum mind akkana polum ella ?

            // അവരുടെ ഒക്കെ ചെവി പിടിച്ചു തിരിച്ചാലോ

          2. Chettayi njn angane eppo aloyiche ullu avark velichath chor koduth eruttath kidathi urakkanam

      1. Haii❤️

  13. ഇപ്പോള്‍ നിങ്ങളുടെ പ്രായം paranjapole നാളെ ഇത് പറയുമ്പോള്‍ വീണ്ടും പിണക്കം ആകും..ഇപ്പോള്‍ പറയുന്നതു aanu നല്ലത്

    1. അതേ..അങ്ങനെ എല്ലാം പറയണമെന്നില്ല..
      ചെറിയ ചെറിയ ഞെട്ടിക്കലുകൾ മതി????

      1. ഒറ്റപ്പാലം കാരൻ

        ആദിbro നിങ്ങളും ഞെട്ടിക്കീ

        1. ഹഹ.. ഞാൻ പറയാൻ തുടങ്ങിയാൽ ഇവിടെ ആരേം കാണില്ല???
          ഇവിടെ ഒരു പട്ടാളക്കാരൻ മതി???

          1. ഋഷി ഭൃഗു

            ??????

          2. ഒറ്റപ്പാലം കാരൻ

            ??

    2. ജീനാ_പ്പു

      അത് വേണോ ….? രാജീവ് അണ്ണാ ?

      ഇതുവരെ തുടർന്നു പോയത് പോലെ പോരെ ??

      1. അതിനി പറ്റില്ലാലോ അലേലും ?????

      2. അങ്ങനെ തുടരാമല്ലൊ.. അതിനെന്താ പ്രശ്നം

        1. ജീനാ_പ്പു

          അതെ …. പിന്നെ എന്താണ് പ്രശ്നം ? കണ്ണേട്ടാ ?

    3. അതെ ?????

    4. ഋഷി ഭൃഗു

      പറയാതിരുന്നാല്‍ പിന്നെ ആരും പിണങ്ങില്ല… ???
      ഇത് തന്നെ ശീവേട്ടന്‍ നേരില്‍ കാണുമ്പോ ഞെട്ടണ്ടാ എന്നു കരുതി പറഞ്ഞതാ ..
      അതും ശീവേട്ടന്‍ പ്രായം ചോദിച്ചിട്ടു മാത്രം …
      ???

      1. എന്നാൽ ഓക്കെ

  14. ജീനാ_പ്പു

    ഋഷി ഭൃഗുSeptember 17, 2020 at 7:07 pm
    ഇനിയൊന്നും പറയുന്നില്ല, ഇനിയൊന്നും പറയാനുമില്ല….

    അപ്പോൾപ്പിന്നെ ? ആ ചാപ്റ്റർ തീർന്നു ….!!!!

    എല്ലാവരും പിരിഞ്ഞു പോയിൻ ??

  15. ഋഷി ഭൃഗു

    §hivaSeptember 17, 2020 at 6:57 pm
    നോ ഭൃഗു അങ്ങനെ പോകരുത് പ്ലീസ്
    ഫുൾ പറയണം ഞങ്ങള്ക്ക് കേൾക്കണം
    **************
    സോറി, ഇനിയൊന്നും പറയുന്നില്ല ….
    പറഞ്ഞാലും വിശ്വസിക്കില്ല,
    നമുക്ക് പഴേ പോലെ വെറുതെ കുറേ തളിമറിക്കാം …
    ദത്ത് മതി

    1. Angane mathi rishivarya

    2. ശേ പറയു അല്ലാതെ കൂടെ തള്ളാൻ ഒരു ഓളം വരില്ല

      1. ആ ഓളം വരണേൽ മിനിമം ഡബിൾ ബാരൽ ഗണ്ണും കൊണ്ടു വരണം നമ്മൾ??

    3. പറയ്..ബാക്കി അവരുടെ ഇഷ്ടം

      1. അതല്ലേ പറയു?????

    4. ജീനാ_പ്പു

      അത്രതന്നെ ?❣️❣️?

    5. ഇങ്ങള് ഇത് എന്താന്ന് ചെറിയ കുട്ടികളെ പോലെ

  16. Nandetta നിങ്ങള്‍ക്ക് ഇവിടേം business ആയിരുന്നോ?

    1. അല്ല ജോബ് ആയിരുന്നു ബിസിനെസ്സ് ചെയ്യാൻ വേണ്ടി റിസൈൻ ചെയ്തു.

  17. Actually എന്താ ഇവിടെ ഇപ്പൊ പ്രശ്നം ??

      1. ???

    1. ജീനാ_പ്പു

      അപ്രിയസത്യങ്ങൾ ആവശ്യമില്ലാതെ കടന്നു വന്നു … അത്രതന്നെ ???

      1. ഋഷി ഭൃഗു

        അത് കൊണ്ടാണ് ഇത്രേം കാലം പറയാതിരുന്നത്. ഇപ്പോ പറഞ്ഞതാണോ കുറ്റം ?

    1. ജീനാ_പ്പു

      ആർക്കാണ്…?

      1. Ellavarkurkkum koodi samarppichatha

  18. ജീനാ_പ്പു

    കണ്ണേട്ടാ ? അതെല്ലാം വിട്ടേക്ക്….!!!

    ഇവിടെ ? ഇപ്പോൾ മൊത്തം സീരിയസ് ആയി കഴിഞ്ഞു…

    പഴയത് പോലെ തന്നെ മതി ?

    പ്രായം വ്യത്യാസങ്ങൾ ഇല്ലാത്ത അധോലോകം ….

    1. സീരിയസ് ഒന്നുമില്ല,

      എന്തായാലും തുടങ്ങി ഇല്ലേ ഇനി അങ്ങ് കംപ്ലീറ്റ് ചെയ്യണ്ടേ. ഭൃഗു ചേട്ടൻ പ്ലീസ് carry on

      1. ജീനാ_പ്പു

        ഓക്കെ ? പറയാൻ മനസ്സുണ്ടെങ്കിൽ നോ പ്രോബ്ലം…

    2. പ്രായബേധം ഇല്ലാ ഓക്കേ ബട്ട്‌ കാര്യങ്ങൾ അറിയാല്ലോ ?????

      1. ജീനാ_പ്പു

        ഹാ വല്ലാത്തൊരു ഭൃഗു ? തന്നെ …

    3. എന്റെ ചെക്കാ ജ്ജ് ഇതൊക്കെ വിശ്വസിച്ച

      1. ജീനാ_പ്പു

        പക്ഷെ ? നന്ദാപ്പി നോക്കൂ ഇവിടെ കമന്റുകൾ ഏകദേശം നിന്ന് …

      2. ഫുൾ ഉടായിപ്പ് ആണേൽ ഇവിടെ എന്തിനു നിൽക്കണം ?????

        1. ജീനാ_പ്പു

          ?????

  19. എല്ലാരും സപ്പോർട്ട് ചെയ്‌താൽ ഭൃഗു സത്യം പറയും

    നന്ദൻ സപ്പു് ആദി എല്ലാരും പറ

    1. ജീനാ_പ്പു

      നിർബ്ബന്ധിപ്പിച്ചു പറയിപ്പിക്കാൻ നിൽക്കണോ…?

    2. Enthina etta iniyum . Ellam kett ratri urakathil njetti eneekanano??

      1. ജീനാ_പ്പു

        ???

    3. ഋഷി ഭൃഗു

      ഇനിയൊന്നും പറയുന്നില്ല, ഇനിയൊന്നും പറയാനുമില്ല …

    4. ഞാൻ പറയണോ??? എന്നാ ശരി, ഋഷി സർ സത്യം പറയണം??

  20. ഋഷി ഭൃഗു September 17, 2020 at 6:55 pm
    വിറ്റിട്ടില്ല എന്നു പറഞ്ഞത് കണ്ടില്ലേ, സ്വന്തന്‍ ഫ്ലാറ്റ് ആണ് പോലും ???

    ഹ ഹ.. സ്വന്തമോ അതും ഒമാനിൽ.. അല്ല റെന്റ് തന്നെ

    1. നിങ്ങള്‍ക്ക് ഇവിടേം ബിസിനസ്സ് ആയിരുന്നോ?

  21. നോ ഭൃഗു അങ്ങനെ പോകരുത് പ്ലീസ്
    ഫുൾ പറയണം ഞങ്ങള്ക്ക് കേൾക്കണം

  22. ഋഷി ഭൃഗു

    §hivaSeptember 17, 2020 at 6:41 pm
    ഞാൻ പോണു ചുമ്മാ അലമ്പ് ?????
    ***************
    ശീവേട്ടന്‍ പോണ്ട, നിങ്ങളും കൂടി നിര്‍ബന്ധിച്ചിട്ടല്ലേ ഇത് വരെ കള്ളം മാത്രം പറഞ്ഞ ഞാന്‍ സത്യം പറഞ്ഞത്? ???

    എന്നിട്ടിപ്പോ പോകുന്നോ, വേണേല്‍ ഞാന്‍ മിണ്ടാതിരിക്കാം, അത് മതിയോ????

    1. അയ്യോ എന്തായാലും പറഞ്ഞു തുടങ്ങിയത് അല്ലെ അങ്ങ് കംപ്ലീറ്റ് ചെയ്

      1. ഋഷി ഭൃഗു

        ഇനിയെന്തായാലും ഒന്നും പറയുന്നില്ല, പറഞ്ഞതൊക്കെ വേണേല്‍ നമുക്ക് മായ്ച്ചു കളയാം. അതാ നല്ലത്
        ഇനിയും പറഞ്ഞാല്‍ ശരിയാവില്ല….
        നമുക്ക് ചെറിയ ചെറിയ കള്ളങ്ങള്‍ മാത്രം മതി

    2. ജീനാ_പ്പു

      ഒരു കഥയും പകുതിയിൽ വെച്ച് നിർത്തരുത് ??

      1. അതല്ലേ അങ്ങ് മുഴുവിപ്പിക്ക്…..

    3. അപ്പോൾ ശരി, വെളിപ്പെടുത്തലുകൾ നടക്കട്ടെ..
      ഇനിയും ഞെട്ടാൻ എനിക്ക് വയ്യ?? ഞാൻ പോണ്??

      1. ഋഷി ഭൃഗു

        നീയിപ്പോ പോയ്ക്കൊ, നിന്നേം ഞാന്‍ പൊളിക്കും ഒരു ദിവസം .. കള്ള ബടുവാ ???

        1. നാറ്റിക്കരുത്??????

  23. ജീനാ_പ്പു

    എന്താണെന്ന് അറിയില്ല ….
    പാട്ട് കേൾക്കുമ്പോൾ ഇരട്ടി മധുരം തോന്നുന്നു…

    അതും പ്രണയഗാനങ്ങൾക്ക് ഇതുവരെയില്ലാത്ത മധുരം തോന്നുന്നു…

    ഹാ വല്ലാത്തൊരു ഭൃഗു ?❣️

    1. ആരോ മനസിൽ കൂടി അല്ലെ

      1. ജീനാ_പ്പു

        ജാഡ തെണ്ടി ഞാൻ ഇവിടെ ഫോട്ടോ ഡിപി ആയി സെറ്റ് ചെയ്തത് നീ മാത്രം കണ്ടില്ല അല്ലെ ???

        1. ഞാനും കണ്ടില്ല

          1. ജീനാ_പ്പു

            രാജീവ് അണ്ണാ ?

        2. പാകിസ്ഥാൻകാരിയുടെ കാര്യം ഞാനും മറന്നു പോയി ?‍♂️?‍♂️

          1. ജീനാ_പ്പു

            സോറി ? ? ജാഡ തെണ്ടി എന്നു പറഞ്ഞതിന് …

          2. സോറിയോ വെറുതെ ചിരിപ്പിക്കല്ലേ ??

Comments are closed.