അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. SHANASeptember 17, 2020 at 5:35 pm
    Languagelokke endh irikunnu … Manasil elle …
    Ente manasil nee maathram … ????

    മനസ്സിൽ ഉള്ള ആളെ അവസാനം തേക്കും ??

    1. Adh atrollu … Oru manasugam … ?

      1. ഓന്ത് ഷാന

  2. Thomas ShelbyThomas Shelby September 17, 2020 at 5:17 pm
    മുണ്ടുടുക്കാത്ത അങ്ങേരെന്തിനാ നിവർത്തിയെ??

    ??ശോ ഞാൻ മറന്നു പോയി തുണിയുടുക്കാത്ത നിന്നോട് ആണല്ലോ ഞാൻ മുണ്ടിനെ കുറിച്ച് പറഞ്ഞതു… ??

    1. അത് പിന്നെ ഞാൻ കുഞ്ഞല്ലേ?
      ട്രൗസറു പ്രായം കഴിഞ്ഞിട്ടില്ല??

    2. സുജീഷ് ശിവരാമൻ

      ഇവർക്ക് നീല കളസം അല്ലെ അലർജി ഉള്ളു…

  3. Aadhi September 17, 2020 at 5:35 pm
    ദൈവമേ.. പ്രായം ചോദിച്ചപ്പോ ആരാ ജോലി ചോദിച്ചത് ഇനിയിപ്പോ പട്ടാളക്കഥകൾ കൂടെ താങ്ങണമല്ലോ

    ഓ മൈ ഗോഡ് വീ ആർ ട്രാപ്പ്ഡ്

    1. ബോഡി ഫിറ്റ്‌ എന്നും പറഞ്ഞു ആദ്യം റൗണ്ട് വെടി പൊട്ടിച്ചു കഴിഞ്ഞു

      1. അത് കേട്ടു. ചുമ്മാതാണോ ഇയാൾ ഇവിടെ ഇരുന്ന് തള്ളിമരിക്കുന്നത്

  4. ഒറ്റപ്പാലം കാരൻ September 17, 2020 at 5:30 pm
    മുനി അണ്ണാ ഫോട്ടോയിൽ കാണുമ്പോൾ നിങ്ങ ചെറുപ്പമാണ്

    ഡെയ് നിനക്കു എന്ത് അത് അങ്ങേരുടെ മൂത്ത മോന്റെ പിക് ആണ്. ആടലോടകം കിളവൻ.

    1. ഋഷി ഭൃഗു

      ശിവേട്ടാ, എന്തിനാ ഇങ്ങനെ ചൂടാവുന്നത് ? കാര്യം പറയൂ ???

    2. ഒറ്റപ്പാലം കാരൻ

      34 to 38 വരെ ഉള്ളിൽ ആണു

  5. Apartha page nokk

  6. 49 കഴിഞ്ഞു ????

    1. Holly shit

    2. Njan oru 70 prethishiche???

    3. യൂങ് ആണല്ലേ

  7. ജീനാ_പ്പു

    §hiva§hivaSeptember 17, 2020 at 5:27 pm
    ചായ അല്ല ചൂട് വെള്ളം പേരഇല ഇട്ടു ചൂടാക്കി കൊടുത്താൽ മതി കാട്ടു കിളവന്മാർക്ക്….

    ആർക്കെല്ലാം …??? ?

    1. ഋഷി annanu

      1. ജീനാ_പ്പു

        ശ്ശേടാ ? അധോലോകത്തിന്റെ നേതൃത്വത്തിൽ എടുത്തപ്പോൾ തന്നെ എല്ലാവർക്കും അറിയാമായിരുന്നു അല്ലെ ??

  8. ഏറക്കുറെ

  9. ഋഷി ഭൃഗു

    AadhiSeptember 17, 2020 at 5:25 pm
    സമോവർ ആന്റി… ഇനി ചായേടെ എണ്ണം എടുക്കുമ്പോൾ വിത് ഔട്ടിന്റെ എണ്ണം ചോദിച്ചു പോവണം.. ഒരെണ്ണം ആയിട്ടുണ്ട്???
    *******************

    അതൊക്കെ നീ നോക്കിയാ മതി. ഇത് നല്ല പട്ടാള ബോഡിയാ, 20 കൊല്ലം പാരാ റെജിമെന്റില്‍ ഒരുക്കിയെടുത്ത ശരീരം ….???

    അവന്‍ ഒരു വല്യ കുഞ്ഞപ്പന്‍ വന്നേക്കുന്നു ????

    1. ഇജ്ജാതി അപ്പാപ്പൻ മാസ്സ് ????

    2. Ningl mindarud … Apoopan eni without therollu … ????

      1. ഇല്ലേ ഷുഗർ വന്ന് മരിക്കും അല്ലെങ്കിൽ തന്നെ പഞ്ചാര ആണ് ??

      2. മലയാളം സ്പീച്ചു പെണ്ണേ?

        1. Languagelokke endh irikunnu … Manasil elle …
          Ente manasil nee maathram … ????

          1. എന്റമ്മോ

          2. അത് എനിക്ക് ഇഷ്ടായി..
            ഇജ്ജ് മലയാളത്തിലോ ഇംഗ്ളീഷിലോ എന്തേലും സ്‌പീച്ചിക്കോ മുത്തേ?❤️

      3. shana neelane thekkan thudanguvarunnu…അതിനു munpe സത്യങ്ങൾ അറിഞ്ഞത് നന്നായി

        1. ഹ ഹ ??
          അവൾക്ക് അങ്ങനെയൊരു പ്ലാൻ ഉണ്ടായിനോ..
          കോയപ്പവില്ല..അങ്കിളിന്റെ മോനെ നോക്കാം..?

        2. ????
          അവൾ ഇനിം തേക്കും, ക്വാട്ട ഉണ്ടല്ലോ??

          1. പോടാ..നിനക്ക് അസൂയായ..
            നീ നോക്കിയിരുന്നോ അമ്മുസ് ഇപ്പോ നിനക്കുള്ള ക്വിസ് ആയി വരും???

      4. ഭവതി എന്താണ് നമ്മുടെ നാമത്തി കുഴപ്പം????

        1. Insta heroo … ???

          1. Nallathalle???

      5. ഋഷി ഭൃഗു

        നീ മുണ്ടരുത്, മുണ്ടിയാല്‍ പിന്നെ അന്നേ കുതിരവട്ടത് കോന്‍റോയിടും ????

    3. ദൈവമേ.. പ്രായം ചോദിച്ചപ്പോ ആരാ ജോലി ചോദിച്ചത്??? ഇനിയിപ്പോ പട്ടാളക്കഥകൾ കൂടെ താങ്ങണമല്ലോ????

    4. സുജീഷ് ശിവരാമൻ

      ഇപ്പോൾ ഉണ്ടല്ലോ നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നുണ്ട് കേട്ടോ… ഒപ്പം ആരാധനയും….

      1. വെറുതെയാ സുജേഷേട്ടാ… വേണേൽ വരുമ്പോൾ രണ്ടു വാക്കിങ് സ്റ്റിക്ക് മേടിച്ചോണ്ട് പോരെ.. ഇതൊക്കെ തളളല്ലേ?????

      2. ഋഷി ഭൃഗു

        അധികമൊന്നും വേണ്ട, നേരിട്ടു കാണുമ്പോ തല്ലാതിരുന്നാല്‍ മാത്രം മതി

        1. സുജീഷ് ശിവരാമൻ

          എന്തിന് നിങ്ങൾ അല്ലെ ഹീറോ…

  10. ജീനാ_പ്പു

    RajeevRajeevSeptember 17, 2020 at 5:15 pm
    ഞാൻ കാരണവര്‍ സ്ഥാനം ozhiyunnu…ഇനി അതിന് എനിക്ക് അര്‍ഹത ഇല്ല…

    എന്താണ് സംഭവം ? ആരാണ് പുതിയ കാരണവർ …?

    1. ഋഷി അപ്പാപ്പൻ

    2. ഋഷി അപ്പൂപ്പൻ

    3. Last page നോക്കു..ചില സത്യങ്ങള്‍ കാണാം

  11. ഋഷി ഭൃഗു

    ശിവേട്ടാ, ഇവിടെ വായോ, എന്നതാ പ്രശ്നം എന്നു പറ , ഇങ്ങനെ കോപിക്കാതെ ???

    1. താൻ ആ പാവം മനുഷ്യനെ പട്ടിച്ചില്ലേ…
      എന്നിട്ട് വീണ്ടും ഏട്ടാ എന്നു വിളിക്കുന്നു..ഹൗ kruval യൂ അങ്കിളെ??

      1. ഋഷി ഭൃഗു

        എപ്പോ പറ്റിച്ചു, മുന്നേ എന്നോടു ശിവ പ്രായം ചോദിച്ചിട്ടില്ല, ചോദിച്ചവരോടൊക്കെ ഞാന്‍ പറഞ്ഞിട്ടും ഉണ്ട്

        ഇല്ലാന്നു രാജീവ് പറയട്ടെ…

    2. ഒറ്റപ്പാലം കാരൻ

      മുനി അണ്ണാ ഫോട്ടോയിൽ കാണുമ്പോൾ നിങ്ങ ചെറുപ്പമാണ്

      1. ഫുൾ ഡൈ ആണ് മച്ചാനെ??

        1. ഒറ്റപ്പാലം കാരൻ

          ഇയാള് എന്നാ സത്യം പറഞ്ഞിട്ടുള്ളത്

      2. ഋഷി ഭൃഗു

        നേരിട്ടു കാണുപോഴും അങ്ങനെ തന്നെ ….
        നല്ലോണം നോക്കി കൊണ്ടുനടന്ന ശരീരമാ, അതിന്റെ ഗുണം

        1. 20 Kollam munb ulla foto ittit … Ipol dailogue adikkunu … ??

          1. ഋഷി ഭൃഗു

            അത് വെറും 3 കൊല്ലം മുന്നേ എടുത്ത ഫോട്ടോ ആണ് പെണ്ണേ, 20 കൊല്ലം മുന്നേ ഞാന്‍ അതിലും ഗ്ലാമര്‍ ആണ് ???

        2. ഒറ്റപ്പാലം കാരൻ

          ഞാൻ ഫോട്ടോ ഒന്ന് കൂടി പോയി ശരിക്കും നോക്കിയിട്ടു ഇപ്പോ വരാം

    3. Sivettan shockilanu. ??

  12. ശിവണ്ണ..
    ഇവിടെ പലരും അണ്ണനെ ശിവാന്ന് വിളിക്കാൻ മാത്രം ചെറുപ്പമാണ്????
    പോയ ബോധത്തെ വേഗം തിരിച്ചു വിളിക്ക് ഇനീം പോകാൻ ഉള്ളതാ

  13. Shivetta…njan എന്ത് ചെയ്തു..എന്നോട് അണ്ണന് എന്താ ദേഷ്യം ??

    1. ജീനാ_പ്പു

      ??

  14. എല്ലാരും ചായ കുടിച്ചോ

    ഹാ !!!!!!! ഭ്രിഗu

    1. ഇല്ലല്ലോ

    2. Nee Allallo eee dailog parayande ? you have

      1. ന്റെ ഏച്ചിടെ ഡയലോഗ് പറയാൻ എനിക്ക് അവകാശം ഉണ്ട്

        1. എനിക്കും

    3. Ini koottathil gulika kudichoo ennum koodi chodhikkendi varum

  15. സുജീഷ് ശിവരാമൻ

    നമ്മുടെ മുതലാളി എവിടെ ആണാവോ… ബോധം ഒക്കെ വന്നോ…

    1. ജീനാ_പ്പു

      മൊതലാളിക്ക് എന്തുപറ്റി പത്തി മാമ ?

  16. സമോവർ ആന്റി… ഇനി ചായേടെ എണ്ണം എടുക്കുമ്പോൾ വിത് ഔട്ടിന്റെ എണ്ണം ചോദിച്ചു പോവണം.. ഒരെണ്ണം ആയിട്ടുണ്ട്???

    1. ചായ അല്ല ചൂട് വെള്ളം പേരഇല ഇട്ടു ചൂടാക്കി കൊടുത്താൽ മതി കാട്ടു കിളവന്മാർക്ക്

      1. ??????????

      2. ????. Sheri sivetta ini angane kodukam

    2. ??????
      സത്യം ഇജ്ജാതി

    3. ഹ ഹ ??

    4. ????. Aa anty vili ozhivakki????????

  17. JeevanJeevanSeptember 17, 2020 at 5:21 pm
    ഞാൻ ജനിച്ച ശേഷം ഒരു സമരമേ നടന്നിട്ടുള്ളൂ… ചുംബന സമരം.. അതിൽ പങ്കെടുക്കാൻ പോയപ്പൾ പ്രായം തികഞ്ഞില്ല എന്നും പറഞ്ഞു ഓടിച്ചു വിട്ടു.??

    Praayam koddthal aayad aavum …. Ningl kettd tetti poyath aavum … ??

    1. അല്ല ഷാനന്റി…പോലീസ് മാമൻ മുട്ടായിയും ഐസ് ക്രീം ഒക്കെ വാങ്ങി തനിക്കിന് ?

      1. അതിന്റെ പാടു പോയോ ദേഹത്ത് നിന്ന്

        1. ദേഹത്ത് വീണില്ല.. ഐസ് ക്രീം ഉരുകി ഷിർട്ടിൽ വീണു.. അത് പോയി കഴുകിയപ്പോൾ ?

        2. Rajeevetta … ??

  18. ❖DK⓰࿐September 17, 2020 at 5:18 pm
    Ente old insta kitty

    എന്നാൽ എന്നെ ഫോളോ ചെയ്യണേ

    1. അടിപൊളി

    2. I’d taa

      1. ഐഡി പറഞ്ഞോ ഞാനും ഫോളോ ചെയ്യാം

        1. danikuttan_insta_hero

          1. ചെയ്തിട്ടുണ്ട്

          2. Njanum cheythu

          3. Endonn perr aan ….. ??????????

          4. Poooo avidunnu kaliyakkathe

  19. ❖DK⓰࿐ September 17, 2020 at 5:17 pm
    Shiva annane pinne Shiva Anna ennallalathe Enna vilikkum

    അണ്ണൻ അല്ല….. ?????
    എന്റെ വായിന്നു വല്ലോം കേൾക്കും. ഋഷി കുട്ടൻ പോലും മുതുകാള അയ്യേ.

    1. Sorry Shiva Anna njan eni Anna ennu annane vilikkulla…..shamikkanam annna

      1. Ini aa vaak shivettwnte niganduvil illa??

      2. നിന്നെ ഞാൻ എന്താ വിളിക്കും ഇനി ആറ്റിൽ ചാടാൻ പോകുമ്പോൾ നീ മോൻ കേറി വന്നു ഹോസ്പിറ്റലിൽ പോകുമ്പോൾ നീ മോൾ.

        ഫുൾ കൺഫ്യൂഷൻ

        1. Onnum illa indu chechi kandeya avale choyichokku

    2. Kurach vellam kudikk aa shock oke maratte???

      1. Enna ettra shock avanum mattram undaye?

        1. Rishijide prayam arinjit???

    3. ഋഷി ഭൃഗു

      ആഹ് പോട്ടെ ശിവേട്ടാ, പിണ് എന്നാ ഉണ്ട് വിശേഷം? ???

      1. Etreyum praayam ulla rishi aano enne aunty enn vilichd … ?????

        1. ഋഷി അല്ല ഷാനു അപ്പാപ്പൻ

          1. Oo. ..apoopan lle …
            Sho marannu povunnu ??

      2. Aa njn onnu ettanu vilichapo ishtayilla??

  20. Hai കിളവൻസ് ?? ഞാൻ കുഞ്ഞാ ??

    1. ആർക്കറിയാം

    2. അപ്പോൾ ജോനാസ് ആരാ

      1. ആഹ് ആർക്കറിയാം ?

        1. ? എന്നാൽ നമ്മൾ രണ്ടാളും young ബാക്കി ഒന്നിനെയും നമ്പരുത്

          1. Ninakkum kurukku tharam vaaa

          2. നിങ്ങളെക്കാളും young ആണ് ഞാൻ ??

    3. ഞാനും ??

    4. Enteee kunjutttaaaa……takkudu kuttaaa …….panjareee……vaaaa kurukku tharam

    5. അങ്ങ് ഏത് സമരത്തിലായിരുന്നു പങ്കെടുത്തത്…

      1. ഞാൻ ജനിച്ച ശേഷം ഒരു സമരമേ നടന്നിട്ടുള്ളൂ… ചുംബന സമരം.. അതിൽ പങ്കെടുക്കാൻ പോയപ്പൾ പ്രായം തികഞ്ഞില്ല എന്നും പറഞ്ഞു ഓടിച്ചു വിട്ടു.??

        1. എന്നോട് ടീവി കാണാൻ വരെ സമ്മതിച്ചില്ല

        2. ഹി ഹി??

          1. ഷെൽബി മാമ.. മാമനെ അവിടെ വച്ചു അല്ലെ നേൻ പരിചയപ്പെട്ടത്.. അതൊക്കെ പറഞ്ഞു കൊട്… മുട്ടായി വാങ്ങി തന്നത് ഒക്കെ… ?

          2. ഞാൻ ഈ സമരം നടക്കുമ്പോൾ കൾക്കട്ടായിൽ ആയിരുന്നു..
            പിന്നെ ഐക്യദാര്ട്യം പ്രഖ്യാപിച്ച് അതിലെ പോയ ഒന്നു രണ്ടു പേരോട് ഇതിനെ പറ്റി ഒന്നു സൂചിപ്പിച്ചുന്ന് മാത്രം..
            ഹോ അന്ന് കിട്ടിയ അടി..??

        3. ഉവ്വ ഉവ്വാ

        4. അല്ലാതെ സമരത്തിൽ പങ്കെടുക്കാൻ ആളെ അവിടെ നിന്നും തിരഞ്ഞതിനല്ലല്ലേ???

          1. ആദി മാമൻ അല്ലെ പോലീസ് ഓടിച്ചിട്ട് അടിക്കാൻ നോക്കിയപ്പോൾ മുണ്ടും തലയിൽ ചുറ്റി ഓടിയത് ?

          2. ഞാനാടാ ആ പോലീസ് ബസിലിരുന്നു ഫോട്ടോ എടുത്തത്‌??

    6. Daivathinu ariyam???

    7. ജീവേട്ട..ഇവിടെ എല്ലാം കിളവൻസ് ആണല്ലോ ഏട്ടാ

      1. അതെ ഷെൽബി മാമ.. നീലൻ മാമൻ എവിടെയാ…

  21. Thomas Shelby September 17, 2020 at 5:07 pm
    ശിവണ്ണ ഋഷി ഋഷി എന്നു വിളിച്ചതിനെല്ലാം കൂടെ ചേർത്ത് മാപ്പു പറ..
    അങ്കിൾ എന്നു വിളിച്ച എന്നെ പോലും പുള്ളി തോൽപ്പിച്ചു കളഞ്ഞു

    ബോധം വരട്ടെ എന്നിട്ടു ഒന്ന് നുള്ളി നോക്കിയിട്ട് കമന്റ്‌ ഒകെ ഒന്നൂടെ വായിക്കാം വീണ്ടും ബോധം ഉണ്ടേൽ മാപ്പ് പറയാം

    1. ഹി ഹി???..
      ഇവിടെ പലരും അണ്ണനെ ശിവാന്ന് വിളിക്കാൻ മാത്രം ചെറുപ്പമാണ്????
      ബോധത്തെ വേഗം തിരിച്ചു വിളിക്ക് ഇനീം പോകാൻ ഉള്ളതാ

  22. ഞാൻ കാരണവര്‍ സ്ഥാനം ozhiyunnu…ഇനി അതിന് എനിക്ക് അര്‍ഹത ഇല്ല

    1. എല്ലാം പോയി

    2. ആടുത്ത പട്ടാഭിഷേകം നടത്തണ്ടേ??

    3. സ്ഥാനങ്ങൾ അർഹതപ്പെട്ടവർക്ക് വിട്ടുകൊടുക്കേണ്ടതാണ്

    4. അതിനെ നിങ്ങളെ ഞങ്ങൾ എടുത്ത് പുറത്ത് കളഞ്ഞിട്ടു സമയം കുറച്ചു ആയി

      1. അതെ

        1. ഇളയ കാരണവർ ആയിക്കോ

        2. ഏട്ടൻ അല്ല കോപ്പു
          പൊക്കോണം എല്ലാം
          കുറെ അടയ്ക്കാ കിളവന്മാർ ?????

  23. എന്നാലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത രണ്ടു പേരെ ഇവിടുള്ളു ഞാനും ഹർഷാപ്പിയും… ഹർഷാപ്പി ആലുവയിൽ നിന്നും എറണാകുളത്തേക് നടത്തിയ യാത്ര ആണ് തെണ്ടി യാത്ര..പിന്നെ മുണ്ടുടുക്കാത്ത ഹർഷാപ്പി ആദ്യമായി മുണ്ട് നിവർത്തിയ സമരം ആണ് നിവർത്തന പ്രഷോഭം… എന്തോരം സമരങ്ങൾ.. ഹോ അങ്ങനെ എന്തോരം സമരങ്ങൾ ??

    1. അപ്പോൾ നിങ്ങളുടെ samaramo

    2. ഋഷി അപ്പൂപ്പൻ കൂടെ ഉണ്ടായിരുന്നോ

      1. പുള്ളി അന്ന് ആസ്പത്രിയിൽ ഷുഗര് കൂടി കിടക്കായിരുന്നു..

        1. അതെ ?

      2. ഋഷി ഭൃഗു

        ഇവരൊക്കെ എന്റെ മുതുമുതച്ചന്‍മാരായിട്ടു വരും

    3. ???????

    4. മുണ്ടുടുക്കാത്ത അങ്ങേരെന്തിനാ നിവർത്തിയെ??

  24. ഋഷി ഭൃഗു

    ഇനിയൊന്നും അറിയാനില്ലല്ലോ, അപ്പോ എല്ലാം പഴേ പോലെ .. ????

      1. Ithara. Ee avatharam???

        1. Njan pavam aaanu

          1. Dk ചേട്ടാ ഇൻസ്റ്റക്ക് എന്താ പറ്റിയത് മെസ്സേജ് അയച്ചിട്ട് ഡെലിവർ ആവുന്നില്ല

          2. Insta kanunnilla entho problem und

          3. Ente old insta kitty

      2. ഉഫ് ഇജ്ജാതി മൊഞ്ചൻ

        1. Sugichutta

      3. ഡെയ് നിനക്കു 16 ആണോ 61 ആണോ dk?????

        ഞാൻ age ആദ്യമേ പറഞ്ഞിട്ടും ഈ വെറ്റില കിളവന്മാർ ഒകെ എന്നെ അണ്ണാ എന്ന് വിളിച്ചത് എന്തിനാണ് എന്ന് എനിക്ക് മനസിലാവുന്നില്ല

        1. പാവം ശിവണ്ണൻ.. എന്തൊക്കെ സഹിച്ചു???

        2. Shiva annane pinne Shiva Anna ennallalathe Enna vilikkum

        3. Paavam???. Vaalya shock ayi poyo sivetta??

          1. ഓഫ്‌കോഴ്സ് ഐ ആം shell shocked ?????

      4. ടാ വേഗം dp മാറ്റിക്കോ..അല്ലേൽ അപ്പൂപ്പൻ കൊച്ചുമകനാ എന്നും പറഞ്ഞു ഉമ്മ വെക്കും??

        1. Pani avooo?????

    1. മുനി അപ്പാപ്പ

    2. എന്നാലും ഇതൊക്കെ കേട്ടിട്ട്..????

      1. Enyha rajeevetta. Kurach vellam oke kudichit VA???

        1. കുറിച്ചൊന്നും പോരാ

    3. എല്ലാരും ഞെട്ടലിൽ നിന്ന് തിരിച്ചെത്തട്ടെ???
      എന്തൊക്കെ ആയിരുന്നു, മാമനും ശത്രുവും ഫ്രണ്ട്‌സ്?? മാമൻ കണ്ടത് നിങ്ങടെ മോനെ ആവും??

    4. സുജീഷ് ശിവരാമൻ

      ഞാൻ സത്യത്തിൽ നിങ്ങൾക്കു 42 വയസാണ് കണക്ക് കൂട്ടിയത്..

      1. Ningal alle Etta thazhe 37, ezhuthith. Enitt ipo ???

        1. സുജീഷ് ശിവരാമൻ

          അതു കുറച്ചു പറഞ്ഞതല്ലേ…

    5. Appo ivide pandu oru photho ittillayrnno, njan kandittilla ivede aarokkeyo poli hairstyle enn parayunath kettirunu, ath ingeru thanne aano?

      1. Mudi kettivechathano

        1. Aanenn thonnunnu, njn kndtlla appyekkum dlt chythu, ann mudi maintain cheyyan paadanenn paranjirunnu, appo annaarkkum age manassilaayille

  25. ഋഷി ബിർഗഗ് കൊണ കൊണ ചീത്ത വിളിച്ചവർ എവിടെ
    അങ്ങേരു നമ്മൾ കല്യാണത്തിന് വേറ്റ പാക്ക് കൊടുത്തു കാലിൽ വീഴണ്ട ഐറ്റം ആണെടാ അളിയാ

    1. ഋഷി ഭൃഗു

      സ്സേ, അതൊന്നും മുതലാളിയോട് പറയരുതു ???

    2. നിരന്നു വീണോളി ആ കാലിൽ വല്യ അപ്പാപ്പൻ ആണ് നമ്മുടെ

    3. ഇനി മുതൽ വല്യ അപ്പൂപ്പനെ ബഹുമാനിക്കണം ??

    4. നീരാവി മേനോൻ??
      അളിയനും അളിയനും അടപടലം..
      മറ്റൊരു സത്യം കൂടി പറയാം..ഋഷി അണ്ണന്റെ മൂത്ത പുത്രന് ഇപ്പോൾ പ്ലസ് റ്റുവിലാ പടിക്കുന്നെ??

      1. ഹേ എന്റെ പ്രായം ആണോ ???

      2. കോപ്പാ…താങ്കള്‍ പറഞ്ഞാല്‍ ഞങ്ങൾ വിശ്വസിക്കില്ല…..

Comments are closed.