അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അപ്പോൾ രാജീവ്‌ ഭായ് ഞരമ്പതു ഓടുമ്പോൾ ഋഷി വരമ്പത്തു ഓടുകയാരുന്നു

    1. അണ്ണാ…?????????

    2. ഋഷി ഭൃഗു

      ആയിരിക്കാം, സത്യം ആര്‍ക്കറിയാം ???

    3. കോണം ഉടുത്തോണ്ട് ആണോ ??

    4. എന്നെ കുറിച്ച് chinthichittu കൂടി ഉണ്ടാവില്ല aa time il ??

      1. നിങ്ങടെ പൂർവികരും ഋഷി അണ്ണനും ചിലപ്പോ ഒന്നിച്ചു പടിച്ചെ ആരിക്കും ??

        1. ആവും..ആയിരിക്കും

  2. ഇബിടെന്ന സത്യം പറഞ്ഞു കളിക്കുവാന്നോ..
    ആണോ നന്ദു മാമാ..??

    1. Valla sathyavum parayan ndo?

      1. ചോദിക്കു പറയാം??

        1. ഞാൻ ചോയിച്ചാ പറയുവോ??

    2. അടുത്ത അപ്പൂപ്പൻ ലാൻഡ് ചെയ്തു ??

    3. അടുത്തത്..എല്ലാം കൂടെ ഒരുമിച്ച് aayal താങ്ങാന്‍ പറ്റില്ല

    4. Ninak enthelum velipeduthan undo Neela..

      1. nee എന്നൊക്കെ വിളിക്കാമോ…അറിഞ്ഞിട്ടു പോരെ??

        1. സത്യം ആരാ എപ്പളാ കിളവൻ ആവുന്നേ അറീല

  3. ഋഷി ഭൃഗു

    §hivaSeptember 17, 2020 at 4:59 pm
    ചോദിച്ചാൽ പറയാം എന്ന് പറഞ്ഞിട്ട് ക്വിസ് നടത്തുന്നോ????? @ ഋഷി ഭൃഗു
    *************
    ഞാന്‍ ജനിച്ചത് ബംഗ്ലാദേശ് ലിബെറേഷന്‍ വാര്‍ നടക്കുന്ന സമയത്താണ് ..
    എന്റെ അച്ഛന്‍ ആര്‍മിയില്‍ ആയിരുന്നു, അങ്ങനെ ഞാനും അനിയനും ആര്‍മിയില്‍ എത്തി …
    ഞാന്‍ 4 കൊല്ലം മുന്നേ റിട്ടയര്‍ ചെയ്തു, പിന്നെ കുറച്ചു കാലം ബാംഗ്ലൂരില്‍ ഒരു പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലി ചെയ്തു ….
    ഇപ്പോ എല്ലാം നിര്‍ത്തി നാട്ടില്‍ സെറ്റില്‍ ചെയ്തു

    1. ഇപ്പൊ കൃഷി ആണല്ലേ ??

      1. ഋഷി ഭൃഗു

        അതേ, കൃഷി തന്നെ ???

      1. ശിവണ്ണ ഋഷി ഋഷി എന്നു വിളിച്ചതിനെല്ലാം കൂടെ ചേർത്ത് മാപ്പു പറ??..
        അങ്കിൾ എന്നു വിളിച്ച എന്നെ പോലും പുള്ളി തോൽപ്പിച്ചു കളഞ്ഞു??

        1. ബോധം വരട്ടെ എന്നിട്ടു ഒന്ന് നുള്ളി നോക്കിയിട്ട് കമന്റ്‌ ഒകെ ഒന്നൂടെ വായിക്കാം വീണ്ടും ബോധം ഉണ്ടേൽ മാപ്പ് പറയാം

    2. 1971lo?

      1. ഋഷി ഭൃഗു

        അതേ….

        1. അപരാജിതന്റെ അവസാന പാർട്ടും നിങ്ങടെ സപ്തതിയും ഒരു ദിവസം ആവുമോ???

          1. ഋഷി ഭൃഗു

            അങ്ങനെ ആവാതിരിക്കട്ടെ ???

      1. ഋഷി ഭൃഗു

        ട്രൂ …

    3. 50 undo rishiji. Ningal Satyam parayum ennu paranjondalle choiche. Enth mamshyananu

    4. സത്യമാണോ മനുഷ്യ ????

      1. ഋഷി ഭൃഗു

        എന്താ ഇഷ്ടപ്പെട്ടില്ലേ?
        ഇതെല്ലാം രാജീവിന് അറിയാമായിരുന്നീലേ?

        1. Satyano rishiji

        2. എന്നോട് ഇത്രയും പറഞ്ഞിട്ടില്ല…??

  4. ParuParu September 17, 2020 at 4:59 pm
    ithil ettavum prayam kooduthal harshus aanu 75..second aniyan Nandhappy 69 ..pinne aliyan shivannan 65.

    75 kooduthal prayam ullavar undo kadannu varooo

    @@പാറു ഏട്ടത്തി (സ്ഥാനം ?)

    അതെ പണ്ട് ഞാൻ പാറു ഏട്ടത്തിയെ എടുത്തോണ്ട് (ഒന്നോ രണ്ടോ വയസ്സിൽ )നടക്കുന്ന കണ്ടിട്ട് ആണ് ഹർഷാപ്പി പ്രേമിച്ചത്.. അല്ല പിന്നെ ???

    1. ????

  5. ആ രേഷ്മ കൊച്ചു എന്ത് പറയുന്നു കുണ്ടപ്പി നന്ദാപ്പി

  6. നിങ്ങൾക് ആർക്കേലും ചിരഞ്ജീവി ആകണോ… നേരിട്ട് ചോദിച്ചാൽ മ്മടെ പുള്ളിക്കാരൻ വരം തരൂല്ല ആരു മ്മടെ ദൈവം.. ലേശം വളഞ്ഞ വഴി ചോയിച്ച മതി.. ദാ ഇങ്ങനെ..

    “”എന്റെ ദൈവമേ ഈ ഋഷി ഒരു സത്യം പറയുന്ന കണ്ടിട്ട് എന്നെ മേലേക്ക് എടുത്താ മതിയേ എന്ന് “”…

    1. അത് ശരിയാണല്ലോ

    2. സത്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്

    3. അങ്ങനെ നന്ദൻ ചിരഞ്ചിവി ആയി.

    4. ഋഷി ഭൃഗു

      നടക്കില്ല മോനേ ???

  7. ചോദിച്ചാൽ പറയാം എന്ന് പറഞ്ഞിട്ട് ക്വിസ് നടത്തുന്നോ????? @ ഋഷി ഭൃഗു

    1. ഋഷി ഭൃഗു

      ഞാന്‍ ജനിച്ചത് ബംഗ്ലാദേശ് ലിബെറേഷന്‍ വാര്‍ നടക്കുന്ന സമയത്താണ് ..
      എന്റെ അച്ഛന്‍ ആര്‍മിയില്‍ ആയിരുന്നു, അങ്ങനെ ഞാനും അനിയനും ആര്‍മിയില്‍ എത്തി …
      ഞാന്‍ 4 കൊല്ലം മുന്നേ റിട്ടയര്‍ ചെയ്തു, പിന്നെ കുറച്ചു കാലം ബാംഗ്ലൂരില്‍ ഒരു പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലി ചെയ്തു ….
      ഇപ്പോ എല്ലാം നിര്‍ത്തി നാട്ടില്‍ സെറ്റില്‍ ചെയ്തു

      1. ഇപ്പൊ കൃഷി ആണല്ലേ ??

      2. അത് 70’സിൽ അല്ലെ?????

      3. ഇത്രയ്ക്കും പഴക്കമുണ്ട് നിങ്ങള്‍ക്കു??

  8. ഇപ്പോഴാണ് പറയുന്ന പോലെ ഇതൊരു ഫാമിലി ആയത്??? ഒരു അപ്പൂപ്പൻ ഇല്ലാത്തതിന്റെ കുറവ് ഞങ്ങൾ കുരുന്നുകൾ ഒരുപാട് അനുഭവിച്ചു????
    ഇപ്പൊ അപ്പൂപ്പൻ ആയി, മാമനായി എല്ലാം ആയി???

    1. ഞാൻ അല്ലാതെ വേറെ ഏത് കുരുന്ന ഇവിടെ ഉള്ളത് ??

      1. സാജൻ

      2. ഞാൻ ഉണ്ടായിരുന്നു കുറച്ചു കാലം മുമ്പ് വരെ?? ഈ വോട്ടർപട്ടികയിൽ പേരില്ലാത്ത കുഞ്ഞുങ്ങൾ വരുന്നത് വരെ??

      1. വല്യ കാരണവർ സ്ഥാനം പോയി ഇപ്പോൾ ഋഷി അപ്പാപ്പൻ ആണ് മൂത്തത്

        1. വല്യമ്മാമ? നിങ്ങളിനി ഋഷി അണ്ണനെ എവിടേം കൊണ്ടാക്കരുത് പഴയ സ്ഥാനം കിട്ടാൻ??

    2. ഹ ഹ ????
      സത്യം

  9. ഋഷി ഭൃഗു

    RagenduSeptember 17, 2020 at 4:54 pm
    Ningal ee janmath Satyam parayo manshya. Karyayit para
    *****************
    ശരി, ഇന്ദു ചോദിക്കൂ, ശിവന്‍ എന്തായാലും ചോദിക്കുന്നില്ല…

    1. ഋഷി അണ്ണൻ ചായ കുടിച്ചോ?

      1. Poda dushta ?

          1. Ninte sivante dp enthe

          2. അത് കുറേ ആയില്ലേ.. പിള്ളേരൊന്നും മൈൻഡ് ആക്കുന്നില്ല.. അതാ ഇത്തിരി റൊമാന്റിക് dp ഇട്ടത്??

          3. ??romantic dp Kollam ??

    2. Vayas para. Satyayitullath

  10. ഇവിടെ ഉള്ള എല്ലാവരെയും ഞാൻ അപ്പൂപ്പാ എന്ന് വിളിക്കേണ്ടി വരോ ??

    1. നീ 17 മൂന്ന്വട്ടം തികഞ്ഞ ആണോന്നു ഉള്ള സംശയം ആദ്യം മാറട്ടെ

      1. എന്താ ഇത്ര സംശയിക്കാൻ എനിക്ക് 17 ആവുന്നേ ഉള്ളു

      2. സുജീഷ് ശിവരാമൻ

        അതെ… അവൻ അവന്റെ മോന്റെ ഫോട്ടോ യിൽ ആണെന്ന് തോന്നുന്നു വരുന്നത്..

        1. എനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല ഞാൻ പിഞ്ചു കുഞ്ഞാ

    2. നമ്മൾ ഒഴിച്ച് ബാക്കി ഒക്കെ കണക്കാ

      1. ഞാൻ ഒഴിച്ച് എന്ന് പറയുന്നത് ആണ് ശെരി ??

        1. എടാ നാനും young ആണ്

    3. എല്ലാം divide ബൈ 2

    4. Appo nghlkkk ethrayaa?

      1. 100 ആവാൻ ആയി ഇപ്പോഴും പുട്ടി ഇട്ട് നടക്ക ??

  11. Good evening ❤️ all

    1. പാറു വന്നേ ??

      1. ഇതിനു ഒരു അന്ത്യം ഇല്ലേ ??

        1. ചിലത് അങ്ങനാ..

          1. മിണ്ടാത്ത പെണ്ണിന്റെ വായിൽ നിന്ന് കേൾക്കാൻ വയ്യ ഞാൻ ഓടി

      2. ????

        1. ഉറക്കം വരുന്നുണ്ടോ, പോയി കിടന്നു ഉറങ്ങു

  12. ഋഷിഭായ് age 34-36 ആണോ

    1. ഋഷി ഭൃഗു

      അല്ല, അതില്‍ കൂടുതല്‍ ആണ്

      1. എന്നിട്ടാണോ കിളവാ എന്റെ കൊച്ചിനെ ഇന്ദുചേച്ചി പോലും ?????

        1. ഋഷി ഭൃഗു

          അതെന്താ, തന്റെ കൊച്ച് 34-36 ആണോ പ്രായം ??

          1. അവൾക് 27 ആയതേ ഉള്ളു

    2. അതിൽ കൂടുതൽ ഒണ്ട് പോലും

  13. ഋഷി അപ്പൂപ്പ ??

    1. ഋഷി അപ്പാപ്പൻ

    2. Vanno entha kanathe ennu nokirikayrnu????

      1. ഭാര്യയോട് ആ കാര്യം പറയാന്‍ പോയതാ

        1. ഋഷി ഭൃഗു

          അതേ, അവളാണല്ലോ എന്നെ അലക്കി തേച്ചത് ???

    3. ഋഷി ഭൃഗു

      ചിലര്‍ അങ്ങനേം വിളിക്കും ???

  14. മൂത്ത മോന്റെ ഫാമിലി ഫോട്ടോ ആണ് സ്വന്തം എന്ന് പറഞ്ഞു ഇട്ടത്

    1. സുജീഷ് ശിവരാമൻ

      ഈശ്വര എന്നിട്ടാണോ എന്നെ ഒക്കെ ചേട്ടാ എന്നൊക്ക വിളിച്ചത്…

    2. അത് അങ്ങേരുടെ family തന്നെ ആണോ ???

  15. ഋഷി ഭൃഗു

    വു§hivaSeptember 17, 2020 at 4:49 pm
    ഒറിജിനൽ പ്രായം എങ്കിലും പറ. ബാക്കി ഒകെ വേണ്ടാ
    *************

    ഒന്നൂഹിച്ചു നോക്ക്

    1. Njn oohikate????

      1. ഋഷി ഭൃഗു

        ആയ്ക്കോട്ടെ

          1. ഋഷി ഭൃഗു

            അല്ല, അതിലും കൂടുതല്‍ ആണ്

          2. ശോ അപ്പോൾ ഒരു 46

        1. 36ano allenkil onnum parayaruth pls

          1. ഋഷി ഭൃഗു

            അതിലും കൂടുതല്‍ ആണ് ശരിക്കുള്ള പ്രായം

          2. Ningal ee janmath Satyam parayo manshya. Karyayit para

    2. സുജീഷ് ശിവരാമൻ

      37 ആണ്..

  16. സുജീഷ് ശിവരാമൻ

    എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്…

    1. ചോദിക്ക് ചോദിക്ക്..

    2. ഋഷി ഭൃഗു

      ചോദിച്ചാല്‍, പറയും

      1. സുജീഷ് ശിവരാമൻ

        അപ്പോൾ സത്യത്തിൽ എത്ര ആണ് പ്രായം..

  17. ഋഷി ഭൃഗു

    @ശിവ,
    എന്തെങ്കിലും കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ ?

    1. പ്രീമിയം മെംബർഷിപ് എടുക്കണോ??

      1. ഋഷി ഭൃഗു

        ശിവ ചോദിച്ചാല്‍ ഞാന്‍ പറയും

        1. ഒറിജിനൽ പ്രായം എങ്കിലും പറ. ബാക്കി ഒകെ വേണ്ടാ

    2. താങ്കള്‍ സത്യം പറയാന്‍ തുടങ്ങിയ സ്ഥിതിക്ക് എല്ലാം പറയൂ…shivetta chodikku ചോദിക്ക്

      1. അതെ ഇപ്പോൾ ചോദിച്ചാൽ പലതും വെളിവാകും

    3. ഇനി അണ്ണാ ഏട്ടാ എന്നും വിളിച്ചോണ്ട് വാ ?????

      1. shivettan ചോദിക്ക്..njanglum അറിയട്ടെ

  18. സുജീഷ് അണ്ണാ

    രാത്രി കിടക്കാൻ നേരം നല്ല നാടൻ പട്ട ചാരായം പുഴുങ്ങിയ കപ്പയും താറാവ് മൊട്ടയും ചേർത്ത് കഴിക്കുക
    എന്നിട്ടു ഉറങ്ങുക
    പിറ്റേന്നു പല്ലുതേക്കാതെ തക്കുടു വാവയുടെ അടുത്തു ചെന്ന് പറയുക

    “പ്രിയേ ,,,,,,,,,,,,എനിക്കൊരു തെറ്റുപറ്റി
    നീ അത് മാപ്പാക്കൂ

    സ്വാഹാ ……………………
    സ്വാഹാ ……………………….
    സ്വാഹാ ………………………..

    എന്ന്

    അപ്പൊ എല്ലാത്തിനും ഒരു തീർപ്പുണ്ടാകും

    മുന്നറിയിപ്പ് :
    സ്വാഹാ ………………….

    1. Ithanalle ആ kaalu പിടിച്ച situation

      1. ഇജ്ജാതി ????

    2. സുജീഷ് ശിവരാമൻ

      വെറുതെ അല്ല പാറു ആ dp ഇട്ടത് അല്ലെ…

    3. നേരേന്ദ്രൻ?❤️

      ഈ ഡയലോഗ് എവിടെയോ കേട്ട പോലെ??

  19. ആരെങ്കിലും

  20. ഋഷി ഭൃഗു

    RajeevSeptember 17, 2020 at 4:38 pm
    ഇങ്ങേരു സത്യം പറയാന്‍ തുടങ്ങിയോ
    ******************

    ഇനി അങ്ങ് പറഞ്ഞേക്കാം എന്നു കരുതുന്നു രാജീവേ ???

    1. Ee janmathil ningal Satyam parayo?

      1. ഋഷി ഭൃഗു

        പറഞ്ഞാല്‍ നിങ്ങളൊന്നും താങ്ങില്ല, അതാ ???

    2. ഉഫ്ഫ്ഫ് ഋഷി അപ്പാപ്പൻ

    3. മിലിട്ടറിയിൽ ആയിരുന്നെന്ന് ഇടക്ക് തോന്നാറുണ്ട്????

      1. കൊള്ളാം..അപ്പോൾ ആര്‍ക്കും അറിയില്ല ഇതൊന്നും ????

  21. Aadhi September 17, 2020 at 4:36 pm
    ഇവിടെ പലരുടെയും ഒറിജിനൽ പ്രായം പറഞ്ഞാൽ നമ്മൾ സീറ്റിൽ നിന്നും എണീറ്റ് കൊടുക്കേണ്ടി വരും ശിവണ്ണാ അതുകൊണ്ട് ഞാൻ പറയൂല്ല

    നമ്മളെ അണ്ണാ എന്ന് വിളിക്കുന്നവരെ നമ്മൾ മാമാ എന്ന് വിളികേണ്ടി വരുമോ

    1. സംശയമില്ലാതില്ല???
      ആ നന്ദാപ്പി കുറച്ചു കാലം മുമ്പ് പ്രോമോഷൻ കിട്ടി മാമൻ ആയതേ ഉള്ളൂ…??

      1. ഋഷി ഭൃഗു

        ?????

    2. നേരെ തിരിച്ചു ആവും ??

    3. ഇത് psc ചോദ്യം പോലെ ഉണ്ടല്ലോ.. ഇപ്പൊ ratio 1:3, 5 കൊല്ലം കഴിഞ്ഞാൽ 3:8 ??

  22. ഋഷി ഭൃഗു September 17, 2020 at 4:27 pm
    8.8 years

    ഇവൻ എന്നെക്കാൾ മൂത്തത് ആണോ ഇനി ?????

    1. ഋഷി ഭൃഗു

      തീര്‍ച്ചയായും ആണ് …

      1. ingerku അറിയില്ല അത്??

      2. മുനി 40 വയസ്സ് ആയോ

        1. അടുത്ത ചിങ്ങം 18 ന് ആയിരം പൂർണ ചന്ദ്രന്മാരെ കാണും??

          1. പടു കിഴവൻ ആണെന്ന് അറിയാതെ ബഹുമാനം ഇല്ലാതെ സംസാരിച്ചു

    2. ചെറുപ്പത്തിലേ കെട്ടിക്കാനും

      1. എന്റെ senior ആണ് rishi

        1. അപ്പോൾ അവൻ ഇപ്പോൾ റിട്ടയർമെന്റ് ആണ് അല്ലെ വെറുതെ അല്ല ഫുൾ ടൈം ഫാമിലി കൂടെ ആണെന്ന് പറഞ്ഞത്

          1. ഋഷി ഭൃഗു

            ശരിയാണ്,
            ഞാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നു… 27 കൊല്ലം
            ഇപ്പോ റിട്ടയര്‍ ആയി …
            എനിക്കു 3 മക്കള്‍ ഉണ്ട്, അതില്‍ ഇളയവന്റ്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച .. ???

          2. ഇങ്ങേരു സത്യം പറയാന്‍ തുടങ്ങിയോ

        2. അപ്പോൾ 40 അല്ലെ പ്രായം

          1. athukkum മേലെ

          2. Enikku 43

          3. ഇയാളെ ആണൊ മുനി എന്ന് വിളിച്ചേ ഇനി ബഹുമാനം കൊടുക്കാം

          4. ശരി അമ്മായി..

          5. ee ഫോട്ടോ ആരാ

          6. അവൻ തന്നെ ആണ്

          7. avanappol trans ആണോ??

          8. My female version ????

          9. ഇപ്പോഴത്തെ പുള്ളർ ഓരോ ആപ്പ് ഒക്കെ ഒണ്ട് എന്തുവാ അത് ആ ഫേസ് ആപ്പ് അതിൽ ഇട്ട് ആക്കിയത്തെങ്ങാണ്ട് ആണ്

          10. Rajeevetta ennu vilicha vaya kondu vere vilippikkalle???

          11. Rajeevetta????

          12. Indu chechi kurachu choredukkatte

    3. ഇവിടെ പലരുടെയും ഒറിജിനൽ പ്രായം പറഞ്ഞാൽ നമ്മൾ സീറ്റിൽ നിന്നും എണീറ്റ് കൊടുക്കേണ്ടി വരും ശിവണ്ണാ????? അതുകൊണ്ട് ഞാൻ പറയൂല്ല??

      1. ഋഷി ഭൃഗു

        ?????

  23. കല്യാണപ്രെശ്നം തീർന്നില്ലേ

    1. കുഞ്ഞു പോയിട്ട് വാ

      1. അയ്യാ, ജോനാസ് ഉള്ളപ്പോൾ എനിക്കും നിൽകാം

  24. ഒറ്റപ്പാലം കാരൻ

    *ദാമ്പത്യം*
    &&&&&&&&&&&&&&&&&&&&

    1, ഭാര്യയുടെ കയ്യിൽ നിന്ന് അടി കിട്ടുമോ

    A: സംശയം വേണ്ടാ കിട്ടും
    അത് പുറത്ത് ആരേലും അറിയുന്നോ ഇല്ലയോ അത് ശ്രദ്ധിക്കണം അതാണ് ഭർത്താവിൻ്റെ കഴിവ്

    കടപാട്: ശിവണ്ണൻ

    1. Kurichitto….അനുഭവത്തില്‍ നിന്നുള്ള ഏടുകള്‍

      1. ഇതൊക്കെയാണ് അക്ഷരം തെറ്റാതെ ഏടുകൾ എന്നു പറയുന്നത്???

      2. ഒറ്റപ്പാലം കാരൻ

        കുറിച്ചിട്ടു?

    2. ടാ ചുമ്മാ ഇരി…..?????

      1. ഒറ്റപ്പാലം കാരൻ

        ഗുരുവേ❤️

  25. രണ്ടു ദിവസം എന്നോട് pinangiyirunnu..ഞാൻ phone വിളിച്ചാല്‍ എടുക്കില്ല, msg inu റിപ്ലൈ um ഇല്ലാ…മൂന്നാമത്തെ ദിവസം ഞാന്‍ മിണ്ടാതെ ഇരുന്നു..അടുത്ത ദിവസം വന്നു good morning…???

    1. Athanu pennu?????

      1. അത് സത്യമാണ് കേട്ടോ..?????

    2. എനിക്ക് പിന്നെ പിണക്കം ഒരു ഡേ അപ്പുറം പോവില്ല. ഇതുവരെ പോയിട്ടില്ല.

      2 ഡേ ഒകെ മിണ്ടാതെ ഇരുന്നു ഫ്രീ ആക്കിയോ ഹോ ?????

      1. അത് ഞാന്‍ അങ്ങോട്ട് msg അയച്ചു kondirunnille അതാണ്

    3. Psychological move??
      അതിന്റെ വകഭേദമാണോ ഇന്നലെ ഇവിടെ പരീക്ഷിച്ചത്??

      1. സംശയിക്കേണ്ടിയിരിക്കുന്നു

    4. ഋഷി ഭൃഗു

      ????

    5. സുജീഷ് ശിവരാമൻ

      ഞാൻ പിണങ്ങി ഇരിക്കൽ ഇല്ല… സംസാരിക്കാതെ ഉറങ്ങാൻ പറ്റില്ല… പിന്നെ ഇതുപോലെ ഇടയ്ക്കു തല്ലു പിടിക്കും. അതു രണ്ട് മൂന്ന് മണിക്കൂർ ഒക്കെ നില്കും പിന്നെ ശരിയാകും

      1. ഈ പ്രാവിശ്യം നീണ്ടു പോയതാണ്..തെറ്റ് പൂര്‍ണമായും എന്റേത് ആയതു കൊണ്ട് ഞാന്‍ രണ്ടു ദിവസം ശ്രമിച്ചു…അല്ലെങ്കില്‍ ഒറ്റ ശ്രമത്തില്‍ ഞാന്‍ പരിപാടി നിര്‍ത്തും…പിന്നെ തിരിച്ചു വരാന്‍ താമസം ഉണ്ടാവില്ല ??

        1. ഋഷി ഭൃഗു

          ???

Comments are closed.