അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഋഷി കല്യാണം കഴിഞ്ഞു എത്ര നാൾ ആയി

    1. ചേച്ചീടെ അടുത്തു ചോദിക്കാൻ പോയി??

    2. ഋഷി ഭൃഗു

      8.8 years

      1. ഈ .8 എന്നു പറഞ്ഞാൽ 10 മാസം ആവാറായി എന്നല്ലേ?? 8 മാസം അല്ലല്ലോ?

        1. ഋഷി ഭൃഗു

          8 കൊല്ലം, 8 മാസം

  2. ഋഷി ഭൃഗു

    @സുജീഷണ്ണന്‍,

    കല്യാണം കഴിഞ്ഞിട്ട് എത്ര കൊല്ലമായി ?

    1. സുജീഷ് ശിവരാമൻ

      8.3 year ആയി…

      1. പോയിന്റ് വരെ ഇട്ടു പറയുന്നു അതിൽ തന്നെ ഉണ്ട് ഓരോ നിമിഷവും എൻജോയ് ആണെന്ന് ?????

        1. ???????????????????

        2. സുജീഷ് ശിവരാമൻ

          ചിരിപ്പരുത്… ഇതൊക്ക കണ്ടാൽ എന്താകുമോ എന്തോ…

      2. അതൊക്കെ കൊല്ലം കുറെ ആയേടെ എന്നതിൽ നിന്നും വ്യത്യസ്തമായി സുജേഷേട്ടൻ????

        1. സുജീഷ് ശിവരാമൻ

          ഇതൊക്ക ഏതു ഉറക്കത്തിൽ പോലും വിളിച്ചു ചോദിച്ചാൽ പറയണം…

    2. ഋഷി മാര്യേജ് കഴിഞ്ഞു എത്ര നാൾ ആയി

  3. ഈ കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ അടുത്ത് നിന്നും തല്ല് കിട്ടോ ജസ്റ്റ്‌ ഒരു സംശയം

    1. നിന്റെ സ്വഭാവം വച്ചു നിനക്ക് കിട്ടും..ഉറപ്പാണ്

      1. എന്റേത് നല്ല സ്വഭാവം ആണ്

        1. എന്നാല്‍ ശരിക്കും കിട്ടും

    2. സംശയം വേണ്ടാ കിട്ടും ?????
      അത് പുറത്ത് ആരേലും അറിയുന്നോ ഇല്ലയോ അത് നിന്റെ കഴിവ്

      1. ??

    3. സുജീഷ് ശിവരാമൻ

      അതുകൊണ്ടല്ലേ പെണ്ണുങ്ങളെ നമ്മളെക്കാൾ ഉയരവും ആരോഗ്യവും കുറവുള്ളവരെ തെരഞ്ഞെടുക്കുന്നത്…

    4. Njn cheyarilla. Lola hridhaya?❤️❤️

      1. അല്ലാതെ ഭർത്താവിന്റെ ആരോഗ്യം കണ്ടു pedichittalla

        1. ????. Athum Oru nagna satyam????

  4. നേരേന്ദ്രൻ?❤️

    //എന്നിട്ട് pulivalinu കുറവൊന്നും ഇല്ലല്ലോ//
    നല്ല മനസമാധാന o ഒണ്ട്

    1. എന്നാൽ ഒരു പെണ്ണ് കേട്ടു എപ്പോഴും സമാധാനം മാത്രം ആയാലും കൊള്ളില്ലല്ലോ.

      1. ഒറ്റപ്പാലം കാരൻ

        ഒരു പെണ്ണിൻ്റെ മുൻപിൽ പെടുന്നതും
        സിംഹത്തിൻ്റെ മുൻപിൽ പെടുന്നതും ഒരു പോലയാണ് എന്നാണ് എൻ്റെ ഒരു കുട്ടുക്കാരൻ പറഞ്ഞ് തന്നത്

        എനിക്ക് ഇതിൽ വിശ്വാസമില്ല??
        നിങ്ങക്ക് എന്ത് തോന്നുന്നു ശിവണ്ണാ

        1. ഋഷി ഭൃഗു

          സിംഹം വിശന്നിരിക്കുവല്ലേല്‍ ആര് മുന്നില്‍ ചെന്നാലും കൊല്ലാതെ വീടും, ആ ഒരു വ്യത്യാസം ഉണ്ട് ??????

          1. ദതു കറക്റ്റ് ?????

          2. ഒറ്റപ്പാലം കാരൻ

            ??

        2. നിന്റെ ചിന്താഗതി മാറ്റേണ്ട സമയം ആയിരിക്കുന്നു.

          നിന്റെ കൂട്ടുകാരൻ അറിവാളി

  5. എന്തിനാ പെണ്ണെ ഞാൻ പറയുന്നതൊക്കെ വിശ്വസിക്കുന്നെ… ഈ പെണ്ണിനോട് ഒരു തമാശ പോലും പറയാൻ പറ്റാതെ ആയല്ലോ…അപ്പൊ ഞാൻ പറയുന്നതെല്ലാം വിശ്വാസം ഉണ്ടല്ലേ (ഒരു ചിരി ??).. ഫസ്റ്റ് ഡോസ് ഇത് മതി

    1. നേരേന്ദ്രൻ?❤️

      ഭീകരാ

      1. ഇങ്ങനെ ആണ് ഹർഷാപ്പി പാറു ഏട്ടതിയെ വിനെ പറ്റിക്കുന്നത്???

        1. ഒറ്റപ്പാലം കാരൻ

          ??

        2. നേരേന്ദ്രൻ?❤️

          ?

    2. സുജീഷ് ശിവരാമൻ

      ഈ ചിരി കൊലച്ചിരി ആകില്ലല്ലോ അല്ലെ.. ഇപ്പോൾ ഒരു വിശ്വാസം ഒക്കെ ഉണ്ട്. അതും കൂടി പോയി കഴിഞ്ഞാൽ പിന്നെ തീർന്നു..

      1. നേരേന്ദ്രൻ?❤️

        ഒന്ന് എറിഞ്ഞ് നോക്ക് സ്വന്തം നെറ്റിക്കിട് തന്നെ തിരിച്ച് വന്ന് കൊള്ളാതെ നോക്കണം

      2. ഋഷി ഭൃഗു

        തല്‍ക്കാലം ഒന്നും പറയണ്ട, കുറച്ചു കഴിഞ്ഞു ഒന്നു സോപ്പിട്ടോ, നുണ ഒന്നും പറയാന്‍ നിക്കാന്‍റാ
        എന്നാണ് എന്റെ അഭിപ്രായം …

        1. സുജീഷ് ശിവരാമൻ

          അതു തന്നെ നോക്കാം.. വൈകുന്നേരം ആകട്ടെ ഒന്ന് സോപ്പിട്ടു പതപ്പിക്കാം…

    3. അത് പറയാന്‍ ചെന്നാൽ മതി…ഈ കാര്യത്തില്‍ അവർ അത്ര mandikal അല്ല

      1. കൃത്യമായ വഴി പറയാൻ പറ്റില്ല.. രാജീവ്‌ അണ്ണാ.. പെണ്ണിന് മനസ്സിൽ ഒരു കാര്യം കുടുങ്ങിയാൽ അതിങ്ങനെ കുത്തി കൊണ്ടിരിക്കും.. ഏറ്റവും നല്ല വഴി ഇങ്ങോട്ട് പിണക്കം കാണിക്കുമ്പോൾ അങ്ങോട്ടും പിണക്കം കാണിക്കുന്നതാണ്… ???

        1. അതേ.
          അതാണ് എന്റെ വഴി..എന്നാലേ രക്ഷയുള്ളൂ..ഈ പ്രാവശ്യവും അങ്ങനെ തന്നെ ചെയ്തു

          1. 95% വർക്ക്‌ ഔട്ട്‌ ആകുന്ന പരുപാടി ???

          2. സുജീഷ് ശിവരാമൻ

            പക്ഷെ മിണ്ടാതിരിക്കാൻ പറ്റണില്ല… എന്താ ചെയ്യാ

            മിണ്ടാതിരിക്കുമ്പോൾ മനസിനുള്ളിൽ ഒരു കുറ്റബോധം ആണ്…

        2. ഋഷി ഭൃഗു

          ???
          ഇതാണൂ എന്‍റെമ് സ്ഥിരം പരിപാടി…
          പക്ഷേ പിണക്കം തീരാന്‍ ചിലപ്പോ സമയമെടുക്കും ???
          അഥ്റെമ് സമയം പട്ടിണിയാകും, തറയില്‍ കിടക്കേണ്ടി വരും …???

          1. സുജീഷ് ശിവരാമൻ

            ഹോ വല്ലാത്ത ഒരു അവസ്ഥ ആണ് അല്ലെ നമ്മുടെ ഒക്കെ…

          2. ഞാൻ pinangiyal ആള്‍ പെട്ടെന്ന് അടുത്ത് വരും..അതല്ലേ ഞാൻ pinangumnathu

    4. ഋഷി ഭൃഗു

      ഇത് ചേച്ചി കാണാതിരുന്നാല്‍ മതിയായിരുയിന്നു ..

      1. സുജീഷ് ശിവരാമൻ

        ഇപ്പോൾ വരില്ല എന്ന് വിചാരിക്കാം…

        1. സുജീഷേട്ട..ഇതൊക്കെ കേട്ട് വിശ്വസിക്കാൻ നിക്കണ്ട…??? പാവം നിങ്ങളെ വെച്ചു പരീക്ഷണം നടത്തുകയാണ് ഇവർ???

          1. സുജീഷ് ശിവരാമൻ

            അനുഭവം ഗുരു അല്ലെ… അവരൊക്കെ എക്സ്പീരിയൻസ് ഉള്ള ആളുകൾ അല്ലെ..

  6. ഋഷി ഭൃഗു

    നന്ദൻSeptember 17, 2020 at 3:55 pm
    എന്നാൽ തിരിച്ചു വരുന്ന കാര്യം സംശയം ആണ്… കോഴിക്കോട് മെഡിക്കൽ കോളേജിലേക് മുക്കം ഭാഗത്തു നിന്ന് ഒരു ആംബുലൻസ് വരുന്നുണ്ടോ എന്ന് നോക്കിയാ മതി ???
    ****************

    അതും നോക്കിയിരുന്നോ, സുജീഷ് അണ്ണന്‍ പറഞ്ഞ പോലെ മണ്ടത്തരം പറയാനും ചെയ്യാനും എന്നെ കിട്ടില്ല. നോം ബുദ്ധിമാനാ , പൂത്തിമാന്‍ ???

    1. കുനിച്ചു നിർത്തി ഇടി കിട്ടിയ പരിജയം ഉള്ളത് കൊണ്ടാണെന്നു ജീവൻ പോയാലും സമ്മതിക്കരുത് ??

      1. ഋഷി ഭൃഗു

        ???

    2. സുജീഷ് ശിവരാമൻ

      നിങ്ങളുടെ കയ്യിൽ നിന്നും കുറച്ചു ട്രെയിനിങ് എടുക്കണം..

  7. സുജീഷ് ശിവരാമൻ

    അതു പറഞ്ഞു പോയി… ഇനി ഇത് ഒന്ന് ശരിയാക്കാൻ എന്താണ് വഴി ഒന്ന് പറഞ്ഞു തരണം…

    1. പുകഴ്ത്തി പറഞ്ഞത് എന്താണെന്നു പറ.. ?എന്നാൽ വഴി പറഞ്ഞു തരാം ??

      1. കിട്ടിയ മറുപടി കൂടി അറിയാതെ എങ്ങനാ

        1. സുജീഷ് ശിവരാമൻ

          ഫോണിലൂടെ പറഞ്ഞു തീർന്നതും ഫോൺ കട്ട്‌ ആയി… ഇനി ഇപ്പോൾ ഫോൺ ഓഫ്‌ ആണ്… വിളിച്ചിട്ട് പറയാം…

          1. അത്രയേ ഉള്ളൂ…എന്നാൽ പേടിക്കേണ്ട

    2. ഋഷി സെയിം ഡയലോഗ് പറയാൻ പോയിട്ടുണ്ട് അത് കഴിഞ്ഞു വന്നിട്ടു അവനോടു ചോദിക്കാം എങ്ങനെ റെഡി ആക്കി എന്ന്.

      1. എന്നാൽ തിരിച്ചു വരുന്ന കാര്യം സംശയം ആണ്… കോഴിക്കോട് മെഡിക്കൽ കോളേജിലേക് മുക്കം ഭാഗത്തു നിന്ന് ഒരു ആംബുലൻസ് വരുന്നുണ്ടോ എന്ന് നോക്കിയാ മതി ???

        1. നേരേന്ദ്രൻ?❤️

          ?

    3. അതിപ്പോ

      1. Nee mindenda…nee പറയാന്‍ aakumbol പറയാം

    4. നേരേന്ദ്രൻ?❤️

      പെണ്ണ് കെട്ടിയാ എന്തൊക്കെ പുലിവാൽ ആണെന്ന് നോക്കിയേ …..
      പെണ്ണ് കെട്ടാത്തത് നന്നായി

      1. എന്നിട്ട് pulivalinu കുറവൊന്നും ഇല്ലല്ലോ

      2. സുജീഷ് ശിവരാമൻ

        ജീവിതത്തിൽ എന്നും ഇങ്ങനെ സന്തോഷിച്ചു നടന്നാൽ മതിയോ…
        ഇടയ്ക്കൊക്കെ ഒരു ദുഃഖം ഒക്കെ വേണ്ടേ…

    5. നേരേന്ദ്രൻ?❤️

      നൈസായിട്ട് ചേച്ചിയേം ഒന്ന് പൊക്കി പറഞ്ഞ് നോക്ക്

  8. സുജീഷ് ശിവരാമൻ

    ഹായ്…. ഒരു കാര്യം ചോദിക്കാൻ ഉണ്ട്…
    ഭാര്യയുടെ മുന്പിൽ വച്ചു മറ്റൊരു സ്ത്രീയുടെ നല്ല കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ ഇരിക്കും…

    1. “”നിങ്ങൾ അവളുടെ കൂടെ പോയി പൊറുത്തോ മനുഷ്യാ “” എന്നായിരുന്നില്ലേ റിപ്ലൈ ???

      1. സുജീഷ് ശിവരാമൻ

        അതായിരുന്നെങ്കിൽ കുറച്ചു ടെൻഷൻ കുറഞ്ഞെന്നായിരുന്നു…. ഇത് അതുക്കും മേലെ…

        1. എങ്ങനാ നടക്കാൻ ഒക്കെ പറ്റുന്നുണ്ടല്ലോ അല്ലെ….. ???

          1. സുജീഷ് ശിവരാമൻ

            നാട്ടിലോട്ട് പോകുന്ന വരെ നടക്കാൻ പറ്റും… അതിനു ശേഷം…..

      2. ഋഷി ഭൃഗു

        അതൊന്നുമല്ല …അറിയണേല്‍ ഇങ്ങനെ ഒന്നു പറഞ്ഞു നോക്കണം … ???

        1. സുജീഷ് ശിവരാമൻ

          നാട്ടിലോട്ട് ഇനി അടുത്തൊന്നും പോകണ്ട…

    2. ഋഷി ഭൃഗു

      അതിപ്പോ, പറഞ്ഞു നോക്കി തന്നെ അറിയണം, എന്നാലേ ഒറിതുള്ളൂ ???

    3. പാണ്ടി ലോറി കേറിയ തവള പോലെ ഇരിക്കാം ?????

    4. All the ബെസ്റ്റ് ???????????

      1. സുജീഷ് ശിവരാമൻ

        നിങ്ങൾ ഓൾ ദി ബെസ്റ്റ് പറയണ്ട് ഒന്ന് ശരിയാക്കാനുള്ള വഴി പറഞ്ഞു തായോ…

    5. നേരേന്ദ്രൻ?❤️

      ആഹാ സുബാഷ്

  9. ഋഷി ഭൃഗുഋഷി ഭൃഗു September 17, 2020 at 3:37 pm
    ഉവ്വ, എന്നിട്ട് വേണം തനിക്ക് കന്യാ പൂജ ചെയ്യാന്‍ വരാന്‍ ല്ലേ ?… ???

    അപ്പൊ അങ്ങനെ ആണല്ലേ.. സെറ്റ് അപ്പ്‌ ????പെങ്ങളെ(ഋഷി വൈഫ്‌ ) ഒന്ന് സൂക്ഷിച്ചോള ??? ഈ ആസാമി.. ദോ ആ പൂജ ചെയ്യാറുണ്ടത്രേ

    1. ഋഷി ഭൃഗു

      ???

      ഡായ്, കൂര്‍ടുംബം മാത്രമല്ല, പലതും കലങ്ങും … ചതിക്കരുത് ??????

  10. ഋഷി നീ ആ സന്തോഷ്‌ മാധവന്റെ ഫോട്ടോ എങ്ങാനും DP വെക്കു.. ??

    1. ഋഷി ഭൃഗു

      ഉവ്വ, എന്നിട്ട് വേണം തനിക്ക് കന്യാ പൂജ ചെയ്യാന്‍ വരാന്‍ ല്ലേ ?… ???

      1. അതിനു പൂജ വേണ്ട hymnoplasty ചെതാൽ മതി… all time കന്യക ??

      2. ???
        ഇതിനുള്ള റിപ്ലേ ഒന്നും പറയാൻ സ്ഥലം.അനുവദിക്കുന്നില്ലല്ലോ????

        1. അതെന്നെ…

    2. അത് പറഞ്ഞപ്പോഴാ…മാമ, മാമന്റെ ഫോട്ടം കണ്ടില്ലല്ലോ ഞാൻ?? ഇനി ഞാൻ ഉള്ളപ്പോ ഇടണേ..ബെർതെ, പയ്യന്നൂര് സ്റ്റാന്റിൽക്കൂടെ പോവുമ്പോ കണ്ടാൽ വഴി മാറി നടക്കാലോ??

      1. നിന്റെ photo idedo

        1. ഫോട്ടോ ഇട് ആധിയേട്ട

          1. നീ ആദിയെ ആധികേറ്റി കൊല്ലരുത്

  11. ഋഷി ഭൃഗു

    ഇപ്പോ വന്നത് നന്ദന്‍ ആണോ നന്ദന ആണോ, ….
    ???

    1. ആ പഞ്ച് കെട്ടണോ

    2. Why you asked? ??

      1. ഋഷി ഭൃഗു

        ഇവിടിപ്പോ വ്യാജന്‍മാരുടെ വിളയാട്ടമാണ്, അതാ ചോദിച്ചേ ..

    3. ‘Nandana’aavum??

  12. മിഡിൽ സ്റ്റമ്പ് തെറിച്ചാലും നോബോൾ ആണെന്ന് തർക്കിച്ചോണം അജയാ… ??

    1. അതിനുമാത്രം ഒന്നും സംഭവിച്ചില്ലല്ലോ
      അതൊക്കെ അഞ്ജലി തെണ്ടി പട്ടി

      പാറു ബെറ്റർ ആണ്

      1. എങ്ങനെ സാധിക്കുന്നു അജയാ.. ???

        1. ഋഷി ഭൃഗു

          അനുഭവത്തിന്റെ വെളിച്ചത്തില്‍ അജയന്‍ ഇതെല്ലാം പുഷ്പം പോലെ കൈകാര്യം ചെയ്യുന്നു ??

        2. ശോ പേടിച്ചാൽ ജീവിക്കാൻ പറ്റോ

          ??

    2. എത്ര പ്രാവശ്യം…എത്രയെന്ന് വെച്ച് no ball വിളിക്കും

      1. ഞാൻ സിക്സ് അടിക്കുംവരെ

  13. ആരേലും തറവാട്ടിൽ പോകാറുണ്ടോ?

    1. അവിടെ എന്താ ഉള്ളത്??

      1. ചോദിച്ചതാ

    2. തറവാട് അത് പൊളിച്ചില്ലേ

    3. ഞാൻ പോകാറുണ്ട്..
      നിയോഗം വായിക്കാൻ..

      1. നിങ്ങളെ സകല കഥയിലും കാണാലോ

    4. പോയിട്ടു എന്താ ☹️☹️☹️☹️☹️

      1. ഒന്നിനും അല്ല ആരേലും പോകാറുണ്ടോ എന്നറിയാൻ ചോദിച്ചതാ

        1. തറവാട് ടീം നീലേട്ടൻ ഉണ്ട് സ്റ്റോറി ഇടാൻ ആദിയേട്ടൻ, കഥ വായിക്കാൻ ജീവേട്ടൻ

        2. ഋഷി ഭൃഗു

          പോകാന്‍ അവിടെ ഇടമില്ല, അത് കൊണ്ട് പോരാറില്ല

        3. ഞാൻ പോകാറില്ല ☹️☹️☹️☹️☹️

  14. ഋഷി ഭൃഗു

    ഇന്നിവിടെ ഒരു പുതിയ കഥ വന്നിട്ടുണ്ട്

    ഫേസ്ബുക്ക് ആങ്ങള [റോണി വർഗ്ഗീസ്]

    കാലിക പ്രസക്തിയുള്ള ഒരു അടിപൊളി സാധനം, വായിക്കാതെ പോകരുത് …
    നിങ്ങള്‍ഡേ വക ഒരു കമന്റും ലൈക്കും കൊടുക്കണം, നല്ല കഴിവുള്ള ഒരു എഴുത്തുകാരന്‍ ആണെന്ന് തോന്നുന്നു ??????

    1. വായിച്ചു ?

    2. തീർച്ചയായും

    3. ഹാ.. ഞാൻ വായിച്ചു.. അടിപൊളിയാണ്???
      ഫെയ്‌സ് ബുക്കിലൊക്കെ എഴുതുന്ന ആളാണെന്ന് തോന്നുന്നു കണ്ടിട്ട്.. ??

    4. അതേ ഞാൻ ദ ഇപ്പൊ വായിച്ചു തീർന്നതെ ഉള്ളു..
      ഇവിടെ പറയാം എന്നു കരുതി വന്നതാ..
      വളരെ പ്രസക്തമായ ഒരു വിഷയം തന്നെ..നല്ല കഥ ..❤️
      വായിക്കത്തോർ വായിച്ചു നോക്കു

    5. വായിച്ചില്ല വായിക്കണം

  15. അജയ നിനക്കൊന്നു പൊട്ടി കരഞ്ഞൂടെ ????

    1. ഏയ് കരഞ്ഞ തീർന്നില്ലേ ???

    2. എന്തിന് നന്ദേട്ടാ

    3. അവസാനം വരെ അവൻ പിടിച്ചു നില്ക്കും.. പിന്നെ ആ സെഡ് സ്മൈലി ഇട്ട് അടുത്ത തീവണ്ടിക്ക് തല വെക്കും???

      1. ഒന്ന് പോ മനുഷ്യ

        ഞാൻ തളരില്ല

    4. ഋഷി ഭൃഗു

      ???

    5. നന്ദേട്ടൻ നയം വ്യക്തമാക്കു

  16. ജീനാ_പ്പു

    ഓക്കെ ? ബൈ ??

  17. @ജീവൻ
    ജീവേട്ടനോട് ഇവിടെ ഒരാൾ അന്വേഷണം പറയാൻ പറഞ്ഞു… ഞാനും പോട്ടെ എനിക്ക് ഒരു ടൈറ്റിൽ ഡിസൈൻ ചെയ്യാൻ ണ്ട് bye

    1. പോയി വാ പാറു

    2. എന്താ വർക്ക്‌ ചെയ്യുന്നേ?

  18. മാലാഖയുടെ കാമുകൻ

    സുഖമല്ലേ പിള്ളേരെ? ?

    1. രാഗുവേച്ചി മെയിൽ അയച്ച് തന്നു എന്ന് കരുതുന്നു

      1. മാലാഖയുടെ കാമുകൻ

        കുട്ടപ്പ അതൊന്നും കാര്യം ആക്കണ്ട.. ❤️

    2. ജീനാ_പ്പു

      സുഖം തന്നെ എംകെ ബ്രോ ?

      വൈഗ ചേച്ചിക്ക് സുഖമല്ലെ …??

  19. സൈലന്റ് ആയല്ലോ

    1. പോയി വരൂ

  20. കാവ്യാഞ്ജലി

    അപ്പൊ ശെരി ഞാൻ പോവാണ്. പിന്നെ എപ്പോഴെങ്കിലും കാണാം

    1. പോവണോ കാവു

      1. ༻™തമ്പുരാൻ™༺

        ???

        1. ചുരുക്കിയതാ

  21. ജീനാ_പ്പു

    പാർവണSeptember 17, 2020 at 3:07 pm
    അന്റെ പാറു വിളി എനിക്ക് അത്ര പിടിക്കുന്നില്ല ട്ടോ (?)

    വീണ്ടും വീണ്ടും തോൽവികൾ വാങ്ങാൻ അജയ്’ൻറെ ജീവിതം ബാക്കി ????

    1. എടാ ഇത് സന്തോഷം കൊണ്ടാണ്

      പാവം പുറത്തു കാണിക്കില്ല

      1. ജീനാ_പ്പു

        ഇതേപോലെ തന്നെ ആയിരുന്നു പ്രിയ അഞ്ജലിയുടെ സന്തോഷവും ??

        1. അത് വേറെ ആയിരുന്നു മോഡ്

          1. ജീനാ_പ്പു

            ഞഞ്ഞായി ??

  22. ഞാൻ പോണു ???

    1. പോയി വരൂ

      അല്ല ചേച്ചി എപ്പോ പോയി

    2. ജീനാ_പ്പു

      ആയിക്കോട്ടെ ?❣️

    3. ജീവേട്ടനോട് ഇവിടെ ഒരാൾ അന്വേഷണം പറയാൻ പറഞ്ഞു… ഞാനും പോട്ടെ എനിക്ക് ഒരു ടൈറ്റിൽ ഡിസൈൻ ചെയ്യാൻ ണ്ട് bye

      1. പോയി വാ പാറു ?

        1. ഉമ്മ് ?

  23. ഇവിടെ ഉള്ളവർ തന്നെ വേറെയും ഫെയ്ക്കിൽ പിന്നേം പിന്നേം വന്നിട്ട് എന്ത് സുഖമാ കിട്ടുന്നേ??
    അല്ല, അറിയാൻ പാടില്ലാത്തൊണ്ടു ചോദിക്കുവാ??
    വന്നു വന്നു എന്നെ വരെ എനിക്കിപ്പോ വിശ്വാസമില്ലാതായി????

    1. കാവ്യാഞ്ജലി

      പിന്നെയും അവതാരമോ???

      1. ഹാ.. ഓരോരോ അവതാരങ്ങൾ

    2. ജീനാ_പ്പു

      നീങ്ങളുടെ ഫേക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ മതി ????

      1. എനിക്ക് വേറെ ബ്രാഞ്ചുകൾ ഇല്ല.. ഉള്ള ബ്രാഞ്ചുകൾ അത്യാവശ്യത്തിനു തുറന്ന് ആവശ്യം കഴിയുമ്പോൾ അടച്ചുപൂട്ടുന്നതാണ്..???

    3. Enne vishvasikkam

      1. നിന്നെ മാത്രെ വിശ്വാസം ഉള്ളു ?????

        1. Ente shivettaaaaaaaa

          1. ഡയലോഗ് മാറി

            ന്റെ കൊച്ചു മൊയലാളി എന്നല്ലേ

          2. Kalam marumbol dailogum marum

    4. വിശ്വാസം എന്ന വാക്കിനോടുപോലും വിശ്വാസം ഇല്ലാതാകുന്ന കാലമാണ് പിന്നെയാണോ ?

      1. വിശ്വാസം അത് അല്ലെ എല്ലാം muthoot finance gold loan

      2. ഒരു മിനുറ്റ്.. എന്താ പറഞ്ഞേ????

    5. സത്യം ഈശ്വര ഇതൊന്നും ഫേക്ക് ആവല്ലേ

      1. മധുര സ്വപ്നങ്ങളെകും????

    6. മാലാഖയുടെ കാമുകൻ

      ഇതിപ്പോൾ ഫേക്ക് അല്ല എന്ന് എന്താ ഉറപ്പ്? ?

      1. ടോ പരട്ട കാമുക… ഇതെവിടുന്നു വന്ന്??
        ഞാനീ പിള്ളേരെ ഒക്കെ ഒന്നുപദേശിക്കാമെന്നു വെച്ചപ്പോ?????

  24. പാറു പോയോ

    1. ഉവ്വാ

      1. ശോ പാവം

    2. ജീനാ_പ്പു

      പാറു ചേച്ചി ആണോ ?

      1. അല്ലല്ല പാർവണ പാറു

        1. ജീനാ_പ്പു

          ഓക്കെ ?❣️

    3. അന്റെ പാറു വിളി എനിക്ക് അത്ര പിടിക്കുന്നില്ല ട്ടോ (?)

      1. ശോ പാറു സൂപ്പർ അല്ലെ കേൾക്കാൻ ??

      2. നിഷ് അത് വളരെ മികച്ച ഒറു നീക്കം ആണ് ??

      3. ഒരു ആട്ടു അല്ലെ ആ കേട്ടത്

        1. ഏയ് ഞങ്ങൾ സ്നേഹം കൂടിയാൽ ഇങ്ങനെ ആണ്

      4. Nannayi kalichu kondirikkumbol runout akunnath enthu kashtamanalle @ajay

Comments are closed.