അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അമ്മൂട്ടി

    //Thomas ShelbyThomas ShelbySeptember 17, 2020 at 2:24 pm
    ഒരിക്കൽ ഇട്ട ക്ഷീണം മാറി വരുന്നേ ഉള്ളു മകനെ??///

    ????????

    1. ജീനാ_പ്പു

      അതെന്താ ? സംഭവം ?

      1. നിനക്കും അറിയില്ലേ ??

    2. ഹഹഹ???
      ഞാനും വെറുതെ ഒരു റിസ്ക് എടുക്കുന്നില്ല എന്നാൽ??? ഞാനാണേൽ അവിടേം ഇവിടേം ഒക്കെ കുറച്ചു കറങ്ങി നടന്നതും ആണ്..??

      1. ഋഷി ഭൃഗു

        ???????

      2. നിന്റെ പടം ഇടുന്ന ദൂസത്തിന് വേണ്ടിയും ഞാൻ വെയ്റ്റിങ് ആണ്..
        നിനക്കായ് ഒരു കൂട്ടുകാരിയെയും , ഒരു മാളും , ഒരു വണ്ടി പൊലീസിനേം ഉണ്ടാക്കി വെച്ചിട്ടുണ്ട്..പോരെ??

      3. സഞ്ചാരപ്രിയൻ ???

  2. ഋഷി ഭൃഗു

    Thomas ShelbySeptember 17, 2020 at 2:23 pm
    ക്വിസ് ആണ് ഹേ..ഇത് പറഞ്ഞിട്ട് മുത്ത് ചക്കര ന്നൊക്കെ വിളിച്ചാ മതി??..
    എനിക്കൊരു കമ്പനി വേണം
    ****************

    ഒരു യുവ കോമള സിംഗിള്‍ ചെക്കന്‍റെ രോദനം !!! ???

    1. Rishi annaaaaaaa

    2. ???
      ബട് റെഡി റ്റു മിങ്കിൾ..അതണ്ണൻ മറന്നു??

  3. അമ്മൂട്ടി September 17, 2020 at 2:24 pm
    ഞാനും ഇട്ടിട്ടുണ്ട്

    മുഖകുരു ഇട്ടാൽ ഫോട്ടം ആവില്ല മിഷ്ടർ

    1. Nalla fomilanallo

    2. സുജീഷ് ശിവരാമൻ

      അതു ന്യായം.

    3. അമ്മൂട്ടി

      സാരമില്ല സഹോ , അതു വെച്ചു അഡ്ജസ്റ്റ് ചെയ്താൽ മതി???

      1. ഉവ്വെയ് ?????

    4. ജീനാ_പ്പു

      പെൺകുട്ടികൾ ഇടാത്തത് തന്നെ ആണ് നല്ലത് കണ്ണേട്ടാ ?

  4. ഫട് കഴിച്ചേച്ചും വരാം

    1. പോയി വരൂ

    2. ༻™തമ്പുരാൻ™༺

      ഞാനും..

    3. സുജീഷ് ശിവരാമൻ

      എങ്കിലും ഞാനും പോയി കഴിച്ചിട്ട് വരാം…

  5. തൃശൂർ ത്രിപയറിൽ ഉള്ള
    കുരു ബാബാ യെ കുറിച്ച കേട്ടിട്ടുണ്ടോ..
    ഒരു ഫ്രോഡാ…..
    ഉണ്ടോ..

    1. ആലുവാക് അടുത്ത് ഒരു ചക്രപാണി സ്വാമിയേ പറ്റി കേട്ടിട്ടുണ്ട്.. പുള്ളിം ഏതാണ്ട് ഇതേ പോലെ ഒക്കെയാ ????

    2. സുജീഷ് ശിവരാമൻ

      അതാരാ മളീമം ആണോ..

    3. ഇല്ല..ആലപ്പുഴ ഉള്ള പത്രമോഫീസിനെ പറ്റി കേട്ടിട്ടുണ്ട്????

    4. ജീനാ_പ്പു

      മളീമഠ

      മുരളി കൃഷ്ണ സ്വാമി പാലക്കാട് ശരണവ ഭവ ആശ്രമം..ജിലേബി സ്വാമി

      കാൽപിടിക്കോ.
      ധാന്യമാക്കൂ ജീവിതം

      മളീമഠ

      ഇതാണോ പുള്ളിക്കാരൻ…?

      പാവമാണ് … ആശ്രമത്തിൽ ചെന്നാൽ ജിലേബി തരാമെന്ന് പറഞ്ഞിട്ടുണ്ട് ?

  6. Ah Ennod set aki kodukan . Njn paranju chechi ullapo vere enthina murappenn ennu?????

  7. ഹാലോ പാറു ചേച്ചി
    മളീമഠ

    മുരളി കൃഷ്ണ സ്വാമി പാലക്കാട് ശരണവ ഭവ ആശ്രമം..ജിലേബി സ്വാമി

    കാൽപിടിക്കോ.
    ധാന്യമാക്കൂ ജീവിതം

    മളീമഠ

    1. ഇയാളെ കൊണ്ട് ഡോ ഡോ

    2. Muthalik entho patti

  8. ജീനാ_പ്പു September 17, 2020 at 2:16 pm
    Kuttettan on fire

    നോക്കിനിക്കണ്ടു കുറച്ചു വെള്ളം എടുത്ത് ഒഴിക്ക് ശപ്പു മാമ

    1. ജീനാ_പ്പു

      മാമ യൊ ….? ദുഷ്ടാ അവസാനം നമ്മുടെ ഡിജെ കുട്ടൂസനെ പോലെ ഒരു ‘ൻ’ കൂടി ചേർത്ത് പറയൂ …??

      1. ണോ ണോ വേ ???

        1. ജീനാ_പ്പു

          പബ്ലിക് തെറ്റിദ്ധരിക്കും ??

  9. ജീനാ_പ്പു

    ശരിയാണ് ചേച്ചി ? ഇപ്പോൾ പുതിയ മുറപ്പെണ്ണിനെ തേടി ഇറങ്ങിയിട്ടുണ്ട് നീരാവി മേനോൻ ??

  10. എല്ലാവനും സ്വന്തം ഫോട്ടം ഇടിക്കണം.
    ഫുൾ ഉടായിപ്പ്

    1. അമ്മൂട്ടി

      മഹാനുഭവൻ ആദ്യം?

      1. അങ്ങേരു ഇട്ടട്ടുണ്ട് ??

      2. ഇട്ടിട്ടുണ്ട്,
        നീ ഇടൂ ആദ്യം

        1. ഇനി ഇതും വല്ല “She is a man ” ആകുമോ ??

        2. അമ്മൂട്ടി

          ഞാനും ഇട്ടിട്ടുണ്ട്??

          1. അത് കണ്ണ് അല്ലെ

          2. എന്തോന്ന്.. ഋഷി അണ്ണൻ പറഞ്ഞ പോലെ ഒരു കണ്ണും അര സെന്റീമീറ്റർ പുരികവുമോ??

    2. Enikku pediya ban kittum

      1. സുജീഷ് ശിവരാമൻ

        അങ്ങനെ ആണെങ്കിൽ ഞാൻ ഡെയിലി ഒരേ അക്കൗണ്ടിൽ വരണം അല്ലോ..

        1. Njan vannappol ittarunnu appol harshan chettan kaliyakki ഭൃഗു തരുന്നു പറഞ്ഞു

    3. ജീനാ_പ്പു

      ഇടാം ? കണ്ണേട്ടാ ?

      1. നീ ഇട്ടിട്ടുണ്ടല്ലോ

        1. ജീനാ_പ്പു

          ഓക്കെ ?❣️

    4. Rajeevettan pinangum

    5. ആദിയേട്ടൻ നീലേട്ടൻ മുഖ്യം

      1. നീലൻ ഇട്ടിട്ടുണ്ട്

        1. ഞാൻ കണ്ടില്ല ?

      2. ഒരിക്കൽ ഇട്ട ക്ഷീണം മാറി വരുന്നേ ഉള്ളു മകനെ??

        1. ഞാൻ കണ്ടില്ലല്ലോ ???

        2. ഹഹഹ???
          ഞാനും വെറുതെ ഒരു റിസ്ക് എടുക്കുന്നില്ല എന്നാൽ??? ഞാനാണേൽ അവിടേം ഇവിടേം ഒക്കെ കുറച്ചു കറങ്ങി നടന്നതും ആണ്..??

    6. Athu veno Etta??

  11. അടുത്ത കോമഡി പോരട്ടെ ???

  12. കാവ്യാഞ്ജലി

    എന്നോട് മാപ്പൊന്നും പറയേണ്ട തെറ്റിദ്ധാരണ ഇല്ലാതെ ഇരുന്ന മതി

    1. Enikku vishavasama…….

      1. Ninak areya vishwasam illathathu??

        1. Mail nokkiyo

    2. സുജീഷ് ശിവരാമൻ

      കളിയാക്കി യിട്ട് ഇങ്ങനെ ഓടനാണെങ്കിൽ ഞാൻ ഒക്കെ എന്തോരം ഓടേണ്ടി വരുമെന്നോ… ഇത് തമാശ രീതിയിൽ എടുക്കുക…

      1. നിങ്ങക് പിന്നെ കണ്ടാമൃഗത്തിനെ തോല്പിക്കുന്ന തൊലിക്കട്ടി ആണല്ലോ ???

        1. അതാണ്

      2. കാവ്യാഞ്ജലി

        ഞാൻ പുതിയതായി വന്നതല്ലേ , പതുക്കെയല്ലേ ഈ പഴക്കവും തഴക്കവും സ്വായത്തമാക്കാൻ സാധിക്കു…

        1. കാവു sad ആവല്ലേ

    3. അതിനാരാ മാപ്പ് പറഞ്ഞേ??
      സോറി ഞാൻ ഒന്നും അറിഞ്ഞില്ലട്ടോ..വെറുതെ ഒരു പോസ്റ്റ് കണ്ടപ്പോ ഹെഡർ ഗോൾ ശ്രമം നടത്തിയതാ?
      ഷെൽബിയോടൊന്നും തോന്നല്ലേ

      1. കാവ്യാഞ്ജലി

        ഇല്ല ചേട്ടാ

    4. മാപ്പൊന്നും പറയണ്ട പൊക്കോ

      എന്നല്ലേ

  13. ശാന്തം

  14. ജീനാ_പ്പു

    ഒരുപാട് ട്രാഫിക് ….?

    പിന്നീട് വരാം ??

    1. അമ്മൂട്ടി

      എവിടാ സപ്പു??

      1. ജീനാ_പ്പു

        യൂട്യൂബിൽ ?

        1. അമ്മൂട്ടി

          അതിനു ഇവിടെ??

        2. Check ram boyzzz

  15. Mazha kuranju njan potte veetil ethittu varam ???

  16. Hello… വന്നു

    1. ഹലോ വരൂ

    2. സുജീഷ് ശിവരാമൻ

      ചോറ് തിന്നാൻ തന്നെ അല്ലെ പോയത്… വെള്ളം കുടിക്കാൻ ഒന്നും അല്ലല്ലോ ലെ….

      1. കഴിക്കാൻ തന്നെയാ..

  17. Aadhi Dp kidilam

    1. അവന്റെ സ്വന്തം ഫോട്ടോ Anu avkptki

      1. Letheesh mone aayirunno

      2. ആഹാ ഇത് ഇനിയും ഓർമ ഉണ്ടോ

      3. avkptki ethu etha,?

      4. താൻ എന്തിനാടോ പാവമെന്റെ കൊച്ചിനെ തെറി വിളിക്കുന്നെ..
        ഈ കുട്ടേട്ടനു ബാൻ കൊടുക്കാൻ ഇവിടാറുമില്ലേ???

    2. ഹോ… ഇതൊന്ന് കേൾക്കാൻ ഞാൻ എന്തൊക്കെ ചെയ്തു മുത്തേ???????

      1. അമ്മു chechiye.. ക്വിസ് ഒരു സെറ്റ് എടുത്താലോ ???

        1. ക്വിസ്

        2. ഇപ്രാവശ്യം ഞാൻ ബിറ്റ് വെച്ചായാലും പാസ്സ് ആവും???

      2. ബിൻ ലാദൻ ലാസ്റ്റ് ദൂസം രാവിലെ 8.02 ന് എന്തു ചെയ്യുകയാരുന്നു..പറ നീ??

        1. ബിൻ ലാദനും ഞാനും തമ്മിലെന്താടാ ബന്ധം???

          1. ക്വിസ് ആണ് ഹേ..ഇത് പറഞ്ഞിട്ട് മുത്ത് ചക്കര ന്നൊക്കെ വിളിച്ചാ മതി??..
            എനിക്കൊരു കമ്പനി വേണം

    3. ഇതവൻ തന്നെയാ??..
      സ്ഥായീ ഭാവവും ഇതുതന്നെ
      എടാ നല്ല dp

      1. അത്തിപാറ അമ്മച്ചി ??

    4. സുജീഷ് ശിവരാമൻ

      ഇവൻ മാത്രം പിടി തരുന്നില്ല…

  18. Amazon gift card Enna sambavam ?

    1. ഒരു കോഡ് ഉണ്ടാവും, അത് redeem ചെയ്ത് സാധനം മേടിക്കാം…

      1. Best evide delivery onnum illa????

        1. നന്നായി

        2. aadiku ayachu കൊടുക്ക്

          1. അതേ.. ഇവിടെ പെട്ടെന്ന് ഡെലിവറി ഉണ്ടാവും??

          2. Ennathinu???

          3. Ennal tharaveeeenokki irikkanam ketto

  19. തറവാടിന്റെ പ്രതാപകാലം തിരിച്ചെത്തിയോ?? ഒറ്റ റീഫ്രഷിൽ 8 ഉം 10 ഉം കമന്റുകൾ?

    1. Dp ആഹാ സെറ്റ്

      1. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നല്ലേ പറഞ്ഞേ???

        1. അത് പൊളി ആയിരുന്നു

    2. ഏത് ഇതാണോ തറവാട് ?????

      1. Avante oru agraham paranjathakum ?

      2. ഏഹ്..എഴുതിയത് അങ്ങനെ ആണെങ്കിലും വായിക്കേണ്ടത് അങ്ങനെ അല്ല.. തറവാട്ടിലെ പോലെ കമന്റുകൾ കൂടുന്നു എന്നു മാത്രം??

      3. അവിടെ ഞാൻ അരൂപി ആയിരുന്നു. അപ്പൊ ഇത് ന്റെ തറവാട്

        1. Me ആൾസോ

    3. ഇടക് എല്ലാരും ഫോം ആവും ??

      1. Kuttappoooooo

    4. ആളുകള്‍ ഉണ്ടല്ലോ ..അതാണ്

    5. സുജീഷ് ശിവരാമൻ

      ശരിയായ ഫോട്ടോ യിൽ വായോ…

      1. അത് എന്റെയും ആഗ്രഹം ആണ്

        1. നീ വന്നോടാ.. നോ സീൻ??

          1. അയ്യടാ ഞാൻ അല്ല ആധിയേട്ടൻ തിരുമോന്ത കാണാൻ

      2. Enteyoum

      3. എനിക്കും ആഗ്രഹമുണ്ട്..??
        പക്ഷെ ആ #കാണാൻവരണ്ടെടാനാറികളെ ക്യാംപെയ്ൻന്റെ ടൈമിൽ ഒക്കെ ഞാൻ ഇല്ലായിരുന്നു.. അടുത്ത വട്ടം ആക്കാം??

        1. അടുത്ത വട്ടം ഞാൻ ഇല്ലെങ്കിൽ

          1. നീ എവിടെ പോവുന്നു?? പോവാണെങ്കിൽ ഞാൻ പോയിട്ടെ എല്ലാവരും പോവൂ…??

          2. അതെന്താ

  20. ജീനാ_പ്പു

    സൈറ്റ് സ്ലോ ആണോ ?

      1. ജീനാ_പ്പു

        Kuttettan on fire ?❤️

  21. മുതലാളിക്ക് ban കൊടുത്താലോ

    1. കുട്ടേട്ടാ…??
      കഥയിടാൻ വേണ്ടി ഇന്നലെ ലീവ് എടുത്തുല്ലേ??

      1. ആ നീ ഇത് പറയും എന്ന് പറയാമായിരുന്നു..

    2. മുതലാളി കുടുമ ഉണ്ടല്ലോ

      1. illatheyum വരുന്നു

        1. മുതലാളി ഭാഷ ഒന്നല്ലേ

    3. ജീനാ_പ്പു

      നല്ലകാര്യം …. കുട്ടേട്ടന് അതിന് സാധിക്കും ?❤️

      1. പ്ഫാ നാറി.. ബാക്കി അപ്പോൾ നീ വന്നു എഴുതുമോ ?????

        1. ജീനാ_പ്പു

          Karyam manasilakkan shremikkuka scientist ..

    4. കഥ ബാക്കി വരാൻ ഉണ്ട്.. അല്ലെ പണ്ടേ ബണ് കൊടുക്കരുന്നു ?

      1. Appunte pinnale aaaa ottabudhiye nadathnda ennu paranju maduthu

  22. കാളിദാസൻ

    ഞാൻ പിന്നെ വരാം

    1. നീയായിട്ട് വരണം

    2. ജീനാ_പ്പു

      ശരി ?

  23. ❖DK⓰࿐ September 17, 2020 at 2:03 pm
    Dp idam bannu kittumo

    ഇല്ലെടാ dp ഒകെ ഇടാം. അമ്മൂട്ടീ സ്ഥിരം സിൽമാ നടിമാരുടെ കണ്ണും മൂക്കും ഇട്ടു അവൾ ആണെന്നു പറയുന്നതാ നീ ഇട്ടോ.

    1. Appol enikku ittu vecho ??

      1. നീ സെലിബ്രിറ്റി അല്ലെ ?????

      2. Enikkoru kootttayi

        1. Poda chekka

    2. ഋഷി ഭൃഗു

      ????

    3. അമ്മുട്ടി ഫുൾ ഫേസ് ഇടാൻ വേണ്ടി ഞാൻ കാതിരിക്കുവാ…ആ ദൂസത്തിനും വേണ്ടി ഞാൻ ഒരു കൂട്ടുകാരനെയും ഉണ്ടാക്കി വെച്ചിട്ടുണ്ട്..
      (പഴയോർക്ക് മനസിലാവും..
      അവർക്ക് മനസിലായാ മതി????)

      1. Veruthe aashichu iruno ????

      2. ജീനാ_പ്പു

        Ithuvare vittilla alle ?

    4. Rajeevettan seena

      1. എന്ത് scene ??

  24. //Paru September 17, 2020 at 1:48 pm
    Ithil ninnu arum pinangi pokalle ithilanenno pennenno nokkathe ulla souhrudhangal anu ullath fake ayalum original ayalum vannolU no pblm maryada kaividathe irunnal mathram mathi…

    Nandi namskaram ennu warden ????//

    അന്യൻ പാറു ചേച്ചീ???
    (നബി: വടയക്ഷി മോഡ് ഓണ് ആയാൽ ഇതെല്ലാം മാറും)

    1. ജീനാ_പ്പു

      പാറു ചേച്ചി അവതാരം ശാന്തമാണ് ….!!! പക്ഷെ ? ആ സവി ചേച്ചി ? ഓ ഡാർക്ക് ??

      1. Sumitra… സ്നേഹ നിധിയായ ഭാര്യ അമ്മ.. അതും പറയണം ??

  25. സുജീഷ് ബ്രോ
    മളീമഠ

    1. Muthalali dp mukyam ?

    2. ഭാഗ്യം അക്ഷരം മാറിപോകാഞ്ഞത് ??

    3. Itharuva vaayil kollatha oruperu

    4. സുജീഷ് ശിവരാമൻ

      ഓഫീസിൽ എത്തിയോ തിരിച്ചു… അതോ ഇനി നാളത്തെ വാർത്തയിൽ വരുമോ… ???

Comments are closed.