അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Jeevan September 17, 2020 at 1:07 pm
    അധോലോക നിയമം പിന് ചെയ്തു വച്ചാലോ.. കറന്റ്‌ മെംബേർസ് ആരൊക്കെയാ എന്ന് പോലും അറിയിലാ

    കറന്റ്‌ അധോലോകം ലിസ്റ്റ് ഇടുക രാജീവ്‌ ഭായ് & ഋഷി

    1. ഋഷി ഭൃഗു

      അത്രേം വല്യ അക്രമം വേണോ ?

      1. വേണ്ട

      2. വേണം..അധോലോകത്തിനു ചീത്തപ്പേര് വരാൻ പാടില്ലല്ലോ ?

        1. അധോലോകം പണ്ടേ പിരിച്ചു വിട്ടത് ആണ്

          1. അധോലോകത്തിനു നാശം ഇല്ല.. ആർക്കും പിരിച്ചു വിടാനും ആകില്ല ?

          2. ഋഷി ഭൃഗു

            ലോകം പിരിച്ചു വിടാനും മാത്രം വലിയവര്‍ അല്ല നമ്മള്‍, അതിനുള്ള ശക്തി ഉടയോന്‍ ശ്രീ ശ്രീ പരമകോന്തന്‍ വല്യവട്ടപ്പൂജ്യം ചക്രപാണി അവര്‍കള്‍ക്ക് മാത്രേയുള്ളൂ ???

      3. വേണം ഇതിപ്പോൾ ഇവിടെ അവതാരങ്ങൾ നിർത്താൻ പറഞ്ഞിട്ടു കാലങ്ങൾ ആയി. ഇനി നോ ദയ

        1. ഋഷി ഭൃഗു

          എന്നും രാവിലെയും രാത്രിയിലും വരുന്ന ആ വലിയ ലിസ്റ്റ് തന്നെ എന്റെ കാഴ്ചപ്പാടിലെ അധോലോകം ????

          1. ഇതിപ്പോ അധോലോകത്തിന്റെ സുതാര്യതക്കും യെശസ്സിനും കൊട്ടം തട്ടാതെ ഇരിക്കാൻ അത്യാവിശം ആണ് ?

        2. അവതാരം എടുത്തിട്ടുള്ളവരെ പ്രെത്യകം ഇനി ആവർത്തിക്കാതിരിക്കാൻ പറയുക അല്ലെങ്കിൽ കുടുമ മുഘ്യം

  2. കാവ്യാഞ്ജലി

    ഏതു നശിച്ച സമയത്താണ് ഈശ്വരാ എനിക്ക് ഇവിടെ വരാൻ തോന്നിയത്?

    1. ഋഷി ഭൃഗു

      ഇതൊരു ഓസ്കാറില്‍ ഒന്നും നില്‍ക്കില്ല
      നാലഞ്ചെണ്ണം തന്നെ വേണ്ടി വരും ✌✌????

      1. ഹ്മ്മ് പുതിയതായി ആര് വന്നാലും ഇപ്പോൾ മിണ്ടാൻ പോലും പോവില്ല ആര് ആരുടെ അവതാരം എന്ന് എങ്ങനെ അറിയും. ?????

      2. ഋഷി അണ്ണാ.. മതി…ഒർജിനൽ ആണെങ്കിലോ ???

        1. ഋഷി ഭൃഗു

          ഞാനൊന്നും പറയുന്നില്ല ജീവാ, ഇനി നീ തന്നെ ആയിക്കോ ???????

        2. Jeeva..
          Original avaan chance ilya ..
          First ivde verumbol oru starting trouble okke indaavum … Pinea korch days continues aayi vannal maatrme adh povukayollu …
          Ee kuttinte casil adh kandilla …so njaan vijaarikn edh fake aan enn … ✋?

          1. ഋഷി ഭൃഗു

            ??????✔✔✔???

          2. ഞാൻ പറഞ്ഞു എന്നെ ഉള്ളു ഷാന.. നോക്കാമല്ലോ കുറച്ഛ് ദിവസം ?

          3. എനിക്ക് ഉണ്ടായിരുന്നില്ല

    2. അങ്ങനെ ഒന്നും പറയരുത്… ഇവിടെ എത്തിപ്പെടാന്‍ kashtapedanam…പല പരീക്ഷണങ്ങളും ഉണ്ടാകും…kaaliye പോലെ അത് തരണം cheyanam

      1. അതെ

    3. സുജീഷ് ശിവരാമൻ

      കുറച്ചു നാൾ തുടർച്ചയായി വന്നാൽ എല്ലാ പ്രശ്നവും തീരും… ഇവിടെ ആർക്കും ആരെയും അറിയില്ല… വരുമ്പോൾ ശരിയായ പേരിൽ വന്നാൽ മതി…

      1. ശരിയായ പേര് വേണോ

        1. സുജീഷ് ശിവരാമൻ

          ഇവിടെ തെറ്റായിട്ടു ഒന്നും പറയുന്നില്ല. പ്രവർത്തിക്കുന്നതും ഇല്ല.. പിന്നെ എന്തിന് പേടിക്കണം… കഥകൾ വായിക്കുന്നതും കമന്റ്‌ ചെയ്യുന്നതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ല…

          1. അതൊക്ക ശരിയാണ്

  3. ഋഷി ഭൃഗു

    കാവ്യാഞ്ജലിSeptember 17, 2020 at 1:06 pm
    എന്റെ പൊന്നു മാഷെ , ഞാൻ അല്ല കാളി . ദയവായി വിശ്വസിക്ക്.

    എനിക്ക് ഒരു അപേക്ഷ ഉണ്ട്, ഒരാൾ വരുമ്പോൾ തന്നെ അദ്ദേഹത്തെ ഇങ്ങനെ തെറ്റിദ്ധരികരുത്. ഞാൻ വന്നിട്ട് ഇവിടെ ഇപ്പൊ 4 days ആയി എല്ലാവരും സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കണ്ടിട്ടുള്ളു..
    ********************
    ഒരാൾ വരുമ്പോൾ തന്നെ അദ്ദേഹത്തെ ഇങ്ങനെ തെറ്റിദ്ധരികരുത്.

    ഇപ്പോ എല്ലാം ക്ലിയര്‍ ആയി ???
    ഇനിയാരും അദ്ദേഹത്തെ തെറ്റിദ്ധരികില്ല ..????
    4 ദിവസം മുന്പ് വന്ന അദ്ദേഹത്തെ ഇനി തെറ്റിദ്ധരിക്കില്ല …. ഇതെന്റെ ഉറപ്പാ ???

    1. ???????????????????????????

  4. അധോലോകം തലവൻ പരമപൂജ്യം രാജീവ്‌ ജി ശ്രേദ്ധയ്ക്ക്,

    വരുന്നവരെ ഫുൾ അധോലോകത്തിൽ കേറ്റുന്ന പരിപാടി നിർത്തുക . അവതാരങ്ങൾ എടുക്കുന്നവരെ പിരിച്ചു വിടേണ്ടതു ആണ്.

    1. അതെ രാജീവ്കുട്ടേട്ടൻ കൂടുതൽ ശ്രെദ്ധ ചെലുത്തണം

    2. അധോലോക നിയമം പിന് ചെയ്തു വച്ചാലോ.. കറന്റ്‌ മെംബേർസ് ആരൊക്കെയാ എന്ന് പോലും അറിയിലാ ??

    3. അസാധ്യം…വലിഞ്ഞു kerivanna എനിക്ക് അതിനുള്ള അധികാരം ഇല്ല

      1. പരമോന്നത അധികാരം തന്നിരിക്കുന്നു വലിയ കാരണവർ രാജീവ്‌കുട്ടേട്ടന്

      2. എന്റെ കിളവ നിന്നു സെന്റി അടിക്കാതെ പിടിച്ചു പുറത്താക്ക് ?

  5. കാളിദാസൻ

    ഞാൻ ഫുഡ് കഴിച്ചിട്ട് വരാം.. നല്ല ബിരിയാണി ഉണ്ട്‌ ????

    1. വിട്ടോ വിട്ടോ

    2. ഋഷി ഭൃഗു

      ഒറ്റയ്ക്കാല്ലേ പോകുന്നേ? ???

      1. രണ്ടാൾ ആയി ഇവിടെ സംസാരിക്കാൻ ഇച്ചിരെ പാട് ആണ്

        1. ഋഷി ഭൃഗു

          അതാണ് …
          ഒരാള്‍ തന്നെ പാടാണ് , അപ്പോഴാ രണ്ടെണ്ണം ????

          1. ?????
            അവന്റെ ബിരിയാണി

  6. ഋഷി ഭൃഗു

    കാവ്യാഞ്ജലിSeptember 17, 2020 at 12:53 pm
    ഞാൻ വന്ന അന്ന് മുതൽ കേൾക്കുന്നത് ആണാലോ ഇത്, ഞാൻ ആരുടെയും അവതാരം അല്ല. ഇനിയും മനസിലാവുനിലെങ്കിൽ ഞാൻ എന്ത് ചെയ്യാനാണ്‌??
    *********************
    തന്നെപ്പറ്റി അപവാദം പറയുന്ന കേട്ടപ്പോ തന്നെ എന്റെ ചോര തിളച്ചു, ഉടനേ തന്നെ അയയില്‍ കിടന്ന ഉണങ്ങാത്ത നൈറ്റിയും എടുത്തിട്ടു വന്നതാ ചോദിക്കാന്‍ അല്ലേ? ???

    പെട്ടെന്നു തന്നെ അവതരിച്ചു സത്യം പറഞ്ഞത് കൊണ്ട് എന്റെ സംശയം മാറീട്ടോ????
    ഇല്ലെങ്കില്‍ ഈ ജന്മം മുഴുവന്‍ ഞാനീ സംശയം വെച്ചു നീറി നീറി ജീവിചേനെ ????

    1. ?????????????

    2. കാവ്യാഞ്ജലി

      എന്റെ പൊന്നു മാഷെ , ഞാൻ അല്ല കാളി . ദയവായി വിശ്വസിക്ക്.

      എനിക്ക് ഒരു അപേക്ഷ ഉണ്ട്, ഒരാൾ വരുമ്പോൾ തന്നെ അദ്ദേഹത്തെ ഇങ്ങനെ തെറ്റിദ്ധരികരുത്. ഞാൻ വന്നിട്ട് ഇവിടെ ഇപ്പൊ 4 days ആയി എല്ലാവരും സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കണ്ടിട്ടുള്ളു..

      1. ഇവിടെ ഇന്ദുസ് വന്നു 1month സംശയ കണ്ണിൽ ആയിരുന്നു

  7. കാവ്യാഞ്ജലി

    ///കാളിദാസൻകാളിദാസൻSeptember 17, 2020 at 12:59 pm
    എനിക്ക് അറിയില്ല എന്റെ പൊന്ന് പെങ്ങളെ.. ???
    എനിക്ക് ഇതിൽ ഒരു ബന്ധവും ഇല്ല///

    ചേട്ടാ നിങ്ങളെ നല്ല വിശ്വാസം ആണാലോ എല്ലാവർക്കും??

    1. കാളിദാസൻ

      ????

    2. എന്റമ്മോ ഇജ്ജാതി ചേട്ടനും പെങ്ങളും കണ്ണാടിയുടെ മുൻപിൽ ആണോ ഇപ്പോൾ

      1. കാളിദാസൻ

        ?????
        എന്റെ പൊന്നു മനുഷ്യ….

        1. ഋഷി ഭൃഗു

          എന്താ കാവ്യദാസാ ???

          1. ?????????

      2. കാളിദാസൻ

        ?????.
        എന്റെ പൊന്നു മനുഷ്യ……

  8. കാളിദാസൻ

    എന്റെ പൊന്നു പ്രാന്തന്മാരെ. .. അത് ഞാൻ അല്ല…

    1. വിശ്വസിച്ചു

  9. Njan venel avante idyil varam.. ? haha
    Pyavam

    1. അവന്റെ ഐഡിയിൽ വന്നാൽ അവന്റെ ഫേക്ക് എന്ന് പറയും അത് വേണോ

      1. Avane fake enn vilikkum enn urapp tharumengil avate idyi ethraveenelum varam

        1. അവനെ അല്ല പാറു
          പാറുനെ വിളിക്കും എല്ലാരും വേണോ

          1. Avate fake enn vilikkunnathilum nallth njn chakunnatha??

          2. ശോ അങ്ങനെ ഒന്നും പറയാതെ പാറു ബെസ്റ്റ് ടൈം ആണ് ഫലിക്കും

          3. Shrikum aagrahichitt nadannittilla pinneyaa

          4. എന്തിനാ ആഗ്രഹിക്കുന്നേ

          5. മരിക്കാൻ ഏത് ധൈര്യം ഇല്ലാത്ത ആൾക്കും സാധിക്കും
            ജീവിക്ക് സന്തോഷം മാത്രമല്ല ജീവിതം ദുഃഖം വരാം

            ഒന്ന് പറഞ്ഞു രണ്ടാമത്തതിന് മരണം ഗെയിം അല്ല സെക്കന്റ്‌ ലൈഫ് ഇല്ല മണ്ടത്തരം ആണ് മരണം ആഗ്രഹിക്കുന്നത്

    2. venda…ഇതില്‍ കൂടുതൽ avanu എന്ത് pattana..ഇനി അവന്റെ id കൂടി വേണ്ട

      1. Avante phonil ahnu njn ippo ee sitl kayariyath…

        1. ഓഹോ പാറു

        2. കാളിദാസൻ

          ആരുടെ ഫോണിൽ ????

  10. കാവ്യാഞ്ജലി

    ##ഋഷി ഭൃഗുഋഷി ഭൃഗുSeptember 17, 2020 at 12:30 pm
    കാവ്യാഞ്ജലിയും കാളിയുടെ അടുത്ത ആളാണ് ???##

    ഞാൻ വന്ന അന്ന് മുതൽ കേൾക്കുന്നത് ആണാലോ ഇത്, ഞാൻ ആരുടെയും അവതാരം അല്ല. ഇനിയും മനസിലാവുനിലെങ്കിൽ ഞാൻ എന്ത് ചെയ്യാനാണ്‌??

    1. Id card kaanikk??

      1. കാവ്യാഞ്ജലി

        എന്തു ഐഡി ആണ് ചേച്ചിക്ക് കാണേണ്ടത്

    2. പ്രതികരിക്കു, കാളിയെ രണ്ട് ചീത്ത വിളി, ???

      1. കാവ്യാഞ്ജലി

        എരിതീയിൽ എണ്ണ ഒഴിക്കാൻ നല്ല കഴിവാണ് അല്ലേ

        1. ,?????ഇതൊക്കെ ഒരു രസം അല്ലെ

    3. ഋഷി ഭൃഗു

      ഇത്ര പെട്ടെന്നു വന്നു നിരപരാധിത്വം തെളിയിച്ചപ്പോഴേ തോന്നി .. ???

      1. കാവ്യാഞ്ജലി

        മാഷേ, എന്റെ നിരപരാധിത്വം ഞാൻ തന്നെ അല്ല തെളിയിക്കേണ്ടത്

        1. Njanum ee kadambakalokke kazhinjaanu ivide nikkunnath?

          1. അതെ ഇതൊക്കെ ചാടി കടക്കണം

          2. എന്നാലും സംശയങ്ങള്‍ ഉണ്ട്

  11. കാവ്യാഞ്ജലി

    Good afternoon all

    1. കാളിദാസൻ

      ദേ.. വന്നു.
      ഇനി ഇതും എന്റെ തലയിൽ വെക്കരുത്. ഞാൻ അല്ല ??????

      1. Da കാളി ഊരെടാ പാവാട

        1. അവന്റെ സ്ത്രീ രൂപം

        2. കാളിദാസൻ

          ???????????
          ഈ പൊട്ടനോട് ഞാൻ മലയാളത്തിൽ അല്ലെ… പറഞ്ഞെ.. ഞാൻ അല്ല എന്ന്.

          സത്യത്തിൽ നീ ശരിക്കും പൊട്ടൻ ആണോ അജയാ… ???

          1. നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാടാ കള്ള

      2. കാവ്യാഞ്ജലി

        ചേട്ടാ താൻ ആരുവാ, ഞാൻ വന്ന അന്ന് മുതൽ ചേട്ടന്റെ അവതാരമാണ് എന്നു പറഞ്ഞു ആണ് അപവാദം.

        1. നിങ്ങള്‍ക്ക് പരസ്പരം അറിയില്ല എന്ന് nangal അറിഞ്ഞു

        2. കാളിദാസൻ

          എനിക്ക് അറിയില്ല എന്റെ പൊന്ന് പെങ്ങളെ.. ???
          എനിക്ക് ഇതിൽ ഒരു ബന്ധവും ഇല്ല

  12. ഇവിടെയുള്ള ഒരാളെ ഞാൻ കയ്യോടെ പിടികൂടി ?✌️

    1. ആരെയാ

      1. One mr Nidhin ?

        1. വേണ്ട വേണ്ട

          1. നീയാണോ അത്

          2. Enthada Venda parayane aa kutti parayatte

          3. അത് ഞാൻ അല്ല അയാളെ പറയരുത് അദ്ദേഹത്തിന് പ്രൈവസി ഉണ്ട്

          4. Aaa ipo mansilayi??

        2. അതാര്.. ഒരു നിധിൻ und.. മനസ്സിലായില്ല എന്താ ഉദേശിച്ചേ

          1. Yes ohn thanne.. ippo nte munnilirunn eetho series kanunnu?

          2. Atharanu aa nithin

          3. പിടിക്ക് അവന്റെ ചെവിക്കു

          4. വീണ്ടും കലങ്ങി ഇല്ല…

          5. Aa vekthamayi parayu

          6. പാറു കലക്കി താ

          7. Nte nallavanaya aniyan?

          8. നിതിൻ അങ്ങനെ ഒരാൾ ഇവിടെ ????????

          9. അനിയന്‍ ആണോ

          10. Aa Nithin ningalde aniyan ano

          11. അവന്‍ അത് വേണം ?????????

          12. ശോ പാറുവിന്റെ അനിയൻ ആണൊ

    2. Atharappa as oral

    3. കാവ്യാഞ്ജലി

      ആരെയാണ് ചേച്ചി

    4. ആരാണ് അത് ??.. വേറെ പേര്

  13. //ഏത് കൊച്ചിനെ//

    ലവ് failure കൊച്ചു ?

    1. അത് ഇങ്ങനെ അല്ല അതിനോട് സ്നേഹം കാണിച്ചില്ല ഈഗോ കാണിച്ചു അതിന് കിട്ടി

  14. രാജീവ്‌ ഏട്ടാ… messengaril രണ്ടു msg ഇട്ടിട്ടുണ്ട് ഞാൻ… ഒന്ന് നോക്കണേ ?

    1. പുള്ളി fb ഒക്കെ നോക്കാറുണ്ടോ

      1. Fb ഒന്നും ഞാൻ കയറാറില്ല… msgril ഇങ്ങനെ particular അവിശ്യതിന്

        1. അതെനിക് ആദ്യമേ മനസ്സിലായി ഇത് നമ്മുടെ രാജീവ്ഭായ് അങ്ങനെ ആണൊന്ന

        2. ഇനി ഞാന്‍ വീണ്ടും password reset cheyanamallo ???

          1. അതെന്താ

          2. Password മറന്നു

          3. Reset chey

  15. കാളിദാസൻ

    ജീനപ്പു.. ഞാൻ വേറെ പേരിൽ വന്നതാണ് പോവാൻ കാരണം എങ്കിൽ സോറി. . .

    തിരിച്ചു വരൂ…

    1. സപ്പു് എന്തേലും പറടോ

      1. അവന്‍ വന്നോളും

        1. എന്നാലും ഇതെന്തു പൊക്കാണ്

  16. ജീനാ_പ്പു

    അപ്പോൾപ്പിന്നെ ? ഞാൻ പോണൂ….!!!!

    അധോലോകത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ നടക്കുമ്പോൾ പിന്നെയും തുടരുന്നതിൽ അർത്ഥമില്ല …

    1. Enthe virudham

    2. ദാസന്റെ സ്ത്രീ രൂപം ആണോ..അത് അവന്‍ അഴിച്ചു വെച്ചു

    3. ഋഷി ഭൃഗു

      കാര്യം വ്യക്തമായി പറഞ്ഞിട്ടു പോണം ???

      1. ഫേക്ക് പേരിൽ വരില്ല എന്നത് ആകും… ബൈ ദുബായ് കാളി നീ ഈ ഫേക്ക് കളി നിർത്തു.. ആൾറെഡി കുറച്ചു പ്രോബ്ലെംസ് വന്നത് അല്ലെ ?

        1. അതും ശരിയാണ് അധോലോകം ടീം അവതാരം എടുക്കൽ ഇനിയില്ല എന്ന് പറഞ്ഞതാണ്

          1. ഇത് അവന്‍ മറച്ചു വെച്ച് vannathallallo…njan paranjathinu മറുപടി thannathalle

          2. അതെ എന്നാലും സപ്പുവിന്റെ നിലപാട് ഇതാണെങ്കിൽ

          3. അതിനഹ് എനിക്ക് പ്രോബ്ലം ഇല്ല… sappuvinu അല്ലെ ?‍♂️

    4. എന്താണത്

      1. മൗനവൃതം തുടങ്ങിയോ എന്തെങ്കിലും കാരണം എങ്കിലും പറ പരിഹരിക്കലോ

      1. അടിപൊളി, കാര്യം തിരക്കണ്ടേ

          1. അടിപൊളി, പാറു പോവണോ

          2. അജയ നീ ഇങ്ങനെ ആണോ മറ്റേ കൊച്ചിനോട് ഡീൽ ചെയ്തിരുന്നെ… എങ്കിൽ അവളെ കുറ്റം പറയാൻ ആകില്ല???

          3. കാളിദാസൻ

            ?????

          4. ഏത് കൊച്ചിനെ

          5. കൃത്യം ആളെ പറ

          6. കാളിദാസൻ

            അതെ.. കൃത്യം ആളെ പറഞ്ഞൂ കൊടുക്ക്. കാരണം അവന് കിട്ടിയതിൽ കണക്കില്ലല്ലോ ??

          7. പാറു ഇത് വിശ്വസിക്കണ്ട കേട്ടോ ഇതൊക്കെ ചുമ്മ

    5. കാളിദാസൻ

      എന്തു പറ്റി.. ?

      1. നിന്റെ penvesham പിടിച്ചു കാണില്ല

        1. കാളിദാസൻ

          അതിനു ഞാൻ വേറെ ഒന്നും പറഞ്ഞില്ലല്ലോ.. ??

          ജീനപ്പു പോവല്ലെ.. തിരിച്ചു വാ…
          സോറി..

  17. @രാജീവ്‌
    //പുതിയ ചിലര്‍ ഉണ്ട്..ഇനി അവർ no പറഞ്ഞാല്‍ കാളിദാസ് inodu പറയൂ…ഷക്കീല അല്ലെങ്കില്‍ മൃദുല സ്റ്റേജ് il എത്തും//

    എന്നെ അഭിനയിക്കാൻ ഒന്നും കാളി സമ്മതിക്കില്ല. എനിക്ക് ആഗ്രഹം ഉണ്ട് . പക്ഷെ എന്റെ കാളിക്ക് ഇഷ്ടമല്ലാത്തതോന്നും ഞാൻ ചെയ്യില്ല.

    വേണേൽ ആ മൃദുലയോട് ചോദിച്ചു നോക്ക്. അവൾ കാളിയുമായി വഴക്കാണ്.

    1. ഋഷി ഭൃഗു

      കാവ്യാഞ്ജലിയും കാളിയുടെ അടുത്ത ആളാണ് ???

      1. Ithokke aara

        1. എല്ലാം ഒരാള്‍ തന്നെ….aa oola കാളിദാസന്‍

          1. Bye the bye enikk ayaleyum ariyilla?

          2. ഋഷി ഭൃഗു

            അറിഞ്ഞിട്ടും വല്യ കാര്യമൊന്നുമില്ല .. ???
            അറിയാത്തത് നന്നായി എന്നു കൂട്ടിക്കോളൂ ???

          3. താഴെ comment itta ദാസന്‍…അല്ല parvana ഇന്നലെ എവിടെ ആയിരുന്നു..കണ്ടില്ലല്ലോ

          4. കാളിദാസൻ

            എന്ത് ഇത്രയും പോപ്പുലർ ആയ എന്നെ അറിയില്ലെന്നോ.. ?
            Sed ആയി???

          5. പാറു വന്നു ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി

          6. Rajeevetta kurach divasamayi nalla thirakkilayippoyi

      2. സത്യമായും അത് എന്റെ സൃഷ്ട്ടി അല്ല ???

        1. എനിക്കും അങ്ങനെ തോന്നുന്നു..അത് അല്പം standard ഉള്ള അവതാരം ആണ്

          1. കാളിദാസൻ

            ?????

  18. Hellooo

    1. ഋഷി ഭൃഗു

      ???

        1. ഋഷി ഭൃഗു

          ഇന്നെന്താ നേരത്തേ ?

          1. Neerathe urangi neerathe eneettu

          2. ഋഷി ഭൃഗു

            ???

    2. ഹലോ

  19. കാളിദാസൻ

    പണി പിന്നെയും പാളി.
    കൂട്ടുകാരൻ കോരന്റയിൻ പോയി. അവന്റെ കസിന് +ve ആണ്.
    ഞാൻ അവനുമായി ഒരു ആഴ്ച മുൻപ് പുറത്ത് പോയിരുന്നു ?

    1. അതൊക്കെ ഇനി എല്ലാവർക്കും വരും . ഒരു common ഫ്ലൂ പോലെ കാണണം

      1. കാളിദാസൻ

        പേടി ഒന്നും തോന്നുന്നില്ല.
        എന്തെ… ഇത്ര വൈകി എന്നാ, ?

    2. കാളിദാസൻ

      എനിക്ക് പേടി ഒന്നുമില്ല.
      പക്ഷെ ആകെ ഉള്ള പേടി. ഞാൻ എന്റെ കസിന്റെ കുട്ടിയെ ഇന്നലെ ഒക്കെ എടുത്തു കൊണ്ട് നടന്നതാ.. അവന് ആണേൽ 2 വയസ്സ് പോലും ആയിട്ടില്ല ????

  20. MR. കിംഗ് ലയർ

    ഹർഷാപ്പി,

    ഞാൻ ഒരുപാട് വൈകി… ക്ഷമിക്കണം.
    അടുത്ത ഭാഗം വായിക്കാൻ പോവുകയാണ്.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. Liar bro . Sugam alle?

      1. MR. കിംഗ് ലയർ

        വലിയ കുഴപ്പം ഇല്ലാത്ത പോകുന്നു

  21. എന്റെ മുറപ്പെണ്ണ് ഹരിത എന്നെ വിട്ടു പോയത് കൊണ് ഇപ്പൊ മുറപ്പെണ്ണ് ഇല്ലാത്ത സങ്കടത്തിൽ ഇരിക്കുവാ

    ആരേലും ഉണ്ടോ എന്റെ മാമൻ മകൾ സ്ഥാനം അലങ്കരിക്കുവാൻ….വേഗം സമ്മതപത്രം താഴെ കുറിച്ചി ഒപ്പ് ഇട്ടാൽ നന്നായിരിക്കും…

    അത്യാവശ്യം ആണ്..
    ഒരു മുറപ്പെണ്ണ്…

    1. സുജീഷ് ശിവരാമൻ

      ലീവ് കഴിഞ്ഞു തിരിച്ചു വന്നിട്ട് പോരെ മുറപ്പെണ്ണ് ഒക്കെ…

    2. പുതിയ ചിലര്‍ ഉണ്ട്..ഇനി അവർ no പറഞ്ഞാല്‍ കാളിദാസ് inodu പറയൂ…ഷക്കീല അല്ലെങ്കില്‍ മൃദുല സ്റ്റേജ് il എത്തും

      1. ആയിരിക്കും..

    3. റാവു..നീ ഒന്ന് റെഡി. ആക്കി താ സഹോദരി..
      നിന്റെ ഈ സഹോദരന് ഒരു മുറപ്പെണ്ണ്..

      1. ഋഷി ഭൃഗു

        ഷാന വരട്ടെ, എല്ലാം റെഡിയാക്കിത്തരാം ???

        1. വീണ്ടും തേപ്പ്??

          1. ഋഷി ഭൃഗു

            തേച്ച് തേച്ച് മുതലാളിയുടെ ജീവിതം നമുക്ക് തിളങ്ങുന്ന ഖത്തര്‍ പോലെയാക്കണം ???

          2. ഖദര്‍

      2. Ivde ipo Ara ulle Etta. Venel aa stanam njn ettedukkam????

        1. parvana ഉണ്ട്

          1. സമ്മതിക്കില്ല

        2. Ellel paaru chechi ullapo ettnu vere murapennu enthina?

  22. ഞാൻ ഇപ്പോൾ ഡൽഹി സി ബി ഐ ഓഫീസിൽ ഇരിക്കുക ആണ്..
    ഓഫീശ്യൽ ഡോക്കുമെന്റസ് റിസ്എവ്‌ ചെയ്യാൻ..

    എന്റെ ഉള്ളിൽ ആവേഷം നിറയുന്നു

    സിബിഐ തുടർ കഥകൾ.എഴുതുവാൻ

    നായകൻ ഒരേ ഒരാൾ

    തേജ് ശങ്കർ…എ എസ് പി സി ബി ഐ..

    അടിപൊളി ആയിരിക്കിലെ…

    ആഹാ…

    ഭൃഗുവേ..

    1. ഋഷി ഭൃഗു

      അടിപോളിയാകും ???

    2. സുജീഷ് ശിവരാമൻ

      നാളത്തെ വാർത്ത യിൽ വരുമോ ഹർഷപ്പിയുടെ ജീവ ചരിത്രം.. സ്വർണ കടത്തു കേസ് ഒക്കെ നടന്നു കൊണ്ടിരിക്കയാണ്…

      1. ജീനാ_പ്പു

        ???

    3. ജീനാ_പ്പു

      സേതുരാമയ്യർ സിബിഐ റീ ലോഡഡ് ??❤️

  23. ജീനാ_പ്പു

    ഹിന്ദിയും , ഉറുദു തമ്മിൽ വലിയ വ്യത്യാസമുണ്ടൊ …?

    1. ഉണ്ട്

    2. സുജീഷ് ശിവരാമൻ

      ഉണ്ട്… തിരുവനന്തപുരവും കാസർകോടും പോലെ..

      1. ജീനാ_പ്പു

        അടിപൊളി ? ? പഠിക്കാൻ എളുപ്പമാണൊ …?

        1. സുജീഷ് ശിവരാമൻ

          ഹിന്ദി അറിഞ്ഞാൽ കുറേ ഒക്കെ മനസ്സിൽ ആക്കാം..

          1. ജീനാ_പ്പു

            ഓക്കെ അണ്ണന്മാർ?❣️

      2. MR. കിംഗ് ലയർ

        ഉറുദു…. അറബിക് പോലെ അല്ലെ….

        അറബിയിൽ എഴുതി ഹിന്ദിയിൽ വായിക്കുന്ന ഒന്നല്ലേ ഉറുദു…????

        1. ഉര്‍ദു Persian aanu…ലിപി arabic പോലെ തോന്നും..

          1. MR. കിംഗ് ലയർ

            പണ്ട് മൂന്നിലോ നാലിലോ പഠിക്കുമ്പോൾ കൂട്ടുകാർ ഉറുദു ഇമ്പോസിഷൻ എഴുതുനന്ന് കണ്ടട്ടുണ്ട്… ആ ഒരു ഓർമയിൽ പറഞ്ഞതാണ്..

        2. സുജീഷ് ശിവരാമൻ

          എഴുത്തു രണ്ടും രണ്ടാണ്… സംസാരം കുഴപ്പമില്ല മനസിലാക്കാൻ…

          1. ജീനാ_പ്പു

            എഴുതണമെന്ന് എനിക്കും മോഹമില്ല സംസാരിക്കാൻ കഴിഞ്ഞാൽ മതി ?

    1. കാളിദാസൻ

      ഗുഡ് മോർണിംഗ് ഭായ്..

    2. ജീനാ_പ്പു

      ഹായ് ? ഗുഡ് മോണിംഗ് ☕❣️ ഭായ് ?

    3. Good morning ഭായ്

  24. കാളിദാസൻ

    ഇവിടുത്തെ പുതിയ നല്ല ലവ് സ്റ്റോറീസ് ഏതൊക്കെയാ.. .

    1. ഒരു karyaprasakthamaya comedy ഉള്ള ഒരു കഥ ഉണ്ട്…ഋഷി പറഞ്ഞത്

    2. ജീനാ_പ്പു

      പ്രാണേശ്വരി നല്ലതാണ്

      1. അത് ividano

        1. ജീനാ_പ്പു

          ഇപ്പോൾ ഇവിടെയും വരുന്നുണ്ട് രാജീവ് അണ്ണാ ?

          1. Illallo…ഒന്ന് നോക്കിക്കേ

Comments are closed.