അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കള്ള കിളവാ എവിടെ പോയിരുന്നു ?????

    1. Poyi busy aanna thonnane

  2. @ രാജീവ്‌ ഏട്ടൻ
    //Good morning friends…
    സുപ്രഭാതം//

    കിളവ നിങ്ങൾ എവിടെ ആരുന്നു… ബാക്കി ഉള്ളവരെ ടെൻഷൻ ആക്കാൻ ??

    1. ???????????????????????

  3. ༻™തമ്പുരാൻ™༺

    ഒരു കുനിഷ്ട് പിടിച്ച ജോലി പെട്ടെന്ന് തീർത്തു കൊടുക്കണം അതുകൊണ്ട് പകൽ എന്നെ കാണാൻ ചിലപ്പോ ചാൻസില്ല….
    ????

    1. നേരേന്ദ്രൻ?❤️

      ന്നാ ശരി ജോലി മുഖ്യം ബിഗിലേ …

    2. മുതലാളി കാലുപിടിക്കുന്ന dp ?????

      1. നേരേന്ദ്രൻ?❤️

        ??

      2. muthalali um നിങ്ങളുടെ ഗ്രൂപ്പ് il chernno

      3. ആഹാ ഓഹ് റൊമാന്റിക് ഭൃഗു ?????

      4. വിശ്വസിക്കു shivetta

  4. Good morning friends…
    സുപ്രഭാതം

        1. Chirikkallee

          1. ༻™തമ്പുരാൻ™༺

            കെട്ട് വിട്ട് കാണില്ല…
            ????

          2. Busy aanna thonnane . Vanna udane poyi

    1. എല്ലാര്ക്കും സുഖം അല്ലെ

      1. Inale enth Patti busyarno

    2. Rajeevetta ningal vanno??. Gud Mrng❤️

    3. ജീനാ_പ്പു

      കിളവൻ വന്നേ …..??????❤️❤️❤️

      ഗുഡ് മോണിംഗ് ☕❣️

    4. നേരേന്ദ്രൻ?❤️

      സുപ്രഭാതം രാജീവേട്ടാ

  5. റാവു

    ബിർഗ്

    ഹായ് ഹായ് ഹയ്യമാ
    ബീ ജീ എം രാഗ
    ഡാൻസിംഗ് രാഗ..

    1. Hola harshetta. ??❤️
      Bgm arum idunila. So dance illa??

      1. ???????????????????????????????

        1. ?????????????

      2. Romba hoi hoi ????

        1. Aniya ??????????

          1. Bgm idaan aayt vanneyaa appo bei

          2. ??? evdepon avide nikk

          3. Inn viramikkal aanu . Aroopi appointment sign cheythu

          4. Enna aroopi ayit va

          5. Aroopi ayt nthina varunne avide ninna poree. Kadha vayikkua povua

          6. ?? Ni serious ana

          7. Ithilippo ntha comedy parayan

          8. Comedy onumilla??

          9. Serious aanonn choichond paranjeyaa

          10. ༻™തമ്പുരാൻ™༺

            ???

  6. ഋഷി ഭൃഗു

    ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@DK
    ??@ഹർഷാപ്പി,
    ??@ഹാപ്പിഡേയ്സ്
    ??@സപ്പു,
    ??@ജീവാപ്പി,
    ??@കണ്ണേട്ടൻ ,
    ??@കാളിദാസൻ
    ??@കുട്ടപ്പന്‍
    ??@ലില്ലിക്കുട്ടൻ,
    ??@ലോനാപ്പി,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@തമ്പുരാന്‍
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ കര്‍മനിരതമായൊരു ദിവസം ആശംസിക്കുന്നു…

    1. Gud Mrng rishiji❤️

    2. ജീനാ_പ്പു

      ശുഭദിനം ☕ ഋഷി അണ്ണാ ❤️

    3. ༻™തമ്പുരാൻ™༺

      കിടു മോർണിംഗ്…✌️✌️

    4. നേരേന്ദ്രൻ?❤️

      സുപ്രഭാതം ??

  7. ഗുഡ് മോർണിംഗ് സഹോസ്‌ ?️?️?️?️?️

    1. തെണ്ടി അളിയാ

      “ഇങ്ങനെ ഒരു തൊലിഞ്ഞ അളിയൻ???????????”

      1. ഋഷി ഭൃഗു

        ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നതും യോജിക്കുന്നതും അല്ലേ കിട്ടൂ ???

      2. ഗുഡ് മോർണിംഗ് അളിയോ
        ഗുഡ് മോർണിംഗ് ഋഷി കുട്ടൻ
        ഗുഡ് മോർണിംഗ് രാഗേന്ദു

    2. ഋഷി ഭൃഗു

      സുപ്രഭാതം ശുഭദിനം ശിവേട്ടാ

    3. Gud Mrng sivettan❤️

  8. ༻™തമ്പുരാൻ™༺

    എല്ലാവർക്കും ശുഭദിനം നേരുന്നു.,.,.??

    1. Gud Mrng Etta❤️

    2. ജീനാ_പ്പു

      ശുഭദിനം ☕ തമ്പു ❣️

  9. ഋഷി ഭൃഗു

    സുപ്രഭാതം, ശുഭദിനം സുഹൃത്തുക്കളേ… ???
    ആരും വിഷമിക്കണ്ട, രാജീവ് ഭായി ഇന്ന് വരും…???
    ഇന്നലെ കുറച്ചധികം പണിയുണ്ടായിരുന്നു ഭായിക്ക് …???
    നിങ്ങളും ശ്രദ്ധിച്ചു കാണും …???
    ഇന്നൊരുപാട് കഥകള്‍ വന്നിട്ടുണ്ട് …???
    അതൊക്കെ നിങ്ങളെല്ലാം വായിച്ചു ലൈക്കടിച്ചു കമന്‍റിടുമ്പോഴേക്കും ഭായി വരും ….???

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്..

    2. Gud Mrng rishiji.❤️

  10. ജീനാ_പ്പു

    എല്ലാവർക്കും നമസ്കാരം ?

    ഇനി രാജീവ് അണ്ണൻ എന്ന കുട്ടേട്ടൻ വരാതെ ഞാൻ ഇങ്ങൊട്ടേക്കില്ല …????

    1. Namaskaram jeenappu❤️

      1. ജീനാ_പ്പു

        ☕ kudicho …?

        1. Kudichu. Niuo

  11. ഒറ്റപ്പാലം കാരൻ

    പാചകം ഒരു കലയാണ്.
    കൈപ്പുണ്യവും
    ഇഷ്ടവും താല്‍പ്പര്യവും
    ആസ്വാദനവും എല്ലാം കൂടി ചേരുന്നതാണ് ഒരു കല.
    ?????????
    ഇത് നാലും ഒരു പോലെ
    കൂടി ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍
    ഉണ്ടാക്കാൻ പറ്റുക എന്നത് എവിടെയൊ പറയണത് കേട്ടിട്ടുണ്ട് അത് ശരിയാണോ എന്ന് പോയി നോക്കട്ടെ ????

    അടുകളയിൽ നിന്ന് മണങ്ങൾ ????വരുന്നു ഉമ്മയുടെ കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റുള്ളവർ ആസ്വദിക്കുമ്പോഴേക്കും ഒന്ന് പോയി നോക്കട്ടെ
    ?????
    .,

  12. Good morning ❤️

    നമ്മുടെ രാജീവേട്ടൻ വന്നില്ല അല്ലെ ഇതുവരെ ☹️☹️☹️

    1. Gud Mrng Jeeva❤️

  13. നേരേന്ദ്രൻ?❤️

    ഹോയ് ഹോയ് ഹോയ് ഹായ് ഹായ്
    ശുഭദിനം☕☕

    1. ഒറ്റപ്പാലം കാരൻ

      bro ശുഭദിനം

      1. നേരേന്ദ്രൻ?❤️

        എന്നാ ഒണ്ട് ബ്രോ

        1. ഒറ്റപ്പാലം കാരൻ

          ഗുരുത്വാകർഷണബലം കൂടുതൽഅനുഭവപ്പെടുന്നത് രാവിലെ ആണെന്ന്തോന്നുന്നു.എത്ര ശ്രമിച്ചിട്ടും അങ്ങ്ട് എണീക്കാൻകഴിയണില്ല… ???

    2. സുജീഷ് ശിവരാമൻ

      ശുഭദിനം നരേട്ടാ…

    3. Gud Mrng naretta❤️

  14. Gud Mrng all❤️

    1. ഒറ്റപ്പാലം

      ശുഭദിനം അനിയത്തി കുട്ടി☕☕

      1. Gud Mrng Etta❤️

    2. ഗുഡ് മോർണിംഗ് ചേച്ചി ??

      1. Gud Mrng aniya?❤️❤️

    3. സുജീഷ് ശിവരാമൻ

      ഹായ് രാഗേന്ദു ഗുഡ് മോർണിംഗ്…

      1. Gud Mrng sujeeshetta ❤️

      2. ഒറ്റപ്പാലം കാരൻ

        സുജി അണ്ണാ ഹോസ്പിറ്റലിലെ വിവരം എന്താ

        1. സുജീഷ് ശിവരാമൻ

          ഇതുവരെ വെളിയിലേക്കു ഇറക്കിയിട്ടില്ല… ഇന്നലെ രാത്രിയിൽ ബ്ലീഡിങ് ഉണ്ടായിരുന്നു… ഭയങ്കര ടെൻഷൻ….

          1. ഒറ്റപ്പാലം കാരൻ

            ഒക്കെ ഒന്നും സംഭവിക്കില്ല ഞങ്ങളും ഉണ്ട് കൂടെ പ്രാർത്ഥിക്കുന്നു ദൈവത്തോട്

          2. ജീനാ_പ്പു

            പേടിക്കേണ്ട അണ്ണാ എല്ലാം ശരിയാവും ?❣️ ഇവിടെയുള്ള എല്ലാവരുടെയും പ്രാർത്ഥനയുണ്ട് .. ??

          3. Tension Venda Etta. Onnum undavilla. Ningalde ellardem prarthana und koode❤️❤️

    4. നേരേന്ദ്രൻ?❤️

      Good morning raguu

      1. Gud Mrng naretta❤️

    5. Mrng ravumol

      1. Gud Mrng bhai. Pazhe dpyum perum ?.?

  15. ഉടു വസ്ത്ര തസ്കരാ സുവണ്ണ… സൂ സൂ സുജീഷ് അണ്ണാച്ചി…

    1. സുജീഷ് ശിവരാമൻ

      ഹായ്.. ശുഭദിനം ഹർഷ.. ജോലിക്ക് കയറിയോ…

      രാജീവ്‌ ബായിനെ കണ്ടില്ലല്ലോ… തിരക്കിലാണാവോ… ഒരു ഗുഡ് മോർണിംഗ് എങ്കിലും പറഞ്ഞിട്ടെങ്കിലും പൊയ്ക്കോളോ… കാണാതാകുമ്പോൾ ഒരു വിഷമം… സേഫ് ആണെന്ന് വിചാരിക്കുന്നു…

  16. എടാ അളിയൻ തെണ്ടി…

  17. ഹേയ്…

    രാശിവാ ബിർഗ്ഗ
    എങ്കളോ….ബീരാഗ
    നിങ്കല ബിർഗ്ഗ
    പോയാ ബിർഗ്ഗ
    ഹോയ്…രാശിവാ ബിർഹ….

    1. പോത്തുകാലൻ,
      നാഗമണിയോട് ചോദിച്ചു നോക്കണം,.രാജീവേട്ടൻ എവിടെ പോയെന്ന്?? മുത്യാരമ്മയുടെ മാളികയിൽ ഒളിച്ചിരിപ്പുണ്ടോ എന്നൊന്ന് ചോദിക്ക്…

      1. ഒറ്റപ്പാലം

        ????

      2. എടാ മണ്ട ഡി പി നോക്കേടാ

        ഞാൻ പോത്തല്ല കാളയ

        പൊതിനെയും കാള യേയും.തിരിചരിയാത്ത കഴുതെ…

        1. ഒറ്റപ്പാലം

          ആശാനെ സുഖം അല്ലോ

        2. സുജീഷ് ശിവരാമൻ

          അപ്പോൾ harshu കാളകാലൻ ആയോ…

      3. സുജീഷ് ശിവരാമൻ

        ഹായ് ആദി… ഗുഡ് മോർണിംഗ്… ചോദിച്ചിട്ട് അറിയിക്കണേ… കാണാത്തതു കൊണ്ടു ഒരു ടെൻഷൻ…

  18. എല്ലാർക്കും ഗുഡ് മോർണിംഗ് ???

    1. Good മോർണിംഗ്

      1. സുജീഷ് ശിവരാമൻ

        ഹായ് അജയ് ശുഭദിനം…

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജോനാസ്…

    3. Gud Mrng jonase?

  19. ശുഭദിനം, എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നല്ല ഒരു ദിനം ആശംസിക്കുന്നു…

    1. ഗുഡ് മോർണിംഗ്

    2. ഗുഡ് മോർണിംഗ്

    3. സുജീഷ് ശിവരാമൻ

      ഹായ് ജ്വാല ശുഭദിനം…

  20. ഒറ്റപ്പാലം

     ????????????????മനസ്സിന്റെ കണ്ണാടിയായി മാറുന്ന സുഹൃത്ത് ബന്ധങ്ങൾ ഈ ദിവസവം ഉണ്ടാവാട്ടെ എന്നു ആശംസിച്ചു കൊണ്ട് ശുഭദിനം.
    ??????????????????????????????????????????????????????

    1. സുജീഷ് ശിവരാമൻ

      ഹായ് അനസ് ഗുഡ് മോർണിംഗ്…

      1. ഒറ്റപ്പാലം

        ചോർണിംഗ് സുജി അണ്ണാ
        ഹോസ്പിറ്റലിലെ വിവരം എന്താ

  21. കള്ള കിളവൻ വരാത്ത ദേഷ്യത്തിൽ ഞാൻ കിടക്കാൻ പോണു ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌ ശിവേട്ട

  22. അമ്മൂട്ടി

    എല്ലാവർക്കും ശുഭരാത്രി നേരുന്നു….

    1. ༻™തമ്പുരാൻ™༺

      ശുഭരാത്രി..,,
      ??

    2. ശുഭരാത്രി ?

  23. ഒറ്റപ്പാലം

    എല്ലാവരുടെയും
    ഏട്ടനാകാൻ
    രജിവ് ഏട്ടനേ കഴിയൂ
    എന്ന് ബോധ്യപ്പെടുത്തി
    തന്നെ ഒരു ദിനം
    അത്രമേൽ പ്രീയപ്പെട്ടൊരാൾ
    രാജിവ് ഏട്ടൻ..!!!
    ???????????

    1. തൃശ്ശൂർക്കാരൻ ?

      ?????

  24. Arum elle evide oru smasana mookatha anallo

    1. ഇന്ന് ശോകം ആണ്

      1. Athe allel ennum evide ee tymil full bhahalam ayirunnu eppo oru rasam ella

        1. യെസ്

  25. Good night

    1. ഗുഡ് നൈറ്റ്‌

    2. തൃശ്ശൂർക്കാരൻ ?

      ഭായ് സലാം ?

Comments are closed.