അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Eppo evide add bhayakara kooduthalano nigalk ellarkkkum angane undo enik evide click cheythalum add varikayanu arkenkilum angane undo

    Eth ezhivakkan or kurakkan pattuvo

    1. Enikonum varunillalo

      1. Enik full add varikayanu reply thottlokke add varuva

  2. തൃശ്ശൂർക്കാരൻ ?

    Ooi

    1. ഒറ്റപ്പാലം

      എവിടെ bro കാണാൻ കിട്ടുന്നില്ലാലോ

    2. ഇപ്പോൾ ഇങ്ങോട്ട് കാണാറില്ലല്ലോ

    3. തൃശ്ശൂർക്കാരൻ ?

      Wrk und 10to10 vtl എത്തുമ്പോൾ തന്നെ പടം ആവും

  3. അമ്മൂട്ടി

    ഇന്ന് കിളവൻ വരാത്തത് കൊണ്ടാണോ സൈറ്റ് സ്ലോ ആവുന്നത്?

    1. ഇന്ന് രാജീവ്കുട്ടേട്ടൻ നല്ല ബിസി ആണ്

    1. Hi?❤️❤️

  4. ഗുഡ് night

  5. ഗുഡ് നൈറ്റ്‌ ❤️

    1. പോവണോ

      ഗുഡ് നൈറ്റ്‌

  6. കിളവൻ വന്നില്ലേ ഇത് വരെ ?????

    1. വന്നില്ല ?

  7. GOOD NIGHT.. ?

    1. Gud nyt❤️❤️

    2. Gush night

    3. ഗുഡ് നൈറ്റ്‌

  8. Good night

    1. Gud nyt❤️❤️

    2. പാറു പോവണോ

    3. Gush night p aravana

  9. പാറൂസ്… നമുക്കും വിട്ടാലോ ?

    1. ആണോ..

    2. എങ്കിൽ പിന്നെ ഞാനും പോകുന്നു.

    3. വരുന്നില്ലേ

  10. Gud nyt chechi.❤️

  11. ഗുഡ് നൈറ്റ് ചേച്ചി..

  12. Good night

  13. ഗുഡ് നൈറ്റ്‌ ചേച്ചി and ഡിജെ കുട്ടൂസൻ ??

  14. ༻™തമ്പുരാൻ™༺

    ശുഭരാത്രി.,.,✌️✌️

  15. Gush night

    1. Rajeev ettan vannillallo alle

      1. Innu kande illa evdepoi avo

    2. Hello

      1. Hai പരവണ ?

        1. പരവണയോ

        2. ༻™തമ്പുരാൻ™༺

          എന്ത് അരവണയോ..,.,
          ഓഹ് പരവണ.,.,

  16. ഞാൻ എന്റെ ടെഡി ബെയറും കെട്ടിപിടിച്ചു ഉറങ്ങട്ടെ എല്ലാർക്കും ഗുഡ് നൈറ്റ് ??

    1. Njn vannapo ninpokano???

      1. ഉറക്കം വരുണ് ചേച്ചി

        1. Oh enna poko chachiko

      2. ༻™തമ്പുരാൻ™༺

        പാവം നിന്റെ രാഗ?ഇന്ദു ചേച്ചി.,.,

        1. Athenthe edak aa emo Venda?

          1. Athu ente fangirl momentil matrame varu❤️❤️?

          2. ༻™തമ്പുരാൻ™༺

            ????

    2. ༻™തമ്പുരാൻ™༺

      ഡേയ് നീ എവിടെ പോണ്.,.,

      1. ഉറങ്ങാൻ

    3. പോകുവാണോ..

      1. അതെ ചേച്ചി ഉറക്കം വരുന്നു

        1. ശരി.. ഗുഡ് നൈറ്റ് ..

  17. Hi all ❤️

    1. വരണം വരണം

      1. ??vannu vannu

    2. ༻™തമ്പുരാൻ™༺

      വരണം വരണം രാഗ?ഇന്ദു.,.,.,

      1. Ithentha ipo Oru dancekali

        1. ༻™തമ്പുരാൻ™༺

          ഇവിടുത്ത ആസ്ഥാന നർത്തകി ആണല്ലോ.,.,.
          വിത്ത് ബിജിഎം.,.,
          ????

          1. Bgm arum tharunnila. Erakkanam???

          2. Astronamia mathiyo

          3. Eth aa shavapetti kondupokum paadanatho?

          4. ??? oh god enthini kruratha

          5. Oru manasugham

    3. ചേച്ചി വന്നോ..

        1. ?? njn ivde und

  18. Hi all❤️

    1. ഹായ്

      1. Hlw nthokkya

    2. ഹായ് ചേച്ചി

      1. Hi jonas

    3. ༻™തമ്പുരാൻ™༺

      Hi…

      1. Helloo

        1. Food adicha paravana

  19. ഹായ് ചേച്ചി..

    1. Paruuu❤️❤️❤️❤️

      1. വന്നോ.

        1. Enna pokoode ??

      2. ബോബനും മോളിയും എത്തിയല്ലോ ??

        1. അത് എങ്കിൽ അത്.. സമ്മതിച്ചു..

          1. ???

        2. ༻™തമ്പുരാൻ™༺

          ????

        3. Ee thavana plan cheythu vannathu alla?

          1. ༻™തമ്പുരാൻ™༺

            മനസ്സിലായി മനസ്സിലായി.,.,
            ????

          2. അതേ..

          3. ഉവ്വാ ഉവ്വാ ??

          4. കഷ്ടം ഉണ്ട് .. ആരും വിശ്വസിക്കുന്നില്ല.

          5. Jeevak Nuna parayanum ariyila.lola manas?

          6. ༻™തമ്പുരാൻ™༺

            സത്യം എല്ലാരും മനസ്സിലാക്കിയ സ്ഥിതിക്ക്..,,
            ഇനി കുറ്റസമ്മതം ആകാം.,.

          7. അല്ലേൽ എന്നും പ്ലാൻ ചെയ്ത വരുന്നേ. ഇന്ന് അത് ഇല്ല.

  20. അമ്മൂട്ടി

    ഞാൻ എത്തിട്ടോ

    1. ഇവിടെ വേറെ ആരെയും കാണാൻ ഇല്ല ചേച്ചി

    2. ༻™തമ്പുരാൻ™༺

      ഞാൻ ഉണ്ട്.,.,.
      അപ്പുറത്ത് കുറച്ചു കമന്റിന് റിപ്ലൈ കൊടുക്കുകയായിരുന്നു.,.,

  21. അപരാജിതൻ ഞാൻ എന്റെ ഫ്രണ്ട്സിനോട് വായിപ്പിക്കാൻ പെടുന്ന പാട്

    1. നേരേന്ദ്രൻ?❤️

      ഞാനും

      1. ഒരു സ്റ്റാർട്ടിങ് ട്രൗബിൾ ആണ് അത് മാറി കിട്ടിയാൽ മതി

        1. ജീനാ_പ്പു

          ആദ്യത്തെ 3 പാർട്ട് കുറച്ചു ഒരു പൈങ്കിളി സാഹിത്യം പോലെയാണ്… പിന്നീട് ഒരു രക്ഷയുമില്ല ,,,, നമ്മളെപ്പോലെ കാത്തിരിന്നു വായിക്കും ??

          1. എങ്ങനെയെങ്കിലും ഞാൻ അവന്മാരെ കൊണ്ട് വായിപ്പിക്കും

          2. ജീനാ_പ്പു

            ശരിക്കും ശ്രമിച്ചോളൂ … ??

          3. ༻™തമ്പുരാൻ™༺

            ????

    2. ഇവിടെ എന്റെ ഫ്രണ്ട്‌സ് അക്ഷര വിരോധികൾ ആണ്

      1. അവർ അങ്ങനെ അല്ല പക്ഷെ അവർക്ക് മടി ആണ്

        1. ഓഹ്

          1. ༻™തമ്പുരാൻ™༺

            ഹി ഹി ഹി

  22. ꧁༺അഖിൽ ༻꧂

    ///ജീനാ_പ്പുSeptember 16, 2020 at 8:40 pm
    ശുക്രനിൽ ജീവന്റെ സാന്നിധ്യം ….?///

    Scientists യഥാർത്ഥ life കണ്ടെത്തിട്ടില്ല , പക്ഷേ ഓക്സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന ബാക്ടീരിയ ഭൂമിയിൽ ഫോസ്ഫിൻ അതിനെ കണ്ടെത്തി,,. ഹവായിയിലെ ജെയിംസ് ക്ലർക്ക് മാക്‌സ്‌വെൽ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് international scientist ആദ്യമായി ഫോസ്ഫൈൻ കണ്ടെത്തിയത് ചിലിയിലെ അറ്റകാമ large millimeter /sub millimeter Array (ALMA) റേഡിയോ ടെലിസ്കോപ് ഉപയോഗിച്ച് കണ്ടെത്തിയത്..

    1. ജീനാ_പ്പു

      ദൈവമേ ? അവിടെയും ജീവൻ മാത്രമല്ല ആര്യയും ഉണ്ടോ ??

      1. ꧁༺അഖിൽ ༻꧂

        ആര്യയോ…?? ????

      2. ꧁༺അഖിൽ ༻꧂

        ഡേയ് ഇത് സീരിയസ് ന്യൂസ്‌ ആണ്… ?‍♂️?‍♂️

  23. ഋഷി ഭൃഗു

    ? @ആദി
    ? @അഖിൽ,
    ? @അമ്മുട്ടി,
    ? @അജയ് ,
    ? @DK
    ? @ഹർഷാപ്പി,
    ? @ഹാപ്പിഡേയ്സ്
    ? @സപ്പു,
    ? @ജീവാപ്പി,
    ? @കണ്ണേട്ടൻ ,
    ? @കാളിദാസേട്ടന്‍
    ? @കുട്ടപ്പന്‍
    ? @ലില്ലിക്കുട്ടൻ,
    ? @ലോനാപ്പി,
    ? @MJ,
    ? @മാലാഖയുടെ കാമുകന്‍ ???
    ? @നീലാണ്ടൻ,
    ? @നന്ദാപ്പി,
    ? @നരേട്ടന്‍
    ? @ഒറ്റപ്പാലം കാരന്‍
    ? @പാപ്പിചേട്ടൻ
    ? @രാജീവണ്ണൻ,
    ? @രാജണ്ണൻ,
    ? @റോക്കിഭായ്,
    ? @രുദ്രാപ്പി ,
    ? @റംബൂട്ടാൻ
    ? @രാഗേന്ദു
    ? @സുജീഷ് ബ്രോ
    ? @ഷാന
    ? @തമ്പുരാന്‍
    ? @തൃശ്ശൂര്‍ക്കാരന്‍,
    ? @വിപി

    ശുഭരാത്രിയും , മധുരമനോജ്ഞസുന്ദരസ്വപ്നങ്ങൾ നിറഞ്ഞ സുഖനിദ്രയും ആശംസിക്കുന്നു…
    ??????

    1. നേരേന്ദ്രൻ?❤️

      ശുഭ രാത്രി മുനിയെ

    2. ജീനാ_പ്പു

      ?????????????????????????????????????????????

      Good night ❤️?

    3. Gud nyt rishiji❤️

      1. ജീനാ_പ്പു

        ഗുഡ് നൈറ്റ് ❤️ രാഗു ജീ ?

    4. ഗുഡ് നൈറ്റ്‌

    5. ༻™തമ്പുരാൻ™༺

      ലിസ്റ്റിൽ പേര് വന്നല്ലോ….
      ഇവിടെ ഡാൻസ് കളിക്കാൻ ആരും ഇല്ലേ..
      ??????

      1. ഡാൻസ് കളിക്കുന്ന ആൾ ഇവിടെ എവിടെയെങ്കിലും കാണും ??

        1. ༻™തമ്പുരാൻ™༺

          കാണും….
          ചിലപ്പോൾ കഴിക്കാൻ പോയി കാണും
          .

          1. Njn thanne ottaka kalikune. Athum bgm swantham itt?????

      2. ༻™തമ്പുരാൻ™༺

        ഗുഡ് നൈറ്റ്…ബ്രോ…

    6. Goodnight Rishimunikumaraaaa

Comments are closed.