അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Ntha
    Aarulle ibde

    1. ഞാൻ ഇവിടെ ഉള്ളത് നീ കണ്ടില്ലേ

      1. Ingal maatram mathiyo?????

        1. ബാക്കി ഉള്ളവർ എവിടെ ആണൊ എന്തോ വല്യ പിടിയില്ല

  2. Where is my hi??

    1. ഏതായാലും ഇത് വന്നില്ലേ അഡ്ജസ്റ്റ് ചെയ്യു

      1. Aah athalle pattu

          1. Nthuva ppdkal??

          2. എന്ത് പരിപാടി വെറുതെ ഇരിപ്പ് തന്നെ ?

          3. Aaha ibdem same avastha

    2. Arde എന്റെ ആണോ.
      എന്ന hi

      1. Alla ithin munne njn 2 hi hlo ittu
        But ath kaanunnilla
        Ellam illuminandi !!!

        1. Sechi poyo
          Nthupatty fud inspector… Question marannupoyo???

          1. HEy dont do ഇന്ദുസ് sad ആവും

          2. Ohh nna pott choikanda!!???

          3. Sado njno. ? Athepo

  3. ഹായ്.. ?

    ആരേലും ഉണ്ടോ ഇവിടെ..

    1. ഉണ്ടല്ലോ

      1. ജീവേട്ടൻ എവിടെ

        1. ഉറക്കം ആണ്

          1. അടിപൊളി പാവം പഠിച്ചു പഠിച്ചു ക്ഷീണിച്ചു കാണും

          2. ആര് പറഞ്ഞു.. പഠിച്ചിട്ട് വേണ്ടെ ക്ഷീണം വരാൻ. ഇത് മടി പിടിച്ചു ഉറങ്ങിയത്

          3. പുള്ളി അൽ ബുജ്ജി അല്ലെ പഠിച്ചില്ലേലും എല്ലാം അറിയാം ചുമ്മ qs ചോദിച്ചു നോക്കിയേ തിയറി പറഞ്ഞെ അടങ്ങു

          4. Jeevakk pine ellam ariyunath kond kozhapamilla.?

          5. അതേ അതെ

          6. Mazhayundo avide

          7. രാവിലെ ഉണ്ടാരുന്നു മഴ.ഇപ്പൊ ഇല്ല

          8. ചേച്ചി എന്ത് ചെയുന്നു പഠിപ്പ് ആണൊ

          9. ഇപ്പൊ പഠിക്കുന്നില്ല.

          10. അടിപൊളി ?

          11. അജയ് പഠിക്കാനോ

          12. ഞാൻ ഇപ്പോൾ 3rd ഇയർ ആണ് ??

          13. എന്താ പഠിക്കുന്നെ

          14. മെക്കാനിക്കൽ ആണ് ഡിപ്ലോമ

      1. ചേച്ചി..❤️❤️

        1. ചേച്ചി എന്ത് ചെയ്യുവ.. പഠിക്കുവാണോ.. അതോ എവിടേലും വർക് ചെയ്യുവാനോ

          1. ചേച്ചി ഹൗസ് വൈഫ്‌

          2. ശരി..

          3. ചേച്ചി എന്ത് ചെയുന്നു

          4. Workoke cheythitirunu. Resign cheythu??

          5. ഞാനോ.. വീട്ടിൽ വെറുതെ ഇരിക്കുന്നു കുട്ടിയെ.. ആഹ്.. നിങ്ങടെ ജീവേട്ടൻ കൂടെ കൂട്ടിയിരുന്നേൽ ഹൗസ് വൈഫ് എന്നെങ്കിലും പറയാമായിരുന്നു. ഇത് ഇപ്പൊ അതും ഇല്ല.?

          6. ഇനിയിപ്പോ വീണ്ടും ശ്രെമിക്കുന്നില്ലേ

          7. കൂടെ കൂട്ടാൻ പോവല്ലേ ഇനി എപ്പളാ മാര്യേജ്

          8. അത് തീരുമാനിച്ചിട്ടില്ല. അതൊക്കെ വീട്ടുകാർ അല്ലേ തീരുമാനിക്കേണ്ടത്. കെട്ടുന്ന പണി മാത്രമേ ഞങ്ങൾക്ക് ഉള്ളൂ.

          9. ചേച്ചിക്ക് കുഞ്ഞു ഉണ്ടോ.

          10. അപ്പോൾ നിങ്ങൾക് രണ്ടാൾക്കും ഇതിനെക്കുറിച്ച് വല്യ താല്പര്യം ഇല്ല ???

          11. എന്ത് താൽപര്യം ഇല്ല എന്നാണ്.

          12. കല്യാണം

          13. താല്പര്യം ഇല്ല എന്ന് അല്ല.. സാഹചര്യം അങ്ങനെ ആയി പോയി. എല്ലാം കൊറോണ കൊണ്ട് പോയി.

          14. ? കൊറോണ ആയോണ്ട് വല്യ ചിലവ് ഇല്ലാതെ കയ്ച്ചാലായില്ലേ

          15. Arya Jeevan September 16, 2020 at 5:47 pm
            ചേച്ചിക്ക് കുഞ്ഞു ഉണ്ടോ

            //
            ഉണ്ട് ഒരു കുട്ടി

  4. ഇതെന്താപ്പാ ഒരു ശോക മൂകത

    1. Enik bgm idu Ajay . Shokam potte

      1. ഏത് ബിജിഎം വേണം പറ

        1. Nalla dance kalikan pattana. Alland johnasinte Venda???

          1. മറ്റേ മഞ്ഞ മഞ്ഞ ബൾബുകൾ സൊങ്ങ് ഇട്ടാലോ പൊളിക്കും ???

          2. ???. Enth venelum idu fangirl moment nadathanullatha

  5. ഞാൻ പോട്ടെ ക്ലാസ് തുടങ്ങാൻ ആയി

    1. പോയി വരൂ

  6. റാവു ഹായ് ഹായ് ഹയ്യമ്മ

    1. Harshetta.??❤️

      Arumille enik bgm idan?

        1. Athentha bhai Oru snehamillath pole??

          1. Not in good mood?

          2. Ah bhai I’m sorry??

    2. റാവു അതാരപ്പ ???

        1. പുതിയ പേര് ഒക്കെ കിട്ടിയോ ???

          1. ??. Kollam alle??

      1. idakku kanarund
        kadnathil santhohsam
        chenthamarakshan ennalle peru

        1. Ente peru athonnum alla?

  7. Hlo guys ♥️ chaya kudicho….

    1. ആ കുടിച്ചു ചേച്ചി

      1. Aniya ? innu ninne kandilalo

        1. ഒരു രണ്ട് ആഴ്ച ഇങ്ങനെ തന്നെ ആവും രാവിലെ മുങ്ങിയാൽ വൈകുന്നേരമേ പൊങ്ങു ???

          1. കുറെ നോട്ട് എഴുതാൻ ഉണ്ട് ചേച്ചി

    2. കുടിച്ചില്ല ഇന്ദുസൊ

      1. Ah njn kudichu

    3. Kudich inspectore

    4. Kudichond irikkuvaa

  8. ജീനാ_പ്പു

    ParuSeptember 16, 2020 at 4:35 pm
    Vishnuvinte vahanam anennu mathram ariyam ?

    എന്റെ പൊന്നു പാറു ചേച്ചി ? ജീവൻ ബ്രോ ഇത് കാണേണ്ട ….??

    1. ജീവനിപ്പോ ചെറിയ കളികളില്ല.. വലുത് മാത്രം..
      വല്ല ഡാർക്ക് മാറ്റർ, ഹോളോഗ്രാം, ഫോർ ഡയമൻഷൻ എന്നൊക്കെ പറഞ്ഞാലെ ഒരു ഭൃഗു കിട്ടൂ???

      1. ജീനാ_പ്പു

        ഒറ്റ ദിവസം കൊണ്ട് മഹാഭാരതം, രാമായണം കൂടാതെ 108 ഉപനിഷത്തുകളുടെയും ക്ലാസ്സ് എടുത്തു കളയും ???

      2. നോബൽ സമ്മാനം കിട്ടിയ ആളോട് കുഞ്ഞുകാര്യങ്ങൾ ചോദിക്കുന്നെ എങ്ങനാ?

        1. ആർക്കാ നോബൽ കിട്ടിയത് ജീവേട്ടന് ആണോ

        2. ജീനാ_പ്പു

          അതെ ❣️ അതും ഡബിളാ … ഡബ്ബിൾ

  9. നേരേന്ദ്രൻ?❤️

    Oiiii poooyyy

    1. ജീനാ_പ്പു

      ഹായ് ? നരേട്ടാ ❣️

      1. നേരേന്ദ്രൻ?❤️

        ചായ കുടിച്ചോ

        1. ജീനാ_പ്പു

          ഇല്ലല്ലോ നരേട്ടാ 6 മണിയാകും …

  10. ജീനാ_പ്പു

    മഹാഭാരതം ഇപ്പോഴാണ് നടന്നു കൊണ്ടിരുന്നെങ്കിൽ എനിക്ക് ” കർണ്ണന്റെ ” റോൾ കിട്ടിയേനെ ? ജീന’ യ്ക്ക് സുപ്രിയ യുടെ റോളും …

    ഹാ…!!! ഭൃഗു ?❣️?

    1. ജീനക്ക് ഗാന്ധാരിയുടെ റോൾ ആവും.. എന്നാലും എണ്ണം കുറവാണ്?

      1. ജീനാ_പ്പു

        എന്നാൽപ്പിന്നെ കർണ്ണൻ വേണ്ട , തൽക്കാലം ധൃതരാഷ്ട്രർ മതി എനിക്ക് ?

        1. Ramayanam ayirunnel nalloru role undayene?

        2. ജീനാ_പ്പു

          ഗരുഡൻ മഹാഭാരതത്തിൽ ഉണ്ടോ….?

          രാമായണത്തിൽ അല്ലെ ചേച്ചി ?

        3. ജീനാ_പ്പു

          പത്തിമാമാ ??????

        4. ഒറ്റപ്പാലം

          ചേച്ചി മോനു ൻ്റ ശരിയായ പേര് എന്താ

        5. ജീനാ_പ്പു

          ഹർഷേട്ടൻ അത്രയും വലിയ ശിവ ഭക്തനാണോ …?

          സൂപ്പർ ? പേര്

          വെറൈറ്റി ഉണ്ട് ?

        6. ജീനാ_പ്പു

          നല്ല പേരാണ് ചേച്ചി ?❣️

    2. നേരേന്ദ്രൻ?❤️

      രാമായണത്തിൽ ആണെ നിനക്ക് പറ്റിയ വേഷമുണ്ടായിരുന്നു

      1. ജീനാ_പ്പു

        അതെന്താ നരേട്ടാ ?

        1. ജീനാ_പ്പു

          ജീന മോളെ ഇങ്ങോട്ട് വരണ്ട കേട്ടോ ഇവിടെ മൊത്തം പൊടിയിണ് …

          നമ്മുക്ക് ആ കുഞ്ഞുമന്ദാരം വാളിൽ പോയി “മീൻ കറി ” വെച്ച് പഠിക്കാം ??

  11. ജീനാ_പ്പു

    ParuParuSeptember 16, 2020 at 4:17 pm
    Njam meen curry vekkam padichatha.

    .

    ഫോൺ ചെയ്തപ്പോൾ ഇത് പറയേണ്ട വല്ല കാര്യമുണ്ടായിരുന്നോ ചേച്ചി ! അതല്ലേ തീരുമാനം മാറ്റിയത് ???

    1. ?????????

    2. ഋഷി ഭൃഗു

      ??????????

    3. ജീനാ_പ്പു

      അതിന് ഡിജെ കുട്ടൂസനെ വിളി ???

    4. ജീനാ_പ്പു

      ഡാ !!!! റൗഡി ഡിജെ കുട്ടൂസേ ….???

  12. ഋഷി ഭൃഗു

    ഇപ്പോഴാണ് പിന്നിലെ പേജില്‍ റോക്കി ഭായി ഇട്ട മെസ്സേജ് കണ്ടത് …
    അന്നേരം അതിനു മറുപടി പറയാത്തത്തില്‍, വിഷമത്തില്‍ കൂടെ നീക്കാന്‍ പറ്റാതത്തില്‍ ഞാന്‍ ഖേദിക്കുന്നു ഭായി …

    നല്ല മനുഷ്യര്‍ പെട്ടെന്നു കടന്നു പോകും മഹാ പാപികള്‍ ഒരുപാട് കാലം ജീവിച്ചിരിക്കും

    വിഷമിക്കരുത് ഭായി, ജനിച്ചാല്‍ ഒരു നാള്‍ മരിക്കണം, നമ്മളെല്ലാം ഒരിക്കല്‍ പോകേണ്ടവരാണ്…

    1. റോക്കി ഭായ് ഫ്രണ്ട്

      1. ജീനാ_പ്പു

        അയ്യോ ? എന്തുപറ്റി…?

        1. Accident Patti??

        2. ജീനാ_പ്പു

          നമ്മുടെ നാട്ടുകാരൻ ആണല്ലോ ? ആരായിരിക്കും…?

        3. Onnumparanjilla. Nale paperil undavum??

        4. ജീനാ_പ്പു

          ആരും ഒന്നും പറഞ്ഞും കേട്ടില്ല …

        5. Mini lorry vannu bikil idich.. Velupinu 3 manika sambhavam

        6. Avante condition critical aayirunnu..
          99% hope ellayirun

    2. ഞാനും ഇപ്പോഴാ കണ്ടത് ?????

    3. ഞാനും കണ്ടില്ലായിരുന്നു..?

    4. Oh njanm ipola kande!!?

  13. ജീനാ_പ്പു

    Good evening ❤️ friends ❣️

    1. ഗുഡ് ഈവെനിംഗ്

      1. ജീനാ_പ്പു

        ഗുഡ് ഈവനിംഗ് ☕ ചായ കുടിച്ചൊ അജയ് ബ്രോ ?

        1. ഇല്ലെടാ സമയം ആയില്ല mahn

          1. നീയോ

          2. ജീനാ_പ്പു

            ഇല്ലല്ലോ ??

    2. ഗുഡ് ഈവനിംഗ് ജീനാപ്പൂ❤️

      1. ജീനാ_പ്പു

        ഗുഡ് ഈവനിംഗ് ☕ ചേച്ചി ❣️

        1. Enthada പെട്ടെന്ന് ഒരു ചേച്ചി രാഗൂ evde

          1. ജീനാ_പ്പു

            ഇവിടെ ? പേരുമാറ്റാൽ ചടങ്ങ് നടന്നു എന്നറിഞ്ഞു. ഇനി ഞാൻ പുതിയ പേര് വിളിച്ചില്ലെങ്കിൽ …?

            ചേച്ചിയുടെ ഫാന്സ് എന്നെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചാലോ …?

            സെഫ്റ്റി മുഖ്യം ബിഗിലേ ?

            ചേച്ചി സമ്മതം തന്നത് കൊണ്ട് രാഗു ജീ ?❣️

  14. ഒരു കവിത എഴുതിയിട്ടുമുണ്ട്

    ഓർക്കുക വല്ലപ്പോഴും

    ഓർമകളെ പോയിവരൂ
    വരൂ ഇവിടെ വരൂ ഇബട ബരൂ
    നീ എന്റെ കുന്നികുരുവല്ലേ
    കോഴിമുട്ടയല്ലേ
    ആറ്റംബോംബല്ലെ
    ചക്കരകുടമല്ലേ
    ഹൈ ഹൈ മറിയാമ്മേ ഹീയ്യ ഹീയ്യ മറിയാമ്മേ
    ജിങ്കോല ബിങ്കോല കോല കോല

    1. ഋഷി ഭൃഗു

      ഓര്‍ക്കുമ്പോ ഇതും കൂടി ഓര്‍ത്തോ, രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ പോകാനുള്ളതാ ??????

      1. Vava enthedukunu chechi

      2. ഋഷി ഭൃഗു

        അതെന്നാ പറ്റി, ഇന്നലെ വരെ വരും എന്നായിരുന്നല്ലോ ???

        1. ഋഷി ഭൃഗു

          അപ്പോ ഡേയ്റ്റ് മാറി എന്നലലേയുള്ളൂ, കാത്തിരുപ്പ് കുറച്ചൂടെ നീളും അല്ലേ? ???

          നാട്ടിലെത്തിയാല്‍ ഫോണ്‍ പോലും കൊടുക്കരുത്, 24 മണിക്കൂറും കൂടെ നിര്‍ത്തിക്കോണം,??????

          ഡീജേ കൂട്ടനേ ഹര്‍ഷാപ്പിന്റെ നെഞ്ചില്‍ കിടത്തിയുറക്കിക്കോണം,??

      3. ഇല്ലേ… അതെന്താ????? ഞാനിവിടെ ഹിന്ദിയിൽ സ്വാഗതപ്രസംഗം ഒക്കെ റെഡിയാക്കി വെച്ചല്ലോ???

    2. Aha nalla eenam . Dance kalikale??

    3. ༻™തമ്പുരാൻ™༺

      ആഹാ ….ഭൃഗു…

    4. നൊസ്റ്റാൾജിയ വരുന്നുണ്ടോ ചേച്ചീ??
      പണ്ട് ചെറായി ബീച്ചിൽ പാട്ടും പാടി നടന്നത്?

    5. ആഹാ…ഇതിനു നോട്ട് മാല ഉറപ്പ്??

  15. ഞാൻ പോത്ത് പക്ഷെ ചിത്രം കാളയും

    ഞാൻ ഡിലീറ്റ് ചെയ്തു
    ഇനി ആരുംപ്രസ്തുത കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ സത്വരമായതും ശ്രദ്ധാപൂർണ്ണമായും ആയ നടപടികൾ അത്യന്തം വൈബ്‌ലഭ്യത്തോടെ കൈക്കൊള്ളണമെന്ന് ഇതിനാൽ അഭങ്കുരം അന്വർഥമാക്കി കൊള്ളുന്നു.

    1. ഋഷി ഭൃഗു

      തറവാട് പോളിച്ചു പുത്തന്‍ കോണ്‍ക്റീറ്റ് മാളിക വെച്ചു ഇങ്ങോട്ട് വന്നതിനു ശേഷം കുറേ മുലകുടിപോലും മാറാത്ത കുഞ്ഞുങ്ങള്‍ വരെ വന്നു കുടികിടപ്പായിട്ടുണ്ട്, ??? ആരെക്കൊണ്ട് കഴിയും അതുങ്ങളെയെല്ലാം വകതിരിവ് പഠിപ്പിക്കാന്‍ ???

      ✔ ഇവിടെ ഒരു പ്രവേശന പരീക്ഷ വെക്കണം എന്നാണെന്റെ എളിയ അഭിപ്രായം

      1. പരീക്ഷ…???? എന്നാ ഞാൻ ഇപ്പോഴേ പോണ്???

        1. പരിക്ഷ ഒക്കെ scene ആണ് അതൊന്നും മാണ്ട

        2. ഋഷി ഭൃഗു

          പരീക്ഷ പുതിയതായി വരുന്നവര്‍ക്ക് മാത്രം ???

    2. Aa paranjath onnum manasilayilenkilum . Delet cheythallo athumathi???

  16. Ellarkum bei….

    1. ഋഷി ഭൃഗു

      bye Rocky bhai

  17. ഋഷി ഭൃഗു

    Thomas ShelbySeptember 16, 2020 at 3:11 pm
    ഇപ്പൊ എന്റെ മൈൻഡ് ഫുള്ളും ഷാനയാണ്..??
    ഞാൻ ഒന്ന് വിളിച്ചപ്പോൾക്കും അവൾ മാറ്റി വെച്ചിരുന്ന തേപ്പ്പെട്ടി എടുത്ത് അഖിലിന്റെ കരണകുറ്റിക്കിട്ട് ഒറ്റ അടി..??!! ഞാൻ ഫ്ലാറ്റ്..

    ********************
    ഇതുലും വലിയോരവാര്‍ഡ് കുളിക്കാത്ത ആ സുന്ദരിക്കിനി കിട്ടാനില്ല ???
    ??????

    1. AadhiAadhiSeptember 16, 2020 at 3:17 pm

      ഈയടുത്ത് പേപ്പറിൽ ഒരു ന്യൂസ് കണ്ടായിരുന്നു.. രണ്ടാമത്തെ ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ ഭാര്യ ആദ്യത്തെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിയെന്നു?? ആരാണോ ആവോ?

      1. ഋഷി ഭൃഗു

        വളരെ റൊമാന്‍റിക് ആയിട്ടുള്ള ആരോ ആയിരിയ്ക്കും, എന്തായാലും സംഭവം കളറായിട്ടുണ്ട് ???

        1. അതെ.. എനിക്ക് ഇവിടെ ചിലരെ സംശയമുണ്ട്??

          1. എനിക്ക് എവടെ ഒരുത്തനെ മാത്രം സംശയം …
            vampire ന്റെ കരുമ്പൻ എന്ന കഥ വയചതിനു ശേഷം കറുത്ത dp ഇട്ട എന്റെ ചെങ്ങായി … ??

          2. ഇതിനൊക്കെ ഒരുപാട് അർത്ഥമുണ്ട് ??

      2. നീ എലെങ്കിലും ഇതു പോലെത്തെ ന്യൂസ്‌ മാത്രം തേടി പിടിച്ചു vaayikaaraanello പദിവ് …. ??

        എന്തായാലും ഞാൻ എല്ലാ …
        ഞാൻ ആവാൻ ചാൻസ് ഇല്യ .. എന്നാണ് എന്റെ വിശ്വാസം … ???

        1. ഇനി പരിചയമുള്ള ആരേലും ആണോ എന്ന് വിചാരിച്ചു..?? നീയല്ലല്ലേ??
          നിന്റേത് വരാൻ ആവുന്നതെ ഉള്ളൂല്ലേ??

          1. അതിനു മുന്നേ നിന്റെതു veraathe സൂക്ഷിചൊ ..

          2. നിനക്കു ഫീലായോടാ????

          3. Eniku feel aayi … ?????

            Vellathe feel … ???

      3. ഒറ്റപ്പാലം

        ????

    2. ?????
      ഷെൽബി ആരാ?????

      1. വള്ളിയിൽ കാണും, കേബിളിൽ കാണില്ല..
        കളസത്തിൽ ഉണ്ട്, പാന്റിലില്ല?

        1. ഋഷി ഭൃഗു

          ?????????????

        2. ꧁༺അഖിൽ ༻꧂

          നീലൻ ?

        3. ആഹ് ഓക്കേ

    3. kulichilenkilum ഞാൻ സുന്ദരി ആണെന്ന് samadichello … ഋഷി .. ???

  18. Enthuada senti adikune. Ingot VA mone aniya??❤️❤️❤️

  19. ഋഷി ഭൃഗു

    അധികം നിന്നു ചമ്മാതെ കേറി വാടാ ചെക്കാ … ???

  20. രാജീവ്‌ ഭായ് ഇത്ര ലേറ്റ് ആവാറില്ല. എവിടെ പോയി ?????

    1. ജീനാ_പ്പു

      അതാണ് കണ്ണേട്ടാ ? എന്റെയും ടെന്ഷന് …

    2. ഋഷി ഭൃഗു

      വരും വന്നോളും…

  21. Ee sitile kurachu feel good romance stories recommend cheyyavo?

    1. ജീനാ_പ്പു

      ഒരു വേശ്യയുടെ കഥ

      1. ജീനാ_പ്പു

        ഓൾഡ് വെർഷൻ 40 പാർട്ട്

        1. Vere undo athu njn vayicha tha

      2. Athu vayichathanu

        1. ജീനാ_പ്പു

          നിനക്കായ്

          ജഹ്നത്തിലെ മുഹബത്ത് (ക്ലൈമാക്സ് ഭാഗം ഇതുവരെ വന്നിട്ടില്ല)

  22. ജീനാ_പ്പു

    രാജീവ് അണ്ണൻ ഇതുവരെ വന്നില്ലേ ….?

    എവിടെപ്പോയി ഈ മനുഷ്യൻ ….????

    1. Joli thirakkavum.

      1. ജീനാ_പ്പു

        ആണോ…? ആണെങ്കിൽ തന്നെ രാവിലെ ഒന്ന് മുഖം കാണിക്കാറുണ്ട് …!!

  23. നീല നിനക്ക് പെണ്ണ് വല്ലോം സെറ്റ് ആയോട ?

    1. ഇല്ലേൽ.. ആ പണി കൂടെ തുടങ്ങാൻ ആണോ.

      1. ഋഷി ഭൃഗു

        അങ്ങനെ ചോദിക്കണം പെങ്ങളേ ???

        1. ഇവിടെയുള്ള സഹോദരങ്ങൾക്ക് ഈ ജീവെട്ടനെ ഒന്ന് ഉപദേശിച്ചു കൂടെ. ഞാൻ പറഞ്ഞു മടുത്തു.

          1. ഞങ്ങൾ പണ്ടേ പറഞ്ഞതാ സിംഗിൾസ് ക്ലബ്ബിലേക്ക് വരാൻ.. ഇവൻ കേൾക്കണ്ടേ?? ഏതാണ്ടൊരു പെണ്ണ് പണ്ട് സൂവിൽ പോയപ്പോ അവനെ കണ്ണിറുക്കി കാണിച്ചു എന്നും പറഞ്ഞ് നടപ്പല്ലേ..??

          2. അങ്ങനെ പറഞ്ഞോ.. അത് ഇപ്പൊ ആരോ എന്തോ.. എനിക്ക് അറിയില്ല.

      2. ഞാൻ പോയി ?

        1. ഓടി അല്ലേ..

      3. wow …… Aryaa ..????

        1. ഹായ് ഷാന..

        1. ചേച്ചി..❤️

      4. അങ്ങനെ ചോദിക്കാര്യേ..!!

        ഞാൻ ഇവനെ എന്തോരം ഉപദേശിച്ചതാന്നറിയുവോ..എവടെ..ഇവനെ ഉപദേശിച്ചുപദേശിച്ച് ഇപ്പൊ ഞാനും ലൈറ്റ് ആയി നാശമായോ എന്നാണ് എന്റെ ഡൗട്ട്..??
        ഇപ്പൊ കണ്ടില്ലേ ഞാൻ പേരു മാറ്റി മുങ്ങി നടക്കുവാ..??

        1. ഡൌട്ട് ഇന്നും വേണ്ട. നാശം ആയി എന്ന് urappicho..

    2. Jeevaa .. Njan ullapol avn vere oru pennine kurich alojikuka polum ilyaa … ??

    3. ഇല്ലട..പണ്ടൊക്കെ ഇഷ്ടം പറഞ്ഞാ മതിയായിരുന്നു..
      ഇപ്പോ ഫുൾ ഡിമാൻഡ്‌കൾ അല്ലെ..ക്വിസ് ആയി..?
      നമ്മളില്ലേയ്???

      1. 2 കെട്ടിയ പെണ്ണിന് വരെ ഡിമാൻഡ്??

        1. ഇപ്പൊ എന്റെ മൈൻഡ് ഫുള്ളും ഷാനയാണ്..??
          ഞാൻ ഒന്ന് വിളിച്ചപ്പോൾക്കും അവൾ മാറ്റി വെച്ചിരുന്ന തേപ്പ്പെട്ടി എടുത്ത് അഖിലിന്റെ കരണകുറ്റിക്കിട്ട് ഒറ്റ അടി..??!! ഞാൻ ഫ്ലാറ്റ്..

          1. ഈയടുത്ത് പേപ്പറിൽ ഒരു ന്യൂസ് കണ്ടായിരുന്നു.. രണ്ടാമത്തെ ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ ഭാര്യ ആദ്യത്തെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിയെന്നു?? ആരാണോ ആവോ?

          2. ഋഷി ഭൃഗു

            ആരായാലും സംഭവം കളറല്ലേ? ???

  24. Ragendu

    Hereinafter she will be called as rau
    റാവു
    However, there will be no issues to call her ragendu, nevertheless, another two names are also accorded on her as dancing raga or bgm raga..

    Submitted for information and further necesaary action…

    1. ഇന്ദുസ്

    2. ഈ ഇംഗ്ലീഷ് ഞാൻ എവിടെയോ ???

      സത്യം പറ ആരാ പ്രിയഅഞ്ജലി ???

      1. Ithu officail english alle..

        1. English ഒക്കെ സമ്മതിച്ചു.. എന്നാലും ആ ടോൺ ?

    3. നോറ്റഡ് സർ?

    4. ഋഷി ഭൃഗു

      സമ്മതിക്കില്ല ഞാന്‍, സമോവര്‍ രാഗ, അത് മതി ???

      1. Athentha ee samovar rag rishiji??

    5. ?? Peru mattal chadangalo

    6. What about food inspector??

  25. അമ്മൂട്ടി

    ഞാൻ പോയി പിന്നെ വരാം

    1. പോയി വരൂ

    2. നീയാണോ mk നെ വിളിച്ചത്???

      1. അമ്മൂട്ടി

        എന്തിനു, എപ്പോ?

        1. Mk നെ ആരോ വിളിക്കുന്നു എന്നും പറഞ്ഞു പോയല്ലോ ഇപ്പൊ?

      2. ഒറ്റപ്പാലം

        ആദിbro സമ്മാനം കിട്ടിയാൽ ആ കീറിയ ബോക്സറിനു പകരം വേറെ പുതിയത് വാങ്ങണം ട്ടോ??

        1. ഹഹ..മേടിച്ചേക്കാം.. ഞാൻ മഞ്ഞയിൽ ചുവപ്പ് നക്ഷത്രം ഉള്ള ഒരെണ്ണം കണ്ടു വെച്ചിട്ടുണ്ട്.. ഇരുട്ടത്ത് തിളങ്ങും?????

          1. അടിപൊളി ???

    3. അയ്യോ അമ്മൂ പോവല്ലേ..??

      1. അമ്മൂട്ടി

        പറ നീലണ്ടാ

        1. ഒന്നുല്ല..പോവല്ലേന്ന് പറഞ്ഞതാ

      2. വീണ്ടും ക്വിസ് ഇറക്കണോ ???

        1. ഇറക്കട്ടെ അന്നോ കണ്ടില്ല ഇന്ന് കാണാം ?

        2. പൊക്കോട്ടെ പൊക്കോട്ടെ??
          ടവർ കേബിളിന് വേണ്ടി എന്നെ വേണ്ടാന്ന് പറഞ്ഞ ക്രൂര..

          1. ????യോഗമില്ല അമ്മിണിയെ

          2. കാട്ടുവള്ളിയേക്കാൾ ബലം കേബിളിനല്ലേ????

          3. ഇറങ്ങി പോടാ ????

    4. ഋഷി ഭൃഗു

      വോകെ, എന്നാ ഞാനും പിന്നെ വരാം ???

    5. ഒറ്റപ്പാലം

      ഫുഡ് അടിക്കാൻ ആണോ

Comments are closed.