അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. മാലാഖയുടെ കാമുകൻ

    I’ve ditched safari Browser forever!! ???

    1. Smart move??
      Welcome to edge?

    2. നേരത്തെ ചെയ്യാരുന്നു??..
      Chrome എടു കാമു..
      കാമുകൻ വേർഷൻ 2.0??

      1. മാലാഖയുടെ കാമുകൻ

        ഇപ്പോൾ ക്രോം ആണ്.. എല്ലാവർക്കും റിപ്ലൈ ഓപ്ഷൻ കാണുന്നുണ്ട്..

    3. Welcome to google chrome ?

    4. Ithqngot nerthe cheythudayrno.
      Chromilekk varu cmtukal idu aswadhikuu???

      1. മാലാഖയുടെ കാമുകൻ

        പിന്നെ വരാം.. ❤️ഒരാൾ കുറെ നേരമായി വിളിക്കുന്നു ഇനി പോയില്ലെങ്കിൽ കലിപ്പ് ആകും

    5. Uc ചെയ്താൽ എന്താ

      1. Uc നിരോധിച്ചഡോ

        1. ഞാൻ പിന്നെ എന്തിലാ ഉള്ളെ

          1. Aah.. ഞാൻ ഗവണ്മെന്റ് of ഇന്ത്യ സ്‌പോർട് ആണ് ?

          2. ഓഹ് അങ്ങനെ
            Chrome ഒക്കെ ചോറയാണ് ഏല് ആവൂല

    6. ഋഷി ഭൃഗു

      മൈക്രോസാഫ്ട് എഡ്ജ് ക്രോമിയാം ആണ് ബെസ്റ്റ്

      1. ഐ ഹേറ്റ് മൈക്രോസോഫ്റ്റ്..

        1. അത് സിസ്റ്റത്തിൽ പൈറേറ്റഡ് os പിടിച്ചത്കൊണ്ടല്ലേ???

    7. അമ്മൂട്ടി

      നന്നായി

  2. ജീനാ_പ്പു

    ParuParuSeptember 16, 2020 at 2:29 pm
    ???njan angane okke parayumenkilum avan nagalde muthalle ?? lap seriyayal njan hardhune kond 101 thavana kinattil ninnu vellom korikkan nernnatundayi…?

    ലാപ്ടോപ് റെഡി ആയതിലുള്ള പക വീട്ടുകയാണ് അല്ലെ ???

  3. ഋഷി ഭൃഗു

    ഒറ്റപ്പാലംSeptember 16, 2020 at 2:26 pm
    ഇതിൽ പറഞ്ഞ പതിരിപ്പാലം എന്നത് പത്തിരിപ്പാല എന്ന പേരിൽ അടുത്ത് ഒരു സ്ഥലം ഉണ്ട് അത് അറിയുമോ മുനി അണ്ണാ
    *****************

    പാലക്കാട്ടുള്ള പത്തിരിപ്പാലയും , വയനാട്ടിലുള്ള പത്തിരിപ്പാലവും നല്ലോണം അറിയും ???

    1. ഒന്നു പാതിരിപാലം ആണണ്ണാ??

      1. ഋഷി ഭൃഗു

        അതേ, എഴുതിയപ്പോ ത ത്ത ആയിപ്പോയി

    2. ഒറ്റപ്പാലം

      സന്തോഷം അപ്പോ ഈ വഴി വരുമ്പോൾ നമുക്ക് കാണാൻ പറ്റുമല്ലോ???

      1. വെറും തോന്നൽ… ഇയാൾടെ വാർഡ് മെമ്പർ വരെ ഇങ്ങേരെ കണ്ടിട്ടില്ല.. വാർധക്യ പെന്ഷന്റെ ഫോമിൽ ഒപ്പിടാൻ വരെ ഇങ്ങേരു പുറത്തിറങ്ങിയിട്ടില്ല??

        1. ഋഷി ഭൃഗു

          അതാണുറുമീസ് ???

    3. എനിക്ക് കൊച്ചീലുള്ള പത്തടിപ്പാലം അറിയാലോ??

      1. അയിന്??

        1. ബെർതെ.. ആൾക്കാർ ഞാൻ ട്രിപ്പിങ് ഫ്രീക് ആണെന്ന് വിചാരിച്ചോട്ടെ??

          1. ഡ്രിപ്പിങ്ന്ന് വെച്ചാ മറ്റേതല്ലേ..എടാ സാമൂഹ്യവിരുദ്ധ ??

  4. മാലാഖയുടെ കാമുകൻ

    Thomas Shelby September 16, 2020 at 2:25 pm
    ആ ആദിക്കും അമ്മ്യൂസിനും ഉള്ള റീപ്ലൈ ഷെൽബിക്ക്..
    ഇയാളെകൊണ്ട്..???
    തന്നെ ആറാഡോ റീപ്ലൈ ഇടാൻ പടിപ്പിച്ചേ..പരട്ട കാമുകാ??

    // റിപ്ലൈ ബട്ടൺ എല്ലാവരുടെ അടിയിലും വരാത്തതിന് ഞാൻ എന്നാ ചെയ്യാനാ.. ??

    1. Ithenthina manshya ivde itte??????

      1. മാലാഖയുടെ കാമുകൻ

        ഇനി അതിന്റെ അടിയിൽ വേറെ പോകണ്ട കരുതി ആണ് .. ?

    2. ഋഷി ഭൃഗു

      മ്ളേച്ഛന്‍, താനെന്തിനാഡൊ എല്ലാര്‍ടേം അഡീല്‍ പോയി റിപ്ലൈ ഉന്ടോന്നു നോക്കുന്നെ, മോത്ത് നോക്കി ചോദിച്ചാല്‍ പോരേ? ???

      1. ഹ ഹ ??????

      2. മാലാഖയുടെ കാമുകൻ

        ഛെ ഛെ.. മോശം ?

    3. അതൊന്നും സാരമില്ല ഇതൊക്കെ എന്ത്

      1. മാലാഖയുടെ കാമുകൻ

        അതെ അജയ്.. ഇവരൊക്കൊക്കെ തപ്പി പിടിച്ചു വായിച്ചാൽ എന്താ ?

    4. അമ്മൂട്ടി

      തനിക്കു മാത്രം എന്താ കാമുകാ ഇങ്ങനെ????

      1. മാലാഖയുടെ കാമുകൻ

        ഇനി ചിലപ്പോൾ ശരിയാകും അമ്മൂസെ.. ?

    5. ഞാൻ ക്ഷമിക്കും..പക്ഷെ ഞാൻ പറഞ്ഞ മറ്റേ കാര്യം..
      റോഷൻ , ഇടി???
      അടുത്ത പാർട്ടിൽ ടാഗ് ലൈൻ കൊടുക്കാം..
      ഷെൽബി vs റോഷൻ
      എങ്ങാനീണ്ട്

      1. കൊള്ളില്ല ?

        1. അസൂയ അസൂയ??

      2. മാലാഖയുടെ കാമുകൻ

        ഷെൽബി നല്ല പേര്.. ??

      3. അതിനാണോ തോമാച്ചായൻ പുതിയ മുണ്ടും ഉടുത്ത് വന്നത്???

        1. അതിനു തോമ ചെറ്റയല്ല മിഷ്ട്ടർ??

      4. ??? shelby????

  5. ജീനാ_പ്പു

    ഋഷി ഭൃഗുSeptember 16, 2020 at 2:13 pm
    ഞാനും എന്റെ മൂന്നു മക്കളും, ഇനി വാര്‍ന്നിരിക്കുന്ന നാലാമത്തെ കുഞ്ഞും നന്ദിയര്‍പ്പിക്കുന്നു ?????????????

    എന്താണ് ഉദ്ദേശ്യം ???

    1. Njaanum adh chodikkan nikeynum ???

      1. ജീനാ_പ്പു

        എനിക്ക് ചലഞ്ച് വിടാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു ?????

      2. ഓരോ പാര്ടിനും ഒരാൾ എന്നും പറഞ്ഞു തുടങ്ങിയതാ..ആ പേരിടാം എന്നും പറഞ്ഞു.. പക്ഷെ ഇതിപ്പോ ഫസ്റ്റ് പാർട് തീരാൻ ആവുന്നതെ ഉള്ളൂ??

        1. ജീനാ_പ്പു

          ദൈവമേ ? ഇങ്ങനെപോയാൽ പ്രബോധ തീരുമ്പോഴേക്കും ഇയാൾ എന്റെ റെക്കോർഡും തകർക്കും ??

  6. അമ്മൂട്ടി

    //ParuSeptember 16, 2020 at 1:33 pm
    Lap poya stithiku kanninu rest kittumallo pettennonnum seriyakalle kadavule????//

    ഈ കമെന്റ് ഇട്ട മഹത് വ്യക്തി ആണ് ഇപ്പൊ ഡാറ്റ പോയെന്ന് പറഞ്ഞു മോങ്ങുന്നത്?????

    1. ഋഷി ഭൃഗു

      യക്ഷി തിരിച്ചു പാലമരത്തില്‍ കേറി, അതാ ബോധം വന്നത് ???

      1. അമ്മൂട്ടി

        ???

      2. ഒറ്റപ്പാലം

        ??

    2. ലാപ് ശരിയായല്ലോ.. കൂടോത്രം ചെയ്ത മുട്ട മാറിപ്പോയെന്നു തോന്നുന്നു??

      1. ജീനാ_പ്പു

        പക വീട്ടുകയാണ് അല്ലെ പാറു ചേച്ചി ?

      2. അമ്മൂട്ടി

        ഉവ്വുവേ???

    3. ???? chechi ith thappan poyathale???

      1. അമ്മൂട്ടി

        കിട്ടുന്ന അവസരം തക്കത്തിൽ പ്രയോജനപെടുത്തുക??

    4. അത് അതുകൊണ്ടല്ല..
      കൊറേ മെയ്ക് അപ് വെസ്റ്റ് ആയല്ലോ എന്നോർത്തുള്ള സങ്കടം കൊണ്ടാ..
      അല്ലെ പാറു ചേച്ചീ??

      1. അമ്മൂട്ടി

        ???

      2. ഋഷി ഭൃഗു

        ????

  7. നിങ്ങൾ എവിടെ പോവാനാ… നമ്മൾ ഈസസും സ്റ്റെല്ലാരും ഒക്കെ ഇട്ട് രണ്ടു സ്‌പെയ്‌സ് ബാർ ഒക്കെ വെച്ചു എല്ലാം ഇങ്ങോട്ട് എടുക്കും?

  8. Thomas ShelbyThomas ShelbySeptember 16, 2020 at 2:15 pm
    അതെ..!!
    പക്ഷെ ചെറുത്??
    22 വയസുള്ള ഋഷി അണ്ണൻ ചെറുതല്ലേ??
    എനിക്ക് 18 ആവൻ പോണേ ഉള്ളു..ഞാൻ ചെറുതല്ലേ..?? ഇജ്ജ് ആ പറഞ്ഞത് ശരിയായില്ല??
    ഷെൽബിക്ക് ഫീലായി?

    17 vayasulla enik adh manasilaakan pattilla …
    Kshamiku shelbichaaye …,??

    1. ഋഷി ഭൃഗു

      പ്രായ പൂതൃയാവാത്ത അന്നേ കെട്ടിയ അന്‍റ്റെ കേട്യോനെ ഞമ്മള്‍ പോലീസില്‍ പിടിപ്പിക്കും.. ???

      1. യെസ്

      2. അമ്മൂട്ടി

        ശൈശവ വിവാഹം, പോസ്ക്കോ ???? lasim പെട്ടു???

      3. ഇതിലും ഭീകരം അല്ല പോലീസ് എന്നാ തിരിച്ചറിവിൽ അവൻ സന്തോഷത്തോടെ പോലീസ് കൂടെ പോകും

        1. ഹ ഹ ????
          അവന് സെൻട്രൽ ജയിലേന്ന് സബ് ജയിലി പോണ പോലെ സന്തോഷം ആരിക്കും?

        2. Shivetta …
          ???

        3. ഋഷി ഭൃഗു

          ????????

      4. 22 vayasill 3 vayasulla kuttiyoo ..
        Adh njaanm policenod parayum …. Al rishi .. ???

        1. പുള്ളി 21 ഇലാ കെട്ടിയെ..
          നിയമപരമായി ഋഷി അണ്ണൻ നിരപരാധിയാണ്..??

          1. അതെ.. കല്യാണം 21 ലാ??

    2. ബാല വിവാഹം ആരുന്നോ കരളേ..???
      ഇത് ഞാൻ പ്രേശ്നവാക്കും

      1. Nee onn vilichal .. Njan divorce aaki veraa … ??

    3. മുട്ടായി കൊടുത്തിടണോ ഇപ്പോ തന്നെ??

  9. ജീനാ_പ്പു

    സുജീഷ് ശിവരാമൻസുജീഷ് ശിവരാമൻSeptember 16, 2020 at 1:45 pm
    ഹായ് ഒരു സന്തോഷ വാർത്ത ഉണ്ട്… എന്റെ അനിയത്തി പ്രസവിച്ചു.. ആൺകുട്ടി ആണ്… അതിന്റ ടെൻഷനിൽ ആയിരുന്നു ….

    വെൽക്കം ടൂ പത്തി മാമൻ ഗ്രൂപ്പ് ???

    അഭിനന്ദനങ്ങൾ സുജി അണ്ണാ ??

    1. സുജീഷ് ശിവരാമൻ

      താങ്ക്യൂ ജീനപ്പു.. ???

  10. അമ്മൂട്ടി

    ഇതിന് മറുപടി ഞാൻ തരാം wait

  11. ഒറ്റപ്പാലം

    ഋഷി ഭൃഗു September 16, 2020 at 2:09 pm
    എന്തെങ്കിലും പറയാനുന്ടേല്‍ അപ്പോ പറയണം, പിന്നെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല അജയാ.

    ഇങ്ങനെ തുറന്ന് പറയാൻ ഒരാള് എങ്കിലും ഈ കുടുബത്തിൽ വേണം എന്നാലെ എല്ലാത്തിനും ഒരു ഇത് ഉണ്ടാകൂ??

    1. ഋഷി ser മാസ്സ് ?????

      1. ആ ബിജിഎം ഇടട്ടെ…
        തുതുരു തുതുരു തൂ??

        1. ഇപ്പോൾ വേണ്ടാ അവൻ വേറെ കലിപ്പ് മോഡ് ആയി ഇരിക്കുവാ.

      2. ഋഷി ഭൃഗു

        അളിയാ, നാറ്റിച്ചാല്‍ ഇനി ഇന്ദൂച്ചി വരുന്ന ദിവസം അളിയന്റെ ഡിവോഴ്സും അടക്കവും അടിയന്തിരവും കൂടി ഞങ്ങള്‍ നടത്തും ..???

    2. അതേ..അല്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാവും?

    3. അമ്മൂട്ടി

      ഇതുകൊണ്ടാണ് ഇങ്ങേരെ നേതാവാക്കിയത്

    4. ഋഷി ഭൃഗു

      എന്നെയങ് പൊക്കി ആ ടവറിന്‍ടെ മോളില്‍ കൊണ്ടോയി തള്ളീയിടാനല്ലേ …???

      ഒറ്റപ്പാലമല്ല, പതിരിപ്പാലം വന്നാലും ഞാന്‍ കൂടെ വരൂല ???

      1. ഒറ്റപ്പാലം

        ഇതിൽ പറഞ്ഞ പതിരിപ്പാലം എന്നത് പത്തിരിപ്പാല എന്ന പേരിൽ അടുത്ത് ഒരു സ്ഥലം ഉണ്ട് അത് അറിയുമോ മുനി അണ്ണാ

        1. ഋഷി ഭൃഗു

          അറിയും….

    5. ഋഷി അങ്കിൾ ഉയിർ??..
      അങ്കിൾമാരിൽ ഒരൊന്നൊന്നര അങ്കിളാണ് ഋഷി അണ്ണൻ..❤️

    6. തുറന്നു പറയുമ്പോൾ അത് കുറ്റം പറയാനും ആൾ വേണം അല്ലേൽ അവർക്ക് hurt ആവും ബാലൻസ് ചെയ്യണ്ടേ

    7. Rishiji??????❤️

    8. Rishine engne pokki parayelli …. ????
      Enik chiri verum … ????

  12. എന്റെ ലാപ്പ് ശരി ആയെ

    പഴേ കുറച്ചു ഡാറ്റകൾ പോയി
    ഫോർമാറ്റ് ചെയ്തു
    കഥ പോയിട്ടില്ല
    സന്തോഷം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

    ശ്രി കൗശിക് ചന്ദക്കും മീനാക്ഷി നന്ദ മാടത്തിനും ഞാൻ എന്റെ നന്ദി ഇവിടെ അർപ്പിക്കുന്നു

    1. ഋഷി ഭൃഗു

      ഞാനും എന്റെ മൂന്നു മക്കളും, ഇനി വാര്‍ന്നിരിക്കുന്ന നാലാമത്തെ കുഞ്ഞും നന്ദിയര്‍പ്പിക്കുന്നു ?????????????

    2. നന്ദയ്ക്കും ചന്ദയ്ക്കും ഞങ്ങളുടേം സ്നേഹം രേഖപെടുത്തുന്നു

      1. മാലാഖയുടെ കാമുകൻ

        ഡാറ്റാ റിക്കവർ ചെയ്തു എടുക്കാം..

    3. സുജീഷ് ശിവരാമൻ

      ശരിയായല്ലേ… ഭാഗ്യം..

      1. ജീനാ_പ്പു

        ഹായ് ? പത്തി മാമ ??

    4. ???❤️❤️❤️❤️❤️

    5. അമ്മൂട്ടി

      മുകളിൽ പറഞ്ഞിരിക്കുന്ന മഹത് വ്യക്തികൾക്കു ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ അറിയിയിക്കുന്നു

    6. നേരേന്ദ്രൻ?❤️

      ഐ വ !!✌️✌️

  13. മാലാഖയുടെ കാമുകൻ

    മറ്റു കഥയുടെ ഒരു കമന്റ് ഇവിടെ ഇട്ടതു മോശം ആയി കുട്ടപ്പാ.. എനിക്കാണ് മോശം.. ഇവിടെ ഒരു ഫാമിലി ആയതു കൊണ്ട് എന്നെ ആരും പറയില്ല എങ്കിലും മനസ്സിൽ എങ്കിലും അത് വിചാരിക്കും..
    ഞാൻ അല്ലെ ഇവിടെ മോശക്കാരൻ ആയത്? പിന്നെ പെട്ടെന്ന് ഓർക്കാതെ ഇനി ചെയ്യരുത് കേട്ടോ..

    ഹർഷൻ ബ്രോ.. പ്ലീസ് അതൊന്നു ഡിലീറ്റ് ചെയ്യാമോ?

    1. അമ്മൂട്ടി

      ഹർഷാപ്പിക്കു അതിനുള്ള സമയം ഒന്നുമില്ല കാമുകാ??

      1. മാലാഖയുടെ കാമുകൻ

        ??

      2. അമ്മുട്ടി mk നെ ഹെൽപൂ.. ഡിലീറ്റ് കമന്റ്?

        1. അമ്മൂട്ടി

          ഞാൻ ഇവിടെയില്ല???

      3. ഒരു മെയിൽ അയക്ക് അമ്മുട്ടീ
        നമ്മടെ mk അല്ലെ??

    2. കുട്ടപ്പൻ പാവാടാ

      1. Delet chey harshetta

      2. മാലാഖയുടെ കാമുകൻ

        കുട്ടപ്പൻ പാവം ഒക്കെ തന്നെ ആണ്..

    3. ജീനാ_പ്പു

      അങ്ങനെ ആരും ചിന്തിക്കാറില്ല എംകെ ബ്രോ നിങ്ങളും ആ കഥയും ഞങ്ങൾക്ക് പ്രിയങ്കരം തന്നെയാണ്… അതുകൊണ്ട് തന്നെ ആ കമന്റ് ഡിലീറ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല …

      1. അത് ഡിലീറ്റ് ചെയ്യണം സപ്പൂ… mk പറഞ്ഞതാ അതിന്റെ ശരി..

      2. മാലാഖയുടെ കാമുകൻ

        ജീന.. എന്നാലും.

      3. ഡിലീറ്റ് ചെയ്തേക്കുന്നതാ അതിന്റെ ഒരു ശരി

      4. Vere oralde cmt boxil itta cmt ivde idenda avishyamilla jeenappu.

        1. ജീനാ_പ്പു

          മാലാഖയും നമ്മുടെ കുടുംബം തന്നെയല്ലെ…?

          ഞാൻ എന്റെ അഭിപ്രായം പറഞ്ഞു …!!!!

          ഇനി എന്താണെങ്കിലും ഹർഷാപ്പീ തീരുമാനിക്കട്ടെ ?

    4. Btb കാമുകനെ കുറിച്ചു ഞങ്ങൾ എന്ത് വിചാരിക്കും എന്നാണോ…?? അങ്ങനെയാണെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല.. ഞങ്ങൾ പലതും വിചാരിച്ചു വെച്ചിട്ടുണ്ട്???

      1. അമ്മൂട്ടി

        ഇനി ബാക്കി ഒന്നുമില്ല???

        1. മാലാഖയുടെ കാമുകൻ

          ആദി , അമ്മൂസ്.. രണ്ടിനെയും ഞാൻ അന്യഗ്രഹ ജീവികളെ കൊണ്ട് പരീക്ഷണം നടത്തിച്ചു അരക്ക് താഴേക്ക് ചീങ്കണ്ണിയുടെ രൂപം ആക്കും.. എന്നിട്ട് നിങ്ങൾ ഇഴഞ്ഞു നടക്കുമ്പോൾ ഞാൻ വഴിയിൽ മൊത്തം ഗ്രീസ് ഒഴിക്കും ?

          1. ആ ആദിക്കും അമ്മ്യൂസിനും ഉള്ള റീപ്ലൈ ഷെൽബിക്ക്..
            ഇയാളെകൊണ്ട്..???
            തന്നെ ആറാഡോ റീപ്ലൈ ഇടാൻ പടിപ്പിച്ചേ..പരട്ട കാമുകാ??

          2. ഇയാൾ പരീക്ഷണം നടത്തിയാൽ വേറെ ആരുടേലും നെഞ്ചത്തായിരിക്കും.. അതുറപ്പാ????

          3. ???? paavam shelby

          4. മാലാഖയുടെ കാമുകൻ

            പരീക്ഷണം മാത്രം മാറില്ല.. ?

      2. ഋഷി ഭൃഗു

        ??????

  14. എടാ ഊളശിവ
    നീ എന്തിനാടാ നാറി
    അമ്മൂട്ടിയെ പഞ്ചാര അടിക്കുന്നെ

    1. എന്റെ പുന്നാര പെങ്ങളെ കുറിച്ച് അപവാദം പറയുന്നാ ?????

      1. അമ്മൂട്ടി

        ????

    2. ഋഷി ഭൃഗു

      ചുമ്മാ ഒരു ഭൃഗു കിട്ടാനായിരിക്കും ????

    3. ഒറ്റപ്പാലം

      ??

    4. അമ്മൂട്ടി

      De കാട്ടു മൂപ്പാ, തനിക്ക് എന്നെ മുറപ്പെണ്ണ് ആക്കാൻ പറ്റാത്തതിന്റെ ചൊരുക്കല്ലേ????

      1. ഋഷി ഭൃഗു

        ഏറെക്കുറേ അത് തന്നെ ???

      2. സത്യം ?????

  15. സുവണ്ണാ

    അഭിനന്ദനങ്ങൾ
    വാവക്ക് എല്ലാ ഭാവുകങ്ങളും

    1. സുജീഷ് ശിവരാമൻ

      നന്ദി harshu… ??

    1. അമ്മൂട്ടി

      ഇന്ന് എന്താണ് മീൻ??

    2. ഹെലോ എന്താ ഭായ് വിഷമം ❓️❓️❓️❓️❓️

      1. Mood off aanu bro

        1. Enthupatti bhai

          1. Frnd marichu..

          2. Accident aayirunnu

        2. എന്ത് പറ്റി നീ പറ

          1. Frnd marichu

    3. ഒയ്

  16. ഋഷി ഭൃഗു

    RagenduSeptember 16, 2020 at 1:43 pm
    Kuttappa ninte chechi alleda njn Ni ingane cheyumennu njn swapnathil polum karutheela???????????????????????????
    ****************

    ഓണ്‍ലൈന്‍ ആങ്ങളമാരെ തിരഞ്ഞെടുക്കുമ്പോ കുറച്ചു വകതിരിവുള്ളതിനെ നോക്കി എടുത്തില്ലേല്‍ ഇതല്ല ഇതിലപ്പുറം വരും ….???

    അന്ന് ചേട്ടനായി രാജീവ് ഭായി വേണ്ടാ, അനിയന്മാരായ ഇവര് മതിയെന്നാല്ലേ പറഞ്ഞേ.. അനുഭവിക്ക് ???

    1. അവൻ ഒരു അബദ്ധം പറ്റി പോയി നീ ക്ഷിപ്രകോപം നിർത്തു ഋഷി ?????

    2. പറഞ്ഞപോലെ കിളവൻ എവിടെ എണ്ണിട്ടില്ലേ ഇതുവരെ ?????

      1. അമ്മൂട്ടി

        അങ്ങെരു രണ്ടെണ്ണം വീശിയിട്ടാവും ഇന്നലെ കിടന്നത് ???

      2. ഏതെങ്കിലും ബാറിൽ ചായ കുടിക്കാൻ പോയിക്കാണും.. രണ്ടു ദിവസമായിട്ടു ഒരു കിളിപോയ പോലെയുള്ള നടപ്പായിരുന്നു???

    3. സംഗതി എന്താണ്… any serious ഇഷ്യൂ… ഞാൻ ഇടപെടണോ ??

      1. വേണ്ട കലിപ് ആവണ്ട സിംപിൾ മാറ്റർ

    4. എന്റെ മുനി ഒരു കൈയബദ്ധം അല്ലെ അതിനെ ഇനിയും പറയണ്ട ഇപ്പോൾ സങ്കടം പറയുന്ന ഇന്ദുസ് പോലും ഈ പറഞ്ഞത് ഉൾകൊള്ളില്ല വെറുതെ ഇനിയും പറയണ്ട

      1. ഋഷി ഭൃഗു

        എന്തെങ്കിലും പറയാനുന്ടേല്‍ അപ്പോ പറയണം, പിന്നെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല അജയാ …

        1. ഒറ്റപ്പാലം

          ഋഷി ഭൃഗു September 16, 2020 at 2:09 pm
          എന്തെങ്കിലും പറയാനുന്ടേല്‍ അപ്പോ പറയണം, പിന്നെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല അജയാ.

          ഇങ്ങനെ തുറന്ന് പറയാൻ ഒരാള് എങ്കിലും ഈ കുടുബത്തിൽ വേണം എന്നാലെ എല്ലാത്തിനും ഒരു ഇത് ഉണ്ടാകൂ??

    5. Avn cherth elle … Ningl avne pedipikella …

      Avn may b cheyde tett alojich veshmich irukunnundaavum …

      1. അതെ..!!
        പക്ഷെ ചെറുത്??
        22 വയസുള്ള ഋഷി അണ്ണൻ ചെറുതല്ലേ??
        എനിക്ക് 18 ആവൻ പോണേ ഉള്ളു..ഞാൻ ചെറുതല്ലേ..?? ഇജ്ജ് ആ പറഞ്ഞത് ശരിയായില്ല??
        ഷെൽബിക്ക് ഫീലായി?

        1. ഋഷി ഭൃഗു

          അങ്ങനെ പറഞ്ഞു കൊടുക്ക് ഷെല്‍ബിച്ചാ.. ???

    6. Rishiji itrem valya prashnam avumenu karuthi kanilla.

    7. എന്താ പ്രശ്നം..
      ഋഷി അണ്ണാ വിടണ്ണാ.. പാവം ചെക്കൻ..ഒരു കൈയബദ്ധം പറ്റിയതാവും..?

      1. ഋഷി ഭൃഗു

        ഷെല്‍ബിച്ചന്‍ പറഞ്ഞാ കുഞ്ഞപ്പന്‍ വിടും.. വിട്ടു .. ???

  17. സുജീഷ് മാമനും മാമന്റെ പെങ്ങളൂട്ടിക്കും അളിയൻസിനും congrats❤️❤️❤️

    1. സുജീഷ് ശിവരാമൻ

      താങ്ക്യൂ ജീവ… ♥️♥️♥️

  18. സുജീഷ് ശിവരാമൻ

    ഇല്ല കുറച്ചു കഴിഞ്ഞു കഴിക്കും..

  19. ഋഷി ഭൃഗു

    harshanSeptember 16, 2020 at 1:50 pm
    എടാ നക്കി നാറി അളിയാ
    തൊലിഞ്ഞ അളിയൻ ആയതോണ്ട് ആണല്ലോ
    പെങ്ങളെ കെട്ടിച്ചു തന്നത്

    നീ ആരുടെ ഒക്കെ ഒപ്പം ആയിരുന്നോടാ നാറി

    അവള് നിന്നെ തന്നെ കെട്ടുള്ളു എന്ന് പറഞ്ഞു മാറാലയിൽ കെട്ടിതൂങ്ങി ചാകാൻ ചാക്ക് നൂൽ കെട്ടി
    പോയതോണ്ടല്ലേ കല്യാണത്തിന് സമ്മത്തിച്ചത്

    സ്മരണ വേണമെടാ സ്മരണ

    സുജീഷ് അണ്ണാച്ചി അത് വേറെ ഒരു അണ്ണാച്ചി
    ചാലക്കുടി മൊത്തം ഫേമസ് ആണ് കള്ളുകുടി മോഷണം എന്തിനു പെണ്ണ് കേസ് വരെ നിന്നെ പോലെ
    എന്നാലും അതൊക്കെ രഹസ്യമാക്കി വെച്ച്
    തക്കുടു വാവയെ കല്യാണം കഴിപ്പിച്ചു
    ഞാൻ ആയിരുന്നു എല്ലാം അറേഞ്ച് ചെയ്തത്

    ചാലക്കുടി പുഴ്ജക്കു അടുത്ത് യക്ഷി കോവിലിലെ യക്ഷി വരെ മാനം പേടിച്ചു ഓടിപ്പോയതാ
    അതാണ് അണ്ണാച്ചി

    ഇനി ഋഷി ബിർഗ്
    അത് അവരെ ഒരു തൊലിയൻ
    കള്ളുകുടി കഞ്ചാവടി മയക്കു മരുന്ന് ഒക്കെ ഉണ്ടായിരുന്നു
    പോലീസിൽ പെട്ടുപോയതാ
    ഞാൻ ആണ് എന്റെ തിരുവന്തപുരത്തെ ബന്ധങ്ങൾ വെച്ച് രക്ഷിച്ചത്

    *****************************
    അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ, താനാരുവാ ??? ???

    1. ആ സബാഷ് ?????

    2. ശിവണ്ണാ… യൂ ക്രോപ്പർ ??
      അളിയനും അളിയനും കൂടെ തമ്മിതല്ലിക്കാൻ ഇറങ്ങിയെക്കുവാണോ???

      1. ഋഷി ഭൃഗു

        നൂമ്മടെ NK യോടാ ഇവരുടെ കളി … ???

      2. ഒത്തില്ല…. ഒത്തില്ല ?????

        1. ഋഷി ഭൃഗു

          ഒക്കാന്‍ സമ്മതിക്കില്ല ???

          1. നന്ദൻ എവിടെ വിളി അവനെ ഈ എച്ചി അളിയന്റെ നെഗളിപ് ഇന്ന് നിർത്തണം

    3. അമ്മൂട്ടി

      ????

  20. harshan

    സുജീഷ് അണ്ണാച്ചി അത് വേറെ ഒരു അണ്ണാച്ചി
    ചാലക്കുടി മൊത്തം ഫേമസ് ആണ് കള്ളുകുടി മോഷണം എന്തിനു പെണ്ണ് കേസ് വരെ നിന്നെ പോലെ
    എന്നാലും അതൊക്കെ രഹസ്യമാക്കി വെച്ച്
    തക്കുടു വാവയെ കല്യാണം കഴിപ്പിച്ചു
    ഞാൻ ആയിരുന്നു എല്ലാം അറേഞ്ച് ചെയ്തത്

    ചാലക്കുടി പുഴ്ജക്കു അടുത്ത് യക്ഷി കോവിലിലെ യക്ഷി വരെ മാനം പേടിച്ചു ഓടിപ്പോയതാ
    അതാണ് അണ്ണാച്ചി

    ഇനി ഋഷി ബിർഗ്
    അത് അവരെ ഒരു തൊലിയൻ
    കള്ളുകുടി കഞ്ചാവടി മയക്കു മരുന്ന് ഒക്കെ ഉണ്ടായിരുന്നു
    പോലീസിൽ പെട്ടുപോയതാ
    ഞാൻ ആണ് എന്റെ തിരുവന്തപുരത്തെ ബന്ധങ്ങൾ വെച്ച് രക്ഷിച്ചത്

    ടാ ഋഷി, സുജീഷ് ഭായ് ഓടി വായോ നിങ്ങളെ പറ്റി അപവാദം പറയുന്നെടാ. എച്ചി അളിയന് ലാപ് അല്ല കോപ്പ് വാങ്ങി കൊടുക്കും ഇനി ?????

    1. ഇന്ന് നിങ്ങൾ രക്ഷപ്പെട്ടല്ലോ ശിവണ്ണാ ????

      1. ഋഷി ഭൃഗു

        ഒറിജിനല്‍ മേലെയുണ്ട്

      2. ഇല്ലെടാ പെട്ടു ഞാൻ എഡിറ്റ്‌ ചെയ്താ അയച്ചത് ആ കാലമാടൻ ഋഷി ദോ മുകളിൽ മൊത്തത്തിൽ ഇട്ടു ?????

    2. ഋഷി ഭൃഗു

      എഡിറ്റു ചെയതത് മേലെ ഞാന്‍ ഇട്ടിട്ടുണ്ട് ???????

    3. സുജീഷ് ശിവരാമൻ

      പോട്ടെ അനിയൻ അല്ലെ… ആ കാലിയാക്കലിനും രസമുണ്ട്..

  21. പോയി വരൂ

  22. അമ്മൂട്ടി

    പോയി വായോ പെണ്ണേ??

  23. Akhile vittek Avan ariyathe cheythatha

Comments are closed.