അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. സുജീഷ് ശിവരാമൻ

    ഹായ് ഒരു സന്തോഷ വാർത്ത ഉണ്ട്… എന്റെ അനിയത്തി പ്രസവിച്ചു.. ആൺകുട്ടി ആണ്… അതിന്റ ടെൻഷനിൽ ആയിരുന്നു…

      1. സുജീഷ് ശിവരാമൻ

        ???

        1. Maman ayile chilav venam to

    1. ഋഷി ഭൃഗു

      ??????
      അപ്പോ വീണ്ടും മാമനായില്ലേ, ചിലവുണ്ട് ട്ടോ ????

      1. സുജീഷ് ശിവരാമൻ

        അതെ… തന്നേക്കാം…

    2. Etta aniyathiyum kunjum sugamayi irikunno. ?????

      1. സുജീഷ് ശിവരാമൻ

        ഇപ്പോൾ ജസ്റ്റ്‌ കഴിഞ്ഞേ ഉള്ളു… വേറെ ഒന്നും പറഞ്ഞില്ല…

        1. Ah Etta. ???❤️❤️

    3. Aahaa …Convey my Congrates … ❤❤❤

      1. സുജീഷ് ശിവരാമൻ

        കൊടുത്തേക്കാം… നന്ദി..

    4. അമ്മൂട്ടി

      Happy to hear that❣️❣️❣️❣️ Convey my regards to her…അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു…

      1. സുജീഷ് ശിവരാമൻ

        ഇപ്പോൾ കഴിഞ്ഞേ ഉള്ളു… കൂടുതൽ ഒന്നും പറഞ്ഞില്ല… ജസ്റ്റ്‌ ദൂരെ നിന്ന് കാണിച്ചു തന്നു..

        1. അമ്മൂട്ടി

          എന്റെ പ്രാർത്ഥന ഉണ്ടാകും ???

    5. സുജീഷ് ശിവരാമൻ

      പറഞ്ഞേക്കാം..

    6. Happy news ?????

      1. സുജീഷ് ശിവരാമൻ

        അതെ ശിവ.. ???

    7. കാവ്യാഞ്ജലി

      Convey my Congratz to chechi??

      1. സുജീഷ് ശിവരാമൻ

        കൊടുത്തേക്കാം… ??

        1. ꧁༺അഖിൽ ༻꧂

          Congrats സുജീഷേട്ടാ.. ❣️❣️

          1. സുജീഷ് ശിവരാമൻ

            താങ്ക്യൂ ടാ… ???

    8. Congrats Sujeesh mama??

      1. സുജീഷ് ശിവരാമൻ

        താങ്ക്യൂ ആദി.. ????

    9. ഒറ്റപ്പാലം

      സുജിമാമാ?????വേണം

      1. സുജീഷ് ശിവരാമൻ

        ചിലവ് ഉണ്ട്.. ???

    10. Cngtrz chetta chechiku

      1. സുജീഷ് ശിവരാമൻ

        പറഞ്ഞേക്കാം… ???

    11. മാലാഖയുടെ കാമുകൻ

      സന്തോഷം.. ❤️❤️നന്മകൾ നേരുന്നു

      1. സുജീഷ് ശിവരാമൻ

        താങ്ക്യൂ MK ♥️♥️♥️♥️

  2. അമ്മൂട്ടി

    എന്തൊരു ആശ്വാസം അല്ലേ പാറു

  3. ഋഷി ഭൃഗു

    മറ്റൊരു സൈറ്റില്‍, വേറൊരു കഥയ്ക്കിട്ട കമന്‍റ് ഇവിടെ പകര്‍ത്തിയിടുന്നത് തീര്‍ത്തൂം അനാവശ്യവും അതിരുകടന്ന അക്രമ പ്രവര്‍ത്തിയുമാണ്. ???

    ഇതിന്റെയൊക്കെ പേര് തമാശയെന്നല്ല, തല്‍ക്കാലം ഞാനത് പറയുന്നില്ല ….???

    ദയവായി ഇനിയും ഇങ്ങനത്തെ തമാശകള്‍ ചെയ്യുന്നേന് മുന്നേ, ഒരു വട്ടം കൂടി ഒന്നാലോചിക്കുക ???

    1. Kshamikkanam ith ivide ittathinu shesham aanu ath njan chindichath. Melal avarthikkilla

      1. വിട്ടേക്ക് പറ്റിയത് പറ്റി

  4. Kuttappa ninte chechi alleda njn Ni ingane cheyumennu njn swapnathil polum karutheela???????????????????????????

    1. അടിപൊളി വിട്ടേക്ക് പറഞ്ഞ നീ ഇപ്പോൾ ഇങ്ങനെ ആയോ

  5. ഋഷി ഭൃഗു

    മറ്റൊരു സൈറ്റില്‍, വേറൊരു കഥയ്ക്കിട്ട കമന്‍റ് ഇവിടെ പകര്‍ത്തിയിടുന്നത് തീര്‍ത്തൂം അനാവശ്യവും അതിരുകടന്ന അക്രമ പ്രവര്‍ത്തിയുമാണ്. ???

    ഇതിന്റെയൊക്കെ പേര് തമാശയെന്നല്ല, തല്‍ക്കാലം ഞാനത് പറയുന്നില്ല ….???

    ദയവായി ഇനിയും ഇങ്ങനത്തെ തമാശകള്‍ ചെയ്യുന്നേന് മുന്നേ, ഒരു വട്ടം കൂടി ഒന്നാലോചിക്കുക ??

    1. അമ്മൂട്ടി

      ഋഷി അണ്ണാ വിട്ടേക്ക്

      1. ഋഷി ഭൃഗു

        ???

    2. Kshamikkanam ith ivide ittathinu shesham aanu ath njan chindichath. Melal avarthikkilla

      1. അമ്മൂട്ടി

        Past is past, leave it

    3. Sarilya rishiji athu vittukala

  6. അമ്മൂട്ടി

    ആരെങ്കിലും ഉണ്ടോ ഇവിടെ

    1. Njagal ellarum undallo

      1. അമ്മൂട്ടി

        അതെയോ എന്നിട്ട് കണ്ടില്ലാലോ

        1. Nammale onnum kanulalo

          1. അമ്മൂട്ടി

            അതെന്താ അഞ്ജലി അങ്ങനെ പറഞ്ഞത് ???

          2. Kadilla ennu paranjathukondu paranjathanu

          3. അമ്മൂട്ടി

            ഓ അങ്ങനെ, ജോലിക്ക് ഇടയിലൂടെ ഇവിടെ എത്തുന്നത്

          4. Njn chumm paranjatha chechium abroad ano

          5. അമ്മൂട്ടി

            Yes

      1. അമ്മൂട്ടി

        കണ്ണേട്ടാ?

        1. ?????അമ്മൂട്ടിയെ

          1. അമ്മൂട്ടി

            എന്തോ??

    1. Evide reply ettalum mukalil pokuva ?

  7. എന്താണോ എന്തോ ?????

    1. Raguvechide malayalam comment on niyogam 2

      1. Enthinada ith ivde ittath????????

        1. Njn ponu ini ingot illla???????????????????

        2. അമ്മൂട്ടി

          അത്രയ്ക്കു മോശം ഒന്നുമല്ല ഒന്നു കൂടെ വായിച്ചിട്ട് അയച്ചാൽ റെഡി ആകും

        3. Ah chechi thanks uuuuuu??????????

        4. അമ്മൂട്ടി

          ഇങ്ങനെ ഒക്കെ തന്നെയാണ് എല്ലാവരും പഠിക്കുന്നത്

        5. Athre ullu motivation aayi kanda mathy

        6. Ninak Ulla Pani thazhe und???

  8. ജീനാ_പ്പു

    അടിപൊളി ? ഞാൻ പോണൂ ?????

  9. ഞാൻ ഇപ്പോ കമ്പ്യൂട്ടറിൽ സേവ് ചെയ്യാറില്ല
    പേന ഡ്രൈവിൽ ആണ് ഇതുവരെ 25 പേജ് എഴുതിയിട്ടുണ്ട്
    അതൊക്കെ പെൻഡ്രൈവിൽ ഉണ്ട്

    1. അപ്പോ സീൻ ഇല്ല പതുകെ മതി ??

      1. നിങ്ങൾ ആ സമയം പാറുയക്ഷയെ തളക്കാൻ നോക്ക് ?? അല്ലെങ്കിൽ ഇവിടെ ശവം വീഴും

  10. ജീനാ_പ്പു

    HarshanHarshanSeptember 16, 2020 at 1:17 pm
    മൊബൈലിൽ.എന്തയാലും.എഴുതൂല്ല…അതേനിക് പറ്റില്ല…
    ഓഫീസിൽ ഇരുന്നു എഴുതാൻ പറ്റില്ല..

    നോക്കട്ടെ ….

    ഓ ഡാർക്ക് ????

    1. ഡോ അളിയാ പുതിയത് സെറ്റ് ചെയ്താലോ ?????

      1. sheri aakum aliyo

        1. ഇത് ഇടയ്ക്ക് പണി ആവുന്നത് അല്ലെ. പുതിയത് അല്ലെ ബെറ്റർ.

          1. ഒന്നുമില്ലേലും ഇത്രയും പേജ് അവൾ (ലാപ്ടോപ്പ് ) സഹായിച്ചല്ലേ എഴുതിയത്
            അതോണ്ട് അഅവൾ നേരെ ആകും
            അവളുടെ ഹൃദയത്തിൽ അല്ല അപ്പുവിനെ ചുമക്കുന്നത് ,,,,,,,,,,,,,,,,

          2. എന്തേലും കാണിക്ക്
            ഒരു തൊലിഞ്ഞ അളിയൻ ?????

          3. എടാ നക്കി നാറി അളിയാ
            തൊലിഞ്ഞ അളിയൻ ആയതോണ്ട് ആണല്ലോ
            പെങ്ങളെ കെട്ടിച്ചു തന്നത്

            നീ ആരുടെ ഒക്കെ ഒപ്പം ആയിരുന്നോടാ നാറി

            അവള് നിന്നെ തന്നെ കെട്ടുള്ളു എന്ന് പറഞ്ഞു മാറാലയിൽ കെട്ടിതൂങ്ങി ചാകാൻ ചാക്ക് നൂൽ കെട്ടി
            പോയതോണ്ടല്ലേ കല്യാണത്തിന് സമ്മത്തിച്ചത്

            സ്മരണ വേണമെടാ സ്മരണ

            സുജീഷ് അണ്ണാച്ചി അത് വേറെ ഒരു അണ്ണാച്ചി
            ചാലക്കുടി മൊത്തം ഫേമസ് ആണ് കള്ളുകുടി മോഷണം എന്തിനു പെണ്ണ് കേസ് വരെ നിന്നെ പോലെ
            എന്നാലും അതൊക്കെ രഹസ്യമാക്കി വെച്ച്
            തക്കുടു വാവയെ കല്യാണം കഴിപ്പിച്ചു
            ഞാൻ ആയിരുന്നു എല്ലാം അറേഞ്ച് ചെയ്തത്

            ചാലക്കുടി പുഴ്ജക്കു അടുത്ത് യക്ഷി കോവിലിലെ യക്ഷി വരെ മാനം പേടിച്ചു ഓടിപ്പോയതാ
            അതാണ് അണ്ണാച്ചി

            ഇനി ഋഷി ബിർഗ്
            അത് അവരെ ഒരു തൊലിയൻ
            കള്ളുകുടി കഞ്ചാവടി മയക്കു മരുന്ന് ഒക്കെ ഉണ്ടായിരുന്നു
            പോലീസിൽ പെട്ടുപോയതാ
            ഞാൻ ആണ് എന്റെ തിരുവന്തപുരത്തെ ബന്ധങ്ങൾ വെച്ച് രക്ഷിച്ചത്

    2. Set aavum ❤️

  11. അപ്പോൾ ശരി
    ഞാൻ ഇനി അത് നന്നാക്കിയിട്ടു ഇത് വലി വരാം ,,,,

    1. ഞാൻ ഓഫീസിൽ കൊണ്ടുവന്നു സിസ്ട൦ എൻജിനീയർ സെക്ഷനിൽ കൊടുത്തിട്ടുണ്ട്
      അവർ പറ്റുമെങ്കിൽ ശരി ആക്കും ,,,
      ഡ്രൈവർ പ്രോബ്ളമോ അങ്ങനെ എന്തോ ആവോ

      1. ബ്ലൂ സ്ക്രീൻ എറർ അല്ലെ.. അതിപ്പോ ശരിയാവും?

    2. നേരേന്ദ്രൻ?❤️

      വേഗം ശരിയാവെട്ടെ

    3. ജീനാ_പ്പു

      ലാപ് ശരിയാകുമ്പോൾ ശരിയാവട്ടെ ഇടയ്ക്കിടെ ഇതുപോലെ ടെച്ചിൽ ഉണ്ടാവണം മൊതലാളീ ?

  12. നോക്കട്ടെ ,,,,,,,,,,,,,,,,,
    ഒരു വഴി ഉണ്ടാകും
    ഇല്ലേ ഉണ്ടാക്കും ,,,,,,,,,,,,,,,,,അല്ല പിന്നെ
    ഇതിന്റെ അപ്പുറം നീന്തി കയറിയിട്ടുണ്ട്
    അപ്പോളാ

    1. ഋഷി ഭൃഗു

      ✔✔✔

    2. ഒരു ലാപ് വാങ്ങിച്ചാലോ?????
      നിങ്ങള് ആട്ടില്ലേൽ നമുക്ക് സെറ്റ് ചെയ്യാം

      1. + ഒഴിഞ്ഞു പോ
        In the name of jesus leave I command u

        1. ജീനാ_പ്പു

          ?????

      2. ജീനാ_പ്പു

        പാറു ചേച്ചി ഇത്രയും വയലൻസ് അതും ഞങ്ങൾ സഹോദരങ്ങളോട് പാടില്ല ?

        പീസ് ബ്രോ ?

  13. ഋഷി ഭൃഗു

    ഒരു കോട്ടയില്‍ രണ്ടു യക്ഷികള്‍ വാഴില്ല എന്നല്ലേ,

    പാറൂച്ചി വന്ന സ്ഥിതിക്ക് ഷാന കുറച്ചു നേരം റെസ്റ്റെടുത്തോളൂ ????????

    1. ഷാന ഇല്ലാലോ ഇവിടെ അതിനു

      1. ഋഷി ഭൃഗു

        അപ്പോ റെസ്റ്റെടുക്കാന്‍ പോയതാരിക്കും ???

    2. Njaan rest edth vannapol thanne kanunath ee msg ….

      ????
      Enik shakthi theru …… ????????

  14. സുജീഷ് ശിവരാമൻ

    ഹായ് harshu ഒന്ന് കോൺടാക്ട് ചെയ്തോട്ടെ…. ഇപ്പോൾ ആണ് കണ്ടത്..

  15. എന്റെ ലാപ്ടോപ്പ് പ്രവർത്തന രഹിതമായ വിവരം സസന്തോഷം അറിയിക്കുന്നു…അപ്പൊ ഇനിപാർട്ട് 4 ഘുത ഹവാ…..അപ്പൊ ശരി എന്നാ…//–

    Arenkilum laptop sponser cheyyandathan!!!

    1. Ayyo nte usernamil eda eda
      Shift_L✌????????

    2. Sechi?????

    3. പാറു ചേച്ചി ഇങ്ങനെയൊക്കെ പറയും എന്നിട്ട് അവസാനം ചേച്ചി തന്നെ ലാപ് വേടിച്ചുകൊടുക്കും ??

      1. ഏയ് never

        1. സ്വന്തം കണവന്റെ സന്തോഷം കാണാൻ പാറു ചേച്ചി എന്തും ചെയ്യും ഒരു ഭ്രാന്തിയെപോലെ

  16. ജീനാ_പ്പു

    മനസ്സിലായി ചേച്ചി ????? ഈ കാര്യത്തിൽ പൂർണമായും എന്റെ പിന്തുണ ചേച്ചിക്ക് തന്നെ ?❣️

  17. ഋഷി ഭൃഗു

    ഹര്‍ഷാപ്പിയുടെ ലാപ്ടോപ്പ് അടിച്ചു പോകുന്നു …???
    സൈറ്റ് പകല്‍ സമയത്ത് ഭയങ്കര സ്ലോയാകുന്നു …???

    ഓടിക്കോ, തെന്‍മൊഴി പാലമരത്തീന്നു രക്ഷപ്പെറ്റെന്നാ തോന്നുന്നേ ????

    1. ജീനാ_പ്പു

      അപ്പോൾ ഉറപ്പായി ടീസറിൽ വന്നത് പാറുവല്ല ! തേന്മോഴി തന്നെ ?❣️

      എല്ലാവരും ഡാന്സ് കളിക്ക് ??

      1. Dence kali…?????

    2. ഇവിടെ കറങ്ങി നടപ്പുണ്ട് ?????

      1. ജീനാ_പ്പു

        ശരിയാണ് കണ്ണേട്ടാ ?

    1. ജീനാ_പ്പു

      ഇതെന്താ റോക്കി ഭായ് യുടെ ബാധ കയറിയോ….?

      1. ജീനാ_പ്പു

        എസ്ക്കേപ്പ് ???????

      2. റോക്കി ഭായ് ഗൺ use ചെയൂല ?? കാണിച്ച പേടിപ്പിക്കോളു

        നബി : അത് water gun അല്ലെ ??

  18. ജീനാ_പ്പു

    ദൈവമേ ? ഇവിടെ അരൂപിയായി ഒളിച്ചിരിക്കുകയായിരുന്നൊ …? നന്നായി ?

  19. ജീനാ_പ്പു

    ഹർഷാപ്പീ എന്തായാലും മൊബൈലിൽ കഥ എഴുതി സബ്മിറ്റ് ചെയ്യാനുള്ള സാധ്യതകൾ വളരെയധികം കുറവാണ് അല്ലെ ?

    ശ്ശോ ?

    അപരാജിതനും ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കുമോ …? ????

    1. ലാപ്ടോപ് ശെരി അക്കാല്ലോ, അല്ലേൽ പുതിയത് വാങ്ങാലോ ?????

      1. ജീനാ_പ്പു

        എന്തായാലും 110+ പേജുകൾ എഴുതി തീർക്കാൻ ഇനിയും ഒരുപാട് സമയം എടുക്കും കണ്ണേട്ടാ ?

        1. Hard disk il saved ayirikille ?

          1. ജീനാ_പ്പു

            പഴയത് റെഡി ആക്കിയാൽ അല്ലെ ?
            പുതിയതായി വാങ്ങേണ്ടി വന്നാൽ …?

          2. എന്നാലും പഴയ ഹാർഡ് ഡിസ്ക് external ഹാർഡ് disk ആയി use ചെയ്യാൻ പറ്റും . പിന്നെ ഇതൊക്കെ already google doc alenki wordilo saved ആയിരിക്കും

          3. ജീനാ_പ്പു

            ഹും ☹️ എല്ലാം ശരിയാവും ? അല്ലെ ?

  20. കാട ബാ ബാ ബാ…!!
    ബാ ബാ ബാ!!

      1. ആ എന്റെ മുത്ത് വന്നല്ലോ??
        ഐ ലൈക് യൂ ഷാന❤️
        ഇവരൊന്നും പറയുന്നേ ഇജ്ജ് കാര്യമാക്കണ്ടട്ടോ..

        1. Shoo .. ❤❤❤

      1. ഹായ് രാഗൂ..?

    1. ജീനാ_പ്പു

      നീലാ …..

      ഇങ്ങനെയുള്ള കമന്റുകൾ ഒഴുവാക്കി കൂടെ …???

      1. എന്താ സപ്പു??
        മെന്റൽ ഹാരസ്‌മെന്റ് ആണോ??
        ശെരിക്കും?? ??
        ഓകെ..!?
        ദിസ് മെസ്സേജ് ഡിലേറ്റഡ്..!!
        സ്പ്രെഡ് ലൗ❤️

        1. ജീനാ_പ്പു

          ?❣️

        2. മൊബൈലിൽ.എന്തയാലും.എഴുതൂല്ല…അതേനിക് പറ്റില്ല…
          ഓഫീസിൽ ഇരുന്നു എഴുതാൻ പറ്റില്ല..

          നോക്കട്ടെ….

  21. ജീനാ_പ്പു

    ഭാര്യേനേം നാലഞ്ചു മക്കളേം ആര് നോക്കും ?

    ഭയപ്പടേണ്ടിയിരിക്കുന്നു …

Comments are closed.