അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. //Aadhi September 16, 2020 at 12:52 pm
    അത് തന്നെ.. പട്ടിയെ വിട്ട് കടിപ്പിക്കും???//

    ഓഹ് അതാണോ പറഞ്ഞേ…ഞാൻ വെറുതെ ട്രാൻസ്ലേറ്ററിൽ എടുത്തിട്ട്…ഗൂഗിൾ ‘?’ ഈ എമോജിയും ഇട്ടു നിക്കുവാ..,???

    1. ? ഹി ഹി.
      അത് കേട്ട പട്ടി പേടിച്ചോടി.

  2. ജീനാ_പ്പു

    ये क्या है? आप लोग इधर हिन्दी में चैटिंग करेंगे ! में किसी ओर भाशा पर कमेंट करेंगे आप लोग मेरे साथ चाकड़ा शुरू किया है! इस बिलकु टीक नही है ।

    #Stopnepotism ???

    1. എന്റെ പൊന്നു സപ്പു അണ്ണാ..മലയാളം തന്നെ വായിക്കാൻ പഠിച്ചു വരുന്നേ ഉള്ളു..
      അപ്പോളാ..???
      ഷെൽബിയെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലും?

      1. ജീനാ_പ്പു

        അതരാണ് ഈ ഷെൽബി …? ?

    2. Ni we ജിലേബി മുറിച്ചിട്ട ബഷേം കൊണ്ടുവന്ന ഇങ്ങനെ മൻസിലവന

      1. ജീനാ_പ്പു

        ഇത് ഹിന്ദി അല്ലെ ?

  3. ഋഷി ഭൃഗു

    അപ്പോ ഇനി ഹര്‍ഷാപ്പിയുടെ ലാപ്ടോപ്പ് ശരിയായിട്ടു കാണാം …. ????

    1. തനിക്ക് വിടവാങ്ങാൻ ഒന്നും കിട്ടാതെ ഇരിക്കുവരുന്നോ..???

      1. ഋഷി ഭൃഗു

        ഇത് വിടവാങ്ങല്‍ അല്ല ഷെല്‍ബിച്ചാ …
        ഒരു ദുരന്ത സമയം മറ്റൊരു കാര്യത്തിനായി ഉപയോഗിക്കുന്നു ?????

        1. പുര കത്തുമ്പോൾ വാഴ വെട്ടുക എന്നു പറയും?

          1. ഋഷി ഭൃഗു

            ഇവിടുത്തെ ഓളം നിന്നാല്‍ മുതലാളി പെട്ടെന്നു തന്നെ പുതിയ ലാപ്ടോപ്പ് വാങ്ങിയാലോ എന്നൊരു കുബുദ്ധി മാത്രം ???

          2. Kubudhiyude rajaav … ???

          3. ഋഷി ഭൃഗു

            ???

        2. ങേ..?
          അല്പം സിംപിൾ ആയി പറയാമോ അങ്കിൾ..??

          1. ഋഷി ഭൃഗു

            എനിക്കു ലാളിത്യം ഇഷ്ടമല്ല ഷെല്‍ബിച്ചാ …???

      2. അമ്മൂട്ടി

        അങ്ങേർക്കു കാർഷിക ഭവനിൽ പോയി അപേക്ഷ കൊടുക്കാൻ ഉണ്ട്

        1. ഋഷി ഭൃഗു

          ഓട് സുന്ദരിക്കോച്ചേ ?????

        2. എല്ലാം കഴിഞ്ഞു.. നീയിവിടെ ഇല്ലാഞ്ഞിട്ടാ.. കൃഷി ഒക്കെ നശിച്ചു മഴ വന്നപ്പോൾ, അപ്പോൾ മീൻ കൃഷി തുടങ്ങി.. അത് പുഴയിൽ വെള്ളം കേറിയപ്പോ ഒലിച്ചു പോയി.. എന്നാൽ പ്രളയം വന്നാൽ നരനിലെ പോലെ മരം പിടിക്കാം എന്നും പറഞ്ഞു കാത്തുനിന്നു.. ഇപ്പൊ മഴയും കഴിഞ്ഞു…?

      3. ആ ബെസ്റ്റ്

        ഋഷി ബിർഗ്
        പണ പന്ന പന്ന പോലെ പോലെ പോല പോല പോകലതിന്ന ബദുവാ

        ഹൈ ഹിഹ്ഗ് ഹിഫ് ബിസേജ്
        എസ്ഡി ദ്കഹ്ദഫികൾ ഉജൈൽജലജാദ്
        ഡിഫേസ് ഫഡ്‌സ്‌യുഐജെഫ്‌ സ്ജക്ളജല്സക്ഡ്ജ്ഫ്
        സുഇഹ്ഹ്സ് ശുഐഎസ്എ ട്നഫ്എംന്സം സഃഫ്ലസ്കഫ്ലക്സ്‌ ഓൾക്സ്;കഫലസ്‌ക് ഫസ്ഫ്ജ്കസ്ജക് ജെഫ്‌സ്ഫ്സ് ജെക്സക്ഫജ് ഇങൊജിജെഫ്‌ ജെസ്‌ഫ്ലസ്ജഫ്ല സ്ഫ്‌ജ്കജസഃ സ്‌ഫഹ്ജ്സ്ഫ്ഹ്ജസ്ഫഗഫ് അഫാസ് എ സ് സ്ലക്ജഫ് സ്വാർഡർ സ്ഫ്‌ജ്കജ്‌സ് ;ല്കഫിൽസ്

        പട്ടി പട്ടി പട്ടി പട്ടിമറ്റം ഒപ്പിക്കും വഴി മറുവാ മറുവാ മറുബാ

        1. അത് തന്നെ.. പട്ടിയെ വിട്ട് കടിപ്പിക്കും???

        2. ആ കിളവൻ ഇത് വായിക്കുന്ന സമയം കൊണ്ട് തനിക്ക് പോയി ലാപ്ടോപ്പ് നന്നാക്കാൻ അല്ലെ..??

        3. ഋഷി ഭൃഗു

          ആഹ് ഇപ്പോഴാ ഒരു ഭൃഗു വന്നത് ????

        4. അമ്മൂട്ടി

          കപ്പലണ്ടി കച്ചോടം പൊട്ടിയാൽ മനുഷ്യൻ ഇങ്ങനെ ആവുമോ????

      4. അമ്മൂട്ടി

        തോമാച്ചാ

        1. യേസ്..
          ടവറു കെബിലിന് വേണ്ടി കാട്ടുവള്ളിയെ ഉപേക്ഷിച്ച ക്രൂരേ നീ പറയൂ???

    2. Rishiji povano

      1. ഋഷി ഭൃഗു

        എങ്ങോട്ട് പോവാന്‍ ?? ???

        1. Alla njn vijarichu naad vitt pokanenu

          1. ഋഷി ഭൃഗു

            അപ്പോ എന്റെ മാതാപിതാക്കളേം ഭാര്യേനേം നാലഞ്ചു മക്കളേം ആര് നോക്കും ?

          2. അവര് എങ്ങനെങ്ങികും ningalde അടുത്തിന്ന് rakshapettote?

  4. അമ്മൂട്ടി

    Site slow ആണല്ലോ

    1. Enik inale ayrunu

      1. രാഗൂ..??
        കഴിച്ചോ??
        ഞാൻ കഴിച്ചില്ല????

        1. ?? ninak ennod snehamulla athelle Ni kazhikane?

    2. നിന്റെ നെറ്റാവും സ്ലോ..
      അംബാനി ഇല്ലാത്തതിന്റെ പ്രേഷണവാ

      1. അംബാനി ഉണ്ടായിട്ടും ദിവസം രണ്ടു നേരം മാത്രം റേഞ്ച് കിട്ടുന്ന നീയാണോ കുറ്റം പറയുന്നേ??

        1. അമ്മൂട്ടി

          Range കിട്ടാൻ മൂപ്പൻ വള്ളിയിൽ തൂങ്ങി നടപ്പാണ്???

        2. കുറ്റം പറയാൻ റേഞ്ചു വേണ്ടല്ലോ?

  5. പ്രിയ സുഹൃത്തുക്കളെ ഇന്ന് ഹോം പേജിൽ വന്ന ഒരു കഥ “നഗരകാഴ്ചകൾ “വായിക്കാൻ നല്ല രസമുണ്ട് വ്യത്യസ്ഥ അവതരണം എല്ലാരും വായിക്കുക

    1. ഋഷി ഭൃഗു

      ശിഹാബിന്റെ കഥയല്ലേ, വായിച്ചതാ .. ???

    2. ഹാ ജീ? ഹം സരൂർ പടേഗാ..?

      1. Innu entha Oru Hindi mayam??

        1. മൊയ്ലാളി നാട്ടിലേക്ക്‌വരുമ്പോ സ്വീകരണമുണ്ട്… ഞാനാണ് സ്വാഗതം പറയുന്നത്.. ഡൽഹിയിൽ നിന്ന് വരുന്ന ആളല്ലേ, ഇത്തിരി ഹിന്ദി കൂട്ടി പറയണ്ടേ???

          1. Hindi kooti paranju angot thanne thirich paranjaykenda??

  6. ഋഷി ഭൃഗു

    SHANASeptember 16, 2020 at 12:34 pm
    I lyk you ennano paranat… ?????

    Tarjama cheydh teroo … ????
    ***************

    എന്റെ സ്വപ്നങ്ങളുടെ വാതില്‍ നിനക്കു വേണ്ടി ഞാന്‍ തുറക്കില്ല എന്നാണ് ആദി പറഞ്ഞത് ???

    1. Enik onnum kaanan patunilla …. ????

      1. അതല്ലേ അടച്ചിട്ടിരിക്കുവാണെന്നു പറഞ്ഞത്..??

        1. ഋഷി ഭൃഗു

          ?????

        2. Ninte manasinte vaathil pooti ittuoo … Enitt adh avsanam puzhu vann .. Nashich povum …???

          1. Puzhuvo ??. ചിതൽ ആണോ udheshiche

          2. Aah adh tenne … Raguvinu manasilaayi lle …???

  7. എന്റെ ലാപ്ടോപ്പ് പ്രവർത്തന രഹിതമായ വിവരം സസന്തോഷം അറിയിക്കുന്നു…
    അപ്പൊ ഇനി
    പാർട്ട് 4 ഘുത ഹവാ…..
    അപ്പൊ ശരി എന്നാ…

    1. ആഹഹ… അടിപൊളി.. വാറന്റി ഇല്ലേ..വേഗം ടോൾ ഫ്രീയിൽ വിളിച്ചു രെജിസ്റ്റർ ചെയ്യ്??

      1. illss,,,,,,,,,,,,,,,,,
        ipo on chryyumbo aake neela velicham matrham

    2. ????. Harshetta hi??

      1. ഇന്ദു രാങ്ങാ ഹായ് ഹായ് ഹയ്യമാ സക്കി മക്കി പൂക്കോയ
        താന്കൾ തൂണുക ചിലവ കൊടവാസി
        ഹൈ ഹൈ ടണ്ടാരാ
        ദണ്ഡാര ദണ്ഡാര ഹായ് ഹായ് ഹയ്യമ്മ

        1. ?? ithenthunn Basha.
          Ah ennalum sarilya??????????

    3. ജീനാ_പ്പു

      പൊളിച്ചു ??????

    4. ഋഷി ഭൃഗു

      ???

    5. സബാഷ് ?????

    6. ഒരു പുതിയത് അങ്ങ് വാങ്ങിക്കോ, അപരാജിതനെക്കാൾ വലുതോ ഒരു ലാപ്ടോപ്പ്…

    7. ജീനാ_പ്പു

      110 പേജ് എഴുതിയതും പോയി അല്ലെ ?

      എന്താണ് ചെയ്യുക ? മഹാദേവാ ….!?

      അങ്ങയുടെ ആഗ്രഹം ഈ കഥ ഉടൻ പൂർത്തീകരിക്കേണ്ട എന്നതാണോ…???

      ഹാ ….!!!! ബിർഗ് ??

      1. അത് നമുക്ക് ഹാർഡ് ഡിസ്കിന്ന് കോപ്പി ചെയ്തെടുക്കാം.. ബാക്കിക്ക് എന്താക്കും?

    8. എന്നാ പറ്റി..
      ഹാർഡ് ഡിസ്ക് അടിച്ചു പോയോ??

      പുതിയൊരു ലാപ് വാങ്ങു ബ്രോ..!!

    9. ഒറ്റപ്പാലം

      ??

  8. ആരുമില്ല ഇവിടെ..

    1. Enne kaanunilye …. ?

      1. Kulicho നി ഇന്ന്

    2. ജീനാ_പ്പു

      ഞാൻ ഉണ്ടല്ലോ … ?

      1. Ah undo enna onnude undo

        1. ജീനാ_പ്പു

          ??????????

          1. ജീനാ_പ്പു

            ഇനി രാത്രിയിൽ മാത്രമേ ഫുഡ് കഴിക്കാൻ കഴിയുകയുള്ളൂ എന്ന സങ്കടം ??????

  9. ജീനാ_പ്പു

    രാജീവ് അണ്ണൻ വന്നില്ലേ ഇതുവരെ…?

    1. Orkk kaynitundaavilla …

      1. ജീനാ_പ്പു

        അതും ശരിയാണ് ഇന്നലെയും രാത്രി 2മണി കഴിഞ്ഞു കിടക്കാൻ ..??

    2. അമ്മൂട്ടി

      അങ്ങേരു ഉറക്കത്തിൽ ആവും

      1. ജീനാ_പ്പു

        ഹായ് ? അമ്മു ചേച്ചി ❣️ എന്താണ് ഇന്നലെ രാത്രിയിൽ പറ്റിയത്…?

  10. ഋഷി ഭൃഗു

    കഭി ഭൂലെങ്കേ നഹി യേ ലംഹേ …
    ഫിര്‍ കഭി മിലേങ്കേ ഹം …
    ???

    1. സിന്ദഗി ന മിലേഗാ ദുബാര ??

      1. Yeh javaani hei diwani ..m ???

        1. മേം തുമാരെ ലിയെ മേരാ സപ്നാ കാ ദർവാസ നഹി ഖോലൂങാ.. ??

          1. I lyk you ennano paranat… ?????

            Tarjama cheydh teroo … ????

          2. ഹോ.. i like യൂ പറയാൻ പറ്റിയ ആള്??? ഇന്ന് നീലനെ കാണാത്തത് കൊണ്ടാണോ??

          3. Nammk ellarum oru pole aan … Adh ipol neelan ilenkil vere oraal… Angne aanello ..???

    2. ???

      Enik maathrm aano hindi ariyaathed … ?

      1. ഹം അല്ല ലില്ലിക്കുട്ടാ… ഹും??

  11. ജീനാ_പ്പു September 16, 2020 at 12:13 pm
    Sisy , njan teaser work nirthi pakshe paru ❣️Appu romantic teaser ??? kandappol ittathaanu …

    അങ്ങനെ പറയരുത് ???

    1. ജീനാ_പ്പു

      പാറു ❣️ ശിവ മതി ….?❣️

      1. Jeevappi ippo verum … ??

        1. ജീനാ_പ്പു

          ദൈവമേ ?? അഡ്വക്കേറ്റ് ആളൂർ എസ്ക്കേപ്പ് ??????

      2. പാറു ? ശിവ

        1. ജീനാ_പ്പു

          പരസ്പരം പ്രണയിക്കുന്നവരെ പിരിക്കുന്നത് പാവമാണ് സിസ്റ്റർ ?

      3. പാറു ❤️ അപ്പു

        1. ജീനാ_പ്പു

          പാറു ❣️ ശിവ

          അപ്പു ❣️??

          വെയിറ്റ് ചെയ്യാം ?❣️

  12. സ്വപ്നങ്ങൾക്ക്‌
    ചിറകുകൾ വെക്കാൻ
    തോന്നുമ്പോൾ സ്വയം
    അക്ഷരങ്ങളായി
    മാറണം…
    ♥️

    1. ജീനാ_പ്പു

      Athu kondu valya guna milla lilly kutta ?

      1. വരികൾക്ക് മൂർച്ചയെറും.
        അക്ഷങ്ങൾ മറ്റുള്ളവരെ സ്വാധീനിക്കും.
        അക്ഷരങ്ങളാൽ പ്രണയകാവ്യം മാത്രമല്ല ജീവിതങ്ങളും തീർക്കാം ?

        1. തീർക്കുന്നതിനെക്കാൾ എളുപ്പം ‘തീർക്കാൻ’ ആണ്…??

        2. ജീനാ_പ്പു

          ഹേയ് ? ഒരിക്കലുമില്ല ??

    2. Sherikum … ???

    3. പൂവേ.. ഇപ്പോളും ജീവാപ്പി കവിത എഴുതി വാങ്ങാറുണ്ടോ

      1. അതെന്തേ അങ്ങനെ ഒര് ചോദ്യം ?

        1. വെറുതെ.. അറിഞ്ഞിരിക്കാൻ

          1. ഏയ്‌ ഇല്ല

          2. ഇപ്പൊ അങ്ങോട്ട് കിട്ടാറില്ലേ??
            എന്നാൽ സംശയിക്കണം??

          3. ഇപ്പൊ എനിക്ക് കിട്ടാറില്ല. അപ്പോ അത് ഏത് വഴിക്ക് പോകുന്നു എന്ന… ?

            പിന്നെ ഇനി ചോദിച്ചാൽ ജീവാപിക്ക് വേണ്ടിയുള്ള കവിത എഴുത്ത് നിർത്തി എന്ന് പറഞ്ഞാൽ മതി കേട്ടോ..

          4. ഹഹഹ ? തീർച്ചയായും

            ഇപ്പൊ എഴുതാറില്ല എന്നതാണ് സത്യം

  13. ജീനാ_പ്പു

    Net slow // site slow ….???? ??

      1. ജീനാ_പ്പു

        Ad varunnundo refresh cheyyumbol …?

          1. ജീനാ_പ്പു

            Enikk varunnu ??

  14. Njaan vannu …
    ??????

    1. ജീനാ_പ്പു

      Njan ponu ??

      1. Dai .. Njaan vannapolekkum nee povaanoo … ??

        1. ജീനാ_പ്പു

          Chummathe paranjath alle chechi ? athinum karayano? ??

        2. അവൻ അടുത്ത ടീസർ ഉണ്ടാക്കാൻ പോകുവാകും.

          1. അതെ ചെക്കൻ ഉണ്ടാകട്ടെ ? ??

          2. Shappuni new teasr indaakiyoo .. ??

          3. ജീനാ_പ്പു

            Sisy , njan teaser work nirthi pakshe paru ❣️Appu romantic teaser ??? kandappol ittathaanu …

          4. ജീനാ_പ്പു

            Appurathe page nokku shanu Ji ?

          5. Kandu monee …
            Amru ????

          6. ജീനാ_പ്പു

            Happy alle ?

    2. Kilukaam petti …
      Kulikaathe petti …
      Thepp petti …

      Eniyum indooo … ????
      Full of paradooshanm … ???

    3. ഷാന കുട്ടിയെ ഇവിടെ ഉള്ളവരോക്കെ കൂടെ കുളിക്കാത്ത കുട്ടി ആക്കിയല്ലെ..

      1. സോറി.. കുളിക്കാത്ത പെട്ടി.

      2. Aryak enkilum manasilaayello njaan kullikaarund enn … Enik adh madhi … ??

        1. എനിക്ക് മാത്രം മനസ്സിലായിട്ടു എന്താ കാര്യം ഷാന

          1. Jeeva palladum paranu kuttine vazhi tettikum …
            Nee avnte chadiyil veen povarud …

            Sookshikanam … Beegaran aan avan ..

          2. ദൈവമേ.. ഞാൻ എന്തൊക്കെ കേൾക്കുന്നു.

  15. ജീനാ_പ്പു

    എന്റെ മനസ്സിന് ചിറകുകൾ മുളപ്പിച്ച ഈശ്വരൻ….

    എന്റെ ശരീരത്തിനും ചിറകുകൾ നൽകി അനുഗ്രഹിച്ചാൽ ….?

    എന്തൊരു ഭൃഗു ? ആയേനെ …?

    Mashallah ?❤️?

    1. എന്നിട്ട് എന്തിനാണ് ?

      1. ജീനാ_പ്പു

        Chummathe parannu parannu durekk pogamayirunnu bro ?

        1. നിന്റെ ചാട്ടം എങ്ങോട്ടാണെന്നു എനിക്ക് മനസിലായി ??

          1. ജീനാ_പ്പു

            Oru Cheriya kulsitha pravarthi ??

  16. ഋഷി ഭൃഗു

    അമ്മൂട്ടിSeptember 16, 2020 at 11:51 am
    ഒന്നു പോ മനുഷ്യാ, നിങ്ങളു പെണ്പിള്ളേരെ കാണാഞ്ഞിട്ടാണ്???
    **********************
    അപ്പോ ഇയ്യോര് പെങ്കുട്ട്യാ? ???

    1. അല്ലെ ????

    2. പണ്ടൊരെണ്ണത്തിനെ കണ്ടതിന്റെ കഷ്ടപ്പാട് ഈ അടുത്താണ് മാറിയത്????

      1. ഋഷി ഭൃഗു

        സത്യം പച്ചപ്പരമാര്‍ഥം ???

  17. ///ഋഷി ഭൃഗു September 16, 2020 at 11:48 am
    അധോലോകത്തിലെ പിള്ളേരെല്ലാം ഇപ്പോ കത്തി വിട്ടു പേനയെ കയ്യിലേന്തി കിനാവും കണ്ടു നടക്കുവാ//

    ഞാൻ പിന്നെ പണ്ടേ ഒര് പാവവും സമാധാനപ്രൈനുമായത് കൊണ്ട് കൊയപ്പല്ല

    1. The pen is mightier than the sword എന്നല്ലേ…

      1. അതെയതെ

    2. ഋഷി ഭൃഗു

      മില്‍മ പാല് പോലെ സത്യം ???

      1. അതൊരു വല്ലാത്ത സത്യമായിപ്പോയി ?

  18. ഋഷി ഭൃഗു

    അമ്മുട്ട്യേ, ഇയ്യെവിടെ കാന്താരീ ? ???

    1. അമ്മൂട്ടി

      ഞാൻ ഇവിടെ ഉണ്ട് കിളവാ??

      1. ഋഷി ഭൃഗു

        അനക്കെന്താ പയ്യേ ഉസാറില്ലാത്തേ ?
        എന്തേലും പ്രശ്നം ? ???

        1. ഓളിപ്പൊ പയേ ആളല്ലല്ലോ..??
          ബല്യ കൊമ്പത്തെ ആളായീലെ..

          1. അമ്മൂട്ടി

            Da ചെക്കാ നീന്റെ dp എന്തിയെ

          2. പുതിയത് ഇട്ടതാണ്.. ഇനിയൊരു ഒളിച്ചുകളി ഇല്ല.. ഞാൻ തന്നെ വരച്ച എന്റെ ഫോട്ടോ??

        2. അമ്മൂട്ടി

          ഞാൻ ഓഫീസിൽ അല്ലേ മനുഷ്യാ, പിടിപതു പണിയുണ്ട്.. അതാണ്

          1. ഋഷി ഭൃഗു

            അന്റെ കണ്ണും പുരികവും കണ്ടെന്‍റെ കിളി പോയി പെണ്ണേ …
            ഇയ്യ് ഭയങ്കര സുന്ദരിയാ ല്ലേ? … ???

          2. ഇവിടെ മാച്ചിങ് കണ്ണും പുരികവും ഒക്കെ നോക്കാം അളിയന്????

          3. അമ്മൂട്ടി

            ഒന്നു പോ മനുഷ്യാ, നിങ്ങളു പെണ്പിള്ളേരെ കാണാഞ്ഞിട്ടാണ്???

  19. ഋഷി ഭൃഗു

    കിലുക്കാമ്പെട്ടി ഷാനയും സമോവര്‍ രാഗേന്ദുവും എത്രയും പെട്ടെന്നു കടന്നു വരിക … ???

    1. ജീനാ_പ്പു

      അല്ലെങ്കിലും നമ്മുക്കൊന്നും ഒരു വിലയുമില്ലല്ലോ …? ?????

      1. അമ്മൂട്ടി

        കണ്ടില്ല എന്നു നടിക്കുവല്ലേ

      2. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ..??

    2. കിലുക്കാമ്പെട്ടി മാറ്റി കുളിക്കാത്ത പെട്ടി ആക്കു… ഷാന വേഗം വരും ?

      1. ഋഷി ഭൃഗു

        കുളിക്കാത്ത കുട്ടിയാ നല്ലത്, പക്ഷേ പെങ്ങളേ അസഭ്യം പറഞ്ഞെന്നും പറഞ്ഞു സദാചാര ആങ്ങളമാര്‍ നമ്മെ ആക്രമിച്ചാലോ ???

        1. എന്നാൽ നമ്മുടെ ‘സദാചാരം’ കേട്ടേ അവർ പോവൂ????

          1. ഋഷി ഭൃഗു

            അയ്യേ അതൊക്കെ മോശമല്ലേ? ???

        2. അമ്മൂട്ടി

          എന്നാ അവർമാരെ നമുക്കു അധോലോകത്തിനു ക്വോട്ടഷൻ കൊടുക്കാം

          1. ഋഷി ഭൃഗു

            അധോലോകത്തിലെ പിള്ളേരെല്ലാം ഇപ്പോ കത്തി വിട്ടു പേനയെ കയ്യിലേന്തി കിനാവും കണ്ടു നടക്കുവാ ???

          2. അതേ.. പണ്ടത്തെ ടൂൾസ് ഒക്കെ എടുത്തോണ്ട് വാ വേഗം?

    3. ഇസ്തിരിപ്പെട്ടി ഷാനാ എന്നു പറയൂ???

      1. നിന്നേം തേച്ചാ അവൾ ??

        1. എന്നെ തേക്കാനല്ല, ബിരിയാണി വെക്കുമ്പോ ദം ഇടാനാ പ്ലാൻ എന്നു തോന്നുന്നു??

      2. ഋഷി ഭൃഗു

        ???

  20. അശ്വിനി ഹിറാൾ , പല്ലവി പാട്ടീൽ
    ഇതൊക്കെ കണ്ടു ഭൃഗു നേടെടാ ലില്ലി കുട്ടി

    1. നിങ്ങൾ സീരീസ് കാണൽ നിർത്തിയില്ല അല്ലെ ????

    2. ഋഷി ഭൃഗു

      ആകെ ഒരൂത്തനേ ഇവിടെ നല്ല വയിക്കൂ പോണുള്ളൂ, അവനേം കൂടി അലമ്പാക്കല്ലേ ???

      1. ഞാൻ അല്ലെ അത് ???

        1. ഋഷി ഭൃഗു

          നീയല്ലേ, റോഷന് സഹായം ചെയ്യാന്‍ പോയത് ?

          1. അത് mkku ഒരു സപ്പോർട്ട് കൊടുത്തത് അല്ലെ ???

          2. എന്നിട്ട് സഹായം കഴിഞ്ഞായിരുന്നോ..

          3. നേർ വഴിക്ക് നടക്കുന്ന ആൾ എന്ന് സ്വയം പറയുന്നോ. മറ്റുള്ളവർക്കും കൂടെ അത് തോന്നണം..

          4. മോളുസേ… ആരെ സഹായിക്കാൻ.. ഒക്കെ ഒരു നമ്പർ അല്ലേടാ ???

          5. ങ്ങേ ചേച്ചി എന്നോടാണോ ?

          6. ആയിരുന്നോ.. ശോ.. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.

          7. നിന്നോട് അല്ല കുട്ടിയെ.. ഒരു സഹായ മനസ്കനോട് പറഞ്ഞതാ.

      2. അതെ ഞാനിങ്ങനെ നേർ വഴിക്ക് പോകുന്നത് കണ്ടിട്ട് സഹിക്കണില്ല ല്ലേ… ?

        1. നീ ഒരു നേരെ ഉള്ള വര വരച്ചു അതിൽ കൂടെ നടന്നാൽ പോലും തെറ്റിക്കുന്നവൻ അല്ലേടാ… എനിട്ട്‌ ഇനി തെറ്റിക്കാൻ എന്ന് പോലും ??

          1. അണ്ണാ ഞാനൊന്നും പറയുന്നില്ല ??

    3. യാര് അത് ? തെരിയിലയെ

      1. പൂവ്സ് ?

      2. ഋഷി ഭൃഗു

        നീ വന്ത് ചിന്ന പസങ്ക, ഉനക്കതു തെരിയ വേണാ ??????

        1. നാൻ ചിന്നകോളന്തതാനെ… ഏതൂമേ തെരിയലേ ☺️☺️

    4. ജീനാ_പ്പു

      പാറു ചേച്ചി ? നിങ്ങളുടെ പൂജനീയ പതി വളരെ നല്ല മനുഷ്യനാണ് ? കേട്ടോ ?? ????????

      1. ചേച്ചിക്ക് ഇതൊക്കെ ഒരു ക്രെഡിറ്റ്‌ ayi ആണ് തോന്നുന്നേ എന്ന് തോന്നുന്നു ?

        1. ജീനാ_പ്പു

          പാവം ????

      2. ജീനാ_പ്പു

        ഇവിടെ ? ഇങ്ങനെ ? ചിരിച്ചോണ്ട് നിന്നോ ??

  21. ജീനാ_പ്പു

    മുംഗാരുമലയൈ യെനു നിന്ന ഹണികള ലീലൈ …?

  22. അയ് ന്റെ കുട്ട്യാളേ ങ്ങളോട് പറയാണെങ്കിൽ

    .

    1. ഋഷി ഭൃഗു

      പറഞ്ഞോളീ കുഞ്ഞാക്കാ ???

      1. ഹാ ഒര് ഭൃഗു കിട്ടണില്ല മൻസാ

    2. അമ്മൂട്ടി

      എന്താ പൂവേ എന്തുപറ്റി???

      1. ഒര് ഒര് ഇത് കിട്ടണില്ല

        1. ഋഷി ഭൃഗു

          യെതൂ കിട്ടാണില്ലാന്നു ???

          1. ഒര് ഒര് എന്താ അതിന് പറയാ
            ..ആ ഒര് ഇത് കിട്ടുന്നില്ല

          2. ഋഷി ഭൃഗു

            അത് കിട്ടാനിപ്പോ എന്താ ചെയ്യാ ?

  23. ഋഷി ഭൃഗു

    കിലുക്കാമ്പെട്ടി ഷാനയും
    സമോവര്‍ രാഗേന്ദുവും
    എവിടെ പോയി ? ???

    1. അമ്മൂട്ടി

      അണ്ണാ പുതിയ കൃഷി ഏതാണ്?

      1. ഋഷി ഭൃഗു

        ഇപ്പോ ഒന്നുമില്ല, നേരത്തെ നട്ടതെല്ലാം നോക്കികൊണ്ടു നടക്കുന്നു ???

    2. കുളിക്കാത്ത പെട്ടി ആണോ ആദ്യത്തെ ഉദേശിച്ചേ ??

      സമോവർ രാഗേന്ദു ?????

      1. ഋഷി ഭൃഗു

        ???

  24. ജീനാ_പ്പു

    teaser 1

    “അപ്പു ,,ഇങ്ങനെ നോക്കല്ലേ ,,എനിക്ക് എന്തോ പോലെ തോന്നുന്നു ”
    “എന്താ തോന്നുന്നേ പാറു ”
    “അയ്യോ ,,,അതെനിക് പറഞ്ഞു തരാൻ അറിഞ്ഞൂടല്ലോ ”
    “അങ്ങനെ പറയല്ലേ ,,,എന്നോട് പറ ”
    “ഷോ ,,എനിക്കു നാണവാ ”
    “അയ്യോ ,,,,,,,,,,,,,,,,,,,,,,,,അങ്ങനെ നാണിക്കല്ലേ ,,
    അപ്പു പാറുവിന്റെ കൈകളിൽ പിടിച്ചു തലോടി
    “എനിക്ക് ഇക്കിളി ആവുന്നേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,”
    “പിന്നെ ഒരു ഇക്കിളികാരി ”
    “സത്യവാ അപ്പു ,,,,,,,,,,,,,,,,,,,വയങ്കര ഇക്കിളി ആ ”
    “പിന്നെ ,,,,,,,,,,,,,,,,,,,,,,,,,,,”
    “അപ്പു പാറുവിന്റെ കൈ ഉയർത്തി അവളുടെ വിരലുകൾ കൊണ്ട് തന്റെ കവിളിൽ പതുക്കെ തലോടി , എന്നിട്ടു അവന്റെ ചുണ്ടിൽ മുട്ടിച്ചു ,,,,പതുക്കെ അവളുടെ വിരൽ വായിലേക്കു വെച്ച് പതുക്കെ നുണഞ്ഞു കൊണ്ടിരുന്നു

    “അയ്യോ ,,,,,,,,,,,,,,,എനിക്ക് ഇക്കിളി ആവുന്നേ ,,,,,,,,,,,,,”പാറു ചിരിയോടെ പറഞ്ഞു
    “ഒന്ന് പൊടി ,,,ഇക്കിളികാരി ,,,,”
    “ഇല്ല ,,,ഞാൻ പോവൂല്ലലോ ,,,,,,,,,,,,,,അപ്പൂനെ വിട്ടു ഞാൻ പോവില്ലലോ ”
    “[പോവില്ല ,,,,,,,,,,,,,,,,ഉറപ്പാണോ ?”
    “ആ ,,,,,,,,,,,ഞാൻ എങ്ങോട്ടും പോവില്ലായെ ,,,,,,,,,,,,”
    “എന്നാ എനിക്ക് ഒരു കിസ് തരാവോ ”
    “അയ്യോ ,,,,,,,,,,കിസോ ,,,,,,,,,,,,,,എനിക്ക് നാണവാകുന്നു ,,ഇങ്ങനെ ഒക്കെ പറയല്ലേ ,,,”
    “എന്ന ഞാൻ തരാട്ടോ ,,,,,,,,,,,,,,,,,,,,,”

    അപ്പു പതുകെ അവന്റെ ചുണ്ട് പാറുവിന്റെ കീഴ്താടിക്കു മുന്നിലേക്ക് കൊണ്ടുവന്നു
    അവൾ അവന്റെ അധരങ്ങളുടെ സ്പര്ശനത്തിനായി പ്രതീക്ഷയോടെ കാത്തിരുന്ന്

    പെട്ടെന്ന് ഒരു ശബ്ദം കേട്ട് പാറു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു ,,,,,

    അതേസമയം അങ്ങ് മിഥിലയിൽ ്് നരേട്ടൻറ വീട്ടിൽ ഗാഢനിദ്രയിൽ ആയിരുന്നു അപ്പു. അവന്റെ മുന്നിൽ അതിസുന്ദരിയായ ഒരു അപ്സരസിനെ വെല്ലുന്ന സൗന്ദര്യധാമം നൃത്തം ചെയ്യുന്നു ,,,,,,

    അവിടെയുള്ള ആബാലവൃദ്ധം ജനങ്ങളും അവളെത്തന്നെ നോക്കി നിൽക്കുന്നു ,,,,

    അപ്പുവിന്റെ മനസ്സിലും ഇതുവരെ തോന്നാത്ത ചില മാറ്റങ്ങൾ സംഭവിച്ചു ,,,

    അവനും പരിസരബോധം നഷ്ടപ്പെട്ട് അവളെ നോക്കി നിന്നു ,,,,,

    അപ്പു ,,,, പതിയെ എല്ലാം മറന്ന് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ നോക്കി നിൽക്കുന്ന ശപ്പുണ്ണിയോടു ചോദിച്ചു യാർ ഇവൾ ,,,,,?

    റൊമ്പ അഴകാ ഇരുക്ക് ഇല്ലെയാ ,,,,,?

    ആമാ ഡാ ,,,,,

    ഇവർ വന്ത് പെരിയ നർത്തകി ,,,

    അമാ ശപ്പുണ്ണി ,,,, ഇവങ്ക റൊമ്പ അഴകാ ഡാന്സ് പണ്ണുറേൻ ,,,

    ആമാ ഇവർ പേര് എന്നാ,,,,,?

    ശപ്പുണ്ണി “” അപ്പു അണ്ണേ ,,, ഇവർ വന്ത് പെരിയ ദേവദാസി ,,,,,,

    പേര് വന്ത്,,,,,

    “””” അമ്രാപാലി “”””

    അമ്രാപാലി ഉറക്കത്തിൽ അപ്പു ആ പേര് ഒന്നുകൂടി ഉരുവിട്ടു ,,,,

    അതേസമയം അവന്റെ ചൊടികളിൽ ഒരു ചെറു മന്ദസ്മിതം വിടർന്നു ,,,,

    ഹ ,,,,, !!! ഭൃഗു

    1. എനിച്ചു പോടാ… നിന്നോട് ടീസർ ഇടരുത് എന്നഹ് പറഞ്ഞത് അല്ലെ.. അതും പോരാഞ്ഞു fanmade ടാഗ് എവിടെ…

    2. ജീനാ_പ്പു

      പാറു ചേച്ചി ? ഗുഡ് മോണിംഗ് ☕❣️

    3. ഈ സഹോദരന് അമ്രാപാലിയെ മറന്നു ഒരു ടീസർ ഇല്ലായോ..

      1. ജീനാ_പ്പു

        എന്റെ സഹോദരൻ ജീവയ്ക്ക് പാറുവിനെ വിട്ടൊരു ചർച്ചയുംമില്ലല്ലോ …?

        അപ്പോൾപ്പിന്നെ ? അമ്രാപാലിക്ക് വേണ്ടിയും ആരെങ്കിലും വേണ്ടേ സിസ്റ്റർ.. ?

        1. അമ്രാപാലിയെ ശിവക്ക് കൊടുക്ക് സഹോദരാ.. പാറുവിനു അപ്പു ഉണ്ട്.

          1. ജീനാ_പ്പു

            അതെങ്ങനെ ശരിയാകും സഹോദരി…?

            പാറു സ്നേഹിക്കുന്നത് ശിവയെ അല്ലെ ? അതേപോലെ ശിവ തിരിച്ചു സ്നേഹിക്കുന്നതു പാറുവിനെയും …

            പരസ്പരം സ്നേഹിക്കുന്നവരല്ലേ ഒന്നിക്കേണ്ടത് …?

            അമ്രാപാലി അപ്പുവിനെ സ്നേഹിക്കുന്നുണ്ട് …

            പാറുവിൽ നിന്നും അകന്നു തുടങ്ങിയ അപ്പുവും അമ്രാപാലിയെ സ്നേഹിച്ചോളും …

            ??

    4. ???? സപ്പു അണ്ണാ..

      1. ജീനാ_പ്പു

        പറയൂ , ലില്ലി ചേട്ടാ//കുട്ടാ ???

        1. കുട്ടൻ ?

          1. ജീനാ_പ്പു

            ഓക്കെ ?❣️?

    5. Amrapali …
      Power veratte …????????

  25. ഇങ്ങനെ സഹായിക്കാൻ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യാനാ ചേച്ചി..?

    1. അമ്മൂട്ടി

      അങ്ങനെ ചോദിക്കു, നീ കുറച്ചു bold ആയാൽ തീരും അവന്റെ സഹായം??

      1. അത് ഞാൻ തീർത്തു കൊടുക്കാം ചേച്ചി.. ഉറപ്പായും തീർത്തു കൊടുക്കുന്നുണ്ട്..

        1. അമ്മൂട്ടി

          നന്നായി???

    2. ഋഷി ഭൃഗു

      നല്ല ഇടി കൊടുക്കണം.. ഇടിച്ചു മൂക്ക് പരത്തണം ???

      1. നന്നായിട്ടു കിട്ടിട്ടുണ്ട് അല്ലെ ?

Comments are closed.