അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഋഷി ഭൃഗു

    അമ്മൂട്ടിSeptember 16, 2020 at 11:19 am
    കർഷകന്റെ കൃഷി എല്ലാം നന്നായി പോകുന്നോ,??
    ***************
    എന്തുവാ പെണ്ണേ നിന്റെ പ്രശ്നം, ???

    1. അമ്മൂട്ടി

      എന്തു പ്രശ്നം?നിങ്ങൾ അല്ലേ കർഷക ശ്രീ പട്ടം മേടിക്കാൻ കൃഷി തുടങ്ങിയ കർഷകൻ..??

      1. ഋഷി ഭൃഗു

        ?????

  2. അമ്മൂട്ടി

    //JeevanJeevanSeptember 16, 2020 at 10:06 am
    ഗുഡ് മോർണിങ് ❤️
    പെണ്ണുങ്ങളുടെ എണ്ണം കൂടി ഇല്ലേ mk റോഷന് handle ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടേൽ ഞാൻ വേണേൽ ഹെല്പ് ചെയ്യാം കേട്ടോ??///

    @ആര്യാ അന്തർജനം എവിടെയാണോ എന്തോ?????

    1. ഞാൻ കണ്ടൂ ചേച്ചി

      1. അമ്മൂട്ടി

        നീയൊക്കെ എന്തു പെണ്ണാടി??

    2. Aarya paavam aayad kond jeeva adh maximum utalise cheyunnu … … ??

      1. അമ്മൂട്ടി

        ഞാൻ എങ്ങാനും ആയിരുന്നു എങ്കിൽ, അവന്റെ കഷ്ടകാലം??

      2. നീയൊക്കെ കൂടെ എന്നെ പഞ്ഞിക്കിടിക്കുമോ ?

        1. അത് ഞാൻ ചെയ്യാം.

        2. അമ്മൂട്ടി

          എല്ലാം ഒപ്പിച്ചിട്ടു ഹരിചന്ദ്രൻ കളിക്കുവാണോ??

      3. അതേ.. എന്നിട്ട് ഇങ്ങു വരട്ടെ

      4. ആഹാ, ഒരാളെ കുത്തിത്തിരുപ്പ് കേറ്റിയപ്പോൾ എന്തൊരു ആശ്വാസം…

  3. ഋഷി ഭൃഗു

    ആരൂല്ല ല്ലേ, ന്നാ ഞാമ്പോയി …

    1. അമ്മൂട്ടി

      എങ്ങോട്ടാണ്

      1. ഋഷി ഭൃഗു

        ആരേമ് കണ്ടില്ല, അതാ ??

        1. അമ്മൂട്ടി

          ഇക്കണക്കിന്‌ ഞാനും പോയാലോ എന്നു കരുതുന്നു, ആരേയും കാണുന്നില്ല

  4. ഋഷി ഭൃഗു

    §hivaSeptember 16, 2020 at 10:31 am
    കാരണവർ ഋഷി നന്ദൻ ഒന്നും വന്നില്ലേ ?????
    ***************************
    ബന്ന് ബന്ന്, ഞാമ്പന്നു ???

    1. Ennal njaan povunnu … ??

    2. അമ്മൂട്ടി

      കർഷകന്റെ കൃഷി എല്ലാം നന്നായി പോകുന്നോ,??

      1. ഋഷി ഭൃഗു

        കൃഷിയെല്ലാം നന്നായി പോകുന്നു … ???

  5. അമ്മൂട്ടി

    ശുഭദിനാശംസകൾ

    ഹാ!!!ഒരു ഭൃഗു….

    1. ഗുഡ് മോർണിംഗ് ചേച്ചി ❤️

      1. അമ്മൂട്ടി

        ജീവാപ്പി?

    2. ഋഷി ഭൃഗു

      ???

      1. അമ്മൂട്ടി

        അണ്ണോ??

  6. teaser 1

    “അപ്പു ,,ഇങ്ങനെ നോക്കല്ലേ ,,എനിക്ക് എന്തോ പോലെ തോന്നുന്നു ”
    “എന്താ തോന്നുന്നേ പാറു ”
    “അയ്യോ ,,,അതെനിക് പറഞ്ഞു തരാൻ അറിഞ്ഞൂടല്ലോ ”
    “അങ്ങനെ പറയല്ലേ ,,,എന്നോട് പറ ”
    “ഷോ ,,എനിക്കു നാണവാ ”
    “അയ്യോ ,,,,,,,,,,,,,,,,,,,,,,,,അങ്ങനെ നാണിക്കല്ലേ ,,
    അപ്പു പാറുവിന്റെ കൈകളിൽ പിടിച്ചു തലോടി
    “എനിക്ക് ഇക്കിളി ആവുന്നേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,”
    “പിന്നെ ഒരു ഇക്കിളികാരി ”
    “സത്യവാ അപ്പു ,,,,,,,,,,,,,,,,,,,വയങ്കര ഇക്കിളി ആ ”
    “പിന്നെ ,,,,,,,,,,,,,,,,,,,,,,,,,,,”
    “അപ്പു പാറുവിന്റെ കൈ ഉയർത്തി അവളുടെ വിരലുകൾ കൊണ്ട് തന്റെ കവിളിൽ പതുക്കെ തലോടി , എന്നിട്ടു അവന്റെ ചുണ്ടിൽ മുട്ടിച്ചു ,,,,പതുക്കെ അവളുടെ വിരൽ വായിലേക്കു വെച്ച് പതുക്കെ നുണഞ്ഞു കൊണ്ടിരുന്നു

    “അയ്യോ ,,,,,,,,,,,,,,,എനിക്ക് ഇക്കിളി ആവുന്നേ ,,,,,,,,,,,,,”പാറു ചിരിയോടെ പറഞ്ഞു
    “ഒന്ന് പൊടി ,,,ഇക്കിളികാരി ,,,,”
    “ഇല്ല ,,,ഞാൻ പോവൂല്ലലോ ,,,,,,,,,,,,,,അപ്പൂനെ വിട്ടു ഞാൻ പോവില്ലലോ ”
    “[പോവില്ല ,,,,,,,,,,,,,,,,ഉറപ്പാണോ ?”
    “ആ ,,,,,,,,,,,ഞാൻ എങ്ങോട്ടും പോവില്ലായെ ,,,,,,,,,,,,”
    “എന്നാ എനിക്ക് ഒരു കിസ് തരാവോ ”
    “അയ്യോ ,,,,,,,,,,കിസോ ,,,,,,,,,,,,,,എനിക്ക് നാണവാകുന്നു ,,ഇങ്ങനെ ഒക്കെ പറയല്ലേ ,,,”
    “എന്ന ഞാൻ തരാട്ടോ ,,,,,,,,,,,,,,,,,,,,,”

    അപ്പു പതുകെ അവന്റെ ചുണ്ട് പാറുവിന്റെ കീഴ്താടിക്കു മുന്നിലേക്ക് കൊണ്ടുവന്നു
    അവൾ അവന്റെ അധരങ്ങളുടെ സ്പര്ശനത്തിനായി പ്രതീക്ഷയോടെ കാത്തിരുന്ന്

    1. ഒന്നേൽ സ്വപ്നം അല്ലെങ്കിൽ പറ്റിക്കാൻ.. അതും അല്ലേ എന്നേലും കാണും.. എന്തായാലും അടുത്ത ഭാഗത്ത്‌ ആദ്യ കാരണം allathathe ഇത് ഉണ്ടാകില്ല ?

      പക്ഷെ മനസ്സ് നിറഞ്ഞു കണ്ടിട്ട് ?????????????❤️❤️❤️????❣️❣️

    2. Pettanu paaru netti unarnu …. Adhoru swpanm aayirunnu …??

      1. ജീനാ_പ്പു

        ഷാനു ജി ? ഉപ്പർ ദേഘ് …

  7. Kodum mazha ??

      1. Njan amme bankil kayatti vittu caril irikuva… ac ittondu bhayankara thanuppu?

        1. Mazhayo. Ivde veyila

  8. കാരണവർ ഋഷി നന്ദൻ ഒന്നും വന്നില്ലേ ?????

  9. ഗുഡ് മോണിംഗ് ..

    1. ഗുഡ് മോർണിംഗ്

      1. ഹായ്..

          1. ഒരു നല്ല മനസ്സിന് ഉടമയെ കണ്ട് ഇങ്ങോട്ട് കയറിയത് ആയിരുന്നു.

          2. എന്നെ ആണോ ?

          3. അതേ

          4. Vishala manaskan???

          5. എന്ത് ചെയ്യാനാ ചേച്ചി..

          6. ഇത്രേം വിശാല മനസ്കൻ ആകൻ പാടില്ല എന്ന് നിങ്ങൾക്ക് ഒക്കെ ഒന്ന് ഉപദേശിക്കാം ആയിരുന്നു.

  10. Good morning
    #KaananVarandedaaNaarikale kazhinjo????
    Atho innu season 2 undo??

    1. ഇന്നലെ കഴിഞ്ഞു കാരണവർ സ്റ്റോപ്പ്‌ പറഞ്ഞു

  11. ഗുഡ് മോർണിംഗ് എല്ലാവർക്കും ? ശുഭ ദിനം ❤️❤️❤️
    ഹർഷൻ ചേട്ടാ,

    പാർട്ട് 2 ലൊക്കേഷൻ കാനഡയിൽ മാറ്റുന്നത് എന്തോ ഒരു വിഷമം, ഒരു പക്ഷെ അവിടെ അങ്ങനെ പോയിട്ടില്ലാത്തകൊണ്ടു ആകാം. Visualize ഒക്കെ ചെയ്യാൻ ബുദ്ധിമുട്ട് ആകും. മാത്രം അല്ല ആദി ശങ്കരൻ ഇന്ത്യ വിട്ടു പോകുന്നത് ഒരു വിഷമം (ജയ് ഹിന്ദ് ). മാത്രം അല്ല നമ്മുടെ കാനഡ സുഹൃത്തുക്കളെ ഇന്ത്യയുടെ മാസ്മരിക പൈതൃകo മനസ്സിലാക്കാൻ അവരെ എല്ലാം ഇങ്ങോട്ട് കൊണ്ടു വരുന്നത് അല്ലെ നല്ലത്. ❤️

    പേർസണൽ അഭിപ്രായം ???

    1. Athe.. avar ingot varatte, athalle heroism??
      Sarojkumar.jpg

      1. മാലാഖയുടെ കാമുകൻ

        കാനഡ മാറ്റി വേറെ ഒരു ഗ്രഹം ആക്കിയാലോ. ?

        1. ‘ആ’ഗ്രഹം കൊള്ളാം??

          1. മാലാഖയുടെ കാമുകൻ

            ആദിശങ്കരൻ നടന്നു പോകുമ്പോൾ ഏലിയൻ പെണ്ണ് വിസിൽ അടിച്ചു ലൈൻ ഇടാൻ നോക്കുന്നതൊക്കെ എഴുതാലോ ??

          2. Aa alien penninum paarunte mugam avum???

          3. മാലാഖയുടെ കാമുകൻ

            പാറു വേണ്ട.. അവൾ ശിവയുടെ കൊച്ചിനെ എടുത്തു കളിപ്പിക്കട്ടെ. ?

          4. Sivakk corona pidich kidapilanu. Kalyanam mudangi??

  12. Happy day bro ?

    1. ജീനാ_പ്പു

      ❣️

  13. മാലാഖയുടെ കാമുകൻ

    ശുഭദിനം നേരുന്നു.. വിത്ത് ലവ് ❤️

    1. ഗുഡ് മോർണിങ് ❤️
      പെണ്ണുങ്ങളുടെ എണ്ണം കൂടി ഇല്ലേ mk റോഷന് handle ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടേൽ ഞാൻ വേണേൽ ഹെല്പ് ചെയ്യാം കേട്ടോ??

    2. Innale kuree wait cheyth inn ravile vannu allee ?

      1. മാലാഖയുടെ കാമുകൻ

        ജീവൻ.. ??ഹോ എന്തൊരു നല്ല മനസാണ് കൊച്ചെ നിന്റെ

        1. മാലാഖയുടെ കാമുകൻ

          ഇന്നലെ ഡോക്റ്റർ തിരക്കിൽ ആയിരുന്നിരിക്കണം

        2. Browser matt manushyaa… innale ellam padippich vittathalle?
          Edge or opera install cheyy?

          1. മാലാഖയുടെ കാമുകൻ

            ആ നോക്കണം.. ?? അറിയാതെ സഫാരിയിൽ കൈ പോകും

        3. Athe.. നേൻ നല്ല മാന്സന് ???

          1. Arya ille avide??

          2. ഉണ്ട് ചേച്ചി

          3. Mole avanu ini Roshane sahayikanamennu????

          4. ആഹ്.. കണ്ടൂ.. സഹായിച്ചിട്ടു വരട്ടെ..

    3. ശുഭദിനം എംകെ ഏട്ടാ???❤️

      1. Evide mk de hi

        1. മാലാഖയുടെ കാമുകൻ

          ഇന്ദുസ് ❣️

        2. മാലാഖയുടെ കാമുകൻ

          കുട്ടപ്പന് ഹായ് മാത്രം അല്ല ഹൃദയവും ❤️

          1. Enne aniyan post thann kritharthan akkendathaanu

          2. മാലാഖയുടെ കാമുകൻ

            അനിയൻ ആണല്ലോ മുത്തേ ❣️

          3. Kuttapa santhosham ayile ninak?

  14. ജീനാ_പ്പു

    Good morning ☕ have a happy day for happy bro ?❤️

  15. Good mrng ?

    1. Gud morning kuttappa aniya?❤️

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️ കുട്ടപ്പൻ ബ്രോ ?

  16. എല്ലാവർക്കും ഗുഡ് മോണിംഗ്. നല്ല ഒരു ദിവസം ഉണ്ടാവട്ടെ എല്ലാർക്കും??❤️

    1. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️ നല്ലൊരു ദിവസം ആശംസിക്കുന്നു ❣️?

  17. ജീനാ_പ്പു

    Good morning India & Aparajitan family ☕❣️ Big love from Pakistan ?

    1. ഗുഡ് മോണിംഗ് jeenappu ?❤️

      1. ജീനാ_പ്പു

        Good morning ☕ Raagu ji❣️ Inshallah ?

        1. ?? ഇന്ഷാ അ്ലാഹ്

          1. ജീനാ_പ്പു

            എന്തിനാണ് ഇങ്ങനെ ? ചിരിക്കുന്നത് ??

  18. സുഹൃത്തുക്കളെ

    കാനഡയിൽ ഇതുവരെ നമുക് 12 അപരാജിതൻ ഫോഴ്‌വർസ് ഉണ്ട്
    എല്ലാം ബോബസ് സഹായം

    അവന്റെ വീട്ടിൽ കഥ കേൾക്കാൻ എല്ലാരും ഒത്തു കൂടുന്നു
    അവൻ കഥ ഇംഗ്ലീഷ് ഇൽ ഡബ്ബ് ചെയ്യുന്നു

    പിന്നെ അവർ അവിടെ നിന്നും ഫുഡ് കഴിക്കുന്നു
    അവർക്കുള ഫുഡ് എന്റെ പാവം അഞ്ചു സിസ്റ്റർ ആണ് ഒരുക്കുന്നത്

    ജേഴ്സി മാർട്ടീന ഒക്കെ മുൻ നിലയിലും

    എല്ലാര്ക്കും ശിവ ഇന്ത്യൻ കൾച്ചർ സ്നേഹം പ്രണയം ഒക്കെ വല്യ രീതിയിൽ ഇഷ്ടപ്പെട്ട

    ബോബ്‌സ് നോട് ഞാൻ പറഞ്ഞിരിക്കുന്നത്
    100 പേരെ എങ്കിലും ഫോഴ്‌വർസ് ആക്കണം
    അവൻ അവിടെ ഒരു സ്റ്റോറി teller കൂടെ ആകണം

    100 പേരും ശിവ ഭക്തർ ആകണം
    എല്ലാം ശിവമയം എന്ന കണ്സെപ്റ് ലേക്ക് വരണം

    കാനടയെ നമുക്കൊരു കുഞ്ഞു കൈലാസം ആകണം

    ഹാ..

    ഒരു ഭൃഗു….

    നിറയട്ടെ ശിവവും ശിവപൊരുളും എൻകുമെ..

    ആദിശങ്കരാ നിനക്കു എവിടെ ഒക്കെയാടാ പിടി

    പാർട്ട് 2 നമുക് കാനാടായിൽ പ്ലാൻ ചെയ്യണം

    എന്നിട്ടു കാനഡ യിലെ കരയോഗം എനിക്ക് ഒരു സ്വീകരണം കൂടെ തരണം

    പൂച്ചെണ്ട്..നോട്ടുമാല….മഞ്ഞകളർ കലക്കിയ വെള്ളം…
    എല്ലാം പോന്നോട്ടെ….

    1. ഒറ്റപ്പാലം

      ആശാന്റെ ഈ വാക്കുകൾ സഫലീകരീകട്ടെ എന്ന് ഞാൻ അഞ്ച് നേരം കുമ്പിടുന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു????

      1. ഹോ…ഭൃഗു…

    2. ഇൗ പറഞ്ഞതൊക്കെ നടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ??

    3. COK ticket CCJ aakkiyal next month njangal oru sweekaranam tharaam??

  19. എല്ലാർക്കും ഗുഡ് മോർണിംഗ് ??

    1. ഗുഡ് മോണിംഗ് ജോണസെ.. അനിയാ??❤️

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ജോനു ❣️

  20. ഒറ്റപ്പാലം

    ഈ പുലരി കൂടി കാണാൻ ഭാഗ്യം തന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട്.. ഈ ദിനവും നന്മകള്‍ വർഷിക്കട്ടെ എന്നാശംസിക്കുന്നു..ശുഭദിനം നേരുന്നു
    ?????????????????

    1. ഗുഡ് മോർണിംഗ്

    2. ഗുഡ് മോണിംഗ് ഏട്ടാ?❤️

    3. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ഒറ്റപ്പാലം ❣️

  21. ശിവണ്ണൻ സുജീഷ് അണ്ണൻ രാശിവാ ബിർഗ്
    ഋഷി ബിർഹ്….

    സൊകമല്ലേ……..

    1. ഒറ്റപ്പാലം

      മോർണിംഗ് ബിർഹ്..!!!!

    2. സുഖം സുഖകരം… അതെ,
      മഴയത്ത് മൂടിപ്പുതച്ച് കിടക്കാൻ നല്ല
      സൊകം.

  22. ഗുഡ് മോർണിംഗ് ഡിയർ

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്.,..,

    2. ഗുഡ് മോണിംഗ് shivetta?❤️

    3. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ കണ്ണേട്ടാ ❣️

  23. ആ സുമിത്രയോടൊന്നു പറ
    ഇനിയും.കഥകൾ.എഴുതാൻ..

  24. എടാ തെണ്ടി നന്ദ സുപ്രഭാതo ബിർഗ്

    നീ ഇന്നലെ കുടബാ ഫോട്ടോ ഇട്ടല്ലെടാ ഊലെ
    ഞാൻ കാണാൻ നോക്കിയപയോ അത് മാറിപ്പോയി..

    ഇന്നലെ ഞാൻ അനുസരണശീലം ഉള്ള ഫർത്തവയി സൈറ്റിൽ കയറാതെ ഇരിക്കുക ആയിരുന്നു

    അപ്പോളാ ഇതൊക്കെ സംഭവിച്ചത്….

    ഹോ…..

      1. ആഹാ അടിപൊളി

  25. അമ്മൂട്ടി September 16, 2020 at 1:30 am
    എന്റെ കൂട്ടുകാരിയുടെ അനിയത്തിയുടെ face cut തോന്നി

    ##

    അമ്മൂട്ടീ ഇത് സ്ഥിരം ആണോ ?പണ്ടൊരു ഫേസ് കട്ട്‌ പറഞ്ഞത് കൊണ്ടത് നീലാണ്ടന്റെ നെഞ്ചത്ത് ആണ് ????

Comments are closed.