അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. സുപ്രഭാതം പ്രിയരേ,
    ഏവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു…

    1. ശ്ശോ.. പ്രഭാതം …!

  2. Good mornging

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്…

  3. അമ്മൂട്ടി

    എല്ലാവർക്കും ഒരിക്കൽ കൂടി ശുഭരാത്രി നേരുന്നു

    1. ശുഭരാത്രി

  4. എന്നാൽ പിന്നെ വിട്ടോ

    രാജീവേട്ടാ ഗുഡ് നൈറ്റ്‌, അമ്മുവേച്ചി ഗുഡ് night, പാറു പഠിച്ചോ

  5. എന്നാല്‍ പിന്നെ nom പോണു…gnite

    1. gd night

    2. പോവണോ

    3. അമ്മൂട്ടി

      എന്നാൽ പിന്നെ ഞാനും പോവാ ശുഭരാത്രി

      1. ഗുഡ് നൈറ്റ്‌

      2. good night dea❤️️
        njanum povanu
        bye

        1. ഗുഡ് നൈറ്റ്‌

  6. Pakal Ayalum Rathiyayalum Udayippu

    adipoli

    1. credit goes to നന്ദന്‍

  7. അമ്മൂട്ടി

    ///പാർവണപാർവണSeptember 16, 2020 at 1:48 am
    enikk thanne mariyadaykk ariyoola.. chelathokke inghal parayunnathanu.///

    What a cycle ഓടിക്കൽ മൂവ്?????

  8. അമ്മൂട്ടി

    ///പാർവണപാർവണSeptember 16, 2020 at 1:40 am
    ithulum verity koree njn kettittund sheelanu //

    പറ ഞങ്ങൾ കൂടി കേൾക്കട്ടെ???

    1. ayyo… athoru bhudhimuttavum enikk??

      1. ഏയ് അത് സാരമില്ല

      2. അമ്മൂട്ടി

        സരമിലെന്നെ??

      3. ഞാൻ കണ്ണടച്ച് ഇരുന്ന്..ഇനി പറഞ്ഞോ

        1. അമ്മൂട്ടി

          ഞാനും അടച്ചു പെട്ടെന്ന് ആയിക്കോട്ടെ

          1. ഞാൻ അടയ്ക്കൂല

          2. enikk thanne mariyadaykk ariyoola.. chelathokke inghal parayunnathanu..

          3. പാറു പോരെ എന്തിനാ അല്ലെ ബാക്കി നെയിം

    2. p അരവണ

      1. പാർവണ പാറു

      2. അമ്മൂട്ടി

        അരണ
        അരവണ

        1. പാവം എന്തല്ലാം കേൾക്കണം

  9. paru full form ഇന്നലെ നന്ദന്‍ paranjitunnu

    enth?

    1. എന്തൊക്കെയോ

      കറക്റ്റ് അറീല

    2. പകല്‍ ആയാലും രാത്രിയായാലും ഉടായിപ്പ്..

      അങ്ങനെ ആണ്

      Psksl Ayalum Rathiyayalum Udayippu

        1. അആഹ് ഇത് ഞാൻ മറന്നു

  10. ithilum nallath njn vere eethelum peer aakunnathayirikkum

    1. അമ്മൂട്ടി

      ഇതാണോ og?

        1. അമ്മൂട്ടി

          അടിപൊളി പേരല്ലേ പാർവണ

          1. അതെ പൊളി ആണ്

          2. അമ്മൂട്ടി

            വീട്ടിൽ പാറു എന്നായിരിക്കും വിളിക്കുന്നത് അല്ലേ

          3. veetil thonnunnath vilikkum sadarana paru ennanu vilikkar

          4. അതല്ലേ ഞാൻ പാറു വിളിച്ചേ i know

          5. paru full form ഇന്നലെ നന്ദന്‍ paranjitunnu

          6. ഏയ് ഇത് വേറെ പാറു

    2. ഏയ് ഈ പേര് കിടിലം ആണ്

      ഇവർ അങ്ങനെ പലതും വിളിക്കും

      1. ithulum verity koree njn kettittund sheelanu

        1. ഏയ് ഇത് നൈസ് നെയിം ആണ്

          1. എന്തെ നൈസ് അല്ലെ ???

    3. feel ആയോ…sorry

      1. ഏയ് നിങ്ങൾ ഫീൽ ആവാതെ ജസ്റ്റ്‌ തമാശ അല്ലെ

        1. ഞാനും തമാശ paranjathalle ???…

          1. അതാണ് പറഞ്ഞെ രണ്ടാളും തമാശ ആണ് ഉദ്ദേശിച്ചത്

          2. apol നീയാണോ serioud ആക്കിയത് ???

          3. നിങ്ങൾ തമ്മിൽ മനസ്സിലാക്കിയില്ല ഇനി എന്നെ പറയാതെ

  11. അമ്മൂട്ടി September 16, 2020 at 1:22 am
    തോട് ഇതുവരെ മുതുകത്തു തന്നെയും കണ്ണിൽ പാടയും ആയിരിക്കും

    എന്നെ മുളയിലേ നുള്ളിയതാണ്

    1. അമ്മൂട്ടി

      അതായിരിക്കും കിടക്കയിൽ മുള്ളുന്നത് അല്ലേ???

      1. അയ്യേ

        ഞാൻ പാവം അല്ലെ

        1. അമ്മൂട്ടി

          ആണോ

          1. അതെ അതെ ???

            ഇവർ പലതും പറയും അതൊന്നും നോക്കണ്ട

        2. എന്റെ അത്രയും പാവം ഇവിടെ വേറെ ഇല്ല

          1. സുജീഷേട്ടൻ

  12. അമ്മൂട്ടി

    ചെറുപ്പത്തിൽ വരക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു…

    വലുതായപ്പോൾ മനസ്സിലായി ഞാൻ അതിൽ ഒരു തോൽവിയാണ് എന്നു???

    1. അത്രയും സമയം എടുത്തു മനസ്സിലാക്കാന്‍??

      1. അമ്മൂട്ടി

        ഒരു 4ആം ക്‌ളാസ് ആയപ്പോ നിർത്തി

        1. ഞാനൊക്കെ ഇപ്പോഴും പലതും മനസ്സിലാക്കുന്നത് ഉള്ളു

          1. അമ്മൂട്ടി

            ജീവിതം എത്ര പഠിച്ചാലും തീരില്ല, ജീവൻ പോകുമ്പോൾ പോലും പൂർണമായും പഠിക്കാൻ സാധിക്കില്ല….??

          2. അതെ

          3. ഞാൻ പഠിച്ചു കഴിഞ്ഞു..ഇനി പഠിക്കാൻ വയ്യാ

    2. അങ്ങനെ ഒന്നും വിചാരിക്കണ്ടല്ലോ

      എനിക്കും വരയ്ക്കാൻ തോന്നിയിരുന്നു, നോക്കി വരയ്ക്കുമായിരുന്നു മനസ്സിൽ ഇട്ട് വരയ്ക്കാൻ അറീല വരയ്ക്കാൻ പഠിക്കാനും പറ്റിയില്ല

    3. anganayonnullya ellam oru kattikkottalanu..

  13. Appo sari ellarkkkum good night and sweet dreams ?

    1. ഗുഡ് night

  14. നേരത്തെ aayirunnel ഒരു തള്ളും കൂടി thallamayirunnu…ആ ഫോട്ടോ സൂക്ഷിച്ചു nokku എന്ന് പറഞ്ഞു…atleast ഒരു സീരിയൽ നടി എന്നെങ്കിലും പറഞ്ഞേനെ

    1. ആരെ നോക്കിയിട്ട്

        1. അമ്മൂട്ടി

          പഴവന??

          1. പാവം പാറു

          2. മണ്ടി… പഴവന അല്ല… പാഴ് വണ

          3. അമ്മൂട്ടി

            എന്തിനാണ് ഭായി ആ പാവത്തെ കളിയാക്കുന്നത്??

          4. അതെ പാവം

            രാജീവേട്ട dont do

          5. r silent അല്ലെ…

    2. serial ozhichh veree nth veenelum paranjo
      no serial

      1. അമ്മൂട്ടി

        എന്റെ കൂട്ടുകാരിയുടെ അനിയത്തിയുടെ face cut തോന്നി

        1. ayyo

          1. അമ്മൂട്ടി

            തോന്നി എന്നെ ഉള്ളു but അല്ല

      2. സീരിയൽ ഇഷ്ടല്ല

        1. ishthalla

          1. എനിക്കും ഇഷ്ടം ഒന്നുമല്ല ബട്ട് എന്തേലും തിന്നുമ്പോ കണ്ടു പോവും

          2. series kanum

          3. ഞാനും കൊറിയൻ സീരിസ് ആണ് ഇപ്പോൾ കാണാറ്

  15. അമ്മൂട്ടി

    അജയ്September 16, 2020 at 1:14 am
    കണ്ണിന്റെ മറുക് സാദൃശ്യം ആണ്

    Reply
    അമ്മൂട്ടിഅമ്മൂട്ടിSeptember 16, 2020 at 1:17 am
    കണ്ണിന് മറുകില്ല കവിളിൽ ഉണ്ട്

    1. kannetha kaviletha എന്ന് തിരിച്ചറിയാൻ ആയിട്ടില്ല..അതാണ്

      1. പോ മനുഷ്യ പറഞ്ഞപ്പോൾ മാറിയത് ആണ്

      2. അമ്മൂട്ടി

        തോട് ഇതുവരെ മുതുകത്തു തന്നെയും കണ്ണിൽ പാടയും ആയിരിക്കും?????

        1. vavede കണ്ണ് keeriyittilla

          1. അമ്മൂട്ടി

            അതാണ്??

        2. ഏയ് അല്ലല്ല മുളയിലേ നുള്ളിയില്ലേ

    2. കവിളിൽ ഉള്ളത് പറഞ്ഞപ്പോ കണ്ണ് ആയതാണ് കവിൾ ആണ് ഉദ്ദേശിച്ചത് ??

      1. കണ്ണില്‍ kollendathu കവിളത്ത് കൊണ്ടു..alle അജയ്

        1. അതെ ??

  16. അമ്മൂട്ടി kando?

    1. കണ്ടു എന്ന്

    2. അമ്മൂട്ടി

      Super???

      1. but ithpoleyalla tto cheriya oru vyathyasm und varachappo inganayayi i mean cheuthayit

        1. കൊള്ളാം എന്തായാലും

    3. കൊള്ളാം ?

    4. ഇത് drawing തന്നെ ആണോ??

      1. അമ്മൂട്ടി

        കണ്ടിട്ടു ഫോട്ടോ എടുത്തതാണ് എന്നു തോന്നുന്നു

        1. thonnunnatha??

          1. ഇത് കുറച്ചു ചിരി വേണം

          2. Actually i really love that facial expression

          3. chiriyekkal കൊള്ളാം ആ expression

          4. Expression ഒക്കെ പൊളി ആണ്

      2. ahnu?

        1. ഫോട്ടോ പോലുണ്ട്

        2. ആണെങ്കിൽ പിന്നെ എന്ത് parayana…എന്റെ ഫോട്ടോ പിന്നെ varachal മതി..ധിറുതിപിടിച്ച് വേണ്ട

        3. അമ്മൂട്ടി

          Wow നല്ല ചിത്രകാരി ആണലോ???

          1. aniyanum varaykkum

          2. അമ്മൂട്ടി

            കൊള്ളാം nice ഫാമിലി

          3. നല്ലതാണ്

    5. Nanniyit varakkum le ?

  17. പാർവണ September 16, 2020 at 1:11 am
    ithokke iyy engane kandu

    Reply

    അതൊക്കെ കഴിവ് ആണ് ???

  18. പാർവണ September 16, 2020 at 1:08 am
    ahno ath njn vanna timil aynu

    Reply

    പൊളി ആയിരുന്നു

      1. ചിരിക്കുക കൂടി ചെയ്താൽ കുറച്ചൂടി പൊളിച്ചേനെ ഇത് കുറച്ചു കലിപ് ആയിപോയി

    1. അമ്മൂട്ടി

      കണ്ടു സുന്ദരികുട്ടി ആണല്ലോ??

      1. എങ്ങനെ കണ്ട്

  19. അജയ്..dinner കഴിച്ചു ഞാന്‍ ???

    1. അമ്മൂട്ടി

      ഞാൻ കഴിച്ചു

      1. എന്തായിരുന്നു

        1. അമ്മൂട്ടി

          ചപ്പാത്തിയും dal ഫ്രൈയും

    2. അടിപൊളി, ഉണ്ടാക്കിയോ അതോ പുറത്തുന്നോ

      1. ഉണ്ടാക്കി

        1. ഗുഡ്, ?

    3. aysheri

  20. അമ്മൂട്ടി

    ഒരു photo ഇട്ടപ്പോ എന്തൊക്കെ വിവാദങ്ങൾ? ഞാൻ dp മാറ്റി… അങ്ങനെ എങ്കിലും കെട്ടടങ്ങട്ടെ??(#leona ആ പെണ്ണ് സുന്ദരി അല്ലേ എന്റെ കൂട്ടല്ല??)

    1. haha njn nje oru self portrait ittinu?

      1. അമ്മൂട്ടി

        കണ്ടില്ലട്ടോ

        1. ahno ath njn vanna timil aynu

          1. അമ്മൂട്ടി

            ശോ കഷ്ടമായി പോയല്ലോ

          2. onnudi idam

          3. അമ്മൂട്ടി

            Ok

      2. ഇഷ്‌ക് മൂവി അവൾ അല്ലെ

        1. athe

          1. charctr name i think Mariya

          2. ഹാവൂ കണ്ടു പുടിച്ചച്ചു

          3. അതെ

      3. അത് ഇയാളുടെ സൃഷ്ടി ആണെങ്കില്‍ ഒന്നും പറയാന്‍ ഇല്ല..super ?

    2. ആ മറുക് ആണ് തോന്നിചേ

      1. അമ്മൂട്ടി

        ഹേയ് ഞാനുമായി ഒരു രൂപസാദൃശ്യവുമില്ല

        1. കണ്ണിന്റെ മറുക് സാദൃശ്യം ആണ്

          1. അമ്മൂട്ടി

            കണ്ണിന് മറുകില്ല കവിളിൽ ഉണ്ട്

          2. അതെ കവിളിൽ ഉള്ളത് സെയിം ആണ്

      2. ithokke iyy engane kandu

        1. അമ്മൂട്ടി

          തമ്പുരാനറിയാം???

          1. അതൊക്കെ കാണും

      3. Observation level enthonnede

    3. ഞാന്‍ വെറുതെ ഒന്ന് പറഞ്ഞു ആ കണ്ണുകളില്‍ നോക്കാന്‍..പിന്നെ നടന്നതൊന്നും ഓര്‍മയില്ല????

      1. അമ്മൂട്ടി

        നിങ്ങൾ ആണ് ഇവിടെ അപ്പൊ കുളം കലക്കിയത് അല്ലേ

        1. അതാണല്ലോ ശീലം ??

          1. അമ്മൂട്ടി

            എന്തായാലും ഒരു dp ഇത്രേക്കും വിവാദം ആകുമെന്ന് കരുതിയില്ല????

          2. എല്ലാരും sradhichille..അത് പോരെ

          3. അമ്മൂട്ടി

            അതേയതെ

  21. ꧁༺അഖിൽ ༻꧂

    എല്ലാവരോടും ബൈ…
    Time ആയി നാളെ കാണാം.. ഗുഡ് നൈറ്റ്‌.. ❣️❣️

    1. Gnite അഖില്‍

    2. Nannayi padikku beat wishes

    3. oshkie

    4. Goodnight Akhi

    1. Hai njn kandu pidichillatto time kittiyilla

      1. Padhuke madhi. Apol kootukarante gunanilavaaram ariyaam
        (po_ns canceled)

        1. So cancel cheyyalle

          1. Time over ajinkutti

  22. അമ്മൂട്ടി

    ///KuttappanKuttappanSeptember 16, 2020 at 12:12 am
    Rajeev September 16, 2020 at 12:05 am
    ആ കണ്ണുകളില്‍ ശ്രദ്ധിക്കുക…

    Enik Leona Lishoy ne orma vann///

    അതരാണ്???

    1. ꧁༺അഖിൽ ༻꧂

      എനിക്കും തോന്നി.. കറക്റ്റ് കണ്ണ് അതേപോലെ തന്നെ

    2. അത്‌ കാമുകി മൂവിയിൽ ഒരു സർന്റെ വൈഫ്‌ ടീച്ചർ വരില്ലേ അവർ

      1. athallalo

        1. അത്‌ അല്ലാതെ ആരാ ഗൂഗിൾ സെർച്ച്‌ ചെയ്യൂ

        2. അതും പോരേൽ മയനാദി മൂവിയിൽ ഹീറോയിന് ഫ്രണ്ട് ഒരുത്തി ഇല്ലേ അവൾ

          1. kamukiyil aa actrs allalo

          2. കാമുകി ഹീറോയിന് അല്ല ടീച്ചർ ആയി വരുന്ന പെണ്ണ്

          3. ath avar alla. her name is Rosin Jolly

          4. എനിക്ക് തെറ്റാൻ വഴി ഇല്ലല്ലോ

          5. yarikkitte

          6. ഇഷ്‌ക് ഓഹ്

        3. Kamukil aa nadi thanne anu

          1. അതെ മനസ്സിലവൻ എളുപ്പം പറഞ്ഞതാ മായനദി

          2. ath avar alla. her name is Rosin Jolly

          3. Athe kamukil avar alla pettannu thetti poyathanu

          4. ഇഷ്‌ക് മൂവിയോ

          5. Ishq movil avar thanne anu

    3. Malayalam movie actress anu mayanadhil okke und just Google it

    4. silma nadi alle

      1. Chechi Calicut university alle avide ug exm okke correct timil nadakkarundo

        1. haha nadathumoo enno.. orkk thonnunnerm orr nadathum

          1. Appo ellarum parayunnath correct anu le

    5. അമ്മൂട്ടി

      എനിക്ക് ആളെ മനസ്സിലായില്ല

      1. Google that name

      2. ꧁༺അഖിൽ ༻꧂

        അമ്മുസേ ഗൂഗിൾ ചെയ്… കിട്ടും

      3. അവൾ ക്വീൻ മൂവി ക്ലൈമാക്സ്‌ വരുന്നുണ്ട്

        ഇവിടെ ഇങ്ങനെ ആണ് ഡയലോഗ് ഫേമസ് ആണല്ലോ അതിലെ അവൾ പറയുന്ന

  23. ༺അഖിൽ ༻꧂September 16, 2020 at 12:50 am
    ഇങ്ങനെയാണ് civil servicinu പഠിക്കേണ്ടത്…. എന്നാലും exam pass ആവില്ല….

    Mother of all exam അല്ലേ… ???

    aysheri iyy aadyee ingane manassil karuthiyittanodoo examinu prepare cheyyunne.. pinne padichittu mathram karyom illalo.. luck is there..
    pinne aa samayam. be confident…

    1. ꧁༺അഖിൽ ༻꧂

      I mean pass ആവാൻ ബുദ്ധിമുട്ടാണ് എന്നാണ്… pass ആവില്ല എന്നു പറഞ്ഞിട്ടില്ല… luck ആണ്…

      പിന്നെ mock test okke കുറെ directum ഓൺലൈൻ വഴി എഴുതി എക്സ്പീരിയൻസ് ഉണ്ട്… ഇനി കണ്ടറിയാം…

      1. enthayalum thanikk pattunnath pole cheyy… ayyo angane padichillalo ennu pinneed thonnaruth it hurts more

        1. ꧁༺അഖിൽ ༻꧂

          Kk…. താങ്ക്സ്.. ❣️

  24. ꧁༺അഖിൽ ༻꧂ September 16, 2020 at 12:45 am
    പഠിക്കായിരുന്നു ഇപ്പോ ബ്രേക്ക്‌ എടുത്തതാ… വീണ്ടും ഇരിക്കും പഠിക്കാൻ… after 10min

    ന്താ പഠിക്കുന്നത്??

    1. ꧁༺അഖിൽ ༻꧂

      കറന്റ്‌ affair…
      Oct 4th exam ഉണ്ട് cse

    2. Civil service prepare cheyyanu

    3. ഞാൻprepare ചെയ്യ്തിട്ടുണ്ടായിരുന്നു.. പാതി വഴിയിൽ ഉപേക്ഷിച്ചു..

Comments are closed.