അപരാജിതൻ 14 [Harshan] 9426

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ചുമ്മാ ഒന്ന് കേറിയതാ…

    എല്ലാവരെയും ഒന്ന് കണ്ടും കേട്ടും
    പോകുമ്പോ ….. ഒരു സുഖം?

  2. Ithupolathe oru story lifeil ithuvare vaayichittilla. Orupadu thanks for such a great story. I wish you will be able to complete the story

  3. രണ്ടുവരിയിൽ എഴുതി തീർക്കാൻ കഴിയുന്നതല്ല താങ്കളുടെ രചനാവൈഭവം. ആത്മാവിലേക്കിറങ്ങി ദൃശ്യവത്ക്കരിക്കപ്പെടുന്ന ഓരോ വാക്കും വാചകങ്ങളും അതിലപ്പുറം അനുഭവപ്പെടുന്ന ആത്മസംഘർഷങ്ങൾ…. താങ്കളുടെ എഴുത്തിനും അതിനു പൂർണ്ണത നൽകാൻ ഒപ്പം കൊടുക്കുന്ന പാട്ടുകൾക്കും അടക്കം ചെയ്യുന്ന കഠിനാധ്വാനം എത്രയെന്നു ഊഹിക്കാവുന്നതാണ്. അത് കൊണ്ട് മാത്രമാണ് ഓരോ പാർട്ട് കഴിയുമ്പോഴും ക്ഷമയോടെ കാത്തിരിക്കുന്നു. ഈ അക്ഷരങ്ങളുടെ വില നിർണ്ണയിക്കാൻ ഞാനാളല്ല. നന്ദി. എല്ലാ ആശംസകളും…
    അവസാനിച്ചു കഴിയുമ്പോൾ എല്ലാമൊന്ന് കൂടെ ഒതുക്കിയെടുത്തു പുസ്തകം ആക്കണം എന്നാണ് അഭിപ്രായപെടാൻ ഉള്ളത്.

  4. Suppar I am vatting

  5. ഹര്‍ഷന്‍ ചേട്ടാ സുഖം ആണെന്ന് വിശ്വസിക്കുന്നു, എന്ത് comment cheyum എന്ന് കുറേ allochich ee partum കുറേ തവണ വായിച്ച്, ഓരോ പ്രാവിശ്യം vayikkupoghm പുതിയ പുതിയ ഒരു feel ആണ്‌. ഒരു കഥയിൽ thanae 3 main characters. Ath ഓരോ ഭാഗത്തും എത്ര മനോഹരം aayi aan മുന്നോട് kond pokunath. അത് തന്നെ ധാരാളം ആണ്‌ ee കഥയിൽ അങ്ങ് eduna effort മനസിലാക്കാന്‍. സ്ഥലങ്ങളെ കുറിച്ച് പറയുന്ന ഭാഗം പോലും…. ? നേരിട്ട് കാണുന്ന പ്രതീതിയാണ്.
    ഈ കഥ വരുമ്പോ പുതിയ ഒരു കളിപ്പാട്ടം കിട്ടിയ ഒരു കുഞ്ഞിന്റെ മനസില്‍ ഉണ്ടാകുന്ന ഒരു സന്തോഷം ellae അതാണ്‌ entae മനസ്സില്‍ ഉണ്ടാകുന്നത്. ഓരോ Partum last partil നിന്ന് കൂടുതല്‍ മനോഹരം ആണ്‌. Adhiyudae aa യാത്രക്ക് aayi കാത്ത് erikunn
    സ്നേഹത്തോടെ
    ദാവീദ്

  6. ഒന്നും പറയാനില്ല,കഥ സൂപ്പറാണ് കെട്ടോ,ഇങ്ങനത്തെ ഒരു കഥ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല,മനസ്സ് ശാന്തമാക്കാൻ ഈ കഥ എപ്പോഴും ഞാൻ വായിക്കാറുണ്ട്,അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. നന്ദി ഹരിചേട്ട വായികാന്‍ തിരഞ്ഞെടുക്കുന്നതിന്

  7. Ee kathakkayi ethraya waitiyunnu otta errippinu full vayichu super

    1. സ്നേഹം മാത്രം

  8. അർജുനൻ

    സൂപ്പർ, അടിപൊളി, കലക്കി…… വേറെ വാക്കുകൾ പറയാൻ അറിയാത്തത് കൊണ്ടാണ്… ALL THE BEST…CONTINUE…

    1. അര്‍ജുനന്‍ പിള്ളേ
      നന്ദി സ്നേഹം

  9. എന്റെ പൊന്നു ഹർഷൻ ബ്രോ എന്താ പറയാ wordless ആണ് ശരിക്കും. ആസ്വദിച്ചനെ ഇതേ വരെ ഉള്ള ഭാഗങ്ങങ്ങൾ വായിച്ചത് ബ്രോ എന്ന് ഇനി നെക്സ്റ്റ് പാർട്ട്‌ അപ്ലോഡിങ് ക്യൂരിറ്റിയോസ്റ്റിറ്റി കാരണ ചോയ്ച്ചതാ ???

    1. നന്ദി അതുലെ

      എഴുതുക ആണ്

  10. ഒറ്റപ്പാലം കാരൻ(മുഹമ്മദ് അനസ്)

    ?തലൈവാ യുവർ ഗ്രേറ്റ്?

    ദൈവത്തിന്റെ വരധാനം ആണ് ‘ എഴുത്, ചിത്ര വര, അഭിനയം……,
    ഇവ പരിശ്രമത്തിൽ കൂടി ഇത് സ്വയത്തമാക്കിയാലും അതിൽ ദൈവികമായ ഒരു ടച്ച് അധികം കാണാൻ കഴിയില്ല. ആശാന്റെ ഈ മഹാകാവ്യത്തിൽ ആ ദൈവികമായ ടച്ച് ഒരു പാട് അനുഭവിക്കാൻ എനിക്ക് കഴിഞ്ഞു.
    ഒരോ വരികളിൽ കൂടെ ഒരോ വായനക്കാരന്റെയും മനസിനെ ഉഴുതു മറിക്കാനുള്ള കഴിവ് ആശാന് ദൈവം വരധാനം മായി തന്ന ആ കൈ വിരലുകൾക്ക് ഉണ്ട്.

    ഒരു കഥ എന്നതിലുപരി ഈ കാലഘട്ടത്തിൽ മൂല്യശോഷണം സംഭവിച്ച് കൊണ്ട് രിക്കുന്ന ആത്മബന്ധങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾ ഒരു പാട് ഈ കാവ്യത്തിലൂടെ ആശാന് കാണിച്ചു തരുന്നു
    എഴുതുന്ന ഒരോ സന്തർഭങ്ങളും പീന്നീട്ടുള്ള എന്തിനോ വേണ്ടിയുള്ള ചൂണ്ടു പലകൾ ഒരോ പാർട്ടിലും ഉടനീളം കാണുന്നു. ഒരോ പാർട്ടും കഴിയുമ്പോളും മനസിൽ ആകാംഷ മാത്രമാണ് ബാക്കി ആകുന്നത്

    എല്ലാം ആപ്പുവിൽ കൂടെ കാണുവാനും അനുഭവിക്കാനും ഞാൻ എൻ്റെ മനസിനെ പാകപ്പെടുത്തിയടുത്ത്
    പൂർണമായും ഈ കാവ്യത്തിൽ ലയിച്ചു ചേർന്ന് സഞ്ചരിച്ചു കൊണ്ട് രിക്കുന്ന സമയത്ത്
    അപ്പുവിൻ്റെ സങ്കടം പറച്ചിൻ അവൻ്റെ സ്വയം അന്വേഷണം എന്ന രീതിയിൽ അവൻ്റെ സ്വത്വം തേടുന്ന ഒരന്വേഷ ണത്തിൽ ആത്മീയതയുടെ അംശം കടന്നു വരുമ്പോളും
    അത് കഥാപാത്രത്തിൻ്റെ വികാസത്തിൽ ‘ അനിവാര്യമായിരുന്നിരിക്കുന്നത് കൊണ്ട് അങ്ങനെ ആത്മീയത വരുമ്പോൾ ആനുഷ്ടാനങ്ങൾ വേറെ രീതിയിൽ അനുഷ്ടിക്കുന്ന ആളായിട്ടും പോലും എൻ്റെ മനസിനെ അസ്വസ്ഥമാകുന്ന ഒരു സന്ദർഭവം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല .കാരണം ഇതാണ് ആശാനെ നിങ്ങളുടെ തൂലികക്ക് ദൈവിക ടച്ച് ഉണ്ട്

    ഈ പാർട്ടിലെ ഒരോ വരികളും ഒരോ കമന്റിനും അർഹമാണ് അത് ഒരോന്നും എടുത്ത് എഴുതിയാൽ ഒരു ചെറു കഥ പോലെ തോന്നും എന്നാലും എന്റെ മനസിൽ തോന്നിയത് ഇവിടെ കുറിക്കുന്നു
    മനുവിന്റെ ബാലു ചേട്ടനോടുള്ള ആധി കൂടപൊറുപ്പിന്റെ കരുതൽ അനുഭവിക്കാൻ ഒരു വയറ്റിൽ പിറക്കണം എന്നില്ല എന്ന് കാണിച്ച് തന്നു
    പാറു എന്ന വാക്ക് മനസിനെ അടിമപ്പെടുത്തിയത് പോലെ “ചിന്നു എന്ന വാക്ക് ജലഭാഷ്മമായി മനസിന്റെ അടിതട്ടിൽ അലിഞ്ഞ് ചേർന്നു കഴിഞ്ഞു .
    പ്രണയമാണോ സൗഹ്യദമാണോ അതോ അതിലും വേറെ വല്ല ബന്ധമാണോ എന്ന് മനസിലാകാൻ പറ്റാത്തെ ബാലു ചേട്ടന്റെയും ചിന്നുവിന്റെയും എല്ലാവിധ ഭാവങ്ങളും മനസിനെ ഏതോ തലത്തിലേക്ക് കൊണ്ട് പോകുന്നു. ചിന്നുവിന്റെ ഒരോ കുറുമ്പൻ കളികളും മനസിൽ അതുപോലെ തെളിഞ്ഞു കാണുന്നു.

    അമ്മയെന്നാൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂർത്തീഭാവമാണന്നും മക്കൾക്ക് വേണ്ടി സ്വന്തം ജീവിതവും ജീവനും ഉഴിഞ്ഞുവച്ചവളാണെന്നും
    പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ലെന്നും..
    അമ്മയാണ് സ്നേഹം എന്നും.. അമ്മക്ക് തുല്യം അമ്മ മാത്രം എന്ന് ചിത്രതാരയുടെ കഥയിലൂടെ മനസിലാക്കാൻ കഴിഞ്ഞു

    വൈകിയാണങ്കിലും മനുവിന്, അനുവിന്റെ . കാര്യത്തിൽ വസന്തകാലം വിരുന്നെത്തിയതു പോലെ രണ്ടാളുടെ മനസിൽ പ്രണയത്തിന്റെ പുഷ്പങ്ങൾ വിരിയുന്നത് കാണുമ്പോൾ മനസിൽ ഒരു കുളിർ മഴ പെയ്തറിങ്ങിയത് പോലെ

    മാലിനി അമ്മയുടെ സ്വാർത്ഥ ചെറുതായി കാണാൻ കഴിഞ്ഞു അത് കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന് പറയുന്നത് പോലെ എല്ലാ മക്കളോടും അമ്മമാർക്കുള്ള സ്നേഹത്തിൽ ചാലിച്ച സ്വാർത്ഥ മാത്രമാണ് എനിക്ക് തോന്നിയത്.
    ഇങ്ങനെ ചിന്തിക്കാൻ ആശാൻ ചിത്രതാരയുടെ കഥയിലുടെ വായനക്കാരൻ എങ്ങനെ ഒക്കെ ചിന്തിക്കണം എന്ന് കാണിച്ചു തന്നു
    ഇതേ മാജിക് പാറുവിൻ്റെ കാര്യത്തിലും കണ്ടു ഞാൻ . അപ്പു പാറു, പ്രണയത്തെ മനസിൽ കണ്ട ആളുകളെ ബാലു ചിന്നു, മനു അനു, ചിത്ര താര എന്നിവരുടെ പ്രണയഭാവങ്ങൾ തന്നു പാറുവിൻ്റെ സാനിധ്യം കഥയിൽ വരുമ്പോൾ മനസിനു ഒരു സങ്കടം ഒന്നും മില്ല എന്ന തലത്തിലേക്ക് എല്ലാവരെയും ചിന്തിപ്പിച്ചു കൊണ്ട് ആശാന് ആ മാജിക് കാണിച്ചു.ഇങ്ങനെയായാൾ ആദിയുടെ ജന്മനിയോഗം തുടങ്ങുമ്പോൾ എല്ലാവരും എല്ലാം മറന്ന് ആദിയിലുടെ സഞ്ചരിക്കണം എന്നത്കൊണ്ടാണ് പാറുവിൻ്റെ സീൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നത് തോന്നൽ മാത്രം ആണ് ശരിയാകണം എന്നില്ല ഇതുവരെ ആരുടെയും തോന്നൽ ഒരു ശതമാനവും ശരിയായി വന്നിട്ടില്ല എല്ലാം ആശാൻ തീരുമാനിക്കുന്നു
    പെൺമക്കൾ ഉള്ള അച്ചൻ അമ്മമാർക്കും പെങ്ങൻമാരുള്ള സഹോദരമാർക്കും ” ചാരുവിന്റെ” ഭാഗം വരുമ്പോൾ നെഞ്ചു പിടച്ചിലും കണ്ണു നിറയാതെ വായിക്കാൻ പറ്റില്ല

    എന്നും നഷ്ടങ്ങൾ മാത്രം
    അനുഭവിക്കാൻ വിധിക പ്പെട്ടവരുടെ
    എല്ലാം ഉണ്ടായിട്ടും ഒന്നും
    നേടനകാതെ പോയവരുടെ
    ജീവിതത്തിൽ പരിഹാസങ്ങൾ മാത്രം
    എറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരുടെ
    ജിവിച്ചു ഇരിക്കുന്നു എന്നതിന്
    തെളിവായി ജീവിക്കുന്നവരുടെ
    മോക്ഷം അവനിലൂടെ…….!
    അവൻ ലക്ഷി അമ്മയുടെ മകൻ……
    ആദി ശങ്കരൻ അല്ല രുന്ദ്രൻ…. രുന്ദ്ര തേജൻ
    കാത്തിരിക്കുന്നു ആ നിയോഗത്തിനായി ഇവരെ പോലെ ഞങ്ങളും
    ???????

    1. മൈ ഡിയര്‍ ഒറ്റപ്പാലം കാരാ

      ആദ്യമായി ഇങ്ങനെ ഉള്ളൂ തുറന്നു എഴുതി എന്നെ സന്തോഷിപ്പിച്ചതിന് വലിയ നന്ദി പറയുന്നു
      നല്ലൊരു പഠനം ആണ് നീ എഴുതിയത്
      ഈ വലിയ കമന്റുകളില്‍ ശരീകും എനിക് കിട്ടുന്നത് ഓരോ വയനാക്‍രുടെയും പഠനം തിരിച്ചറിവു ആണ് അത് പലര്‍ക്കും പല തര്‍ത്തില്‍ ആയിരികും
      അത് വായിക്കുമ്പോള്‍ ആണ് അമ്പട ഇതില്‍ ഇങ്ങനെ ഒരു കാര്യമുണ്ടായിരുന്നു ല്ലേ എന്നു നമ്മള്‍ തിരിച്ചറിയുന്നത്

      മോക്ഷം അവനിലൂടെ…….!
      അവൻ ലക്ഷി അമ്മയുടെ മകൻ……
      ആദി ശങ്കരൻ അല്ല രുന്ദ്രൻ…. രുന്ദ്ര തേജൻ
      കാത്തിരിക്കുന്നു ആ നിയോഗത്തിനായി ഇവരെ പോലെ ഞങ്ങളും

      ഹോ ,,,,മുത്തേ ,,,,,,,,,,,,,,,,,,,,,,,,
      സത്യത്തില്‍ മാലിനിയെ കുറീച് ഒക്കെ നീ എഴുത്തിയത് എജ്നിക് പുതിയ അറിവ് താനേ ആണ്

      “””””അപ്പുവിൻ്റെ സങ്കടം പറച്ചിൻ അവൻ്റെ സ്വയം അന്വേഷണം എന്ന രീതിയിൽ അവൻ്റെ സ്വത്വം തേടുന്ന ഒരന്വേഷ ണത്തിൽ ആത്മീയതയുടെ അംശം കടന്നു വരുമ്പോളും
      അത് കഥാപാത്രത്തിൻ്റെ വികാസത്തിൽ ‘ അനിവാര്യമായിരുന്നിരിക്കുന്നത് കൊണ്ട് അങ്ങനെ ആത്മീയത വരുമ്പോൾ ആനുഷ്ടാനങ്ങൾ വേറെ രീതിയിൽ അനുഷ്ടിക്കുന്ന ആളായിട്ടും പോലും എൻ്റെ മനസിനെ അസ്വസ്ഥമാകുന്ന ഒരു സന്ദർഭവം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല .കാരണം ഇതാണ് ആശാനെ നിങ്ങളുടെ തൂലികക്ക് ദൈവിക ടച്ച് ഉണ്ട്””””

      എല്ലാം മഹാദേവന്‍ തുണ ,,,,,,,,,,,,
      25 ലെ വീഡിയോസ് സ്മാര്‍ട്ട് ടി വിയില്‍ കാണാന്‍ നോക്കൂ
      ആ നാഗമണി ഓകെ

      1. ഒറ്റപ്പാലം കാരൻ(മുഹമ്മദ് അനസ്)

        ഇപ്പോൾ ആണ് കണ്ടത് ആശാനെ സന്തോഷമായി ?????????????????????????

  11. Priyapetta harshan my Son born on April 7 ,his name Adhisankar

    1. my son born on april 28 , in thiruvathira star

      first we planned to put his name adhishankar

      then Dev Harsh

      then all are decided by lord mahadeva
      we put his name Dev Shivthej and pet name appu , dj, appunni

      1. ഏപ്രിൽ 28 2020 അന്ന് തന്നെ ആയിരുന്ന മേടത്തിൽ തിരുവാതിര
        ആദി ശങ്കരാ ആചാര്യരുടെ ജന്മദിനം..

  12. ഹർഷൻ ബ്രൊ……

    സൗദി ടൈം വെളുപ്പിന് മൂന് മണിയായിട്ടുണ്ട് വായന പൂർണ്ണമായപ്പോൾ.ഇഷ്ട്ടമായി ഈ ഭാഗവും.

    കഥയിലേക്ക് വന്നാൽ അപ്പു തന്നെ ബഹുമാനിച്ചുതുടങ്ങിയിരിക്കുന്നു.തന്റെ വ്യക്തിത്വം അത് മുറുകെപ്പിടിക്കുന്നു.ഇപ്പൊൾ അവൻ യാഥാർഥ്യത്തിൽ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു.അവന്റെ ലക്ഷ്യം നേടുന്നതിന് പ്രാധാന്യം കൊടുക്കുന്നു.ഒപ്പം അവനെ സ്നേഹിച്ച,അല്പമെങ്കിലും അലിവ് കാണിച്ചവരെ ചേർത്ത് പിടിക്കുന്നു.

    പാറു…….അവളുടെ മനോഭാവം പാടെ മാറിയിരിക്കുന്നു.കാരണം ദേവു തന്നെ ഒറ്റി എന്നയറിവ് അവളിൽ നിന്ന് തന്നെ അറിഞ്ഞിട്ടും ദേവുവിനെ വെറുക്കാത്തതിൽ തന്നെ ആ മാറ്റം കാണാം.സംശയമുണ്ടെങ്കിൽ പഴയ പാറുവിനെ ഒന്നോർക്കുക.കൂടാതെ
    ഇന്നവൾക്ക് അപ്പു ആരൊക്കെയോ ആണ്.
    ആദ്യം ദേഷ്യം,ഒപ്പം ചില സമയം കാര്യം നടക്കാനുള്ള അടവുകൾ അതിൽ നിന്നും ഒരു മാറ്റം കണ്ടത് വിവാഹ നിശ്ചയം കഴിഞ്ഞ സമയം ആണ്,അതൊരു സഹതാപത്തിന്റെ നിറമുള്ളതാണെങ്കിൽ ഇപ്പോൾ അപ്പുവിനോട് പാറുവിനുള്ള മനോഭാവം പൊസസ്സീവ്നെസ്സ് ആണ്.അതാണ് ദേവികയെക്കാൾ അപ്പു തനിക്ക് പ്രാധാന്യം നൽകണം എന്ന് ശഠിക്കുന്നതും.എങ്കിലും ആഗ്രഹിച്ചത് നടക്കണം എന്നുള്ള അവളുടെ വാശി,അതിന് കുറവൊന്നും ഇല്ല താനും.കൂടാതെ പാറുവിന്റെ പെരുമാറ്റം ശിവയുടെയടുക്കൽ ബോൾഡ് ആകുമ്പോൾ അപ്പുവിന്റെ മുന്നിൽ കുഞ്ഞാവുന്നു അവൾ.

    ദേവു അപ്പുവിനെ അടുത്തറിയും എന്നറിഞ്ഞ നിമിഷം,ആ ഭാഗത്തെ ഇമോഷണൽ എലമെന്റ്സ്,ഒരു പക്ഷെ കൈവിട്ടുപോകുമെന്ന് തോന്നാവുന്ന ഭാഗം,ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നയിടത്ത് നല്ല കയ്യടക്കത്തോടെ അത് കൈകാര്യം ചെയ്തു.ഒരു പക്ഷെ ആദ്യം പഴയ പാറുവിന്റെ മിന്നലാട്ടം കണ്ടശേഷം ഒടുവിൽ ദേവുവിനോട് പോലും ക്ഷമ കൊടുക്കുന്ന പാറു.ഇപ്പോൾ അവൾക്ക് ദേവുവിനോട് അസൂയയാണ് നല്ല മൂത്ത അസൂയ.കാരണം അറിയാല്ലോ.

    മാലിനിയുടെ വാക്കുകൾ അപ്പു കേൾക്കുമോ?
    പക്ഷെ മാലിനിക്ക് അറിയാം അപ്പുവിനെ,
    അവന്റെ മനസ്സ്.ഏത്ര ബലം പിടിച്ചാലും ഒരു നിമിഷം കൊണ്ട് അപ്പു പഴയ അപ്പു ആകും എന്നുള്ള ഒരു വിശ്വാസം മാലിനിക്കുണ്ട്.അവൾ ശരിയായ സമയം ശരിതെറ്റുകൾ ചൂണ്ടി കാണിക്കുന്നു പാറുവിന്,അവളുടെ കരച്ചിൽ ഒരു പ്രായശ്ചിത്തമായി തോന്നിയിരിക്കാം അല്ലെങ്കിൽ ഒരു അമ്മയുടെ മനസ്,അതാണ് അപ്പുവിനോട് പാറുവിനോട് കൂട്ട് കൂടാൻ പറയുന്നതും.

    ഒടുവിൽ അപ്പു തന്റെ നിയോഗം പൂർത്തിയാക്കാൻ യാത്ര തുടങ്ങുന്നു.ഇന്ദു അതിന് നിമിത്തം ആയി.ചണ്ഡാളൻ അവസാന സൂചനയും കൊടുത്തുകഴിഞ്ഞു.
    അല്ലെങ്കിൽ ശങ്കരൻ വരുന്നതിന്റെ സൂചന അയാൾക്ക് കിട്ടിയിരിക്കുന്നു.അവിടെ അപ്പുനെ സഹായിക്കാൻ നരനും ഉള്ളപ്പോൾ ഒരു ജനതയുടെ സ്വാതന്ത്ര്യം അകലെയല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

    ആശങ്കയുള്ളത് ബാലുവിന്റെ കാര്യത്തിൽ.
    അയാൾ മറച്ചുപിടിക്കുന്ന കാര്യങ്ങളറിയാനും കാത്തിരിക്കുന്നു.

    ആൽബി

    1. ആല്‍ബിചായ

      ഇച്ചായന് ഒരു അധ്യാപകന്റെ സ്ഥാനം ഉണ്ട്.

      കെ കെ യില്‍ ആകെ എഴുതിയ രണ്ടു കഥകളില്‍ ഒന്നാമത്തെ കഥ ആയിരുന്നു അപരാജിതന്റെ ആദ്യരൂപം , അതാണ് തുടക്കം , അത്ര രസം ഒന്നും ഇല്ലായിരുന്നു
      എങ്കിലും ചുരുങ്ങിയ ചാപ്റ്റര്‍ എഴുതി അങ്ങോട് നിര്‍ത്തി

      ആ സമയത്ത് ആല്‍ബിച്ചായ൯ ആണ് പറഞ്ഞു തന്നത്
      പേജ് കൂട്ടണം എന്നു ,എങ്കിലേ ഫീല്‍ ഉണ്ടാകൂ ..എന്നു

      പിന്നീട് അതേ കഥ ഈ രീതിയില്‍, രണ്ടാമത്തെ കഥ ആയി എഴുതിയപ്പോലും അത് മന്‍സില്‍ ഉണ്ടായിരുന്നു

      പേജ് കൂട്ടി കൂടുതല്‍ കണ്ടെന്‍റുകള്‍ എഴുതിയാല്‍ ആണ് ആ ഫീല്‍ നിലനില്‍ക്കൂ

      അത് ഇപ്പോളും ഫോളോ ചെയ്യുന്നുണ്ട്
      അതിനു എന്നും നന്ദി മാത്രം കടപ്പെട്ടിരിക്കുന്നു ഇച്ചായാ

      ഇത്തവണ ഏറെ സന്തോഷം നല്ലൊരു വലിയ ഒരു റിവ്യൂ ആണ് തന്നിരികുന്നത്
      അതും അപ്പു പാറു നിരീക്ഷണങ്ങള്‍ ,,

      കയ്യടക്കത്തോടെ ശംഭുവിനെ അവതരിപ്പികുന്ന സസ്പെന്‍സ് ആശാനെ ,,,
      എന്നോടു ഇപ്പോ പങ്കുവെച്ച കാര്യങ്ങള്‍ പോലും എനിക്കോരു പടനത്തിന് ഉള്ള വഴി തുറന്നു

      “”””ഇന്നവൾക്ക് അപ്പു ആരൊക്കെയോ ആണ്.
      ആദ്യം ദേഷ്യം,ഒപ്പം ചില സമയം കാര്യം നടക്കാനുള്ള അടവുകൾ അതിൽ നിന്നും ഒരു മാറ്റം കണ്ടത് വിവാഹ നിശ്ചയം കഴിഞ്ഞ സമയം ആണ്,അതൊരു സഹതാപത്തിന്റെ നിറമുള്ളതാണെങ്കിൽ ഇപ്പോൾ അപ്പുവിനോട് പാറുവിനുള്ള മനോഭാവം പൊസസ്സീവ്നെസ്സ് ആണ്.അതാണ് ദേവികയെക്കാൾ അപ്പു തനിക്ക് പ്രാധാന്യം നൽകണം എന്ന് ശഠിക്കുന്നതും.എങ്കിലും ആഗ്രഹിച്ചത് നടക്കണം എന്നുള്ള അവളുടെ വാശി,അതിന് കുറവൊന്നും ഇല്ല താനും.കൂടാതെ പാറുവിന്റെ പെരുമാറ്റം ശിവയുടെയടുക്കൽ ബോൾഡ് ആകുമ്പോൾ അപ്പുവിന്റെ മുന്നിൽ കുഞ്ഞാവുന്നു അവൾ.”””””

      boldness vs childishness

      നല്ലൊരു പാത ആണ് തുറന്നു തന്നത്

      ആല്‍ബിചയ സ്നേഹം മാത്രം

  13. Hi it is a fantastic story hats of you

    1. നന്ദി വര്‍ഷ

  14. അക്ഷരങ്ങളേ പ്രണയിച്ചവൻ

    Maan oru rakshayumillaa poli katta waiting for next part……

    1. നന്ദി മുത്തേ സ്നേഹം

  15. സ്വപ്നങ്ങൾ തൂലികയിൽ കുറിക്കുന്നവൻ ആണ് കഥാകൃത്ത്.. ആ സ്വപനങ്ങൾ വായനക്കാരിലും ജനിക്കുമ്പോഴാണ് അത് ഒരു ഇതിഹാസം ആകുന്നത്..

    കഥാകൃത്ത് ഒരു പ്രതിഭ ആകുന്നത്

    ഇതിഹാസത്തിന്റെ അവസാനത്തിനായി കാത്തിരിക്കുന്നു,
    നീലൻ

    1. നീലന്‍ ചേട്ടാ

      വായനക്കാര്‍ ഉണ്ടെങ്കിലേ എഴുത്തുകാര്‍ന്‍ ഉള്ളൂ
      നല്ല പ്രതികരികുന്ന വായനക്കാര്‍ ആഎങ്കില്‍ എഴുത്തുകാര്‍ണൂ ഉത്രവാദിത്വവും കൂടും
      അങ്ങനെ മാത്രമേ പ്രതിഭ ആകൂ

  16. ഹരീഷേട്ടാ ഞാൻ പിന്നെയും കമന്റ് ചെയ്യുന്നതിനു കാരണം

    മനസ്സിനൊരു സുഖവുമില്ല നമ്മുടെ ബാലുച്ചേട്ടന് എന്റെലും സംഭവിച്ചിട്ടുണ്ടാകുമോ എന്നാണ് ഇപ്പോൾ എന്റെ മനസ്സിന് ഒരു ആധി

    അതുപൊലെതന്നെ ഒരുപാട് സംശയങ്ങളാണ് എനിക്കിപ്പോൾ ഉള്ളത്

    അതിന് ഒന്നാണ്
    അന്ന് ഹോട്ടലിൽ നിന്ന് ആദി വയലൻസ് ഉണ്ടാക്കിയില്ല അപ്പോൾ അത് നമ്മുടെ മനു എങ്കൊയരി നടത്തിയപ്പോൾ 6,7 വര്ഷാമായി എന്ന ഹോട്ടലിലെ സ്റ്റാഫ് പറഞ്ഞില്ലേ ഇപ്പോൾ ബാലുച്ചേട്ടന് യാത്രയിൽ പറയുന്നു ബാലുച്ചേട്ടന് എന്തെലും പറ്റിയാൽ ആദി ഒറ്റക്കാകുമോ എന്ന്
    എന്ന വച്ചാൽ അപ്പോൾ ആധിക്ക് ഇപ്പോൾ കുടുംബങ്ങൾ എന്ന് പറയാനും കൂട്ടിനു ഒരു പെണ്ണ് എന്ന പറയാനും പാറുവും ഇല്ലേ ?

    എന്നും അപ്പുവിന് സങ്കടങ്ങൾ മാത്രമേ ദൈവം കൊടുത്തിട്ടൊള്ളു

    ഒരു കുടുംബം കിട്ടാൻ വേണ്ടി അപ്പുവിന്റെ മനസ്സ് തുടിക്കുന്നത് എനിക്കരിയന് പറ്റുന്നുണ്ട്

    അവന് ആരെങ്കിലുമൊക്കെ ഒരു സഹോദരനും സഹോദരിയും മാമൻ മാമി എന്നിങ്ങനെ ആരും ഉണ്ടാകില്ലേ ഹരീഷേട്ടാ

    എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്

    എന്റെ മനസ്സ് ക്ലിയർ ആക്കാൻ ഹരീഷേട്ടന് മാത്രമേ കഴിയുകയുള്ളു ഇനി

    പാവമല്ലേ നമ്മുടെ അപ്പു അവന് ഇനിയെങ്കിലും സന്തോഷിക്കട്ടെ ഏട്ടാ ????

    അടുത്ത ഭാഗത്തിന് എന്റെ സംശയങ്ങൾക്ക് ഒരു പരുതി വരെ ആശ്വാസം ഉണ്ടാകും എന്ന 100/100 ഉണ്ടാകും എന്ന് വിശ്വസിക്കുന്നു

    അപ്പോൾ അടുത്ത പാർട്ടിൽ കാണാ ട്ടോ ………

    എന്ന്

    നിങ്ങളുടെ

    കൊച്ചനിയൻ

    Dragons ?

  17. തറവാട് മറന്നൊരുകളി വേണ്ടായിരുന്നുട്ടോ, ഹർഷാപ്പീ, പാർട്ട് 1/27,pwoli

    1. അജുവേ ,,,,ഇഷ്ടം

  18. ഹർഷൻ ബ്രോ അടുത്ത് 27 നു എന്നു പറഞ്ഞിട്ടു മറ്റുവാണോ?????

    1. സെപ്ടെംബര്‍ 9 ആകും കുറെ ഉണ്ട്

  19. Dear Harshan,

    Good presentation keep it up.

    1. തോമസ് എട്ട

      നന്ദി സ്നേഹം

  20. This story is very interesting….very good keep going….waiting for next chapter

    1. സ്നേഹം കുട്ടൂസാ

  21. ഹർഷപ്പി പൊളിച്ചു ഒന്നും പറയാനില്ല… നിന്റെ വരികൾ എന്റെ വാക്കുകൾക്ക് അതീതമാണ് എത്ര പ്രശംസിച്ചാലും മതിയാവില്ല…. പ്രണയം.. കാലം അവളെ എനിക്ക് തരില്ല എന്ന് അറിയാം പക്ഷേ നെഞ്ചിൽ താളം ഉള്ള കാലം വരെ എന്റെ മനസ്സിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും…..I Love You..

    1. പാറു ആണോ ,,,,,,,,,,കള്ളാ

      1. അവളും ഒരു പാറു തന്ന
        ..

  22. പ്രിയ ഹർഷൻ
    എല്ലാ ഭാഗത്തും പരമാവധി അഭിപ്രായം പറയാറുണ്ട്.
    പിന്നെ എല്ലാവരുടെയും ഇടയിൽ ശ്രദ്ധിക്കാറുണ്ടോ എന്നു അറിയില്ല.
    പലപ്പോഴും മിസ്റ്റിക് ആയ കഥകളെ ഇഷ്ടപ്പെടുന്ന ഞാൻ അത്തരം ഭാഗത്തെല്ലാം ഇഷ്ടം കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

    ഈ ഭാഗവും ഗഭീരം ആയി
    പ്രത്യേകിച്ചു പാർവ്വതിയുടെ തിരിച്ചറിവ്,
    അത് പോലെ അപ്പുവിന്റെ തിരിച്ചറിവ്.
    പിന്നെ അപ്പുവിലേക്ക് കൂടുതൽ അടുത്തത് കൊണ്ടാവാം മനു, ചിന്മയി, ബാലു എന്നീ കഥാപാത്രങ്ങളോടു അത്ര അടുപ്പം തോന്നാത്തത്.
    കാട്, കാട്ടിലെ ക്ഷേത്രം, കാട് പിടിച്ച കാളി ക്ഷേത്ര പരിസരത്ത് നടക്കുന്ന അത്ഭുതം, ഇതൊക്ക ഏറെ ഇഷ്ടമുള്ള വിഷയങ്ങളാണ്. മഹാദേവ സാന്നിദ്ധ്യം ഇഷ്ടമായത് കൊണ്ടാണ് ആദ്യം കഥ വായിച്ചു തുടങ്ങിയത്. മഹാ ദേവ പ്രഭ ഉള്ള എല്ലാം ഇഷ്ടമാണ്. അത് കോണ്ട് ഈ കഥയും ഒരുപാട് ഇഷ്ടം ആണ്.
    ഇനിയും ഒട്ടേറെ മിസ്റ്റിക് ആത്മീയ എലെമെന്റുകേൾക്കായി കാത്തിരിക്കുന്നു.
    ഏറെ ഇഷ്ടത്തോടെ
    ഹരിദേവ്

    1. പ്രിയ ഹരിദേവ്
      കംന്റുകള്‍ കാണാറുണ്ട്
      മറുപടിയും തരാറുണ്ട്
      ഇനിയും മിസ്റ്റിക്സ് ആയ പലതും ഉണ്ട്
      കാത്തിരിക്കൂ

      1. ?????????

  23. അപരാജിതൻ ഒരു മെഗാ പരമ്പര ആയി നിർമ്മിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നിരുന്നെങ്കിൽ, ഒരു കൂട്ടായ്മ ആയും വാരം… ഇന്നുള്ള തലമുറയ്ക്ക് ഒരു മുതൽ കൂട്ട് ആവും,, ഒരു സിനിമയിൽ,ഒരു ബുക്കിൽ ഒതുങ്ങില്ല. ഒരു മെഗാ പരമ്പര തന്നെ വേണം,, എന്താണ് അഭിപ്രായം

    1. Athoru nalla aasayamanu orupadu dhivasamayi manassilullatha ithu

    2. ഓണത്തിന് മുന്നേ വന്നുവോ മാവേലി

  24. Harshan very good presentation. Keep it up.

  25. Harshetaa ente oru concluding vechu adhiyum paruvum orikkalum orumikkilla karanam paru oru rajakumarane yanu snehikkuka. But adhiyude kudumbam shaivism anu athum Northill. Shaivism ulla rajkudumbam north eastil illa pinne kurachullathu South region tamilnatil okkeyanu.

    1. ഹ ഹ ഹ ഹ ഹ ഹ ഹ

      ശങ്കരാ

    2. അരുൺ അജയ്‌ഘോഷ്

      Pranav bro –

      ഈ ലോകത്തു സത്യം ആയിട്ടുള്ളത് ‘അമ്മ ആണ്….so ലക്ഷ്മി അമ്മ സത്യം ആണ്…ലക്ഷി അമ്മയുടെ വാക്കുകളും…..

Comments are closed.