അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഞാൻ അങ്ങോട്ട് തന്നെ പോവാ, അവിടെ ആറിടെയെങ്കിലും ഓണ്‍ലൈന്‍ ആങ്ങളയായിട്ടു കൂടുന്നതാ ഇതിലും ഭേദം ..

    അള്ളോഹ് .. senti ആണോ … ഞാൻ വന്നേ timing തെറ്റിയോ…?

    1. വെറുതെ

      1. Ningal എന്താ epozhum അങ്ങോട്ട് പോകുന്നത് കാര്യം parayune.

        1. Njano… എപ്പോൾ ..

          1. എല്ലാരും

          2. njan വേറെ എങ്ങോട്ടെങ്കിലും പോയാലോ എന്ന aalochikkunne

    2. ഋഷി ഭൃഗു

      നീയെപ്പോഴെങ്കിലും തെറ്റിയ സമയത്ത് വന്നിട്ടുണ്ടോ?
      നീ വരുന്ന സമയം തന്നെ തെറ്റല്ലേ? ??????

      1. rishiye … ????

        1. ഋഷി ഭൃഗു

          മാതാവേ ???

  2. സത്യത്തിൽ മുഖമില്ലാത്ത സൗഹൃദങ്ങൾ അല്ലെ നല്ലതു.. കാരണം ഞാനിതുവരെയും എന്നെ അറിയുന്ന എനിക്കറിയുന്ന സൂചര്ത്തുക്കളോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല.. ഇത് പോലെ കളിയാക്കിയിട്ടില്ല…, ??

    1. ഋഷി ഭൃഗു

      ദിതാണൂ നല്ലത്, എന്തും പറയാം, ഇഷ്ടപ്പെട്ടില്ലേല്‍ ഇട്ടേച്ചു പോകാം , ഇഷ്ടപ്പെട്ടാല്‍ തിരിച്ചും കൊടുക്കാം ?????

      1. ഇതെന്താ അന്റെ കെട്ടിയോളാ ഇഷ്ടം അല്ലാച്ചാ ഡിവോഴ്‌സ് ചെയ്യാൻ ???

        1. ഋഷി ഭൃഗു

          കേട്യോളേ അങ്ങനെ എളുപ്പത്തില്‍ ഡിവോഴ്സ് ചെയ്യാന്നു വിചാരിച്ചു വെക്കല്ലേ,
          അതൊന്നും നടക്കുന്ന കാര്യമല്ല…???

          ഉടുമ്പോക്കെ ഇതിന്റെ മുന്നില്‍ എന്ത് ?? ???

          1. സത്യം…

    2. യെസ് ?????

      1. ദതാണ് ??

    3. Nandetta ഫുഡ് kazhicho?

      1. ഇല്ല കുഞ്ഞു വാവേ ???

    4. എനിക്കും ലുഫെൽ കുറേ കളിയാകൽ kittyikn … ബട്ട്‌ etrekkum സ്ട്രോങ്ങ്‌ ആയിട്ട് evdunum മാത്രമേ kittiyitollu … ????

      1. എന്താ പറഞ്ഞത്??

      2. ഋഷി ഭൃഗു

        നീയിതെന്തു തേങ്ങയാ പെണ്ണേ പറയുന്നേ? ???

        1. എനിക്ക് repeat അടിക്കാൻ മടി ആവുന്നു .. so അത് maranekk … ??

          1. ഋഷി ഭൃഗു

            എല്ലാം മായിച്ചു ?

  3. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂September 15, 2020 at 8:18 pm
    ആദ്യം തന്നെ ശിവേട്ടൻ പിണങ്ങും

    ////

    വീണ്ടും pinangiyo?

    1. ഋഷി ഭൃഗു

      പിണങ്ങിയ കാര്യം പലപ്പോഴും ശീവേട്ടന്‍ പോലും അറിയാറില്ല ???

  4. ꧁༺അഖിൽ ༻꧂

    വിഷ്ണുവിനെ അങ്ങട് തട്ടിയാലോ…?? ?
    പിന്നെ ലോകാവസാനം അതോടെ കഥ തീരും… ?
    അൽ സൈക്കോ

    1. ഋഷി ഭൃഗു

      അതാണ് ബെറ്റര്‍, അതോടെ നിന്റെ കഥയും തീരും ???

      1. ꧁༺അഖിൽ ༻꧂

        നമ്മടെ കാലൻ ഇത് കണ്ടാൽ ദിപ്പോ എത്തും ഇവിടെ ???
        ലിസ്റ്റിൽ പേര് ചേർക്കാൻ ??

        1. കാലനെ കണ്ടിട്ട് കുറെ ആയി

        2. ഋഷി ഭൃഗു

          കാലനെ നമുക്ക് കാലേ വാരി താടകാ വനത്തില്‍ കൊണ്ടോയിടാം ???

          1. ഈ താടകാ വനം ശെരിക്കും ഉണ്ടോ ??

          2. Athe എന്റെ വിഷ്ണു 100 വർഷം ജീവിക്കണം ഇല്ലെങ്കിൽ നിന്നെ ഞൻ …..

    2. Da dushta. Enth sadhanada Ni????

      1. ꧁༺അഖിൽ ༻꧂

        ????
        ചുമ്മാ… കഥ മറന്നോ എന്നു ടെസ്റ്റ്‌ ചെയ്തതാ

        1. സാധനമേ ഇന്നും കൂടി എന്റെ vishnune? ഓർത്തുള്ളു

          1. ༻™തമ്പുരാൻ™༺

            ഇന്ദു നീ ഒന്ന് മെയിൽ നോക്കണേ..,
            ഒരു കാര്യം അറിയാൻ ഉണ്ട്..,

          2. ???

          3. Evde ഒന്നും ഇല്ലല്ലോ

          4. ༻™തമ്പുരാൻ™༺

            ??

    3. കൊന്നോ നല്ല കാര്യം ??

      1. Da dushta aniya??

        1. ചേച്ചി ഈ കാര്യത്തിൽ എന്റെ സപ്പോർട്ട് ഇല്ല

          1. ഇല്ലെടാ ah ee karyathil ആരും എന്നെ സപ്പോർട്ട് ഇല്ല.???

          2. പോട്ടെ ഞാൻ സപ്പോർട്ട് ചെയ്യാം

          3. Ah ni ente aniyan swantham muth????

          4. ༻™തമ്പുരാൻ™༺

            ഇന്ദൂസ്.,..,,
            അവന്റെ അടുത്തേക്ക്
            നമുക്ക് ഡ്രാക്കുളയെ വിടാം..,

          5. അവൻ എന്നെ സപ്പോർട്ട് ചേയമെന് പറഞ്ഞു. ??

    4. ༻™തമ്പുരാൻ™༺

      ഇന്ദു നിനക്ക് എതിരെ കൊട്ടേഷൻ കൊടുക്കും..,

    1. ഇത് എന്തോന്ന് കുട്ടികളെ പോലെ

      1. Chumma Oru brigu

        1. ༻™തമ്പുരാൻ™༺

          ??????

    2. ഋഷി ഭൃഗു

      ആ, ഞാന്‍ പറയാന്‍ വന്നതായിരുന്നു.ഭക്ഷണം കഴിച്ചു. നല്ല ഫുഡ് ആയിരുന്നു ???

      1. Ah rishiji nerthe entha parayan vannit parayanilla paranje

        1. ഋഷി ഭൃഗു

          അത് ഫുഡ് കഴിച്ചോളാം എന്നു പറയാന്‍ വന്നതാ, പിന്നെ ഇന്ദുവിന് വിഷമമായാലോ എന്നോര്‍ത്തു വേണ്ടാന്നു വെച്ചു ???

          1. ???????? enik vishmaonum illa

          2. ഋഷി ഭൃഗു

            ഉവ്വ നല്ല പാര്‍ട്ടിയാ, ???

  5. ഋഷി ഭൃഗു

    നന്ദൻSeptember 15, 2020 at 8:16 pm

    സത്യം ശിവേട്ട ടൈപ്പ് ചെയ്ത കമന്റ്‌ ഒക്കെ ഒരു 100പ്രാവശ്യം ഡിലീറ്റ് ചെയ്തിട്ടുണ്ട്.. ??അവിടെ ഡോസ് ഇത്തിരി കൂടിയാലും കുഴപ്പം ഇല്ല.. ഇവിടണേൽ ആൾക്കാരു പിണങ്ങി പോകും ???
    ************************

    അവിടുന്നിങ്ങോട്ട് പോരുന്നേന് മുന്നേ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മറന്നുല്ലേ …
    അടിത്തറ, ചുമര്‍, വാര്‍പ്പ് …

    ഞാന്‍ അങ്ങോട്ട് തന്നെ പോവാ, അവിടെ ആറിടെയെങ്കിലും ഓണ്‍ലൈന്‍ ആങ്ങളയായിട്ടു കൂടുന്നതാ ഇതിലും ഭേദം ..

    ഹോ …

  6. എടൊ ഹർഷാപ്പി എന്നാ നാട്ടിലേക്കു വരുന്നത്… ?

    1. അടുത്ത മാസം എന്നല്ലേ പറഞ്ഞത്

    2. ꧁༺അഖിൽ ༻꧂

      Oct 2nd

  7. §hiva§hiva September 15, 2020 at 6:53 pm
    ഇവിടെ ആയോണ്ട് ട്രോളുകൾ നന്ദൻ കടുപ്പം കുറച്ചു ഇടുന്നത്.
    തറവാട് വല്ലോം ആയിരുന്നേൽ ?????

    ##

    സത്യം ശിവേട്ട ടൈപ്പ് ചെയ്ത കമന്റ്‌ ഒക്കെ ഒരു 100പ്രാവശ്യം ഡിലീറ്റ് ചെയ്തിട്ടുണ്ട്.. ??അവിടെ ഡോസ് ഇത്തിരി കൂടിയാലും കുഴപ്പം ഇല്ല.. ഇവിടണേൽ ആൾക്കാരു പിണങ്ങി പോകും ???

    1. ꧁༺അഖിൽ ༻꧂

      ആദ്യം തന്നെ ശിവേട്ടൻ പിണങ്ങും ???

      ശിവേട്ടാ ഈ അനിയനോടൊന്നും തോന്നല്ലേ ?

    2. ഋഷി ഭൃഗു

      ആ ഓളം ആണ് പോയി ….

  8. ആരും ഇല്ലേ ???

    1. ജീനാ_പ്പു

      ഓക്കെ ? ഭായ് ?

  9. ജീനാ_പ്പു

    എന്റെ അണ്ണന്റെ മകൾ പ്രാർത്ഥന നാലാം ക്ലാസുകാരി പ്രിതിയിൽ ഒരു ഇംഗ്ലീഷ് ചെറുകഥ സമർപ്പിച്ചിട്ടുണ്ട്…

    “Birthday Party Of Kevin”

    സമയം കിട്ടുമ്പോൾ വായിക്കുക ?❣️

    1. എവിടെ?? ?

      1. ജീനാ_പ്പു

        പ്രതിയിൽ …

  10. അമ്മൂട്ടി

    അപ്പൊ ശെരി ഇവിടെ ആരും ഇല്ലാത്ത സ്ഥിതിക്ക് ഞാൻ പോവാ.. എല്ലാ നിവാസികൾക്കും എല്ലാ അരൂപികൾക്കും ശുഭരാത്രി നേരുന്നു… (അപരാജിതൻ 2ഉം 3ഉം part വായിച്ചു സമയം ഉണ്ടേങ്കിൽ വരാം)

    1. ജീനാ_പ്പു

      Okay poyi vaayicholu chechi?❣️

  11. അമ്മൂട്ടി

    Hi??

    1. അമ്മൂട്ടി

      ആരുമില്ലേ? ഞാൻ എന്ന പോയി അപരാജിതൻ 27 2part വായിക്കട്ടെ

      1. ജീനാ_പ്പു

        Okay poyi vaayicholu …

    2. ജീനാ_പ്പു

      Hi chechi ?❤️

  12. ꧁༺അഖിൽ ༻꧂

    ///ജോനാസ്September 15, 2020 at 6:40 pm
    Love to fly higher so that no hands NO can touches me.. ?////

    അതൊക്കെ നേരത്തെ കിട്ടി ബോധിച്ചു ????
    പിന്നെ വെറുതെ വിട്ടു…. ???
    ചുമല 66?

    1. ആരെയും ariyikendaa …. ??

      1. ꧁༺അഖിൽ ༻꧂

        ഏയ്യ്… ഇല്ലാ

    2. അറിയായിരുന്നു അല്ലെ ???

      1. ꧁༺അഖിൽ ༻꧂

        പിന്നല്ല…

  13. എന്നാൽ പിന്നെ ഞാനും പോണു

  14. ഋഷി ഭൃഗു

    എന്ന പിന്നെ ഐ ഗെറ്റ് ഔട്ട്ഹൌസ് …..
    പറ്റിയാല്‍ ഇന്ന് വരാം .. ഇല്ലേല്‍ പിന്നെ ഒഴിവ് പോലെ വരാം

    1. ഋഷി കുട്ടാ എവിടെ പോണു?????

      1. ഋഷി ഭൃഗു

        ഫുഡ് കഴിക്കണം, പിന്നെ രണ്ടു മീറ്റിങ് ഉണ്ട്

  15. ജീനാ_പ്പു

    എന്താണ് ഇവിടെ ? ഒരു സ്മാശാന മൂകത എല്ലാവരും എവിടെ പോയി ??

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. ജീനാ_പ്പു

        ഹായ് ? ഗുഡ് ഈവിനിംഗ് ☕ കണ്ണേട്ടാ ❣️

        1. ഗുഡ് ഈവെനിംഗ് ആരും ഇല്ലേ ❓️❓️❓️❓️❓️

          1. ഞാൻ ഉണ്ട്

          2. നിന്റെ ക്ലാസ്സ്‌ തീർന്നോ

          3. ഞാൻ ഉണ്ട് .. ബട്ട് ഇപ്പോൾ പോയി കുറച്ചു കഴിഞ്ഞു vera …

          4. ആ കഴിഞ്ഞു

    2. നീയൊരു ടീസർ പെടക്ക് .. ഇവന്റെ bun മാറ്റാൻ ആരുമില്ലേ ഇവിടെ

      1. ജീനാ_പ്പു

        Muthali parayatte ennit nokku …

        1. നമ്മൾ മുതലാളിമാർക് നമ്മുടെ ആശയം തീറെഴുതി കൊടുക്കാൻ പാടില്ല .. ആ ചങ്ങല ബേദിച്ചു വാ സഖാവേ ???

  16. ഋഷി ഭൃഗു

    @നന്ദാപ്പി, ക്രിയേറ്റിവിറ്റി എല്ലാം മുരടിച്ചു പോയോ? പുതിയ ട്രോളുകളും കഥകളും വരുന്നില്ല ???

    1. ജീനാ_പ്പു

      ആശയ ദാരിദ്ര്യം ?

    2. atlesst ഒരു ടീസറെങ്കിലും ??

      1. ജീനാ_പ്പു

        നന്ദാപ്പീ ടീസർ ഇറക്കാറില്ല ….

        1. എന്നാ നീ ഒരെണ്ണമിറക്ക് നിന്നെ കൊണ്ടേ പറ്റു

          1. ജീനാ_പ്പു

            എനിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് ?

          2. വിലക്ക് മാറ്റാൻ സമരം ചെയ്യണം ..ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ #ban nepotism

    3. ഇവിടെ ആയോണ്ട് ട്രോളുകൾ നന്ദൻ കടുപ്പം കുറച്ചു ഇടുന്നത്.
      തറവാട് വല്ലോം ആയിരുന്നേൽ ?????

      1. ജീനാ_പ്പു

        അതെ കണ്ണേട്ടാ ! സൈറ്റ് മുഖ്യം ബിഗിലേ ?

        1. ?????
          പ്രതാപകാലം പോയില്ലേ ?????

          1. ജീനാ_പ്പു

            കുട്ടേട്ടനൊട് അമ്മു ചേച്ചിയെ കൊണ്ട് ഒരു റിക്വസ്റ്റ് കൊടുത്താലോ …?

          2. അമ്മൂട്ടി പറഞ്ഞാൽ കാര്യം സെറ്റ്

          3. ജീനാ_പ്പു

            Enkil inivarumbol paranju set aakkam … ?❣️

    4. നിങ്ങൾ മഴ ആയപ്പോൾ കൃഷി നിർത്തിയില്ലേ ?

  17. Love to fly higher so that no hands NO can touches me.. ?

    1. അള്ളോഹ് … edh evdunum … ???

      1. അതൊക്കെ കണ്ടു പിടിച്ചു

        1. ആരോടും പറയേണ്ട … നാരങ്ങ മിട്ടായി വാങ്ങി തെര … ??

          1. ഇല്ല പറയൂല ???

          2. ഋഷി ഭൃഗു

            ?????

    2. Enth pati ninak

      1. ഒന്നും ഇല്ല ചേച്ചി

        1. ജീനാ_പ്പു

          നീയും ഇനി എന്നെപ്പോലെ ദൂരേക്ക് പറക്കാൻ ആഗ്രഹിക്കുന്നൊ …?

          1. മുകളിൽ ഉള്ള ആൾക്ക് ഇത് നന്നായിട്ട് മനസിലായിട്ടുണ്ട്

          2. ജീനാ_പ്പു

            സെൻറി ? എന്തുപറ്റി രമണാ ?

    3. Aniya enthu patti

      1. ഒന്നും ഇല്ല

    4. നന്നായി ഇരുത്തി വലിച്ചാൽ ഇങ്ങനെ ഒക്കെ തോന്നും

      1. ???

  18. ജീനാ_പ്പു

    ഓണക്കഥ മത്സരത്തിന്റെ റിസൾട്ട് വന്ന സ്ഥിതിക്ക് ഇനി പുതിയ കഥകൾ വരുമായിരിക്കും അല്ലെ ?

    1. ഋഷി ഭൃഗു

      വന്ന വന്നു, ഇല്ലേല്‍ നമുക്ക് അമ്മൂട്ടിയെകൊണ്ടു ഒരു മെയില്‍ അയപ്പിക്കാം ??

      1. ജീനാ_പ്പു

        അമ്മു ചേച്ചിയുടെ ഒരു പവർ ??

  19. ഋഷി ഒരു കാര്യം അറിയോ…??

    പണ്ട് ലസിം ഭായ് പറഞ്ഞിട്ടുണ്ട് ഇവിടെ എന്തിനാ ഇങ്ങനെ ചാറ്റ് ചെയ്യുന്നത്.. കഥ മാത്രം ചർച്ച ചെയ്താൽ പോരെ എന്ന്… അത് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു വന്നു പറഞ്ഞു ആഹാ ഇത് നല്ല കാര്യം ആണെന്ന്… പക്ഷെ ലസിം ഭായ് കൂട്ടത്തിൽ ഈ പണി തരും എന്ന് അന്ന് വിചാരിച്ചില്ല… ??????

    1. ഋഷി ഭൃഗു

      അതൊക്കെ ഞാനും കണ്ടതാ…
      പുള്ളി ഈ ചാറ്റിനെ സ്വന്തം കാര്യ ലാഭത്തിനായി ഉപയോഗിച്ചു ല്ലേ ???

      1. പുള്ളിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.. സമാധാനം ആഗ്രഹിക്കാത്ത ആരാ ഉള്ളെ ???

        1. ഋഷി ഭൃഗു

          ശരിയാ, നമ്മള്‍ കാരണം ലാസിമിന് ഒരു സമാധാനം കിട്ടുണെങ്കില്‍ അതൊരു പുണ്യ പ്രവര്‍ത്തിയല്ലേ ????

          എന്നാലും ണ്ടെ ലാസിമേ, ഇങ്ങനൊരു കടുംകൈ എങ്ങനെ ചെയ്യാന്‍ തോന്നിയനക്ക് ???

      2. നിങ്ങൾകും കുറച്ചു സന്തോഷം വേണം എന്നു ലസിം പറഞ്ഞ് എന്നോട് … അപ്പോൾ തെന്നെ ഞാൻ ഓടി വന്ന് എല്ലാർക്കും സന്തോഷം തന്നു … adallaade .. മറ്റൊരു കുറ്റവും ഞാൻ ചെയ്ദില്ല …

        സന്തോഷം maatrm ആഗർഹികുന്ന ഒരു പിഞ്ചു മനസ് … ???

        1. അതെ അതെ
          . ഇനി എന്നെങ്കിലും ലസിമിന് ഒന്ന് കാണുവാണേൽ ഒന്ന് കെട്ടിപിടിച്ചു സ്നേഹിക്കണം ????

    2. 2 കൊല്ലം മുൻപ് കെട്ടിയെ എന്നെ വീണ്ടും ലസിമ്നെ കൊണ്ട് കെട്ടിപിച നിങ്ങൾ എല്ലാരും velye സംഭവാ …
      ലസിം ശെരിക്കും എന്റെ pithyapla ആണോ എന്ന ഇങ്ക് തന്നെ സമഷയം ആയി ????

      1. ഋഷി ഭൃഗു

        ഒരു ഓസ്കാര്‍ തന്നെ എടുക്കട്ടേ ?? ???

        1. Oscar muthal aavoola

  20. Enthund വിശേഷം guys ellarkum sugam alle. Ellarum safe alle❤️

    1. All are not safe…

    2. ഋഷി ഭൃഗു

      ഇല്ല ഞാന്‍ ഒന്നും പറയുന്നില്ല ???

      1. Athentha paray

    3. ജീനാ_പ്പു

      അങ്ങനെ ചോദിച്ചാൽ ? ? എനിക്കറിയില്ല ??

  21. ഋഷി ഭൃഗു

    SHANASeptember 15, 2020 at 6:23 pm
    കോഴികൾ കൊണ്ട് നിറന്നിരിക്കാണ് ….
    എവിടെ നോക്കിയാലും കോഴികൾ … ഉഫ് edinte ഇടയിൽ ഈ ഞാൻ … vellatoru അവസ്ഥാ … ???
    **********************

    ഉയ്ഫ്ഫ് അതേ, ഇത്രേം കോഴികള്‍ക്കിടയില്‍ ഒരു കോഴിക്കാട്ടം, ബല്ലാത്ത അവസ്ഥ തന്നെ ????

    1. എനിക്ക് ഇങ്ങടെ ശിഷ്യൻ ആവണം ???

      1. ഋഷി ഭൃഗു

        കൊറോണ കാരണം പുതിയ അഡ്മിഷന്‍ ഒന്നും എടുക്കുന്നില്ല ???

        1. ഓൺലൈൻ ക്ലാസ് മതി

    2. ആരാണാവോ അ കൊഴികാട്ടം ….
      ഞാൻ ഇല്ല … adenik ഒർപ്പ് ആണ് … ???

      1. ഋഷി ഭൃഗു

        പെട്ടെന്നു കഴുകിക്കളഞ്ഞില്ലേല്‍ അങ്ങനാ, ഒറച്ചു പോകും ????

  22. ഋഷി ഭൃഗു

    നന്ദൻSeptember 15, 2020 at 6:22 pm
    ലസിം നു ഒരവാർഡ് കൊടുക്കണം ?
    *********************

    ഒരു പരമ വീര ചക്രം തന്നെ കൊടുക്കണം .. ???

    1. മറ്റേതും കൊടുക്കണം നോബൽ പ്രൈസ് ??

      1. Golden globe kodukam

      2. ഋഷി ഭൃഗു

        സമാധാനത്തിനുള്ളത്, എല്ലാ കൊല്ലവും കൊടുക്കണം ???

    2. എനിക്കിട്ട് താങ്ങാൻ കിട്ടുന്ന ഒരു ചാൻസ് ഉം മിസ്സ്‌ ആകരുധ് ട്ടോ … ??

  23. ജീവ പിനേം പോയോ

    1. ഇടക്കു എവിടെയോ മുങ്ങുന്നു.

      1. ആള് കപ്പിത്താൻ അല്ല.. മുങ്ങിത്താൻ ആണ് ??

        1. ഋഷി ഭൃഗു

          ???????

Comments are closed.