അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കോളേജിൽ ഫെസ്റ്റിന്റെയും ആർട്സിന്റെയുമൊക്കെ റിസൾട്ട് അനൗൺസ് ചെയ്യുന്നതാണ് ഓര്മ വരുന്നത്…
    സമ്മാനം കിട്ടിയവരിൽ പലരും നമ്മുടെ ക്ലാസിലെ ചങ്ക്‌സ്..
    ഒരേ ഡിപ്പാർട്മെന്റിലെ കുറച്ചു സീനിയർ ചേച്ചിമാർ..
    പിന്നെ വേറെ ഡിപ്പാർട്മെന്റിലെ നമ്മുടെ ഫ്രണ്ട്സ്…
    നമ്മൾ നിർബന്ധിച്ചു മൈക്കും കൊടുത്തു സ്റ്റേജിൽ കയറ്റിവിട്ടു നമ്മളെ ഞെട്ടിച്ച വേറെ കുറേയെണ്ണം…
    എങ്ങനെ ആയാലും, കണ്ടു നിന്ന നമുക്കാണ് ലാഭം !!
    പലരെയും തിരിച്ചറിയാൻ പറ്റി, ഇനി കാണുമ്പോൾ പലരുടെയും കുത്തിന് പിടിച്ചു ട്രീറ്റ് ചോദിക്കാനും പറ്റും …

    1. ഋഷി ഭൃഗു

      സ്വയം ഒന്നു പുകഴ്തായിരുന്നു കൂട്ടത്തില്‍ ??????

      1. Namukk paripaadi nadathiyum, stagente backil irunnu cheers paranjum aanu sheelam 😀
        Athini ethra aayalum maarilla !!

        1. നിഷ്കളങ്കൻ … ???

          1. Veendum manassilakki kalanjallo 😛

        2. ഋഷി ഭൃഗു

          അതേ, നരിക്കിനുള്ള ചീട്ടുകളുടെ കൂട്ടത്തില്‍ സ്വന്തം പേരെഴുത രണ്ടെണ്ണം ആരുമാറിയാതെ കുത്തിക്കേറ്റുന്ന ആ സുഖം ???

          1. Eyy.. nammal kallakkanakk specialist..
            10000 roopayude paripaadi 15000 nu nadathi, 5000 kondu koode ullavarkk biriyani medichu kodukkunna ‘snehamullavan’ 😀

          2. ഋഷി ഭൃഗു

            ???

    2. ???അതെ ????

  2. ജീവാപ്പി പറ്റിക്കാറില്ല കേട്ടോ, നല്ല പയ്യനാ, പച്ച വെള്ളം പോലും ചവച്ചരച്ചേ ഇറക്കൂ ???

    ഈ അറിവ് എനിക്ക് മുൻപ് ശിവേട്ടനോ നന്ദേട്ടനോ ആരോ തന്നിട്ടുണ്ടാരുന്ന്..

    1. ഗുഡ്

    2. ഋഷി ഭൃഗു

      അത് വെറും അറിവല്ല, അനുഭവ ജ്ഞ്ജാനമാണൂ ???

      1. ആണോ..

        1. ഋഷി ഭൃഗു

          സത്യമായിട്ടും, എനിക്കിന്നു രാവിലെയാ ആ വെളിപ്പാടു വന്നത് ???

    3. ആളെ ഓർക്കാത്ത സ്ഥിതിക്ക് lets conclude it to be നന്ദൻ ?????

      ഈശ്വര അവൻ ബിരിയാണി വെയ്ക്കുന്ന തിരക്കിൽ ആവണേ ഇങ്ങോട്ട് വരല്ലേ

      1. ഋഷി ഭൃഗു

        നന്ദാപ്പി പകല്‍ വെളിച്ചത്തില്‍ ബിരിയാണി വെക്കാറില്ല .. ???????

      2. ആര് ഇങ്ങോട്ട് വരരുത് എന്നാ

        1. നന്ദേട്ടൻ

        2. നന്ദൻ

          1. ആര് ആണേലും അനുഭവം കൊണ്ട് പറഞ്ഞു തന്നൊരു അറിവ് ആണല്ലോ.. അതിനു നന്ദി..

          2. അനുഭവം സ്വന്തം ആവണം എന്നില്ല മറ്റുളവരുടേം കണ്ടോ കേട്ടോ അറിഞ്ഞതും ആവാം ?????

          3. ആരുടേത് ആയാലും ആ അറിവ് ഞാൻ സ്വീകരിച്ചിരിക്കുന്നു..

  3. ഈ ഗ്രൂപ്പിൽ മികച്ച നടനുള്ള തെക്കടത്തമ്മ അവാർഡ് ആർക്കാണ്:-

    1. രാജീവ് അണ്ണൻ (കുട്ടേട്ടൻ)

    2. കാളി ബ്രോ ( കാവ്യഞ്ജാലി)

    3. നന്ദാപ്പി (പ്രിയ അഞ്ജലി)

    1. 1 രാജീവേട്ടൻ
      2 നന്ദേട്ടൻ

    2. ചെറുക്കാ nee ഓരോന്നും പറഞ്ഞു എനിക്ക് തല്ലു വാങ്ങി thararuthu…ചിലരെങ്കിലും ഇത് സത്യം ആണെന്ന് വിശ്വസിക്കും ??

      1. ഓസ്കർ എടുക്കട്ടെ ?

        1. കാളിദാസൻ

          ഒരണ്ണം പോരാ..

          1. പിന്നെ തീർച്ചയായും ?

      2. ༻™തമ്പുരാൻ™༺

        എന്തോ എങ്ങനെ..

        1. ഒന്ന് വിശ്വസിക്ക് തമ്പു ❣️?

    3. കാളിദാസൻ

      ഞാനല്ല. .. സത്യം ??????

      1. ???

      2. എല്ലാ avihithavum dasappanu

    4. 1 and only Rajeevettan ??

      1. ദ കിംഗ് മേക്കർ ?

  4. ഋഷി ഭൃഗു

    §hivaSeptember 15, 2020 at 10:59 am
    നിങ്ങൾ ഇവിടെ കാണുമല്ലോ,
    ഋഷി അല്ലെ ഇടയ്ക്ക് മുങ്ങുന്നത്
    നോ അന്തർധാരാ?????
    ***********************************
    മുങ്ങുന്നതലാല്‍ ശീവേട്ടാ,
    രാവിലെ 5 മണിക്ക് തുടങ്ങിയ ജോലി 9 മണിക്കാ തീര്‍ന്നത് …
    ഇനി 2 മണിക്ക് തുടങ്ങിയാല്‍ തീരാന്‍ 7-8 മണിയാകും
    ഇതെല്ലാം ഇവിടെ വരാനും വേണ്ടി മാത്രം ഞാനെന്റെ ജോലി സമയം മാറ്റിയപ്പോസംഭവിച്ചതാ …
    ആ എന്നെ ഇങ്ങനെ പറയരുതു ???

    1. ആ സ്നേഹം ???

    2. എനിക്ക് ഇന്ന് ബിസി ആവും. Vessel വന്നു ?????

      1. ഓ ഡാർക്ക് ?

      2. Vesseloo … U meaan bowl … ??
        പാത്രം കഴകുന്ന pani aayirunnu lle …. ??

  5. ഋഷി ഭൃഗു September 15, 2020 at 11:02 am
    പറ്റിക്കല്‍ ആണിവിടെ മെയിന്‍, ശീവേട്ടന്‍ അതിന്റെ ആശാനും

    എന്റെ ഭൃഗുവേ ആ പാദാരവിന്ദങ്ങളിൽ ഒന്നു തോഴട്ടെ ?????

    1. ???

    2. ഋഷി ഭൃഗു

      സ്വന്തം കാലല്ലേ, അങ്ങ് തോഴനമ് മിസ്റ്റര്‍, ഇനി മാവേല് കുംഭ കാരണം കാല് കാണുന്നെല്ലേല്‍ മൊബൈല്‍ വെച്ചു നോക്കണം മിസ്റ്റര്‍, അല്ലങ്കില്‍ ഒരു കണ്ണാടി ???

      1. ഉവ്വ് ഉവ്വേ ?????

  6. ഋഷി ഭൃഗു

    ദാസേട്ടന്‍ വന്ന സ്ഥിതിക്ക് ഇനിയിപ്പോ കാവ്യാഞ്ജലി വരില്ലായിരിക്കും ല്ലേ? ???

    1. ഇല്ലില്ല ????

    2. കാളിദാസൻ

      അതാരാ… ???
      ദൈവമേ… ഇനി അതും എന്റെ തലയിൽ വരോ…

      1. ഓഹ് ആക്ടിങ്

      2. ഋഷി ഭൃഗു

        എടുക്കട്ടെ അവാര്‍ഡോരേണം? ???

        1. കാളിദാസൻ

          എനിക്ക് അതിൽ പങ്കില്ല.. ?
          സത്യം..സത്യം. .. ഇല്ലെ. . അജയുടെ തല പൊട്ടിത്തെറിച്ചു പോട്ടെ.

          1. Ppa എന്റെ തലപൊട്ടിത്തെറിച്ചു പോകട്ടെ അല്ലെ കള്ള

          2. കാളിദാസൻ

            എടാ.. തല ഉണ്ടെങ്കിൽ അല്ലെ പൊട്ടിത്തെറിക്കൂ…
            ???

          3. എടാ ??

    3. ????? ഉച്ച കഴിഞു നോക്കാം നമുക്ക് . നനച്ചിട്ട പാവാട ഉണങ്ങണ്ടെ

      1. സത്യം, ????

      2. കാളിദാസൻ

        ???

      3. ഋഷി ഭൃഗു

        ???

  7. RajeevSeptember 15, 2020 at 10:57 am
    എണ്ണം അറിയില്ല ….

    ഹമ്പട ഭയങ്കര ??

    തീർച്ചയായും അതിൽ മറക്കാനാവാത്ത ഒരു അനുഭവം ഇവിടെ കഥയായി എഴുതണം …

    1. കാളിദാസൻ

      മറക്കാനാവാത്ത അനുഭവം.അത് ഇവിടെ പറയാൻ പറ്റില്ല ???

      1. Kaali bro …. Wait Rajeev annan parayum ?

        1. അയ്യോ..ഇവിടെ അതൊന്നും സമ്മതിക്കില്ല

  8. Reply
    ༻™തമ്പുരാൻ™༺ September 15, 2020 at 10:58 am
    അത് ജീവിതകാലം മുഴുവൻ ഉണ്ടാകും എന്ന് കരുതി.. പക്ഷേ വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ..

    അതാണ് പറയുന്നേ പ്രേമിക്കരുത്

    1. കാളിദാസൻ

      അത്‌ വിടൂ..

      1. വിട്ടേക്കാം ?

      2. ༻™തമ്പുരാൻ™༺

        അതേ…????

    2. ༻™തമ്പുരാൻ™༺

      തേപ്പ്കഥ അല്ലാട്ടോ…

      1. പിന്നെ പറഞ്ഞില്ലേ or rejection

        1. ༻™തമ്പുരാൻ™༺

          നോപ്…

          1. ഇതൊന്നും അല്ലാതെ എന്ത്

            പേർസണൽ അല്ലെ അത് വിട്ടേക്ക്

          2. ༻™തമ്പുരാൻ™༺

            അതേ അതേ….??
            വേണേൽ ഒരു ഹിന്റ് തരാം..
            Akh….
            ഇതാണ് ഹിന്റ്….
            നീ ഊഹിച്ചോളൂ…

          3. കിട്ടി, അത് വായിച്ചിട്ടുണ്ട് കമന്റ്‌ ബോക്സ്‌ അല്ലെ

          4. ༻™തമ്പുരാൻ™༺

            അവൻറെ കഥകളുടെ ക്ലൈമാക്സ്

          5. Aa അതേ അത് വിട്ടെക്

          6. ഓഹ് പുള്ളി മെയിൻ നഷ്ടപ്പെടൽ ആണല്ലോ

          7. ജെയ്ൻ, അല്ലല്ലോ

          8. ༻™തമ്പുരാൻ™༺

            അജയ് September 15, 2020 at 11:12 am
            ജെയ്ൻ, അല്ലല്ലോ
            ///
            ???

          9. അത് വിടാം

    3. എല്ലാവരും കൂടി എന്നെ കരയിക്കരുത് ??

  9. ഹായ് ശിവേട്ട.. രണ്ടു ദിവസം ആയി ഞാൻ വരുമ്പോൾ കാണാറില്ലാരുന്നു

    1. ഋഷി ഭൃഗു

      നിന്നേം ജീവാപ്പിയേം പേടിച്ചിട്ടു മുങ്ങുന്നതാ…

      1. എന്തിനാ..

      2. നിങ്ങൾ ഒക്കെ കൂടെ എന്തൊക്കെയോ പറഞ്ഞു തരാം എന്ന് പറഞ്ഞു എന്നെ പിന്നെയും പറ്റിച്ചു അല്ലേ.. ?

        1. ഋഷി ഭൃഗു

          പറ്റിക്കല്‍ ആണിവിടെ മെയിന്‍, ശീവേട്ടന്‍ അതിന്റെ ആശാനും ???

          1. അത് എനിക്ക് മനസ്സിലായി..

          2. ഋഷി ഭൃഗു

            ജീവാപ്പി പറ്റിക്കാറില്ല കേട്ടോ, നല്ല പയ്യനാ, പച്ച വെള്ളം പോലും ചവച്ചരച്ചേ ഇറക്കൂ ???

        1. ഇവിടെ പറയുന്നത് ഒക്കെ ഒരു തമാശ ആയിട്ടെ കാണുന്നുള്ളൂ..

          1. അങ്ങനെയേ കാണാവൂ ?????

          2. അത് അത്രേയുള്ളൂ ചേട്ടന്മാരെ..

    2. ഹലോ ആര്യ,

      ഫ്രീ ആകുമ്പോൾ കേറുന്നത് ആണ്. സുഖല്ലേ ?????

      1. സുഖം ആണ്.. അവിടെ എല്ലാവർക്കും സുഖം അല്ലേ.

        1. എല്ലാരും സുഖം ?????

  10. ഋഷി പോയോ വീണ്ടും അരൂപി ആയോ ?????

    1. ഇവിടെ ഉണ്ട്

      1. ആഹാ ബാക്കി ടീംസ് എവിടെ.

        1. ദേ ചിലരൊക്കെ ഉണ്ടല്ലോ

    2. ഋഷി ഭൃഗു

      അനക്കെന്താ മാന്‍ട്യേ? ???

        1. ഋഷി ഭൃഗു

          ??????

    3. ഋഷി മതിയല്ലോ..andhardhara…nadakkattu

      1. നിങ്ങൾ ഇവിടെ കാണുമല്ലോ,
        ഋഷി അല്ലെ ഇടയ്ക്ക് മുങ്ങുന്നത്
        നോ അന്തർധാരാ?????

        1. കുട്ടേട്ടൻ ആയി അന്ധർധരാ വേണോ

      2. ഋഷി ഭൃഗു

        അങ്ങനെ പറയരുതു, ഇവിടെ ഭയീനെ ഒറ്റയ്ക്ക് നിന്നു സംരക്ഷിക്കാന്‍ ഇപ്പോ ഞാന്‍ മാത്രേയുളൂ, ആ എന്നെ ഇങ്ങനെ നിരുത്സാഹപ്പെടുത്തരുത് ???

  11. കാളിദാസൻ

    @ അജയ്
    പ്രണയിക്കലോ അതിന് നിന്നിട്ടില്ല എന്ന പറഞ്ഞെ

    പ്രിയാഞ്ജലിയെ മറന്നോ, ??

    1. അത് പ്രണയം ആണൊ പുഷ്പിക്കൽ അല്ലെ

      അതും മുളയിലേ നുള്ളിയില്ലേ

    2. ???????

    3. കാളി വന്നോ ?????

      1. കാളിദാസൻ

        വന്നു ശിവേട്ടാ.. ???
        കസിന്റെ കല്യാണം ആയിരുന്നു അതിന്റെ തിരക്കിൽ പെട്ടുപോയതാ..

  12. ഹായ്.. ആരേലും ഉണ്ടോ ഇവിടെ..

    1. ഉണ്ടല്ലോ

      1. സുഖമാണോ ..

        1. Aa sugam Arya. Enthund vishesham

          1. ചേച്ചി പോയോ.. കുറച്ചു നാളായി കൊറോണ ആണല്ലോ വിശേഷം.. തലസ്ഥാനം ആണല്ലോ. വേറെ ഒന്നുമില്ല ചേച്ചി..

    2. ഹായ് ? സിസ്റ്റർ…

      1. ഇത് എനിക്കുള്ള ഹായ് ആയിരുന്നോ.. കണ്ടില്ലാട്ടോ..

  13. Entha harshetta innu hi tharane?????.

    1. Hi ഇന്ദുസ്
      സുഗാണോ
      ഫുഡ് കഴിച്ചോ

    2. ഹായ്.. ചേച്ചി

    3. ഋഷി ഭൃഗു

      ഞാന്‍ ചായ കുടിച്ചില്ല രാഗൂ. ഉണ്ടാക്കുന്നേയുള്ളൂ ????

      1. Aa kudicholu?????

      2. അങ്ങനെ ഒന്നും പറയാതെ..ഞാൻ ഇന്നലെ ഇതുപോലെ paranjathil പിന്നെ എന്നോട് മിണ്ടിയിട്ടില്ല

        1. ഞാനോ epo????

    4. ഹായ് ? രാഗു

      1. ജി പോയോ ?

        1. ജി യും ചേർത്ത് പോരെ ?

  14. സപ്പു് പ്രേമം ഒന്നും വേണ്ടടാ അത് പണിയാകും സിംഗിൾ ലൈഫ് പൊളി ലൈഫ്

    ഇനി നിന്റെ ഇഷ്ടം ഞാൻ പറയാൻ ഉള്ളത് പറഞ്ഞു

    1. കാളിദാസൻ

      ആരാ ഈ പറയണത് ??

      1. ഞാൻ, ?

        ഇതുവരെ കമ്മിറ്റിഡ് ആവത്ത ഞാൻ

        കട്ട സിംഗിൾ ?????

        1. കാളിദാസൻ

          ??????????????

          1. ആ പരിപാടിക്ക് ശ്രെമിച്ചിട്ടില്ല

          2. ༻™തമ്പുരാൻ™༺

            ബാലവിവാഹം.. നിരോധിച്ചത് അല്ലേ..

          3. പ്രണയിക്കലോ അതിന് നിന്നിട്ടില്ല എന്ന പറഞ്ഞെ

          4. കാളിദാസൻ

            പ്രായത്തിന്റെ ആണ് ശെരിയായിക്കോളും.

          5. നിനക്ക് എത്രയാ പ്രായം

            ഓഹ്

            ദസേട്ടൻ ആണല്ലേ

    2. ༻™തമ്പുരാൻ™༺

      തത്വജ്ഞാനി

      1. കാളിദാസൻ

        ആര്.. ഇവനാ… ???
        ഇവൻ ജ്ഞാനി അല്ല പാനി ആണ്. പാനി

        1. ༻™തമ്പുരാൻ™༺

          ??????

        2. പോടെയ് മെസ്സ് സിംഗിൾ ??

    3. ༻™തമ്പുരാൻ™༺

      ഞാൻ ആകെ ഒരു വട്ടമേ പ്രണയിച്ചിട്ടുള്ളു…

      1. എണ്ണം അറിയില്ല ????

        1. കള്ള കുട്ടേട്ടാ

        2. Rajeevetta ..
          Same pinch …????

      2. കാളിദാസൻ

        ????

      3. ༻™തമ്പുരാൻ™༺

        അത് ജീവിതകാലം മുഴുവൻ ഉണ്ടാകും എന്ന് കരുതി.. പക്ഷേ വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ..

  15. അമ്മൂട്ടീ & രാജീവ്‌കുട്ടേട്ടൻ ഇത് പോലെ ഒരു മത്സരം സംഘടിപ്പിച്ചതിനു ?????.

    ?????

    1. ?????
      അതിന് വേണ്ടി പ്രയത്നിച്ചു 2 ഡേയ്‌സ് ലീവ് എടുത്തു രാജീവേട്ടൻ

      1. എന്നിട്ടു സ്വന്തമായി കേറി കുറ്റപ്പെടുത്തലും.
        പാവം ?????

        1. നമ്മളെ ബോധ്യപ്പെടുത്താൻ എന്തൊക്കെ പാവം ചെയ്യണം ??

    2. അവസാനം നാട്ടുകാരുടെ തല്ലു ഞാൻ കൊള്ളാമോ ??

  16. അജയ്അജയ്September 15, 2020 at 10:32 am
    തള്ളിയതല്ല, ലവ് നമുക്ക് അലർജി …

    കൊല്ല് …. എന്നെ കൊല്ല് ??

    1. സത്യം വിശ്വസിക്കില്ല എന്ന് വച്ചാൽ എന്ത് ചെയ്യാൻ ആണ്

      ഇന്ന് വരെ തേപ്പ് കിട്ടാത്ത ഞാൻ

    2. ക്ഷമിക്കൂ sappu…നീ bhithiyel ഒന്നും തല ഇടിച്ചു അപകടം varuthive വെക്കരുത് ഇതൊക്കെ കേട്ട്

      1. സത്യം എന്നും വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും

  17. സുജീഷ് ശിവരാമൻസുജീഷ് ശിവരാമൻSeptember 15, 2020 at 10:14 am
    നമുക്കൊന്നും നന്ദി കിട്ടുന്നില്ലല്ലോ…

    നമ്മൾ തുല്യ ദുഃഖിതർ സുജി അണ്ണാ ????

    1. ༻™തമ്പുരാൻ™༺

      ഞാൻ പറഞ്ഞാൽ മതിയോ…???

  18. ഞാൻ എഴുത്തിലേക്ക് കടക്കാണ് പിന്നെ വരാം ടാറ്റാ ???

    1. ശോ, എല്ലാരും എഴുത്ത് ആയല്ലോ

      പോയി വാ

    2. ദൈവമേ ? …

      എങ്കിൽ വേഗം പോക്കൊ …

      കട്ട വെയിറ്റിംഗ് ഫോർ യുവർ സ്റ്റോറി ❣️

  19. ഋഷി ഭൃഗു

    ഓണം പ്രമാണിച്ചു നടത്തിയ കഥ പൂക്കള മത്സരത്തിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ആശംസകളും അഭിനന്ദനങ്ങളും. ????????

    ✔ ഓർമ്മയിലെ തിരുവോണം [ഷിബിൻ]
    ✔ തിന്മ നാട് [രായൻ]
    ✔ മാവേലി വന്നേ[JA]
    ✔ ഓണം ദൂരദർശനിയിലൂടെ[ജീവൻ]
    ✔ പൊന്നോണം [Deadpool]

    ഇത്രയുമാണ് ഓണവുമായി എന്തെങ്കിലും തരത്തില്‍ കൃത്യമായ ബന്ധമുള്ള ഓണക്കഥകളായി എനിക്കനുഭവപ്പെട്ടത്. ???

    ജീവന്റെ ഓണം ഇന്‍റര്‍സ്റ്റെല്ലര്‍ ആണെനിക്കേറ്റവും ഇഷ്ടപ്പെട്ടത് !!! ???
    ടൈം ട്രാവെല്ലും, ടൈം ഡിമെൻഷനും, വേം ഹോളും, സ്പേസ് ട്രാവെല്ലിന്റെ സയന്റിഫിക് വശങ്ങളും വല്യ പിടിയില്ലാത്തവർക്കു വേണ്ടി കുറച്ചൂടെ വിശദീകരണങ്ങൾ ചേർത്തിരുന്നെങ്കിൽ എന്ന് ഞാൻ വളരെയധികം ആഗ്രഹിച്ച ഒരു സൃഷ്ടിയായിരുന്നു അത്. ???
    ആവശ്യത്തിന് സമയം കിട്ടിയിരുന്നേൽ ജീവാപ്പി അത് പൊളിച്ചടു ക്കിയേനെ എന്നെനിക്കറിയാം. ???
    ജീവാപ്പിയിനിയും എഴുതണം. നിന്റെയുള്ളിൽ തിളയ്ക്കുന്ന ഭാവനയുടെ ലാവാ പ്രവാഹത്തിനെ നീയാര്ജ്ജിച്ച (ഇനിയും ആർജിക്കാനുമിരിക്കുന്ന) വിജ്ഞാന ശകലങ്ങളുമായി സങ്കരപ്പെടുത്തി തുറന്നു വിടുക. ???

    വായനയുടെ ലോകം ചുട്ടുപൊള്ളി വെന്തുരുകി പതുക്കെ തണുത്തുറയട്ടെ… ???
    അങ്ങനെ വിജ്ഞാനത്തിന്റെ പുതുനാമ്പുകൾ എല്ലാ മനുഷ്യ ജീവനിലും വിടരട്ടെ ??????

    ഒന്നാം സമ്മാനം ഇന്റെർസ്റ്റെല്ലറിന് കിട്ടാത്തതിൽ ജീവാപ്പിയും, ഒരു സമ്മാനവും കിട്ടാത്തത്തില്‍ മറ്റുള്ളവരുംവിഷമിക്കരുത് … ??????
    ചില കാര്യങ്ങളങ്ങനെയാണ്,
    ചെറിയ ലക്ഷ്യങ്ങളില്‍ തട്ടി വീണാലും
    വീണ്ടും ഓടുന്നവര്‍ക്ക് മാത്രമായി
    വലിയ ലക്ഷ്യങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും…??????

    അപ്പോ എല്ലാവരും വീണ്ടുമെഴുന്നേറ്റു ഓടാൻ തയ്യാറാവുക … ???

    സമ്മാനങ്ങൾ വിതരണം ചെയ്യാൻ കൃത്യമായി ഇടപെട്ട അമ്മുട്ടിക്കും, അതിനു വേണ്ടി നിരാഹാരം കിടന്നു കുട്ടേട്ടനോട് സമരം ചെയ്ത രാജീവ് ഭായിക്കും എന്റെ കുഞ്ഞഭിവാദ്യങ്ങൾ…???

    എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ… ??????

    1. അതെ ഇന്റർസ്റ്റാലർ കിട്ടീല അതാണ് വിഷമം

      രാജീവേട്ടൻ, അമ്മുവേച്ചി രണ്ടുപേരെയും മറക്കരുത് ??

    2. അപ്പോൾ നിങ്ങളുടെ മനസ്സിൽ എനിക്ക് ഇപ്പോഴും സ്ഥാനമുണ്ട് അല്ലെ ? കള്ളസ്വാമി ….?????

      1. ഒരു kathayude പേര്‌ പറഞ്ഞെന്നെ ഉള്ളു ഋഷി

    3. ഋഷി ചേട്ടാ ❤️???… ഒരുപാടു നന്ദി… പിന്നെ വിഷമം ഇല്ല സന്തോഷം മാത്രം… അല്ലേലും സമ്മാനം ആഗ്രഹിച്ചു എഴുതിയത് അല്ല..നമ്മുടെ ചേട്ടൻ പറഞ്ഞു അപ്പോൾ നമ്മളാൽ കഴിയുന്ന പോലെ അത് ചെയ്തു ?… നമ്മുടെ ഓരോ ചിന്തകൾ ആളുകളിലേക്ക് എത്തിക്കണം എന്നെ കരുതിയുള്ളൂ… ഇന്റെർസ്റ്റെല്ലർ കഥ നന്നായി explain ചെയ്യണമരുന്നു… അതിന്റെ ഇടക്ക് exam കയറി വന്നത് പണിയായി ?.. ഒരുപാടു നന്ദി ഋഷി ചേട്ടാ ❤️?

    4. തീര്‍ച്ചയായും..ജീവന്റെ ആ കഥ നല്ലത് തന്നെ ആയിരുന്നു…പക്ഷേ അതിലും ഹൃദയസ്പര്‍ശിയായ സാധാരണക്കാരനും മനസ്സിലാകുന്ന കഥകൾ വന്നപ്പോൾ സമ്മാനം അതിനു koduthathavam…
      Jeevan എന്ന ജീനിയസ്സ് ine namukku മനസിലാക്കി തന്ന കഥയാണ് അത്…അതുപോലെ ഉള്ള കഥകൾ ഇനിയും എഴുതണം…സമയം എടുത്തു കുറച്ചും കൂടി വിശദമായി..

      എന്നെയും എന്റെ kashtapadineyum ormippichathinu നന്ദി????..ഇവിടെ ആരും അതിനെ കുറിച്ച് orthilla ???

      1. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ ???

        1. എന്നെ ആ comment il smarichathu നീ കണ്ടില്ലേ

  20. അജയ്അജയ്September 15, 2020 at 10:21 am
    അങ്ങനെ അല്ല, എന്തിനാണ് പ്രേമം ഒക്കെ തലവേദന

    മച്ചാനെ ആരോ തേച്ചു ഭിത്തിയിൽ ഒട്ടിച്ചു അയിനാണ് ? ??

    1. നോ, തേക്കാൻ ഞാൻ നിന്ന് കൊടുത്താൽ അല്ലെ ???

      1. ഈശ്വരാ ? ആരുമില്ലേ ? ഇവിടെ ? ഇതൊന്നു പറഞ്ഞു ചിരിക്കാൻ ?

        1. ഞാൻ മതിയോ

          1. മതി ? വാ നമ്മുക്ക് ഒരുമിച്ച് അടിച്ചു പൊളിച്ചു ഒന്ന് ചിരിക്കാം ??

        2. എന്തിനാ ചിരിക്കൂന്നേ ?

          1. രാവിലെ പുട്ട് ആയിരുന്നൊ ?

          2. തള്ളിയതല്ല, ലവ് നമുക്ക് അലർജി

  21. എന്തൂട്ടാ ഇവിടെ ഒരു ബഹളം ???

    1. ജോനു അജയ് ബ്രോ ചാറ്റ് നോക്കൂ…

      1. കണ്ടു

        1. എന്തെങ്കിലും പറയാനുണ്ടോ ജോനു…??

          1. നഹി ???

          2. ??

  22. അജയ്September 15, 2020 at 10:15 am
    ഇഷ്ടപ്പെടുന്നത് തെറ്റല്ല അതിനെയെ കേട്ടു എന്നൊക്ക പറയുമ്പോൾ തമാശ ആവുമ്പോൾ ഞങ്ങളും തമാശയ്ക്ക് ഇങ്ങനെ പറയില്ലേ …

    എല്ലാവരും സ്നേഹിക്കുന്നവരെ അല്ലെ ? വിവാഹം കഴിക്കാൻ ശ്രമിക്കുക…?

    1. നീ ഈ പറയുന്ന പാകിസ്താനി girl അവളെ കേട്ടു എന്നാണോ
      Or ഡ്രീം ഗേൾ

      1. ഒഫ് കോഴ്സ് ഷീ ഈസ് ബോത്ത് ടു മീ … ??????

        1. അടിപൊളി

    2. ༻™തമ്പുരാൻ™༺

      എൻറെ ഒരു ഫ്രണ്ട് ഇവിടെ ദുബായിൽ ഒരു ഫിലിപൈൻ പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് ഇപ്പോൾ കുറഞ്ഞത് ഒരു നാലുവർഷം എങ്കിലും ആയിട്ടുണ്ടാകും…

      1. ഇവൻ വല്ല ടീവി കണ്ടുള്ള പ്രേമം ഇഷ്ടം അല്ലെ അതുപോലെ ആണൊ

        1. ഹലോ … ഇപ്പോൾത്തന്നെ കുറച്ചു ഇൻഫർമേഷനുകൾ ഞാൻ കളക്ട് ചെയ്തു കഴിഞ്ഞു …. പിന്നെ ബ്രോ പറഞ്ഞതും ശരിയാണ് ..

          മൊത്തത്തിൽ ഡാർക്ക് ആണ് ??

          1. ഉണ്ട

      2. വൗവ്വ് ? കുട്ടുകാരന് അഭിനന്ദനങ്ങൾ ? അറിയിക്കുക തമ്പു ❣️

        1. ༻™തമ്പുരാൻ™༺

          പിന്നെ ചെക്കൻ പൊളി അല്ലെ….
          പെണ്ണ് കേരളത്തിൽ ഒക്കെ വന്നിരുന്നു….
          മലയാളം ഇപ്പൊ കുറച്ചൊക്കെ പറയും…

          1. നമ്മുടെ ലക്ഷ്മി ചേച്ചിയെ പോലെ…?

            യഥാർത്ഥ ഇന്ത്യക്കാരൻ ??

          2. ഏത് ലക്ഷ്മി

          3. ༻™തമ്പുരാൻ™༺

            അവളുടെ മലയാളം കേൾക്കാൻ നല്ല രസമാണ്….
            കുറെ വാക്കുകൾ ഒക്കെ പറയുന്നത് കേട്ടാൽ നമ്മൾ ചിരിച്ചു ചിരിച്ചു മരിക്കും….

  23. ഇവിടെ ഇനി ആരേലും പ്രേമം എന്ന് പറഞ്ഞാൽ ആണ്
    സിംഗിൾ ആയിരിക്കു ആഘോഷിക്കു

    1. ലൗ ഫെയിലിയറിൻറെ രോദനം ???

      1. അങ്ങനെ അല്ല, എന്തിനാണ് പ്രേമം ഒക്കെ തലവേദന

  24. ജീനാ_പ്പു

    ഒരു കുട്ടിയെ ഇഷ്ടപ്പെടുന്നത് വട്ട് ആണെങ്കിൽ ?

    ശരി സമ്മതിച്ചു ? എനിക്ക് മുഴുത്ത വട്ട് തന്നെയാണ്…

    ഇനി അതൊരു പാക്കിസ്ഥാനി ആയത് എന്റെ തെറ്റ് അല്ലല്ലോ…?

    മനസ്സിൽ തോന്നുന്നത് തടയാനും കഴിയില്ല ???

    1. ༻™തമ്പുരാൻ™༺

      ??????

      1. ജീനാ_പ്പു

        ഇനി ഒരിക്കലും ജീനയെ സംബന്ധിച്ച് ഒരു കാര്യവും ഞാൻ ഇവിടെ പറയില്ല സത്യം ??❣️

        1. വീണ്ടും ആക്ടിങ് ???

          1. നോ കമന്റ്സ് …. കാലം തെളിയിക്കും ? രാജീവ് അണ്ണാ ?

      2. ഇഷ്ടപ്പെടുന്നത് തെറ്റല്ല അതിനെയെ കേട്ടു എന്നൊക്ക പറയുമ്പോൾ തമാശ ആവുമ്പോൾ ഞങ്ങളും തമാശയ്ക്ക് ഇങ്ങനെ പറയില്ലേ

    2. ഞാൻ അത് ഒരിക്കലും പറയില്ല. Aa അഖിൽ ടെ പരീക്ഷ kazhnju വേണം എനിക് എന്റെ vishnune കാണാൻ??

      1. വിഷ്ണു വില്ലൻ അല്ലെ ?

        1. ഇതിന് വില്ലൻ ഹീറോ എന്നൊന്നും ഇല്ല

          1. ഓക്കെ ?❣️?

        2. ഇനിയിപ്പോ വില്ലനയാലും he is my only hero❤️❤️??

          1. As your wish

            വില്ലൻ ആയിരുന്തലും അവൻ എൻ മോഹ വല്ലൻ

          2. ???

      2. ༻™തമ്പുരാൻ™༺

        ?????‍♂️??‍♂️??‍♂️

        1. ഇതെന്ത് പറ്റി
          ..

        2. Dont cry മോനുസേ dont cry

        3. ༻™തമ്പുരാൻ™༺

          ഇവളുടെ ഒരു വിഷ്ണു…??

    3. ഇതാണു ആക്ടിങ് ???

      1. ഇജ്ജാതി ഓസ്കാർ ലെവൽ

        1. ?????

      2. ശരി സമ്മതിച്ചു ? ഇനി ആവർത്തിക്കില്ല പോരെ ? രാജീവ് അണ്ണാ ?

  25. എല്ലാരും ഒരാളെ മറന്നു…mail അയച്ചു ഇതെല്ലാം ഇന്ന് തന്നെ സാധ്യമാക്കിയ ammoottiye..ammootti ക്ക് ആരും നന്ദി പറഞ്ഞില്ല ???

    1. ????

    2. ജീനാ_പ്പു

      അന്തർധാര ?????

    3. സുജീഷ് ശിവരാമൻ

      സംശയിക്കേണ്ടി ഇരിക്കുന്നു… അമ്മുട്ടി ആണോ കുട്ടേട്ടൻ…

      1. ജീനാ_പ്പു

        ഹേയ് ? ഒരിക്കലുമില്ല കുട്ടേട്ടനാണ് ഇപ്പോൾ അമ്മു ചേച്ചിക്ക് നന്ദി ? അറിയിച്ചത് സുജി അണ്ണാ ???

        1. സുജീഷ് ശിവരാമൻ

          നമുക്കൊന്നും നന്ദി കിട്ടുന്നില്ലല്ലോ…

        2. ആക്ടിങ് രാജീവ്‌ കുട്ടേട്ടൻ

    4. ???? മറക്കരുത്

Comments are closed.