പ്രബോധ
അധ്യായം 27 – PART 1
Previous Part | Author : Harshan
ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..
താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,
ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,
അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.
മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.
മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല
പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.
ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു
മനു, ഒന്നും മനസ്സിലാകാതെ ബാലുവിനെ നോക്കി
ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി
മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.
അജയ്അജയ്September 15, 2020 at 10:00 am
നീ സത്യത്തിൽ അഭിനയിക്കുവാനോ സപ്പു്
RajeevRajeevSeptember 15, 2020 at 10:02 am
കുറച്ചൊക്കെ ആക്ടിങ് ആണ്…പൂര്‍ണമായും ആക്ടിങ് അല്ല താനും..
എന്താണ് ഇതിൽ ഇത്ര അഭിനയിക്കാൻ ???
???
ചിരിക്കാതെ കാര്യം പറയൂ അജയ് ബ്രോ…
ഒന്നുമില്ല വിട്ടേ
ഇത് ശരിയല്ല …?
അപ്പൊ ഉറപ്പായി ഇങ്ങേർക്ക് മുഴുത്ത വട്ട് തന്നെ???
ശ്ശേടാ …. ഇതെന്ത് കഷ്ടമാണ് ??
അതേ..അതാണ് പറഞ്ഞത് കുറച്ചൊക്കെ ആക്ടിങ് എന്ന്
????
നി ഇത്ര agrahikunnile അപോ എന്തായാലും നിനക്ക് കിട്ടാതെ പോകില്ല❤️
?????
നിനക്ക് തന്നെ അറിയാം അല്ലെ കിട്ടില്ല എന്ന്…
ശുഭദിനം നേരുന്നു…??
??
ശുഭദിനം ??
ഗുഡ് മോർണിംഗ്
ശുഭദിനം ☕ തമ്പു ❣️
Gush morning?
ഗുഡ് മോർണിംഗ്
ഗുഡ് മോണിംഗ് ഭായ് ?
Gud morning
Dp kollathilla
നൈസ് ആണ്
ഇല്ലെ ഭായി??.
കൊള്ളാം
ജീവേട്ടൻ എവിടെ 1st അടിച്ചു ചിലവില്ലേ ???
എല്ല സമ്മാനാർഹർക്കും ആശംസകൾ ???
അജയാ… ❣️ നന്ദി മുത്തേ ???
??????
രണ്ടാം സമ്മാനം നേടിയ ഓണത്തുമ്പിയും ആർക്കും ഇഷ്ടമാകുന്ന കഥാതന്തു ഉള്ള നൈർമല്യമായ എഴുത്ത്, വായിക്കുന്ന ആളിനെ തൃപ്തിപെടുത്തുന്ന എഴുത്ത്, രേഷ്മയ്ക്ക് അഭിനന്ദനങ്ങൾ…
മൂന്നാം സ്ഥാനം നേടിയ “അറിയപ്പെടാത്ത മാവേലിമാർ ” പ്രണയത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന കഥ, ആർക്കും എപ്പോഴും മനസ്താപം വരാം എന്ന് വരച്ചു കാട്ടിയ കഥ
അർജ്ജുൻ ദേവിനും അഭിനന്ദനങ്ങൾ…
?????
????
ഹായ് ജീനപ്പു… ഒരു സംശയം ചോദിച്ചോട്ടെ… ഇവിടെ നിന്റെ DP വേറെ ഒരു പെൺകുട്ടിയുടെ കൂടെ ഉള്ളത്… അതു വേണോ… വേറെ ഒന്നും കൊണ്ടല്ല നീ കല്യാണം കഴിക്കാൻ പോകുന്ന സമയത്തു ആകും ഇതും പൊക്കി പിടിച്ചു ആളുകൾ വരുക ???… അതുകൊണ്ട് ശ്രദ്ധിക്കണം…
അവന്‍ ഈ pennineye കേട്ടു എന്നാണ് തോന്നുന്നത്
എങ്കിൽ അവൻ സന്യാസി ആയതു തന്നെ…
അങ്ങനെ പറയരുത് ?? ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് അവൾ എനിക്ക് …
ഇന്നലെ ആരോ ചോദിച്ച പോലെ…നടക്കാത്ത സ്വപ്നങ്ങള്‍
രാജീവേട്ട പാവം
അങ്ങനെ തീർത്തു പറയാൻ കഴിയില്ല…. രാജീവ് അണ്ണാ ? എന്റെ അവസാനത്തെ നിമിഷം വരെ ശ്രമിക്കും …. പിന്നെ എല്ലാം വിധി …
നീ സത്യത്തിൽ അഭിനയിക്കുവാനോ സപ്പു്
കുറച്ചൊക്കെ ആക്ടിങ് ആണ്…പൂര്‍ണമായും ആക്ടിങ് അല്ല താനും
ജീനയെ പോലെ നല്ലൊരു പെണ്ണിനെ എടുന്നേലും കിട്ടിയില്ലേൽ ഇവന് ഭ്രാന്തായിപോകുവോ എന്നാണ് പേടി
കല്യാണം കഴിച്ചാൽ അതിനെതന്നെ കഴിക്കൂ … ?❣️
എങ്കിലും അണ്ണൻ പറഞ്ഞത് കൊണ്ട് ഇനി ഒരിക്കലും ജീനയുടെ ഫോട്ടോ ഡിപി വയ്ക്കില്ല ?❤️
സോറി ?? അണ്ണാ …❣️?
എന്താണ്…എല്ലാരും happy aayallo….ഇനി പാർട്ടി എന്നാണ്….വിജയികളായ എല്ലാവർക്കും ആശംസകൾ…തുടര്‍ന്നും എഴുതുക സമ്മാനങ്ങൾ നേടുക, ഞങ്ങൾക്ക് നല്ല കഥകൾ നല്‍കിക്കൊണ്ട് ഇരിക്കുക
അഭിനയ സിമ്മമേ???
സിം…???..നാട്ടില്‍ എന്റെ പേരില്‍ ഉണ്ടായിരുന്ന sim cancel ആയി പോയി
ശ്ശേ ! എനിക്ക് മാത്രമാണോ ഇതുവരെയും മനസ്സിലാവാത്തത് ആദി ബ്രോ ??
നല്ല രീതിയിൽ തന്നെ മത്സരം സംഘടിപ്പിച്ചു വിജയിപ്പിച്ച കുട്ടേട്ടൻ എന്ന രാജീവ് അണ്ണനും ആശംസകൾ ????❣️?
???…എതായാലും എന്നെ പൊക്കി paranjathalle…thank you thank you….
രാജീവ്കുട്ടേട്ടൻ പൊളി
രാജീവ് ഏട്ടാ??? നന്ദി ????
ജോനാസ്September 15, 2020 at 9:40 am
അത് ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറഞ്ഞപോലെ ആണ്…
ദേ ? അടുത്തത്!!!! എന്നാലും നീ ജീവാപ്പിയെ തടിയനായി ചിത്രീകരിച്ചത് ശരിയായില്ല ????????
മെലിഞ്ഞ ആന..എന്താ പോരെ
തൊഴുത്തിൽ കെട്ടാൻ പോവുകയാണോ…??
വേണ്ടി വരും ചിലപ്പോള്‍..അല്ലെങ്കില്‍ തിരിച്ചു കാട്ടിലേക്കു പോയാലോ
എന്റെ വാക്കുകൾ ഇങ്ങനെ വളച്ചൊടിക്കരുത് ???
പിന്നെ ഞാൻ എന്തിനാ മോനൂസേ ഇവിടെ ?????
**ഗുരുത്വമുള്ള
ശിഷ്യന്
തലവര മാറാൻ
ഇരുത്തം
വന്ന ഗുരുവിൻ്റെ
ഒറ്റവരിവര മതി..!!!
ഹർഷാപ്പിയുടെ പ്രോത്സാഹനത്തിൽ ആദ്യമായി എഴുതി സമ്മാനം നേടിയ സഹോദരി സഹോദര മാർക്ക്
എൻ്റെ സ്നേഹ നിറഞ്ഞ അഭിനന്ദനങ്ങൾ.
??????????????????????????????????????????????????????
????
ഇവിടെ ഈ എഫ് ബി ഇൻസ്റ്റ ഒക്കെ ഒഴിവാക്കുന്നത് അല്ലെ നല്ലത്
അതൊണ്ടല്ലേ ഇങ്ങനെ ഒക്കെ..
എന്റെ ഒക്കെ ബെർതെ പേര് അടിച്ചു കൊടുത്താൽ വരും ??? എന്തു ചെയ്യാനാ ?
എന്റേത് പിന്നെ എന്നോ ഇവിടെ അറിഞ്ഞത് ആണ്
അടിപൊളി…
???
സൗഹൃദങ്ങൾ വിലപ്പെട്ടതാകുമ്പോൾ എങ്ങനെ കൈവിട്ട് കളയാൻ സാധിക്കും.. അതുകൊണ്ടാണ് ഹർഷ… ഈ നല്ല സൗഹൃദം എന്നും ഉണ്ടാകണം എന്ന് വിചാരിക്കുന്നു…
//സോറി ജീവ ഞാൻ അത് ഉദ്ദേശിച്ച് പറഞ്ഞ്ഞതല്ല//
രാഗു ചേച്ചി… ഇത് എന്താണ്… ???.. ഞാൻ തമാശയായി പറഞ്ഞതാ… അത് എഴുതി കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അറിയാമാരുന്നു engane ആയിരിക്കും എന്ന്.. നമ്മുടെ നീലനോട് ഒക്കെ ഞാൻ ഡിസ്‌കസ് ചെയ്തിട്ടും ഉണ്ട്??
അതല്ല നി എത്ര മാത്രം അത് ചിന്തിച്ച് എഴുത്തിട്ട് ഉണ്ടവാണ് എനിക് അറിയാം സോ ഞൻ ഒരു സാധാരണക്കാരന്റെ പോയിന്റ് ഓഫ് വ്യൂ നണ് പറഞ്ഞത്. അത് നിനക്ക് വിഷമായോ എന്ന് എനിക് തോന്നി
ചേച്ചി… eniku വിഷമം ആകാൻ എന്താണ്… അത് എഴുതി തുടങ്ങുന്നത് മുൻപേ ഞാൻ ഊഹിച്ചതാ… സാധാരണക്കാരന് മനസ്സിലാകുമോ ennu.. അത് ഒരു തെറ്റ് അല്ല.. ഞാൻ ഒരു വെറൈറ്റി ആകാൻ എഴുതി എന്നെ ullu.. ഓണം ആകുമ്പോൾ പ്രേതെകിച്ചു ഈ ഓണം, വരുന്ന കഥകൾ ഓർമ്മകൾ ബേസ്ഡ് അല്ലെ കൊറോണ ബേസ്ഡ് ആകും എന്ന് തോന്നി.. അപ്പോൾ മാറ്റി പിടിച്ചു… എല്ലാരെക്കാളും നന്നായി എനിക്ക് അറിയാം അതിൽ പലതും ആർക്കും മനസ്സിലാകില്ല എന്ന്.. സ്‌പെഷ്യലി ടൈം ഡ്യലേഷൻ okke… ???
Enthayalum ആ കഥ overall enik ishtayi❤️❤️
Congrats lifeboy
Rocky ഭായ് ?? നന്ദി മുത്തേ ????
ഹായ് അഖിൽ… എന്റെ കൂട്ടുകാരൻ ആണ് ചിത്തരഞ്ജൻ ചേട്ടൻ.. ആൾ SI ആണ്… രണ്ടു ദിവസം മുൻപ് ആളുടെ പേരിൽ പുതിയ ഒരു ഫേക്ക് FB അക്കൗണ്ട് ഓപ്പൺ ചെയ്തു ആളുടെ കൂട്ടുകാർക്കു മെസ്സേജ് അയച്ചു. ഒരു ആക്സിഡന്റ് പറ്റി കുറച്ചു പൈസ ആവശ്യം ഉണ്ട് പേട്ടിഎം ചെയ്തു പൈസ അയച്ചു കൊടുക്കാൻ പറഞ്ഞു. അതു ഇപ്പോൾ അന്വേഷണം നടക്കുന്നു. ആളുകൾ പല തരത്തിൽ ഉണ്ട്.. ശ്രദ്ധിക്കുക..
എനിക്ക് നല്ലപോലെ അറിയാം ചിത്താരഞ്ജൻ സർനെ….
അച്ഛന്റെ ക്ലോസ് ഫ്രണ്ട് ആണ്…
ഇത് എന്റെ തെറ്റ് കൊണ്ട് പറ്റിയതാണ്… ഇനി ഞാൻ ശ്രദ്ധിച്ചോളാം…
ആണോ… അന്ന് എനിക്ക് മെസ്സേജ് വന്നു പൈസ ആവശ്യപ്പെട്ടപ്പോൾ ഞാൻ വിളിച്ചു ചോദിച്ചപ്പോൾ ആണ് അതു ഫേക്ക് ആണെന്ന് മനസ്സിൽ ആയതു…
എന്റെ ഒരു ചേട്ടനും കൂടി ആണ് ട്ടോ ജിത്തു ചേട്ടൻ…
ഇവിടെ ? കഥകൾ സബ്മിറ്റ് ചെയ്യുമ്പോൾ എങ്ങനെയാണ് അതിൽ ഫോട്ടോ & ദൃശ്യങ്ങൾ ആഡ് ചെയ്യുന്നത് ….?????
നിനക്ക് ആഡ് ചെയ്യണ്ട pic imgur. Com എന്നാ സൈറ്റിൽ അപ്‌ലോഡ് ചെയ്യണം ( kk പോയി submit യുവർ സ്റ്റോറി സെക്ഷൻ ചെറിയ വീഡിയോ ഉണ്ട്.. അത് കണ്ടാൽ മതി ) upload ചെയ്തു കഴിഞ്ഞു ഒരു ലിങ്ക് ഉണ്ട്..ഓരോ ഫോട്ടോക്കും.. ആകു കോപ്പി ചെയ്തു കഥയിൽ വേണ്ട ഇടതു കൊണ്ടു പോയി പേസ്റ്റ്.. വീഡിയോ ഇടാൻ ഡയറക്റ്റ് യൂട്യൂബ് ലിങ്ക് paste
Okay! Thanks bro ?❣️
ജീവന്റെ മാവേലി ഒരു സാധാരണക്കാരന്റെ കഥയാണ്, ഓരോരുത്തർക്കും മനസ്സിൽ തട്ടുന്നത് പോലെ എഴുതി,നൊമ്പരമുണർത്തുന്ന കഥ ആയിരുന്നു, പക്ഷെ സയൻസ് ഫിക്ഷന്റെ കഥ ജീവന്റെ ജീനിയസിനെ വെളിപ്പെടുത്തുന്നത് ആയിരുന്നു, സയൻസും, ഒപ്പം നമ്മുടെ പൈതൃകവും ഒക്കെ കൂട്ടി കലർത്തിയ എഴുത്ത്, അതിനെ പ്രത്യേകമായി പരിഗണിക്കാമായിരുന്നു, സമ്മാനം കൊടുക്കുന്നതിൽ അല്ല മറിച്ചു ഈ ഓണക്കാലത്തെ ഈ സൈറ്റിൽ വന്ന വ്യത്യസ്ഥ കഥ ആയിരുന്നു ഇത്, അഭിനന്ദനങ്ങൾ,
എല്ലാ സമ്മാനാർഹർക്കും ആശംസകൾ…
Exactly …
????
ജ്വാലാ… നന്ദി ?… പക്ഷെ ജീനിയസ്, ??.. athum ഞാൻ ?… ഇതൊക്കെ ഒരു വട്ടുകൾ അല്ലെ… വെറുതെ ഓരോന്ന് സങ്കല്പിച്ചു എഴുതുക ??
നി ജിനിയസ് അല്ലേ?. എളിമ ???
അത് ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറഞ്ഞപോലെ ആണ്
വട്ടുകൾ എന്തെ മറ്റുള്ളവർക്ക് തോന്നാഞ്ഞത്, നല്ല വട്ടാണ് ജീനിയസ് ആകാനുള്ള ഏറ്റവും നല്ല മാർഗം…
സമ്മാനം പക്ഷേ ജീനിയസ്സ് inu അല്ലല്ലോ…നല്ല kathakku അല്ലെ
അതും നല്ല കഥയാണ്
അതിലും നല്ല കഥ വന്നപ്പോൾ അതിനു കൊടുത്തു സമ്മാനം
ഒരിക്കൽ കൂടി സമ്മാനത്തിന് അർഹരായ എല്ലാ കൂട്ടുകാർക്കും ആശംസകൾ നേരുന്നു… ഒപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ കഥാകൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു… ???
ഇനിയും ഒഴിവ് സമയങ്ങളിൽ എല്ലാവരും ഇനിയും പുതിയ പുതിയ കഥകൾ തുടർന്ന് എഴുതാൻ ശ്രമിക്കുക.. ♥️♥️♥️
ശ്രുതി ചേച്ചിയോടും എഴുതാൻ പറയണം സുജി അണ്ണാ ?❣️
അവൾ ഫ്രീ ആകുമ്പോൾ എഴുതും..
അത് മതി ? അണ്ണാ ❣️ ബ്രക്ക് ഫാസ്റ്റ് കഴിച്ചൊ ??
എല്ലാം കഴിഞ്ഞു ജോലിക്ക് കയറി…
Okay anna ❣️ take care ❣️❣️
സുജീഷ് ഏട്ടാ ?? നന്ദി ??
സോറി ജീവ ഞാൻ അത് ഉദ്ദേശിച്ച് പറഞ്ഞ്ഞതല്ല
ചേച്ചി.. അതിനു എന്തിനാ സോറി ഒക്കെ പറയുന്നെ..
ആര്യ സിസ്റ്റർ, എക്സ് ആയാലും വൈ ആയാലും ജീവാപ്പിക്ക് തന്നെ കിട്ടിയല്ലോ … ?❣️
സമ്മാനം ഉണ്ടെന്ന് കേൾക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചത് ഓണം ദൂരദർശിനി ആയിരുന്നു. അത് പറഞ്ഞതായിരുന്ന് സഹോദര.
ഓക്കെ ? എനിക്ക് ഒരു സായാഹ്നം പ്രേക്ഷകന്റെ ആസ്വാദന നിലവാരമേയുള്ളു… അതുകൊണ്ട് തന്നെ ഹൃദയസ്പർശിയായ കഥ ആയിട്ടാണ് മാവേലി ചേട്ടൻ തോന്നിയത് സിസ്റ്റർ…? അതുകൊണ്ട് പറഞ്ഞതാണ്…
ജീവാപ്പീ ഒരുപാട് എഫർട്ട് ഓണം ദൂരദർശിനിയിലൂടെ എന്ന കഥയ്ക്ക് ചിലവാക്കിയെന്നും അറിയാം …
സാധാരണ…
ഇവിടെ ആരുടെ ഫേക്ക് fb ആണ്… sangeetha prakash…????
ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… എന്തെങ്കിലും അറിയണം എന്ന് ഉണ്ടങ്കിൽ നേരിട്ട് ചോദിച്ചോളു… എന്റെ പേർസണൽ ലൈഫിൽ കയറരുത്… ഇനി ആവർത്തിക്കില്ല എന്ന് വിശ്വസിക്കുന്നു…
Ni ath വിട്ടില്ലെ. Pinem vanno ninne anveshichu
അതല്ല.. ഇത് എന്റെ fbയിൽ കയറി ഗൗരിക്ക് msg അയച്ച ഒരു വിരുതൻ ഇവിടെ ഉണ്ട്.. ഇപ്പോ അക്കൗണ്ട് deactivate ആണ്…
അതാരാ ??
അൺ ഫ്രണ്ട് കൊടുക്ക്… എന്തിനാണ് ഇങ്ങനെ ഉള്ളവരെ ഫ്രണ്ട് ആക്കി വച്ചിരിക്കുന്നത്…
എന്റെ ഫ്രണ്ട് അല്ല ചേട്ടാ..
എന്റെ അക്കൗണ്ട് പബ്ലിക് ആയിരുന്നു അപ്പോ പറ്റിയതാ ഞാൻ ഇപ്പോ ലോക്ക് ചെയ്തു എല്ലാം ലോക്ക് ചെയ്തു
ഒക്കെ… അതാണ് നല്ലത്… അവളോടും ബ്ലോക്ക് ചെയ്യാൻ പറഞ്ഞേക്ക്… ഇവിടെ അരൂപികൾ ഒരുപാട് ഉണ്ട്…
////JeevanSeptember 15, 2020 at 8:31 am
അറിയില്ല സപ്പു്… പക്ഷെ അത്യാവശ്യം തലപുകച്ചത് മറ്റേതു എഴുതാൻ ആണ്.. അതാ അങ്ങനെ പറഞ്ഞേ////
ഞാൻ ദൂരദർശനി മനസ്സിൽ ഉറപ്പിച്ചിരുന്നതാ…
ശരിക്കും ??
Yes bro… സത്യം… കിടിലൻ അവതരണം അല്ലേ കഥ…
ആയിരിക്കും ? അല്ലെ … അത്രത്തോളം സയന്സ് അറിയാത്തത് കൊണ്ടാവാം…
പക്ഷെ ? എല്ലാ കഥകളിൽ നിന്നും വ്യത്യസ്തമായി തോന്നിയിരുന്നു …??❣️
അവതരണം കിടു ആണ് but sadharanakarkk manasilavumo
ഇല്ല.. വായിക്കുന്നവർക്ക് മനസ്സിലാകുമോ എന്ന ചോദ്യം എഴുതിയ ആളിന്റെ മനസ്സിലും ഉണ്ടാരുന്നു. എങ്കിലും പാവം ഒരുപാട് തലപുകഞ്ഞ് ഇരുന്നു എഴുതിയത് ആണ്.
സയന്സ് അറിയാവുന്നവർക്ക് ഒരുപാട് ഇഷ്ടമാകും രാഗു ….
ആര്യ സിസ്റ്റർ, എക്സ് ആയാലും വൈ ആയാലും ജീവാപ്പിക്ക് തന്നെ കിട്ടിയല്ലോ … ?❣️
അതെനിക്ക് അറിയാം ഒരു എഴുത്തുകാരൻ എത്ര മാത്രം ചിന്തിച്ച് അണ് ഒരു കഥ ezhuthunathenu. But enthayalum nammude jeevak thanne alle kittith so I’m happy❤️❤️
ആർക്കും ഒന്നും മനസ്സിലായില്ല എന്ന് ഇപ്പോ എനിക്ക് മനസ്സിലായി??
സാരമില്ല..
സോറി ജീവ ഞാൻ അത് ഉദ്ദേശിച്ച് പറഞ്ഞ്ഞതല്ല
എടാ എനിക്ക് മനസിലായി.. ??
അങ്ങനെ അല്ല ? ആ കഥ മനസ്സിലാക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് റേഞ്ചില്ല എന്ന് തെളിഞ്ഞു….
ഒരു കാര്യം ചെയ്യൂ… ആ കഥ പ്രതിയിൽ കൂടി പബ്ലിഷ് ചെയ്യൂ…
അവിടുത്തെ റെസ്പോൺസ് നോക്കാം ?❣️
ഇതൊന്നും മനസിലാക്കാൻ ഉള്ള ബുദ്ധി ഈ കുഞ്ഞി തലച്ചോറിന് ഇല്ല പക്ഷെ അത് എഴുതാൻ ജീവേട്ടൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് നല്ല പോലെ മനസിലായിട്ടുണ്ട്
ഒരു കഥ എഴുത്ത് അത്ര easy job Alla ennu enik ariyam .
എനിക്ക് മാവേലി തന്നെ ആയിരുന്നു കൂടുതൽ ഇഷ്ടപെട്ടത്…
സത്യം സുജി അണ്ണാ ?❣️
സയൻസ് കഥ സാങ്കൽപികമാണല്ലോ.
മാവേലി ജീവിതഗന്ധിയും…….
അതായിരിക്കും കാരണം
അതെ…
അതെ ❣️ ബ്രോ ?❣️
യെസ്
ഞാനും ഇതേ റിസൾട്ട് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത് …. വായിച്ചിട്ട് അഭിപ്രായത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നു, പത്തേമാരി എന്ന സിനിമ കാണുന്ന അതെ ഫീൽ തന്നു എന്ന്….
പിന്നെ വിജയി ജീവാപ്പീ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ നീലൻ പറഞ്ഞു രേഷ്മ ആയിരിക്കുമെന്ന്…
ഇന്ന് രണ്ടുപേരും വിജയികളായി ????
അപ്പോൾത്തന്നെ ഉറപ്പായി ജഡ്ജിംഗ് പാനൽ എത്രമാത്രം സുതാര്യമായിരുന്നു എന്ന് …
അവർക്കും എന്റെ അഭിനന്ദനങ്ങൾ ?????
അറിയില്ല സപ്പു്… പക്ഷെ അത്യാവശ്യം തലപുകച്ചത് മറ്റേതു എഴുതാൻ ആണ്.. അതാ അങ്ങനെ പറഞ്ഞേ ☺️
അതെനിക്ക് സത്യം പറഞ്ഞാൽ മനസ്സിലായില്ല ????
അതുകൊണ്ടുതന്നെയാണ് ഒരു വാക്കിൽ റിവ്യൂ എഴുതി നൽകിയിട്ട് മുങ്ങിയത് ????
എനിക്കും ???
നമ്മൾ മാത്രമല്ല രാജീവ് അണ്ണനും രാഗുവുമുണ്ട് ?????
????
????
??
ശരിയാണ്.. ഒരു പേത്തേമാരി
അനുഭവം ഞാനും കമന്റിയിരുന്നു..
പക്ഷേ അവസാനം തുമ്പിയായി പറന്ന്
പോയത് തന്നെയാണ് കഥയുടെ
പ്രത്യേകത?
മാവേലി ചേട്ടൻ ഒരു വിങ്ങലായി അവശേഷിക്കുന്നു …
നന്ദി ? ജീവാപ്പി ❣️
ഗുഡ് മോണിംഗ്.. ?
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ…
ഗുഡ് മോർണിംഗ് ചേച്ചി
പാറൂസ് ❤️?? ഗുഡ് മോർണിംഗ് ?
GOOD MORNING ❤️❤️❤️❤️❤️❤️
ഗുഡ് മോണിംഗ് ആര്യ❤️
ജ്വാല പറഞ്ഞത് ഞാൻ 100 ശതമാനം യോജിക്കുന്നു..
നല്ലൊരു സെലക്ഷൻ തന്നെ ആണ്…
അതെ സമയം, പ്രോത്സാഹനം ആയി 4 സമ്മാനം കൂടെ അഡീഷണൽ കൊടുത്തിട്ടുമുണ്ട..
അർഹിക്കുന്ന കഥകൾ തന്നെ ആണ്..
അതിൽ കൃത്യമായ ബാലന്സിങ് ഉണ്ട്
എഴുത്തുകാർ എന്നത് കണക്കാക്കി ഒന്നും.സമ്മാനം കൊടുത്തിട്ടില്ല..രചനയുടെ മൂല്യം അനുസരിച്ചു തന്നെ ആണ് നിശ്ചയിചിരിക്കുന്നത്..
എനിക്ക് ഒരു ശങ്ക ഉണ്ടായിരുന്നു
എഴുത്തുകാരെ ആദ്യമേ ഇടുമോ എന്ന്..അതുണ്ടായില്ല…
ജീവൻ രേഷ്മ ഒക്കെ ഇവിടെ നവഗതർ അല്ലെ…അര്ജുനദേവ് കഥകൾ എഴുതുന്ന ആൾ ആണ്..
പികെ വാമ്പയർ അവർ കഥകൾ എഴുതുന്നവർ ആണ്
പക്ഷെ അവരുടെ ഓണം കഥകൾ മികച്ചതും ആണ്..
ഇന്ദു, ആദ്യമായി എഴുതിയതല്ലേ..
അതുപോലെ ആദി എഴുതുന്ന ആൾ ആണ്
ഡി കെ എഴുതിയിട്ടുണ്ട്
പക്ഷെ മറ്റു രണ്ടുപേരുടെ കഥകൾ കണ്ടിട്ടില്ല..
നല്ലൊരു പാനൽ തന്നെ ആയിരുന്നു…
ഞാൻ പ്രതീക്ഷിച്ചത് ആ ദൂരദര്ശിനീ കഥ ലിസ്റ്റിൽ വരും.എന്നായിരുന്നു..
പക്ഷെ അത് വന്നിട്ടില്ല…
എന്നാലും കുട്ടേട്ടൻ
വാശിയിൽ പഠയപ്പ പെരുമാലി നു മേലെ ആണെന്ന് തെളിയിച്ചു…
ആശംസകൾ..
ഞാനും ആദ്യം സമ്മാനം ഉണ്ട് എന്ന് അഖിൽ പറഞ്ഞപ്പോൾ ദുരദർശനിക് ആകും എന്നാ വിചാരിച്ചേ ???
ഹേയ് ? ഒരിക്കലുമില്ല ഞാനും ഇതിന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത് …. വായിച്ചിട്ട് അഭിപ്രായത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നു, പത്തേമാരി എന്ന സിനിമ കാണുന്ന അതെ ഫീൽ തന്നു എന്ന്….
പിന്നെ വിജയി ജീവാപ്പീ ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ നീലൻ പറഞ്ഞു രേഷ്മ ആയിരിക്കുമെന്ന്…
ഇന്ന് രണ്ടുപേരും വിജയികളായി ????
അപ്പോൾത്തന്നെ ഉറപ്പായി ജഡ്ജിംഗ് പാനൽ എത്ര സുതാര്യമാണെന്ന് …
അവർക്കും എന്റെ അഭിനന്ദനങ്ങൾ ?????
ഹർഷൻ;
അപരാജിതൻ കാരണമാണ് ഈ സൈറ്റിന്
ഒരു ജീവൻ വെച്ചത്. ഈ ഓണമത്സരം
നടത്താൻ കാരണവും അത് തന്നെ!!!?
ഒന്നാം സമ്മാനം പ്രവാസിമാവേലിക്ക്
കിട്ടിയതിൽ വളരെ സന്തോക്ഷിക്കുന്നു.?
പിന്നെ ഹർഷൻ
എന്റെ ചില കമന്റുകൾ കണ്ടാണ് കുറേ
എഴുതിയിട്ടുണ്ട് എന്ന് തെറ്റിദ്ധരിക്കുന്നത്
എന്ന് തോന്നുന്നു.
എന്നാൽ ഈ സെൈറ്റിലേക്ക് അല്ലാതെ
ഒരു FB പോസ്റ്റിൽ പോലും എഴുതാത്ത
പ്യാവം ആണ് ഞാൻ??????
അതുപോലെ പഴയ ചില കമന്റുകൾ
കണ്ടാൽ ഈ ‘ട്ടാ’ വിളിയും പോകും.
????????
ശരിക്കും അതാണ് യാഥാർത്ഥ്യം!!!!!!!!
അതുകൊണ്ട് ഈ പ്രോത്സാഹന സമ്മാനം
എനിക്ക് വളരെ വിലപ്പെട്ടതാണ്………
?
അഭിനന്ദനങ്ങൾ ? പികെ ബ്രോ ?
? നന്ദി..ജിനാപ്പു.
❣️
തുടർന്നും എഴുതുക ബ്രോ…
? ശ്രമിക്കാം..
Congrats ❣️❣️❣️
? Thanks
കാളിദാസൻകാളിദാസൻSeptember 15, 2020 at 7:52 am
എല്ലാവരെയും കുറച്ചു ദിവസത്തിന് ശേഷം കാണുന്നതല്ലെ… എല്ലാവർക്കും എന്റെ പല്ലുതേക്കാത്ത വായും വെച്ച് ചക്കര ഉമ്മ ???
ഇന്ന് മൊത്തത്തിൽ ശരിയല്ല ?????
???
എന്തുവാടെ ഇത് ???????
????
അവന്റെ പല്ലു ഇടിച്ചു പൊട്ടിച്ചാലോ ?
ആരെ വിട്ട് ഇടിപ്പുക്കും ??
അന്യഗ്രഹജീവികൾക്ക് ക്വട്ടേഷൻ കൊടുക്ക് എംകെ ….
അഭിനന്ദനങ്ങൾ ജീവൻ ❤️❤️ ഇനിയും എഴുതാൻ മറക്കണ്ട
Mk??❣️ ഒരുപാടു നന്ദി ??? എന്റെ ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരിൽ ഒരാൾ തന്നെ ഇങ്ങനെ പറയുമ്പോൾ എത്ര സന്തോഷം ?? നിയോഗം കഴിഞ്ഞ പാർട്ട് ഇന്നലെ വായിച്ചു ?