അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ജീനാ_പ്പു

    ജോനാസ്September 15, 2020 at 8:05 am
    ഈ വർഷം എല്ലാർക്കും പോയത് ആണ് ??

    നീയും കണികണ്ടോ …. ജോനാപ്പീ ????

    1. ഏയ്യ് ഞാൻ കണ്ടിട്ടില്ല ???

      1. ജീനാ_പ്പു

        ഛേയ് !!!! സത്യം പറ ???

        1. സത്യായിട്ടും ??

          1. ജീനാ_പ്പു

            മുകളിലുള്ള നോക്കൂ അടുത്തത് വന്നിട്ടുണ്ട് ??

  2. കാളിദാസൻ

    ഞാൻ അപ്പുറം വരെ ഒന്ന് പോയേച്ചും വരാം.

  3. എന്റെ പ്രിയപ്പെട്ട ചേട്ടന്മാരെ, ചേച്ചിമാരെ, അനിയന്മാരെ, അനിയത്തിമാരെ ❤️?… രാവിലെ കണ്ണു തുറക്കുമ്പോൾ തന്നെ ഈ വാർത്ത കാണുക, ഇതിൽ പരം എന്തു സന്തോഷം ?. ഓണത്തിന് കഥകൾ എഴുതാൻ കാരണം ഒരേ ഒരാൾ മാത്രമാ ?, എന്റെ ഏറ്റവും പ്രിയപ്പെട്ട ഹർഷൻ ചേട്ടൻ ???, അതിനു ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒപ്പം ഒരു വലിയ സങ്കടം കൂടെ ഉണ്ട്, ഈ ഒരു 7 പേജ് വരുന്ന കൊച്ചു കഥക് ഇത്ര വലിയ അംഗീകാരം കിട്ടി, നമ്മുടെ അപരാജിതന് അപ്പോൾ എത്രയോ വലിയ അംഗീകാരം കിട്ടണം (വായനക്കാരുടെ മാത്രം അല്ല സാമ്പത്തികം ആയും ), 100-200 പേജ് ഒക്കെ എഴുതി പബ്ലിഷ് ആകുക എന്നത് നിസാരകാര്യമല്ല, എത്ര പെയിന് എടുക്കണം?. എല്ലാവരോടും നന്ദിയും സ്നേഹവും, നിങ്ങൾ ഓരോ ആളുകളും നൽകിയ പിന്തുണയും സപ്പോർട്ടും ആണ് innu ഇതിനു സാധിച്ചത് ❤️. ഒപ്പം എഴുതിയ കഥകൾ വായിച്ചു കുറ്റങ്ങൾ എല്ലാം തിരുത്തുന്ന എന്റെ പ്രിയപെട്ടവൾക്കും ഒരുപാടു നന്ദി ❤️?. രേഷ്മ ചേച്ചി,ഇന്ദു ചേച്ചി, ഡികെ ഇവർക്കു പ്രേതേകം congrats (നെപോറ്റിസം ?)… മറ്റു സമ്മാന അര്ഹര്ക് അഭിനന്ദനങ്ങൾ ??.. പങ്കെടുത്ത എല്ലാവർക്കും ഈ എന്റെ ആശംസകൾ നന്ദിയും അറിയിക്കുന്നു ❤️ എല്ലാവരോടും ഒരിക്കൽ കൂടെ നന്ദി അറിയിക്കുന്നു ❤️❤️❤️

    1. Congrats ജീവേട്ടാ ??

    2. ꧁༺അഖിൽ ༻꧂

      ❣️❣️❣️❣️

    3. ജീനാ_പ്പു

      അഭിനന്ദനങ്ങൾ ? ജീവാപ്പീ ?❣️❣️???????

    4. Congrats machaane??????????????????????

      1. ആദി ??❣️ നന്ദി മുത്തേ ???

      2. Congrates aadhi .. ??

      3. ആദികുട്ടാ.. നിന്റെ പേര് വിട്ടു പോയെടാ പറയാൻ ഡബിൾ congrats ?????

    5. സുജീഷ് ശിവരാമൻ

      Congrats ജീവ…

      1. സുജീഷ് ഏട്ടാ ?❣️ നന്ദി ❤️??

    6. Congrats jeeva??

    7. അഭിനന്ദനം .. ജീവ?

      പറഞ്ഞത് വളരെ ശരിയാണ്.
      ഈ സെെറ്റിന്റെ നട്ടെല്ലായ കഥ
      തന്നെ ഹർഷന്റെ അപരാജിതൻ
      ആണ്. ഈ മത്സരം വിജയിക്കാൻ
      കാരണവും അത് തന്നെയാണ്?
      നൂറ് ശതമാനവും…?

      1. പങ്ക്അണ്ണാ ??? നന്ദി ???

  4. ഗുഡ് മോണിംഗ് ജീനപ്പൂ❤️

    1. ഇത് ഇവിടെ ano വന്നത്.???

      1. കാളിദാസൻ

        തോൽവി

        1. ജീനാ_പ്പു

          ?

      2. ജീനാ_പ്പു

        ഈ ബഹുമാനം എന്നും ഉണ്ടായാൽ മതി രാഗു ജീ ????

  5. ഒന്നാം സമ്മാനം [₹ 6000]
    മാവേലി [ജീവൻ]

    രണ്ടാം സമ്മാനം : [₹ 4000]
    ഓണതുമ്പി [രേഷ്മ]

    മൂന്നാം സമ്മാനം : [₹ 2000]
    അറിയപ്പെടാത്ത മാവേലിമാർ [അർജുൻ ദേവ്]
    അർഹതപ്പെട്ട അംഗീകാരം, യാതൊരു ബാഹ്യമായ ഇടപെടലുകളും ഇല്ലാതെ സുതാര്യമായ അവാർഡ് നിർണയം, വിജയികൾക് ആശംസകൾ….
    ജീവൻ പ്രത്യേക അഭിനന്ദനങ്ങൾ…

    1. ജീനാ_പ്പു

      ജീവാപ്പിക്കും, രേഷ്മ, അർജ്ജുനൻ ദേവ് ഡികെ , ഇന്ദു ചേച്ചി & പിന്നെ എല്ലാ വിജയികൾക്കും ആശംസകൾ ??

      1. സപ്പു് കുട്ടോ ❤️ വീണ്ടും നന്ദി മുത്തേ ????

    2. നന്ദി ജ്വാലാ❤️❤️❤️❤️???

  6. ꧁༺അഖിൽ ༻꧂

    അഭിനന്ദനങ്ങൾ ❣️❣️❣️❣️❣️

    1. കാളിദാസൻ

      ഇതേതാ. .. ഈ കാട്ടുമാക്കാൻ ???‍?

    2. അഖിലേ ❤️??? നന്ദി മുത്തേ.. രാവിലെ ഇത് പറയാൻ വിളിച്ചു ഉണർത്തിയതിനു ❤️❤️??

  7. ഗുഡ് മോർണിംഗ് ഡിയർ ഓൾ ?️?️?️?️?️
    ജീവൻ ??????
    ആദി DK?????
    ഇന്ദു ❤️❤️❤️❤️❤️

    1. ഗുഡ് മോർണിംഗ് ശിവണ്ണ

    2. ജീനാ_പ്പു

      അഭിനന്ദനങ്ങൾ ?

      ഗുഡ് മോണിംഗ് ☕❣️

      കണ്ണേട്ടാ ചിലവുണ്ട് ?

        1. ജീനാ_പ്പു

          ❣️❣️ ഐ ആം വെയിറ്റിംഗ് ?❣️?

    3. ꧁༺അഖിൽ ༻꧂

      ❣️❣️

    4. സുജീഷ് ശിവരാമൻ

      ചിലവ് വേണം ശിവ… ഒപ്പം ആശംസകൾ… ???

    5. ശിവണ്ണ ❤️❤️❤️ നന്ദി ??? ഇന്ദു ചേച്ചിക്ക് അഭിനന്ദനങ്ങൾ ??

  8. Jeeva, indu chechi , dk,
    Congrats ?????

    1. ചേച്ചി ?? വീണ്ടും നന്ദി ?? അപ്പുറം ഒന്ന് പറഞ്ഞിട്ടുണ്ട് ??❣️

  9. എല്ലാം കൂട്ടുകാർക്കും ശുഭദിനം നേരുന്നു. ❤️❤️
    Have a blasting day ?❤️❤️

    1. ഗുഡ് മോർണിംഗ് ചേച്ചി ???

      1. ഗുഡ് മോണിംഗ് ജോനാസ്❤️❤️

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ രാഗു ജീ ?❣️

      1. ഗുഡ് മോണിംഗ് ജീനപ്പു❤️. മുകളിൽ ഒരണം ഉണ്ട്??

        1. ജീനാ_പ്പു

          കണ്ട് ഞാൻ കമന്റും ഇട്ടിട്ടുണ്ട് ????

    3. കാളിദാസൻ

      ഗുഡ് മോർണിംഗ്..

      1. ഗുഡ് മോണിംഗ് കാളീ ❤️

    4. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്… രാഗേന്ദു… DP കൊള്ളാം കേട്ടോ…

      1. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕❣️ സുജി അണ്ണാ ?❣️

  10. അപ്പി ജ്വാല

    ഇന്ന് ഇരുന്നോ നിന്നോ ഒരു കഥ എഴുതണം
    നാളെയോ മറ്റനാലോ ഇരുന്നോ നിന്നോ അത് സബ്മിട് ചെയ്യണം..

    ഇത് തലകുത്തി നിൽക്കുന്ന എന്റെ അപേശ ആണ്
    ഉപേശ വിചാരിക്കരുത്

    1. കാളിദാസൻ

      ഹർഷാപ്പി കഴിഞ്ഞ പാർട്ട്‌ വായിച്ചു തീർക്കാൻ പറ്റിയില്ല. കുറച്ചു തിരക്കുകളിൽ ആയി പോയി.
      അതുകൊണ്ടാണ് അഭിപ്രായം പറയാതിരുന്നത്..

      മാമനോടൊന്നും തോന്നല്ലെ… ?

    2. ജീനാ_പ്പു

      കോണകം ഉടുക്കാത്ത നിങ്ങൾ എന്തിനാണ് മനുഷ്യാ, ഇങ്ങനെ കൈയിലിയും ഉടുത്ത് തലകുത്തി നിൽക്കുന്നത് …? ???

      1. കാളിദാസൻ

        അയ്യെ… നീ കണ്ടോ..
        ഛെ… വൃത്തികേട്???

        1. ജീനാ_പ്പു

          രാവിലെ എണീറ്റപ്പോൾ ചെറുതായി ഒരു കൈയ്യബദ്ധം ???

          1. കാളിദാസൻ

            കണി കൊള്ളാം ??

          2. ജീനാ_പ്പു

            പോയി എന്റെ ഈ വർഷം (2020) പോയി ????

          3. ഈ വർഷം എല്ലാർക്കും പോയത് ആണ് ??

      2. ????

    3. ഞാൻ ഒരു നീണ്ട കഥ എഴുതി കൊണ്ടിരിക്കുന്നു ഹർഷൻ, ആദ്യത്തെ നാലു ഭാഗങ്ങൾ ആയി, പൂർത്തിയായിട്ട് പബ്ലിഷ് ചെയ്യാം എന്ന് വിചാരിക്കുന്നു, രണ്ടാമൂഴം ആണ് എഴുത്ത്…

  11. കാളിദാസൻ

    എല്ലാവരെയും കുറച്ചു ദിവസത്തിന്‌ ശേഷം കാണുന്നതല്ലെ… എല്ലാവർക്കും എന്റെ പല്ലുതേക്കാത്ത വായും വെച്ച് ചക്കര ഉമ്മ ???

    1. അയ്യേ പോയി പല്ല് തേക്ക് ???

    2. സുജീഷ് ശിവരാമൻ

      എനിക്ക് പകരം ഹർഷപ്പിക്കു കൊടുത്തേക്കു…

  12. നമ്മുടെ കുടുംബത്തിലെ അപ്പി ജീവൻ ഇന്ദുമോൾ ആദി ഡികെ എന്നിവർ സമ്മാനിതരായി…

    എല്ലാവർക്കും.സമ്മാനം കിട്ടുക പ്രയാസം ആണ്…

    എല്ലാവര്ക്കും ആശംസകൾ..

    …..

    1. കാളിദാസൻ

      അടി… സക്കെ.. ???

    2. സുജീഷ് ശിവരാമൻ

      നമ്മുടെ അപരാജിതനിലെ കൂട്ടുകാർ സമ്മാനം നേടിയതിൽ വളരെ അധികം സന്തോഷം… ഇനിയും ഇതുപോലെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..

    3. ഹർഷൻ ചേട്ടാ ❤️❤️❤️❤️ നന്ദിയൊക്കെ പറഞ്ഞാൽ തീരില്ല… ഒരുപാടു ഒരുപാടു സ്നേഹം ???????

  13. സുപ്രഭാതം പ്രിയരേ,
    ഏവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു….

    1. ജീനാ_പ്പു

      ശുഭദിനം ☕ ആശംസിക്കുന്നു ജ്വാല ജീ…?❤️

    2. ഗുഡ് മോർണിംഗ്

  14. കാളിദാസൻ

    Gud morning guys ???

    1. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ കാളി ബ്രോ ❣️

    2. ഗുഡ് മോർണിംഗ്

  15. ༻™തമ്പുരാൻ™༺

    Congrats Jeevan.,.,.✌️✌️

    1. തമ്പുരാൻ ചേട്ടോയ് ?? നന്ദി ?????

  16. ജീനാ_പ്പു

    RajeevSeptember 15, 2020 at 12:59 am
    അതിനു ഇവന്‍ സമയത്ത് ഉറങ്ങില്ല …

    ഇന്ന് കേട്ടതിൽ വെച്ച് ഏറ്റവും വലിയ തമാശ ?

    1. ????

      1. ജീനാ_പ്പു

        ചിരിച്ചാൽ ഔട്ട് റൗണ്ട് ആണ് ജോനാപ്പീ ??

        1. ????

          1. ജീനാ_പ്പു

            ഇനി ചിരിച്ചാൽ നീ ഔട്ടാകും പറഞ്ഞേക്കാം ??

          2. ??????

          3. ജീനാ_പ്പു

            അങ്ങനെ വഴിക്ക് വാ ??

  17. ഗുഡ് മോർണിംഗ് ഏട്ടന്മാരെ ചേച്ചിമാരെ❣️❣️

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്…

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️ ജോനാപ്പീ (ചേട്ടനും അല്ല ചേച്ചിയുമല്ല , ഒരു അനുജനാണ് ??)

      1. എനിക്ക് അനിയൻ ആയിട്ട് വരില്ല ???

  18. തൃശ്ശൂർക്കാരൻ ?

    ഗുഡ് മോർണിംഗ് ??

    1. ഗുഡ് മോർണിംഗ് ❣️❣️

      1. തൃശ്ശൂർക്കാരൻ ?

        Kidu morning Man

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️ ബ്രോ ?

      1. തൃശ്ശൂർക്കാരൻ ?

        Morning broii?

        1. ജീനാ_പ്പു

          ❣️?

  19. ജീവേട്ടാ congrats???

    1. ലോനപ്പ ? മുത്തേ നന്ദി ??

  20. Jeeva congrats????❤️

    1. തൃശ്ശൂർക്കാരൻ ?

      ?

      1. ജീവേട്ടന് ഓണ കഥകൾ എഴുതിയതിൽ ഫസ്റ്റ് അടിച്ചു

        1. തൃശ്ശൂർക്കാരൻ ?

          ????

    2. രാഗു ചേച്ചി ??? നന്ദി ചേച്ചി ??

  21. ജീനാ_പ്പു

    അഭിനന്ദനങ്ങൾ ? ജീവാപ്പീ , രേഷ്മ & അർജ്ജുനൻ ദേവ് ?????❣️

    ഏവർക്കും സന്തോഷം നിറഞ്ഞ മറ്റൊരു സുദിനം ആശംസിക്കുന്നു ☕❣️❣️❣️

    1. ഗുഡ് മോർണിംഗ്

      1. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕❣️

    2. Sappus ❤️❤️❤️ താങ്ക്സ് ഡാ മുത്തേ ??

  22. ജീവ congrats…. ???????

    1. ചേട്ടാ ? നന്ദി ❣️ രേഷ്മ ചേച്ചി എവിടെ… പുള്ളിക്കാരിയോട് എന്റെ അഭിനന്ദനങ്ങൾ അറിയിക്കണേ ❤️

  23. Jeevaaa …. Frst adich lle … ???

    1. നന്ദി ഷാനെ ?

  24. കുട്ടപ്പൻ

    Gd night

    1. Goodnight kuttapoiii

  25. രാജീവേട്ട ഹാപ്പി ബ്രോ അരൂപീസ് ഗുഡ് നൈറ്റ്‌ ട്ടോ

    1. ༻™തമ്പുരാൻ™༺

      ശുഭരാത്രി..,.,

      1. Thambraane sreeragam nale submitu cheyumo

        1. ༻™തമ്പുരാൻ™༺

          ബുധനാഴ്ച്ച.. സബ്മിറ്റ് ചെയ്യും.,..,

    2. Ajaybroiiii gud night

Comments are closed.