അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഹർഷൻ ചേട്ടാ ഇന്നു രാവിലെ ആണ് കണ്ടത് ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു
    എല്ലാ പാർട്ട്‌ പോലെയും ഇതും സൂപ്പർ ആയിട്ടുണ്ട് ആൾകാരെ പിടിച്ചിരുത്തുന്ന നിങ്ങളുടെ കഴിവ് അപാരം ഇങ്ങനെ തന്നെ തുടരട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സ്കാമ്പ് ബ്രോ സ്നേഹം മാത്രം ഒപ്പം നന്ദിയും

  2. Harshetta harshettante ee kadha ella bagagalum mudagathe vayikunnund. Mikka fridayilum njn vannu nokkum kadha vanno vanno ennu. Atgrak istamanu ee kadha. Harshettante kadayile oro vakukalum ore sthalgale kurichulla ayuthumellam valare manoharanamanu. Kadha vayikumpol ellam nammude munnil kanunna oru feel anu. Pine nammude appu parune kurachoode vattu kalipikate. Athoke oru rasamalle ee partum valare nannayitund orupad istamayi????

    Pine njan adyamayitanu comment cheyhunath. Eppayum comment cheyyanamennu vicharikum. Nigal comment boxil ulla chating oke kanumpol enikum koodanam ennoke thonnum. Pine areyum angotum innotum onnumariyilla atha comment idane. Ithrayoke nagalk vndi kastapefunna harshettanu iniyenkilum oru thanks parinillel ath moshamakum

    THANKZZ??????? nagalk vndi ingane kastapedunnathinu. Ith vayichit rply thannal valare santhosham. Orikal koodi nanni parayunnu. Kadha valare nannayitund. Arogyavum ellam nokki samayam aduth ayuthiyal mathi???

    1. മറുപടി എല്ലാവ്ര്‍ക്കും കൊടുക്കും താരിക് ബ്രോ

      ഞാന്‍ നന്ദി പറയുന്നു
      വായിച്ചതിന്
      അനുഭവിച്ചതിന്
      രണ്ടുവാക്കു കുരിച്ചതിന്

  3. Harashaaa….. Epozhatheyum polethanne thakarthu…. Kurachu tym edutha vaayiche… Adutha baagam late aakalle… Kshama kittanillaaa

    1. അടുത്ത ഭാഗം 250 പെജോക്കെ ഉണ്ടാകും

  4. Dear Harshan, njaan kadhakal vaayikaan tudangiyittu adhikam naal aayittilla. Lock down samayattu aanu vaayana addict aakunnathu. Kazhinja 3-4 divasam kondaanu aparaajithan onnam bhaagam muthal vaayikkunnathu. Muzhuvanum vaayichu, oro bhaagathum comment cheyyanamennu taangal paranjatu kandirunnu pakshae vaayanayude anubhuthiyil cheyyan kazhinjilla… Ee yatrayil kude kuttiyathinu oru paadu nanni… Sundaramaaya oru anubhuthi sammanichathinu…

    Love and respect…
    ❤️❤️❤️???

    1. Vayikkan nalla sukam harsha. Nannayi munpottu pokatte. Best wishes deardear

      1. അനീഷെ കെല്‍കുമ്പോ എനിക്കും സുഖം

    2. ഗോപിനാഥ് ചേട്ടാ
      സ്നേഹം മാത്രം അപ്പോ നമുക് മിഥിലയിലെക് പോകാല്ലേ

  5. Harshan u r great,appuney big screenil kanan aa sankaran anugrahikkattey

    1. താങ്ക്സ് ശ്രീ

  6. അത് കേട്ടാൽ മതി മുത്തേ…

  7. Bro lekshmi ammene thirichu kond varane….
    Sahikkunilla. Entokke mattu saubhagyanghal vannalum aa nashtam nikathan kazhiyilla…
    So plzzz Lekshmi ammene tirichu kond varane…. Deshyathil entokkeyo paranjenkilum athu karyamakkalleeee

    1. Triteya
      വേറെ ആരുടേയും പോലെ അല്ല
      ലക്ഷ്മി അമ്മ വാശി ഉള്ള കൂട്ടത്തിലാ
      അത് ചോരയുടെ ആണ്..

      ശ്രമിക്കാം..

      1. Vaashi ok aanu. Swantham jeevane kaal snehikkunna makante athrem important aarikillalo vaashi…..
        So plzzz Lekshmi amma venam….
        Alojichitt koodi sahikkan pattunilla…
        Aarayalum aa manasika avasthayil appune koote prethikarikku…
        Ammayude vaakinu careerum jeevithavum santhoshavum ellam homicha appuvinte thattu tanne taazhnirikkum so Lekshmi ammaye tirichu kond varanam bro….

  8. ഹർഷൻ ബ്രോ ഒരുപാട് ഇഷ്ടായി കഥ
    അടുത്ത പാർട്ട്‌ വേഗം വരുമെന്ന് കരുതുന്നു

    1. നന്ദി ബ്രോ..
      സെപ്റ് 9 ആണ് ലക്‌ഷ്യം വെക്കുന്നത്

      1. ഇതിന്റെ പാർട്ട് 2 എന്ന് കിട്ടും??!

      2. ഓണം സ്പെഷ്യൽആയി ഇട് മുത്തേ. സെപ്റ്റംബർ 9 വരെ കാത്തിരിക്കാൻ വയ്യ ?

      3. Shyoo.. Onam special and ente bday gift ayi ithavana story kittum enu karuthiyatha?

  9. Pinne ee partum ishttayittooo

    Nalla twist okke aayi

    Njan agrahicha pole paaru nammude appuvinte varuthiyil varunnundallo

  10. ഹരീഷേട്ടാ ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുകയാണ്

    കാരണത്തെ ഇത് വായിക്കാൻ വൈകിപ്പോയി അതുകൊണ്ടാണ്

    മനോഭാവം ഒക്കെ മാറ്റണം ,
    എഴുതി വെച്ച കഥ അല്ല , എഴുതി കൊണ്ടിരിക്കുന്ന കഥ ആണ് , ഇപ്പോൾ കഥ എഴുതാൻ ഉള്ള ഒരു പരിതസ്ഥിതി ഉണ്ട് , അത് എപ്പോളും ഉണ്ടാകുമോ എന്നൊന്നും അറിയില്ല , ഇടയ്ക്കു വെച്ച് നിന്ന് പോകുമോ അതും അറിയില്ല ,,

    ഇതിൽ കാര്യമായിട്ട് പറയാനുള്ളത് ഇടയ്ക്ക് ഇത് നിന്ന് പൊയ്ക്കരുതെന്ന് അപേക്ഷയുണ്ട് ??????

    അപ്പൊ അടുത്ത ഭാഗം തൊട്ട് പൊലിക്കല്ലെ മോനേ …………..

    Love u harshettaaaaaaaaaa

    എന്ന്

    സ്നേഹപൂർവ്വം നിങ്ങളുടെ കൊച്ചനിയൻ

    Dragons ?

    ???????

  11. സൂപ്പർ….
    ഹർഷ എല്ലാ ഭാഗവും പോലെ ഈ ഭാഗവും സൂപ്പർ…
    ഇനി അതിശങ്കരൻ വീണമീട്ടി എല്ലാവരെയും ഞെട്ടിക്കുന്ന ഭാഗം വായിക്കാനായി കാത്തിരിക്കുന്നു

    1. അതല്ലേ കിടിലോസ്‌കി

  12. Aadyamayittanu oru storiyk comment idunnath. Harshan Bro …super…Adya bagam muthal mudangathe ee story wait cheythu vayikkunna aalanu njan. Oro partum onninonnu super. Harshan Bro yude ezhuthinte reathi vere level aanu…..katta waiting for next part…,

    1. നന്ദി ശിവ..
      സ്നേഹo മാത്രം

  13. തുമ്പി ?

    Harsh annu prenja kootu lastoru conclusion venam enthinanno oro sthalangalude listum. Engana angittu pokendathum athinte muzhuvan vivrangalum oru partilakki teranee bro kandittulla sthalangal ennalle prenjee appol set. Pinne kadha vayana pakuthiyil nikkua. Mind clear alla athonda full vayikkathe pinne.

    Sukhayittirikkunno.kunjinu enganund chechiye terakkiyennu preyanam. (Athinu ninne ariyavoo enna comment nirodhichu?).

    Kathirikkam allea vere review njn preyanilla bro coz ivde commentingil phd eduthavar vare ind njnokke oru puyu appol itre okke pardhesshikkavu? appol sheriyennaa.

    Pinne mattethu marakkalle nammakkoru travel journal book erakkanam pillecha.

    An all india travel history by Harshan…..

    Ahh enthayalum nokkam. Appl sheriyenna ok bie!!

    1. തുമ്പീസ്
      കടലോഗ് ആക്കി നമുക് ഉഷാർ ആകാം..
      Travel dictionary pole..

  14. Ipola vaayiche.. Munp paranjittulathanu.. Enalum onnude eduth parayunnu.. Oro variyum vayikumbolum oru visual effect kittuna feelil anu ezhutiyirikkunath.. Waiting for next part

    1. ഒരുപാട് സന്തോഷം ബ്രോ..
      സ്നേഹം മാത്രം..

  15. ഒരു കാര്യം കൂടി ഉണ്ട്…………

    ഞാൻ ഇവിടെ ആൻഡ് (kk) ഇൽ കമന്റ്‌ ഇടാൻ തുടങ്ങിയത് ഹർഷേട്ടന്റെ വാക്കുക്കൾ കൊണ്ട് മാത്രം ആണ്, അപ്പോ മുതൽ പറ്റാവുന്ന എല്ലാ കഥകൾക്കും എന്നെ കൊണ്ട് ആവുന്ന വിധത്തിൽ കമന്റ്‌ ഇടാൻ ഞാൻ ശ്രെമിക്കാറുണ്ട്……….. അതിനു ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അപരാചിതൻ 11 അല്ലെങ്കിൽ 12 തൊട്ട് ??

      എല്ലാം കൂടി ഒറ്റ തവണ ആക്കി ഇടാൻ ഓർമ കിട്ടുന്നില്ല, അതാണ് ഇങ്ങനെ പാർട്ട്‌ പാർട്ട്‌ ആയി ഇടുന്നത്……………..

      അടിയനോട് ക്ഷമിക്കണം ??

      1. ആയിക്കോട്ടെ…
        കള്ളതെമ്മാടി..

  16. ഇത്തിരി ലേറ്റ് ആയി, എന്നാലും തുടക്കത്തിൽ ഒരു ക്ലച്ച് പിടി ഉണ്ടായിരുന്നു(ബാലു -ചിന്മയി സീൻസ് )(എന്റെ മാത്രം അഭിപ്രായം, എന്റെ മൂഡ് ശെരിയല്ലാത്തതു കൊണ്ട് ആണോ എന്ന് അറിയില്ല ), പക്ഷെ ഇത്തിരി കഴിഞ്ഞപ്പോ തീരല്ലേ തീരല്ലേ എന്നായിരുന്നു ആഗ്രഹം , അതാണ് ഹർഷേട്ടൻ മാജിക്‌

    ഇവിടെ ഇപ്പൊ ഇത്തിരി പേരല്ലേ ഉള്ളു, അവിടെ എംകെ ബ്രോ ഉള്ളതോണ്ട് ഇടക്ക് അവിടെ കേറി നോക്കും….. പുതിയത് ഒന്നും തുടങ്ങാൻ തോന്നുന്നില്ല……. കോവിഡ് എഫക്ട് ??

    1. ബാലു ചിൻമയി സീൻസ് അതു ഏറെ ആവശ്യം ഉള്ളത് തന്നെ മുത്തേ..

  17. Mwuthe ennathem pole ee partum polichadukki?❤️❤️❤️
    Kooduthal onnm parayan kazhiyunnilla
    Vakkukalkatheethaman mwuthe ee srishti?
    Eagarly waiting for nxt part?
    Snehathoode………❤️❤️❤️❤️❤️

    1. ബെർലിൻ ബ്രോ..
      ഒരുപാട് സ്നേഹം..

  18. ഒരു രക്ഷയും ഇല്ല ബ്രോ…. കിടിലോൽസ്കി…. കാത്തിരിപ്പു മാത്രം ബോർ…. അറിയാം എഴുതാനുള്ള പാടും റിസർച്ച് ചെയ്തു ആണ് എഴുതുന്നത് എന്നും എന്നറിയാം… അതിനൊരു ബിഗ് സല്യൂട്…. കഥയോടുള്ള ആ ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് കാര്ര്യമാക്കണ്ട bro…. ഒരു ബിഗ് ഹഗ് ഫോർ യു……

    1. നന്ദി ബോണ്ടാ
      ഉണ്ട ഉണ്ട ഏഴു തന്നെ അല്ലെ കോഡ്..

  19. Harshetta enghane kazhiyunnu eghaneyellaam ezhuthaan. Oro partum kazhiyumpoyum ee kathayodulla interest koodi koodi varikayaa.
    Katha idakk vachonnum nirthalle etta . Daivam kaakkatte

    1. നമ്മൾ ഒരു കാര്യത്തിൽ പൂർണമായും മനസു വെച്ചാ സാധിക്കും മുത്തേ..

  20. Kollam bhayi vegham midhila yil ethikkan nokkaney.

  21. ഞാൻ ഈ കഥ 21 പാർട്ട്‌ മുതൽ ആണ് ശ്രെദ്ധിക്കുന്നത് ഫസ്റ്റ് പാർട്ട്‌ വായിച്ചു കയിഞ്ഞ് ബാക്കി ഉള്ള എല്ലാ പാർട്ടും ഞാൻ രണ്ടര ദിവസം കുത്തി ഇരുന്ന് ആണ് വായിച്ചത് അത്രക്ക് ഒരു അഡിക്ഷൻ ആയി പോയിരിന്നു പക്ഷെ ഞാൻ ഇപ്പോൾ ഏറെ ദുഃഖിതൻ ആണ് ഇത്രെയും നാൾ ഇതിൽ കമെന്റ് ഇടാതെ ചേട്ടനെ പ്രോത്സാഹിപ്പിക്കാതെ ഇരുന്നതിൽ ആയതിനാൽ എന്നോട് ക്ഷെമിക്കണം സത്യം പറഞ്ഞാൽ ചേട്ടാ എനിക്ക് നല്ല വിഷമം ഉണ്ട് ഇത്രെയും നാൾ കമെന്റ് ചെയ്യാതെ ഇരുന്നതിൽ സോറി കൂടുതൽ ഒന്നും പറയാൻ എനിക്ക് അറിയില്ല മാത്രവുമല്ല ഞാൻ കൂടുതൽ ഒന്നും പറയാൻ അർഹനും അല്ല

    1. ഈ വാക്കുകൾ തന്നെ ധാരാളം ബ്രോ..
      അഭിപ്രയം ഒരു ശീലം ആക്കിയാൽ ഏറെ നല്ലത്
      ഏതു കഥ വായിച്ചാലും..

  22. Supper mashe expect next’s part soon

    1. താങ്ക്സ് അര്ജു..

  23. ഒരു പാട് നന്ദി വേറെ ഒന്നും പറയാനില്ല നന്ദി നന്ദി ഒരുപാട്

    1. സ്നേഹം മാത്രം മുത്തേ..

  24. എനിക് വളരേ ഏറെ ഇഷ്ടപെട്ട കഥയാണ് ഇത്… വായിക്കുംതോറും ആകാംക്ഷ കുടി കുടി വരികയാണ്.. അടുത്ത ഭാഗം ഉടൻ പ്രതീഷിക്കുന്നു..

    1. അശ്വിനെ ഒരുപാട് നന്ദി

  25. നിതീഷ്

    ഹർഷൻ ചേട്ട നമസ്കാരം, ആദ്യമായിട്ടാണ് ഒരു കഥക്ക് അഭിപ്രായം പറയുന്നത്.. എന്നും രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് നോക്കും കഥ വന്നോ എന്ന്.. ഒരാഴ്ച മുൻപ് ഇനി 27നെ കഥ വരൂ എന്ന് വിചാരിച്ചു നോക്കിയില്ല പക്ഷേ ഇന്ന് വെറുതെ നോക്കിയപ്പോൾ ആണ് കണ്ടത്..ഞാനൊക്കെ എന്ത് അഭിപ്രായം പറയാനാ പറഞ്ഞാൽ കുറഞ്ഞു പോകും.. എന്നെ പോലെ പല ആളുകളെയും ഒരു കഥ വരുന്നോ എന്ന് ദിവസവും വന്നു നോക്കാൻ പ്രേരിപ്പിക്കാൻ ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേര് ഹർഷൻ എന്നാണ്..

    1. നന്ദി ബ്രോ ഈ നല്ല വാക്കുകൾക്
      എന്നും സ്നേഹ0 മാത്രം..

Comments are closed.