അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ജീനാ_പ്പു

    അജയ്അജയ്September 14, 2020 at 8:28 pm
    അത്‌ വല്യ പേരാണ്….

    ഇതിലും എത്രയോ ഭയങ്കരമാണ് “ബസ്സ്”

    1. അത്‌ അറീല

      1. ജീനാ_പ്പു

        അറിയാതെ ഇരിക്കുന്നതാണ് നല്ലത് ?

  2. മാലാഖയുടെ കാമുകൻ

    എല്ലാവർക്കും നമസ്ക്കാരം..❤️
    എന്താ വിശേഷം?

    1. വിശേഷം ഒന്നും ഇല്ല മാലാഖയോ യക്ഷിയോ ആരെങ്കിലും വന്നാൽ വിശേഷം ഉണ്ടാവും ??

      1. Ohh angane nee vishesham undakkandaa?

        1. അത് എന്താ ??

    2. ജീനാ_പ്പു

      മലയാളം ക്ലാസിലേക്ക് സ്വാഗതം mk bro ?❣️

      1. മാലാഖയുടെ കാമുകൻ

        യക്ഷിക്ക് വിശേഷം ഉണ്ടാക്കാൻ നടക്കുന്ന ചെക്കാ.. ശരിയല്ലട്ടോ

        1. ???

    3. Hi chettayi enthokke viseshagal

      1. മറഞ്ഞിരിക്കുന്ന പരിപാടി ആണോ

        1. Entha udesiche manassilayilla

    4. സുജീഷ് ശിവരാമൻ

      ഹായ് MK സുഖമല്ലേ…

    5. നമസ്കാരം

    6. വിശേഷം aayitilya … ??

      1. ഓഓഓ

    7. Mk?? enthund vishesham sugam alle

      1. മാലാഖയുടെ കാമുകൻ

        സോറി റിപ്ലൈ ചെയ്യാൻ പറ്റുന്നില്ല.. എന്തോ എറർ

  3. അപ്പോൾ ഞാനും പോവുന്നു …
    പിന്നെ കാണാ …

    എന്നെ മിസ്സ്‌ ചെയ്യും എന്ന് enk അറിയാ ..sry ട്ടോ …??

    1. സുജീഷ് ശിവരാമൻ

      പോയി വായോ…

      1. ഞാൻ kanadathil വെച്ച് ഇവിടെ എറ്റവും koodthal സ്നേഹം ഉള്ള വെക്തി … ???

        1. അപ്പൊ ഞാനോ

          1. ഒപ്പിക്ക … 2nd നീ .. പോരേ

          2. ഒപ്പിക്കാം എന്നോ
            ഇത്രയും സ്നേഹിച്ച എനിക്ക് ഇത്‌ കിട്ടണം

        2. സ്നേഹത്തിന്റെ നിറകുടം ആയ എന്നെ മറന്നു അല്ലെ ??

    2. അയ്യടാ

    3. ഋഷി ഭൃഗു

      നിന്റെ മണ്ടത്തരങ്ങള്‍ എല്ലാം ഞങ്ങല്‍ മിസ്സ് ചെയ്യും???

      1. ഋഷി … പോകേണ്ട എന്ന് പറ … അങ്ങനെ ആണെങ്കിൽ ഞാൻ evde നിക്കാ …

  4. ജീനാ_പ്പു

    അമ്മു ചേച്ചി വീണ്ടും പോയി…? ?

    1. പോയോ ???

    2. പോയി തോന്നുന്നു

    3. ഋഷി ഭൃഗു

      ഇല്ല വരും…

      1. ഓണകഥ ജൂറി അംഗം ആണ് അതിന്റെ തിരക്കിൽ ആണ് വരും

        1. സുജീഷ് ശിവരാമൻ

          അതു മറന്നു പോയി.. അപ്പോൾ ഇപ്പോഴൊന്നും വരില്ലല്ലേ..

      2. ജീനാ_പ്പു

        സഹോദരൻ പറഞ്ഞാൽ പിന്നെ എന്താ ….

        ?❤️❣️

    4. സുജീഷ് ശിവരാമൻ

      തിരക്കുണ്ടാകും… ഫ്രീ ആകുമ്പോൾ വരും..

      1. ജീനാ_പ്പു

        ഹും ❣️ അറിയാം അണ്ണാ ?❣️

        1. സുജീഷ് ശിവരാമൻ

          ???

    1. Bye… Oru pattiye konnathinu 100 pere kollan povano ?

      1. John wick and rocky bhai what a beautiful combination ??

    2. സുജീഷ് ശിവരാമൻ

      പോകുകയാണോ…

    3. ജീനാ_പ്പു

      ബൈ ഭായ് ?

    4. പോയി വരൂ

    5. Bye wick Bhai

  5. ജീനാ_പ്പുജീനാ_പ്പുSeptember 14, 2020 at 8:13 pm
    അപ്പോൾ ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം അധോലോകത്ത് എത്തും ????
    ///
    രണ്ട് Nobel കിട്ടും…വൈദ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം..

    1. നമുക്ക് അഭിമാന നിമിഷം uff ???

    2. ആ വീട്ടിൽ മൂന്നെണ്ണം അപ്പോൾ ലസീമിന് സമാധാന നോബൽ

    3. ജീനാ_പ്പു

      ഫിസിക്സ് നൈസായിട്ടങ്ങ് ഒഴുവാക്കി അല്ലെ ?

      ഓണം ദൂരദർശിനിയിലൂടെ…?

      1. ???

      2. രണ്ടാമത് paranjayhu പിന്നെ എന്താണ്

        1. ജീനാ_പ്പു

          മലയാളം മറന്നു ??

          ഓ !!!! ഡാർക്ക് ?

      3. Athanu bhouthika shasthram??

      4. ഋഷി ഭൃഗു

        സേട്ടന് മലയാളം അത്രയ്ക്ക് വശമില്ല ല്ലേ?

        1. മലയാളം അരിയാറ്റെദ് ഞാൻ maatrm ella … എന്ന് മനസിലായില്ലേ … ??

          1. അവന് എഴുതാൻ അറിയാം

        2. ജീനാ_പ്പു

          എങ്കിൽ പറയൂ ” സ്വിച്ച് ”

          ഇതിന്റെ മലയാളം പെട്ടെന്ന് പോരട്ടെ ?

          1. ഋഷി ഭൃഗു

            വിദ്യുച്ഛക്തിഗമനാഗമനനിയന്ത്രണയന്ത്രം

          2. അത്‌ വല്യ പേരാണ്

          3. ജീനാ_പ്പു

            സമ്മതിച്ചു ? പുലി തന്നെ ❣️❣️❣️

          4. ഋഷി…മനസ്സിലായെ

          5. ഋഷി ഭൃഗു

            ????

    4. Namukk specialization ulla shasthram nobel listil illaa???

      1. അത് ഏതിലാ specialization

        1. Ninakk 18 aavatte.. appo paranj tharaam?? venel rajeev annante 2 prabandhangalum vayikkan tharaam??

          1. എന്നാ വേഗം വായിക്കാൻ താ ???

          2. അത്‌ ഇതിഹാസം ആണ്

      2. ഹ്മ്മ് ഹ്മ്മ് അറിയാം അറിയാം ?

      3. തള്ള് ആയിരിക്കും … ല്ലേ …

        1. Eyy athinu ningal okke ille ivide??

          1. നിന്റെ atrekk veroolelo…

    5. എല്ലാരും സന്ദൊഷികുവിൻ …. ???

      ചെലവ് ഉണ്ടാവും … എല്ലാർക്കും കൊഴികൊട്ടെക്ക് swaagadhm … ????

  6. ഇന്ന് കാളി makeover ചെയ്തു വന്നില്ലേ

    1. ഇല്ല എന്ന് തോന്നുന്നു ???

    2. Innale itta churidar unangi kanilla?

      1. കള്ള തെണ്ടി പറ്റിക്കൽ ആണ് സാറേ മെയിൻ

        1. Neeyanalle sthiram vettamrigam?

          1. ആന്ന് ഇവൻ സ്ഥിരം എന്നെ ആണ്

  7. Rajeev September 14, 2020 at 8:11 pm
    heyyy….അവന്‍ ആഗ്രഹം ഇല്ല…

    അതെ ഞാൻ നന്നായി മറ്റൊരു അഞ്ജലി അസംഭവ്യം

    1. ജീനാ_പ്പു

      ഇത് എവിടെയൊ കേട്ട് മറന്നത് പോലെ ??

        1. ജീനാ_പ്പു

          ചിലപ്പോൾ തോന്നിയതാവും അല്ലെ ??

    2. ഉവ്വാ ഉവ്വാ ??

      1. സത്യം

  8. ജീനാ_പ്പു

    RajeevRajeevSeptember 14, 2020 at 8:09 pm
    അത്..അത്രയും നേരം വീട്ടില്‍ സമാധാനം ഉണ്ടാവുമല്ലോ എന്ന് കരുതി നമ്മൾ mindathirunnittu

    എല്ലാ വീട്ടിലും ഇത് തന്നെയാണ് അവസ്ഥ ????

      1. ജീനാ_പ്പു

        രാഗു ജി സത്യം പറ സീരിയൽ കാണില്ലേ…?

        1. Illa. അമ്മ കാണും ???.

          1. ജീനാ_പ്പു

            സെയിം പിച്ച് ?

          2. അമ്മ കാണുമ്പോൾ ninglum കാണും ല്ലേ … ???

          3. ജീനാ_പ്പു

            ഇല്ലല്ലോ ? ഇവിടെ ചാറ്റ് ചെയ്യും അല്ലെങ്കിൽ ട്വിസ്റ്ററിൽ പോകും ?

          4. എന്ത് ചെയ്യാൻ അവസ്ഥ. ??

  9. ജീനാ_പ്പു

    RajeevRajeevSeptember 14, 2020 at 8:01 pm
    ചീട്ട് കളിച്ച കാലം മറന്നു..പണ്ടൊക്കെ school adachal ഉച്ചയ്ക്ക് ചീട്ട് കളിയാണ് പരിപാടി…..

    അതിനെന്താ ഇപ്പോൾ വൃദ്ധസദനത്തിലും കളിക്കാമല്ലോ …? ????????

    1. അവിടെ പോകാറില്ല ഇപ്പോൾ

      1. ഋഷി ഭൃഗു

        ഇതൊക്കെ കേട്ടു വട്ടായിക്കാണും ????

        1. ജീനാ_പ്പു

          ????

  10. ഋഷി ഭൃഗു

    SHANASeptember 14, 2020 at 7:57 pm
    Daily kulichaal bodyle bacteriakl nashich pogum … Adh bodyk danger aan … ✋?
    ****************

    ലേ അടുത്ത ശാസ്ത്ര പണ്ഡിത, ???
    എവിടെ നമ്മുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ്ന്‍ ജീവാപ്പി ???

    NB: ലാസിമിന്റെ ബെസ്റ്റ് സമയം, വീട്ടില്‍ ചെന്നാല്‍ ഫുള്‍ ഇജ്ജാതി ഐറ്റം കേള്‍ക്കാം, വേറെ നേരം പോക്കോന്നും വേണ്ട

    1. അവന് പേരെന്തു കേറുന്നുണ്ടാവും

    2. Full time ith kettitta avan ithine ivide kond vannu ittath?

      1. ഋഷി ഭൃഗു

        ??????

    3. ബാക്ടീരിയ വളർത്താൻ വേണ്ടി എന്തൊക്കെ വേണ്ടെന്നു വെയ്ക്കണം പാവം കുട്ടി.

      നന്മ ഉള്ള ലോകമേ…..

      1. ജീനാ_പ്പു

        അപ്പോൾ ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം അധോലോകത്ത് എത്തും ????

        1. എല്ലാരും … sandoshikku …. ?????

      2. ഷിവെട്ടനു എന്നെ പറ്റി നല്ല daaraana ഉണ്ടെന്ന് തോനുന്നു … ??

    4. ജീവക് ഒരു ശിഷ്യ വേണം എന്ന paraninum… അതിനുള്ള shramathilaaa …

      പിന്നെ ലൈഫ് entertainmnt vende …
      adhkondaa ഞാൻ ലസിമ്നു ഫുൾ entertainmnt kodukund … nothing more .. ???

  11. ജീനാ_പ്പു

    ഒരു കഥ തന്നെ എല്ലാ സ്ത്രീകളെയും പിടിച്ചിരുത്തുന്ന രീതിയിൽ എല്ലാ സീരിയലുകളിലും ചെയ്തു വിജയിപ്പിക്കുന്ന എല്ലാ തിരക്കഥാകൃത്തുകളെയും അഭിനന്ദിക്കാതെ തരമില്ല ???????

    1. തിരിച്ചു മറിച്ചും ഒരേ കഥ

    2. Aychayil 6divasam Aki????

    3. Neeyippo asianet vechille…Njan food kazhikkumbo kandathe ulloo ath???

      1. നീയും സീരിയൽ kaanarundoo …

        chee .. mosham … ??

        1. Food kazhikkan neram ath vechittundavum??? kanathe irunnal choru kittilla?

          1. എന്നി അങ്ങനെ paranoo … ഫുൾ അടവ് ആണെല്ലോ …

    4. അത്..അത്രയും നേരം വീട്ടില്‍ സമാധാനം ഉണ്ടാവുമല്ലോ എന്ന് കരുതി നമ്മൾ mindathirunnittu

  12. പാർവണ എവിടെ വരയ്ക്കാൻ പോയോ????

    1. ഇതല്ലേ nee നേരത്തെ ചോദിച്ചേ…മറ്റൊരു priya anjali ye സൃഷ്ടിച്ച നിനക്ക് സമാധാനം കിട്ടൂ?

      1. അതിന് അല്ല കുട്ടി ആരും അന്വേഷിക്കുന്നില്ല എന്ന് കരുതി മാറി നിൽക്കരുത് അല്ലോ അല്ലെ

        1. alloh .. എന്തോരു സ്നേഹം …

          1. നിന്നെ പോലെ അല്ല എനിക്ക് സ്നേഹം ഉണ്ട്

      2. എത്ര വേണ്ടാന്ന് വെച്ചാലും അവന്റെ ഉള്ളിൽ നിന്നും പുറത്ത് ചാടി പോകും. വെറും സ്നേഹം മാത്രം

        1. heyyy….അവന്‍ ആഗ്രഹം ഇല്ല…

        2. ശിവേട്ടൻ

          1. ഞാൻ നന്നായി

    2. Ithokke aaru?? ???

      1. രണ്ടു ദിവസം മുന്‍പ് join cheythatha

        1. Aa athanu.. njan ivide illalo appo..

      2. നി കണ്ടില്ലേ പുതിയ ആൾ

        1. Illa.. kure alkkar vanno?? Parichayappedanamallo.. avasanam mukham moodi mattumbo indrans aavumo?

  13. ഋഷി ഭൃഗു

    SHANASeptember 14, 2020 at 8:01 pm
    Rishiyee ….താങ്കളുടെ ഭാര്യ അവിടെ ഇല്യേ …???
    ************************

    അന്‍റ്റെ കേട്ട്യോന് രണ്ടാം കെട്ടിന് വേറെ പെണ്ണിനെ നോക്കണം ഷാനാ,??? ന്റ്റെ മുത്തിനെ ഞാനാര്‍ക്കും വിട്ടു തരൂല ????

    1. Comments ഒക്കെ ഭാര്യ കാണുന്നുണ്ട് അല്ലെ

      1. ഋഷി ഭൃഗു

        ?????

        1. ഇജ്ജാതി ??

          1. പിന്നെ muthennu ഒക്കെ വിളിക്കുന്നത് kettile

          2. രാജീവേട്ടാ … നിങ്ങൾ ബാര്യനെ അപ്പോൾ സോപ്പ് iddaan വേണ്ടി മുത്ത് എന്നാണോ വിളിക്കാറ്…

          3. മുത്തേ തേനേ കരളേ എന്നൊക്ക ആണ്

    2. അവൻ ഒന്ന് കേട്ടിട്ട് കുടുങ്ങി എന്നിട്ടാണോ രണ്ടാം കേട്ട്

    3. താങ്കളുടെ ഭാര്യ mutthaan ..ഞാൻ സമ്മതിച്ചു … എല്ലാതെ നിങ്ങളെ sahikoolello …. ??

      എന്റെ kettyon വേറെ ഒരു പെണ്ണ് ഇപ്പോൾ വേണ്ടാ എന്ന പറഞ്ഞ് … ഞാൻ attrekkum സ്നേഹം kodukund … ???

      1. നിനക്ക് സ്നേഹം ഉണ്ടെന്നോ ചുമ്മാ പറയല്ലേ

  14. ചീട്ട് കളിച്ച കാലം മറന്നു..പണ്ടൊക്കെ school adachal ഉച്ചയ്ക്ക് ചീട്ട് കളിയാണ് പരിപാടി

    1. ഇപ്പൊ സ്‌കൂൾ അടക്കാൻ ഇല്ലാത്ത കൊണ്ടാണോ..??

      1. ഞാന്‍ നാട്ടില്‍ അല്ലല്ലോ

    2. അതെ നാട്ടിൽ പോയാൽ കാണാം എല്ലാരും ഇരുന്ന് കളിക്കുന്നുണ്ടാവും, പക്ഷെ എനിക്കു കളിക്കാൻ അറീല

  15. പാർവണ എവിടെ വരയ്ക്കാൻ പോയോ

  16. ഞാൻ പോട്ടെ എന്തെങ്കിലും തട്ടിയിട്ട് വരാം ???

    1. വിട്ടോ

  17. ജീനാ_പ്പു

    ആർക്കെങ്കിലും റമ്മി കളിക്കാൻ അറിയാമൊ ..?

    എപ്പോഴും നോട്ടിഫിക്കേഷൻ വരുന്നു …?

    കളിക്കാൻ ഒരു ആഗ്രഹം തോന്നിയത് കൊണ്ട് ചോദിച്ചതാ ?????

    1. അവസാനം പൈസ പോയി എന്ന് പറഞ്ഞു മോങ്ങരുത് ??

    2. പിന്നെന്താ… ??

    3. എന്തിന് അതുവഴി പണം കുറെ പോവും വെറുതെ

      1. ജീനാ_പ്പു

        ഓഫ് ലൈനിൽ കളിക്കാൻ പറ്റില്ലേ …?

        1. അതെനിക് കൃത്യം പിടുത്തം ഇല്ല ഫ്രണ്ട്‌സ് കാളിക്കുന്നുണ്ടെന്ൻ പറഞ്ഞു കേട്ടിട്ടുണ്ട് അത്‌ എങ്ങനെ എന്നറീല

          1. ജീനാ_പ്പു

            ഹും ☹️ ഇനിയിപ്പോൾ വേണ്ട ..

          2. ഗുഡ്

        2. ഓഫ് ലൈൻ ഉണ്ട്.. അത് കുറച്ചു ജയിക്കുമ്പോൾ ഒരു കോണ്ഫിഡൻസ് കേറും.. അപ്പൊ നിർത്തണം..?? അല്ലേൽ ഓണ്ലൈനിൽ തല വെക്കും..

          1. ജീനാ_പ്പു

            ആ ആഗ്രഹം മാറ്റിവെച്ചു ആദി ബ്രോ ❣️

          2. അതും കൂടി ആയൽ ഡാമാർ പടാർ

    4. ഋഷി ഭൃഗു

      റമ്മി കളിച്ച ഒരുത്തന്‍ അവസാനം നമ്മുടെ ദരിദ്രമായ ട്രഷറി വരെ കോള്ളയാടിച്ച ഒരു കഥ കേട്ടിട്ടില്ലേ.. ???

      1. സുജീഷ് ശിവരാമൻ

        അതേത് കഥ… ഞാൻ മറന്ന് പോയി..

        1. ഋഷി ഭൃഗു

          റമ്മി കളിച്ചു കടം കയറിയ ഒരുത്തന്‍ ട്രഷറീന്നു ഒരു 75 ലക്ഷം അടിച്ചു മാറ്റി, ഒന്നൊന്നര മാസം മുന്നേ ???

          1. സുജീഷ് ശിവരാമൻ

            ഒക്കെ… ഇപ്പോൾ കിട്ടി..

      2. ജീനാ_പ്പു

        എങ്കിൽ വേണ്ട ??????

        1. ഗെയിം ആകെ pubg ആണ് അവസാനം കളിച്ചേ അതും പോയില്ലേ

      3. അതേ.. അങ്ങനെ ഒരു ബാക്കപ്പ് ഉണ്ടെങ്കിൽ കളിച്ചാൽ മതി?

        1. ഋഷി ഭൃഗു

          ???

    5. സുജീഷ് ശിവരാമൻ

      എനിക്ക് അറിയാം… മുൻബൊക്കെ ടൈം പാസ്സ് അതായിരുന്നു…

      1. സുജീഷ് ശിവരാമൻ

        ഓൺലൈൻ ഗെയിം അല്ലാട്ടോ…

      2. ജീനാ_പ്പു

        ആകെ 15 കളിക്കാൻ മാത്രം അറിയാം ? എനിക്ക് …

  18. ജീനാ_പ്പു September 14, 2020 at 7:49 pm
    അതിന് ഞങ്ങളുടെ കഥയ്ക്ക് അവാർഡ് തന്നാൽ ഈ സൈറ്റ് നാട്ടുകാർ പൂട്ടിക്കും … അല്ലെ കണ്ണേട്ടാ

    അത് കൊണ്ട് മാത്രം നമ്മൾ കപ്പ്‌ വിട്ടു കൊടുക്കുന്നു ?????.

    1. ജീനാ_പ്പു

      തീർച്ചയായും ? ജയ് ഭാരത് മാതാ കീ ജയ് …

  19. ഓടും കുതിര..ചാടും കുതിര..വെള്ളം കണ്ടാല്‍ നില്കും കുതിര…എന്താണ്..answer പറയൂ…അപ്പോളേക്കും ഞാൻ ഒന്ന് കുളിച്ചിട്ടു വരാം..

    NB: കുതിര അല്ല കഴുത ആണെന്ന് aarkelum തോന്നിയാലും സ്വാഭാവികം

    1. ????????

    2. ഒട്ടകം അല്ലെ ??

    3. ഇങ്ങനെ പറഞ്ഞാൽ മനസിലാവില്ല.. ഇംഗ്ലീഷിൽ പറയൂ… ?

      1. Adanne … English must aan … ???

        1. മദാമ്മേ

    4. ഋഷി ഭൃഗു

      ?????

    5. ജീനാ_പ്പു

      രാജീവ് അണ്ണൻ സ്വന്തം അനുഭവത്തിൽ നിന്നും പറഞ്ഞതാണ് ആരും എതിർക്കരുത്…

  20. ഋഷി ഭൃഗു

    SHANASeptember 14, 2020 at 7:50 pm
    Njaanellaa … Aa yakshi …

    Lasimnu aal maari poyathaavum … ??
    ************************
    ശരിയാണ് ഷാനാ, ആളും തീരുമാനവും മാറിപ്പോയത്തില്‍ അവന്‍ വല്ലാതെ ദുഖിക്കുന്നുണ്ട് ???

    1. ????? പാവം എന്തിന്റെ കേടായിരുന്നു

    2. Rishiyee ..
      Avn dukkm onulyaa … Full happy aan ..
      Edokke oru abinayam elle … ??

      1. അതെ ഹാപ്പി ഒകെ ഓന്റെ അഭിനയം ആണ്

        1. ?????തിന്നാൻ കിട്ടാൻ വേണ്ടി

      2. ഋഷി ഭൃഗു

        ഇതൊക്കെ അഭിനയം ആണേല്‍ അവന് എല്ലാ മാസവും ഓസ്കാര്‍ കിട്ടണം ???

        1. Rishiyee ….താങ്കളുടെ ഭാര്യ അവിടെ ഇല്യേ …???

  21. കുട്ടപ്പൻ

    BEI ??‍♂️

    1. പോവണോ

    2. നീയെന്തിനാ വന്നേ ചുമ്മ കേറി പോവനോ

      1. കുട്ടപ്പൻ

        NEt theernn

        1. പോയി വാ

    3. Da vannu de poyi

      Tatta ?

    1. കുളിച്ചിട്ട് വാ

    2. പോയി അടിച്ചു നനച്ചു കുളി

  22. ഒരു ഡൌട്ട്… ലെബോനോൻ എന്നാ സ്ഥലത്തിന് എന്താ കുഴപ്പം

    1. അതല്ലേ എല്ലാരും ചോദിച്ചേ…പിന്നെ സ്ഥലത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല..പക്ഷേ Lebanon ഇഷ്ടമാണ് ????

    2. ഋഷി ഭൃഗു

      ഒരു കുഴപ്പവുമില്ല. എന്നെഥ്കിലും കാര്യം പറയുമ്പോ അനാവശ്യമായി ആ സ്ഥലം പറഞ്ഞിട്ടു പോയാല്‍ അതൊരു പ്രശ്നമാകും, അഥ്റെയുള്ളൂ

    1. ഹലോ

    2. ജീനാ_പ്പു

      ഹായ് ?

        1. ജീനാ_പ്പു

          ഹായ് ?

    3. ഹോയ്

      1. Rajeev anna ❣️

Comments are closed.