അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ꧁༺അഖിൽ ༻꧂

    ////സോളാർ സരിത / കൂടത്തായി ജോളി / സ്വപ്ന സുരേഷ് / ശോഭ ജോണ് / ശാലു മേനോൻ
    ഇനി ഷകീല , മറിയ , രേഷ്മ , ബാബിലോണ , അൽഫോൻസാ , സജിനി , ഹേമ
    ഇതിൽ ആരെയെങ്കിലും നീ കെട്ടുവോടാ ,,,,,,,,,,,,,,,,,?

    കെട്ടും എന്നാണ് നീ പറയുന്നതെങ്കിൽ ,,,,\\

    വലിയ ഡയലോഗ് അടിക്കാതെ വല്ല ഉള്ളിക്കും പോടാ/////

    ഈ പറഞ്ഞവർ എല്ലാം ഞാൻ പറഞ്ഞതിൽ ഉൾപ്പടോ ഹർഷൻ ചേട്ടാ…???

    1. ശരിയാ…
      നോട് the point.?

  2. കുട്ടപ്പൻ

    90% ഡാറ്റാ യൂസ്ഡ്

    അപ്പൊ രാത്രി എങ്ങാൻ വരാം

  3. എല്ലാവരുടെ കാര്യം എനിക്ക് അറിയില്ല… എന്റെ കാര്യം ഞാൻ പറയാം… ഞാൻ കെട്ടുന്ന പെണ്ണ് കന്യക ആവാം ആവാതിരിക്കാം… അത് എന്നെ ബാധിക്കില്ല… അവളുടെ past ഫാമിലി അതൊന്നും എന്നെ സംബന്ധിച്ചു ഒരു വിഷയമേ അല്ല .. സ്നേഹിക്കാൻ ഉള്ള ഒരു മനസ് ഉണ്ടാവണം എനിക്ക് അത് മാത്രം മതി… പിന്നെ ലേശം വകതിരിവും…

    ലെ അഖിലിനോട്

    മിത്രമേ

    സ്നേഹിക്കാനുള്ള മനസു ഉണ്ട്
    വകതിരിവും ഉണ്ട്
    past ഫാമിലി എന്നത് കണക്കാക്കുന്നില്ല
    എന്നത് കൊണ്ട്

    സോളാർ സരിത / കൂടത്തായി ജോളി / സ്വപ്ന സുരേഷ് / ശോഭ ജോണ് / ശാലു മേനോൻ
    ഇനി ഷകീല , മറിയ , രേഷ്മ , ബാബിലോണ , അൽഫോൻസാ , സജിനി , ഹേമ
    ഇതിൽ ആരെയെങ്കിലും നീ കെട്ടുവോടാ ,,,,,,,,,,,,,,,,,?

    കെട്ടും എന്നാണ് നീ പറയുന്നതെങ്കിൽ ,,,,\\

    വലിയ ഡയലോഗ് അടിക്കാതെ വല്ല ഉള്ളിക്കും പോടാ ,,,,,,,,,,,,,,,,,,,,,,,,,,,

    1. കുഞ്ഞുമാലാഖ

      തേഞ്ഞു

    2. ഇവരൊക്കെ aara ???

      1. കള്ള കിളവ നിങ്ങൾക് അറിയില്ല അല്ലെ ?????

        1. കുട്ടപ്പൻ

          എനിക്ക് അറിഞ്ഞൂടാ

        2. പുതിയ കഥാപാത്രങ്ങള്‍ ആണോ…ഇന്ന് teaser എന്തേലും വന്നോ

          1. ഉവ്വാ ഈ കഥാപാത്രങ്ങളെ വെച്ചു നിങ്ങളെ നടൻ ആക്കി അളിയൻ ഒരു കഥ ഉടനെ ഇടും ?????

          2. ഞാനും സിനിമ il ..?..

    3. ഒറ്റപ്പാലം

      ???
      ആശാനെ നിങ്ങഒരു സംഭവം ആണ്
      ?????

    4. ꧁༺അഖിൽ ༻꧂

      ആഹ്ഹ് ബെസ്റ്റ്… മൊതലാളി… ഞാൻ താഴെ ഒരു കാര്യം കൂടെ പറഞ്ഞിട്ടുണ്ട്…. ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്യാം…

    5. ꧁༺അഖിൽ ༻꧂

      വകതിരിവ് എന്ന് ഉദ്ദേശിച്ചത്… എനിക്ക് മാത്രം എല്ലാം കിട്ടണം… അങ്ങനെ ഓക്കെ ഉള്ള സ്വാർത്ഥത ഒന്നും ഉണ്ടാവരുത് അത് ഓക്കെ മനസിലാക്കുവാനുള്ള ബുദ്ധി… അതാണ് ഉദേശിച്ചത്‌

      1. ഒറ്റപ്പാലം

        ഇത് രണ്ടാൾക്കും വേണം എന്നാൽ മാത്രമെശരിയാകൂ

      2. സ്വാർത്ഥത ലവലേശം ഇല്ലാത്തവരെ ആണ് മുതലാളി അവിടെ പറഞ്ഞേകുന്നത്

        1. ꧁༺അഖിൽ ༻꧂

          കെട്ടുമ്പോൾ ഓഫർ ആയിട്ട് കുട്ടി ഫ്രീ എനിക്ക് വേണ്ട…

          1. പാസ്ററ് കുഴപ്പം ഇല്ലെന്നു പറഞ്ഞിട്ട് നീ സ്വാർത്ഥത കാണിച്ചത് ശെരി ആയില്ല ?????

          2. ꧁༺അഖിൽ ༻꧂

            ഞാൻ രണ്ടാം കെട്ടും കുട്ടികളും പറഞ്ഞോ…???

            ഒരു കുട്ടി അവളെ അവളുടെ കാമുകൻ പറ്റിച്ചു… അങ്ങനെ ഉള്ള ഒരു കൊച്ചിനെ കേട്ടുന്നത് കൊണ്ട് എന്താ കുഴപ്പം…???

    6. ആഹ് ബലേ ഭേഷ്

    7. ഹർഷൻ കുഴപ്പമില്ല…?
      പരിചയമുണ്ടെങ്കി
      ഒന്നിനെ മുട്ടിച്ച് തരുമോ
      ജോളി ഒഴിച്ച്!??

  4. //10വയസ്സിലെ ഒരു പാവത്തെ ചൂണ്ടയിട്ടു പിടിച്ചു… അവനു വായി നോക്കാനുള്ള നല്ല അവസരത്തെ മുഴുവൻ തകർത്തിട്ട് ഡയലോഗ് പറയുന്നോ ?????//

    ബെർതെ ചോയിച്ചു ബാങ്ങി… ബേണ്ടാരുന്നു ??

    1. കുഞ്ഞുമാലാഖ

      കൗതുകം ലേശം കൂടുതലാ ??

      1. നേൻ അല്ല… ഇബടത്തെ ബാർടെൻ

        1. കുഞ്ഞുമാലാഖ

          പാറുവേച്ചി അല്ലെ കണ്ടു ??

  5. കുഞ്ഞുമാലാഖ

    രാഗുവേച്ചി ചായ കുടിച്ചോ?

    1. ?? ഇല്ല

      1. കുഞ്ഞുമാലാഖ

        ചിക്കനും ദോശയും ഉണ്ട് തിന്നിട് വരാം ??

        1. ശെരി

    2. ഞാൻ ഈ ചോദ്യം ചോയ്കൾ നിർത്തി എങ്ങനുണ്ട്

      1. കുഞ്ഞുമാലാഖ

        അപ്പൊ ആര് ഇതിൽ ഫുഡ്‌ കൊടുക്കും

        ദൈബം ഉണ്ട്

    3. ഒറ്റപ്പാലം കാരൻ

      ഞാൻ കുടിച്ചു ചൂടുള്ള സുലൈമാനി☕☕?

      1. കുഞ്ഞുമാലാഖ

        ആഹാ അന്തസ്

  6. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 14, 2020 at 4:41 pm
    ലോകത്തുള്ള സകലമാന പെൺപിള്ളേരുടെയും വായിൽ നോക്കാം.. പറ്റിയാൽ ഡെറ്റിംഗ്.. വേണേൽ ലിവിങ് ടുഗെതർ… ഇതെല്ലാം കഴിഞ്ഞാലും പെണ്ണ് കെട്ടുമ്പോൾ.. അവൾ കന്യക ആയിരിക്കണം… അല്ലെ അങ്ങനെ അല്ലെ അൽമോസ്റ് 99%ആണ്പിള്ളേരും ?////

    എല്ലാവരുടെ കാര്യം എനിക്ക് അറിയില്ല… എന്റെ കാര്യം ഞാൻ പറയാം… ഞാൻ കെട്ടുന്ന പെണ്ണ് കന്യക ആവാം ആവാതിരിക്കാം… അത് എന്നെ ബാധിക്കില്ല… അവളുടെ past ഫാമിലി അതൊന്നും എന്നെ സംബന്ധിച്ചു ഒരു വിഷയമേ അല്ല .. സ്നേഹിക്കാൻ ഉള്ള ഒരു മനസ് ഉണ്ടാവണം എനിക്ക് അത് മാത്രം മതി… പിന്നെ ലേശം വകതിരിവും…

    1. വകതിരിവ് എന്തിനാണ്…നീ എന്തോന്ന് കോൺഡിഷസ് വക്കുന്നോ.. മെയിൽ chauvinist??

      1. ദേവീ ???????

      2. ꧁༺അഖിൽ ༻꧂

        വകതിരിവ് എന്ന് ഉദ്ദേശിച്ചത്… എനിക്ക് മാത്രം എല്ലാം കിട്ടണം… അങ്ങനെ ഓക്കെ ഉള്ള സ്വാർത്ഥത ഒന്നും ഉണ്ടാവരുത് അത് ഓക്കെ മനസിലാക്കുവാനുള്ള ബുദ്ധി… അതാണ് ഉദേശിച്ചത്‌

        1. Aha angane. Ok??

        2. കോമഡി അടിച്ചത് അനോടോ ???… കോമഡി ഒന്നും എല്കുനില്ലലോ സിവനെ ??

          1. പാവം ?? ഓക്കേ ഈ ഇടയായി cheetipokunu അല്ലേ

          2. ഈ ഉളന്മാർക് ഹ്യൂമർ സെൻസ് ഇല്ലാത്തതു എന്തു ദ്രാവിഡ്‌ ആണ് ?‍♂️?‍♂️

    2. ഗുഡ് ബോയ്..

  7. രാഗേന്ദു

    ഹായ് ഹായ് ഹായ്

    ബിർഗ്

    ആ നിലവിളി ശബ്ദം ഒന്നിടൂ

    1. കുഞ്ഞുമാലാഖ

      എനിക്ക് ഇല്ലേ ???

    2. ഹായ് harshetta ബിർഗ്!!

      ഇട് ആ നിലവിളി ശബ്ദം??

  8. പാറു ദൈവം കരച്ചിലോടു കരച്ചിലാണല്ലോ
    എനിച്ചു അപ്പൂനെ വേണം എന്ന് പറഞ്ഞു

    1. കുഞ്ഞുമാലാഖ

      അത് അങ്ങനെ ഒരു പൊട്ടിപ്പെണ്ണ് ??

    2. എന്ന പിന്നെ കൊടുതുടെ

    3. Da adyam paruvinu kurach bodham veppikku ennit karayippikam aa vattu cse alle angane okke kanum

    4. റോയിയെ ഒന്ന് കാണിച്ചൂടെ ?????

      1. കുഞ്ഞുമാലാഖ

        ???

    5. യു to ബ്രൂട്ടസ്???

      1. ദൈവമെ ഇവനോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    6. അവളെ കൊണ്ടുപോയി തോട്ടിൽ ഇട്

  9. ഹായ് ആരെങ്കിലും…

    1. തൃശ്ശൂർക്കാരൻ ?

      Kya chechi

      1. Hai . Roadinu enneetu pokarayile.

        1. തൃശ്ശൂർക്കാരൻ ?

          ????ഇല്ല

    2. കുഞ്ഞുമാലാഖ

      ??

        1. കുഞ്ഞുമാലാഖ

          ഹൗ

    3. Undo/kudicho ???

      1. കുഞ്ഞുമാലാഖ

        Undo enn aavum

      2. ചേച്ചി നിങ്ങളും????

  10. കുഞ്ഞുമാലാഖ

    Hi ??

  11. ലോകത്തുള്ള സകലമാന പെൺപിള്ളേരുടെയും വായിൽ നോക്കാം.. പറ്റിയാൽ ഡെറ്റിംഗ്.. വേണേൽ ലിവിങ് ടുഗെതർ… ഇതെല്ലാം കഴിഞ്ഞാലും പെണ്ണ് കെട്ടുമ്പോൾ.. അവൾ കന്യക ആയിരിക്കണം… അല്ലെ അങ്ങനെ അല്ലെ അൽമോസ്റ് 99%ആണ്പിള്ളേരും ?

    1. അതിപ്പോ ഓരോരോ മമൂലുകൾ ആകുമ്പോ…

      1. എന്താല്ലേ…..

    2. എനിക്ക് ഒരു നിർബന്ധവും ഇല്ല

      1. ഡേയ്… ആദ്യം 18 വയസ്സ് ആകട്ടെ എനിട്ട്‌ ഉത്തരം പറയാൻ വാ… സ്മാൾ ചെക്കൻ ??

    3. എന്തിനു ഒരാളെ സ്നേഹിച്ച പോലും സെക്കന്റ് ഹാൻഡ് എന്ന് പറയുന്ന ടീമിസാ ??

      1. പെൺകുട്ടികളെക്കാൾ തേക്കുന്നത് ആൺ കുട്ടികൾ ആണ് ?

    4. Penpillerum ottum mosham onnum allaaaa anpillere kadathi vettum

      1. 10വയസ്സിലെ ഒരു പാവത്തെ ചൂണ്ടയിട്ടു പിടിച്ചു… അവനു വായി നോക്കാനുള്ള നല്ല അവസരത്തെ മുഴുവൻ തകർത്തിട്ട് ഡയലോഗ് പറയുന്നോ ??????

        1. Athoke athreyollu ?

    5. നന്ദൻ എവിടെയോ പോയി പണി വാങ്ങിയത് പോലെ ഉണ്ടല്ലോ

    6. ആൺകുട്ടികൾ കൂടുതലും അങ്ങെനെ
      തന്നെ. പെൺകുട്ടികളാെണെങ്കിൽ
      നോക്കുന്നത് നിലയും വിലയും ജോലിയും
      കൂലിയും . അതില്ലാത്തവൻ പതിവ്രതൻ
      ആണെങ്കിലും ഒരു കാര്യവുമില്ല.!

  12. ചുടല എന്ത് കിഴങ്ങു കഴിച്ചു..
    പറയുന്നവർക് ചമാനം ഉണ്ടാകും..

    1. മധുര കിഴങ്ങു ?

    2. ചുടല കൊടുക്കുന്ന സമ്മാനം അല്ലെ എനിച്ചു വേണ്ട…. ????

    3. വൃതങ്ങാടി മൽദോറങ്ങു കിഴങ്ങ്

  13. ഹായ്❤️

    1. തൃശ്ശൂർക്കാരൻ ?

      ഹായ് ജീവാപ്പി

    1. ജീനാ_പ്പു

      Hi good evening ☕ Kannetta…❣️

      1. ഗുഡ് ഈവെനിംഗ് രാജീവ്‌ ഭായ് ഋഷി ഒന്നും വന്നില്ലേ.
        ആരും ഇല്ലല്ലോ

        1. Office il ആണ്…ജോലി കഴിഞ്ഞില്ല
          .അതാണ് വരാതിരുന്നത്

          1. ജീനാ_പ്പു

            ഹ…ഹ….

            കണ്ണേട്ടോ ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ അരൂപി ആരാണെന്ന് ഇപ്പോൾ മനസ്സിലായോ…?

          2. ഓണകഥ വായിക്കുവായിരിക്കും സപ്പു്. മാർക്ക്‌ ഇടണ്ടേ.?????

    2. തൃശ്ശൂർക്കാരൻ ?

      Hi

      1. ഹായ്‌ ?????

        1. തൃശ്ശൂർക്കാരൻ ?

          ????

  14. ജീനാ_പ്പു

    ഇവിടെ ? ആരുമില്ലേ ?

    ഇല്ലെങ്കിൽ പിന്നെ വരാം ?

      1. ജീനാ_പ്പു

        Hi bro good evening ☕❤️

        1. Good evening bro

          1. ജീനാ_പ്പു

            Evide ullavar ellam evide poyi?

          2. Ennu arem kandillalo

          3. ജീനാ_പ്പു

            Athe ? enthaanu pattiyathu ellavarkkum…? ?

    1. തൃശ്ശൂർക്കാരൻ ?

      Ooi

      1. ജീനാ_പ്പു

        Kayari Vaa…

  15. കാവ്യാഞ്ജലി

    Hi all

    1. Ariyunna arelum ano

  16. തൃശ്ശൂർക്കാരൻ ?

    എല്ലാവർക്കും സുഖമല്ലേ

    1. ജീനാ_പ്പു

      പിന്നെ പരമസുഖം …

      1. തൃശ്ശൂർക്കാരൻ ?

        ??

        1. ജീനാ_പ്പു

          Mazha yundo naattil …?

  17. byee
    pnne varatto..
    brothernu record ezhthy kodukkamenn paranjarnn angott ponam
    ellenkl avn vtl kery adykkum

  18. കുഞ്ഞുമാലാഖ

    ???

    1. ?? niyano aa Paul barber

      1. കുഞ്ഞുമാലാഖ

        ഏട്ടനും ചേച്ചിക്കും ചിറക് വന്നു. ഇപ്പൊ എനിക്കും. അനിയനൂടെ ചിറക് വന്ന അടിപൊളി ആക്കാം ?

          1. കുഞ്ഞുമാലാഖ

            Mk ???

          2. Athe ???ettan

          3. കുഞ്ഞുമാലാഖ

            ഞാൻ പറഞ്ഞില്ലേ ഏട്ടനെ കൊണ്ട് തരും എന്ന്. അന്യഗ്രഹതീന്ന് പിടിച്ചോണ്ട് വന്നതാ ????

          4. Athu Pande ente ettn ayatha??

          5. കുഞ്ഞുമാലാഖ

            അത് അറിയാം ഒരു ഏട്ടൻ ഇണ്ടായിട് ആണല്ലേ ഇന്നലെ പട്ടിമോങ്ങുംപോലെ മോങ്ങിയത് ??

          6. ???. Athum sheriya . Mongandayrnu??.

          7. കുഞ്ഞുമാലാഖ

            ആ ഫുഡ്‌ കഴിച്ചോ?

          8. Athu swantham ettn. Ith ivde Oru ettne kittumenu orthapo

          9. ༻™തമ്പുരാൻ™༺

            അപ്പൊ…
            ???

          10. ༻™തമ്പുരാൻ™༺

            ?????

        1. കുഞ്ഞുമാലാഖ

          എന്നാ ഞാൻ പിന്നെ വരംട്ടോ എഴുതട്ടെ

  19. എൻറെ വീടിന്റെ അടുത്ത് ഉള്ള ചേട്ടന് കോവിഡ്

    1. polyeee
      njangl danger zone la

  20. എൻറെ വീടിന്റെ അടുത്ത് ഉള്ള ചേട്ടന് കോവിഡ് sthidheek

    1. ༻™തമ്പുരാൻ™༺

      ??????

    2. Entem. Same pinch

    3. ജീനാ_പ്പു

      ഓ… ഡാർക്ക് ?

    4. കുട്ടപ്പൻ

      Sredhikkanee daa ..avishyam illand purathot onnum iranganda

      1. ഇല്ല

    1. കുട്ടപ്പൻ

      Poyt varaave

  21. hye good aftr noon

    1. ജീനാ_പ്പു

      ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

      1. voo manh nthan programs

        1. ജീനാ_പ്പു

          ഫുഡ് കഴിക്കാൻ പോവുകയാണ്…

          1. ohh tym aayalle

    2. കുട്ടപ്പൻ

      Gd afternoon photographeree

      1. Ni poyille. Oodd

        1. കുട്ടപ്പൻ

          Kurach neram rest

      2. OMG!!!!
        kuttappo

        1. കുട്ടപ്പൻ

          Ih ih

  22. ജീനാ_പ്പു

    എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ് ….?

    എന്തിനാണ് പാറു ശിവയെ തേച്ചു അപ്പുവിനെ സ്നേഹിക്കേണ്ടത് ….????

    പ്രത്യക്ഷത്തിൽ അതിന്റെ ഒരു ആവശ്യവുമില്ല.

    ശിവ നല്ല ആൾ തന്നെയാണ് …. കുടുംബപരമായി പാറുവിനേക്കാൾ ഉയർന്നു നിൽക്കുന്ന വളരെ മാന്യനായ ഒരു ചെറുപ്പക്കാരൻ.

    സുന്ദരനായ, ശിവ നാമധേയനായ ആ പണക്കാരനോട് പാറുവിനു ഇഷ്ടം തോന്നിയതിൽ ഒരു തെറ്റുമില്ല…

    അവർ രണ്ടുപേരും പരസ്പരം സ്നേഹിച്ചു വിവാഹനിശ്ചയം വീട്ടുകാർ മുഖേന ഉറപ്പിക്കുകയും ചെയ്തു….

    ഇതുവരെ പാറുവിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറയാത്ത അപ്പു. പാറു മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കി അവന്റെ പ്രണയം അവസാനിപ്പിച്ചു. (സ്നേഹിച്ചവരെ മറക്കാൻ കുറച്ചു അധികം സമയം വേണ്ടി വരും) എങ്കിലും കാലം മായിക്കാത്ത ഒന്നും തന്നെ ഇല്ലല്ലോ…

    പാറു തന്നെ പല അപകടത്തിൽ നിന്നും ജീവൻ കളഞ്ഞും രക്ഷിച്ചത് അപ്പുവാണെന്ന സത്യം മനസ്സിലാക്കി, പശ്ചാത്താപം മൂലം അപ്പുവിനെ ബെസ്റ്റ് ഫ്രണ്ട് ആക്കാൻ ശ്രമിക്കുന്നു..

    കിട്ടാത്ത പ്രണയത്തിന്റെ ദുഃഖത്തിലും, അവളുടെ ഓർമ്മകളിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന പോലെ അപ്പു ഇപ്പോൾ അവളെ ബോധപൂർവ്വം അകറ്റി നിർത്താൻ ശ്രമിക്കുന്നു…

    ഇതിനിടയിൽ പിന്നെയും എന്തിനാണ് …????

    പാറു ❣️ അപ്പു എന്നും പറഞ്ഞു മുറവിളി കൂട്ടുന്നത് ???

    പാറു തന്റെ സോൾമേറ്റിനെ കണ്ടെത്തി കഴിഞ്ഞു…

    അപ്പു വരെ അതിനെ അംഗീകരിച്ചു. അവർക്ക് സമ്മാനവും നൽകി…❣️

    ശിവ ❣️പാറു

    ഇനി അപ്പുവും ആർക്കും പകരക്കാരനായി വരാതെ തനിക്കായി ജനിച്ച അവന്റെ സോൾമേറ്റിനെ കണ്ടെത്തും ….❣️❣️❣️

    എന്റെ വ്യക്തിപരമായ ഇഷ്ടം അത് അമ്രാപാലി ആകണമെന്നാണ് ….

    ഇനി അല്ലെങ്കിലും സാരമില്ല…

    പക്ഷേ ?

    ഇനി പാറുവിനെ ഒരു തേപ്പ്കാരിയാക്കി അപ്പുവിനെ സ്നേഹിക്കാൻ മാത്രം തരംതാഴ്ന്നവളായി ചിത്രികരിക്കരുത് …???❤️

    1. mmm… sounds great

      1. ജീനാ_പ്പു

        അപ്പുറത്ത് ഇപ്പോഴും ?
        പാറു ❣️ അപ്പു ?

        മുറവിളി കൂട്ടുന്നത് ?? കാണുമ്പോൾ ദേഷ്യം വരുന്നു …

        1. ohh evde?????

          1. ജീനാ_പ്പു

            27/3

          2. ohh avde
            nadakkatte
            pottt….

          3. ജീനാ_പ്പു

            ഇന്ദു ചേച്ചിയാണ് അവിടെ ജീവൻ ബ്രോക്ക് പകരം അഡ്വക്കേറ്റ് ??

    2. അങ്ങനെ പറഞ്ഞുകൊടുക്കു

      1. ജീനാ_പ്പു

        ❤️?

    3. GOOD NEE ORU SZATHYM PARANJU

      1. ജീനാ_പ്പു

        മൊതലാളീ തന്നെ ഒന്നു ക്ലിയർ ചെയ്താൽ ഇവിടെയുള്ള പകുതി അടി തീരും ….?❤️??

Comments are closed.