അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

    1. Njn ipo aycha hi oke evde poyi avo?

        1. അത് 5,6പ്രാവിശ്യം ഇട്ടിട്ട് വന്നത്

          1. Enik ennu site edayk edayk off ayi pokunnund

      1. ༻™തമ്പുരാൻ™༺

        നിന്റെ ഈ പ്രശ്നം ഇത് വരെ മാറിയില്ലേ…

        1. കൂടോത്രം ??

      1. Ajine. Enthund vishesham

        1. Onnula Chechi verthe erikkanu

          1. മഴ ഉണ്ടോ

          2. Ella nalla mazhakkkar und

          3. ഇവിടെ ഭയങ്കര മഴ ഇടി

    2. ༻™തമ്പുരാൻ™༺

      Hi

      1. Urakkam mariyo duty okke engane pokunnu

  1. എല്ലാവർക്കും ശുഭദിനം നേരുന്നു ❤️️?

    1. കുട്ടപ്പൻ

      Gd mrng eachi innale kandillalo

      1. innale kurach thirakkilayippoyi

    2. സുജീഷ് ശിവരാമൻ

      ഹായ് പാർവണ… ശുഭദിനം..

    3. ഗുഡ് മോണിംഗ്

  2. കുട്ടപ്പൻ

    Hi ellarukum

      1. കുട്ടപ്പൻ

        Endaanu

    1. സുജീഷ് ശിവരാമൻ

      ഹായ് കുട്ടാപ്പി ശുഭദിനം..

      1. കുട്ടപ്പൻ

        Happy day sujeeshetta

    2. അനിയാ ചേച്ചി വന്നപോ പോയി അല്ലെ ?❤️

  3. ഗുഡ് മോർണിങ്.. ശുഭദിനം ?❤️❤️.. ഇത് പറയാൻ വന്നതാ.. പോകുന്നു.. ടാറ്റാ ❤️

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജീവ…

  4. എന്നാല്‍ പിന്നെ ഞാന്‍ അങ്ങോട്ട്…

    1. സുജീഷ് ശിവരാമൻ

      പോയി ഉറങ്ങു ബായ്…

  5. Gdmg bakthajanangale ???

    1. ജീനാ_പ്പു

      സുമിത്ര ചേച്ചി കുഞ്ഞു മന്ദാരത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞു കഴിഞ്ഞു ? ഇവിടെ പാറു ചേച്ചിയായി അവതരിച്ചു …??

      ശുഭദിനം ☕❣️

        1. സുജീഷ് ശിവരാമൻ

          അപ്പോൾ അതു സത്യത്തിൽ പാറു തന്നെ ആയിരുന്നോ… നല്ല കഥയാണ് അതു… എല്ലാം ഹൃദയത്തിൽ തട്ടുന്നു… ???

          1. Ahmm hee Nte vere oru avatharam ayirunnu sujeesh bro ??

    2. ഗുഡ് മോർണിംഗ്

    3. ༻™തമ്പുരാൻ™༺

      കിടു മോർണിംഗ്…??

    4. സുമിത്ര ചേച്ചി.. ഗുഡ് മോർണിംഗ് ❤️…

    5. ഗുഡ് മോണിംഗ് ചേച്ചി❤️

      1. Ellavrkkum anugraham thannikunnu ???? pinne pakalm????

  6. Good morning ? ?

    1. സുജീഷ് ശിവരാമൻ

      പോയി കിടന്നു ഉറങ്ങു ബായ്…

    2. ഗുഡ് മോണിംഗ് രജീവെട്ട

    3. ജീനാ_പ്പു

      ശുഭദിനം ☕ രാജീവ് അണ്ണാ ?

    4. ഗുഡ് മോർണിംഗ് ഭായ് ?????

  7. ༻™തമ്പുരാൻ™༺

    ഇന്നലെ ഒരു നോവൽ വായിച്ച കിടന്നുറങ്ങിയത് അത് രണ്ട് മണിക്കാണ്…

    1. സുജീഷ് ശിവരാമൻ

      ഇന്ന് ജോലി ഇല്ലേ..

      1. ༻™തമ്പുരാൻ™༺

        പിന്നെ …on ഡ്യൂട്ടി..ആണ്…
        ???
        ഉറങ്ങിപോകാതെ ഇരുന്നാൽ മതിയായിരുന്നു….
        നോവൽ ഫുൾ ആയില്ല….
        ബാക്കി ഇന്ന്…തീർക്കണം…

  8. അണ്ണാച്ചി സുജീഷ് ഭൃഗു

    1. സുജീഷ് ശിവരാമൻ

      ഹായ് harshu സുഖമാണെന്ന് വിശ്വസിക്കുന്നു.. ജോലിയിൽ ആയിരിക്കുമല്ലേ… നാട്ടിലേയ്ക്ക് വരേണ്ട കാര്യങ്ങൾ ഒക്കെ സെറ്റ് ആയോ… നാട്ടിൽ വന്നാൽ ഒറ്റയ്ക്കു നില്കാൻ ഉള്ള കാര്യങ്ങൾ സെറ്റ് ആയോ… ശ്രദ്ധിച്ചു ഒക്കെ വന്നോളോ.. കുട്ടി ഉള്ളതാണ്..

    2. Harshetta ഫൂഡ് കഴിച്ചോ???

  9. എല്ലാരും ഫൂഡ് കഴിച്ചോ..❤️

    1. ഞാൻ കഴിച്ചില്ല.. കഴിച്ചിട്ട് വരട്ടെ.. ബൈ..

      1. ഓക്കേ ബൈ

    2. No inspectore

      1. അതെന്താ ഭായി

        1. സുജീഷ് ശിവരാമൻ

          അന്നേ ഫുഡ്‌ ഇൻസ്‌പെക്ടർ ആക്കി..

          1. സുജീഷ് ശിവരാമൻ

            രാഗേന്ദുവിനെ ഫുഡ്‌ ഇൻസ്‌പെക്ടർ ആക്കി റോക്കി ബായ്..

          2. അതൊക്കെ എപൊഴെ അക്കി???. Ipo എല്ലാരും അത് അല്ലേ വിളിക്കുന്നത്???

  10. ഗുഡ് മോണിംഗ് കൂട്ടുകാരേ…

    1. ഗുഡ് മോണിംഗ് ആര്യ ❤️

      1. ഹായ് ചേച്ചി..

        1. ഹായ് സുഖം അല്ലേ

          1. സുഖം..

    2. സുജീഷ് ശിവരാമൻ

      ഹായ് ആര്യ… ശുഭദിനം… ജീവനെ കണ്ടില്ലല്ലോ…

      1. ഹായ് ചേട്ടാ…ശുഭദിനം..ജീവൻ കഴിക്കാൻ പോയതാ.. വരും

        1. സുജീഷ് ശിവരാമൻ

          ഒക്കെ…

  11. മാലാഖയുടെ കാമുകൻ

    ശുഭദിനം നേരുന്നു.. സന്തോഷവും പ്രണയവും ഒഴുകി ആ ഒഴുക്കിൽ അങ്ങ് മെല്ലെ നീന്തി പോവ്വാ.. മുങ്ങി പോകാതെ നോക്കണം.. ?

    1. ഗുഡ് മോണിംഗ് എംകെ????❤️

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് MK…..

    3. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ എംകെ ബ്രോ ?

      ഒരു ബിഗ് ഹായ് ? ടൂ വൈഗ ചേച്ചി ❣️

  12. ഗുഡ് മോർണിംഗ് ?️?️?️?️?️

    1. സുജീഷ് ശിവരാമൻ

      ഹായ് ശിവ ഗുഡ് മോർണിംഗ്… ജോലിക്ക് പോകാറായോ…

      1. 6.20ആയി 7.30 ഇറങ്ങണം

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ കണ്ണേട്ടാ ❣️❣️?

      1. ഗുഡ് മോർണിംഗ് @ സപ്പു് @രാഗേന്ദു

    3. ഗുഡ് മോണിംഗ് ശിവേട്ട

  13. ༻™തമ്പുരാൻ™༺

    നല്ലൊരു ദിവസത്തിലേക്ക് സ്വാഗതം…..

    ദേ…അവന്‍ മഴയായ് വന്നു…..
    ഞാന്‍ നനഞ്ഞില്ല.
    കാറ്റായ് വന്നു…..
    ഞാന്‍ പറന്നുപോയില്ല…..
    അഴലായ്‌ വന്നു….
    ഞാന്‍ കണ്ണീരണിഞ്ഞില്ല….
    ചുഴിയായ് വന്നു….
    ഞാന്‍ തെന്നിമാറി…
    പുഴയായ് വന്നു…
    ഞാന്‍ തുഴഞ്ഞു കയറി…
    ഒടുവില്‍
    അവന്‍ വെയിലായ് വന്ന് ഒരു കൈക്കുടന്ന വെളിച്ചം ചൊരിഞ്ഞിട്ട് ദാ നിന്നു ചിരിക്കുന്നു…..

    എല്ലാവര്‍ക്കും നല്ലൊരു സുപ്രഭാതം…..

    1. സുജീഷ് ശിവരാമൻ

      ഇവിടെ വെയിലിൽ നിന്നും രക്ഷപെടാൻ ഒരു തണൽ നോക്കി നടക്കുന്നു… എന്താലേ…

      1. ༻™തമ്പുരാൻ™༺

        അവസ്ഥ…

        1. സുജീഷ് ശിവരാമൻ

          അതെ…

    2. ജീനാ_പ്പു

      സൂര്യൻ മൂട്ടിൽ തീവെച്ചു അയിനാണ് … ഇത്രയും ഡെക്കറേഷൻ ??

      ശുഭദിനം നേരുന്നു ❣️ തമ്പു ☕?❣️?

      1. ༻™തമ്പുരാൻ™༺

        സത്യം അതാണ് എങ്കിലും പുറത്ത് പറയാൻ പാടില്ലല്ലോ…???

        1. ജീനാ_പ്പു

          സെയിം പിച്ച് ?

    3. ഗുഡ് മോണിംഗ് ?☕❤️

      1. ༻™തമ്പുരാൻ™༺

        ☕☕☕

  14. സുജീഷ് അണ്ണാച്ചി

    ഭൃഗു

    1. ༻™തമ്പുരാൻ™༺

      സുപ്രഭാതം…

    2. സുജീഷ് ശിവരാമൻ

      ഹായ് ഹർഷ നന്ദിയുണ്ട്… ആദ്യമായിട്ടാണ് ഒരു കഥയിലൂടെ അല്ലാതെ എന്നെ ഇങ്ങനെ ഓർക്കുന്നത് എന്ന് തോന്നുന്നു… ♥️♥️♥️

      ഇനി ഇതിന് പിന്നാലെ വല്ല കഥ എങ്ങാനും വരുമോ…

      1. ജീനാ_പ്പു

        ഇതു കാണുന്ന കോണകം ഉടുത്തു ഓടിയ ലേ ഞാൻ ???

        1. സുജീഷ് ശിവരാമൻ

          ആഹാ… എന്താ ഭൃഗു…

  15. ജീനാ_പ്പു

    ഫ്ലാഷ് ന്യൂസ് :- ഭീകരന്മാർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പാക്കിസ്ഥാനിൽ നിന്നും ധാരാളം രഹസ്യ തുരങ്കങ്ങൾ നിർമ്മിക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ….

    ദൈവമേ ? ഒരു അഞ്ച് എണ്ണം എനിക്കും കൂടി പറഞ്ഞു തന്നൂടേ ….

    പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ ..????

    1. ??? ?? എന്തിനാ 5എണ്ണം

      1. ജീനാ_പ്പു

        ഇടയ്ക്കിടെ പോയി വരാമല്ലോ …

        മാത്രവുമല്ല എന്നും ഒരു വഴി പോയാൽ ബോർ അടിക്കും ???

          1. ജീനാ_പ്പു

            എങ്ങനെയുണ്ട് ? ഭൃഗു ? അല്ലെ ?

          2. വല്ലാതെ

          3. ജീനാ_പ്പു

            ??

        1. വഴിപിഴച്ച sappu

    2. സുജീഷ് ശിവരാമൻ

      കേന്ദ്ര ഇന്റലിജന്റ്‌സ് ഓഫീസർമാർ കാണണ്ട ഈ കമന്റ്‌… ചിലപ്പോൾ നിന്നെക്കൊണ്ട് അതൊക്ക മൂടിപ്പിക്കും…

      1. ജീനാ_പ്പു

        അവർ ഇവിടെ ? വരുമോ …? സുജി അണ്ണാ ?

        ഓ ഡാർക്ക് ??

        1. CIA വരുന്നു പിന്നെയാ

  16. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചു പോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    രാത്രിമഴ പെയ്തു തോര്‍ന്ന നേരം…
    രാത്രിമഴ പെയ്തു തോര്‍ന്ന നേരം
    കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
    ഹൃദ്‌തന്തികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍
    ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
    വാതിലിന്‍ ചാരെ ചിലച്ച നേരം
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചു പോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    മുറ്റത്തു ഞാന്‍ നട്ട ചമ്പകതൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
    മുഗ്ദ്ധസങ്കല്‍പ്പം തലോടി നില്‍ക്കെ
    എതോ പുരാതന പ്രേമകഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചു പോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി

    ————————————————————–
    1987 – നീയെത്ര ധന്യ
    സംഗീതം : ജി ദേവരാജൻ
    വരികൾ : ഒ എൻ വി
    പാടിയത് : യേശുദാസ്
    രാവിലത്തെ ചായയുടെ ഒപ്പം ഏവർക്കും…

    1. സുജീഷ് ശിവരാമൻ

      പാട്ടൊക്കെ നല്ലതാണ്… പക്ഷെ എന്ത് ചെയ്യാം… അരികിൽ ഉണ്ടാകേണ്ട ആളുകളെ കണ്ടിട്ട് 6 മാസം ആയി… എന്നാണാവോ കാണാൻ പറ്റുക.. ???

      1. ജീനാ_പ്പു

        പിന്നെ ആരാണ് മനുഷ്യാ നിങ്ങളുടെ കൂടെ അടുത്ത് നിൽക്കുന്നത് ???

        1. കുടുംബം കലക്കി???

          1. ജീനാ_പ്പു

            ആര്?? ???

          2. ?? സോറി ഞൻ പെട്ടണ് vaychapo അർത്ഥം മാറി. നി ഫോട്ടോ udheshich paranjatha alle????????. Sujeeshetta??????????

        2. സുജീഷ് ശിവരാമൻ

          അതു ഫോട്ടോയിൽ അല്ലെ.. നേരിട്ടല്ലല്ലോ…

          1. ജീനാ_പ്പു

            ഓ …. ഹോ ….

            എന്താ ഒരു ബിർഗ് ??

            പോട്ടെ സാരമില്ല എല്ലാം ശരിയാവും ?❣️

      2. വിഷമിക്കേണ്ട ബ്രോ ഈ കാലവും കടന്നു പോകും…

        1. സുജീഷ് ശിവരാമൻ

          അതെ എന്ന ശുഭ പ്രതീക്ഷയിൽ മുന്നോട്ട് പോകുന്നു..

        2. എന്ന്….അതാണ് ചോദ്യം

    2. ജീനാ_പ്പു

      “അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
      ഒരു മാത്ര വെറുതെ നിനച്ചു പോയി
      ഒരു മാത്ര വെറുതെ നിനച്ചു പോയി ….”

      ഹാ ….!!!! വല്ലാത്തൊരു ഭൃഗു ?❣️?

    3. Ho kalathe മനോഹരമായ പാട്ടും ചയെം
      ഹ ബ്രിഗ്!!!!!??

  17. ജീനാ_പ്പു

    harshanSeptember 14, 2020 at 8:09 am
    പോയി വല്ല ആറ്റിലും ചാടടെ….

    #StopNepotism

    #JusticeForJonapi campaign started ….

  18. ജീനാ_പ്പു

    ഗുഡ് മോണിംഗ് ☕❣️

    എല്ലാവരും ചായ കുടിച്ചൊ….?

    1. ഗുഡ് മോർണിംഗ് ❣️❣️❣️ ചായകുടിച്ചില്ല

      1. ജീനാ_പ്പു

        ആ കുഞ്ഞാവ പാല് കുടിച്ചാൽ മതി ?

      2. അപ്പോ അവിടെ പാൽ കാച്ചി വച്ചത് നി കുടിച്ചില്ലെ ?

        1. ജീനാ_പ്പു

          ഇന്നും കുടിച്ചില്ലെ …? ശ്ശോ ? പിന്നെങ്ങനെയാ ഇവൻ വളരുക ???

        2. ഞാൻ പാല് കുടിക്കില്ല

          1. അവിടെ boost ittu വെച്ചിട്ടുണ്ട് പോയി കുടിക്ക്‌

    2. ഗുഡ് മോണിംഗ് jeenappu ?☕❤️. ചായ കുടിച്ചു

      1. ജീനാ_പ്പു

        സന്തോഷം ?❣️?

    3. സുജീഷ് ശിവരാമൻ

      ഹായ് ജീന… ശുഭദിനം… എന്താണ് പരുപാടി…

      1. ജീനാ_പ്പു

        ശുഭദിനം ☕ അണ്ണാ …. രാവിലെ തന്നെ നല്ലൊരു സ്ഥലത്ത് ഒളിച്ചിരിക്കണം … രാവിലെ തന്നെ മഴ ? തുടങ്ങി ??

        1. ??? അത് ഇതുവരെ തീർന്നില്ലേ

          1. ജീനാ_പ്പു

            വീട് വിൽക്കാൻ തീരുമാനിച്ചു ….

            അച്ഛൻ വെച്ച വീടാണ് അമ്മയ്ക്ക് ഒരുപാട് സെൻറിമെൻറസും ഉണ്ട് പക്ഷെ ?

            ഒരു സ്വസ്ഥതയും സമാധാനവും ഇല്ല ?? പിന്നെ എന്ത് ചെയ്യും ??

          2. സുജീഷ് ശിവരാമൻ

            കംപ്ലയിന്റ് കൊടുത്തു നോക്ക്… അതൊക്കെ ശരിയായിക്കോളും… വ്യക്തി സ്വാതന്ത്ര്യത്തിൽ ഉള്ള കടന്നു കയറ്റം ആണ്..

          3. Athinu നിങ്ങള് എന്തിനാ വീട് വിൽകുന്നെ. Ningalde കുറ്റം കൊണ്ട് allalo വെള്ളം അങ്ങോട്ട് പോകുന്നത്

          4. ജീനാ_പ്പു

            എന്നും ഒരാളെ പേടിച്ച് കഴിയുക പാട് അല്ലെ…

            അവരോട് എങ്ങനെ പറഞ്ഞ് മനസിലാക്കാൻ ആണ് ?

            ശരിക്കും ഒരു കുളപ്പുള്ളി ലീല തന്നെ ?

          5. Complaint Chey

          6. ജീനാ_പ്പു

            ഹും ☹️ എന്തെങ്കിലും ഉടനെ ചെയ്യണം ഇങ്ങനെ ? അധികം മുന്നോട്ട് പോകാൻ പറ്റില്ല ?

  19. ഒറ്റപ്പാലം കാരൻ

    ????????????????മഴയുടെ നേർത്ത രാഗം പോലെ പെയ്തു തീർന്നിട്ടും ബാക്കി നിൽക്കുന്ന മേഘങ്ങൾ പോലെ ചില ഓർമ്മകൾ എന്നും കൂടെയുണ്ടാവും…. വീണ്ടും വീണ്ടും ഓർത്തെടുക്കാൻ… ആ ഓർമ്മകളിലൂടെ ഇന്നത്തെ പുലരി നേരുന്നു…. ശുഭദിനം കൂട്ടുകാരെ..
    ????????????????

    1. ഗുഡ് മോർണിംഗ് ???

      1. ഒറ്റപ്പാലം കാരൻ

        ??

    2. സുജീഷ് ശിവരാമൻ

      ഹായ് അനസ് ഗുഡ് മോർണിംഗ്..

      1. ഒറ്റപ്പാലം കാരൻ

        സുജി അണ്ണാ???

    3. ഗുഡ് മോണിംഗ് ?☕

      1. ഒറ്റപ്പാലം കാരൻ

        ☕☕☕☕

    4. ജീനാ_പ്പു

      ശുഭദിനം ☕ ആശംസിക്കുന്നു ?

      1. ഒറ്റപ്പാലം കാരൻ

        ശുഭദിനം സപ്പു✍️✍️✍️??

        1. ജീനാ_പ്പു

          ❣️?

  20. ഹായ്…….

    രാഗഇന്ദു

    ബിർഗ്…..

    1. എനിക്ക് ഹായ് ഇല്ലേ

      1. പോയി വല്ല ആറ്റിലും ചാടടെ….

        1. ഞാനും ചാടാൻ പോവാ ???

          1. എങ്ങോട്ട് പൊണ്. വ നമുക്ക് ഡാൻസ് കളിക്ക ?

          2. ചേച്ചി അത് വേണോ ???

          3. എന്ത് പറ്റി ചേച്ചി

          4. ഒന്നുമില്ല

    2. Harshetta ഹായ്.?❤️❤️☕. ഗുഡ് മോണിംഗ്

      1. ബീ ജീ എം…..

        പോട് തമ്പി….

        1. ??? ആരുമില്ലേ എനിക് bgm ഇടന്

          1. ഇല്ല

          2. ?? ഇടില്ലെ നി

          3. സുജീഷ് ശിവരാമൻ

            താരതരര…. ഇത്രേ എനിക്ക് അറിയുള്ളു..

          4. നഹി

          5. Dum dum dum dumnidhi nadham nadham nadham ?

          6. Goku ? aa ennalum kozhapamilla??????????????

          7. Mazha ile avide ??

          8. ഇല്ല

          9. Sujeesh ഏട്ടാ ningalde bgm നും ഡാൻസ് കളിച്ചു????????

    3. സുജീഷ് ശിവരാമൻ

      ഹായ് ഹർഷ ശുഭദിനം… ജോലിക്ക് പോകാറായോ..

  21. Gud morning all. Have a beautiful day ahead?☕❤️

    1. ഗുഡ് മോർണിംഗ് ചേച്ചി

      1. അനിയാ ?❤️❤️

        1. ചേച്ചി ❣️❣️❣️

    2. സുജീഷ് ശിവരാമൻ

      ഹായ് രാഗേന്ദു ഗുഡ് മോർണിംഗ്…

      1. ഗുഡ് മോണിംഗ് സുജീഷ് ഏട്ടാ?☕❤️

    3. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️ രാഗു ജീ ?❣️

      1. ഗുഡ് മോണിംഗ് jeenappu❤️?

  22. Good morning to all wishing you a good day ❣️❣️❣️

    1. ഗുഡ് മോണിംഗ് ജോനാസ്?☕❤️❤️

    2. സുജീഷ് ശിവരാമൻ

      ഹായ് ജോനാസ് സുപ്രഭാതം..

    3. Goodmorning jhonapiii

    4. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️ ജോനാപ്പീ ❣️

  23. ” ദുഖങ്ങളെ തുടച്ചു നീക്കാൻ സൗഹൃദങ്ങളെക്കാൾ വലിയ മരുന്നില്ല ”
    പ്രിയ സൗഹൃദങ്ങൾക്ക് സുപ്രഭാതം…
    നല്ലൊരു ദിവസം ആശംസിക്കുന്നു…

    1. ഗുഡ് മോർണിംഗ് ❣️❣️

    2. ഗുഡ് മോണിംഗ് ജ്വാല?☕❤️

      1. ഗുഡ് മോണിംഗ് രാഗേന്ദു…

    3. ഹാലോ

      അപ്പിജ്വാല

      ശുപ്രഫാതം

      1. തന്നെ അണ്ണാ, തന്നെ, സുപ്രഭാതം…

    4. സുജീഷ് ശിവരാമൻ

      നല്ല സൗഹൃദം എന്നും വിലപ്പെട്ടതാണ്… ശുഭദിനം ജ്വാല…

      1. ശുഭദിനം സുജീഷ് ബ്രോ…

Comments are closed.