അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഒരു അപേക്ഷ ഉള്ളൂ അവസാനം ബാലുവിനെ ആദിശങ്കർ ആകരുത് ??

    1. അറിയഞ്ഞിട്ടു ചോദിക്കുവാ ബ്രോ
      അപ്പു അവന്‍ ബാലുവിനോട് ഒപ്പം ഉണ്ടെന്ന് പറയുന്നു
      പിന്നെ എങ്ങനെ ബാലു ആദി ആകും

  2. ഒരു അപേക്ഷയെ ഉള്ളൂ അവസാനം ബാലുവിനെ ആദിശങ്കർ ആകരുത് ?

  3. രുദ്രദേവ്

    ഹർഷൻ Bro നിങ്ങൾ എത്ര ആയാലും വരുന്ന comment നു replay വായിക്കുന്നവരെ നിലനിർത്താൻ നിങ്ങൾ കാണിക്കുന്ന ഈ comment ലൂടെ ഉള്ള replay ഒരുപാട് സന്തോഷം തരുന്നുണ്ട് ഒരുപാട് സ്നേഹം????

    1. കുറെ പെണ്ടിങാ ബ്രോ പുറകിലെക് എത്തിയിട്ടില്ല

  4. രുദ്രദേവ്

    Bro നിങ്ങൾ എത്ര ആയാലും വരുന്ന comment നു replay ഉണ്ടല്ലോ വായിക്കുന്നവരെ നിലനിർത്താൻ നിങ്ങൾ കാണിക്കുന്ന ഈ comment ലൂടെ ഉള്ള replay ഒരുപാട് സന്തോഷം തരുന്നുണ്ട് ഒരുപാട് സ്നേഹം????

    1. നന്ദി ബ്രോ

  5. Harshetta,as usual sambavam kidukki….waiting for the next part

    1. സ്നേഹം ബ്രോ

  6. ഒരു സിനിമ കാണുന്ന പോലെയാണ്. താങ്കൾ ഇനിയും എഴുതണം. വായിക്കുവാൻ ഞങ്ങെളെ പോലുള്ള അനവദി ആൾക്കാർ ഉണ്ട്. കാത്തിരിക്കുന്നു പുതിയ കഥകൾക്കായി

    1. സ്നേഹം മാത്രം

  7. Super Bro. No Words to Express My Feelings

    1. ഒരുപാട് നന്ദി രാഗേഷ് ബ്രോ

  8. Adutha bhagam ennetheykku pratheekshikaam Harshan bhai… Sorry mithilayil ini enthu adventure aanu ennu ariyaan ulla kodhi konda

    1. മിഥില ഒരു കലക്ക് കളക്കണം

  9. വിഷ്ണു

    ഹർഷൻ …
    വായിക്കും ലൈക്കും പോകും ഇത്രേ ഉള്ളായിരുന്നു, ഇത് രണ്ട് വാക്ക് എഴുതണം എന്ന് തോന്നി. ഒരു രക്ഷേം ഇല്ല സഹോ. നേരിട്ട് കണ്ടു ഒന്ന് hug ചെയ്യണം എന്നുണ്ട് .. ഇനി അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് … എന്തൊക്കെയോ എഴുതണം എന്ന് കരുതി … ഒന്നും പറയാൻ വാക്കുകൾ ഇല്ല . എഴുത്തു നിർത്തരുതേ എന്നൊരു അപേക്ഷ മാത്രം …
    By

    1. ഹഗു സ്വീക്‍രിച്ചിരിക്കുന് ബ്രോ

  10. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടൻ…
    എനിക്ക് അപരാജിതൻ 26ൽ കമന്റ്‌ ചെയ്യാൻ പറ്റുന്നില്ല….

      1. ꧁༺അഖിൽ ༻꧂

        ഇപ്പോ ശരിയായി ചേട്ടാ…
        കുറച്ചു നേരം കമന്റ്‌ ചെയ്തപ്പോ പറ്റുന്നുണ്ടായിരുന്നില്ല….

        1. Harshan bro nexte parte ini enna
          Eyuthi kahinjo

      2. വിഷ്ണു

        ഹർഷൻ …
        വായിക്കും ലൈക്കും പോകും ഇത്രേ ഉള്ളായിരുന്നു, ഇത് രണ്ട് വാക്ക് എഴുതണം എന്ന് തോന്നി. ഒരു രക്ഷേം ഇല്ല സഹോ. നേരിട്ട് കണ്ടു ഒന്ന് hug ചെയ്യണം എന്നുണ്ട് .. ഇനി അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് … എന്തൊക്കെയോ എഴുതണം എന്ന് കരുതി … ഒന്നും പറയാൻ വാക്കുകൾ ഇല്ല . എഴുത്തു നിർത്തരുതേ എന്നൊരു അപേക്ഷ മാത്രം …
        By

  11. superb .. no words to express my feelings after reading this

    1. താങ്ക്സ് ഡിയര്‍

  12. Enukku oru pade ishtamayi.2019il ezhuthiya kadha anuithu engilum njn vayikkunnathu uppozhanhu .comment cheyyanam ennum eppozhum karuthm .entho ippo ezhuthiya part njn agrahicha speed udayirunnu.Iniyum ezhuthan kazhiyatta ennu asamsikkunnu??

    1. ഒരുപാട് നന്ദി അനീഷ് ബ്രോ

  13. ഇഷ്ടമായി.. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ? വല്ലാത്ത ഒരു ആകാംഷ ആണ് വായിക്കാൻ ❤️❤️❤️❤️

    1. ജിബിനെ സെപ്റ്റംബര്‍ 9 ന ഒരുമിച്ച് ഇടാം

      1. ചതിക്കല്ലേ ഹർഷ 27 ത്ത മുത്തേ

  14. പൊളിച്ചു നല്ല പാർട്ട് വളരെ അധികം ഇഷ്ടപ്പെട്ടു. അടുത്ത പാർട്ട് ഇതിലും മനോഹരം ആകട്ടെ.

    1. സ്നേഹം അച്ചൂ

  15. നീല കുറുക്കൻ

    25ആം ഭാഗം വന്ന പോലെ ഇവിടെ കഥ ഇട്ട് അവിടെയും ലിങ്ക് വരുമെന്നാണ് കരുതിയത്.. പണി പാളി. ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ 24ന്റെ കമന്റുകൾ എടുത്ത് നോക്കിയപ്പോൾ ആണ് ഇനി ഇവിടെയെ ഉളളൂ എന്നു കണ്ടത്.അപ്പോളേക്കും 26, 27 വന്നിട്ടുണ്ട്.. പൊളിച്ചു.. ഏതായാലും ഉറങ്ങും മുൻപും ഇപ്പൊ ശേഷവും ആയി വായിച്ചു തീർത്തു..

    ഈ ഒരു സ്പീഡ് ഇഷ്ടപ്പെട്ടു.. എല്ലാ ഭാഗങ്ങളിലെ കഥയും ഒന്നിച്ചു പറയുന്നതും അടിപൊളി.. വിശദീകരിച്ച ഒരുപാട് കമന്റുകൾ ഞാൻ ആവർത്തിക്കുന്നില്ല..

    പ്രബോധ അവസാന ഭാഗതിനായി കാത്തിരിക്കുന്നു..

    1. നന്ദി നീലകുറുക്കാ

  16. ഇഷ്ട്ടം മാത്രം ?

    1. അങ്ങോട്ടും

  17. RAJESH VIJAYAKUMAR

    അടിപൊളി സനം
    Harshatta ലവ് u മുത്തേ….. ❤️❤️❤️❤️❤️???????????????????

    1. സ്നേഹം മാത്രം

  18. manu and balu story ozhivakikoode.avarude pages next adikendi varunnu(njan maathramano ennariyilla)anyway baki pages ellam spr

    1. അത് മിക്കവാറും ബ്രോ മാത്രേ ഉണ്ടാകൂ
      ഇത് ആദിയുടെ കഥ അല്ല
      ആദിയുടെ മാത്രം കഥ ആണെന് വിചാരിച്ചിട്ട അങ്ങനെ ചെയ്തത്
      അത് വായിക്കാതെ നിങ്ങൾക്കെങ്ങനെ ബാലുവും അപ്പുവും തമ്മിലുള്ള റിലേഷൻ അറിയാൻ സാദിക്കും ,,
      ഒന്നും അറിയാതെ വലിച്ചു വാരി ഇടുന്നതല്ല പേജ് കൂടാൻ ആയി
      ഓരോ ഭാഗത്തിനും പ്രാധാന്യം ഉണ്ട് ,,,

      1. Correct, ഒരു കഥ വായിക്കുമ്പോൾ എല്ലാ കഥാ പത്രങ്ങളെയും ഉൾക്കൊള്ളണം, എവിടെയെങ്കിലും ഒരു ലിങ്ക് ഉണ്ടാകും

        1. അതെ എസ് ബ്രോ

          ഇത്രയും എഴുതുന്ന എനിക്ക് തലയ്ക്കു ഓളം ഉണ്ടായിട്ടല്ല പുതിയത് കയറ്റുന്നത്
          നാളെ ഈ കഥ മനുവിലൂടെ ആണ് മുന്നോട്ടു പോകുന്നത്
          ഈ കഥയിലൂട ആണ് മനു അനുപമ ബന്ധം വളരുന്നത്
          ബാലു ആരാണ് , ബാലു ചിന്മയി തമ്മിൽ എന്ത് ബന്ധം , ചിന്മയി അപ്പുവിനെ ആരാധിക്കുന്നത് എന്തിനു
          ഇപ്പൊ അപ്പു എവിടെ ,,ബാലുവിന്റെ റോൾ ചിന്മയി റോൾ
          ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ ഇത് വായിച്ചാലല്ലേ സാധിക്കൂ

          നാലുദിവസം മുൻപ് ഒരാൾ ,,ഈ എഴുത്തിനെ ചപ്പു ചവർ എന്ന് ഉദ്ഘോഷിച്ചതും പോരാ കമന്റിൽ എന്നെ മ പ്രസിദ്ധീകരങ്ങളുടെ എത്തിക്സ് കൂടെ പഠിപ്പിക്കുക ആയിരുന്നു ,, അവിടെ കഥ പ്രതിഫലത്തിനാ എഴുതുന്നത് , അവര്ക് എഴുതിയ മതി ,,ഇത് ഫ്രീ സർവീസ് ആണ് , മനസിൽ ഈ കഥ എഴുതണം എന്ന് ആഗ്രഹാം ഉള്ളത്കൊണ്ട് എഴുതുന്നു എന്ന് മാത്രം ,,

    2. Bro njan commentugal onnum edatha orallanu but ningalude comment kandappoll Ripley tharanamennu thonni

      Njan manassilakunnadu
      ningallku ee storie eduvare aashwadikkuvan kazinjitilla ennanu

      Bro please???

  19. എന്നോ അറിയാണ്ട് കേറി പോയി വായന തൊടങ്ങീതാ ഇപ്പൊ കാത്തിരിപ്പായി….
    കൂടുതൽ കാത്തിരിപ്പിക്കാതെ അടുത്ത പാർട്ട്‌ വരട്ടെ എന്ന് പ്രാര്ഥിക്കാന്ന് ഇപ്പൊ…

    1. ഷോ ,,,മുത്തേ

  20. Adipowli ????

    1. സ്നേഹം നക്ഷതമേ

  21. ഹർഷേട്ടാ,
    ഞാൻ കഥ വായിക്കുമ്പോൾ ചില കാര്യങ്ങൾ കമൻ്റ് ചെയ്യണം എന്ന് വിചാരിക്കും. പക്ഷേ, വായിച്ചു വരുമ്പോൾ മിക്കപ്പോഴും മനു അത് കഥയിൽ തന്നെ പറഞ്ഞിരിക്കും. അതോടെ എൻ്റെ കാറ്റ് പോകും.???
    എന്നാലും വിടില്ല ഞാൻ…

    1. അതാണ് എന്റെം പ്രശ്നം അവസാനം ആകുമ്പോഴേക്ക്‌ മറക്കുകയും ചെയ്യും ഇനി എന്തായാലും വിടില്ല ഞാനും

    2. ലക്ഷ്മി

      അതൊരു തന്ത്രമാണ്
      ഒന്ന് മനുവിനെ കൊണ്ട് അവന്റെ ചിന്തകൾ പറയിപ്പിക്കുമ്പോൾ വായിച്ചതു ആഴത്തിൽ മനസിൽ പതിയും
      പിനേ അവൻ ചിന്തിക്കുന്നതിനു അപ്പുറത്തേക് സാധാരണ ഒരു വായനക്കാരൻ ചിന്തിക്കുകയും ഇല്ല
      അപ്പൊ ,,,സംശയങ്ങൾ അവിടെ ബ്ലോക്ക് ചെയ്യിപ്പിക്കന്നു
      ഒരു ഡെലിബ്രെറ്റ് ആക്ഷൻ അല്ലങ്കിൽ സ്ട്രാറ്റജി

      1. നീല കുറുക്കൻ

        പോരാത്തതിന് ആർക്കെങ്കിലും വായിച്ചിട്ട് വേറെ രീതിയിൽ ചിന്ത പോയിട്ടുണ്ടെങ്കിൽ അതും വേണ്ട എന്ന് ഉറപ്പിക്കാനും. ☺️☺️

  22. എന്റെ പൊന്നു ബായ്‌ എന്താ പറയുക
    ഉള്ള പണിക്ക് പോകാതെ ഇവിടെ ഇരുന്ന് വായിച്ചു തീർത്തു.എങ്ങനെ പറയണം എന്ന് അറിയില്ല അപ്പു പറഞ്ഞത് പോലെ അടുത്തുണ്ടായിരുന്നു എങ്കിൽ കെട്ടിപിടിച്ച് ഒരു ഉമ്മ തരുമായിരുന്നു.സാരമില്ല എന്ന ഒരു വാക്കിൽ ആശ്വസിപ്പിക്കുന്ന തിൻെറ ഒരുപാട് അർത്ഥം ഉള്ളത് പോലെ ഒരുപാട് അർത്ഥത്തിൽ ഒറ്റ വാക്കിൽ പറയുന്നു
    “നന്നായി” ഇനിയും ഇത് പോലെ ത്രില്ലിംഗ് ആയി വരട്ടെ എന്ന് ആശംസിക്കുന്നു ഒരുപാട് പറയണം എന്നുണ്ട് പക്ഷേ എന്ത് എങ്ങനെ എഴുതണം എന്ന് അറിയില്ല അത് കൊണ്ട് ആശംസകൾ ഒപ്പം പ്രാർത്ഥനകളും

    1. സാദിക്ക്

      സ്നേഹം മാത്രം
      ഇത് തന്നെ ധാരാളം ആണ്

  23. Excellent Narration, story telling.
    This is the first time am replying your story and each part I like a lot and while reading I felt like watching a movie in the screen, some parts are really wet my eyes.
    Keep it up and I strongly believe the parts to come may be more thrilling and interesting.

    All the best Harshan, Keep it up always.

    1. താങ്ക്യൂ സൊ മച്
      ചേട്ടാ

  24. ഭായ്, എന്നും ഒരിരുപ്പിന് വായിച്ചു തീർക്കൽ ആണ്‌ പതിവ്. ഇത് വായിച്ച് തുടങ്ങി ഇന്ന് നാലുനാൾ, ജോലി കൂടുതൽ, പറഞ്ഞു വന്നത് വായിക്കാൻ നാല് ദിവസം എടുത്തു എങ്കിൽ എഴുതാൻ…. സോറി ബായ് ഇനി അടുത്ത ഭാഗം വേഗം വേണം എന്ന് പറയില്ല കാത്തിരുന്നോളാം. കൂടുതൽ കരുത്തോടെ തൂലിക ചലിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.