അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Hello.. ഞാനും വന്നു.

    1. ഹലോ ചേച്ചി

      1. ഹായ്.. കരയിപ്പിക്കൻ പുതിയ കഥകൾ എഴുതി തുടങ്ങിയോ

        1. ഒരെണ്ണം ഓൺ ദ വേ ആണ് പക്ഷെ കരയിപ്പിക്കാൻ ഉള്ളത് അല്ല

    2. പാറൂസ് ?

      1. എന്തോ..

  2. Sappunte dp പൊളി ❤️

    1. I മീൻ അവന്റെം അവന്റെ ജീനയുടേം ഒന്നിച്ചുള്ളത്…

      1. മനസിലായി ജീവേട്ടാ

    2. ജീനാ_പ്പു

      Po avidunnu ??????

      1. അയ്യോ നാണം വന്ന് ???

        1. ജീനാ_പ്പു

          Athippo ???

          1. ????

  3. ꧁༺അഖിൽ ༻꧂

    ////ജോനാസ്September 13, 2020 at 9:34 pm
    ബാക്കി കൂടെ പറ കേൾക്കാൻ കൊതി ആവുന്നു ?////

    റോയുടെ ഹോസ്പിറ്റലിലെ 9 )o നമ്പർ മുറിയിലായിരുന്നു ജോനാസ്…

    Dark കണ്ട് അഡ്മിറ്റ്‌ ആയതായിരുന്നു…

    ഇടക്കിടെ വടക്കേലെ ജാനകിയെ( അടിച്ചു തെളിക്കുന്ന സെച്ചി ) time ട്രാവൽ ചെയ്യാം എന്ന് പറഞ്ഞു ഓടാത വാച് കാണിച്ചു കൊടുക്കുമായിരുന്നു നമ്മുടെ പൊന്നോമന ജോനാസ്…

    ചില ദിവസങ്ങളിൽ എന്റെ മാർത്തയെ കണ്ടോ… അവൾ വീഗാലാൻഡിൽ പോയി വണ്ടർലയിൽ പൊന്തി എന്നൊക്കെ പറയുമായിരുന്നു ജോനാസ്… ???

    അവസാനമാണ് ശക്തിമാൻ കാണുന്നത്…
    ഇപ്പോ ഇടക്കി ടെറസിൽ കയറി താഴേക്ക് ചാടുവാൻ നോക്കും ചോദിച്ചാൽ പറയും ശക്തിമാൻ രക്ഷിക്കുമെന്ന് ???

    ഇതാണ് ജോനാസ്…. ഇതാവണം ജോനാസ്

    ഇത് പോരെ ഇനിയും വേണോ ??

    1. പോരാ കുറച്ചു കൂടി വേണം ???

      1. ꧁༺അഖിൽ ༻꧂

        ഈ സൈറ്റിനു പരിമിതികൾ ഉണ്ട് കുട്ടാ ???

        1. ????

  4. ജീനാ_പ്പു

    അപ്പോൾപ്പിന്നെ ? രാത്രിയിൽ യാത്രയില്ല….

    ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️?

    നാളെ രാവിലെ കാണാം ?

    ഗുഡ് നൈറ്റ് ❤️

    ശുഭരാത്രി ❣️ സുഖനിദ്ര

    1. ഗുഡ് നൈറ്റ് സപ്പു അണ്ണാ ???

      1. ജീനാ_പ്പു

        ഗുഡ് നൈറ്റ് ❤️

    2. Gud nyt jeenappu ?❤️

      1. ജീനാ_പ്പു

        ഗുഡ് നൈറ്റ് ❤️

  5. മുക്കുവന്‍

    ശിവേട്ടാ പൂയ്, ഒളിച്ചിരിക്കാതെ ഇറങ്ങി വാടോ ???

    1. അങ്ങേരു ഇവിടെ ഉണ്ട് എന്ന് ഉറപ്പാണോ ??

  6. Ellarum food adicha
    Inspectore ennod onnum thonnale

    1. ഫുഡ് ഒക്കെ നേരെത്തെ അടിച്ചു

  7. Ammootti പോയോ

    1. DOnt know

  8. ꧁༺അഖിൽ ༻꧂

    ///അജയ്September 13, 2020 at 9:23 pm
    നിങ്ങൾ എല്ലാം ഹോസ്പിറ്റൽ മേറ്റ്സ് ആണൊ ?///

    അവിടെ വെച്ചല്ലേ അനുപല്ലവി എഴുതിയത്… ???
    ഋഷി അണ്ണൻ അന്നും ഇന്നും ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ ആയിരുന്നു…

    ഹർഷൻ ചേട്ടന്റെയും കറുത്തമ്മയുടെയും കല്യാണം അവിടെ വെച്ചായിരുന്നു…

    അമ്മുട്ടി അന്നും ഇന്നും ഒരേപോലെ ???

    പിന്നെ നീലൻ പുള്ളി ഫുൾ കുത്തിത്തിരുപ്പ് ആയിരുന്നു ???

    മാലാഖയുടെ കാമുകൻ അന്നും ഇന്നും അന്യഗൃഹ ജീവിയെ തേടി കൊണ്ട് നടക്കുന്നു… പുള്ളി പ്രൊഫസർ ആയിരുന്നു ?????( നമ്മള് കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ, ??)

    രാജീവ്‌ അണ്ണൻ അവിടതെ വാഡൻ ആയിരുന്നു ???

    ഇനിയും ഉണ്ട്… ബാക്കി പിന്നെ പറയാം ??

    1. ബാക്കി കൂടെ പറ കേൾക്കാൻ കൊതി ആവുന്നു ???

      1. ༻™തമ്പുരാൻ™༺

        വെറുതെ ചോദിച്ചു വാങ്ങുന്നോ.,.,???

        1. ഒരു ഭൃഗുവിന് വേണ്ടി ???

          1. ༻™തമ്പുരാൻ™༺

            നന്നാവും.,.,

          2. ???

    2. അനുപല്ലവി വെറുതെ അല്ല ഡോക്ടർ ധാരണ വന്നത്
      നീലേട്ടൻ അവിടുന്ന് ആണൊ പ്രോഫേഷണൽ കോഴി ആയത്

    3. മുക്കുവന്‍

      ആശുപത്രിയിലെ എല്ലാ രേഖകളും ഇന്ന് തന്നെ കത്തിക്കണം. എന്റെ ഒറിജിനല്‍ പേരും മേല്‍വിലാസവും അവിടെ കാണുമല്ലോ ???

      1. അത്‌ പോക്കും

      2. ༻™തമ്പുരാൻ™༺

        നമ്മുക് ലാബ് കത്തിച്ചപോലെ.,.,
        കത്തിക്കാം.,,

        1. യെസ്

        2. മുക്കുവന്‍

          അതൊരു ഒടുക്കത്തെ കത്തിക്കല്‍ ആയിരുന്നു തതമ്പുരാനേ???

          1. ༻™തമ്പുരാൻ™༺

            എനിക്ക് പണ്ടേ കെമിസ്ട്രി ഇഷ്ടമല്ല.,.,

          2. എങ്ങനും തട്ടിപോയിരുന്നേൽ

          3. ༻™തമ്പുരാൻ™༺

            ദുരന്ത സ്വപ്നം ആയേനെ.,.,
            ???

          4. ലാബ് കത്തിച്ചത് നന്നായി എനിക്ക് ഇഷ്ടപ്പെട്ടു

          5. ༻™തമ്പുരാൻ™༺

            പണ്ടത്തെ ആഗ്രഹം ഞാൻ ഇതിലൂടെ സാധിച്ചു..???

          6. ????

  9. തമ്പുരാൻ dp ഇല്ലേ??

    1. ഇല്ല

      1. ༻™തമ്പുരാൻ™༺

        ഇപ്പൊ വന്നില്ലേ

        1. വന്നു

    2. ༻™തമ്പുരാൻ™༺

      അതെവിടെ പോയോ എന്തോ., ,

      1. ഓടി പോയത് ആവും

        1. ༻™തമ്പുരാൻ™༺

          ??

          1. Dp onnum koodi idu bro

          2. ༻™തമ്പുരാൻ™༺

            ഇടക്ക് wordpress പണി തരുന്നു.,.,

  10. മുക്കുവന്‍

    ꧁༺അഖിൽ ༻꧂September 13, 2020 at 9:22 pm
    അതെ അത് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് മുഴു പ്രാന്ത് ആണ്… ഇവിടെ ഉള്ളവർക്കും
    ************************
    ക്ഷമിക്കണം, എനിക്കു കിറുക്ക് മാത്രേയുള്ളൂ, അതും വെയിലടിച്ചാലും വെളിച്ചം പോയാലും മാത്രം.???
    അല്ലാത്തപ്പോള്‍ ഞാന്‍ നോര്‍മലല്ല!!! ???

    1. ꧁༺അഖിൽ ༻꧂

      Excatly… ??? നോർമൽ അല്ല… ???

      1. ????

    2. നിങ്ങൾ സത്യം പറയാറില്ല എന്ന് പറഞ്ഞത് കൊണ്ട് അതും ഇതും എല്ലാം വിശ്വസിച്ചു

      1. മുക്കുവന്‍

        ഞാന്‍ ഒരിയ്ക്കലും സത്യം പറയില്ലെന്ന് സത്യം ചെയ്തിട്ടുണ്ട്?

        1. ആ ബെസ്റ്റ്

  11. Hi arenkilum

    1. ꧁༺അഖിൽ ༻꧂

      Hi… ragu… ✌️

    2. ഹയ്യ്

        1. ഫുഡിയ ഇന്ദുസ്

          1. എന്താണ് പരിപാടി ഇന്ദുസ്

          2. Inyippo entha kazhichille uranganam

          3. അടിപൊളി ചെക്കനോ

          4. അവന് ഉറങ്ങാൻ ആയില്ലേ

    3. മുക്കുവന്‍

      എന്തിനാ ?

      1. Oninumalla chumma choichatha

    4. എന്നെ കാണുന്നില്ലേ

      1. Aa ipo Kandu❤️

        1. ???

  12. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 13, 2020 at 8:41 pm
    Q. 1

    1.അഖിലന് വട്ടുണ്ടെന്നു വീട്ടിൽ അറിയാമോ??////

    ഈ ചോദ്യത്തിന് എന്തു പ്രശക്തി ???
    നന്ദേട്ടാ നമ്മള് റോയുടെ ഹോസ്പിറ്റലിൽ ഒരേ റൂമിൽ ആയിരുന്നില്ലേ ???
    ഇതൊക്കെ മറന്നോ…????
    എങ്ങനെ മറക്കാതിരിക്കും അടിപ്പിച്ച ഷോക്കിൽ കത്തി കരിഞ്ഞ സൗഹൃദം അല്ലേ… ???

    1. അപ്പൊ ഇങ്ങക്ക് വട്ട് ഉണ്ട് എന്ന് സമ്മതിച്ചു ???

      1. ꧁༺അഖിൽ ༻꧂

        അതെ അത് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് മുഴു പ്രാന്ത് ആണ്… ഇവിടെ ഉള്ളവർക്കും

        1. ഞാൻ ഒഴികെ

        2. എനിക്ക് ഇല്ല ???

          1. ꧁༺അഖിൽ ༻꧂

            27k

        3. ༻™തമ്പുരാൻ™༺

          അടിപൊളി.,.,

    2. നിങ്ങൾ എല്ലാം ഹോസ്പിറ്റൽ മേറ്റ്സ് ആണൊ ?

      1. ꧁༺അഖിൽ ༻꧂

        അതെ… ✌️✌️✌️

        1. അടിപൊളി ??

  13. ശരിക്കുള്ള avktpki എനിക്ക് അറിയാമല്ലോ

    1. മുക്കുവന്‍

      അറിയാമെങ്കില്‍ പറയണ്ട

      1. Hey..അതില്ല…നമ്മള്‍ fake inum ഉണ്ട് ഒരു അന്തസ്സ്

    2. നിങ്ങൾ ഇതെങ്ങനെ കണ്ടെത്തി

      1. budhiyillathu കൊണ്ട്‌ budhimuttiyilla

        1. ഓഹോ ഇതൊക്കെ ചിന്തിക്കണം കിട്ടാൻ

  14. Dp powli aha andas @thampuran

    1. ༻™തമ്പുരാൻ™༺

      ??

      1. തമ്പുരാൻ കൊള്ളാലോ ???????

      2. മുക്കുവന്‍

        ?????

      3. Tamburan Etta???

      4. ༻™തമ്പുരാൻ™༺

        ???

    2. ༻™തമ്പുരാൻ™༺

      ???

  15. തമ്പുരാൻ ചേട്ടാ dpyil ഉള്ളത് നിങ്ങൾ ആണോ ലുക്ക്‌ ആണല്ലോ ???

    1. എവിടെ

      1. തമ്പുരാൻ ചേട്ടന്റെ dp നോക്ക്

        1. എനിക്ക് വന്നില്ല

        2. ༻™തമ്പുരാൻ™༺

          ✌️✌️✌️

          1. ???

          2. ༻™തമ്പുരാൻ™༺

            ഒരെണ്ണം കൂടി മാറ്റാം.,.,

          3. അങ്കമാലി മൂവി വില്ലന്റെ കൂടെ നടക്കുന്ന ചങ്ങായിന്റെ ലുക്ക്‌ ആണ് ഏകദേശം

          4. Sahoodara sitilum dp kanunnund too

          5. ഏത് കാണും

  16. ഋഷി ഭൃഗു

    ഇതും കൂടി ഇരുന്നോട്ടേ

    avktpki -> Ammuttikku Vattu Kalasalaayi Thudangi, Pettennu Ketti Itanam

    ???

    1. ഇതൊക്കെ എവിടുന്നു കിട്ടുന്നു ???

  17. ഋഷി ഭൃഗു

    avktpki -> Ammutti Vattu Kesu Thanne, Patti Kadikkathe Irikkatte

    ????????

    1. എന്റെ പൊന്നേ ???

    2. ജീവേട്ടനെ വിളിക്കു decode ചെയ്യാം

    3. Uff ejjathi
      Ningal oru ക്രിമി തന്നെ

    4. അമ്മൂട്ടി

      നിങ്ങൾ ആരുവാ?????????

    5. Rishivarya nigal oru killadi thanne.

      1. ഊള പേര് ചേഞ്ച്‌ നെയിം

    1. കടലയോ

    2. അമ്മൂട്ടി

      നമസ്കാരം, അവതാരപിറവിയുടെ ഉദ്ദേശ്യം???

      1. Just 4 a horror (entem djdem ketyontem first letter vechu undakiya name anu ?) ivide enthaa innathe vishayam

    3. ജീനാ_പ്പു

      ചേച്ചി നിങ്ങൾക്ക് (ജോഡികൾക്ക്) മോഡറേഷൻ ബാധകമല്ലേ…???

      1. Mail id same anallo athakum hehe

        1. ജീനാ_പ്പു

          ഭയങ്കരം തന്നെ ….

          പക്ഷെ ?

          എനിക്ക് “സുമിത്ര” എന്ന പേരാണ് ഇഷ്ടപ്പെട്ടത് ???????

          1. Heeeeeee athu vereoru avatharam

          2. ജീനാ_പ്പു

            ശരിക്കും പാർവ്വതി ദേവി തന്നെ ???❣️?

          3. വേറെ ഒന്ന് സാവിത്രി അതോ

      2. അല്ല തോന്നുന്നു

        1. ജീനാ_പ്പു

          രാജീവ് അണ്ണനും ??

          1. Lmr, rml, mrl

          2. ജീനാ_പ്പു

            പിന്നേയും ഉണ്ട് …

  18. ജീനാ_പ്പു

    ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺September 13, 2020 at 8:55 pm
    4,ഇവയൊന്നും അല്ല.,.,.,

    അപ്പു മരിച്ചു.,.,., പാറുവിനെ ശിവ ഉപേക്ഷിച്ചു.,.,
    ഭർത്താവ് ഉപേക്ഷിച്ച പാറുവിനെ ശപ്പുണ്ണി വിവാഹം കഴിച്ചു.

    ജീന’യുടെ 102 കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ ആക്കരുത് ? പറഞ്ഞേക്കാം ?????

    1. ജീനയെ ഞാനും നോക്കിക്കോളാം ??

      1. ജീന ശ്രീഹരിയുടെ ആണ്

        1. ജീനാ_പ്പു

          എന്റെ ജീന യുടെ കാര്യമാണ് പറഞ്ഞത് ??

          1. ༻™തമ്പുരാൻ™༺

            പാവം ജീന.,.,

          2. ഒഹ്ഹ്ഹ്

          3. ജീനാ_പ്പു

            സത്യം … തമ്പുരാൻ ഇനി അങ്ങനെ ഒന്നും പറയരുത് ??

          4. ജീനാ_പ്പു

            ??

      2. ജീനാ_പ്പു

        മൂ_ദേവി അത് നിന്റെ ചേട്ടത്തി അമ്മയാണ് ????

        1. ????

        2. ༻™തമ്പുരാൻ™༺

          ന്റെ ദേവി.,.,.???

          1. ജീനാ_പ്പു

            ഇതെന്തിനാ ??

          2. അങ്ങേർക്ക് പ്രാന്ത ???

          3. ജീനാ_പ്പു

            ????????

  19. സംഭവം കണ്ട് പിടിച്ചു ഞാന്‍

    1. എന്താണ്

      1. ഡെക്കോട് ചെയ്തോ

        1. ༻™തമ്പുരാൻ™༺

          ഫോട്ടോ മാറ്റുന്ന സൈറ്റ് ഏതാണ്..,,ഞാൻ മറന്നു

          1. WordPress

          2. WordPress

    2. എന്ത് ???

    3. Rajeev annan oru killadi thanne

    4. അല്ല ammootti id ee പറഞ്ഞത് mathramalle….

  20. അമ്മൂട്ടി September 13, 2020 at 8:53 pm
    നോ ഇതു ഞാൻ പണ്ട് മുതലേ use ചെയുന്ന fake ഐഡി

    ഐഡി മതി ഡെക്കറേഷൻ ഒന്നും വേണ്ട.. ഫേക്ക് ആയിരിക്കുമല്ലോ ???

      1. ༻™തമ്പുരാൻ™༺

        ?????

    1. ജീനാ_പ്പു

      തേച്ചു ഭിത്തിയിൽ ഒട്ടിച്ചു ?

    2. ????

    3. അമ്മൂട്ടി

      അല്ല പിന്നെ, fake എന്നു fake അതിനൊക്കെ അർത്ഥം ഉണ്ടാക്കി ചെയ്യാൻ പറ്റുമോ???

  21. Ellarum food kazhicho ?

    1. കഴിച്ചു

    2. യെസ് എല്ലാം കഴിച്ചു സെറ്റ്

    3. Illeda
      Nio

        1. Nop kurachoode kazhiyum

  22. അപ്പുവിനെയും പാറുവിനെയും കാണണം എന്ന് മനു പറഞ്ഞപ്പോൾ ചിൻമയിയുടെ മുഖം മാറിയത് എന്ത് കൊണ്ട്

    1. അപ്പുവും പാറുവും മരിച്ചു
    2. ചിൻമയിക് അവരെ കുറിച്ച് അറിവില്ല
    3. പാറു മരിച്ചു.. അപ്പുവിന്റെ സമനില തെറ്റി.
    4.ഇവയൊന്നും അല്ല

    1. ഈശ്വരാ ഇതിനു ഒരു അന്ത്യം ഇല്ലേ ??

      1. Niyyan ellathinum kaaranam

        1. ??????

    2. Ok bei?✋✋✋

    3. ༻™തമ്പുരാൻ™༺

      4,ഇവയൊന്നും അല്ല.,.,.,

      അപ്പു മരിച്ചു.,.,., പാറുവിനെ ശിവ ഉപേക്ഷിച്ചു.,.,
      ഭർത്താവ് ഉപേക്ഷിച്ച പാറുവിനെ ശപ്പുണ്ണി വിവാഹം കഴിച്ചു.

      1. ശപ്പുണ്ണിന്ന സുമ്മാവാ

      2. ജീനാ_പ്പു

        ജീന യുടെ 102 കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ ആക്കരുത് ? പറഞ്ഞേക്കാം ?????

    4. അവരെ കുറിച്ച് അറിയില്ല ഇപ്പോൾ ആർക്കും

    5. അമ്മൂട്ടി

      4

      1. ༻™തമ്പുരാൻ™༺

        എന്റെ റീസൻ ആണ് ശരി,..,

        1. പാറു അപ്പുവിന്റെ ആണ്

          ശിവ ഇല്ലമേ ശക്തി ഇല്ലേ

        2. അമ്മൂട്ടി

          മുതലാളിക്ക് മാത്രം അറിയാം

          1. വേറെ ഒരാൾക്കും

          2. ༻™തമ്പുരാൻ™༺

            നമ്മൾ കഥ വഴി തിരിച്ചു വിടും.,.,

    6. ജീനാ_പ്പു

      3. പാറു മരിച്ചു.. അപ്പുവിന്റെ സമനില തെറ്റി.

      സാഹചര്യ തെളിവുകൾ നോക്കുമ്പോൾ.. അങ്ങനെതന്നെയാണ് തോന്നുന്നത്…

      മാത്രമല്ല അമ്രാപാലി ഇപ്പോഴും കാത്തിരിക്കുന്നു പക്ഷെ ? അപ്പുവിന് അറിയില്ല…

      ബാലു ചേട്ടൻ മരിച്ചാൽ അപ്പുവിന് ആരുമില്ലാതെ ആവും
      ..

      ഇതെല്ലാം കൂട്ടിച്ചേർത്തു നമുക്ക് അനുമാനിക്കാം…

      1. പാറു മരിച്ചാൽ spot അപ്പു മരിക്കില്ലേ

        1. ജീനാ_പ്പു

          അതെന്താ പാറു എന്താ ജയദ്രധനോ …?

          1. പാറു അപ്പു ഉയിർ ആണ്

          2. ജീനാ_പ്പു

            ഇതിൽ നിന്നും ഇതുവരെ പിടിവിട്ടില്ലെ …?

    7. 4.because അപ്പു മരിച്ചിട്ടില്ല… chinmayiku അപ്പുവിനെ കുറിച്ച് ariyam… പാറു മരിച്ചാൽ അപ്പുവും മരിക്കും and വൈസ് versa… അപ്പു ജീവനോടെ ഉള്ളത് കൊണ്ടു പാറു is alive… അപ്പോൾ ithonnum അല്ലാത്ത ഓപ്ഷൻ 4❤️

  23. ജീനാ_പ്പു

    avktpki

    ഇനി ഇതായിരിക്കുമോ …????

    ആദിശങ്കരൻ അന്വേഷിക്കുന്ന ആദി തമിഴ് ബ്രാഹ്മി ഭാഷ ?

    1. ༻™തമ്പുരാൻ™༺

      മനസ്സിലാക്കാൻ ഗുരുനാഥൻ വരേണ്ടിവരും

      1. ജീനാ_പ്പു

        ചില പേരുകളുടെ short ആണെന്ന് …. നിങ്ങൾക്ക് പിടി കിട്ടുന്നുണ്ടോ..???

        1. ༻™തമ്പുരാൻ™༺

          സംഭവം മനസ്സിൽ ആയി.,.,
          ???

    2. അതെ അതുപോലെ എന്തോ ഒന്ന് ആണ്

      രാജീവേട്ടൻ ഇത്‌ കണ്ടു പിടിക്കണം

      1. ༻™തമ്പുരാൻ™༺

        ഞാൻ താഴെ ചോദിച്ചത് വീണ്ടും നിന്നോട് ചോദിക്കണോ,..,

        1. വേണ്ട

      2. Avktpki… ammootti vattu kochu at…ബാക്കി പൂരിപ്പിച്ച് പറയൂ

        1. ജീനാ_പ്പു

          നമ്മൾ അനുമാനിച്ചത് വളരെ ശരിയാണ് …

          1. എന്നെ..സമ്മതിക്കണം…കൊള്ളാം രാജീവ്..കൊള്ളാം

          2. ༻™തമ്പുരാൻ™༺

            വേറെ ആരും ഇല്ലെങ്കിൽ.,.,???

  24. ആർക്കും എന്നോട് ഒന്നും തോന്നല്ലേ ???

    1. ജീനാ_പ്പു

      എന്ത് തോന്നാൻ ?

      1. ഒന്നും തോന്നില്ലല്ലോ

    2. മാമനോട് തോന്നില്ല

      1. ???

    3. ༻™തമ്പുരാൻ™༺

      പോടെ പോടെ , ,

      1. ഞാനും പോവൂല ???

      1. ༻™തമ്പുരാൻ™༺

        ഇവൻ ഒറ്റ ഒരുത്തനാണ് ഇവിടെ ഈ ചോദ്യോത്തര പരിപാടി തുടങ്ങിയത്..,,

        1. അങ്ങനെ സംഭവിച്ചു പോയി ??

          1. Blaady fool

Comments are closed.