അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ꧁༺അഖിൽ ༻꧂

    ///കാവ്യാഞ്ജലിSeptember 13, 2020 at 5:12 pm
    Nice to meet you lonapa??///

    ഈ dp
    ആ സംസാര ശൈലി…

    ഇതെല്ലാം ആ ചാൾസ് ശോഭരാജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു…. ??

    1. ????

    2. അമ്മൂട്ടി

      ആരാണ് നന്ദാപ്പി ആണോ? ഇനി

    3. Arappa അത്

    4. ꧁༺അഖിൽ ༻꧂

      കല വിപ്ലവം പ്രണയം…. വിജയിക്കട്ടെ ?

        1. ഇവന് പാവാടയിൽ ആരാ കൈവിഷം കൊടുത്തേ എപ്പോളും പെണ്ണ് ആണല്ലോ

      1. അമ്മൂട്ടി

        കാളി

        1. അങ്ങേരു എങ്ങാനും ആണെങ്കിൽ പപ്പടം പൊടിക്കുന്ന പോലെ ഞാൻ പൊടിക്കും

        2. ꧁༺അഖിൽ ༻꧂

          അതെ ??
          രണ്ട് ദിവസമായി മിസ്സിംഗ്‌ ആണ്…
          കറക്റ്റ് അതെ ശൈലി… ???

          1. കള്ളൻ

          2. അമ്മൂട്ടി

            കള്ളതിരുമാലി

        3. ꧁༺അഖിൽ ༻꧂

          അവൻ ഷകീല ആയിരുന്നപ്പോൾ same dp ഇട്ടിരുന്നു

          1. നേരെത്തെ പറയണ്ടേ

          2. അമ്മൂട്ടി

            അതാണ് ഋഷി ഭൃഗു ആളെ മനസ്സിലായി എന്നുപറഞ്ഞത്????

      2. Ayo aa Paul barberooo??

      3. അവനെ ഞാൻ കൊല്ലും ഇങ്ങനെ പോയാൽ

    5. ആരാത് പറ

    6. ഋഷി പ്രാഞ്ചി

      ??????

    7. ആരേലും ആകട്ടെ…ചര്‍ച്ചയില്‍ വേണ്ട..അവസാനം ആരോപണങ്ങളും prathyaropanangalum

      1. രാജീവണ്ണൻ ഉയിര് ?

      2. ഉഫ്, ???

      3. അമ്മൂട്ടി

        ആരായാലും ഇങ്ങോട്ട് ഉപദ്രവം ഇല്ലായെങ്കിൽ സാരമില്ല

  2. ജീനാ_പ്പു

    അജയ്September 13, 2020 at 6:02 pm
    എന്റെ വീടിന് ചുറ്റും ലോക്ക് ആണ് മിക്കവാറും ഈ അടുത്ത് എനിക്ക് വരും

    ഞാൻ ചത്താൽ നിങ്ങളെ എങ്ങനെ അറിയിക്കും എന്നൊരു പിടിയും ഇല്ല…

    ഇതൊക്കെ കേൾക്കുമ്പോഴാണ് അരൂപി ആയി മാറാൻ തോന്നുന്നത് ??

    1. Y മോനുസേ
      സ്നേഹം കൊണ്ടല്ലേ അറിയിക്കാൻ ആഗ്രഹിക്കുന്നെ

      1. ജീനാ_പ്പു

        ഇങ്ങനെ ആണോ സ്നേഹം പ്രകടിപ്പിക്കുന്നത്? അങ്ങനെ ? ആണെങ്കിൽ സ്നേഹം വേണമെന്നില്ല …

        1. അമ്മൂട്ടി

          വിട്ടുകള്ള സപ്പു

          1. ജീനാ_പ്പു

            വിട്ടു ?

        2. എടാ ഇതൊക്കെ അത്ര കാര്യമാക്കണോ

          1. ജീനാ_പ്പു

            ഇനി ഒന്നും കാര്യമായി എടുക്കുന്നില്ല പോരെ ?

          2. ചുമ്മ വിട്ടേക്ക് സിംപിൾ

    2. ഓഓഓഓ ഇനി അതിമ്മേ കൂടിക്കോ

      1. ജീനാ_പ്പു

        ലില്ലി ചേട്ടാ ആദ്യം വായിച്ചു നോക്കൂ..

  3. ജീനാ_പ്പു

    ഇന്ന് സംസ്ഥാനത്ത് 3139 പേർക്ക് കോവിഡ് പോസിറ്റീവ്…

    14 മരണം ?

    1. 3k അടിച്ചോ

      1. എപ്പോഴേ

        1. എന്റെ വീടിന് ചുറ്റും ലോക്ക് ആണ് മിക്കവാറും ഈ അടുത്ത് എനിക്ക് വരും

          ഞാൻ ചത്താൽ നിങ്ങളെ എങ്ങനെ അറിയിക്കും എന്നൊരു പിടിയും ഇല്ല

          1. എങ്ങനെയെങ്കിലും അറിയുമായിരിക്കും

          2. പാറു ചേച്ചി, സുജീഷ് ഭായ് ഒക്കെ അറിയുമായിരിക്കും

      2. ജീനാ_പ്പു

        അടിച്ചു …. മരണവും കൂടി ?

      1. ജീനാ_പ്പു

        ഇനിയാണ് ശ്രദ്ധിക്കേണ്ടത്…

        1. Athe njngalde വീടിന്റെ അടുത്ത് കൊറോണ സ്തിതികരിച്ച്

          1. ജീനാ_പ്പു

            സൂക്ഷിക്കുക ?❣️

    2. അമ്മൂട്ടി

      ഇതേവിടെ പോയി തീരും ആവോ

      1. എവിടെയെങ്കിലും പോയി അവസാനിക്കും

      2. ജീനാ_പ്പു

        ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മരുന്ന് കണ്ടെത്തി എന്ന് വാർത്തകൾ ഉണ്ടായിരുന്നു….?

  4. ജീനാ_പ്പു

    ഗുഡ് ഈവനിംഗ് ☕❣️ കുട്ടുകാരെ …

    1. ഗുഡ് ഈവെനിംഗ്

      1. ജീനാ_പ്പു

        ☕❣️

    2. ഗുഡ് ഈവെനിംഗ്

      1. ജീനാ_പ്പു

        ☕❣️

    3. ഗുഡ് evening jeenappu

      1. ജീനാ_പ്പു

        ☕❣️

    4. അമ്മൂട്ടി

      Good evng സപ്പൂട്ടാ

      1. ജീനാ_പ്പു

        ☕❣️

      1. ജീനാ_പ്പു

        ☕❣️

  5. അമ്മൂട്ടി

    @പൂവേ പിന്നെയും പണി കിട്ടി അല്ലേ???

    1. അത് പിന്നെ സ്ഥിരം അല്ലെ ??

      1. ജീനാ_പ്പു

        അവസ്ഥ ?

    2. ലില്ലി ചേച്ചി

      1. അമ്മൂട്ടി

        ????

    3. ന്റെ അമ്മൂട്ട്യേ എന്താപ്പോ ചെയ്യാ കലികാലം ?

      1. അമ്മൂട്ടി

        ഇനി അങ്ങനെ പറഞ്ഞാൽ മതി

        1. പിന്നെ ഞാനെന്ത് ചെയ്യാനാ ?

          ഞാനൊരു പാവായതോണ്ടല്ലേ

          1. അമ്മൂട്ടി

            അതേയതേ നിന്റെ പേരിനു സ്ത്രീത്വം ആണ് കൂടുതൽ അനുയോജ്യമായത് അതികൊണ്ടൊണ്….

          2. ലില്ലി ചേട്ടാ സാരമില്ല

          3. ലില്ലി ചേട്ടൻ അല്ല ചേച്ചി ??

          4. ഹോ ഞാനെന്റെ പേരിന്റെ last രണ്ട് അക്ഷരം എടുത്തതല്ലേ പലരും ഈ പേരിലാ എന്നെ അറിയുന്നത് ???

          5. എന്നാലും മുതലാളിയും തെറ്റിദ്ധരിച്ചു എന്ന് പറയുമ്പോൾ

  6. Ivide kure puthiya perukal undallo original ano pazhe alukal thanne peru matti varunnathano oru pidiyum illallo unnikale ?????

    1. ༻™തമ്പുരാൻ™༺

      ????

    2. ആരൊക്കെയാ ആളുകൾ

    3. ആവോ ആർക്കറിയാം

    4. അമ്മൂട്ടി

      എന്റെ പാറു, നീ തന്നെ ഇത് പറയണം?????

    5. എനിക്കും അറിയില്ല ചേച്ചി നിങ്ങൾ ഇതൊക്കെ നോക്കണ്ടേ മുതലാളിച്ചി അല്ലെ

    6. ജീനാ_പ്പു

      ആർക്കറിയാം…

    7. ആഹ് best ആളാ ഈ പറയുന്നേ

      1. അമ്മൂട്ടി

        അതു തന്നെ

    8. തമ്പുരാന് അറിയാം??

      1. വേണ്ട ചിലപ്പോൾ വേറെ ഒരാൾ തെറ്റ്ധരിക്കും ???

        1. അമ്മൂട്ടി

          പണ്ടൊക്കെ പറയാമായിരുന്നു ഇപ്പൊ തമ്പുരാൻ ഇവിടെ ഉള്ളപ്പോൾ പറ്റില്ല???

          1. ????

  7. കാവ്യാഞ്ജലി

    പിന്നെ വരാം

    1. ഓക്കേ ബൈ

    2. പോയി വരൂ

    3. അമ്മൂട്ടി

      പോയി വാ

  8. Daivame veendum anjali.pandu oru P anjali vanna sheenam epozhum mariyittila nte chukinu

    1. ആരാത്

      1. ij thane adhu chodhikanam aaranannu

        1. എനിക്ക് ഒന്നും ഓർമയില്ല

    2. ഇനി അത് കുത്തിപൊക്കല്ലേ താങ്ങൂല ??

    3. കാവ്യാഞ്ജലി

      ഈ പേരു അത്രയ്ക്കും കുഴപ്പം പിടിച്ചതാണോ?

      1. അവർ അങ്ങനെ പലതും പറയും കാര്യമാക്കണ്ട

        1. വെറുതെ എല്ലാം കുത്തിപ്പൊക്കേണ്ട അല്ല ???

          1. ༻™തമ്പുരാൻ™༺

            ഇന്നലെ എന്തായിരുന്നു.,.,
            ???

          2. ???

          3. നാറ്റിക്കാതെ പെണ്ണ് ആണേൽ എന്തിന് ഒരു ബിരിയാണി മുടക്കണം

          4. അതാണ് അല്ലെ അപ്പൊ മനസിലിരുപ്പ് ???

          5. ഇങ്ങനെ എന്തെല്ലാം

    4. അമ്മൂട്ടി

      ഞാനും അതു ചിന്തിച്ചു??

      1. ????

      2. അമ്മുവേച്ചി നിങ്ങൾക്കും അറിയോ

        1. അമ്മൂട്ടി

          പിന്നെ, എനിക്കു അതിന്റെ ആവശ്യമില്ല എന്നല്ലേ ആ കൊച്ചു പറഞ്ഞത്????

          1. എല്ലാം ഓരോ ഓർമ്മ ???????

          2. അത്‌ ഇങ്ങനെ പോപ്പുലർ ആവുന്നു കരുതിയില്ല

  9. ഇന്ന് pazhvana വന്നില്ലേ

    1. പാർവണ പാറു

    2. ഇല്ല

    3. നിങ്ങളെ സിവെട്ട അന്വേഷിക്കുന്നു

      1. എവിടെ

    4. അമ്മൂട്ടി

      കണ്ടില്ല

  10. കാവ്യാഞ്ജലി

    **༻™തമ്പുരാൻ™༺September 13, 2020 at 5:40 pm
    ങ്ങേ…. എനിക്കറിയില്ല…**

    നിങ്ങളെ അല്ല

    1. ༻™തമ്പുരാൻ™༺

      ആഹാ….ഭൃഗു….
      ?????

  11. ༻™തമ്പുരാൻ™༺

    അജയ് September 13, 2020 at 5:40 pm
    സോറി ഞാൻ ഫസ്റ്റ് പേജ് നോക്കിയേ ഒള്ളു
    ///
    അതെന്താ നിനക്ക് ബാക്കികൂടെ വായിച്ചാല്..
    ???

    1. വായിക്കാൻ പ്ലാൻ ഉണ്ട് ഫസ്റ്റ് fight scene വന്നൊണ്ട് ആണ്
      ലവ് ആണേൽ ആ ഫീലിൽ വായിച്ചേനെ mood അനുസരിച്ചാണ് വായന

      1. ༻™തമ്പുരാൻ™༺

        ഫൈറ്റ് ഒക്കെ വല്ലപ്പോഴുമേ ഉള്ളൂ…
        ഇവിടെ വേറെ ആരും അതൊന്നും വായിച്ചിട്ടില്ല….
        ???

        1. സോറി ട്ടോ ഞാൻ സേവ് ചെയ്തു വച്ചിട്ടുണ്ട് night വായിക്കും

          1. ༻™തമ്പുരാൻ™༺

            ??????

  12. കലിപ്പൻ രാജീവ്‌ ഭായ് എവിടെ

    1. ഉറങ്ങാൻ പോയി

    2. ༻™തമ്പുരാൻ™༺

      ഉറങ്ങാൻ പോയി…

    3. ഉറങ്ങാൻ പോയി

      1. ༻™തമ്പുരാൻ™༺

        ഇതെന്താ ഇമ്പോസിഷൻ എഴുതി കളിക്കുകയാണോ…

        1. ഞാൻ അയക്കുമ്പോ നിങ്ങൾ അയച്ചു

        2. കോറസ്

          1. ??? അവളോ സ്നേഹം

      2. ആഹ് ഓക്കേ

        1. ഇന്ന് കണ്ടില്ലല്ലോ y

    4. ഉറങ്ങാൻ പോയി

      1. ദേ പിന്നേം എല്ലാരും എന്റെ വാക്ക് കോപ്പി അടിച്ചോ

        1. ༻™തമ്പുരാൻ™༺

          ഇത് പിന്നെ കുറച്ചു വൈകി.,.,

  13. Ammuchechi എന്റെ ഗുഡ് evng ittathonum kanunilla. Njnum paranju???

    1. സാരമില്ല

    2. അമ്മൂട്ടി

      Good eveng ഇന്ദുട്ടി❣️❣️

      1. ❤️❤️ gud evng chechi

        1. Ho vannu????

          1. ഭാഗ്യം ?

    1. ഹായ്

    2. ഹായ്

  14. ഋഷി അണ്ണാ……….

    പോയോ ?

    1. ആരാ എന്ന് പറഞ്ഞില്ല അങ്ങേരു

    2. അന്വേഷിക്കാൻ പോയതന്ന് തോന്നുന്നു

    3. കാവ്യാഞ്ജലി

      സോറി തെറ്റുധരിച്ചു

      1. ഞാനൊരു പാവായതോണ്ട് കൊയ്പ്പല്ല

        1. എങ്ങനെ ???

        2. ലില്ലി ചേട്ടാ സാരമില്ലെന്നേ

  15. അമ്മൂട്ടി

    ശുഭസായാഹ്നം

    1. ഗുഡ് ഈവെനിംഗ് ചേച്ചി ❣️❣️❣️

    2. ശുഭസായാഹ്നം അമ്മൂട്ട്യേ

      1. അമ്മൂട്ടി

        പൂവേ

    3. ഹലോ പാറു ചേച്ചി വന്നിരുന്നു

      1. അമ്മൂട്ടി

        അതേയോ എന്നിട്ട്

        1. എന്നിട്ട് എന്താണ് ഞാൻ അമ്മുവേച്ചി അന്വേഷിച്ചു പറഞ്ഞു

          Paru September 13, 2020 at 4:29 pm
          Ammune njan anweshichunnu paranjekatto.. kurach bc ane pinne varam dj urangeet..tata all

        2. സുജീഷ് ശിവരാമൻ

          താഴെ ഉണ്ടല്ലോ..

    4. Ayo ente gud evng engot poyi?

      1. ഓടാൻ പോയി

      2. Ithentha etra pravishya idane

        1. Ithoke engotanavo pokunne???

          1. ༻™തമ്പുരാൻ™༺

            കൂടോത്രം… ആയിരിക്കും..

          2. കാവ്യാഞ്ജലി

            തമ്പുരാനറിയാം??

          3. ༻™തമ്പുരാൻ™༺

            ങ്ങേ…. എനിക്കറിയില്ല…
            ???

          4. ഇങ്ങളെ കാര്യം അല്ല മൻഷ്യ ??

    5. Ammoos enthund visheshamz sughano

      1. അമ്മൂട്ടി

        സുഖമായി പോകുന്നു പെണ്ണേ, നിന്റെ വിശേഷങ്ങൾ പറ, എന്തിയെ കുട്ടൂസൻ?

        1. Kuttoosan sughayi irikanu..ivide
          next month hsrshus land chayyum athaanu latest visheshamz ✌️?

          1. അതിന്റെ സന്തോഷം aആണോ ??

          2. അമ്മൂട്ടി

            അപ്പോ അതിന്റെ ആഘോഷം ആണ് അല്ലേ

          3. അമ്മൂട്ടി

            ❣️❣️❣️❣️

      2. വന്നു

    6. കാവ്യാഞ്ജലി

      Hi ചേച്ചി

      1. അമ്മൂട്ടി

        ഈ പേരു എവിടെയോ??

        1. Chechikum ee samshayamo?

        2. കാവ്യാ കണ്ടിട്ടുണ്ട്

        3. കാവ്യാഞ്ജലി

          ഈ പേരിൽ ആരെങ്കിലും ഉണ്ടായിരുന്നോ? ഞാൻ ഇവിടെ new ആണ് ചേച്ചി

          1. അഞ്ജലി ഉണ്ടായിരുന്നു

          2. അമ്മൂട്ടി

            ഒരു പ്രിയ അഞ്ജലി ഉണ്ടായിരുന്നു

  16. സുജീഷ് ശിവരാമൻ

    മുതലാളിയെ പിന്നെ കണ്ടില്ലല്ലോ…. ചിക്കൻ കറി പണി കൊടുത്താ…

    1. വന്നിരുന്നു

      1. ༻™തമ്പുരാൻ™༺

        എന്നിട്ട് പോയി…

        1. Thambraane next partil sreekutyiku manasilaki kodukanam
          Sreehariye

          1. ഏതാ കഥ

          2. ༻™തമ്പുരാൻ™༺

            ശ്രീരാഗം….???
            അടുത്ത് തന്നെ വരും കൂടിയാൽ 3 ഡേയ്സ്…

          3. സോറി ഞാൻ ഫസ്റ്റ് പേജ് നോക്കിയേ ഒള്ളു

          4. ༻™തമ്പുരാൻ™༺

            പോയി വായിക്കെടാ…

          5. Done.pinne romansum fighum aa andhusssss

    2. കാവ്യാഞ്ജലി

      മുതലാളി ആരാ??

      1. ഹർഷൻ ഈ കഥ എഴുതിയ ആൾ

        1. കാവ്യാഞ്ജലി

          ഒക്കെ ഞാൻ കരുതി മറ്റേതെങ്കിലും കഥാപാത്രം ആണെന്നു

      2. കഥകൃത്ത്

      3. Daivame veendum anjali.pandu oru P anjali vanna sheenam epozhum mariyittila nte chukinu

    3. ശുജീഷണ്ണാ..

      1. കുട്ടപ്പൻ

        കെളവാ

        1. അങ്കിളേ… ? ഇങ്ങള് ദ് എവടെ ഏയ്‌നി

          1. കുട്ടപ്പൻ

            Pha ??
            ശേ ഇനി ആ മുഖത്ത് നോക്കി കുട്ട്യേ ന്ന് എങ്ങനെ വിളിക്കും

          2. ????

          3. ലില്ലി ചേട്ടൻ വിളി

      2. സുജീഷ് ശിവരാമൻ

        ഹായ് ലില്ലി… സുഖമല്ലേ..

        1. സുഖം അണ്ണാ.. അവിടെ എന്താ പാട്

          1. സുജീഷ് ശിവരാമൻ

            ജോലിയിൽ ആണ്… വ്യാഴാഴ്ച തുടങ്ങിയ പണി തീർന്നട്ടില്ല…

          2. ഹാ.. നടക്കട്ടെ

      3. ༻™തമ്പുരാൻ™༺

        ലില്ലിക്കുട്ടി…????

        1. ??? ന്താണ് തമ്പ്രാനെ

          1. ༻™തമ്പുരാൻ™༺

            നീ പിന്നെയും ചേച്ചി ആയോ…

          2. ആയി ????

          3. ങ്ങേ.. അത് എന്റെ കുറ്റമല്ലല്ലോ ? അതെന്നെ ആരോ അറിഞ്ഞു കൊണ്ട് തേച്ചതാ

  17. ഋഷി പ്രാഞ്ചി

    കാവ്യാഞ്ജലിSeptember 13, 2020 at 5:12 pm
    Nice to meet you lonapa??
    ********************

    ഈ ഡി‌പി ഞാന്‍ മുന്നേ ഒറാള്‍ക്ക് കണ്ടിട്ടുണ്ട്, ഇപ്പോ എല്ലാം ക്ലിയര്‍ ആയിട്ടോ.. ???

    1. അത് ആരാ

    2. ആരാത്

    3. കാവ്യാഞ്ജലി

      അതാരപ്പാ എനിക്കു മുന്നേ ഈ dp ഇട്ട മഹാൻ/മഹതി?

    4. ༻™തമ്പുരാൻ™༺

      മുനി ധ്യാനത്തിൽ മുഴുകിയോ…

  18. കുട്ടപ്പൻ

    കുട്ടപ്പൻ ഫലിതങ്ങൾ പുസ്തകം പുറത്തിറക്കുന്നതിനെപ്പറ്റി അഭിപ്രായം nda? ??

    1. ༻™തമ്പുരാൻ™༺

      ന്റെ ശിവനേ….???

      1. കുട്ടപ്പൻ

        അന്ത ഭയം ????

    2. Athil Ni ente Peru upayogikunudankil copyright edutho

      1. കുട്ടപ്പൻ

        എത്രെണ്ണം എടുക്കണം

        ഹു ഹു ഹു

    3. സുജീഷ് ശിവരാമൻ

      വേണ്ടടാ… പണ്ടത്തെ സർദാർ ഫലിതങ്ങൾ പിന്നെ സെയിൽ കുറയും…

      1. കുട്ടപ്പൻ

        ഓ ശെരിയാ നമ്മൾ ആയ്ട്ട് എന്തിനാ ഒരാൾടെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്നെ

    4. എന്റെ പൊന്നേ വേണ്ട ???

      1. കുട്ടപ്പൻ

        ???

  19. ആരവിടെ

    1. ഞാനിവിടെ

      1. അതാരാ ഔടെ ?

        1. ഞാൻ ഇവിടെ പന പോലെ നിൽക്കുന്നത് കാണുന്നില്ലേ

          1. ഹാഹ് ലോനപ്പ ഇജ്ജെയ്നി

          2. എന്നെ മറന്നു അല്ലെ ???

          3. ഹേ നമ്മളൊക്കെ ഒരേ ആൾക്കാരല്ലേ

          4. ????

    2. ഞാൻ ഇവിടെ

    3. കാവ്യാഞ്ജലി

      ചേച്ചി ഞാൻ പുതിയതായി വന്നതാണ്

      1. ഇത് ചേച്ചി അല്ല ചേട്ടൻ ആണ് ???

      2. ങ്ങേ അതാരാ അങ്കത്തട്ടിൽ പുതിയ ഭടൻ ???ചേച്ചിയോ എപ്പ

        1. പുതിയ അഡ്മിഷൻ ആണ്

        2. ༻™തമ്പുരാൻ™༺

          ലില്ലിക്കുട്ടി..???

    4. കാവ്യാഞ്ജലി

      ചേച്ചി ഞാൻ ഇവിടെ പുതിയതായി വന്നതാണ്

      1. Athu chechi alla

        1. കാവ്യാഞ്ജലി

          പിന്നെ അനിയത്തി ആണോ

          1. ചേട്ടൻ

          2. Chechi alla chettan anu

          3. അല്ല അനിയനാ

  20. Cinimayil ente peroke vilikunu?

    1. കാവ്യാഞ്ജലി

      അതു ഒരു പഴയ പാട്ടിൽ അല്ലേ??

    2. അത്രക്കും ദാരിദ്ര്യം പിടിച്ച സിനിമ ഒക്കെ ഉണ്ടോ ???

      1. കുട്ടപ്പൻ

        ശെരിന്നാ ??

      2. Poda narasimhathil Indu ennu vilikan karya paranje????

        1. ഞാനും ഇപ്പൊ കണ്ടോണ്ട് ഇരിക്കാണ്

    3. ശോ ഏതാണ് പടം

      1. Niyum???????

  21. കാവ്യാഞ്ജലി

    “റകുവെച്ചിജ് ”

    ഇത് എന്താണ്?

    1. അത് ടൈപ്പിംഗ്‌ മിസ്റ്റേക്ക് ആണ് രാഗുവേച്ചി എന്നാണ്

      1. സുജീഷ് ശിവരാമൻ

        ആ പേരിനെ ഇങ്ങനെ കൊല്ലണോ… എന്തൊക്ക കാണണം…

        1. ഏട്ടാ ????

          1. സുജീഷ് ശിവരാമൻ

            എന്തുനല്ല പേര് അല്ലെ രാഗേന്ദു.. ???

          2. Athe athu Avan angane akki???

          3. കുട്ടപ്പൻ

            കഴിവ് ആണ് സുജേഷേട്ടാ

          4. ༻™തമ്പുരാൻ™༺

            സമ്മതിക്കണം…???

        2. ༻™തമ്പുരാൻ™༺

          കുട്ടപ്പന്റെ കോമഡികൾ.,.,

        3. ?????

        4. കുട്ടപ്പൻ

          ഞാൻ പോണ് ??

        5. കുട്ടപ്പൻ

          ശേ ഇമോജി അടക്കം പണി ആണല്ലോ

      2. കാവ്യാഞ്ജലി

        ഞാൻ കരുതി രമേശ്‌ പിഷാരടിയുടെ കൂട്ട് പുതിയ വാക്കുകൾ ഉണ്ടാക്കിയത് ആണെന്നു??

        1. സുജീഷ് ശിവരാമൻ

          ഞാനും ആദ്യം അങ്ങനെ ആണ് കരുതിയത്… ജോനാസ് വിശദീകരിച്ചപ്പോൾ മനസിലായി..

          1. കാവ്യാഞ്ജലി

            ??

        2. കുട്ടപ്പൻ

          അതൊക്കെ ഒരു കഴിവ് ആണ്

          1. കാവ്യാഞ്ജലി

            തീർച്ചയായും, കഴിവുകളെ എന്നും അംഗീകരിച്ചു കൊടുന്നവൾ ആണ് ഞാൻ

    2. ഒന്നുമില്ല ?????????????

      1. ????

    3. ༻™തമ്പുരാൻ™༺

      കുട്ടപ്പൻ September 13, 2020 at 5:12 pm
      കീബോർഡ് ചതിച്ചാശാനേ ഞാൻ കുറച്ചു തിരക്കിൽ ആണ് അക്ഷരത്തെറ്റ് നോക്കാൻ ടൈം ഇല്ല
      ,,.,.,,.

      ????.

      1. J???????

    4. കുട്ടപ്പൻ

      ഒരു കൈയബദ്ധം നാറ്റിക്കരുത്

      1. ഇഹ് ഇഹ് ???

      2. Ninak kayabhadhathinu ente pere kandullo???

        1. അതിന് പറ്റിയ പേര് അല്ലെ അത് ???

      3. കാവ്യാഞ്ജലി

        നിർത്തി വന്നതിന്റെ ലക്ഷണം കാണിച്ചെന്നെ ഉള്ളു

        1. എന്ത് ??

          1. കാവ്യാഞ്ജലി

            ഞാൻ ഇവിടെ എത്തി എന്നു അറിയിച്ചതാണ് ചേട്ടാ

          2. ചേട്ടൻ ആര് ഇവനോ

          3. ചേട്ടനോ ഞാനോ എന്നെ ലോനപ്പൻ എന്ന് വിളിച്ചാൽ മതി എനിക്ക് 17 ആവുന്നേ ഉള്ളു

          4. കുട്ടപ്പൻ

            അവനോ ചേട്ടൻ

          5. കാവ്യാഞ്ജലി

            ക്ഷമിക്കണം നിങ്ങളുടെ പ്രായം അറിയില്ല അതാണ്

          6. ༻™തമ്പുരാൻ™༺

            നീയോ..

          7. ༻™തമ്പുരാൻ™༺

            കുട്ടപ്പാ

        2. കുട്ടപ്പൻ

          ??

  22. കാവ്യാഞ്ജലി

    **ഇവിടെ ആർക്കും ആരെയും അറിയില്ല അത്‌ കൊണ്ട് സംശയം തോന്നാം ആണൊ പെണ്ണോ എന്ന്

    ആണും പെണ്ണും ഒരുപോലെ ആണ് ഇവിടെ

    ആണ് ആണെങ്കിൽ അതുപോലെ വരാം ആരും ആരെയും മാറ്റിനിർത്തില്ല

    പെണ്ണാണ് എങ്കിൽ തെളിയിക്കുകയും വേണ്ട പെണ്ണ് ആണ് എന്ന് പറഞ്ഞാൽ മതി**

    ഞാൻ പെണ്ണവേഷം കെട്ടിയ ആണല്ല, പേരിൽ മാത്രം fake ഉള്ളു

    1. അനുഭവം കൊണ്ട് പറഞ്ഞത് ആണ്

      ഒന്നും തോന്നരുത്

      1. കാവ്യാഞ്ജലി

        സാരമില്ല ചേട്ടാ

        1. ചേട്ടൻ ഒന്നും ആയിരിക്കില്ല അജയ് എന്ന് വിളിച്ചോളൂ

      2. ༻™തമ്പുരാൻ™༺

        ???

        1. എന്താണ് തമ്പുരാൻ ചേട്ടാ

    2. എന്നാൽ കുഴപ്പം ഇല്ല ഞാൻ ലോനപ്പൻ ഇവിടുത്തെ ഏറ്റവും ഇളയ ആൾ

      1. കാവ്യാഞ്ജലി

        Nice to meet you lonapa??

      2. ༻™തമ്പുരാൻ™༺

        നീ ആണോ.,,. ഇളയത്.,.,???

        1. 17 തികയാത്ത ഞാൻ തന്നെ ആണ് ഇളയത്

          1. ༻™തമ്പുരാൻ™༺

            ഓഹ്.,., പാൽക്കാരൻ പയ്യൻ.,.,
            ഞാൻ മറന്നു.,.,.

          2. അപ്പോൾ സാജൻ എന്താണ്

          3. കാവ്യാഞ്ജലി

            പാൽക്കാരൻ പയ്യൻ ആണ് അല്ലേ

          4. എന്നേക്കാൾ മൂത്തത് ആണ്

          5. അവൻ ഇവനെ കാലും മൂതത്ത

          6. Sry thirinju poyi???????????

          7. സാജൻ 18 ആണൊ

          8. കുട്ടപ്പൻ

  23. കാവ്യാഞ്ജലി

    Hi, ഞാൻ എനിക്ക് ഇഷ്ടമുള്ള ഒരു പേര് ഇട്ടു വന്ന പുതിയ അഡ്മിഷൻ ആട്ടോ

    1. ༻™തമ്പുരാൻ™༺

      സുസ്വാഗതം.,.,

    2. Ur welcome if you are not fake

    3. കുട്ടപ്പൻ

      പേരിന്റെ അല്ല…. സ്വാഗതം ചെയ്യാൻ കാരണവർ വരും ??

      1. ༻™തമ്പുരാൻ™༺

        മുതലാളി വരും.,.,.

        1. Muthalali tourilanu??

          1. കുട്ടപ്പൻ

            രാജീവേട്ടന്റെ പായസം കുടിച്ചോ എന്തോ ???

          2. ༻™തമ്പുരാൻ™༺

            ഇതെങ്ങാനും കണ്ടു വന്നാൽ.,.,
            നിന്നെ എടുത്ത് ഉടുക്കും,.,.,
            ???

          3. Ayoo ????????????

          4. കുട്ടപ്പൻ

            ഞാൻ ഓടി എന്ന് പറഞ്ഞോ ????

    4. പേര് ആരുടേയും ഇവിടെ ഒർജിനൽ അല്ല അത്‌ സാരമില്ല

      അവതാരം ആവരുത് എന്നെ ഒള്ളു ഇവിടെ കുറെ പേർ വന്നിട്ടുണ്ട് അത്‌ കൊണ്ട് പറഞ്ഞത് ആണ്

      ഒന്നും തോന്നരുത്

      1. കാവ്യാഞ്ജലി

        മനസിലായി ചേട്ടാ

        1. സന്തോഷം ?

  24. Tamburan Etta njn chumma paranjatha enik ellarum orupole. Snehamanunakhilasaramoozhiyil❤️❤️❤️

    1. കുട്ടപ്പൻ

      ഉം അതിപ്പോ എവിടന്ന് കിട്ടി

      1. ??? pettanu kittitha marakanenu munp ezhuthi

    2. ༻™തമ്പുരാൻ™༺

      ഇതൊന്ന് മലയാളത്തിൽ എഴുതി കണ്ടാൽ.,.,
      ആഹാ…,
      ഭൃഗു.,.

      1. Njn ezhuthum kanano

        1. ༻™തമ്പുരാൻ™༺

          നീ തകർക്കും.. എന്നെനിക്ക് അറിയാല്ലോ..

      2. കുട്ടപ്പൻ

        ബ്രിഗു കൂടി പ്രാന്ത് അവണ്ടിരുന്ന മതി

      3. കാവ്യാഞ്ജലി

        ഞാൻ എഴുതി തന്നാൽ ഇഷ്ടപ്പെടുമോ

        1. ༻™തമ്പുരാൻ™༺

          അത് വേറെ കഥ ആണ്.,.,

        2. കുട്ടപ്പൻ

          റകുവെച്ചിജ് മലയാളം എഴുതാൻ അറിയില്ല. ഒരു വാരി എഴുതിയ 10 തെറ്റ് ഇണ്ടാവും അതോണ്ട് പറഞ്ഞേയ ?

          1. ????

          2. ༻™തമ്പുരാൻ™༺

            ന്റെ പൊന്നു കുട്ടപ്പാ.,.,
            ഇതിലും ഭേദം അവൾ ആയിരുന്നു..,

          3. Kuttappa????????

          4. കുട്ടപ്പൻ

            കീബോർഡ് ചതിച്ചാശാനേ ഞാൻ കുറച്ചു തിരക്കിൽ ആണ് അക്ഷരത്തെറ്റ് നോക്കാൻ ടൈം ഇല്ല ?

          5. അനിയാ നി എന്നെ കളിയാക്കി അല്ലേ????

          6. കുട്ടപ്പൻ

            ഇജ്ജ് മുത്തല്ലേ ഏച്ചി ?

Comments are closed.