പ്രബോധ
അധ്യായം 27 – PART 1
Previous Part | Author : Harshan
ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..
താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,
ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,
അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.
മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.
മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല
പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.
ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു
മനു, ഒന്നും മനസ്സിലാകാതെ ബാലുവിനെ നോക്കി
ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി
മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.
ജോനാസ്September 13, 2020 at 3:52 pm
ഞാൻ രണ്ട് സാഡ് എൻഡിങ് കഥ എഴുതണം എന്ന് കരുതിയതാ പിന്നെ ഒന്ന് ആക്കി
ജൂനിയർ സൈക്കോ ??
സൈക്കോയോ ഈ ഞാനോ ??
പിന്നെ ഓണക്കഥകൾ ആണോ സാഡ് എൻഡിംഗ് എഴുതുന്നത് ?
Sad എൻഡിങ് പൊളി ആണ് നീ എഴുതു ജോനാസ് ഞാൻ വായിക്കും
Sad ending എഴുതേണ്ട എന്ന് അറിലും പറഞ്ഞോ . ഓണ കഥ അവുമ്പോ കുറച്ച് happy ending ഇട്ടുടെ നിനക്ക്
അപ്പുറത്ത് മറുപടി ഇട്ടിട്ടുണ്ട്
Kandu??
RajeevRajeevSeptember 13, 2020 at 12:13 am
September 6 inu പ്രഖ്യാപനം ഉണ്ടാകും എന്ന് karuthiyittu ഇന്ന് 13 ആയി…. results പ്രഖ്യാപിക്കാന്‍ എന്തേലും delay undel അത് പറയാനുള്ള മര്യാദ എങ്കിലും വേണം
എന്തിനാണ് രാജീവ് അണ്ണാ ഇങ്ങനെയൊക്കെ ? പറയുന്നത് ? നമ്മൾ എല്ലാം ? ഇതൊരു മത്സരമായിട്ട് അല്ലല്ലോ കണ്ടത് …?
എല്ലാവരും ഒരു തമാശയായി അല്ലെ ? എടുത്തത് ? ഓണത്തോടൊപ്പം ആ മത്സരവും അവസാനിച്ചു ….
പങ്കെടുത്ത എല്ലാവരും വിജയികൾ ????
രാജീവ് കുട്ടേട്ടാ അടങ് ???
ഡബ്ബിൾ ആക്ഷൻ ??
????
കാര്യം മനസ്സിലാക്കിയത് പോലെ നമ്മൾ കാണിക്കരുത് …
പുള്ളി നമ്മൾ കാണിച്ചാലും സമ്മതിക്കില്ല ??
ഓസ്കർ അവാർഡ് ജേതാവ് ഡാ ?
???????
ഞാന്‍ ചോദിച്ചിരുന്നു
കുട്ടേട്ടന് ഒഴിവാക്കാന്‍ പറ്റാത്ത തിരക്കുകള്‍ വന്നു പോയി
ഇന്നോ നാളെയോ റിസല്ട് അന്നൌന്‍സ് ചെയുമ് എന്നാണ് പറഞ്ഞത് ,,,
അതിന്റെ ആവശ്യമുണ്ടോ….?
എനിക്ക് തോന്നുന്നത് ഇന്ദു ചേച്ചി / ജീവൻ ബ്രോ ഇവരിൽ ആരെങ്കിലും ആയിരിക്കും വിജയി എന്ന് …??❣️?
രേഷ്മ ചാൻസ് ഉണ്ട്
അത്. മത്സര സ്റ്റോറി അല്ലെ
കഥയുടെ പേര് എന്താണ്…?
ഓണത്തുമ്പി ആണെന്ന് തോന്നുന്നു
ശരി ഞാൻ ഒന്നു വായിക്കട്ടെ ബ്രോ ?❣️
വായിക്കു പൊളി ആണ് ??
ഓക്കെ ?❣️
എന്തായാലും ഞാൻ അല്ല ???
Ni onakatha ezhuthi ellarem കരയിച്ച കുട്ടി അല്ലേ?
ഓടിക്കോ…. മനുഷനെ വെറുതെ കരയിപ്പിക്കാൻ ??
ഇന്ദുസ് എന്തിനാ കരഞ്ഞേ
ഞാൻ രണ്ട് സാഡ് എൻഡിങ് കഥ എഴുതണം എന്ന് കരുതിയതാ പിന്നെ ഒന്ന് ആക്കി
അത് അവന് അറിയാം.?
Sad എൻഡിങ് എഴുതിക്കോ ഇനിയും
രണ്ടോ ????????
Sad ending എഴുതേണ്ട എന്ന് അറിലും പറഞ്ഞോ . ഓണ കഥ അവുമ്പോ കുറച്ച് happy ending ഇട്ടുടെ നിനക്ക്
അതിന്റെ aavisyam ഉണ്ട്…മത്സരം നടത്തിയത് വിജയിയെ കണ്ടെത്താൻ ആണ്
harsha..എന്തു കൊണ്ട് winner announce ചെയ്യുന്നില്ല ennallayirunnu എന്റെ ചോദ്യം…ഒരു delay വന്നൂ…കാരണം പലതും aakam…പക്ഷേ എന്തേലും ഒരു update അവിടെ കൊടുക്കണ്ടേ…പലരും ചോദിക്കുന്നു, ആര്‍ക്കും ഉത്തരം അറിയില്ല…ആ അവസ്ഥ ആണ്..
മത്സരം eppolum മത്സരം തന്നെ ആണ്…അതിനു ചില നിയമങ്ങള്‍ ഉണ്ട്…നമ്മൾ ഇങ്ങനെ കണ്ടാലും…പിന്നെ ഇത് നമ്മള് മാത്രമല്ല കാണുന്നത്…മറ്റു പലരും kaanunnundavum….
ഉറക്കം കഴിഞ്ഞോ
വീണ്ടും uranganam
തിരക്കാണെന്നു ഹർഷേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞെന്ന്
അവിടെ അല്ലെ അത് പറയേണ്ടത്..എല്ലാവരും ഈ wall il വരുന്നവര്‍ ആയിരിക്കില്ല
രാജീവേട്ട അപ്ഡേറ്റ് പറയുമായിരിക്കും
അങ്ങനെ ഉദ്ദേശിച്ചത് പറഞ്ഞത് അല്ല അണ്ണാ ? എല്ലാവരും നമ്മുടെ പിള്ളേർ അല്ലെ ? അതുകൊണ്ട് പറഞ്ഞതാണ് …
അത് നമുക്ക്..പക്ഷേ സൈറ്റ് il അങ്ങനെ ആണെന്ന് തോന്നുന്നുണ്ടോ…comments നോക്കിയാൽ ariyam
എന്റെ പേരും പറഞ്ഞു ആരൂം ലിസ്റ്റ് ഇടാതെയും ഇരിക്കണ്ട, ആരും എങ്ങും മാറി നിൽക്കുകയും വേണ്ട ?
ഇനി ഒന്നിനും ഞാൻ വരുന്നില്ല ? ?
ഗുഡ് ഈവിനിംഗ് ☕
നല്ല താൽപര്യം ഉള്ളവർ മാത്രം എന്നോട് ഇനി മിണ്ടിയാൽ മതി ? ആർക്കും താൽപ്പര്യമില്ലെങ്കിൽ അങ്ങനെയും ആവാം …
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്
താഴെ നോക്കു ….!!!
ഞാൻ ഇവിടെ തന്നെ ഉണ്ട് മോനുസ്
ചേച്ചി, ഇനി ഇതിന്റെ പേരിൽ ഋഷി അണ്ണനോട് പിണങ്ങാൻ നിൽക്കേണ്ട … നന്ദി ?❣️
ഒരു പിണക്കവും ഇല്ല
??❣️
എന്റെ സപ്പു് നിന്നേ എന്താണ് ചെയ്യണ്ടേ
എന്തിനാ ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ഇങ്ങനെ ഒക്കെ
നിന്നെ അല്ലെ എല്ലാർക്കും ഇഷ്ടം മറ്റാരേക്കാളും എന്നിട്ട് ഇങ്ങനെ ആണൊ
പിന്നെ ഞാൻ കാരണം ആരും മാറി നിൽക്കരുത് എന്നത് എന്റെയും ആഗ്രഹമാണ് …
ആരും പോണില്ല ആ ചാപ്റ്റർ ക്ലോസ് അതിനിയും സംസാരിച്ചു വഷളാക്കേണ്ട
അതെ അത് ഇനിയും സംസാരിച്ചു വഷളാക്കേണ്ട
Jeenappu niyum ingane thudangana??
ഇല്ല ? ഞാൻ നിർത്തി ….
ഇനി ഇല്ലേ ?❣️
ലിസ്റ്റില്‍ ഓക്കേ എന്ത് കാര്യം മനസ്സിലെ സ്നേഹം അല്ലേ jeenappu അതു അല്ലെ നോക്കേണ്ടത്
ഇന്ദുസ്
ഡാനികുട്ടൻ , ശ്രുതി എന്നിവർ???
ചേച്ചി ഡാനികുട്ടൻ ഇനി വരില്ല പറഞ്ഞു
ഡാനി ഇല്ലാതെ ശ്രുതി ഇല്ലെന്ന് തോന്നുന്നു ഇടയ്ക്ക് വന്ന് covid ടെസ്റ്റ് എന്നൊക്കെ പറഞ്ഞു പിന്നെ വന്നില്ല
//ഋഷിSeptember 13, 2020 at 3:09 pm
എന്റെ കയ്യില്‍ വേറെ 916 സാധനം ഒന്നുമില്ല, ഉള്ളത് 1000 ആണ്, അതിനെ വെളിയില്‍ ഇറക്കണോ?//
എന്റേതും fake തന്നെയാണ് 101%???
മുനി അണ്ണാ ആ ഫേക്ക് പറ
എന്നാ പുറത്തിറക്കാം, എന്നിട്ട് വരാം???
നീലണ്ടാ നീ എവിടാണ്
നീലന് വരും, ഒരു കഥ എഴുതൂകയാ,
പുള്ളിയും
എഴുതട്ടെ എല്ലാവരും
ഡാനികുട്ടൻ , ശ്രുതി എന്നിവർ???
Rajeev brigadier evda
ആവോ നേരെത്തെ പോയതാണ്
ഉറക്കമാണ്
Ingerk ithanalo main
പുള്ളി ഇന്നലെ വൈകി ആണ് കിടന്നേ
King
Pranav
Vipi
വിപി ബ്രോ കല്യാണത്തിരക്ക് പറഞ്ഞു പിന്നെ ഇങ്ങോട്ട് കണ്ടില്ല
കിങ് ഇങ്ങോട്ട് ഞാൻ കണ്ടിട്ടിട്ടില്ല
പ്രണവ് ഇവിടെ കണ്ടിരുന്നു മിനിഞ്ഞാന്ന്
പാറു ചേച്ചിയുടെ ഒരു കഥ വന്നിട്ടുണ്ട് ഇവിടെ, പേര്: കുഞ്ഞ് മന്ദാരം, പോയി വായിച്ചിട്ടു വാ അമ്മൂട്ടി
അത് ചേച്ചിയുടെ ആണൊ
Aadey
നോക്കണം
അവളും എഴുതിയോ????
ഇവിടെ എല്ലാരു എഴുത്ത് ആയി
Yayaya
രുദ്രൻ വരുമോ (ഊരുതെണ്ടി)
വല്ലപ്പോഴും വരാറുണ്ട്
Yesh
2 ഡേയ്സ് മുൻപ് വന്നതായി ഓർമ
///മാലാഖയുടെ കാമുകൻSeptember 13, 2020 at 3:09 pm
എസ് ഐ ഹർഷാപ്പി കള്ളുചെത്തുകാരൻ സുന്ദരന്റെ മകളെയും കൊണ്ട് ഓടിപോയി.. ?///
ചുമ്മാതല്ല ഇന്ന് കണ്ടില്ല????
///ഞാൻ ഇന്നലെയും ഇന്നും കണ്ടില്ലാലോ///
ഇപ്പോ വരും
അമ്മൂട്ടി September 13, 2020 at 3:12 pm
ഞാൻ ഇന്നലെയും ഇന്നും കണ്ടില്ലാലോ
ഇന്നലെ ഉച്ചയ്ക്ക് വന്നത് കണ്ടിരുന്നല്ലോ
പാപ്പിച്ചേട്ടൻ
ഒരുവട്ടം വന്നു
മുങ്ങി, ഇവിടെ വരാറില്ല, കഥകളുടെ കമന്റില്‍ കാണാറുണ്ട്
നാട്ടിൽ വന്ന് എന്നു പറഞ്ഞു കണ്ടതാ
ആദി?
ഇടയ്ക്ക്
ഇവിടെയുണ്ട്, പുതിയ കഥ എഴുതികൊണ്ടിരിക്കുന്നു.ആദ്യ ഭാഗം അവിടെ വന്നിട്ടുണ്ട്, പോയി വായിക്കൂ
കഥ ഏതാണ്?
ഒരു പുതുമഴ കൂടി
ഋഷി അണ്ണൻ റോൾ ഉണ്ട്
Innale vannirunnu
ആദി ഇവിടെ ഉണ്ട്… മിണ്ടാതിരിക്കുന്നു…
ഹരിത?
ആ പേരില്‍ പിന്നെ വന്നിട്ടില്ല,
വേറെ പേരിൽ വന്നോ
അറിയില്ല, അങ്ങിനെ വരുമെന്നു തോന്നുന്നില്ല
അപ്പുറം ബാൻ ചെയ്യാൻ പറഞ്ഞു വന്നിരുന്നു.. പിന്നെ വന്നിട്ടില്ല
പൊന്നൂസ് അമ്മുസ്?
ഇതൊക്കെ ആര
പൊന്നൂസ് അന്ന് വന്നതാണ് പിന്നെ വന്നിട്ടില്ല….
അന്ന് നമ്മൾ മൂന്നുപേരും കൂടെ സംസാരിച്ചില്ലേ അപ്പോ
ഞാൻ ഓരോരുത്തരും ഓർക്കുകയായിരുന്നു
പാറു?
അയ്യോ, ഓര്മിപ്പിക്കല്ലേ പൊന്നേ, ??
എന്തെ എന്തുപറ്റി?
ഇവിടെ എപ്പോഴും വരും
ഞാൻ ഇന്നലെയും ഇന്നും കണ്ടില്ലാലോ
ഇവിടെ തന്നെ ഉണ്ട് ഇപ്പോഴും ഉണ്ട്
രേവതി?
കൃപാലക്ഷ്മി എന്നു പറഞ്ഞാല്‍ കൃത്യമായി അഖില്‍ പറഞ്ഞു തരും ????
അവൾ ആയിരുന്നോ അത്
അതെ എനിക്ക് അറിയാമായിരുന്നു… അന്തർ ദാരാ ഉണ്ട്…
ഹ്മ്മ് ഹ്മ്മ്
??????
വരും… ഇടക്കി
Edeku varum
വരാറില്ല
Dp എങ്ങനെ ഉണ്ട്
മാറിയില്ല
രണ്ടും ഒന്നല്ലേ കളർ ടോൺ മാറ്റം
ഇത് njaanada
അടിപൊളി
എന്റെ ഇൻസ്റ്റയിൽ പോസ്റ്റീട്ട് ഉണ്ട്
എനിക്ക് insta ഇല്ല
John WickJohn Wick September 13, 2020 at 3:03 pm
Meenune enthelum pattiya annu malakhaye njan thattum
///
ഇനി എന്നെ രക്ഷിക്കാൻ ആര് വരും ?
മീനു അങ്ങ് തീർത്തുക്കള ആരാ ചോദിക്കാൻ
ഞാൻ ചോദിക്കും…
മീനുവിനെ എനിക്ക് കെട്ടിച്ചു തരാം എന്ന് പറഞ്ഞു പറ്റിച്ച ദുഷ്ടൻ ആണ് മാലാഖ ചേട്ടൻ
മീനു അത്ര നല്ല കുട്ടി ആണൊ
അതും ഒരു ആത്മസംതൃപ്തി അല്ലേ??
Ayooo പോയി എല്ലാം പോയി marakayudham ഉള്ള ആൾ തന്നേപറഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല
ഇഞ്ചിഞ്ചായി കൊല്ലണം.. ദേഹത്തൊക്കെ മുഴുവൻ കത്തി വച്ച് വരഞ്ഞു മുളകൊക്കെ തേച്ചു.. ആഹാ..
അങ്ങനെ തന്നെ ചെയ്യൂ
SI ഹര്‍ഷാപ്പി വരും, കുറ്റിച്ചൂലും കൊണ്ട്
ഋഷി അണ്ണാ, ആ മോപ്പും ലൈസോളും കൊടുക് രക്ഷപെടട്ടെ????
അതിവിടെ ഇറക്കാന്‍ പറ്റില്ല, ???
???
മെറിൻ നെ ഇറക്കി ചെക്ക് വെക്ക്… മാർട്ടിയേട്ടാ ??
എസ് ഐ ഹർഷാപ്പി കള്ളുചെത്തുകാരൻ സുന്ദരന്റെ മകളെയും കൊണ്ട് ഓടിപോയി.. ?
രായണ്ണൻ?
വന്നിരുന്നു ഇപ്പോൾ കാണാറില്ല
അതൊരു മിസ്റ്ററിയാ …
ഇവിടെ പറയാന്‍ പറ്റില്ല …
എവിടെ പറയും എന്റെ fbil വായോ
എന്റെ കയ്യില്‍ വേറെ 916 സാധനം ഒന്നുമില്ല, ഉള്ളത് 1000 ആണ്, അതിനെ വെളിയില്‍ ഇറക്കണോ?
എന്റേതും fake തന്നെയാണ് 101%
വരാറുണ്ട്…
Bobz?
Bobz അണ്ണൻ വരും വീക്കിലി
ഒക്കെ
കുറച്ചായി വന്നിട്ട്, ഞാനും റെഗുലര്‍ അല്ല, അത് കൊണ്ട് കാണാറില്ല
ഇനി മുതൽ ഇങ്ങനെ മതി
പണി കൂടുതലാ, പിന്നെ വേറേം ചില പ്രശ്നങ്ങള്‍ ഉണ്ട്
വന്നിരുന്നു ഇടയ്ക്ക്
വളവിൽ ജാനകി
ഹാ, ഒരു ഭൃഗു
Ee?
ആയ്യോാ… ഓര്മിപ്പിക്കല്ലേ ???
നന്ദൻ vs വളവിൽ ജാനകി… ???
Wow എന്തായിരുന്നു ഭൃഗു???
നമ്മുടെ മതിലു ചാടിയെ ആരെങ്കിലും എവിടെങ്കിലും കണ്ടോ
ചാടിയ ആരെ
ഇപ്പോ ഇവിടെ വരാറില്ല, ചിലപ്പോ എല്ലാം കാണുന്നുണ്ടാവും, പ്രത്യക്ഷത്തില്‍ വരാറില്ല
കല്യാണം സെറ്റ് ആയി എന്നു പറഞ്ഞു പോയതാണ് അതാ ചോദിച്ചത്
അതാണ് ലാസ്റ്റ് അപ്ഡേറ്റ്
വരവ് കുറവാണ്… വരും എന്തായാലും
Mj ആണൊ
Ys
അതാരാ
ഇവിടെ ഉണ്ടായിരുന്ന ആളുകൾ