അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. മാലാഖയുടെ കാമുകൻ

    എനിക്കെതിരെ മീനു ഫാൻസ്‌ ക്വാറ്റേഷൻ കൊടുത്തിട്ടുണ്ട്.. എന്റെ സംശയം അഖിലിനെ ആണ്.. ദുഷ്ടൻ ?

    1. അമ്മൂട്ടി

      നന്നായി, ഓരോന്നു എഴുതി കൂട്ടൂമ്പോൾ ഓർക്കണം???

      1. മാലാഖയുടെ കാമുകൻ

        പാവല്ലേ ഞാൻ

    2. Wick Bhai evde marakayudham.

      1. Meenune enthelum pattiya annu malakhaye njan thattum

    3. ꧁༺അഖിൽ ༻꧂

      ഇത് വരെ ഇല്ലാ…
      പക്ഷെ മീനുവിനെ എനിക്ക് കെട്ടിച്ചു തന്നിലെങ്കിൽ ഞാൻ കൊടുക്കും… ???

      1. മാലാഖയുടെ കാമുകൻ

        അവള് പോയെടാ

        1. ꧁༺അഖിൽ ༻꧂

          ??????
          എന്റെ മീനു… ദുഷ്ട്ടാ…

      2. കോഴി അഖിൽ … ?✋?✋?

        1. ꧁༺അഖിൽ ༻꧂

          മൈ ഡിയർ shana… i lub u sooo much… അല്ലപിന്നെ… ???

  2. കുട്ടപ്പൻ

    ഞാമ്പോണ്

    1. ഋഷി മൂന്നാമൻ

      പെട്ടെന്നു പോയ്ക്കൊ, വീണ്ടും വരാനുള്ളതല്ലേ ???

    2. പോയി വരൂ

  3. ഋഷി മൂന്നാമൻ

    ജ്വാലSeptember 13, 2020 at 2:53 pm
    ഋഷി മൂന്നാമൻ എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, സെന്റി തന്നെ, ഇതൊക്കെ എങ്ങനെ ഋഷി ആയി മഹാദേവാ?
    *****************
    പേര് മാറ്റി ഊള മരങ്ങോടന്‍ എന്നാക്കിയാലോ ജ്വാലേ?? ????

    1. അതാരാ

    2. wow … nyc സെലെക്ഷൻ … ??

      1. ഋഷി മൂന്നാമൻ

        പക്ഷേ ആ കുട്ടി ഒന്നും പറഞ്ഞില്ലല്ലോ ഷാനാ…
        പുതിയ പേരും ഇഷ്ടമായിക്കാണില്ല ???

        1. എനിക്ക് ഇഷ്ടായി ഋഷി … അത് പോരേ …

  4. അമ്മൂട്ടി

    പുതിയതും പഴയതും ആയ ആളുകളുടെ ലിസ്റ്റ് എടുക്കാൻ ആഗ്രഹിക്കുന്നു ലിസ്റ്റ് ഉള്ളവർ ഇട്ടെ

    1. പുതിയത് ഞാൻ അടക്കം കുറച്ചു പേര് ഉണ്ട്

    2. ഞാൻ … ✋?

      1. മാലാഖയുടെ കാമുകൻ

        ആര് ലിസ്റ്റ് ഇട്ടാലും എനിക്ക് ആ മൂന്ന് ഹൃദയം കിട്ടിയില്ലെങ്കിൽ ഞാൻ അന്യഗ്രഹജീവിയെ വിട്ടു കടിപ്പിക്കും

  5. ഋഷി മൂന്നാമൻ

    ****
    ഒരു ഓണ്‍ലൈന്‍ വല്യേട്ടനാവാണൂള്ള ത്വര കൊണ്ടൊന്നുമല്ല ഇങ്ങോട്ട് വന്നതും…
    **********

    ഇത് ഞാന്‍ വളരെ സീരിയസ് ആയിട്ട് പറഞ്ഞതാ..???
    അത് കൊണ്ടാണ് മുന്നൊരിക്കല്‍ എന്നെ പേര് വിളിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞതും …

    ഋഷി, അങ്ങനെ വിളിച്ചാല്‍ മതി … ???

    1. മുനി ഗുരു

    2. ꧁༺അഖിൽ ༻꧂

      അന്തരാസ് കുന്തരാസ്…. ഇയാളെ ഞാൻ ഇന്ന്… ????

    3. അമ്മൂട്ടി

      ആരൊക്കെ എന്തൊക്കെ വിളിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല ഞാൻ എനിക്ക് തോന്നുന്നത് വിളിക്കും

      1. ഋഷി മൂന്നാമൻ

        നിന്നെ ഞാന്‍ എണ്ണത്തില്‍ കൂട്ടിയിട്ടില്ല.????? ഇവിടുള്ള മനുഷ്യരുടെ കാര്യമാ ഞാന്‍ പറഞ്ഞത്????????

        1. അമ്മൂട്ടി

          ആണോ മുതു കുരങ്ങാ??

          1. ഋഷി മൂന്നാമൻ

            തന്നെ തന്നെ …
            എന്നാലും എന്താ നീനക്കിത്ര ബിസി ?

          2. അമ്മൂട്ടി

            നിങ്ങളുടെ കൂട്ടു ഞാൻ വീട്ടിൽ ഇരിക്കുവന്നോ അണ്ണാ??

          3. ഋഷി മൂന്നാമൻ

            ഓ പിന്നെ, നീയെന്നിട്ട് മൃഗശാലയിലാണല്ലോ താമസം ????

  6. എന്താ പ്രശ്‌നം ?? ??

    1. പ്രോബ്ലം

    2. ഋഷി മൂന്നാമൻ

      നീ കുളിക്കാത്തതാ ഇവിടുത്തെ പ്രശ്നം. പോയി കുളിച്ചിട്ടു വായോ ???

      1. പാവം അല്ലെ

      2. കുളി യിലെകെ endh ഇരിക്കുന്നു …

        ????

        1. ആഹാ ???

    3. ꧁༺അഖിൽ ༻꧂

      ഒന്നും ഇല്ലാ…

      ഇതൊക്കെ സർവസാധാരണ വിഷയം…

      1. എന്റെ കുളി ഇക്സ്പ്ലേൻ ചെയ്ത നിനക്ക് ബാൻ ഞാൻ വാങ്ങി tera ട്ടോ … ??

        1. ꧁༺അഖിൽ ༻꧂

          Come ഓൺ shana… വാങ്ങി തരു… തരുമ്പോൾ ഹെവി b a n തരണം…

          വാശി aആണ് വാങ്ങി താ

          1. ഓഹോ … അങ്ങനെ ആണ് ല്ലേ …
            കാണിച്ചു തെര … ???

    4. അമ്മൂട്ടി

      Shana കുട്ടി പോയി കുളിച്ചു വായോ

      1. ഞാൻ കുളി ചു … സുന്ദാരിയായി വന്നതാ …. ??

        1. അമ്മൂട്ടി

          എന്നാ കൊള്ളാം

        2. ꧁༺അഖിൽ ༻꧂

          ഹാർപിക് ഇട്ട് കുളിച്ചതല്ലേ നീ… ???

          1. ?????? ആ വൃത്തികേട് അങ്ങ് പോയി

          2. അങ്ങനെ കുളിക്കാൻ ഉള്ള ഐഡിയ നീ എല്ലേ എനിക്ക് പറഞ്ഞ് തന്നത് … ??

          3. ꧁༺അഖിൽ ༻꧂

            Lasim ഇവിടെ ഉണ്ടായിരുനെങ്കിൽ സത്യം പുറത്ത് വന്നന്നെ ??

          4. ഞാൻ ഇവിടെ samadaanatode ഇരുനൊട്ടെ … endina ലസിമ്നെ വിളിക്കുന്നത് … ??

        3. കുളിച്ചു എന്ന് പോരെ സുന്ദരി ആയി എന്നൊക്ക വേണോ ???

          1. aah .. sheri ആണ് ..
            ആൾറെഡി സുന്ദരി ആണെല്ലോ ല്ലേ … ഞാൻ പെട്ടന്ന് അത് മറന്നു പോയി … ??

  7. Apo njnum pokatte beiii

    1. അമ്മൂട്ടി

      എങ്ങോട്ട്

    2. എല്ലാരും പോവണോ

  8. അമ്മൂട്ടി

    ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത് ശരിയായില്ലെന്നു തോന്നുന്നു… എന്റെ വാക്കുകൾ എന്റെ അണ്ണനെ മുറിപ്പെടുത്തി അണ്ണാ മാപ്പ്…?? താങ്കളുടെ ഇഷ്ടം പോലെ ചെയ്താൽ മതി… രാത്രി വരാം …. ശെരിക്കും മൂഡ്‌ പോയി…

    1. ഋഷി മൂന്നാമൻ

      അങ്ങനെ പോവല്ലെ, ഇവിടെ വാ , കോള് മിട്ടായി തരാം ?????

      1. അമ്മൂട്ടി

        അങ്ങനെ വഴിക്കു വാ ????

        1. ഋഷി മൂന്നാമൻ

          നമ്മളിത് പോലെ എന്തോരം പറഞ്ഞേക്കുന്നു, അതൊക്കെ അപ്പോ തന്നെ കലറ്റുവേം ചെയ്തു …. ?

          1. അമ്മൂട്ടി

            അത്രേ ഉള്ളൂ

    2. ഞാനും പോണ് bye

      1. അമ്മൂട്ടി

        എങ്ങോട്ട്

    3. ഇതെന്താ എല്ലാരും ഇങ്ങനെ?????

    4. നിങ്ങൾ എല്ലാർക്കും ഇതെന്താ പറ്റിയത് ഇത്‌ പറഞ്ഞു പറഞ്ഞു എന്നെ sad ആക്കും

    5. ꧁༺അഖിൽ ༻꧂

      കൊലു മിട്ടായി വാങ്ങി തരാം പോവല്ലേ

      1. അമ്മൂട്ടി

        പെട്ടെന്ന് കൊണ്ടുവാ

        1. ꧁༺അഖിൽ ༻꧂

          ??????

          1. അമ്മൂട്ടി

            ????????

          2. കുട്ടപ്പൻ

            Ith ice cream ആണ് മൻസാ

  9. Ningal എന്താ ഇങ്ങനെ

    മനസ്സ് ഒൻ ചില്ല്‌ അവാം വേണ്ടിയ ഇവിടെ വന്നെ. അപ്പോ ഇവിടേം കോണപ്പ്‌….

    Okei bei

    Eppozhelum കാണാം. ഇനി അടുത്തൊന്നും ഇവിടെ വരുന്നില്ല. Bei?

    1. അതെന്താ കാല അങ്ങനെ ഒരു പറച്ചിൽ

    2. കാലൻ evde പോണു???

    3. കുട്ടപ്പൻ

      കാല നിയോഗം മറക്കല്ലേ ലിസ്റ്റിൽ പേരൊക്കെ ഇട്ടിട്ട്…. എല്ലാത്തിനേം തൂക്കിയെടുത്തിട് പോ

    4. അമ്മൂട്ടി

      ഡേയ് കാലാ ,

    5. കാലൻ ജി ഇവിടെ വരേണ്ടതാണ്. നമക്ക്‌ പുതിയ ലിസ്റ്റ് ഇടണ്ടെ

  10. നാടില്‍ പോകാന്‍ നോര്‍ക രൂറ്റ്സ് രെജിസ്ട്രേഷന്‍ എങ്ങനെ ചെയ്യും

    1. ഋഷി മൂന്നാമൻ

      നോര്‍ക്കയുടെ സൈറ്റില്‍ പോയി ഡൊമെസ്റ്റിക് റിട്ടേണ്‍ റജിസ്ട്രേഷന്‍ ചെയ്താല്‍ മതി

      1. DP മാറിയോ പഴയത് മതിയായിരുന്നു

    2. ꧁༺അഖിൽ ༻꧂

      നോർക്ക റൂട്ട് സൈറ്റിൽ കേറിയാൽ മതി… വരുന്ന date ഫ്ലൈറ്റ് നമ്പര് ആധാർ നമ്പർ ഇപ്പോൾ നിൽക്കുന്ന സ്ഥലം, അവിടെക്കാണ് ട്രാവൽ ചെയുന്നത് അത് ഓക്കെ ഫിൽ ചെയുക… അപ്പോ ഒരു രജിസ്റ്റർ ചെയ്ത് ലാസ്റ്റ് പേജ് വരും അത് ss എടുക്കുക്ക…. അത്രയേ ഉള്ളു

    3. ꧁༺അഖിൽ ༻꧂

      ഹർഷൻ ചേട്ടാ യൂട്യൂബിൽ ട്യൂറ്റോറിൽ ഉണ്ട്… അത് നോക്കി ചെയ്താൽ മതി.. ✌️

  11. ꧁༺അഖിൽ ༻꧂

    ///ഋഷി

    ഇനിയും വേണ്ടി വന്നാല്‍ ഞാന്‍ അധോലോകത്തുന്നു തന്നെ മാറിനിക്കും, അതില്‍ കൂടുതല്‍ ഒന്നും എനിക്കിനി പറയാനില്ല

    ??////
    അയ്യേ… ഇത് എന്താ അങ്ങനെ…

    ഋഷി മുനി എന്ത് പറ്റി… ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് ഞാൻ പറയുന്നത് ഓക്കെ തമാശ ആയിട്ട് കാണുവാൻ…

    ഞാൻ മൈൻഡ് ഒന്ന് ഫ്രീ ആകുവാൻ ഇവിടേക്ക് വരുന്നു അപ്പോ ദേ ഇവിടേം പ്രശ്നം… ഇനി ഇവിടുന്ന് ഞാൻ എവിടേക്ക് പോകും…???

    വലിയ ചോദ്യം മുൻപിൽ….

    സരളമായ ഉത്തരം. ——

    നമ്മൾ പറയുന്നത് ഓക്കെ ഇതിലെ കേട്ട് അതിലെ വിട്ടാൽ മതി… ചുമ്മാ അത് കേറ്റി തലയിലേക്ക് എടുക്കണ്ട… be ചില്ല്…. സ്റ്റേ happy… അതല്ലേ നല്ലത്… ചുമ്മാ വിടവാങ്ങൽ ഓക്കെ ഇട്ട് എല്ലാവരെയും dull ആയിട്ട് എന്താണ് പ്രയോജനം… ഒന്നും ഇല്ലാ … ഇതൊന്നും ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ ഋഷി ബ്രോ ക്ക് അറിയുവാനും മനസിലാകുവാനും….

    So,,, ചില്ല് ബ്രോ ചില്ല്… നമ്മക്ക് ഇവിടെ സന്തോഷമായി പഴയ പോലെ തന്നെ തുടരാം…

    1. ഋഷി മൂന്നാമൻ

      നീ പറഞ്ഞതില്‍ പിടിച്ച് തൂങ്ങിയതല്ല ചെക്കാ …
      അങ്ങനെ തോന്നിയോ, തോന്നിയെങ്കില്‍ അത് നിന്റെ മാത്രം പ്രശ്നമാണ് ???

      1. എന്റെ ഗുരു എന്താണ് ഇങ്ങനെ
        വേണ്ട ലിസ്റ്റ് വേണ്ട തീർന്നില്ലേ

  12. മൊത്തം 10പേര് ആയി

    Ammutty
    Lillykutty
    അജയ്
    Jonas
    Shana
    Indhus
    അഖിൽ
    ഋഷി
    നീൽ
    ആദി

    ബാക്കി ponnottey

    1. Ninte peru enthiye

    2. Evde നിന്റെ പേര് എനിക് അധ്യം അതാണ് കാണേണ്ടത്. എന്നലെ എന്റെ atmav ശാന്തി വരു???

      1. ഏറ്റവും മുകളിൽ കാലൻ എന്നു കണ്ടില്ലേ

        1. കുട്ടപ്പൻ

          ചളി വാരി പൊത്തുവാ

          1. ചോദിച്ചാൽ പറയണ്ടേ

          2. കുട്ടപ്പൻ

            Venam venam

      2. കുട്ടപ്പൻ

        ആത്മശാന്തിക്കായ് പ്രാർത്ഥിക്കാം ??

        1. ??? നിനോകെ എന്തും ആവാം നമ്മൾ പറഞ്ഞ …

          1. കുട്ടപ്പൻ

            ആത്മാവിന് ശാന്തി കിട്ടില്ല എന്ന് പറഞ്ഞപ്പോ

          2. പറഞ്ഞപ്പോ

          3. കുട്ടപ്പൻ

            പ്രാർത്ഥിക്കാം എന്ന് പറഞ്ഞു

          4. Ni cheyum chechiyod snehamillathavan. ????

  13. ഋഷി മൂന്നാമൻ

    ꧁༺അഖിൽ ༻꧂September 13, 2020 at 2:23 pm
    അധോലോക ചർച്ചയിൽ പരിഗണിച്ചു… ???
    ഇല്ലെങ്കി നാഗവല്ലി ഇറങ്ങി മുനിയുടെ രക്തം പാനം ചെയ്യുമെന്ന് പറഞ്ഞതായി അറിയിക്കുന്നു ???
    *************************

    രണ്ടര മാസം മുന്നേ അപരാജിതന്‍ ഫാമിലിയില്‍ വരുമ്പോ എന്നെ ആര്‍ക്കുമറിയില്ല, എനിക്കും ആരെയും അറിയില്ല

    ഒരു ഓണ്‍ലൈന്‍ വല്യേട്ടനാവാണൂള്ള ത്വര കൊണ്ടൊന്നുമല്ല ഇങ്ങോട്ട് വന്നതും…

    ലോക്ക്ഡൌണ്‍ സമയത്ത് വീട്ടില്‍ തന്നെ കുതിയിരുണ് ബോറടിച്ചപ്പോ കുറച്ചു തമാശകളും കളിയാക്കലുകളുമുള്ള ഒരു നേരമ്പോക്ക്, അത്രയേ കണ്ടുള്ളൂ…

    പിന്നെ ഒരേ പോലെ ചിന്തിക്കുന്ന കുറെ ചങ്ങാതികളെ കിട്ടി, എന്തു തമാശയും അതിന്റെ സ്പിരിറ്റില്‍ എടുക്കുന്ന വളരെ കുറച്ചു പേര്‍…

    അധോലോകം തന്നെ ഒരു നേരം പൊക്കെന്ന രീതിയില്‍ പറഞ്ഞു തുടങ്ങിയ സംഗതിയാണ്

    എന്നും മനസില്‍ കേറിവരുന്ന കുറെ പേരുകള്‍ ഒരു ലിസ്റ്റാക്കി അവരെ വിഷ് ചെയ്യുന്ന പരിപാടിയും വന്നു…

    ഇപ്പോ ആ ലിസ്റ്റിന്റെ പേരില്‍ ഇനിയൊരു തര്‍ക്കം വേണ്ടാത്തത് കൊണ്ട്, അതങ്ങ് നിര്‍ത്തുന്നു

    ഇനിയും വേണ്ടി വന്നാല്‍ ഞാന്‍ അധോലോകത്തുന്നു തന്നെ മാറിനിക്കും, അതില്‍ കൂടുതല്‍ ഒന്നും എനിക്കിനി പറയാനില്ല

    ???

    1. അധോലകത്തിൽ നിന്ന് മാറിനിൽക്കുന്നത് ചിന്തിക്കേണ്ട
      2 മാസമോ അപ്പോൾ ഞാൻ അതിന് മുൻപ് ഉണ്ടോ ഏയ്

    2. അമ്മൂട്ടി

      ഋഷി അണ്ണാ ഞാൻ ഒരു തമാശ ആയി പറഞ്ഞതല്ലേ നിങ്ങൾ സീരിയസ് ആവാതെ

      1. പുള്ളി ഇന്ന് ഭയങ്കര സീരിയസ് ആണല്ലോ y

      2. ഋഷി മൂന്നാമൻ

        ഞാനും ഒന്നു സര്‍കാസിച്ചതാ പെണ്ണേ .. നീനക്കിനിയും കാര്യം കത്തിയില്ലേ?

    3. Rishiji ninagl entha ingane thamasha karyam akiyo

      1. എന്റെ മുനി ഇങ്ങനെ അല്ല

    4. ꧁༺അഖിൽ ༻꧂

      അയ്യേ… ഇത് എന്താ അങ്ങനെ…

      ഋഷി മുനി എന്ത് പറ്റി… ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് ഞാൻ പറയുന്നത് ഓക്കെ തമാശ ആയിട്ട് കാണുവാൻ…

      ഞാൻ മൈൻഡ് ഒന്ന് ഫ്രീ ആകുവാൻ ഇവിടേക്ക് വരുന്നു അപ്പോ ദേ ഇവിടേം പ്രശ്നം… ഇനി ഇവിടുന്ന് ഞാൻ എവിടേക്ക് പോകും…???

      വലിയ ചോദ്യം മുൻപിൽ….

      സരളമായ ഉത്തരം. ——

      നമ്മൾ പറയുന്നത് ഓക്കെ ഇതിലെ കേട്ട് അതിലെ വിട്ടാൽ മതി… ചുമ്മാ അത് കേറ്റി തലയിലേക്ക് എടുക്കണ്ട… be ചില്ല്…. സ്റ്റേ happy… അതല്ലേ നല്ലത്… ചുമ്മാ വിടവാങ്ങൽ ഓക്കെ ഇട്ട് എല്ലാവരെയും dull ആയിട്ട് എന്താണ് പ്രയോജനം… ഒന്നും ഇല്ലാ … ഇതൊന്നും ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ ഋഷി ബ്രോ ക്ക് അറിയുവാനും മനസിലാകുവാനും….

      So,,, ചില്ല് ബ്രോ ചില്ല്… നമ്മക്ക് ഇവിടെ സന്തോഷമായി പഴയ പോലെ തന്നെ തുടരാം…

      1. ഇത്‌ ശിവേട്ടൻ പറയുംപോലെ ഇവിടെ ആരോടും തമാശ പറയാൻ വയ്യാതായി

      2. ഋഷി മൂന്നാമൻ

        ഇവിടെയിപ്പോ ആളുകള്‍ ഒടുക്കത്തെ സീരിയസാ….???
        അപ്പോ ഞാനും ഒന്നു സീരിയസ് ആയതാ ????

        1. ആരാ സീരിയസ് ഇങ് വിളി

    5. കുട്ടപ്പൻ

      ലിസ്റ്റ് ഇട്ടില്ലേലും ഇട്ടാലും നിങ്ങൾ പോകണ്ടിരുന്ന മതി.

    6. No കമ്മെന്റ്സ്

      @all
      വ്യക്തിപരമായ തീരുമാനങ്ങളെ ഞാൻ സ്വതന്ത്രമാക്കി വിട്ടിരിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും തീരുമാനം നിങ്ങൾക്ക് നല്ലതാണെന്ന് തോന്നിയാൽ. നമുക്കെന്ത് ചെയ്യാൻ പറ്റും

      1. ഋഷി മൂന്നാമൻ

        കോപ്പിലെ ഡയലോഗടിക്കാതെ പോയി കഥ പൂര്‍ത്തിയാക്ക്.. ???

        1. ഹിഹിഹി ?

    7. ഋഷി മൂന്നാമൻ എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, സെന്റി തന്നെ, ഇതൊക്കെ എങ്ങനെ ഋഷി ആയി മഹാദേവാ?

  14. മൊത്തം 6പേര് ആയി

    Ammutty
    Lillykutty
    അജയ്
    Jonas
    Shana
    Indhus

    Bakki koode ponnottey?

    1. കാലന്റെ പേര് ഇവിടെ we want justice#

      1. Ayyo swayampokki alla athonda maamanod onnum thonnalle??

        1. തോന്നി ഇനി പറഞ്ഞിട്ട് കാര്യമില്ല മറിയദ്ദേക്കി പേര് ചേർക്. ????

    2. അഖിൽ
      ഋഷി
      നീൽ
      ആദി

  15. അമ്മൂട്ടി

    കാലാ നിനക്കു ധൈര്യമുണ്ടോ എന്റെ പേര് ചേർക്കാൻ???

    1. കുട്ടപ്പൻ

      ഞാൻ ചേർക്കാം

    2. Allapinne ammutide name ആദ്യം തന്നെ ഇരിക്കട്ടെ?

      1. അമ്മൂട്ടി

        പേരു ചേർത്തിട്ടു കൊണ്ടുപോകാൻ നേരം തിരിച്ചു അയക്കില്ല എന്നു, 500 രൂപയുടെ മുദ്രപേപ്പറിൽ എഴുതി തരണം???

        1. ??????

          1. അത്രയ്ക്കു ഉറപ്പാണോ അവിടെ നിർത്തിക്കില്ല എന്ന് ????

          2. അമ്മൂട്ടി

            കാലൻ കുന്തം തന്നിട്ട് അപേക്ഷിക്കും ഒന്നു പോയി തരുമോ എന്നു????

          3. ഇജ്ജാതി ????

    3. അതെന്താ അങ്ങനെ വെല്ലുവിളി

    4. ꧁༺അഖിൽ ༻꧂

      ചേർത്താൽ റിയാദ് കടപ്പുറം ഇളക്കും ????

      1. Sheriya????

        1. കാല ചേർക്ക് പേര് വെല്ലുവിളി നേരിടു

      2. അമ്മൂട്ടി

        റിയാദ് കടപ്പുറം??????

  16. സുജീഷ് ശിവരാമൻ

    നമ്മുടെ ഹർഷപ്പി എവിടെ പോയാവോ… ഒരു ചിക്കൻ കറി ഒക്കെ വച്ചിട്ട് വരാം എന്നും പറഞ്ഞു പോയ ആളാ…

    1. ഇന്ന് വന്നിരുന്നോ

  17. Lillykutty ?

    1. പേര് ചേർത്തോ

      കുട്ടി അല്ലാട്ടോ ചേട്ടൻ ആണ്

    2. ന്റെ കാലേട്ടാ ങ്ങളെങ്കിലും ഇന്നെ മനസ്സിലാക്കിയല്ലോ

  18. കാലൻ ?കാലൻ ? September 13, 2020 at 2:27 pm
    ശ്ശേ നിങ്ങള് ഇങ്ങനെ ആവല്ലെ. ഇപ്പൊ എന്താ വേണ്ടേ പട്ടികയിൽ പേര് ചേർക്കണം അത്രല്ലെ ഉള്ളൂ….

    കാലന്റെ ഇൗ weekile ആദ്യത്തെ പട്ടികയിൽ പേര് ചേർക്കാം പറഞ്ഞോളൂ പേരുകൾ?☠️

    ആരെങ്കിലും പേര് ചേർക്ക്

    1. എടാ കാലമാടാ ??

      1. Ninte Peru udam wait?

    2. ഇന്ദുസ്, ഷാന

      1. അജയ്

        1. വേണ്ട വേണ്ട

          1. വേണം വേണം ??

        2. മൊത്തം 5പേര്

          Lillykutty
          അജയ്
          Jonas
          Shana
          Indhus

          1. ഞാനോ പോ കാല ??

          2. ലിസ്റ്റ് ഇട്ടുലെ കാലമട

          3. ഞാനോ ??

          4. Kala ninte peru illa

          5. നിന്റെ പേരായിരുന്നു ആദ്യം വേണ്ടിർണത്

      2. കാലൻ എന്റെ പേര് ചേർക്കില്ല.

    3. കാലന്റെ പേര് തനെ അയ്കൊട്ടെ

      1. എവിടെയോ ndho തകരാറ് പോലെ…ഹേയ് എന്നെ വിളിച്ചോ they വരുന്നു. അപ്പോ പോയിട്ട് വരാം??

  19. Hlo എല്ലാരും എന്ത് ചെയ്യ

    1. ഒന്നും ചെയ്യുന്നില്ല

      1. എന്തെങ്കിലും ചെയ്തുടെ

        1. എന്ത് ചെയ്യണം ??

          1. പോയി പഠിക്ക്‌ ചേക്ക

          2. ഈ ഞായറാഴ്ച പഠിക്കാൻ താല്പര്യം ഇല്ല

          3. ചേച്ചീടെ അല്ലേ അനിയൻ????

          4. ???

    2. ജീനാ_പ്പു

      ഫുഡ് കഴിക്കാൻ പോവുകയാണ് …

      1. വൈഗിയോ

        1. ജീനാ_പ്പു

          ആ ഇന്ന് ? മാമന്റെ വീട്ടിൽ പോയി …

          കുറച്ചു വൈകി

    3. കുട്ടപ്പൻ

      ഫുഡ് കഴിച്ചിട്ട് ഇരിക്കുന്നു

      1. Aa ചിക്കെൻ കഴിച്ചു ഇരിക്ക അല്ലേ

        1. കുട്ടപ്പൻ

          Yesh ചിക്കൻ & നെയ്‌ച്ചോർ

    4. വെറുതെ ഇരിക്കുന്നു, ഇനി സ്വല്പം കഥ വായിക്കണം

    5. ꧁༺അഖിൽ ༻꧂

      ഞാൻ കുക്കിങ്ങിലാണ്…. വീട്ടിൽ ഒറ്റക്കാണ്… ?‍♂️

      1. അപ്പോൾ കുപ്പി ആയിട്ട് വരാം

        1. ꧁༺അഖിൽ ༻꧂

          ബേണ്ട… ഞാൻ നിർത്തിയേക്കാ… തുടങ്ങുമ്പോ ബിളിക്കാം…

          1. ശോ അപ്പോൾ മുന്നിൽ നിന്ന് കുടിച്ചാലും വേണ്ട പറയോ

          2. ꧁༺അഖിൽ ༻꧂

            ഞാൻ അഡിക്റ്റഡ് ഒന്നും അല്ല casually കഴിക്കും

          3. ശോ ഇനി രാജീവേട്ടൻ ഉണ്ടല്ലോ

      2. Aha innu entha spl

        1. ꧁༺അഖിൽ ༻꧂

          സ്പെഷ്യൽ ഒന്നും ഇല്ലാ… മുട്ട കറി വെച്ചു ചപ്പാത്തി ഉണ്ടാക്കി… diet ആണ് അതുകൊണ്ട് ചോറ് കഴിക്കുന്നില്ല

          1. Aa അത് നന്നായി

  20. അപ്പൊ bye പിന്നെ വരാം

    1. ജീനാ_പ്പു

      ഓക്കെ ? ഞാനും പോണൂ ?

    2. പോയി വരൂ

    3. സുജീഷ് ശിവരാമൻ

      ഒക്കെ പോയി വായോ…

  21. ശ്ശേ നിങ്ങള് ഇങ്ങനെ ആവല്ലെ. ഇപ്പൊ എന്താ വേണ്ടേ പട്ടികയിൽ പേര് ചേർക്കണം അത്രല്ലെ ഉള്ളൂ….

    കാലന്റെ ഇൗ weekile ആദ്യത്തെ പട്ടികയിൽ പേര് ചേർക്കാം പറഞ്ഞോളൂ പേരുകൾ?☠️

    1. ഹിഹിഹി ?

    2. കാലൻ

      1. എവിടെയോ ndho തകരാറ് പോലെ…ഹേയ് എന്നെ വിളിച്ചോ they വരുന്നു. അപ്പോ പോയിട്ട് വരാം??

  22. ജീനാ_പ്പു

    Jhon Wick // Rocky bhai

    നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ഇതിൽ ഏതാണ് ….?

    എനിക്ക് റോക്കി ഭായ് ?

    1. എനിക്ക് കാലൻ?

      1. ജീനാ_പ്പു

        ഞാൻ ഓപ്ഷ്യനിൽ ഉള്ള പേരുകളിൽ ആണ് ? ചോദിച്ചത് …

    2. സുജീഷ് ശിവരാമൻ

      റോക്കി ബായ്…

      1. ജീനാ_പ്പു

        സൂപ്പർ ? സുജി അണ്ണാ ?❣️

  23. ꧁༺അഖിൽ ༻꧂

    ///SHANASeptember 13, 2020 at 2:20 pm
    akhilee ….
    എന്റെ കുളി scene engne parasymaakalla …?////

    ഇല്ലെടി മാക്രി… മുഴുവൻ പറഞ്ഞില്ല…. കറന്റ്‌ പോയില്ലേ ????

    1. മുഴുവൻ പറയായിരുന്നു ???

      1. പോടാ, ഷാനുനെ പറയല്ലേ

    2. പാവം ഷാനു ശോ

    3. അഖിലേട്ടാ ഞാൻ വായിച്ചു ഒര് ചെറിയ കമ്മെന്റ് ഇട്ടിട്ടുണ്ട് ട്ടോ

      1. ꧁༺അഖിൽ ༻꧂

        Kk jia കുട്ടി…
        ഞാൻ റിപ്ലൈ തരാം.. ✌️✌️❣️

    4. എന്നാലും … ??

  24. ജീനാ_പ്പു

    അജയ്September 13, 2020 at 2:20 pm
    വേണ്ടാത്ത പണി എടുത്തിട്ട് അല്ലെ….

    അങ്ങനെ വലുതായി ഒന്നും ചെയ്തില്ല ? ഒരു രണ്ട് പേജ് പ്രതി എന്ന് ടൈപ്പ് ചെയ്തു അത്രതന്നെ ??

    1. ശോ അത്‌ വളരെ ചെറുത് ആണല്ലോ

      1. ജീനാ_പ്പു

        ???

  25. ഋഷി മൂന്നാമൻ

    അമ്മൂട്ടിSeptember 13, 2020 at 2:16 pm
    ഡെയ് കിളവാ മര്യാദക്ക് ലിസ്റ്റിൽ ചേർത്തോ അല്ലെങ്കിൽ???

    അല്ലെങ്കിൽ ഇനി ആരും ലിസ്റ്റിൽ വേണ്ട ?????

    *********************

    അമ്മൂട്ടി ഒരു കാര്യം പറഞ്ഞാല്‍ അങ്ങിനെ തള്ളിക്കളയാണ്‍ പറ്റില്ല
    ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ അവള്‍ എന്നും പറയാറുള്ളൂ
    അതു കൊണ്ട് അതില്‍ ഒരു അന്തിമ തീരുമാനം എടുത്തു

    ആ ലിസ്റ്റ് ഇനിയില്ല, അത് നിര്‍ത്തി…
    ????

    1. ആ ലിസ്റ്റ് ഇല്ല എന്നോ ????

    2. എന്ത് മനുഷ്യൻ ആണ് മുനി നിങ്ങൾ ഇങ്ങനെ ആവല്ലേ

    3. ന്റെ പൊന്ന് അണ്ണാ ഇത് തീർന്നില്ലേ

    4. ജീനാ_പ്പു

      അത് വേണ്ട ? ? ഇന്ന് രാവിലെ ഇട്ടത് പോലെ തുടർന്നും ഇട്ടാൽ മതി ?❣️

    5. ꧁༺അഖിൽ ༻꧂

      അധോലോക ചർച്ചയിൽ പരിഗണിച്ചു… ???
      ഇല്ലെങ്കി നാഗവല്ലി ഇറങ്ങി മുനിയുടെ രക്തം പാനം ചെയ്യുമെന്ന് പറഞ്ഞതായി അറിയിക്കുന്നു ???

Comments are closed.