അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഋഷി മൂന്നാമൻ

    @നന്ദാപ്പി,

    ഇപ്പോഴിട്ട ടീസര്‍ എന്നെലും ഒരു മുഴുക്കഥയായി വെളിച്ചം കാണുമോ?
    ഒരു നല്ല പുതിയ മുഖാമൂടി ഇപ്പോഴേ വാങ്ങി വെക്കാലോ.. ???

    1. ഈ മുഖം മൂടിക്ക് എന്താ കുഴപ്പം നല്ലത് അല്ലെ ???

      1. ഋഷി മൂന്നാമൻ

        കഥ പുറത്തു വന്നാല്‍ പിന്നെ എല്ലാം പോളിഞ്ഞു വീഴില്ലേ

        1. വീഴണമല്ലോ ???

          1. ഋഷി മൂന്നാമൻ

            അങ്ങനെ വീണാല്‍ പിന്നേം നമുക്ക് തട്ടിപ്പ് നടത്തി ജീവിക്കണ്ടേ ???

    2. മുഖമുടി ഇട്ടാലും മുനിയെ തിരിച്ചറിയാതിരിക്കോ

      1. ഋഷി മൂന്നാമൻ

        എന്നാ പിന്നെ ഒരു പ്ലാസ്റ്റിക് സര്‍ജെറി ആയിക്കോട്ടെ, പുതിയൊരു പേരും

        1. അത്‌ വേണ്ട, മുനി എന്നും മുനി അയാൽ മതി, ?

    3. കുക്കുടനന്ദ സ്വാമികൾ

      ഹം ഒരു കോഴിതല പണിഞ്ഞു തരാം

      1. ഋഷി മൂന്നാമൻ

        ഹാ, ഒരു കോഴിക്കതൊക്കെയാല്ലേ ചെയ്തു തരാന്‍ പറ്റൂ
        പൂവന്‍ കോഴിക്കും തന്നാലായത് , അതാണ് ലൈന്‍ അല്ലേ? ???

        1. കുക്കുടനന്ദ സ്വാമികൾ

          അഹ്മദ് കുട്ടി നിന്റെ കെട്ടിയോൻ ഞാൻ പോണ് പുല്ല്

  2. ഋഷി അണ്ണാ…. ന്റെ ഏച്ചിക് ഒരു ഏട്ടൻ ഇല്ല…. ആ സങ്കടം തീർത്കൊടു ഒരു അപേക്ഷ ആണ് ??

    1. ഋഷി മൂന്നാമൻ

      ഏതാ നിന്റെ ഏച്ചി?

      1. രാഗുവേച്ചി

        1. Vaccancy ഇല്ല എന്ന് പറഞ്ഞു?

          1. അതൊക്കെ ഞാൻ ഇണ്ടാക്കി തരാം

        2. ഋഷി മൂന്നാമൻ

          അവളെക്കാള്‍ പ്രായമുള്ള വേറെയാരും ഇവിടിപ്പോഴില്ല, ആരേലും വരട്ടെ സെറ്റാക്കാം ???

          1. Oh ???? njn ponu??????

          2. ഇനി വേണമെങ്കിൽ ചേച്ചിക്ക് എന്നെ ഒരു ഏട്ടൻ ആയി കാണാം

          3. നിന്നെയോ

          4. എന്നോട് ഇത്രേം snehamundoda നിനക്ക്?

          5. കുക്കുടനന്ദ സ്വാമികൾ

            ഹേ മുനിവാര്യ ???

            നമ്മുടെ സോദരിയെ അപമാനിക്കാൻ മാത്രം ധൈര്യമോ ?

            ഇങ്ങൾ ഒരു കോഴി ആയി മാറട്ടെ

          6. അതെ ഉള്ളു

          7. Enthinada വെറുതെ ??????????

          8. ഋഷി മൂന്നാമൻ

            ആദ്യം മുതുകിലെ മുട്ടതോല്‍ തട്ടികളയൂ കുഞ്ഞേ ????

          9. ജോനാസ് September 13, 2020 at 1:02 pm
            അതെ ഉള്ളു

            ഹൊ സന്തോഷമായി❤️❤️

          10. ,??????

          11. കുക്കുടനന്ദ സ്വാമികൾ

            ഹ ഹ ഹ….. കുക്കുടനന്ദ സ്വാമികളോട് പരിഹാസമോ… പൂജാവിധ്യകളിലെ പ്രധാനമാണ് മുട്ടതോട്..

      1. ചേച്ചിയോട് ഇത്രയും സ്നേഹം ഉള്ള അനിയൻ

    2. ഇതെന്താ

    3. ഏട്ടന്മാർ ഇല്ലെങ്കിൽ എന്താ രണ്ട് അനിയന്മാർ ഇല്ലേ

      1. അനിയാ ❤️❤️❤️

        1. ????

  3. ഋഷി മൂന്നാമൻ

    നന്ദൻSeptember 13, 2020 at 12:50 pm
    ഋഷിയെ പ്രശസ്തൻ ആക്കുക എന്ന നല്ല ഉദ്ദേശം മാത്രം ??
    *****************

    ഇതൊരു ഭീകര സഹായമായിപ്പോയി ????

    1. ??????
      മുനി പ്രശസ്തി ആഗ്രഹിക്കുന്നുണ്ടോ

      എന്നാലും ഇത്‌ വല്ലാത്തൊരു പ്രശസ്തൻ ആക്കൽ ആണല്ലോ

    2. അപ്പൊ നന്ദേട്ടന് പ്രശസ്തി ഒന്നും വേണ്ടേ ??

  4. “”ഹായ് ഞാൻ ആവണി.. നീലിനു നേരേ കൈ നീട്ടി കൊണ്ട് ആവണി പറഞ്ഞു.. ഹായ് ഞാൻ ഋഷി.. നീലിനു നേരേ നീട്ടിയ കൈ പിടിച്ചെടുത്തു കൊണ്ട് ഋഷി പറഞ്ഞു.. ”

    “”പേരെ ഉള്ളല്ലേ ഋഷി എന്നു “” ചിരിയോടെ ആവണി ചോദിച്ചു..

    “” അതേ ആവണി.. ഞങ്ങൾ കോഴി ഋഷി എന്നു വിളിക്കും “” ചിരിയോടെ നീൽ പറഞ്ഞു..
    “”ഞാൻ നീൽ.. നീൽ മാധവ് “” ആവണിക് കൈ കൊടുത്തു കൊണ്ട് നീൽ പറഞ്ഞു..

    1. ഋഷി മൂന്നാമൻ

      അവറാച്ചാ …. ????

      1. മുനി കോഴി ആണൊ

        1. ഋഷി മൂന്നാമൻ

          അങ്ങനെയൊക്കെ പറയുന്നു , ഇനി ഇതാണോ കോഴിത്തരം? ???

          1. ശോ എന്റെ ഗുരു കോഴി അല്ല തട്ടിപ്പാണ്

          2. ഋഷിയെ പ്രശസ്തൻ ആക്കുക എന്ന നല്ല ഉദ്ദേശം മാത്രം ??

          3. മുനി പാവം അല്ലെ ??

    2. ബാക്കി എവിടെ

    3. നീൽ ബ്രോ പ്രഫഷണൽ ആണ്

    4. ഇതിൽ നിങ്ങള് ഇവിടെ നന്ദേട്ട

  5. ഇനി ഋഷിജി യെ വിളിച്ച ചെലപോ കാലിൽ വാരി അടിക്കും????

    1. ഋഷി മൂന്നാമൻ

      ഒരിക്കലുമില്ല, വാരികുഴിയില്‍ വീഴ്ത്തി മണ്ണിട്ട് മൂടും ????????

      1. Ayoo?????????

  6. ഞാൻ എത്തി

    1. Ayn???

      1. ༻™തമ്പുരാൻ™༺

        തേഞ്ഞു…??

        1. ഞാൻ ചെരുപ്പ് അല്ല തേയാൻ

          1. Shey ഇവനെ കൊണ്ട്?☠️

          2. പോട്ടെ കൊച്ചു കുട്ടി അല്ലേ. അല്ലെങ്കിൽ കാലൻ ദേഷ്യം വന്ന പിടിച്ച കിട്ടില്ല?

          3. ༻™തമ്പുരാൻ™༺

            കാലാ…
            ഇവനെയങ്ങ്…

          4. അരുത്

          5. കാലൻ എന്നെ കൊല്ലോ ??

    2. വരു കടന്നു വരു

    3. ഇവന്‍ എന്തിനാ പോയേ ??

      1. കുളിച്ചു ക്ഷീണം മാറ്റാൻ

      1. ഹായ്

  7. ഋഷി മൂന്നാമൻ

    കാലൻ ?September 13, 2020 at 12:30 pm
    ഒന്നോ??? കോടിക്കണക്കിന് കൊന്നേക്ന് അ എനിക്ക് ഒന്ന് ഒരു പ്രശ്നമോ?
    ******************
    വള്ളിട്രൌസറുമിട്ട് പാറ്റയേം പഴുതാരയേം പിന്നെ ഉറുമ്പിനേം കൊന്ന കണക്കല്ലാ ചോദിച്ചേ.. ???

    1. Dey Dey puthiya pillereude മുമ്പിൽ നാണം കെടുതല്ലെ(നിന്റെ പഴയ കഥ ഞാനും പറയും അങ്ങനെ ആണേൽ?)

      1. ഋഷി മൂന്നാമൻ

        എന്നാ എന്നെ വിട്ടു ആ ലോനപ്പനേയോ മറ്റോ കൊണ്ടോയിക്കോ ???

        1. മൂത്തവർ ഫസ്റ്റ് എന്നാണ്

  8. ഋഷി ജി എന്നെ കൂട്ടില്ലെ.???????

    1. Koottilla enn paranjal koottilla?

      1. ഇന്ദുസ് sad

        1. ༻™തമ്പുരാൻ™༺

          ???

          1. പാവം ???

    2. കൂട്ടില്ല എന്നല്ലേ പറഞ്ഞത്…

    3. ഋഷി മൂന്നാമൻ

      നോ, ഷാനയെ എടുത്തു..
      അവളെ വിശ്വസിക്കാം, കുളിക്കില്ല എന്നോടു കുഴപ്പമേയുള്ളൂ ..???

      1. ഞാൻ അവരെ വിഷമിപികണ്ട എന്ന് കരുതി അല്ലേ അങ്ങനെ പറഞ്ഞെ????? ഈ പ്രാവിശ്യം ഷെമി

        1. ഋഷി മൂന്നാമൻ

          ഖമിക്കാം, പക്ഷേ ഇപ്പോ വേറെ ഒഴിവില്ല ???

          1. അആ ശരി

        1. കൊള്ളച്ചിരി ചിരികല്ലെ എന്റെ കാല??

      2. ആരെ ആ ഷാനയെ

        1. ഋഷി മൂന്നാമൻ

          അത് തന്നെ, രാജീവ് ബ്രോയെ അവള്‍ഡേ എട്ടനായി അങ്ങ് കൊടുത്തു???

          1. ഇതൊക്കെ എപ്പോ സംഭവിച്ചു ശോ

  9. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർന്യൂൺ ❣️

    എല്ലാവർക്കും ചേർത്താണ് പറഞ്ഞത് ??

    1. ഗുഡ് ആഫ്റ്റർനൂൺ

      1. ജീനാ_പ്പു

        ❣️?

    2. Ningal ee ചേർത്ത് പറയല്ലേ കൊറച്ച് distance പാലിച്ച് പറ corona aanu.

      Gd After noon

      1. ജീനാ_പ്പു

        കാലൻ ചേട്ടനും കൊറോണ ???

    3. അയ്യോ എന്റെ ഗുഡ് afternoon evde poi??

      1. അതിനെ മാസ്ക് വേക്കത്തൊണ്ട് പോലീസ് പിടിച്ചോണ്ട് പോയി?

        1. Aa ഇനി അങ്ങനെ പറഞ്ഞോ. എന്തോ കൂടോത്രം ഉണ്ട്

      2. ༻™തമ്പുരാൻ™༺

        ഇരുന്ന് ബോറടിച്ചപ്പോൾ ഇറങ്ങിപ്പോയിക്കാനും..

          1. ༻™തമ്പുരാൻ™༺

            ന്റെ കാലാ…

          2. Ndh പറ്റി രമണ?

          3. ༻™തമ്പുരാൻ™༺

            ഇതേവിടാണ് കാണാൻ ഇല്ലല്ലോ..

      3. ജീനാ_പ്പു

        ഇതെന്താ ഇങ്ങനെ ?

    4. ഒന്ന്നുടെ ഗുഡ് ആഫ്റ്റർ നൂൺ jeenappu ❤️

      1. ജീനാ_പ്പു

        വളരെ സന്തോഷം ഫുഡ് കഴിച്ചോ എന്ന് ചോദിക്കുന്നില്ലേ ….?

  10. ഋഷി മൂന്നാമൻ

    RagenduSeptember 13, 2020 at 12:11 pm
    ചുമ്മാ ????
    **************************
    അപ്പോ മനപൂര്‍വം പറ്റിച്ചതാണല്ലേ.
    ഇനിയെന്തായാലും രാഗേന്ദു വേണ്ട ഞങ്ങടെ കൂട്ടത്തില്‍ …

    ഷാനാ, യു കമോണ്‍, നിനക്കൊരേട്ടനില്ലാത്ത സങ്കടം രാജീവ് ബ്രോ തീര്‍ത്തു തരും… ???

    1. Rishi Anna ningal ഉണ്ടായിരുന്നോ

      1. ഋഷി മൂന്നാമൻ

        ഉണ്ടായിരുന്നില്ല, ഇപ്പോ വന്നതാ…
        എന്താ കാലാ ഈ വഴിയൊക്കെ?

        1. Rishi annante samayam അടുത്ത്?

          1. ഋഷി മൂന്നാമൻ

            എന്റെ സമയം തീരുമാനിക്കാനുള്ള ധൈര്യമൊക്കെ വന്നോ കാലന്?
            അതിനും മുന്നേ സ്വന്തം സമയം ഒന്നു നല്ലോണം നോക്കിക്കൂടായിരുന്നോ കാലാ?

          2. Ningal muni aanenn കരുതി കാലനെ വെല്ലുവിളിക്കുന്നോ?

            കൊന്നു കളയും ??

          3. ഋഷി മൂന്നാമൻ

            ഒരാളെ കൊല്ലനുള്ള ധൈര്യമൊക്കെയുണ്ടോ കാലന്?

          4. വേണ്ട ശപിച്ച് കളയും

          5. മുനി ശാപം വേണോ kaalanu

          6. ഒന്നോ??? കോടിക്കണക്കിന് കൊന്നേക്ന് അ എനിക്ക് ഒന്ന് ഒരു പ്രശ്നമോ?

          7. എന്താണ് മുനി

          8. ശപിച്ച് കളയല്ലേ?

            കളയാതെ എനിക്ക് താ ഞാൻ പാത്രത്തിൽ ഇട്ട് കൊണ്ട് പോയ്ക്കോളം ?

          9. ༻™തമ്പുരാൻ™༺

            ???

    2. ഇതെന്താ

      1. മുനി അണ്ണൻ അറിയാം

        1. ഇതെന്താ ഒന്നും മനസ്സിലാവുന്നില്ല

          1. ഇടയ്ക്ക് വന്നു മനസ്സിലാക്കാന്‍ നില്‍ക്കരുത്…കിട്ടുന്ന ഗ്യാപ്പ് il kerikkoodanam

    3. Ayoo പോവലെ?????????

    4. Rishiji enne vendanoo. ????. Njn avare vishamipikandanu karuthi ???

      1. So sad??

      2. Njn Oru nalla pengal ayirikum rishiji enne ozhivakki aa kulikath Pennine edukkale????????

        1. ഋഷി ku ശനി തുടങ്ങി

          1. ഋഷി മൂന്നാമൻ

            ശനി ഇന്നലെ കഴിഞ്ഞതാണല്ലോ???

      3. ഋഷി മൂന്നാമൻ

        മാണ്ടാ, രണ്ടു തോണീലും കാല് വെച്ചാല്‍ വെള്ളത്തില്‍ ബീഴും ???

  11. Ayyo aarum illey

    1. ഹോലോ

      1. ഉണ്ടായിരുന്നോ ഇവിടെ

        1. ഇപ്പോൾ വന്നേ ഒള്ളു

          1. Aaha ഞാഞ്ഞയി?

          2. ???? ഇന്നലെ പോയപ്പോൾ എത്രയോ പേജ് പിന്നിൽ ആയിരുന്നു

          3. ༻™തമ്പുരാൻ™༺

            ????.

          4. തമ്പുരാൻ ചേട്ടോ

    2. ഉണ്ടല്ലോ

      1. Aaha വന്നല്ലോ വനമാല

      2. കാലൻ ജീ

        1. ഇന്ദുജി

          1. ?? aa ji Venda??

  12. അപ്പൊ ഞാൻ പോട്ടെ ഒന്ന് കുളിക്കണം നല്ല ക്ഷീണം

    1. ഋഷി മൂന്നാമൻ

      ക്ഷീണം കാണും, ഒന്നുറങ്ങിറ്റ് വന്നാല്‍ മതി

      1. ഉറക്കം ഒക്കെ ഇനി രാത്രി

    2. Poyit വ അനിയാ

      1. ???

    3. സുജീഷ് ശിവരാമൻ

      ഒക്കെ പോയി വായോ… ഞാനും ഇടക്ക് വരാം… ജോലിയിൽ ആണ് അതുകൊണ്ടാണ്…

  13. ഇന്ന് അച്ഛന്റെ വക എന്തോ സ്പെഷ്യൽ ഉണ്ട് 11 മണിക്ക് എണീട്ടുണ്ട് എന്താ എന്ന് അറിയില്ല ഇപ്പൊ ചിക്കൻ വാങ്ങാൻ വന്നിട്ടാ ഉള്ളത് ?

  14. Njaane poitt kurach kainj varam
    Oru half hr…

  15. ഋഷി മൂന്നാമൻ

    അപ്പോ എങ്ങിനാ കാര്യങ്ങള്‍ രാഗേന്ദു, കൂടുന്നോ ഞ്ങ്ങടെ കൂടെ?
    പെട്ടെന്നു പറയണം, വെള്ളം കാണാത്ത ഷാന വെയിറ്റിങ് ആണ് ???

    1. ചേച്ചി വരൂല പ്രശ്നം എല്ലാം കഴിഞ്ഞു

    2. ചേച്ചിയെ വിട്ട് തരൂല
      ഈ അനിയനെ ഉപേക്ഷിച്ചു പോകാം എന്ന് പറഞ്ഞ കൊണ്ടുപൊക്കോ

      1. Aniyane ഞൻ upekshikkano. അപവാദം പറയുന്നോ

        1. അപ്പൊ പോവാന്ന് പറഞ്ഞത് ന്തിനാ

          1. ചുമ്മാ ????

    3. ഞാൻ ഉണ്ട് ധ വരുന്നു??

      1. ഋഷി മൂന്നാമൻ

        ഐ ലൈക് ദാറ്റ് സ്പിരിറ്റ്… ????

  16. മാലാഖയുടെ കാമുകൻ

    എല്ലാവർക്കും ഇഷ്ടപെട്ട ഒരു കഥാപാത്രത്തിനെ ഇഞ്ചിഞ്ചായി കൊല്ലുമ്പോൾ അവിടെ ഒരു സൈക്കോ ജനിക്കുന്നു..

    1. ഋഷി മൂന്നാമൻ

      അപ്പോ തീരുമാനിച്ചു അല്ലേ?

    2. ??????
      Nthanith??

      1. മാലാഖയുടെ കാമുകൻ

        This deal is with the devil.. ?

        1. ആഹാ എന്നിട്ട്

          1. ???

        2. Omy god….
          Aruth!!!

    3. No fate!

  17. മഴ ഹേ??

  18. എന്നാല്‍ ഞാന്‍ ഒന്ന് urangiyittu വരാം

    1. Okk bei gud night

    2. ഋഷി മൂന്നാമൻ

      ഉറങ്ങാതെ ഇവിടെ വാ, കുറച്ചു തള്ളിമറിക്കാം

      1. തള്ളി തള്ളി mathiyayi

        1. ഋഷി മൂന്നാമൻ

          എന്നാ ഉന്തി മറിക്കാം, അല്ലെങ്കില്‍ ലോനപ്പന്‍റെ തള്ളുകള്‍ കണ്ടു രസിക്കാം ???

          1. ഞാൻ എപ്പോഴാ തള്ളിയത് മൻഷ്യ

    3. ഇപ്പൊഴോ

  19. എവിടെ kuthipokk

    1. ഒന്ന് കുത്തിപൊക്കിയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല

      1. സഹിക്കിനില്ല johnasee ????????????

        1. സോറി സോറി സോറി

        2. കുഞ്ഞനിയൻ അല്ലെ വിട്ടുകള

        3. ചേച്ചിയോട് സോറി ചോയ്കുന്നോ??. ആ പോട്ടെ ??❤️❤️❤️❤️❤️❤️❤️❤️

        4. ഇപ്പൊ സോറി പറഞ്ഞത് ആയോ കുറ്റം ആ എന്തായാലും പോട്ടെ

  20. നോക്ക് നി കാണണം.

  21. naveen390 September 13, 2020 at 11:35 am
    Aah avn koch kutty alle
    Vivaram kuravaayirikkum

    ആളെ നിങ്ങൾക് അത്ര പരിചയം ഇല്ലെന്നു തോന്നുന്നു

    1. ???

    2. Leshm parichakkuravund!!
      Athinteya
      Misunderstand cheythu enkil kshemi??????

    3. അതെ പരിചയം ഉണ്ടേൽ വിവരം ഉണ്ടോ എന്ന് ആരേലും നോക്കൂയോ അപ്പൊ തന്നെ കിണറ്റിൽ ഇടൂലെ

    4. ഋഷി മൂന്നാമൻ

      കാണുന്നപോലെയല്ല, ലോനപ്പന്‍, ആ തല നിറച്ചും കുരുട്ടു ബുദ്ധിയാ ????

      1. എന്നെ കുറിച്ച് ഇങ്ങനെ അപവാദം പറയരുത്

        1. സറില്യ പോട്ടെ

          1. സാറില്ലെന്നോ

          2. സാരമില്ല ????

      2. Like കുത്തിത്തിരുപ്പ്???

        1. ആ ഇനി അത് കൂടി പറഞ്ഞോ

        2. ഋഷി മൂന്നാമൻ

          അതുക്കും മേലെ, tekkerman എന്ന സി‌ഐ‌ഡി യെ അറിയില്ലേ

          1. ഞാൻ ആ രൂപം വിട്ട് അല്ലെ ഇങ്ങോട്ട് വന്നത്

  22. രാഗുട്ടി ക് ന്തോ പറ്റി ഇന്ന് മൊത്തം മലയാളം ആണല്ലോ

    1. വന്നോ എന്റെ അനിയൻ❤️❤️

      1. വരാതെ എവിടെ പോവാൻ

        ഹർഷേട്ടൻ മായാവി ആയോ

    2. Manglish keyboard edth kaanum?

      1. അതെ പക്ഷെ ഇത്ര നാൾ പറഞ്ഞിട്ടും മറ്റത്ത ആൾ ആണ്

        1. Aara oru change istappedathe?

      2. എന്തായാലും മലയാളം അല്ലേ വരുന്നത്??

    3. ഒൺലി ഫോറ് ഹർശേട്ടൻ

      1. യാ യാ

  23. എല്ലാരും ഫുഡ്‌ അടിച്ചോ. അമ്മൂട്ടി വന്നപ്പോൾ ഒരു ഡേ കൊണ്ട് 4k+ കമന്റ്സ് കേറി. ?????

    1. Yes that is the power

    2. ഋഷി മൂന്നാമൻ

      അതിനല്ലേ ഇന്നലെ അവളെ ഹോമം ചെയ്തു വരുത്തിയതു

  24. ജീനാ_പ്പു

    “വടിവേലു’വിൻറെ അണ്ടർടേക്കർ വെർഷൻ …. ഒരു രക്ഷയുമില്ല ??

    ചിരിച്ചു ചത്തു ????

      1. ജീനാ_പ്പു

        അതെന്താ ബ്രോ ? അങ്ങനെ പറഞ്ഞത് ??

Comments are closed.