അപരാജിതൻ 14 [Harshan] 9428

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. സന്തോഷമായി സഹോ ഞാനും അതാണ് ആഗ്രഹിക്കുന്നത് വേറെ ഒരു ആഗ്രഹം കൂടി ഉണ്ട് എന്നെങ്കിലും ഒരുനാൾ ഹർഷേട്ടനേയും പാറു ചേച്ചിയെയും ഒന്നു നേരിൽ കാണാൻ സാധിക്കുമോ?

    1. ennenkilum kaanaam bro

  2. When i read this story i feel like am with aadi. Great narration. Love you harsha…

    1. sneham mathram yaasar bro

  3. ജയേട്ടൻ

    എന്റെ പേർസണൽ ആയ അഭിപ്രായം ആണേ
    ഓരോ പാർട്ടും 3/4വട്ടം വായിക്കണം ഓരോ time വായിക്കുമ്പോഴും കൂടുതൽ കഥയുമായി ഇഴുകി ചേരുന്നതായി ഫീൽ ചെയ്യും പിന്നെ ഇതിൽ എല്ലാവരുടെയും comments അതിനു ഹർഷന്റെ reply ശെരിക്കും realy great

    1. ജയേട്ടാ ,,,,

      നന്ദി പറയുന്നു

      ചില കഥകൾ ഒറ്റതവണ വായിക്കാൻ മാത്രേ സാധിക്കൂ
      ചിലതു എത്ര തവണ വായിച്ചാലും ഒരു സുഖം ആണ്

      എനിക്ക് തൂവാനതുമ്പികൾ അതുപോലെ ആണ് ആ സിനിമ ഞാൻ മിനിയാന്ന് അടക്കം 92 പ്രാവശ്യം കണ്ടു
      ഓരോ തവണയും കാണുമ്പോൾ എന്തോ അതിലേക് അങ്ങോട്ടു ഇഴുകി ചേരും

  4. Real beauty Manh.. ബാലുവിന്റെ portions വിരസത തൊന്നികുനെങ്കിലും importance ഉണ്ടെന്ന് മനസ്സിലാകുന്നു. When is the next part?..

    1. അത് കഥ ആദിയുടെ കഥ ആണെന്ന ചിന്ത കൊണ്ടാണ്
      ഇത് ആദിയുടെ കഥ അല്ല
      മനു , ബാലു അവരുടെ കഥയിലൂടെ ആദിയിൽ എത്തിപെടുന്ന കഥ ആണ്
      കഥക്കുള്ളിലെ കഥ അല്ല
      കഥക്ക് പുറത്തെ കഥ

  5. ശ്രുതി

    പ്രിയ ഹർഷൻ
    ഒരു കഥയോ നോവലോ വായിച്ചിട്ട് എഴുത്തുകാരന്റെ ചിന്തകളോട് ഒരു ആരാധന, അല്ലെങ്കിൽ ഒരാൾക്ക് ഇങ്ങനെയൊക്കെ ചിന്തിച്ചു എഴുതാൻ പറ്റുമോ എന്ന് ആദ്യം തോന്നിയത് അമീഷിന്റെ ശിവപുരാണവും ശ്രീരാമചരിതവും ഒക്കെ വായിച്ചപ്പോഴാണ്. ഇപ്പൊ താങ്കളുടെ ഫാന്റസി വായിക്കുമ്പോഴും എനിക്കിപ്പോ അങ്ങനെ തോന്നിപ്പോകുകയാണ്.
    ഈ ഒരു അനുഭവം ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…
    #Love #fangirl
    ***അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിന്റെ നീളം ഇത്തിരി കുറച്ച് തരണമെന്ന് അപേക്ഷിക്കുന്നു***

    1. ശ്രുതി

      ഒരുപാട് നന്ദി ഇത് കുറിക്കാൻ ഉള്ള മനസിന്‌
      സത്യത്തിൽ അമീഷ് ത്രിപാഠിയുടെ ശിവ trilogi 2014 ഇൽ ഫ്ലിപ്കാർട് വഴി വാങ്ങി വച്ചതാണ്
      അതിൽ ആദ്യഭാഗത്തിന്റെ 64 പേജുകൾ വായിച്ചു എടുത്തു വെച്ചത് ആണ് ,, പിന്നെ ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല ,, ആറു കൊല്ലം ആയി.,,മറ്റൊന്നും കൊണ്ടല്ല, എന്റെ ഒരു പോരായ്‌മ ആണ് എനിക്ക് ഇംഗ്ളീഷ് ബുക്ക്സ് വായിക്കൽ മടി ആണ് ,, ഒന്നാമത് എനിക്ക് അത്ര വൊക്കാബുലറി ഇല്ല ,, ഒരു പേജിൽ തന്നെ പത്തു തവണ എങ്കിലും ഡിക്ഷണറി നോക്കേണ്ടി വരും ,,അപ്പൊ മടി ആകും ,, ചെറുപത്തിലും ഇംഗ്ളീഷ് പുസ്തകങ്ങൾ വായിച്ചിട്ടില്ല — ജീവിതത്തിൽ ആദ്യമായി ഒരേ ഒരു ഇംഗ്ലീഷ് പുസ്തകം രണ്ടു ആഴ്ചകൊണ്ട് കുത്തി ഇരുന്നു വായിച്ചത് ജയദേവന്റെ ഗീതഗോവിന്ദം ആണ് ,,അത് മാത്രം

      അതൊക്കെ പോട്ടെ , എന്നാലും ആ ഒരു ഫീൽ കിട്ടി എന്നറിയുമ്പോൾ സന്തോശവും നന്ദിയും മാത്രം

      1. അമീഷിന്റെ ശിവ ട്രിലജി വായിച്ചു ; പിന്നെ ഒരേ റൂട്ടിൽ ഓടുന്ന വണ്ടികൾ ആയത് കൊണ്ട് ബാക്കി വിട്ടു . എഴുത്തുകാരൻ വെർസെറ്റിലെ ആവണം എന്നാണ് എന്റെ ഒരിത് . ഹർഷൻ സ്വന്തമായി ത്രെഡ് ഉണ്ടാക്കി കഥ പറയുന്നു അമീഷ് ആരോ എഴുതിയ കഥയുടെ കവർ വേർഷൻ ചെയ്യുന്നു . രണ്ടിലും നല്ല വ്യത്യാസമില്ലേ ? എത്ര ആയാലും ഒറിജിനലിനെ ഭംഗി വേറെ തന്നെ.

        1. ശ്രുതി

          Cover വേർഷൻ ആണെന്ന് അഭിപ്രായമില്ല, ശിവനെയും ശ്രീരാമനെയും ഒക്കെ അയാൾ അയാളുടെ ചിന്തകൾക്ക് അനുസരിച്ചു മാറ്റി നിർവചിച്ചിരിക്കുന്നു അങ്ങനെ കണ്ടാൽ പോരെ.. എം ടി യുടെ ചന്തുവും ഭീമനും കവർ വേർഷൻ ആണെന്ന അഭിപ്രായമുണ്ടോ, രാമായണം പോലും എത്ര പേര് അവരവരുടെ ഭാവനക്ക് അനുസരിച്ചു എഴുതിയിട്ടുണ്ട്

          1. Ofcourse Sis, randamoozham cover version thanne aanu . By cover I never meant they are mimicking . They create their own version of basic theme. ഞാൻ ശിവ ട്രിലജി ഇഷ്ടമല്ല എന്ന് പറഞ്ഞില്ല . പിന്നെ സീത വരുന്നത് കണ്ടപ്പോ ഇന്റെരെസ്റ്റ് പോയി . അതാണ് ഒരേ റൂട്ട് ഇലെ വണ്ടിയെന്നു പറഞ്ഞത്

  6. സുപ്രഭാതം സഹോ . മുൻപ് എനിക്കു ഈ കഥ വല്ലാത്തൊരു ലഹരി ആയിരുന്നു കൂടുതൽ അപ്പുവും പാറു കോമ്പിനേഷൻ വരുമ്പോൾ അതു വായിക്കാൻ വേണ്ടി മാത്രം ഞാൻ ഇരിക്കുമായിരുന്നു പിന്നീട് കുറച്ചു പേർസണൽ പ്രോബ്ലെംസ് വന്നത് കൊണ്ടു വായന ഒക്കെ നിർത്തി വെച്ചിരിക്കുക ആയിരുന്നു..അടുത്താണ് കഥ വീണ്ടും റീസ്റ്റാർട് ചെയ്തത്. പാറു അപ്പുവിനെ കളഞ്ഞു വേറെ ഒരുവന്റെ പിന്നിൽ പോയെന്നു കേട്ടപ്പോൾ ചങ്കിൽ അഗ്നിപർവതം വീണ പോലെ ആയി പോയി സഹോ അവര് ഒരുമിക്കും തന്നെ ആയിരുന്നു പ്രതീക്ഷ അതിന്റെ നിരാശയിൽ ആയിരുന്നു കുറച് ദിവസം. ഇനി ഇപ്പൊ ഒന്നിച്ചില്ലെങ്കിലും പ്രശ്നം ഇല്ല കഥയല്ല ജീവിതത്തിൽ അപ്പുവിന് പാറുവിനെ കിട്ടിയല്ലോ അതോർത്ത് ഞാൻ ഹാപ്പി ആണ്. കഥ വായിച്ചു തുടങ്ങിയെ പിന്നെ ഞാനും മഹാദേവന്റെ ഭക്തൻ ആയി മാറി..ഇതിന്റെ തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഡ്രീമറേ

      സ്നേഹം മാത്രം
      പാറു എവിടെയും പോയിട്ടില്ല
      അപ്പു വിനെ വിട്ടു അവൾ എങ്ങോട്ടു പോകാനാ
      എല്ലാം ശിവമയം ശിവശക്തി മയം

  7. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടാ…
    ഞാൻ റിവ്യൂ ഇട്ടിരുന്നു കണ്ടില്ലേ…
    ഞാൻ ഒന്നുംകൂടെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

    ꧁༺അഖിൽ ༻꧂August 16, 2020 at 12:52 pm
    ഹർഷൻ ചേട്ടാ….

    ഇന്നലെ വായിച്ചു തുടങ്ങി ഇന്ന് പുലർച്ച അവസാനിച്ചു… ഏകദേശം രണ്ട് മണിക്കൂറിനു മുകളിൽ എടുത്തു വായിച്ചു കഴിയുവാൻ….

    ആദ്യ പേജിൽ തന്നെ ഉള്ള വീഡിയോ…. proud to be an Indian… അതിൽ കണ്ണിൽ ഇന്ത്യയുടെ ഫ്ലാഗ് വരുന്ന സീൻ ഓഹ് അടിപൊളി….. അതെല്ലാം കണ്ടു കഴിഞ്ഞു വായിച്ചു തുടങ്ങി… എന്തോ ശകുനം പോലെ കുറെ ഫോൺ കാൾ…. ?‍♂️?‍♂️ ഒരു വിധത്തിൽ എല്ലാം ഒതുക്കി വീണ്ടും ആദ്യം തുടങ്ങി വായിച്ചു….. ബാലുവിനു അസ്വസ്ഥത വരുന്നതും മനു റൂമിൽ കൊണ്ടുപോകുന്നതും അയ്യോ… നല്ല ഫീൽ ആയിരുന്നു അതൊക്കെ മനസിലേക്ക് ആഴത്തിൽ പതിഞ്ഞു… ആ സീൻ…. അതിനുശേഷം ബാലുവും ചിന്നുവും കൂടെ യാത്ര ചെയ്യുന്നതും…. അടിപൊളി…. അവരുടെ യാത്ര വിവരണം…. അത് എന്താ പറയാ ഞാൻ ശെരിക്കും വായിക്കുക ആയിരുന്നില്ല അവരോടൊപ്പം യാത്ര ചെയുക ആയിരുന്നു… അവിടെ ഞാൻ തന്നെ എന്നോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു…

    ആരാണ് ബാലു…. ???
    ബാലു എന്തിനാണ് ആരെ കാണുവാൻ ആണ് അവിടേക്ക് പോകുന്നത്…..????

    അങ്ങനെയുള്ള ചോദ്യങ്ങൾ…..
    പിന്നെ വീണ്ടും വായിച്ചു തുടങ്ങി…. അവരുടെ ബസിലെ യാത്രിയിൽ അവരുടെ സംഭാഷണം…. പിന്നെ താരത്തൂരും അവിടത്തെ കഥയും… ഒരു അമ്മയുടെ വേദന അതൊക്കെ ശെരിക്കും ഹൃദയത്തിൽ തട്ടി… എനിക്ക് ശരിക്കും സങ്കടം വന്നു… കണ്ണുനീർ വന്നോ എന്ന് സംശയമുണ്ട്… പിന്നെ ചിന്നു ബാലു അവരുടെ മുറിയിലുള്ള സംസാരം… ഓഹ് എല്ലാം പൊളി… ഭൃഗു ശരിക്കും കിട്ടി… ❣️❣️❣️

    ((പിന്നെ മിന്നാമിനുങ് സീൻ നന്നായിരുന്നു… പക്ഷെ അത് കണ്ടപ്പോ ഞാൻ പേടിച്ചു.. ??കാരണം അതെ പോലത്തെ സീൻ എന്റെ കഥയിലും ഉണ്ട്… )) കോപ്പി ചെയ്തുന്നു പറയാവോ… ??

    ““എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”
    “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”

    ഈ വരികൾ എന്നെ പിടിച്ചു കുലിക്കി കളഞ്ഞു…. ഞാൻ മനസിൽ ഊഹിച്ചു പോലെ അല്ല കഥ പോകുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു… ??

    മനു അനു നല്ല അടിപൊളി പ്രണയം അവിടെ… തുടങ്ങി… അതും നല്ലരീതിയിൽ തന്നെ മുൻപോട്ട് പോകുന്നു….
    പെട്ടന്നല്ലേ ഹർഷൻ ചേട്ടൻ പ്ലേറ്റ് മാറ്റിയത്…. മനുവിന് കഥ പറഞ്ഞു കൊടുക്കുവാൻ ബാലുവിന് പകരം ചിന്നു വന്നത്…. അത് ശരിക്കു ഷോക്ക് ആയി… കിളി പോയ അവസ്ഥ…. പിന്നെ ഹർഷൻ ചേട്ടൻ ബുദ്ധിപൂർവം ബാലുവിനെ അവിടെന്നെ മാറ്റിയതാണ് എന്ന് ഇന്ന് രാവിലെ കമന്റ്‌ കണ്ടു അപ്പോ സമാധാനമായി…..

    അതിനുശേഷം ചിന്നു കഥ പറഞ്ഞു തുടങ്ങി….. പക്ഷെ തുറന്നു പറയട്ടെ….
    പാറു തിരിച്ചറിഞ്ഞില്ലേ അപ്പു ആണ് പാറുവിനെ രക്ഷിച്ചതെന്ന് അത് വായിച്ചപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല…. പാറു മാലിനിയോട് സംസാരിക്കുന്നതും അപ്പുവിന്റെ കാണുവാൻ പോകുന്നതും അപ്പുവിനോട് സംസാരിക്കുന്നതും ആദി പാറുവിനു മൈൻഡ് ചെയ്യാത്തതും…. ആ സീൻ ഓക്കെ ഒരു വികാരവും തന്നില്ല….

    പിന്നെ ഇന്ന് മോർണിംഗ് ഞാൻ ആ ഭാഗം തൊട്ട് വീണ്ടും വായിച്ചു…. അപ്പോഴാണ് എനിക്ക് മനസിലായത് ബാലു and ചിന്നു ആണ് അതിനു കാരണമെന്ന്… അവരുടെ സീൻ വായിച്ചു അത് മനസ്സിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാണ് എനിക്ക് ആദ്യം വായിച്ചപ്പോൾ ഒന്നും തോന്നാതിരുന്നത്… മോർണിംഗ് വായിച്ചപ്പോൾ എനിക്ക് ആ ഫീൽ കിട്ടി…. പിന്നെ വീണ വായന അടിപൊളി… അതിന്റെ വിഡിയോയും സൂപ്പർ ആയിരുന്നു… ❣️❣️❣️❣️

    ഹരിതയും ഭദ്രമ്മയും… അതേപോലെ ഇന്ദുവും… അടിപൊളി… പിന്നെ മൂന്നാമത്തെ രഹസ്യം തേടിയുള്ള അപ്പുവിന്റെ യാത്ര മിഥില… അത് ഞാൻ നരൻ ചേട്ടൻ മിഥിലയിലേക്ക് പോകുമ്പോൾ guess ചെയ്തിരുന്നു… അവിടേക്ക് അപ്പു അവസാനം എത്തുമെന്ന്….. യാത്ര തുടങ്ങുന്നതോടെ പാർട്ട്‌ 1 അവസാനിച്ചു…. ആദ്യ പകുതി ഇമോഷണൽ സീൻ തളർത്തി എങ്കിൽ അവസാന പകുതി… വീണ്ടും പഴയ ത്രില്ലിൽ എത്തിച്ചു…
    ഇനി അടുത്ത ഭാഗത്തിൽ വായിച്ചറിയാം❣️❣️❣️
    അതിനായി കാത്തിരിപ്പ് തുടങ്ങി….

    ഒരു കാര്യം… കൂടെ… ഇപ്പോഴും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല എന്റെ മനസ്സിൽ ഉള്ളത് പങ്കുവെക്കുന്നു….

    നാഗമണി ആ കാര്യം ബാലു എങ്ങനെ അറിഞ്ഞു…?? ആരാണ് ബാലു…??? ഉത്തരം ഞാൻ തേടിക്കൊണ്ടിരിക്കുന്നു… ???

    ഹർഷൻ ചേട്ടൻ ഇത്രയും നല്ലൊരു കഥ തന്നതിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു… ഒന്നും പറയാനില്ല ഭൃഗു ഭൃഗുവോട് ഭൃഗു…

    Love u bro… ❣️❣️❣️❣️

    സ്നേഹത്തോടെ
    –അഖിൽ–

    1. അഖിലെ ..
      ഞാൻ കണ്ടിരുന്നു..
      ഞാൻ മുന്നിൽ നിന്നും മറുപടി ഇട്ടുകൊണ്ടി പോകുക ആണ്..
      അതാ അവിടെ വരെ എതിയിട്ടില്ല..
      കുറെ മറുപടികൾ പെന്ഡുങ് ആണ്
      സമയം പോലെ മറുപടി ഇടാൻ ആണ്..
      എന്ത് കൊണ്ട് ചിന്നു വന്നു
      അത് അടുത്ത പാര്ടിൽ മനസിലാകും
      അതുപോലെ മിതിലാ ഒരു മിനി മലയാളം തമിഴ് സിനിമ തന്നെ ആയിരിക്കും
      യാത്ര കാഴ്ച ഒക്കെ ആയി…
      ഉള്ളിൽ നിഗൂഢതകൾ ചുരുൾ അഴിയുന്നതും..ഒക്കെ…

      മിന്നാമിനുങ് സീൻ..
      കോപ്പി എന്നൊന്നും പറയില്ല
      ഒരു റൂട്ട് കഥകൾ ഉണ്ടാകുമ്പോ ചില ഐഡിയകൾ ഒരുമിച്ച് വന്നു പോകും..അതൊക്കെ സ്വാഭാവികം ആനടാ..

      അത് വ്യത്യസ്തമായ രീതിയിൽ എഴുതുക അത്തിൽ ആണ് ഒരു ഇന്നൊവേഷൻ ഉള്ളത്..

      നന്ദി മുത്തേ..

  8. ഇങ്ങള് മരണ മാസ്സ് ആ..

  9. സ്നേഹം നിറഞ്ഞ ഹർഷന്റെ ചേട്ടന് ഇന്ന് രാവിലെ 2 മണിയോട് കൂടി ആണ് കഥ വായിച്ചു പൂർത്തിയായത് മുൻപ് കഥ പ്രീതിലിപിയിൽ വായിച്ചിരുന്നു ..എന്തു പറയണം എന്നറിയില്ല പക്ഷെ ഒന്നും പറയാതെ പോകുന്നത് കഥാകാരനോട് ചെയ്യുന്ന നന്ദി കേടായി പോകും അതി മനോഹരം ആണ് ചേട്ടന്റെ തൂലികയിൽ നിന്നും ഒഴുകുന്ന അക്ഷരങ്ങൾ ..ഒരു സംശയം ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത് ചേട്ടാ ചേട്ടന്റെ ആരാധന മൂർത്തി ശിവൻ ആണോ? ജീവിതത്തിൽ സ്വന്തം ആക്കാൻ പറ്റാതെ പോയ പ്രണയം ഉണ്ടായിരുന്നോ പാറുവിനെ പോലെ ഒരാൾ ? ഭക്തിയും സ്നേഹവും നിറകവിഞ്ഞു ഒഴുകുന്നു കഥയിൽ വായിക്കുന്നവരുടെ കണ്ണുകൾ വരെ നിറഞ്ഞു പോകുന്ന രീതിയിൽ.

    1. മാളൂസ്..

      നന്ദി
      ഞാൻ ഒരു ശാക്തേയൻ ആണ്
      ഫെമിനിറ്റി യെ ആരാധിക്കുന്നു

      അതുകൊണ്ടാ ആണ് സ്ത്രീ കഥാപാത്രങ്ങൾക് മുൻഗണന

      മായാ ദേവിക ചാരു ശിവാനി ലക്ഷ്മി അമ്മ ഭദ്രമ്മ ഹരിത മാലിനി കൊച്ചമ്മ അമ്രപാലി
      അനുപമ ഒടുവിൽ ഉള്ളിൽ ഫെമിനിറ്റി ഉള്ള ചിൻമയി വരെ..

      ഒരാളെ പ്രേമിച്ചു ഒരു 10 കൊല്ലം
      ആലിപോലും എന്റെ കൂടെ ഉണ്ട്…

  10. ഇങ്ങള്..മുത്തുമണി ആണ്..

  11. Dear Harshan bro,

    Hope you are doing well. I had understood that you were writing each part giving zero importance to your health. Unlike any other person,  I see myself as a well wisher rather than a friend or brother, I have only one advice – Health and family is more important than any other virtual pleasures.This is the best time to confess for not to walk with aparaajithan from the part one itself. If my memory serves me right, I abandoned aparaajithan heartlessly at least twice or thrice. I never knew the sorrow story of Appu would turn around to catch a new pace. It might be my fate to read aparajithan again in the last 10 parts regularly. Your imagination is limitless and you are a master in narrating scenery and emotions. From Neeladri to Kundapura, each and every part of travel was mesmerizing. I have no words to praise you for character creations and story lines. Outstanding is the simplest word to describe those. 

    Keep it up as you always do !!

    1. പലരും.അങ്ങനെ ആണ്
      ആദ്യം വായിക്കുമ്പോ ഇതൊരുവക കണ്ണീർ സീരിയൽ പോലെ തോന്നും..
      പക്ഷെ ഉള്ളിലേക് വരുമ്പോൾ അല്ലെ..നിറയെ നിഗൂഢതകൾ ഉള്ള ഒരു കഥ ആണ് എന്ന് മനസിലാക്കുക
      നന്ദി ജയറാം ജി..

      അതുപോലെ ഇത് വേറെ ഒരു സ്റ്റൈൽ ആണ്..അക്ഷരങ്ങളിലൂടെ മാത്രം അല്ല ചിത്രങ്ങൾ
      സംഗീതം വിഡിയോ..വരെ ഇതിൽ ചേർത്തിട്ടുണ്ട്..അതൊക്കെ ഫീൽ എത്ര കൂട്ടാമോ അതിനു വേണ്ടി ആണ്..

      ഇത് വേറെ ഒരു മോഡൽ സ്റ്റോറി ആണ് കഥയിൽ കേൾവി കാഴ്‌ച്ച ഒക്കെ വരുന്ന രീതിയിൽ…എന്റെ ക്രിയേഷൻ.

      ചിലർക്ക് പ്രഹസനം ആയി തോന്നിയേക്കാം..എന്നാലും എന്റെ ഒരു സിഗ്നേച്ചർ ഉള്ള പ്രഹസനം അല്ലെ…

  12. താങ്ക്സ് ബ്രോ..

  13. HARSHAN BRO PART 2.3 SENT AUG 27 Please ???????????????????????????????????????

  14. HARSHAN BRO God MORGAN PART 2.3 SENT AUG 27 Please ???????????????????????????????????????

    1. ബരും മതയിച്ച സെപ്റ് 9

    1. താങ്ക്സ് ബ്രോ

  15. ഉറങ്ങുന്നതിനു മുന്നേ വെറുതെ ഒന്ന് എടുത്ത് നോക്കിയതാ, അപ്പോളാണ് കണ്ടത് അപരാജിതനെ . വീണ്ടും വിസ്മയിപ്പിച്ചു ഹർഷൻ ബ്രോ . ഒന്നര മണിക്കൂർ എടുത്തു എനിക്ക് വായിക്കാൻ. ഒന്ന് കൂടി വായിക്കണം നന്നായി ഇമേജിനെ ചെയ്യാൻ അപ്പോൾ നിങ്ങൾ എടുക്കുന്ന എഫ്‌ഫോട് ഊഹിക്കാവുന്നതേ ഉള്ളു . നമ്മുടെ മലയാളം ക്യാൻവാസ് ചെറുതായതാണ് കാരണം . ശരിക്കും ഇതൊരു സീരീസ് ആയി ഇറക്കേണ്ടതാണ് . മറ്റു ഭാഷക്കാരും രസിക്കട്ടെ നമ്മുടെ ഹര്ഷന്റെ ഭാവനയെ. ശരിക്കും ഇത് വായിക്കുമ്പോൾ നന്നായി ഭാവനയിൽ കാണാൻ പറ്റുന്നുണ്ട് . കൂടെ ഉള്ള പടങ്ങൾ കൂടി ആവുമ്പോൾ അതി ഗംഭീരം. ഹാറ്സ് ഓഫ്

    1. ദിവകർജി..
      സത്യത്തിൽ ഒരു തരം ഫിക്ഷൻ അല്ലെ..
      ചിലർക്കിത് തെലുഗു സിനിമ പോലെ തോന്നും..ഈ കഥ ഇങ്ങനെ പോകുമ്പോ ഇങ്ങനെയല്ലേ എഴുതാൻ സാധിക്കൂ..
      നന്ദി…ജി

      1. ഇത് തെലുഗു സിനിമ പോലെ എന്ന് പറഞ്ഞത് fight സീ വെച്ചിട്ടാവും . പക്ഷെ ആദിശങ്കറാണ് നേരിടാനുള്ള പരീക്ഷണങ്ങൾ നോക്കുമ്പോൾ ഇതൊക്കെ വെറും ട്രൈലെർ ആണെന്ന് മനസ്സിലാവുന്നുണ്ട് . ഹാരി പോർട്ടർ വായിക്കുമ്പോൾ ഒരു ഇമാജിനേഷൻ ഉണ്ടാവും. സിനിമയിലും അതെ പടി ചെയ്തിട്ടുണ്ട് . ഇതും അങ്ങനെ ഒക്കെ ചെയ്യേണ്ട മുതൽ ആണ് . വായിക്കാൻ മടി ഉള്ളവർക്കും ആസ്വദിക്കാല്ലോ . പിന്നെ നിങ്ങൾ ഈ സ്ഥലങ്ങളെ വിവരിക്കുന്നത് , എന്റെ ഭായ് നേരിട്ട് പോയി കണ്ടിട്ടുള്ള ആൾ യാത്ര വിവരണം നടത്തുന്ന പോലെ ആണ് . സത്യത്തിൽ ആദ്യം നിങ്ങൾ സ്വപ്നം കാണുകയാണോ ഈ സ്ഥലങ്ങൾ , എന്നിട്ടു എഴുതി വെക്കുകയാണോ . ഈ ഡീറ്റൈലിംഗ് ഒരു രക്ഷെമ ഇല്ല.

        1. ദിവാകർജി

          അത് മനസിലാക്കി അല്ലെ
          ഇപ്പോ കാപ്പിരികളെ ഇടിക്കാൻ ഈ മാർഗ്ഗമല്ലേ ഉള്ളു
          ഉരുക്കുകോളനിയെ തവിടു പൊടി ആക്കാൻ ഈ മാർഗ്ഗമല്ലേ ഉള്ളു
          ഇനി കാലകേയനെ എതിരിടാൻ അതിനു പൗരാണിക യുദ്ധ തന്ത്രങ്ങളല്ലേ സാധിക്കൂ
          ഇനി വരുന്ന മിഥില തന്നെ സത്യം പറഞ്ഞ ഹൈ ലെവൽ ആക്ഷൻ തന്നെ ആണ്
          ഇതിപ്പോ ഞാൻ പീറ്റർ ഹെയിൻ ആയി മാറി ആണ് സ്റ്റണ്ട് എഴുതുന്നത്
          സീൻ ബൈ സീൻ

          പിന്നെ ഞാൻ അധികം യാത്ര ചെയ്യാത്ത ആൾ തന്നെ ആണ്
          യാത്രവിവരങ്ങൾ വായിക്കാറും ഇല്ല
          ഇത് അങ്ങോട്ട് വന്നു പോകുന്നത് ആണ്

  16. Harshan ഞാൻ ഇനിയും കമന്റ് തന്നില്ലെങ്കിൽ ഞാൻ നിങ്ങളോട് ചെയുന്ന ഏറ്റവും വലിയ ചതി ആയിപ്പോകും

    1. ആയേനെ…
      എന്നാലും തന്നലോ..

  17. എന്താ പറയാ മുത്തേ പൊളി

  18. ഹർഷാണോ നിങ്ങൾക്ക് സമ്മതം ആണെങ്കിൽ 2500 അല്ല 3500 ആന്നെകിൽ നമ്മൾ ഇറക്കും.യെസ് എന്ന് ഒര് വാക്ക് കിട്ടിയ i will try my best

    1. തത്കാലം ഇതൊന്നു തീർക്കട്ടെ..

  19. ❣️❣️❣️athigambheeramaayitund….. w8ing for the next part brooo❣️❣️❣️

    1. ഒരുപാട് സ്നേഹം..

  20. Hi Harshan,

    you are simply great. Njan um oru kadha ezhuthukayanu. Thankal aanu aa kadhayakk prachodhanam. Njan orikkal randu small okke vittu irikkumbol aanu etho chapter publish cheythe. Athil thankal avasanam kurichirunnu one line comments onnum venda paragraph aayi ulla commentukal mathi enn. Enikk kadha vayichappol comment idathe irikkanum pattiyilla so njan kurachu cinema dialogues okke cherthu oru comment kaachi. Athinu thankal kaliyakki commentum ittirunnu, ath enikk oru positive energy thannu. sambhavam vivarthanam aanekilum nammude tharavattil publish cheyyan vendi ath post cheyyum. rest is up the admin. njan ente onnu randu friends um koodi ippo oru short film nte scripting cheytharunnu, kure kaalathinu shesham athil onnude kai vekkunnu. pandu arivillathe kaalath moonu nalennam cheythenkilum ippo kurachu arivu vechappol ath valare katti aayi thonni. Thankal engane ee kadhapathrangale yum kadha sandharbhangaleyum kooti yogippikkunnu enn kand enikk valare albhutham thonni. Waiting for the next part!!

    1. കേരള ഗോൾഡ് ബ്രോ
      ഞാൻ കളിയാക്കിയിട്ടൊന്നുമില്ല
      എനികനോര്മ ഉണ്ട്
      ഞാൻ കളിയാക്കറിലാ.
      ഇഷ്ടം കൊണ്ട് തമാശനപറയും.
      ഒരുപാട് നന്ദി ബ്രോ..

  21. Great story bro. വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല . Waiting for nxt part.

    1. നന്ദി ബ്രോ
      അടുത്ത പാർട്ട് എഴുത്തിൽ ആണ്..

  22. മക്കുക്ക

    നിങ്ങള് മുത്താണ് ???

    1. മുതുമണിയെ

  23. Manoharam as usual.. ?

    1. തടിയാ സ്നേഹം മാത്രം..

  24. നിങ്ങൾ മാസ്സ് ആണ്…

    1. മരണമെസ്സേ……

Comments are closed.