അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

    1. സുജീഷ് ശിവരാമൻ

      ഹായ് പൂവേ… ഗുഡ് മോർണിംഗ്..

      1. Good mrng അണ്ണാ ?

    2. ഗുഡ് മോർണിംഗ് ??

    3. വരണം ലില്ലി ചേട്ടാ ?
      ലില്ലി കുട്ടാ ❣️?

      1. ഡേയ് സപ്പു അണ്ണേയ്

        1. പറയൂ ചേട്ടാ ??

    4. ഋഷി മൂന്നാമൻ

      ലില്ലിക്കൂട്ടാ , മുത്തേ ???????

      1. ന്റെ ഋഷി അണ്ണാ…… ♥️??☺️

        1. ഋഷി മൂന്നാമൻ

          എന്നാ ഉണ്ടെടാ വിശേഷം?

          1. എന്ത് വിശേഷം ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പോകുന്നു.

            ആ ഒര് കഥ എഴുതുന്നുണ്ട് ഒര് idea പോലും ഇല്ലാതെ എഴുതുന്നതാ. ?

          2. കഥ എഴുത് ആഹാ അടിപൊളി സെഡ് എൻഡിങ് ആണോ ഹാപ്പി എൻഡിങ് ആണോ ??

          3. ༻™തമ്പുരാൻ™༺

            അപ്പൊ നന്നാവും..

    5. ഗുഡ് മോണിംഗ് ലിലിസ് ❤️

      1. സുപ്രഭാതം ചേച്ചി ?

  1. ലെ ഇളയദളപതി ഫാന്‍

    ഹര്‍ഷന്‍ ചേട്ടാ സുഖമല്ലേ
    ഞാന്‍ അപ്പിഗില്ലി

    1. സൈക്കോ ??

    2. സുജീഷ് ശിവരാമൻ

      ഇത് ആരാണാവോ…

      1. Etho pottanaa..

  2. തമ്പുരാൻ™༺September 13, 2020 at 10:20 am
    ടാ ചെക്കാ…
    നീ ആദ്യം കിടക്കയിൽ കിടന്നു മുള്ളുന്നത് നിർത്ത്….

    എന്റെ ആ പ്രായം കഴിഞ്ഞു ഇതൊന്നും അറിയാതെ ആണോ കിളവൻ ആയി നടക്കുന്നത് ???

  3. ലെ ഇളയദളപതി ഫാന്‍

    ഹാലോയി ,,,,,,,,,,,,,,,,,,,,,,

    1. ലെ ഇളയദളപതി ഫാന്‍

      അപ്പി ഷാന അപ്പി ജ്വാല അപ്പി രാഗേന്ദ് ഒക്കെ ഇതിന് കീഴെ വനേകനെ

  4. ഋഷി മൂന്നാമൻSeptember 13, 2020 at 10:08 am
    ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ജീനാ പ്പു
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@DK
    ??@ഹർഷാപ്പി,
    ??@ഹാപ്പിഡേയ്സ്
    ??@ജീവാപ്പി,
    ??@കണ്ണേട്ടൻ ,
    ??@കാളിദാസൻ
    ??@കുട്ടപ്പന്‍
    ??@ലില്ലിക്കുട്ടൻ,
    ??@ലോനാപ്പി,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ കര്‍മനിരതമായൊരു ദിവസം ആശംസിക്കുന്നു…

    1. സുജീഷ് ശിവരാമൻ

      ഹായ് ജീന ഗുഡ് മോർണിംഗ്…

      1. പോസ്റ്റ് ശരിക്കും നോക്കു സുജി അണ്ണാ ????

        1. സുജീഷ് ശിവരാമൻ

          അതു കുഴപ്പമില്ല… ഇപ്പോൾ നീ അല്ലെ പോസ്റ്റ്‌ ചെയ്തത്…

          1. ഹും ☹️ വേറുതെ ഒരു ഭൃഗു ? വിന് വേണ്ടി…

    2. ༻™തമ്പുരാൻ™༺

      ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ..

      1. സുജീഷ് ശിവരാമൻ

        നാളെ മാറ്റം ഉണ്ടാകും..

        1. സാധ്യത കുറവാണ്…?

      2. തീർച്ചയായും തമ്പുരാനേ

        1. ༻™തമ്പുരാൻ™༺

          ?????

          1. എല്ലാം ശരിയാവും തമ്പുരാൻ ?❣️

  5. മാലാഖയുടെ കാമുകൻ

    Jeenappu September 13, 2020 at 10:10 am
    അന്യഗ്രഹജീവികൾക്ക് എന്താ ശ്രീരാഗം വീട്ടിൽ കാര്യം ??

    // They are here.. നമ്മുടെ ഇടയിൽ ഒക്കെ ഉണ്ട്.. ?

    1. എവിടെ എനിക്ക് ഒന്ന് കാണാൻ പറ്റോ വെറുതെ ഒരു കൗതുകം

      1. മാലാഖയുടെ കാമുകൻ

        ശ്രദ്ധിച്ചാൽ കാണാം.. സമയം എടുക്കും.

        1. എവിടെ ശ്രദ്ധിച്ചാൽ ???

          1. ༻™തമ്പുരാൻ™༺

            നീ പേടിക്കും…

          2. മാലാഖയുടെ കാമുകൻ

            ആദ്യം ഒഴിഞ്ഞ ഒരു സ്ഥലത്തു പോയി അവരെ വിളിക്കുക.. ആദ്യമേ പേടിപ്പിക്കരുത് എന്ന് പറയാൻ മറക്കണ്ട.. പല ദിവസം ചെയ്താൽ ഒരു സിഗ്നൽ കിട്ടും.. പിന്നെ മെല്ലെ മെല്ലെ ഒരു ദിവസം അങ്ങ് വരും..

          3. Ninte purakil nokku. Avide nikkunund aa kannukalil thilakam kanunille

          4. എന്റെ ബെഡ്‌റൂമിൽ വരോ

          5. ༻™തമ്പുരാൻ™༺

            കൂർത്ത നഖങ്ങൾ ഉള്ള ഒരു കൈ നിന്റെ തോളിൽ മെല്ലെ സ്പര്ശിക്കും..

          6. ༻™തമ്പുരാൻ™༺

            ടാ ചെക്കാ…
            നീ ആദ്യം കിടക്കയിൽ കിടന്നു മുള്ളുന്നത് നിർത്ത്….

          7. മാലാഖയുടെ കാമുകൻ

            ബെഡ്റൂമിൽ കൊണ്ടുപോയി എന്ത് ചെയ്യാൻ ആണ്? എല്ലാവരും ട്രിനിറ്റിയെ പോലെ ആകില്ല കേട്ടോ ?

          8. എന്റെ നോട്ട് കുറെ പെന്റിങ് ആണ് അത് എഴുതിക്കണം പിന്നെ വീട് ഒക്കെ വൃത്തി ആക്കി ഇടണം അതിന് വേണ്ടി ആണ്

    2. എനിക്ക് അവരെ ഒന്നും കാണണ്ട ….

      എനിക്ക് ആ വൈഗ ചേച്ചിയെ ഒന്ന് കണ്ടാൽ മതി ????

      1. മാലാഖയുടെ കാമുകൻ

        ജോനാസ്ജോനാസ് September 13, 2020 at 10:23 am
        എന്റെ നോട്ട് കുറെ പെന്റിങ് ആണ് അത് എഴുതിക്കണം പിന്നെ വീട് ഒക്കെ വൃത്തി ആക്കി ഇടണം അതിന് വേണ്ടി ആണ്

        // ചുരുക്കി പറഞ്ഞാൽ പൈസ കൊടുക്കാതെ ഒരു വീട്ടുജോലിക്കാരി.. ആഹാ കൊള്ളാം ?

        1. മനസിലാക്കി അല്ലെ ???

      2. മാലാഖയുടെ കാമുകൻ

        വൈഗയെ കാണുമ്പോൾ ഞാനും പരിസരം മറന്നു പോകാറുണ്ട് ?

        1. ശ്ശേടാ ? ഇതിപ്പോൾ….?

          ആ എനിക്ക് ജീന മതി …

          പിന്നെ വൈഗ ചേച്ചി ഒരു ക്രഷ് ആയി അങ്ങനെ കിടന്നോട്ടെ ???

          1. ༻™തമ്പുരാൻ™༺

            ????

  6. ചന്ദ്ര ബോസ് ഡെക്കറേഷന്‍ - മാമനോട് ഒന്നും തോന്നല്ലേ

    മക്കളെ ,,,,,,,,,,,,,,,,,,,,,,,,

    1. എന്താ അപ്പൂപ്പാ

  7. എടാ മരപ്പട്ടി തെണ്ടി മാലാഖ കാമുക ,,,,നാരീ

    മോനേ നിനക് സുഖമല്ലേ ,,,ഡാ ചക്കരെ

    1. Ente mammootty de kannu kauthiparichedukkan ninnod aara paranje

      1. മാലാഖയുടെ കാമുകൻ

        മുത്തേ ഹർഷാപ്പി സുഖം തന്നെ.. ❤️❤️ നിങ്ങൾ ആ കള്ളുചെത്തുകാരൻ സുന്ദരന്റെ മകളും ആയി ഒളിച്ചു ഓടി എന്ന് കേട്ട്.. സത്യണോ?

        1. ഋഷി മൂന്നാമൻ

          സത്യമായിരുന്നു, ആ പെണ്ണ് അവിടുന്നു പിന്നേം ഒളിച്ചോടി, ഓട്ടോക്കാരന്‍ സുമേഷിന്റെ കൂടെ.
          ഇപ്പോ സിംഗിള്‍ റെഡി ടു മിംഗില്‍ ആനൂട്ടോ

          1. ആ പെണ്ണിനെ എല്ലേ ഋഷിന്റെ കൂടെ 2 days back കാറിൽ പോകുന്നത് കണ്ടതു …

          2. ഋഷി മൂന്നാമൻ

            അല്ലേയല്ല്, ഞാന്‍ എല്ലാം ഒളിയിലും മറയിലും ചെയ്യുന്ന ടൈപ്പാ, കാറില്‍ ഒന്നും കറക്കമില്ല ????

          3. മാലാഖയുടെ കാമുകൻ

            SHANASHANA September 13, 2020 at 10:18 am
            ആ പെണ്ണിനെ എല്ലേ ഋഷിന്റെ കൂടെ 2 days back കാറിൽ പോകുന്നത് കണ്ടതു …

            // പബ്ലിക് പ്രോപ്പർട്ടി ആയോ അവൾ.. പാവം ?

        2. സുജീഷ് ശിവരാമൻ

          ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ… അപ്പോൾ ഒളിവിൽ ഇരുന്നത് അവിടെ ആണോ…

          1. മാലാഖയുടെ കാമുകൻ

            ഇയാള് നോവലും എഴുതിക്കൊണ്ടിരുന്നപ്പോൾ പെണ്ണ് പോയോ ?

          2. സുജീഷ് ശിവരാമൻ

            ഏയ്‌ അതു പോവില്ല… എപ്പോഴും ഉണ്ടാകും കൂടെ…

  8. ഋഷി മൂന്നാമൻ

    ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@DK
    ??@ഹർഷാപ്പി,
    ??@ഹാപ്പിഡേയ്സ്
    ??@ജീവാപ്പി,
    ??@കണ്ണേട്ടൻ ,
    ??@കാളിദാസൻ
    ??@കുട്ടപ്പന്‍
    ??@ലില്ലിക്കുട്ടൻ,
    ??@ലോനാപ്പി,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ കര്‍മനിരതമായൊരു ദിവസം ആശംസിക്കുന്നു…

    1. മാലാഖയുടെ കാമുകൻ

      ശുഭദിനം നേരുന്നു.. ❤️❤️❤️

    2. ഗുഡ് മോർണിംഗ്

    3. ༻™തമ്പുരാൻ™༺

      ശുഭദിനം..?

      1. ഋഷി മൂന്നാമൻ

        ഇത് പഴയ ലിസ്റ്റാട്ടോ, പുതിയ ലിസ്റ്റ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും?????

        1. വെയിറ്റിംഗ് ഫോർ ന്യൂ ലിസ്റ്റ് ഋഷി അണ്ണാ ❣️? ഗുഡ് മോണിംഗ് ☕❣️

    4. ഋഷി….

      why there is heart for MK only …. ??

      1. ഋഷി മൂന്നാമൻ

        ഓന്‍ ഞമ്മടെ ചങ്കല്ലേ?

        1. ഋഷിക്ക് വേണ്ടി കഷ്ടപ്പെട്ട് മലയാളം type ചെയുന്ന … ഞാനോ … ??

          1. ഋഷി മൂന്നാമൻ

            നീ നീലന്റെ ചങ്കും, അഖിലന്റെ ചംകിടിപ്പും അല്ലേ? ???

    5. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ഋഷി ബായ്..

    6. Gud Mrng Rishi ji

      1. മാലാഖയുടെ കാമുകൻ

        SHANASHANA September 13, 2020 at 10:14 am
        ഋഷി….

        why there is heart for MK only …. ??

        // ഒരു അന്യഗ്രഹ ജീവിയോടുള്ള സ്നേഹം ആണ്.. ചങ്ക് ❤️

        1. ഋഷി മൂന്നാമൻ

          ???????????

  9. ഋഷി അണ്ണൻറെ ഗുഡ് മോണിംഗ് ലിസ്റ്റിൽ ഇന്ന് എന്റെ പേര് ഇല്ലെങ്കിൽ തീർച്ചയായും ദാ ഈ മനുഷ്യനെ ഞാൻ ദ്വിവക്ര പരശു കൊടുത്തു ഇറക്കും പറഞ്ഞേക്കാം….?

    ഗുല്ഗുലാവഹ സമ്പൂർണ്ണ കിർലോസ്കര മാധവ മൂത്രി..

    1. അത് പൊക്കാൻ പറ്റോ ചിലപ്പോൾ മുള്ളി പോവും ???

      1. ഗുല്ഗുലാവഹ സമ്പൂർണ്ണ കിർലോസ്കര മാധവ മൂത്രി..

        പേര് കണ്ടാൽ തന്നെ അറിയില്ലെ ? ജിം ആണെന്ന് ?

        1. മൂത്രീ എന്ന പേര് കേട്ടപ്പോ മനസിലായി മുള്ളും എന്ന്???

  10. ആഹാ ,,,,,,,,,,,,,,,,,,,,,
    അടിപൊളി
    8 പേജ് എഴുതി
    മിക്കവാറും ഈ ഭാഗം ഒരു 150 പേജ് ഉണ്ടാകും ,,, അല്ലെങ്കില്‍ അതിനു മേലെ

    1. ???

    2. ലാപ് പണി തന്നില്ലെങ്കില്‍ കഥ സമയം പോലെ വരും
      പണി തന്നാ വൈകും
      എല്ലാം എച്ചു പി തംബ്രാന്റെ ദയ പോലെ
      ഞാന്‍ പോയി സവാളയും താക്കളിയും വാങ്ങട്ടെ
      ചിക്കന്‍ ഉദ്നക്കണം

      1. സുജീഷ് ശിവരാമൻ

        എനിക്കും കൂടി ഉള്ളത് ഉണ്ടാക്കിക്കോ.. ഞാനും വരാം…

    3. മാലാഖയുടെ കാമുകൻ

      സന്തോഷമേ ഉള്ളു.. ?150, 1500 ആയാലും വായിക്കും

    4. തിരക്ക് പിടിച്ചു എഴുതരുത് … സ്ല്വ്ല്യ് എയുതിയാൽ മതി …. നമ്മൾ വെയിറ്റ് ചെയ്യ…

      1. ഋഷി മൂന്നാമൻ

        എന്തായീക്കാനുന്നേ,

        ഷാനാപ്പിയുടെ മലയാളം കമന്റുകള്‍….????

        1. പവർ വരട്ടെ …. ?

    5. സുജീഷ് ശിവരാമൻ

      കാത്തിരിക്കുന്നു… നാട്ടിൽ വരാൻ നോക്കുന്നുണ്ടോ ഇപ്പോഴെങ്ങാനും…

  11. ഹര്‍ഷണ്ണാ,,,,ഹര്‍ഷണനെ വിളി
    എന്റെ ഹര്‍ഷണ്ണാ …..
    ഹര്‍ഷണന്റെ കൊട് …………….

    1. ഋഷി മൂന്നാമൻ

      എന്റെ മുങ്ങിപ്പോയ കമാന്‍റെടുത്തു താ അണ്ണാച്ചീ

      1. ഋഷി മൂന്നാമൻ

        അതിനി എടുക്കണ്ടാ, സമയം കഴിഞ്ഞു

    2. അത് എന്താ എന്നെ പിടികൂലെ

    3. ചക്രപാണി നിത്യാനന്ദ പരിക്രമ ഗുല്ഗുലാവഹ സമ്പൂർണ്ണ കിർലോസ്കര മാധവ മൂത്രി..

      ഞാന്‍ മതിയോ മദ്ധേ

      1. മൂത്രീ ഇവിടെ വേണ്ട മദക്ക് ഞാൻ ഉണ്ട്

  12. ഋഷി മൂന്നാമൻ

    @ഹർഷാപ്പി,
    എന്റെ ഗുഡ് മോർണിംഗ് കമന്റ് മുങ്ങിപ്പോയി, ??ഒന്ന് പൊക്കിയെടുത്തു തരൂല്ലേ????

    1. അതിൽ ഒരാളുടെ പേര് ഇല്ലെങ്കിൽ ഇവിടെ സമരം നടക്കും

      1. ഋഷി മൂന്നാമൻ

        അതാരാണാ വി‌ഐ‌പി ?

        1. ശപ്പുണ്ണി ??

          1. ഋഷി മൂന്നാമൻ

            അവനെ ഞാന്‍ വെട്ടി, ഇനി ലിസ്റ്റില്‍ അവനില്ല

          2. അങ്ങനെ പറഞ്ഞു കൊടുക്ക് ?

  13. തമ്പുരാൻ ബ്രോ…..❣️

    1. ༻™തമ്പുരാൻ™༺

      ആഹ് ബ്രോ…പറയു..

      1. ശ്രീരാഗം ഇതുവരെ വായിച്ചിട്ടില്ല ?? സോറി ടെന്ഷന് താങ്ങാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ നീണ്ട കഥകൾ വായന കുറച്ചിരിക്കുകയാണ്. കഥ പൂർണമായും തീരുംമ്പോൾ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കും ?❣️

        മാമനോട് ഒന്നും തോന്നല്ലേ ?❣️

        1. ༻™തമ്പുരാൻ™༺

          എങ്കിൽ നീ അടുത്തൊന്നും വായിക്കില്ല…
          അതിൽ അത്ര ടെൻഷൻ ഒന്നും ഇല്ലാട്ടോ..
          ??

          1. മാലാഖയുടെ കാമുകൻ

            അതിലെ ശ്രീദേവി സത്യത്തിൽ ഒരു ഷേപ്പ് ഷിഫ്റ്റർ ആണ്.. വേഗം പോയി വായിച്ചോ ?

          2. ༻™തമ്പുരാൻ™༺

            ശിവനേ…
            എന്റെ ശ്രീദേവി….
            ഇങ്ങേര് അവളെയും അന്യഗ്രഹജീവികൾക്ക് കൊണ്ട് കൊടുത്തോ…

          3. ദേഷ്യം തോന്നല്ലെ മരുന്ന് കഴിച്ച് കൊണ്ടിരിക്കുകയാണ് …

          4. അന്യഗ്രഹജീവികൾക്ക് എന്താ ശ്രീരാഗം വീട്ടിൽ കാര്യം ??

          5. മാലാഖയുടെ കാമുകൻ

            അവൾക്ക് ഇനി കൊമ്പും പല്ലും മുളച്ചു വരും.. വാലും ?

          6. ༻™തമ്പുരാൻ™༺

            ഇങ്ങനെ പോയാൽ മിക്കവാറും വരും…

  14. നംസ്കാരം പ്രാദേശിക വാര്ത്തകള്‍ വായിക്കുന്നത്
    ഗുല്‍ഗുലാവഹന്‍

    വാര്ത്തകള്‍ ചുരുക്കത്തില്‍

    കുപ്രസിദ്ധ വസ്ത്രമോഷണ പ്രതി സുജ്ജീഷ് അണ്ണാച്ചി ജെയില്‍ ചാടി

    ഈതവന്തേ ആഗോള കള്ളുകുടിയന്‍ അവാര്ഡ് ചാലക്കുടിക്കാരന്‍ ശ്രീ എസ് സുജീഷിന്

    ദുബായില്‍ നിന്നും സ്വര്‍ണ്ണകടത്തു കേസില്‍ ഒരാള്‍ കൂടി അറെസ്റ്റില്‍
    തൃശൂര്‍ ജില്ലകര്‍ന്‍ സുജീഷ് ശിവ ആണ് അറേസ്റ്റില്‍ ആയത്

    സ്വപ്ന സുരേഷ് ന്റ്റെ മൊബൈലെക് രാത്രി ഒരുപാട് നേരം കോള്‍ ചെയ്തവരുടെ ലിസ്റ്റ് പുറത്തായി ,,, ഒരാള്‍ നിരീക്ഷ്നത്തില്‍ പ്രവാസിയായ അണ്ണന്‍ സുജീഷ് ആണ് നിരീക്ഷണത്തില്‍

    നടി ആക്രമണകേസില്‍ ഒരു പ്രതി കൂടി പിടിയില്‍
    ചാലക്കുടി സ്വദേശി സുജീഷ് ഭയ്യ ആണ് പിടിയില്‍ ആയത്

    വാര്ത്തകള്‍ വിശദമായി

    1. Ellam kudi aa paavathinte thalayil idanu alle. Inalthe sheenam ithuvare mariyo avo??

      1. സുജീഷ് ശിവരാമൻ

        ഉവ്… ഒരു മൊബൈൽ ഒതുക്കി…

    2. ജയിൽ ചാടാൻ സഹായിച്ചത് നീരാവി മേനോൻ ആണ് എന്ന് ഒരു ന്യൂസ്‌ കേട്ടു

      1. സുജീഷ് ശിവരാമൻ

        അതെ.. ആളു ഇപ്പോൾ ഒളിവിൽ ആണ്…

    3. സുജീഷ് അണ്ണൻ rock …. ???
      എല്ലാത്തിനും ഒരേ ഒരു name ….. സുജീഷ് അണ്ണൻ…. ???

      1. സുജീഷ് ശിവരാമൻ

        ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളെ..

    4. തക്കുടു വാവയുടെ ശ്രദ്ധയ്ക്ക് ….

      1. സുജീഷ് ശിവരാമൻ

        വേണ്ട… അവളു പാവം കുത്തിയിരുന്ന് പഠിപ്പിക്കട്ടെ…

    5. ഋഷി മൂന്നാമൻ

      ഏതു ചീട്ടെടുത്താലും ഒരേ സമ്മാനം അടിക്കുന്ന അവസ്ഥയിൽ , ലെ നമ്മുടെ സുജീഷ് ബ്രോ ???

      1. സുജീഷ് ശിവരാമൻ

        നിങ്ങൾക്കു വേണോ ആ ഭാഗ്യം… വേക്കൻസി ഉണ്ട്…

    6. സുജീഷ് ശിവരാമൻ

      എന്റെ പുക കണ്ടേ അടങ്ങൂ അല്ലെ… ഇന്നലത്തെ ക്ഷീണം ഒരു മൊബൈൽ ഒതുക്കി.. ഇത് ഇനി എന്തിലു കൊണ്ട് ഒതുക്കും ആവോ…
      ???????????

      1. ഋഷി മൂന്നാമൻ

        കൂവൈത്തില്‍ വേക്കേഷന് കൊണ്ടോവാന്ന് പറഞ്ഞോ…

        1. സുജീഷ് ശിവരാമൻ

          അതു ഉണ്ട് ഇനി ഫുൾ ഫാമിലി ആയിട്ട്….

    7. മനുഷ്യാ അത് മായാവി അല്ല ? ചതിയൻ ചന്ദുവാണ് …

    8. ഈ ചാലക്കുടിക്കാർ ഒക്കെ ഇത്ര മോശമാണോ?

  15. HarshanHarshanSeptember 13, 2020 at 9:40 am
    ഓ ,,,,,,,,,,,താ൯ ആയിരുന്നോ ആ ഊള നീരാവി മേനോന്‍

    ഇങ്ങനെ സ്വയം പൊക്കാൻ ഒരു റേഞ്ച് വേണം ?❣️

    1. വല്ലാത്ത റേഞ്ച് ആയിപോയി ???

      1. ഇതൊക്കെ കണ്ട് പഠിക്കാൻ നോക്ക് കുഞ്ഞാവേ ….?

        1. കുഞ്ഞാവയോ ആര് ഈ ഞാനോ iam a teenager

          1. ടീനേജ് ? ടൈപർ മാറാൻ നോക്ക് ?

          2. ༻™തമ്പുരാൻ™༺

            പിഞ്ചു കുഞ്ഞു….

          3. ഡൈപ്പർ ഇടാൻ ഞാൻ ചെറിയ കുട്ടി അല്ല you know

          4. പിന്നല്ലാത …

          5. Arada ente aniyane kaliyakune

          6. അങ്ങനെ ചോദിക്ക് ചേച്ചി

          7. തമ്പുരാനേ ഓടിക്കോ …. ഒരു ചേച്ചിയുടെ രോദനം ? ആരംഭിച്ചിട്ടുണ്ട് …

          8. ༻™തമ്പുരാൻ™༺

            ഞാൻ പോയി?…???

    2. Athe athu ingere kazhinje ullu arum??

      1. അതാണ് നീരാവി മേനോന്റെ മഹത്വം ??

    3. ༻™തമ്പുരാൻ™༺

      മുതലാളി വേറെ ലെവൽ SP…

      1. ഇത് വെറും എസ്.പി അല്ല ? അതുക്കും മേലെ …,??

        1. ༻™തമ്പുരാൻ™༺

          ???

  16. Morning ottapalamsss

    1. ഗുഡ് മോണിംഗ് ☕ ഫ്രൊം കൊല്ലം…

  17. ༻™തമ്പുരാൻ™༺

    എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ,.,

    1. ഗുഡ് മോർണിംഗ് തമ്പുരാൻ ചേട്ടാ

    2. സുജീഷ് ശിവരാമൻ

      ശുഭദിനം…

    3. Gud Mrng etta

    4. Morning thambraaaa

    5. ശുഭദിനം ☕ ആശംസിക്കുന്നു ?

  18. ༻™തമ്പുരാൻ™༺

    ഗുഡ് മോർണിംഗ്

  19. Gud Mrng etta

  20. Good morning ☕ ?

  21. ഗുഡ് മോർണിംഗ്

  22. നീരവ് മേനോന്‍

    സുഖമല്ലേ എല്ലാവ്ര്‍ക്കും ,,,,
    ഞാന്‍ നാളെ അയര്‍ലാന്ഡ് പോകുകയാ
    ഫിന്‍ലാന്‍ഡ് വഴി വരുമ്പോ സ്കോട്ലണ്ട് വിസ്കി വേണ്ടവര്‍ എനിക് ഹായി തരുമോ

    1. ഹായ് നീരാവി മേനോൻ എപ്പോ ലാൻഡ് ചെയ്തു ???

    2. Deivame mothali orignal getup il vannu …

      Good morning ☕ ?

    3. ഒറ്റപ്പാലം കാരൻ

      ഹായ് ആശാനെ????

    4. Gud Mrng Etta?

      1. ഓ ,,,,,,,,,,,താ൯ ആയിരുന്നോ ആ ഊള നീരാവി മേനോന്‍

        1. നീരാവി മേനോൻ പറഞ്ഞ കുപ്പി എവിടെ എനിക്ക് ഇപ്പോ വേണം

        2. ༻™തമ്പുരാൻ™༺

          ഇങ്ങേര് ഇതെന്തോന്ന്.,.,
          ????

        3. സുജീഷ് ശിവരാമൻ

          Harshu.. ആൾ ചുള്ളനാ….

          1. ശരിക്ക് നോക്കൂ അണ്ണാ അത് നീരാവി മേനോനാണ് ??

    5. സുജീഷ് ശിവരാമൻ

      ഹായ്… വിസ്‌ക്കി ഒന്നും വേണ്ട… ഒന്ന് കാണണം എന്നുണ്ട്.. എപ്പോഴെങ്കിലും സാധിക്കും എന്ന് വിചാരിക്കുന്നു… ഇന്ന് ഫ്രീ ആണോ… ♥️♥️♥️

      1. ༻™തമ്പുരാൻ™༺

        ഒരു മക്കല്ലൻ എങ്കിലും പറയാമായിരുന്നു…
        ???

    6. hloo menonji …. ✋?✋?

      1. അപ്പി ശാനാ

  23. Rishi annante good morning list vanno friends …? ??

    1. വന്നിട്ടില്ല വന്നിട്ട് ഇങ്ങളെ പേര് ഇല്ലെങ്കിൽ സമരം നടത്താം ???

      1. Pinnallathe ?

  24. ***GOOD MORNING KOOTUKAARE***

    1. ഗുഡ് മോർണിംഗ് ഹാപ്പി ചേട്ടാ

      1. Morning jhonapppi

        1. ???

    2. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്..

      1. Morning sujeeshbroiiii

    3. Good morning ☕ happy bro ?❤️

      1. Morning sappu jeenakum 102kidsinum
        Sugaano

        1. Pinne 104 perkkum sukham …

          Bro’kku sukham ..

    4. Gud Mrng happy chetta

Comments are closed.