അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അനസ് ബ്രോ…4 റtypes ആണെ.. പറഞ്ഞപ്പോൾ മാറി.. ?

  2. കുട്ടപ്പൻ

    Njan pinnem bannu

    1. Go corona go

      1. കുട്ടപ്പൻ

        Bei ?

    2. വിടവാങ്ങിയിട്ട് പൊക്കോ

      1. കുട്ടപ്പൻ

        Ikkalik njan illa bei

      2. ഋഷി മൂന്നാമൻ

        ഒന്നു പയറ്റി നോക്കിയാലോ ശീവേട്ടാ ? ???

        1. കുട്ടപ്പൻ

          Muniyanna nammak povaa ivaronnum sheriyalla

      1. കുട്ടപ്പൻ

        Ennod povan paranju ?

        1. Aru Ni mind cheyanda??

          1. കുട്ടപ്പൻ

            Mind cheyyand engana irikkua ennod alle parayunne .ennekal moothavar parayumbo anusarikkum.pande sheelich poyi .moothavare bhahumanikkan

    3. ഹലോ

      1. കുട്ടപ്പൻ

        Hi

  3. ഋഷി മൂന്നാമൻ

    പാർവണSeptember 12, 2020 at 10:01 pm
    Okie… അല്ല പുറത്തുന്ന് ആരേലും ഞാളെ ന്തേലും പറഞ്ഞാ ചോയ്ക്കാൻ ഏട്ടന്മാരൊക്കെ ണ്ടല്ലോ ❤️
    *****************

    അങ്ങനെ എന്തെലുമൊക്കെ സംഭവിച്ചാല്‍ അപ്പോ വരും ശങ്കരഗുണ്ട…????
    പിന്നെ എല്ലാം ശുഭം

    1. അന്ന് മാസ്സ് അല്ലാരുന്നോ ???

      1. ചുമ്മാ കിഴി ?????

        1. തരിച്ചു കയറി… അവന്റെ ഒക്കെ ചൊറിച്ചിൽ…????… മുഖം ഇല്ലാതെ വന്നു പെണ്ണുങ്ങളെ കാണുമ്പോൾ ഇളകുന്ന ഞാറമ്പന്മാർ ?????

    2. മുതലാളി ഉണ്ടല്ലോ

      1. നീ ആരുന്നോ അന്ന് cia il നിന്നു ആളെ ഇറക്കിയത്

        1. അല്ല അജയ് ips ഞാൻ അല്ല

        2. ꧁༺അഖിൽ ༻꧂

          എനിക്ക് ഡൌട്ട് ഉണ്ട്…. ???

          അതിന്റെ ഇടക്കി ജീനപ്പു ആ കമന്റ്‌ പിൻ ചെയ്യാൻ ??

          1. ഇജ്ജാതി

      2. നേരേന്ദ്രൻ?❤️

        അതിന് െമാതലാളി േവേണോന്നില്ല

    3. ꧁༺അഖിൽ ༻꧂

      അജയ് നമ്പ്യാർ ips വർക്കിംഗ്‌ in CIA ???
      ഇജാതി work ????

      1. ഇജ്ജാതി അതാരായിരുന്നു

  4. ഒറ്റപ്പാലം കാരൻ

    Jeevan September 12, 2020 at 10:02 pm
    //ആ മുക്തി അവളുടെ മരണവും ആയേക്കാം…//
    മുക്തി മരണം അല്ല… മരിച്ചാൽ മുക്തി ലഭിക്കുന്നുമില്ല…മുക്തി ജീവിച്ചിരിക്കുമ്പോൾ നേടുന്ന അവസ്ഥയാണ്…എൻലൈറ്റ്മെന്റ് അതിലേക്കു ഉള്ള പാതയും.. അത് എപ്പോൾ വേണം എങ്കിലും വരാം… ബുദ്ധന് ഗയയിൽ പോയി തപസ്സു ഇരുന്നപ്പോൾ വന്നു.. കബീറിന് ധാന്യം അളന്നു കൊടുത്തപോൾ വന്നു

    “”ബുദ്ധൻ്റെ സ്ത്രീ രൂപ മാണ് ആര്യ താര

    1. Onnu nannayi koodado

    2. അങ്ങനെ അല്ല…ഇത് വലിയ ടോപ്പിക്ക് ആണ് ബോർ ആകും.. ബുദ്ധിസം 3 type anu.. അതിൽ 3 പേരും 3 രീതിൽ ആണ് ആര്യ താരയെ കാണുന്നത്.. vajarayanayil പറയുന്നത് ആണ് ഞാൻ കൂടുതൽ ഫോളോ ചെയ്യാറ്

  5. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 12, 2020 at 9:10 pm
    ഹ്മ്മ് ആ കുട്ടിയുടെ അനിയത്തിയെ വരെ അറിയാമെന്നു അഖിലൻ… ഹോ എന്തൊക്കെ ആയിരുന്നു… അജയാ ആ ഗൗരി വന്നപ്പോ ഇതൊക്കെ ഓര്മിപ്പിക്കണ്ടേ, ???/////

    ബൈ ദി ബൈ… കൃപ ചേച്ചി പൊളി ആയിരുന്നു… നീലന്റെ തോളിൽ വീഴണ്ട പാമ്പിനെ ഞാൻ എടുത്ത് തോളിലേക്കിട്ടൂ..,,,, എന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്… ???

    ഇനി എന്നാണാവോ കീർത്തി ലക്ഷ്മി വരുന്നത്… ??? ഉടനെ ഇറക്കാമെന്ന് തലൈവി ഉത്തരവ് ഇറക്കിയിട്ടുണ്ട്… എന്താവോ എന്തോ… ???

    1. അതും എജ്ജാതി

      വഴിയിലൂടെ പോഴാ പണി ആണ്

      1. ഋഷി മൂന്നാമൻ

        ആകാശഥൂടെ പോണ പണി എനി വെച്ചു പിടിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ, അതാണ് സംഭവം ???

        1. ????? പാവം

        2. ꧁༺അഖിൽ ༻꧂

          അന്ന് flirt മൂഡിൽ ആയിരുന്നു… അതാണ്… breakup time ആയിരുന്നില്ലേ

          1. ഋഷി മൂന്നാമൻ

            ഉവ്വ, മന്‍സിലായി കുട്ടാ ???

      2. ꧁༺അഖിൽ ༻꧂

        Shana വന്നപ്പോഴാണ് അതൊക്കെ ഒന്ന് മാറിയത് ???
        പിന്നെ ശ്രുതി ???

        1. ശോ ഗള്ളൻ

        2. ഋഷി മൂന്നാമൻ

          എന്തു സംഭാവിച്ചാലും ഒന്നും സംഭവിക്കാത്ത പോലെ പിന്നേം പട നയിക്കാന്‍ പോകുന്ന നിന്റ്റെയാ സ്റ്റാമിന എനിക്കിഷ്ടായി ????

          1. അതാണ് എന്നിട്ടും തളർന്നില്ല

          2. ꧁༺അഖിൽ ༻꧂

            തോറ്റു കൊടുക്കില്ല ലതാണ് ?????

          3. ആ കഴിവ് ആണ് ?

    2. ഋഷി മൂന്നാമൻ

      വരും, അവള് വന്നു നിന്റെ ഉള്ള കീര്‍ത്തി കൂടെ വേരോടെ പറിച്ചു കൊണ്ടോകും.. ?????

      1. ꧁༺അഖിൽ ༻꧂

        ഏയ്യ് ഇറക്കുമ്പോൾ എനിക്ക് അന്തർധാരായിലൂടെ ന്യൂസ്‌ കിട്ടും ???

        1. ഇനി ഒരിക്കലും പറ്റിക്കപെടില്ല ആണൊ

        2. ഋഷി മൂന്നാമൻ

          ആപ്പ് വെക്കാന്‍ അവരെ കഴിഞ്ഞേ ഊള്ളൂ വേറാരും… ഒരിയ്ക്കലും നമ്പരുത് ???

  6. ഋഷി മൂന്നാമൻ

    §hivaSeptember 12, 2020 at 9:56 pm
    ഇപ്പോൾ ഉറങ്ങിയോ ഹോ ഭാഗ്യവാൻ

    എന്റേത് 1മണിക്ക് ആണ് ഉറങ്ങുന്നത്. ?????
    ****************
    അവനും അങ്ങിനെ ആയിരുന്നു. ഒടുക്കം ഞാന്‍ അവനെ പിടിച്ച് വെച്ചു ഉറക്കാന്‍ തുടങ്ങി, 2 ആഴ്ച കൊണ്ട് എല്ലാം സെറ്റായി

    1. Ente monum angane ayirunu. Uchik urakam nirthi ipo sheriyayi?

  7. Mj യെ കണ്ടാൽ എന്റെ അന്വേഷണം പറയണം

    1. MJ സ്റ്റോറി ഏതാണ്

      1. അനാഥൻ എന്ന……

        1. അപ്പുറം നോക്കി കിട്ടിയില്ല

          1. ഓഹ് ഇനി കിട്ടില്ലേ

    2. ഋഷി മൂന്നാമൻ

      MJ ഇപ്പോ വരാറില്ല ക്യൂരീ

  8. ഒറ്റപ്പാലം കാരൻ

    പ്രബോധ …………..എന്നാൽ ………… തിരിച്ചറിവ് നേടുക ആ തിരിച്ചറിവിലൂടെ പ്രമോക്ഷ ……………….എന്ന അവസ്ഥയിൽ എത്തുക അതായത് വിമോചനം സംസാരദുഃഖത്തിൽ പീഡ അനുഭവിക്കുന്ന ആരെയോ അതിൽ നിന്നും മുക്തി കൊടുക്കുക

    വിമോചക ആണ് “പാർവതി

    അതിലൂടെ സ്വയ൦ മുക്തി നേടുക……………..ഒരുപക്ഷെ ആ മുക്തി അവളുടെ മരണവും ആയേക്കാം…………

    പാറുവിന്റെ ജീവിത നിയോഗം ആണ് പ്രബോധ പ്രമോക്ഷ
    അത് കൊണ്ട് ഇനി ആരും പാറുവിനെ ഓന്ത് എന്ന് വിളിക്കരുത്

    1. ഇല്ല “ഓന്ത് പാറു” എന്നു വിളിക്കാം

      1. ഒറ്റപ്പാലം കാരൻ

        ആദിയെ അവന്റെ ലക്ഷ്യേത്തേക് സഹായിക്കുന്നത് പാറുവാണ് അതിനെ ഓന്ത് എന്ന് പറയരുത്

      2. പാറു ??? അങ്ങനെ പറയാതെ

      3. Athukum mele vere entho aanu

    2. //ആ മുക്തി അവളുടെ മരണവും ആയേക്കാം…//
      മുക്തി മരണം അല്ല… മരിച്ചാൽ മുക്തി ലഭിക്കുന്നുമില്ല…മുക്തി ജീവിച്ചിരിക്കുമ്പോൾ നേടുന്ന അവസ്ഥയാണ്…എൻലൈറ്റ്മെന്റ് അതിലേക്കു ഉള്ള പാതയും.. അത് എപ്പോൾ വേണം എങ്കിലും വരാം… ബുദ്ധന് ഗയയിൽ പോയി തപസ്സു ഇരുന്നപ്പോൾ വന്നു.. കബീറിന് ധാന്യം അളന്നു കൊടുത്തപോൾ വന്നു ?

      1. എന്റെ ജീവേട്ടാ ഇജ്ജാതി ?

    3. ഇത് ആരു പറഞ്ഞതാ… മൊതലാളി ആണോ ?

      1. ഒറ്റപ്പാലം കാരൻ

        ജീവാ എന്നോട് ആണോ

    4. നേരേന്ദ്രൻ?❤️

      അതെ വിമോചക

  9. //ഇപ്പോൾ ഉറങ്ങിയോ ഹോ ഭാഗ്യവാൻ

    എന്റേത് 1മണിക്ക് ആണ് ഉറങ്ങുന്നത്. ????//

    വിത്ത്‌ ഗുണം ???

  10. അപ്പൊ ഞാൻ പോട്ടെ എല്ലാർക്കും ബാഡ് നൈറ്റ്

    1. ഗുഡ് നൈറ്റ്‌

    2. ഋഷി മൂന്നാമൻ

      നിനക്കു ഡ്രാക്കുള സ്വപ്നത്തില്‍ വരട്ടെ ?????

      1. ഡ്രാക്കുള വേണ്ട യക്ഷി മതി ???

        1. ༻™തമ്പുരാൻ™༺

          അയ്യോ ന്റെ യക്ഷിക്കൊച്ചു.,.,
          അതിനെ കത്തോളനെ.,.,

    3. ༻™തമ്പുരാൻ™༺

      നിന്നെ യക്ഷി പിടിക്കും.,.,

      1. വേണ്ട യക്ഷിയെ ഞാൻ പിടിച്ചോളാം ???

        1. ༻™തമ്പുരാൻ™༺

          പിന്നാലെ ഡ്രാക്കു വരും യക്ഷിക്ക് .,.
          കൂട്ടിന്.,.,

          1. അപ്പോഴേക്കും യക്ഷിയേയും കൊണ്ട് ഞാൻ മുങ്ങും

    4. ഗുഡ് നൈറ്റ്

  11. അതിന് ശേഷമാണ് അമ്മു ചേച്ചി ഇവിടെ വരുന്നത് നിർത്തിയത് …

    Brother what is the problm
    Pls onn paranjeruoo enikk onnum manassilavunnilla is there any problm??

    1. ഇവിടെ ഉണ്ടായിട്ട് എനിക്ക് ഇനിയും അറീല

      1. ༻™തമ്പുരാൻ™༺

        അടിപൊളി,.,.

        1. പഴയ പ്രശ്നം ചികയേണ്ട എന്ന് കരുതി ഇന്നത്തേത് നോക്കിയില്ല

          1. ༻™തമ്പുരാൻ™༺

            ഞാൻ കുറച്ചു നോക്കി.,.,
            ഇവിടെ ആണേൽ അത് വിടുന്നും ഇല്ല., അപ്പൊ പോയി കുറച്ചു നോക്കി.,.,
            പിന്നെ വിട്ടു..,,

          2. പഴയത് ആണ് വിട്ടേക്ക്

    2. പേടിക്കണ്ട… ഒരു പ്രോബ്ലം ഇല്ല.. പുള്ളിക്കാരീടെ പേർസണൽ കാര്യങ്ങൾ കൊണ്ടാണ് വരാതെ ഇരിക്കുന്നത് ?

    3. ഋഷി മൂന്നാമൻ

      അതോര് വല്യ കഥയാണ്, ചില അരൂപികള്‍ രൂപമെടുത്ത് ഒന്നു അഴിഞ്ഞാടിവിടെ, അമ്മുവിനേം രാഗേന്ദുവിനെം ഒക്കെ കുറച്ചു മോശമായി തന്നെ കമാന്‍റടിച്ചു
      ആര്‍ക്കും ഓനും മനസിലായില്ല. ഒടുവില്‍ ഹര്‍ഷാപ്പി വന്നു എല്ലാം ക്ലീനാക്കി

      1. ഓഹ് അത്‌

      2. Ok.. ഇവിടെ കമന്റ്‌ ചെയ്യുന്നവരാണോ അല്ലാലോ..?

        1. Kure munp nadannatha athinum ipo illa ellarem oodichu

      3. അതാണോ ശെരിക്കും… അടിച്ചു ഇറക്കി വിട്ടൊണ്ട് അല്ലെ നമ്മളെ ??

        1. ഋഷി മൂന്നാമൻ

          അത് മറ്റൊരു റീസന്‍

      4. നേരേന്ദ്രൻ?❤️

        അതാരാ

    4. Ipo problem onumilla pazhe Oru problem anu

    5. ഇത് എന്താ പ്രശ്നം..

      1. I don’t know dear

    6. സിമ്പിൾ ആയി പറഞ്ഞാൽ നമ്മൾ ചാറ്റ് ചെയ്യുന്നവർ അല്ലാതെ ഇതു വായിക്കുന്ന ഒരുപാട് പേരുണ്ട്.. ചിലർ ആദ്യം മുതലേ കൂടെ ഉള്ളവർ.. ചിലർ ഇടയ്ക് കൂടെ ചേർന്നവർ… അങ്ങനെ ഉള്ളവരിൽ ഏതോ ഒരുത്തൻ മോശം ആയി കമന്റ്‌ ഇട്ടു.. അതാണ് സംഭവം

      1. മുൻപ് ഞാൻ വന്ന time ഇത് പോലൊരു പ്രശനം ഉണ്ടായിരുന്നു

        1. അതാ ഞാൻ പിന്നെ ഇങ്ങോട്ടുള്ള വരവ് നിർത്തിയെ….

          1. ഇങ്ങോട്ട് വന്നിരുന്നോ അതെപ്പോ

        2. ഞാൻ vഅന്നത്തിനു ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.. ഞാൻ ആദ്യായിട്ട് കേൾക്കുവാണ്
          അതാ ഞാൻ ചോദിച്ചത്

      2. Okie… അല്ല പുറത്തുന്ന് ആരേലും ഞാളെ ന്തേലും പറഞ്ഞാ ചോയ്ക്കാൻ ഏട്ടന്മാരൊക്കെ ണ്ടല്ലോ ❤️

        1. Pine illathe?❤️❤️

        2. അന്ന് ഫുള്ള് ദേഷ്യം വന്നു ?

          1. Athe Annu jeevaye njn orkunnu??????❤️

  12. നേരേന്ദ്രൻ?❤️

    Ellavarum food okke kazhicho pinne Enna ond

    1. കഴിച്ചു നരേട്ടനോ

      1. നേരേന്ദ്രൻ?❤️

        ഇല്ല സമയം ആയില്യ

    2. നരേട്ടാ സുഖമല്ലേ

      1. നേരേന്ദ്രൻ?❤️

        സുഖം മഴ ഒണ്ടാേ

    3. Kazhichu etta

      1. നേരേന്ദ്രൻ?❤️

        ?

    4. കഴിച്ചു

      1. നേരേന്ദ്രൻ?❤️

        ?

    5. Ooo കഴിച്ചു ചേട്ടാ… ചേട്ടൻ കഴിച്ചോ??

      1. നേരേന്ദ്രൻ?❤️

        ഇല്ല

        1. ഇനി എപ്പോ ആണ് മനുഷ്യ പോയി കഴി

          1. നേരേന്ദ്രൻ?❤️

            ഞാൻ കഴിക്കാൻ 10 ഒക്കെ ആ കും പണ്ടേ ഒള്ള ശീലമാണ്

          2. ഞാൻ ഒക്കെ നേരെത്തെ ആണ്

    6. Kazhichu broyo??

  13. Gush night??? ??

    1. Gud nyt Wick bhai

    2. നേരേന്ദ്രൻ?❤️

      Gd ni8

    3. ഗുഡ് നൈറ്റ്‌

      പഴയ പേര് മതിയായിരുന്നു

      1. Enthado ajaya

    4. Good night❤️

  14. ഒറ്റപ്പാലം കാരൻ

    §hiva September 12, 2020 at 9:49 pm
    Realisation

    പീഡ അനുഭവിക്കുന്ന ആരെയോ അതിൽ നിന്നും മുക്തി കൊടുക്കുക എന്നല്ലേ

    1. അല്ലല്ലോ തിരിച്ചറിവ് എന്നു തന്നെ ആണ്

    2. നേരേന്ദ്രൻ?❤️

      തിരിച്ചറിവ് ഉണ്ടാവുക എന്നാണ്

    3. ഡയറക്റ്റ് meaning പറയാൻ akilla… പ്രബോധ എന്നാ വാക് കൂടുതൽ ഉപയോഗിക്കുന്നത് നമ്മൾ ശരീരം അല്ല ആത്മാവ് എന്നാ തിരിച്ചറിവ് ഉണ്ടായി എന്നാ അർത്ഥം ആണ്… exact ഇംഗ്ലീഷ് വേർഡ് “enlighment ” ഇതാണ്

  15. സോറി ? ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ …..

    1. ഇഷ്ടം അനിഷ്ടം എന്നൊന്നുമില്ല

    2. Dhe pinem?????????

    3. ഒന്ന് പോടാ ചെക്കാ… ???

    4. എല്ലാരേം ഇഷ്ടപെടുത്തി ആർക്കും സംസാരിക്കാൻ ആകില്ല സപ്പു്.. നീ പറഞ്ഞതിൽ ശെരി ഇണ്ട്……

    5. ༻™തമ്പുരാൻ™༺

      ഇന്ന് ഇവിടെ മൊത്തം ഭൃഗു ആണല്ലോ.,.,

  16. നേരേന്ദ്രൻ?❤️

    Oiiiiii

    1. കൂയ്

    2. ഹായ്

    3. ഋഷി മൂന്നാമൻ

      ഹായ് നരേട്ടാ

    4. നരേട്ടാ ???

  17. ഋഷി മൂന്നാമൻ

    അജയ്September 12, 2020 at 9:39 pm
    നിങ്ങൾ എന്തിന് ചൂടായി ഗുരു വിശമം
    ****************

    അജയാ,എനിക്കു നിന്നെ അറിയാം, നിനക്കു എന്നെയും അത് കൊണ്ടാണ് നിന്നോടു ഞാന്‍ അങ്ങനെ പറഞ്ഞത്. ഞാന്‍ പറയേണ്ടത് ഞാന്‍ തന്നെ പറഞ്ഞല്ലേ പറ്റൂ

    അല്ലാതെ ചൂടായതല്ല. ഇനി വേണേല്‍ ഒന്നൂടെ പറയാം ???

    1. വേണ്ട എന്നാലും ഗുരു പറഞ്ഞപ്പോൾ പകച്ചു

      ഗുരു ക്രോധത്തിൽ ആണെങ്കിലൊ എന്ന് ആയിരുന്നു ഭയം

      1. ഋഷി മൂന്നാമൻ

        സാരമില്ല, അപ്പോ ആ മൂഡില്‍ പറഞ്ഞു പോയതാ????
        ????

        1. ഗുരു ഇഷ്ടം ???

        2. Ningal ini choodavalleta. Enik cheriya pediund ningale??

          1. ഋഷി മൂന്നാമൻ

            ഞാനാണ് ഏറ്റവും പാവം, ആരോടും കൊമ്പു കോര്‍ക്കാറില്ല, നന്ദാപിയുടെ സ്ഥിരം ചെണ്ട …
            ആ ഞാന്‍ വെറും പാവമല്ലേ? ????

    2. Rishiji mon enthu cheya kalikkano

      1. ഋഷി മൂന്നാമൻ

        അവനെ പിടിച്ച് ഉറക്കി, ഇന്ന് നല്ല കുരുത്തക്കേടായിരുന്നു???

        1. Avante orakam kalanjath alle athavum??

  18. ഋഷികുട്ടാ…..

    1. ഋഷി മൂന്നാമൻ

      ശീവേട്ടാ ???

      1. ജീവൻ മോൻ എവിടെ ?????

        1. ഇബടെ ind അണ്ണാ ?

        2. ഇവിടെ ഉണ്ട്

        3. ഇവിടെ ഉണ്ടായിരുന്നു

      2. മോൻ എന്ത് ചെയ്യുന്നു ഹാപ്പി ആയോ ഇന്ന് @ ഋഷി

        1. ഋഷി മൂന്നാമൻ

          പിന്നല്ലാതെ,
          വീടുമൊത്തം കുലുക്കി മറിച്ച് കളിച്ചു നടക്കുവായിരുന്നു…?????
          ഇപ്പോ പിടിച്ച് കുളിപ്പിച്ചു, ഉറക്കി ???

          1. ഇപ്പോൾ ഉറങ്ങിയോ ഹോ ഭാഗ്യവാൻ

            എന്റേത് 1മണിക്ക് ആണ് ഉറങ്ങുന്നത്. ?????

  19. ഒറ്റപ്പാലം കാരൻ

    ഈ പ്രബോധ എന്ന് പറഞ്ഞാൽ എന്താണ്

    1. Realization

      1. ༻™ജഗന്നാഥൻ™༺

        ഓഹ്.,., ഇംഗ്ളീഷ് മീഡിയം.,.,

        1. ഞാൻ പത്താം ക്ലാസ് വരെ മലയാളം മീഡിയം ആണ് പഠിച്ചത്

          1. ༻™തമ്പുരാൻ™༺

            ????

    2. തിരിച്ചറിവ്

    3. Thirichaarivu alle Etta??

    4. നേരേന്ദ്രൻ?❤️

      Bhodam ondavuka ennu?

  20. കഴിച്ചു..

    1. ഗുഡ്

  21. ഹായ്.. എല്ലാവരും ഫുഡ് ഒക്കെ കഴിച്ചോ

    1. കഴിച്ചല്ലോ

    2. കഴിച്ചു ചേച്ചിയോ

    3. Oo കഴിച്ചു.. what about you

    1. ༻™ജഗന്നാഥൻ™༺

      ഹായ്✌️✌️

      1. തമ്പുരാൻസ്…ആ പേര് പോരെ.. ഈ പേര് വേറെ പലതും ഓർമിപ്പിക്കുന്നു ?

        1. ༻™തമ്പുരാൻ™༺

          ആയിക്കോട്ടെ..,,

    2. Hi ജീവേട്ട സുഖാണോ

      1. സുഖം.. കുറെ കാലം ആയല്ലോ ജിയ കുട്ടി കണ്ടിട്ട്

        1. തിരക്കിലായി, പിന്നെ ക്ലാസൊക്കെ അല്ലേ

          1. ലില്ലിസ് എബടെ ?

          2. അവനെന്തോ എഴുതാൻ ഉണ്ടെന്ന് പറഞ്ഞു

    3. Hi jeevan❤️

      1. ഇതും വരച്ചത് ആണോ.. excellent ടാലന്റ്റ് ?

        1. എല്ലാരും പ്രേതത്തിന്റോട്ട് ഉണ്ടന്ന് പറഞ്ഞു ?

    4. ആഹാ എന്താ മാച്ച് രണ്ടാളും ???

      1. പ്ലാൻ ചെയ്തു ഇറങ്ങിയതാ ?

        1. ???

    5. ഹായ്

      1. അജയോ.. അഞ്ജലി 3ജിഅലി ആയല്ലേ ?

        1. ഏത് അഞ്ജലി എനിക്ക് അറീല എന്താ സംഭവം

      1. ഇൻസ്‌പെക്ടർ… റോൾ എന്റെ പെമ്പറന്നോത്തി കൊണ്ടു പോയി ?

        1. അത്‌ നേരെത്തെ ചോദിച്ചു ??

        2. ഇത് എന്താ…

    1. ഹലോ

    2. ഹായ്

    3. ༻™ജഗന്നാഥൻ™༺

      ഹായ്

  22. @ജീനപ്പു

    സ്ത്രീ നാമ ധാരികളെ ആരും കോഴി എന്നു വിളിച്ചില്ലല്ലോ ??

    1. ഷാനുനെ

      1. യെസ് ബ്രോ ?

      2. ༻™ജഗന്നാഥൻ™༺

        ഇതൊക്കെ എപ്പോ.,.,
        അറിഞ്ഞില്ല.,., ആരും പറഞ്ഞില്ല.,.,

        1. അതിന് ശേഷമാണ് അമ്മു ചേച്ചി ഇവിടെ വരുന്നത് നിർത്തിയത് …

          1. Ano… sathyathil enthayirunnu prashnam
            Idk..

          2. ആവോ

          3. അതൊരു പഴയ കഥയാണ്…

        1. കാട കോഴി എന്നൊക്കെ തമാശ ആയിരുന്നു

          1. ༻™ജഗന്നാഥൻ™༺

            ആയിരം കോഴി സീൻ ആണോ,..,

          2. അത്‌ തമാശ ആയിരുന്നു ബട്ട് സപ്പു് ഇങ്ങനെ പറഞ്ഞല്ലോ

          3. അല്ല അതു അഖിലനെ പറഞ്ഞത് അല്ലേ ?

          4. അന്നും ഇങ്ങനെ തന്നെ ആയിരുന്നു… പക്ഷെ ? ഒരു അരൂപി വന്നതും സീൻ മാറി അജയ് ബ്രോ…

    2. അത് തന്നെയാ ഞാനും ചോദിച്ചത്

    3. Avo arum vilichitila

      1. ഷാനുവിനെ

    4. പഴയ അമ്മു ചേച്ചി സംഭവം ? ഓർമ്മയില്ലേ നന്ദാപ്പി…?

    5. ഇടയ്ക്ക് ഉണ്ടാരുന്നു നന്ദാ
      അപ്പുറത്തെ ഇതിനെ പറ്റി സംസാരിച്ചിട്ടുണ്ട്

      1. ഒരു ദിവസം അത് വലിയ പ്രശ്നവും ആയി …

        1. അത്‌ അറീല

      2. ഋഷി മൂന്നാമൻ

        അത് നമ്മള്‍ സംസാരിച്ച് ഇനിയങ്ങനെ ഉണ്ടാവില്ല എന്നും തീരുമാനിച്ചതല്ലേ, അതിനു ശേഷം അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല ..

        1. അതെ ❣️ പക്ഷേ ഇപ്പോൾ ചാറ്റുകളിൽ വീണ്ടും ആ പദം ഉപയോഗിക്കുന്നത് കണ്ടത് കൊണ്ട് പറഞ്ഞതാണ് …

          1. Brother enthayirunnu prashnam?? I didnt get it

        2. ഹ്മ്മ്

  23. എന്താ ഇപ്പൊ ഇവിടെ നടന്നെ

    1. അറിയില്ലല്ലോ…?

    2. ༻™ജഗന്നാഥൻ™༺

      ആരാ ഇവിടെ പടക്കം പൊട്ടിച്ചേ.,.,

      1. ഇന്ന് എന്താ വിഷുവാ ??

        1. ༻™ജഗന്നാഥൻ™༺

          ????

    3. എനിക്കറിയാൻമേല ഞാൻ വന്നപ്പോളേക്ക് കഴിഞ്ഞു

      1. താൻ നേരത്തെ ഇല്ലേ

      2. ༻™ജഗന്നാഥൻ™༺

        ഞാനും.,.,

      3. ഇത് ഒരുമാതിരി ഡാർക്ക്‌ കണ്ട് കിളി പോയ അവസ്ഥ ആയി പോയി ???

        1. ഡാർക്ക്‌ ഒന്നൂടി കണ്ടാൽ മനസ്സിലാവും… ഇത് കമന്റ്‌ വായിച്ചിട്ട് തന്നെ ഒന്നും മനസ്സിലാവുന്നില്ല

          1. Very complicated ??

          2. ༻™ജഗന്നാഥൻ™༺

            അടിപൊളി.,.,,

Comments are closed.