അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Karayipichu kalanjalo mansa ningal enthayalum… Ee partum polichu…
    Part 2&3ku aayi waiting.

    1. റോക്കി ഭായി കരയറില്ല..

  2. Ente ponne oru rakshayilla…prayaasamanennariyaam.. ennalum manuvinte avasthaya njangalku … Balu nigalum

    1. ആയിക്കോട്ടെ വിവി
      ഒരുപാട് നന്ദി

  3. പറയാൻ വാക്കുകൾ തേടിപ്പോണം അതാ ഒന്നും പറയാത്തെ
    ശരിയാ
    ഒന്നും പറയാനില്ല

    1. ഈ വാകുകള്‍ തന്നെ ധാരാളം സഹോ

  4. Harshan bro onnum parayan pattunnilla
    Athrem settanu ith vare ingane oru story vaayichittilla 1st part muthal release aavumpo vaayikkanenu

    Oru rakshem illla pwoli saanam aanu
    Ningal ezhuthi konde irikk vaayich theerunnath thanne ariyunnilla

    1. അതല്ലേ ഈ കഥയുടെ പ്രത്യേകത
      കഥാകള്‍ അനവധി വായിച്ചിട്ടുഡാകും
      എന്നാലും ഇതുപോലെ ,,ഉണ്ടാവൂല്ല

      ഒരുപാടു നന്ദി കേട്ടോ

  5. Harshan bro ആദ്യമായാണ് cmt ചെയ്യുന്നത് lockdown തുടങ്ങിയാ സമയത്ത് വായിച്ചു തുടങ്ങിയാതാ പക്ഷെ 6 പാർട്ട്‌ ആയപ്പോ നിറുത്തി കാരണം ഓരോ പാർട്ടും 100പേജ് മുകളിൽ ഉള്ളത് കൊണ്ട് പിന്നെ കഴിഞ്ഞ ആഴ്ചയാണ് ബാക്കി വായിച്ചു തുടങ്ങിയത് അത് 17 പാർട്ട്‌ ആയി പിന്നെ mait മൊത്തം പ്രോബ്ലം ആയി വല്ലാത്ത അവസ്ഥ ആയി പിന്നെ ഏതായാലും അടുത്ത പാർട്ട്‌ വായിക്കാം എന്ന് കരുതി ഇപ്പൊ അവസാനം വന്ന പാർട്ട്‌ വായിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ ഫിലിം കണ്ടപോലും ഇത്ര ഫീൽ കിട്ടില്ല നിന്നെ നേരിട്ട് കണ്ടാൽ ഒരു ഉമ്മ തരാൻ തോന്നും…. katta witing ann അടുത്ത പാർട്ടിന്

    By dezoza

    1. ഹലോ മിഷ്ടര്‍ ഡിസൂസ
      പേജ് കൂടുതല്‍ ഉള്ളത് ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്
      എന്റെ കഥകള്‍ മിനിമം ഒരു ഒന്നര മണിക്കോര്‍ എങ്കിലും എന്റെ വായനകര്‍ക്കു വായിക്കാന്‍ ഉണ്ടാകണം എന്നു ഞാന്‍ ആഗ്രഹിക്കുന് സഹോ

  6. Harshettaaa

    …. enthokkeyo parayanam ennund… but engane parayanamenno… enth parayanamenno ennonnum ariyathilla…vayikkan orupaad ishtam aanu enik… anganeyanu oru friend ee oru site ne kurichum ee kadhaye kurichum paranj arinjath…ee kadha vayikkan thudangiyappol muthal ente chinthakalum marithudangirikkunnu…athukond thanne enikariyavunna vayikkan ishtamullavarodellam ee kadhaye kurichum ith vayikkanum paranjittumund….ithuvare vayichathil vach ethrayo different aanu harshettante ee kadha….ith verum kadhayano atho nadannukondirikkunna karyamano ennu polum vayanakkarane chinthippikkan prerippikkunna oru magic.. oru masmarika ezhuthukalanu ithile oro varikalum…..upload cheyyunna day thanne muzhuvan vayikkathe urangan ennekond kazhiyarilla…vayichath thanne idaykide veendum vayikkarmund….athrayum orale thante varikaliloode ee kadhayilekk aakarshippikkanamenkil thangal verumoru aal aanennu thonnunnilla…ipol ee kadhayum kadhapathrangalum.. kadhakaranum enteyum oru bagamanu….

    Kadhaye kurich abhiprayam parayanulla yogyathayonnum illa….kadhayum kadhapathrangalum iniyum nalla reethiyil munnod pokanum harshettanu ath athe reethiyil njangalilekk ethikkanum sarveswaran sakthiyum arivum kodukkatte ennu prarthichukond…

    #Meenu#

    (Harshetta ennu vilichath respect kondanu…ee harshan ennekkalum younger aano older aano ennonnum prasakthiyillallo…alle? ?… u r great mr harshan..)

    1. മീനൂസേ

      ഒരുപാട് ഒരുപാട് നന്ദി
      ഇത്രയും വായിച്ചപ്പോ തന്നെ ഒരുപാട് സന്തോഷം ആയി
      ഹര്ഷെറ്റണോ ഹര്‍ഷാപ്പിയോ എന്തു വെനെ വിളിച്ചോ

  7. Harshan Bro.
    നിങ്ങൾ പറഞ്ഞ പോലെ ഇതു വരെ കമന്റ്‌ ഇടാത്ത ഒരാളാണ് ഞാൻ. അപരാജിതൻ വായന തുടങ്ങിയതിനു ശേഷം എല്ലാ ഭാഗവും അതിക തവണയും ഒറ്റ ഇരുപ്പിനു തീർക്കാറുണ്ട്. വായനക്കാരനെ പിടിച്ചിരുത്താനുള്ള താങ്കളുടെ കഴിവ് അപാരമാണ്. ഇടകിടക് അടുത്ത ഭാഗം എത്തിയോ എന്ന് നോക്കാറുണ്ട്. To be frank ഇതിലുള്ള കഥാപാത്രങ്ങൾ ഇടകിടക് മനസ്സിൽ വരും. ആദിയുടെ എല്ലാ ഫീലിങ്ങ്സും ഞങ്ങൾക്കും അനുഭവപ്പെടുത്താൻ പറ്റിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കഴിവ് തന്നെയാണ് ഹർഷൻ ഭായ്. ഞങ്ങളുടെ കാത്തിരിപ്പിന്റെ നീളം കുറച്ചു തരണം എന്നൊരു അപേക്ഷയുണ്ട്. പിന്നെ എല്ലാം കഴിഞ്ഞാൽ ഇതൊരു പുസ്തകമായി പബ്ലിഷ് ചെയ്യണം എന്നും.
    എല്ലാവർക്കും സന്തോഷവും സമാദാനവും ഉണ്ടാവട്ടെ.

    Regards,
    RP

    1. ആര്‍‌പി

      ഇപ്പോ കമന്‍റ് ഇട്ടിലെ
      അത് തന്നെ സന്തോഷം

  8. Aug 15 സന്തോഷവും സങ്കടവും തന്ന ഒരു ദിവസം ആയിരുന്നു, സങ്കടം എന്നത് സ്വാതന്ത്ര്യം ദിനത്തിൽ തല ധോണി യുടെ വിടവാങ്ങൽ പ്രഖ്യാപനം ആയിരുന്നു,സന്തോഷം എന്നത് ആശാന്റെ കഥയുടെ part 27th ൽ നിന്നും 15th ലേക്ക് മാറ്റിയത്… അപരാജിതനിലെ ആദിശങ്കരനെ ഒരുപാട് ഇഷ്ടപ്പെടുന്നു…. കഥ ഓരോ പാർട്ടും നല്ലരീതിയിൽ തന്നെ കൊണ്ട് പോകുന്നുണ്ട്. പണ്ടത്തെ അപ്പുവിനെ പോലെ അല്ല ഇപ്പോഴത്തെ ആദി. ആദിയിൽ നിന്നും ഒരിക്കലും ഒരു അവഗണന പാറുവിനു ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല, അതവൾ അർഹിച്ചിരുന്നെങ്കിൽ പോലും. അവിടെ മാത്രം ഒരു കല്ലുകടി ഉണ്ടായി. ആദി കുറുമ്പ് കാണിച്ചാലും അവഗണിക്കില്ല എന്ന് കരുതി, ശ്യാമിനോട് ഉള്ള സമീപനം പോലെ പക്വത പാറുവിൽ കണ്ടില്ല. വരും ഭാഗത്തിൽ അതിനു justification, ഉണ്ടാകും എന്ന് കരുതുന്നു. മിഥിലയിലും ആദിയുടെ നിറഞ്ഞാട്ടം ഉണ്ടാകും എന്ന് ആശാന്റെ comment ൽ ശ്രദ്ധിച്ചു, അതിനായി കട്ട വെയ്റ്റിംഗ് ആണ്.. വെയ്റ്റിംഗ് ആണ് എന്ന് പറയുമ്പോ അധികം lag അടിപ്പിക്കാതെ ടപ്പേ ടപ്പേ എന്ന് part കൾ ഇട്ടുതരുവാൻ അപേക്ഷിക്കുന്നു. ശിവഭഗവാൻ ക്ഷിപ്ര പ്രസാദി ആണ്. വിഷ്ണു ആണ് മായകളുടെയും lag ന്റെയും ആൾ. So ആശാൻ പെട്ടന്ന് തന്നെ അടുത്ത part ഇട്ട് തരും എന്ന് കരുതുന്നു.

    1. അപ്പു

      ഒരുപാട് നന്ദി
      പെട്ടെന്നു ഇടാന്‍ നോകാ0

      മഹാദേവാ

  9. 27th adhyayam Part 2 orupaad late aakkalle harshaa.. 27th nu thanne idanee

    1. നോക്കാം എബിനെ

  10. Super story my like it

    1. സ്നേഹം മാത്രം

  11. Ente bro enta ipo paraya
    Oru vari polum vayikan madi olla enne otta iripil iruthi vayipikan olla kazhiv bro ku ind.vayichu varbo theerale ennoru prartana matram ollu.

    Serikum oru film kaanuna feel aanu kittune.

    Pinne oru karyam ezhuttu nirthuna karyam ariyate polum chintikanda.plz
    Request aanu.serikum poli aanu bro ningalu

    Apo waiting 4 nxt part.

    1. വായിക്കുന്നിലെ
      അത് കേട്ടാല്‍ മതി സഹോ
      നന്ദി ഒരുപാട്

  12. Kathayeyum thankaleyumonnum iniyum pukazhthunnathil arthamilla enn thonnunnu

    Ente snehavum nanniyum ariyikkuka mathram cheyyunnu.
    Pinne devika paru incident njan munne thanne manassil alochichirunnu. Pakshe bangiyayi thangal paranj❤️.

    Munb orikkal balu-manu chemistry yum athile motivating elementsum okke athra interesting alla enn njan paranjirunnu, ann harshappi ennod paranjathum okke enikk innaan totally manassilayath.
    annokke aadiyude heroisathin vendiyaayirunnirikkanam njan kathirunnath.

    Pakshe inn ith athilumokke valiyathaanenn njan thirichariyunnu.

    Oru fiction enn thonnikkunna thread ne real lifumaayi koottiyinakkunna link aanu avar enn aan enik fell cheyyunnath.
    Pakshe rasakaram enthaanenn vechaal nammude core kathayekkalum dramatic aayi feel cheyyunnath ee sequence aan.

    Oro kathapathrangalum manassil aazhathil pathiyunnu.
    devikaye pole aan enik inn chinmayiyum. Oru nombaramulla snehavum santhoshavumaan.

    Thaankalk ella nanmakalum prarthikkunnu.

    Adutha paartinaayi kaathirunnu kond snehathode pp

    1. പി പി

      പുകഴ്തല്‍ ഒന്നും വേണ്ട
      നമ്മള്‍ അത് ആഗ്രഹിക്കുന്നുമ് ഇല്ല
      വായിച്ചു ഇഷ്ടമായങ്കില്‍ അത് ,,
      ഇഷ്ടമായ സീനുകള്‍
      അതൊകെ കെല്‍കുമ്പോ ഒരു സന്തോഷം

  13. സോങ് പിക് ആഡ് ചെയ്യാൻ പറ്റില്ല അതെ ഒര് പ്രോബ്ലെം ഉള്ളു

  14. ഒന്നു നിങ്ങൾ ഒര് ജിന്ന് ആണ്
    പിന്നെ നിങ്ങൾ ബുക്ക്‌ ഇറക്കുന്നേ ഒരേപാടുപേര് ബുക്ക്‌ മാത്രമേ വായിക്കു ഞാൻ ഒര് വിധം നല്ല രീതിയിൽ നിങ്ങക്ക് വേണ്ടി പ്രമോഷൻ ചെയാറുണ്ട് എന്ത് ചെയാം മൈബൈൽ റീഡിങ് പൊതുവെ കുറവാണ് പലരും ബുക്ക്‌ unde പറ വാങ്ങിക്കാൻ എന്നും പറയും നിങ്ങൾ 31 വെച്ച് നിർത്തില്ല അതു വരെ മാത്രം പബ്ലിഷ് ചെയ്ത് ഇറക്കുന്നേ

    1. ആണോ ,,,
      ബുക്ക് ഉണ്ടാവൂല്ല
      2500 പെജോക്കെ എങ്ങനെ ബുക്ക് ആക്കാന്‍ ആണ്

  15. നിങ്ങൾ ഷൈലോക് പോലെ അണ്ണോ അല്ലെകിൽ ഹർഷ് ഭായി നിങ്ങൾ നല്ല യാത്ര ചെയുന്ന ആൾ ആണോ ഒര് കാര്യത്തിന്നെ കുറിച് എങ്ങനെ ഒക്കെ എഴുതാൻ എങ്ങനാ ചേട്ടാ പറ്റുക ഫുൾ ഡീറ്റെയിൽസ് ഒര് പരിചയ സപത്‌ ഉള്ള ആള് ആവണമെകിൽ ഒര് 60 വയസ് എങ്കിലും വേണം നിങ്ങൾക്ക് 30 ആയിട്ടേ ഉള്ളു അപ്പൊ ഇതൊക്കെ എങ്ങനെ

    1. അതിപ്പോ ഒരു കാര്യത്തില്‍ നമ്മള്‍ അങ്ങോട്ടി മുങ്ങി കഴിഞ്ഞാല്‍ പിന്നെ ഒക്കെ ആയിവരും അര്ഞ്ജുനെ

  16. ഒര് കാര്യമുണ്ട് ഭഗവാൻ ശിവനെ കുറിച് കുറെ ഏറെ കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നു സംഹാരമൂർത്തി ആണ് എന്നും നീലകണ്ഠൻ ആണ് എന്നും കാലഭൈരവൻ ആണ് എന്നും സതി ദേവി പാർവതി ദേവി പിന്നെ കുറെ കഥകൾ ഒക്കെ അറിയാമായിരുന്നു ഭഗവാനോട് ഒരളവിൽ നല്ല രീതിയിൽ ഉള്ള ഭയവും ഭക്തിയും ഒക്കെ ഉണ്ടായിരുന്നു പക്ഷെ തന്റെ കഥയിലൂടെ താൻ ശിവഭഗവാന് ആര് ആണ് എന്ന് കാണിച്ചു തന്നു ഇപ്പൊ ഭഗവാനോട് 1000 ഇരട്ടി ആരാധന തോന്നിപ്പിക്കും വിധം ഞങ്ങളെ ഒക്കെ മാറ്റി എടുത്തു ശിവ ഭഗവാനോട് ഉള്ള ഭക്തി പതിന്മടങ്ങ് വർധിച്ചു ഭഗവാനെ കുറിച് കൂടുതൽ അറിയാനായി പറ്റി അദ്ദഹത്തിന്റെ power എന്താണ് എന്ന് അറിയാൻ ആയി താങ്ക്സ് ഹർഷ

    1. സത്യത്തില്‍ അങ്ങേരെ അറിഞ്ഞത് കഥ ഏഴിത്തിയത് മുതല്‍ ആണ് മുത്തേ
      എനിക് വലിയ തല്‍പര്യം ഒന്നും ഇല്ലായിരുന്നു ..

      1. ഞാൻ വിശ്വസിക്കില്ല കാരണം ഡെയിലി ശിവ ഭഗവാൻ പൂജ ചെയുന്ന പുജാരിക് പോലും നിങ്ങളുടെ അത്രയ്ക്കും ശിവ ഭഗവാനെ കുറിച് അറിയാൻ സാധ്യത ഉണ്ടാവില്ല ?

  17. i am waiting

    1. വേഗം ആക്കാം

  18. എന്നത്തേയും പോലെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു ആകാംഷയോടെ
    ഇങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ ??

    1. നിങ്ങളും വേറെ ലേവലാ ഭായി

  19. ഹർഷാ… താനൊരു അത്ഭുതമാണ് തൻ്റെ മുന്നിൽ അപ്പു ഒന്നും ഒന്നുമല്ല … ഭാഗങ്ങൾ ഒന്നിനൊന്ന് മെച്ചമാകുന്നു – ആശംസകൾ – ഉയരങ്ങളിൽ എത്തട്ടെ പ്രാർഥനയോടെ..

    1. നിങ്ങൾ നമ്മടെ നല്ലൊരു വിമർശകൻ ആണ്
      അത് നന്ദിപൂർവ്വം.സ്വീകരിക്കാരുംമുണ്ടു

      നാശകോശമേ…

  20. മംഗലശേരി നീലകണ്ഠൻ

    ഹർഷൻ
    ആദ്യമായി ആണ് കമന്റ്‌ ഇടുന്നത് ഇ ഒരു കഥ വായിക്കാൻ വേണ്ടി ഉറക്കം വരെ ഒഴിഞ്ഞു വായിച്ചു തിർക്കും അപ്പു എന്ന ആദിയെ ഒരുപാട് ഇഷ്ട്ടം എല്ലാ ദിവസവും വന്നു നോക്കും അടുത്ത പാർട്ട്‌ വന്നോ ഏന്നു വായിക്കുബോൾ കിട്ടുന്ന ah ഒരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് കൂടുതൽ കാത്തിരിപ്പിക്കാതെ വേഗം തായോ

    1. സ്നേഹം മാത്രം..

  21. ഹര്ഷാപി -താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    ഡ്രാഗൺ

    1. urappaayum vayichu prayaam

  22. Kattan KaappiKattan KaappiAugust 16, 2020 at 8:15 pm
    അപരാജിതന്റെ എല്ലാ അധ്യായവും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഇപ്പോഴും ആലോചിച്ചു ഞെട്ടുന്ന ഒരു കാര്യമുണ്ട്…അത് ഒരു സീനിലെയും ഓരോ കാര്യങ്ങളെ കുറിച്ചുള്ള വിവരണം ആണ്..എവിടെന്നാണ് ഈ മനുഷ്യൻ ഇത്രയ്ക്കു ഡീറ്റെയിൽസ് കണ്ടുപിടിക്കുന്നത് എന്നുള്ളത് ഒരു നിഗൂഢതയാണ് എനിക്ക്…ഓരോ പാർട്ട് എഴുതുമ്പോഴും അന്വേഷിച്ചു കണ്ടെത്തുന്നതാണോ അതോ എല്ലാം ആ തലമണ്ട മുമ്പേ ആർജിച്ച വിവരങ്ങൾ ആണോ…കഥയുടെ പ്രയാണം വസ്തുക്കളുടെ ചരിത്രവും വിവരണവും വെളുപ്പെടുത്തുന്നതിലൂടെ ആകുമ്പോൾ, ഇതിന്റെ ബ്ലുപ്രിന്റിൽ തന്നെ ഇതെല്ലാം കാണണ്ടേ…അപ്പോൾ ഇതിലെല്ലാം ചെറിയ അറിവുള്ള ആളായിരിക്കണം..ചരിത്രവുമായി ബന്ധപെട്ടു ഏതെങ്കിലും മേഖലയിൽ ഉള്ള ആൾ…അല്ലെങ്കിൽ വർഷങ്ങൾ ആയി ധാരാളം വായിക്കുന്ന ഒരാൾ…അതും അല്ലെങ്കിൽ ഇതിനോടുള്ള ഒരു ഒബ്സെഷൻ ഉള്ള വെക്തി…
    വായന അധികമില്ലാത്ത ചരിത്രവുമായി ഒരു ബന്ധമില്ലാത്ത മേഖലയിൽ ഉള്ള ആളാണെങ്കിൽ…ഈ കഥയുടെ എഴുതിൽ മാത്രം തെളിഞ്ഞു വരുന്ന അറിവാണെങ്കിൽ…ഹർഷാപ്പി…താൻ ഒരു ആവറേജ് ഹ്യൂമൻ ബീങ്‌ ആയിരിക്കില്ല…
    ഹര്ഷാപിയുടെ യഥാർത്ഥ വിവരങ്ങൾ ഇവിടെ പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല…ഞാൻ കുറച്ചു നാളായി കമ്മന്റ്സ് ശ്രെദ്ധിക്കാറില്ല…ആഹ് അതെന്തെലും ആകട്ട്‌!!

    കഥയുടെ ഡീറ്റൈലിംഗ് ഞാൻ നടത്തുന്നില്ല…വളരെ മനോഹരമായി അതിനെ ഇവിടെ പലരും വിവരിക്കുമ്പോൾ എന്റെ വേർഷൻ കട്ട ബോറാകും…

    ഒരു കാര്യം പറയാം…ഒരു കഥയ്ക്കുളിൽ പല സ്ഥലങ്ങളിലെ പല സന്ദർഭങ്ങൾ വിവരിക്കുമ്പോൾ അതിലെ ക്ലാരിറ്റി- ഇറ്റ്’സ് ജസ്റ്റ് മൈൻഡ് ബ്ലോയിങ്!!
    അത് പിന്നീട് കഥയുടെ ഓരോ ഘട്ടം കഴിയുമ്പോൾ കോർത്തിണക്കുന്ന രീതിയും മനോഹരം!!
    ഇതൊന്നും പോരാഞ്ഞിട്ട് കഥയുടെ പുറത്തു സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങൾക്ക് നൽകുന്ന ഐഡന്റിറ്റി എടുത്തു പറയേണ്ടതാണ്…അവരിലൂടെ പുതിയ കഥാ സന്ദര്ഭങ്ങളും വ്യത്യസ്തമായ അനുഭവങ്ങളും വായനക്കാരിൽ ഉണ്ടാക്കിഎടുക്കാൻ ശ്രേമിക്കുന്നതിലൂടെ പലതലങ്ങളിൽ കൂടി കഥയെ കുറിച്ച് വായിക്കുന്ന എല്ലാരേയും കൂടുതൽ ചിന്തകളിലേക്കും അത് വഴി കഥയുമായി കൂടുതൽ അടുക്കന്നതിലേക്കും നയിക്കുന്നു..ബ്രില്ലിയൻറ്!!

    എന്തായാലും അടുത്ത ഭാഗങ്ങൾക്കായി കൂടുതൽ അക്ഷമനായി കാത്തിരിക്കുന്നു…ഒരു ക്ലൈമാക്സ് സിറ്റുവേഷനിലേക്ക് എത്തുമ്പോഴുള്ള എല്ലാ പിരിമുറക്കത്തോടെ തന്നെ…

    1. കട്ടൻ കാപ്പി

      ആദ്യേ നന്ദി പറയുന്നു
      ഞാൻ കണ്ടിരുന്നു
      മറുപടിക്കായി സമയം കണ്ടെത്തി തരാം എന്നാണ് വിചാറിച്ചത്

      മ്മള് ഒരു പാവം ,
      അധികം വായനയോ ചിന്തകളോ അനഗ്നെ ഒന്നും ഇല്ല
      പിന്നെ നമ്മൾ ഒന്നിൽ പൂർണമായി മനസു അർപ്പിച്ചിരുന്നാൽ തോന്നലുകൾ ഒക്കെ വരും

      രണ്ടു ചെറുകഥാ പണ്ടെങ്ങോ എഴുതിയ ഞാൻ ആണ്
      ഇപ്പോ 2000 പേജുകൾ ആയിട്ട് പോലും ഒന്നും എത്താത്ത ഈ കഥാ എഴുതിക്കൊണ്ടിരിക്കുന്നത്

      പതിമൂന്നു മാസം ആയി ഈ തോണിയിൽ ഒറ്റയ്ക്ക് ഞാൻ ഒഴുകുന്നു
      ഓരോ തവണ ഭയം ആണ് ഇനി ഉള്ള ചാപ്റ്റർ എങ്ങനെ എഴ്ഴ്ത്തും എന്ന്
      എന്നാലും അപ്പൊ ഓരോ തോന്നലുകൾ വരും

      അത് ഒരുപക്ഷേ പ്രകൃതിയുടെ ഒരു വിക്രിതി അത്രേ ഉള്ളു

      നന്ദി ചക്കരേ

  23. ഞാൻ കഴിഞ്ഞ കഥക്കും മറ്റും കമന്റ്‌ ഇട്ടിരുന്നു പക്ഷെ ഒരു റീപ്ലേയും ഇണ്ടായില്ല. ഒരു പക്ഷെ ചാറ്റ് ബോക്സ്‌ നിറഞ്ഞതു കൊണ്ടാവാം.

    ഹർഷന്റെ തൂലിക എന്നും കരയിച്ചിട്ടേ ഉള്ളൂ പലവട്ടം അപ്പുവിലൂടെ ആണെങ്കിൽ ഇത്തവണ പാറുവിലൂടെ!!! നിങ്ങൾ വായനക്കാരെ കരയിക്കുന്നതിൽ വല്ല phd എടുക്കാൻ ഉദേശിക്കിണ്ടോ??
    (അവൻ അനുഭവിച്ചതിനു ഇതെങ്കിലും കൊടുക്കണം അത് വേറെ കാര്യം)

    ഇനിയിപ്പോ ആദി അങ്ങ് കത്തികയറൂലോ??

    ഞാൻ balu-manu ഭാഗം ചുമ്മാ ഓടിച്ചു വായിക്കാനാണു് പതിവ് ഇത്തവണ ശരിക്കും വായിച്ചു ചില നിഗൂഢതകൾ ഉള്ളത് കൊണ്ട്.

    യാത്ര: പ്രകൃതിയെ ഇത്രേം മനോഹരമായി വർണിക്കാൻ ഹോ??

    അവർ ഇലഞ്ഞി മരത്തിന്റെ കീഴിൽ ഇരിക്കുന്നതും സംഭാഷണവുമെല്ലാം ഒരു സിനിമ കണ്ട പോലെ മനസ്സിൽ നിൽക്കുന്നുണ്ട്

    ചാരുവിന്റെ ഭാഗം ഒരു കരച്ചിലൂടെ അല്ലാതെ എനിക്ക് വായിക്കാൻ പറ്റിയില്ല(കരച്ചിലിന്റെ ആഴം കൂടുമ്പോഴേ പ്രതികാരത്തിന്റെ മൂര്ച്ച കൂടു)

    Amruന്റെ സ്വഭാവം പിടികിനില്ല, ഒരുഭാഗത് ചരുവിനോട് ദയ കാണിക്കുന്ന അവൾ മറുഭാഗത് ആ ഗന്ധർവനെ കാൽകീഴിൽ നിർത്തണം എന്ന അടിമത്ത ചിന്താഗതി(ഏകദേശം പാറുന്റെ പോലെ)

    റോയ് എന്ന നല്ല കൂട്ടുകാരന്റെ കരുതലും എല്ലാം സൂപ്പർ(യാത്രയ്ക് തിരിക്കുമ്പോൾ മരുന്ന് കഴിച്ചോ എന്നൊക്കെ ചോദിക്കുന്നത്)

    ഓണത്തിന് മുൻപ് സദ്യ തന്ന ഫീൽ? ബട്ട്‌ ഒരു പായസത്തിന്റെ ഒരു കുറവുണ്ട് അത് അടുത്ത ഭാഗത്തിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    പായസത്തിൽ ഇനിം എരിവ് ആഡ് ചെയ്യരുത് ഒരപേക്ഷ(കരച്ചിലാണ് ഉദേശിച്ചത്)

    നിങ്ങൾ ചെയ്യുന്ന ഹാർഡ്‌വര്കിനു??
    നമിക്കുന്നു. വായനക്കാരോട് നീതിപുലർത്തുന്ന നിങ്ങളുടെ കഥയും തൂലിക പിടിക്കുന്ന നിങ്ങളും എന്നും എനിക്ക് പ്രിയപ്പെട്ടതാണ്

    ദീർഗിപ്പിക്കാനില്ല അപ്പൊ ശെരി അടുത്ത ഭാഗത്തിൽ കാണാം

    സസ്നേഹം
    അച്ചു❤️

    1. കഴിഞ്ഞ കഥ അല്ല ഭാഗം ആണ്***

    2. അച്ചുവിന് ഞാൻ റിപ്ലൈ തന്നിരുന്നല്ലോ
      കമന്റുകളുടെ ബഹളത്തിൽ കാണാതെ പോയതും ആകാം
      അതാ ഇത്തവണ കമന്റ്സ് ഒക്കെ 26 ഇൽ ആക്കിയത്
      ,,,,,,,,,,,

      പ്രകൃതി പരാശക്തി ആണ്
      ആ പരാശക്തിയെ ഞാൻ ആരാധിക്കുന്നു
      ഭക്ഷണം അന്നപൂർണ്ണേശ്വരി ആണ്
      അത് പരാശക്ത്തിയുടെ ഭാഗവും
      അതുകൊണ്ടു തന്നെ അന്നം പ്രകൃതി ഇതൊക്കെ എന്തിലും ഞാൻ ഉൾപെടുത്താൻ ശ്രമിക്കാറുണ്ട്

      വായനക്കാർ തരുന്ന കമന്ടുകൾ ആണ് ഒരു പ്രോത്സാഹനം
      നന്ദി അച്ചു

      1. അടുത്ത ഭാഗം എപ്പോഴുണ്ടാവും???

        എന്തായാലും കാത്തിരിക്കും, എപ്പോൾ വരും എന്നറിയാനുള്ള ഒരു ആഗ്രഹം

  24. പ്രിയ സഹോദരാ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാനും എന്റെ ഭാര്യയും.കഥയുടെ അവസാന ഭാഗം അഭിപ്രായം കുറിക്കാമെന്നാണ് ഉദ്ദേശിച്ചത്.പക്ഷെ ഇത്തവണ എങ്കിലും ഒന്നും കുറിക്കാതെ പോകുന്നത് ഒട്ടും ശെരി ആയി തോന്നിയില്ല. എന്താണ് താങ്കൾ ഇങ്ങനെ ഒരു കഥ കൊണ്ടു ഉദ്ദേശിക്കുന്നത്. സൗഹൃദം ആണോ പ്രണയം ആണോ ഭക്തി ആണോ ഒന്നും മനസിലാകുന്നില്ല ഇതെല്ലാം ഒത്തു ചേർന്നൊരു സദ്യ തന്നെ ആണ് അപരാജിതൻ . വായനക്കാരെ ഒരു മാന്ത്രിക ലോകത്തിലേക്ക് കൊണ്ടു എത്തിക്കുകയാണ് ഹർഷന്റെ തൂലിക. ഓരോ ചാപ്റ്റർസ് വായിക്കുമ്പോഴും അടുത്തത് എന്താകും എന്നൊരു സൂചന പോലും കിട്ടുന്നില്ല കാരണം വിചാരിക്കുന്നതിലും അപ്പുറം ആണ് താങ്കളുടെ എഴുത്തു അതുകൊണ്ട് തന്നെ മുൻവിധികൾ ഒന്നും ഇല്ലാതെ ആണ് കഥ വായിക്കുന്നത്.എന്റെ ഭാര്യ ആദ്യമായി ഒരു കഥ കുത്തി ഇരുന്നു വായിക്കുന്നത് ഇതുമാത്രം ആണ് . കഥയിലൂടെ തന്നെ കഥാകാരന്റെ അറിവും എത്രെത്തോളം ഉണ്ടെന്നു അറിയാൻ വായനക്കാർക്കും സാധിക്കുന്നു.എന്നെ ഏറ്റവും ആകർഷിച്ചത് ചെമ്പിൽ എഴുതിയ ലിബി ആണ് ഇത് എങ്ങനെ സാധിക്കുന്നു സഹോദര ? ഓരോ കുറുപ്പും ഓരോ അനുഭങ്ങൾ ആക്കി മാറ്റി തരുകയാണ് ഈ കഥ. കഥകൾക്കും അപ്പുറം ആണ് ഇവിടെ ഉള്ള സൗഹൃദം എന്നെപോലെ ഒരുപാട് പേർ ചിലപ്പോൾ ഒളിഞ്ഞിരുന്നു നിങ്ങളുടെ കൂട്ടുകെട്ടുകൾ ആസ്വാധിക്കുന്നുണ്ടാകും. കഥ മനോഹരം ആയി മാറുമ്പോൾ വായനക്കാർക്കും ഞാൻ അടക്കം എല്ലാവരും എത്രെയും ഉടൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒന്നു പറയാതെ വയ്യ മുൻപ് ഹർഷന്റെ ഭാര്യയുടെ ഒരു കമെന്റ് കണ്ടിരുന്നു. അതിൽ ജീവിതത്തിലെ പാറുവിൽ നിന്ന്‌ എത്രെത്തോളം കരുതലും സ്നേഹം ഹർഷന് ലഭിക്കുന്നു എന്നു അറിയാൻ പറ്റും . ഭർത്താവിന് വേണ്ടി ആദികൊള്ളുന്ന ഒരു ഭാര്യയെ കിട്ടുന്നതും ഭാഗ്യം ആണ് .എനിക്കും അതുതന്നെ പറയാൻ ഉള്ളത് ആരോഗ്യം എന്നു ശ്രെദ്ധിക്കുക ഉപദേശം ആയി കരുതി എടുക്കരുത് എന്റെ ഒരു സഹോദരനെ പോലെ കണ്ടു പറഞ്ഞു എന്നുമാത്രം.ആരോഗ്യം ഉള്ള ശരീരത്തിൽ ആരോഗ്യം ഉള്ള മനസ്സും നല്ല ചിന്തകളും വരുകയോള്ളൂ.. കഥക്ക് വേണ്ടി എത്രെനാൾ കാത്തിരിക്കാനും ഞങ്ങൾക്കു ഒരു മടിയും ഇല്ല. സമയും സൗകര്യവും പോലെ എഴുതിയാൽ മതി .ഹർഷൻ എപ്പോഴും മികച്ചത് തന്നെ തരുമെന്ന് കഥ വായിക്കുന്ന എല്ലാവർക്കും വിശ്വാസം ഉണ്ട്..

    1. വിജയൻ ചേട്ടാ

      ആദ്യമായി തെരുന്ന ഈ കമന്റ് വായിച്ചു സന്തോഷം ആയി

      മറ്റൊന്ന് ,,ഒരാൾ അയാളുടെ ചിന്തകൾ എഴുതുന്നു
      കഥയോ കവിതയോ എന്തും ആകട്ടെ
      1700 പേജുകൾ ആയി
      വായിച്ചു അനുഭവിക്കുകയാണ്
      പിന്നെ എന്തിനു ഒരു കമന്റ് തരാൻ അവസാനം വരെ കാക്കണം
      …………..
      ഒന്നാമത് ഈ എഴുതുന്നതിനു പേജ് വച്ച് കാശ് കിട്ടുന്നില്ല
      കൂപ്പൺ കിട്ടുന്നില്ല
      ആകെ ഉള്ളത് വായിച്ചു വായനക്കാർ തരുന്ന നല്ല വാക്കുകൾ ആണ്

      27 മാതു ഭാഗം വേണ്ടി വന്നു
      നിങ്ങളിൽ നിന്നും ഒരു വാക്കു കേൾക്കുവാൻ

      എഴുതുന്ന എഴുത്തുകാരനെ പോലെ വായിക്കുന്നവർക്കും ചില കടമകൾ ഉണ്ട് എന്നാണ് ഞാൻ കരുതുന്നത്
      100 പേജ് എഴുതൽ എളുപ്പമുള്ള കാര്യമല്ല

      അത് ഈ കമന്റ് ടൈപ് ചെയ്തപ്പോൾ മനസിലായി കാണുമലോ

      അതെ സമയം എല്ലാ ഭാഗങ്ങളിൽ നിങ്ങൾ കമന്റ് ഇട്ടിരുന്നെങ്കിൽ എനിക്ക് എത്ര സന്തോഷം ആകുമായിരുന്നു

      അവസാനം കമന്റ് ചെയ്യാമെന്നുള്ള മനോഭാവം , എനിക്ക് കിട്ടേണ്ടിയിരുന്ന പ്രതിഫലമായി സന്തോഷത്തെ ഇല്ലാതെ ആക്കി ,,,,,,,,,,,,,,,,,,,,,

      അതൊക്കെ പോട്ടെ
      കുത്തിയിരുന്ന വായിക്കുന്ന ആ പാവം വാമഭാഗത്തോട് അന്വേഷനങ്ങൾ അറിയിക്കുക

      വായിക്കുക
      ഒരു വരി എങ്കിലും കുറിക്കുക

  25. അരുൺ അജയ്‌ഘോഷ്

    തിരക്കുകൾക്കിടയിൽ എന്റെ മുൻപത്തെ കമന്റ് കാണാതെ പോയതായിരിക്കും എന്നു കരുതുന്നു സാരമില്ല.

    പക്ഷെ ഒരു അപേക്ഷ

    നെക്സ്റ്റ് പാർട്ട് 27 ഒക്കെ ആകാതെ ഈ ആഴ്ച്ച പറ്റുമോ..മാസാവസാനം ഒക്കെ ആകുമ്പോ ജോലി കൂടുതൽ ആവും അതു പോലെ കൊച്ചിന്റെ ആദ്യത്തെ ഓണം ആയകൊണ്ടു അതിന്റെം തിരക്കുകൾ വന്നേക്കാം….

    so please ഇത്തവണത്തെക്കുമാത്രം…പ്ലീസ്..for my baby ..Trilok…??

    1. കാണാതെ പോയതല്ല
      കണ്ടു
      എല്ലാവര്ക്കും പരുപാടി കൊടിത്തട്ടല്ല
      സമയം കണ്ടെത്തി എല്ലാവര്ക്കും മറുപടി തരും
      സെപ്റ്റംബർ ഒൻപതിന് രണ്ടു പാർടികൾ ഒരുമിച്ചു ഇട്ടാലോ എന് ആലോചിക്കുന്നു

      1. അരുൺ അജയ്‌ഘോഷ്

        സെപ്റ്റംബറിലേക്കോ…അയ്യോ ചതിക്കല്ലേ…

      2. Harshaaapppyyyyy oru request und.,2partum orumichu idendaa..2nd part aadyam iduuuu…athu kazhinju 3rd part ittaal Mathie….ethrayum pettennu thanne pratheekshikkunnu

Comments are closed.