അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ടൈം കഴിഞ്ഞു ഞാൻ പിന്നെ വരാം ബൈ..
    ജീവേട്ടാ കറങ്ങിനടക്കാണ്ട് പോയി പഠിക്കു ?
    ബൈ all ❤️?

    1. പോയി വരൂ

    2. നിന്റെ എന്ത് exam ആനേടാ…365 ദൂസോം exam ആണോ

  2. GouriGouriSeptember 12, 2020 at 6:46 pm
    To ammutty

    Am gouri
    Frm thrissur
    Kuduthal parayaruth ennu order und
    Jst came here to take a look..

    Ya.. thats good.. ആ ഓർഡർ ഇട്ട ചെക്കനോട് പഠിച്ചിട്ടു ഇങ്ങോട്ട് വന്നാൽ മതീന്ന് പറ ?

    1. ഇത്‌ പുള്ളി ആണൊ ട്രെയിൻ ചെയ്തു വിടുന്നെ

    2. ആരാണാവോ ഓർഡർ ഇട്ടത്

      1. ഇതാരാ

    3. Athe Avante Oru order

  3. നന്ദൻ September 12, 2020 at 6:44 pm
    ഞാൻ ഒക്കെ ചെറിയ ചുറ്റിക കൊണ്ടു ആണി അടിക്കും… ശിവ അണ്ണൻ വല്ല്യ കൂടം എടുത്തു ആണി അടിക്കും

    ചുമ്മാ പറഞ്ഞു നോക്കിയതാ “ഞാൻ” പറയുന്നതിന്റെ റിപ്ലൈ എങ്ങനെ ആവും എന്ന്.
    ഇന്നലത്തെ പാറു എഫക്ട് പോയിട്ടില്ല., ?????

    1. ഇന്നലെത്തെയോ അതെന്താ സംഭവം ??ഞാൻ കണ്ടില്ല ല്ലോ ?

      1. ഋഷി മൂന്നാമൻ

        മൂളുമുരിക്ക് എഫെക്ട് ???

      2. അങ്ങേർക്ക് പ്രാന്താ??

    2. ഇന്ദു ചേച്ചി വന്നപ്പോൾ ഒരു അക്ഷരം മിണ്ടാതെ ഇരുന്ന നേൻ മണ്ടൻ ആയി… നിങ്ങക്ക് വച്ചിട്ടുണ്ട് ??

      1. അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ ???

      2. അവളോട്‌ പറഞ്ഞോ ആ സ്പിരിറ്റിൽ എടുത്തോളും.
        നോ പ്രോബ്ലം
        ഞാൻ ചുമ്മാ ഒന്നു പറഞ്ഞു നോക്കിയതാ മോനെ.
        പാറു ?????

      3. സുജീഷ് ശിവരാമൻ

        നമുക്ക് ശരിയാക്കാം മോനെ..

    3. അമ്മൂട്ടി

      ///RajeevSeptember 12, 2020 at 6:53 pm
      പാവം sja…അഞ്ജലി ആയി വന്നു..paalipoi///

      ചിലർക്കോക്കു റെഡി ആവും, ചിലർക്കോക്കു റെഡി ആവുല്ല, എനിക്ക് റെഡിയായില്ല????

  4. harshanharshanSeptember 12, 2020 at 5:05 pm
    വാർത്തകൾ വിശദമായി

    ആദ്യത്തെ മൂന്നാമത്തെ വാർത്ത
    യക്ഷിയുടെ വസ്ത്രം മോഷ്ടിച്ചതിനു യുവാവ് അറസ്റ്റിൽ
    തേന്മൊഴി യക്ഷിയുടെ അനൂറ്റാണ്ടുകൾ പഴക്കമുള്ള മരവുരിയു൦ റൗക്കയും യുവാവ് മോഷ്ടിച്ച്
    , പാലയിൽ വിലയം പ്രാപിച്ച തേന്മൊഴിയുടെ പരാതിയിൽ പോലീസ് കേസ് എഡിത്
    ചാലക്കുടി സ്വദേശി സുജീഷ് എന്ന അണ്ണാച്ചി സുജീഷ് ആണ് ഈ പാതകം ചെയ്തത്
    പ്രതിയെ രണ്ടു ആഴ്ചത്തേക്ക് റിമാൻഡിൽ വിട്ടു
    പ്രതിക്ക് വളരെ കാലമായി ഈ ദുസ്വഭാവം ഉണ്ട് എന്ന് ആണ് നാട്ടുക൪ പറഞ്ഞത്
    ഇതിനു മുൻപ് സുപ്രസിധ ദേവദാസി അമ്രപാലിയുടെ പാവാട മോഷ്ടിച്ച കുറ്റത്തിന് നാലു വര്ഷം കഠിനതടവ് അനുഭവിച്ച ആൾ ആണ് ടി യാൻ

    ഇനി മറ്റു വർത്തകളിലേക്ക്

    1. നന്ദേട്ട ഇൗ harshettan ഒരു മറ്റ്റം ഇല്ലല്ലോ?

    2. ഒറ്റപ്പാലം കാരൻ

      ,??

    3. സുജീഷ് ശിവരാമൻ

      എന്നെ കൊലക്കു കൊടുക്കാൻ ഉണ്ടായതാണല്ലേ.. അതു അപ്പോഴേക്കും പൊക്കി പിടിച്ചു വന്നല്ലേ..

      1. നന്ദന് സ്നേഹം ഉണ്ട് ചേട്ടാ..

        1. ചേച്ചി കമന്റ്സ് 113 പേജ് നോക്കു ബാക്കി ഉണ്ട് ?

          1. നോക്കാം.

          2. സുജീഷ് ശിവരാമൻ

            അതിന്റെയും കൂടി കുറവുള്ളൂ.. നന്ദി ഉണ്ടുട്ടോ… എന്റെ നന്ദാ…

      2. ചേച്ചി ചോദിച്ചിട്ടാണ് ഞാൻ.. ??

        1. സുജീഷ് ശിവരാമൻ

          ഇതിലും നല്ലത് ഒറ്റ അടിക്കു കൊല്ലുന്നതായിരുന്നു..

        2. അല്ലാതെ ഞാൻ വേറൊന്നും ചെയ്തില്ല..(രേവതി. jpg)??
          എന്തൊരു നിഷ്കളങ്കൻ

      3. സുജീഷണ്ണ നിങ്ങള് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിജരിച്ചില്ല☠️

        1. ഞാനും.

    4. ഇത്രക്ക് ഒക്കെ നടന്നോ. എന്റെ ദൈവമേ.

      1. ഒറ്റപ്പാലം കാരൻ

        ചേച്ചി ഇത് ഒന്ന് വിശ്വസിക്കരുത് സുജി അണ്ണൻ പാവമാ?

        1. ഇതൊക്ക അല്ലെ നേരം പോക്ക്..

  5. നീലണ്ണൻ ഉണ്ടോ ഇവിടെ?

    1. ഉണ്ടല്ലോ

    2. അയാള് വല്ലെട്‌തും pushpikkan പോയി കാണും☠️

    3. ഇവിടെ കറങ്ങി നടക്കുന്നുണ്ടാവും

    4. ഹായ് ly

      1. യാര് ഇന്ത ആള്

  6. ഞാനും പാറുവും പിന്നെ varam.. ബൈ ??

    1. പോയി വരൂ

  7. സുജീഷ് ശിവരാമൻ

    ഒന്നും ഇല്ല തക്കുടു.. ഒക്കെ harshu വിന്റേയും നന്ദന്റെയും പണിയാണ്….. ???

    1. പിന്നല്ലാതെ ….

    2. സുജേഷേട്ടാ ങ്ങ്ൾ ന്തിനാ പേടിക്കണേ

    3. എല്ലാം ഞാൻ കണ്ടുപിടിച്ചോളാം.

  8. അപ്പോ ശരി.. ബൈ..

    ഞാൻ പോകുന്നു.. പിന്നെ വരാം.. അപ്പോ ആരേലും ഒക്കെ രഹസ്യങ്ങൾ പരസ്യം ആക്കിയാൽ മതി..

    1. Bye chechie❤️

    2. പോയി വരൂ

    3. ഹിഹിഹി

    4. അമ്മൂട്ടി

      പോയി വായോ

  9. To ammutty

    Am gouri
    Frm thrissur
    Kuduthal parayaruth ennu order und
    Jst came here to take a look

    1. ഗുഡ്

    2. ഋഷി മൂന്നാമൻ

      അഖിലിനെ ഞങ്ങള്‍ പിടിച്ചോളാം ഗൌരി, പറയാനുള്ളത് ധൈര്യമായി പറഞ്ഞോ ??????

      1. മെയിൽ ആണ് സാറേ മെയിൻ

      2. Hi rishi
        Njan chumma vannatha

    3. Is this അഖിൽസ് ഗൗരി ??

      1. Akhil is my friend

    4. അമ്മൂട്ടി

      Nice to see you gouri

  10. Anjali enna veril munp vere arkenkilum undayirunno ellavarum kaliyakkunna tone anallo etha karyam?

    1. അറീല

    2. ഋഷി മൂന്നാമൻ

      അങ്ങനെ ഒരാള്‍ മുന്നേ വന്നിരുന്നു, ഒടുക്കത്തെ ജാഡ ഇംഗ്ലിഷ് പറഞ്ഞു…ഇപ്പോ വരാറില്ല

      1. Ath njan arijirunnilla

    3. Priya anjali e orma വന്നു കാണും

    4. Ee DP ഞാൻ എവിടെയോ

      1. കുട്ടപ്പൻ

        Sja aanenn thonnunnu

    5. അമ്മൂട്ടി

      താങ്കൾക്ക് എത്ര ഐഡി ഉണ്ട് ? കുറച്ചു മുൻപ് ajin എന്നു പറഞ്ഞത്‌ താങ്കൾ അല്ലേ?

        1. മിസ്റ്റർ ഞാൻ എന്തൊക്കെ ചോദിക്കണം എന്ന് വിചാരിച്ചതാ എല്ലാം പോയി ???

  11. അമ്മൂട്ടി

    പുതിയതായി വരുന്നവർ സ്വയം പരിചയപ്പെടുത്തി ഇവിടെ കൂടുക…

    1. അജയ്

    2. വെറുതെ ഒരു ഇങ്ങനെ ? പറഞ്ഞു അരൂപികളുടെ എണ്ണം കുറയ്ക്കാൻ നോക്കി …?

  12. ഹായ് എന്തൊക്കെയോ കുറെ അബവാദം കേട്ടു എന്ന് സുചേട്ടൻ പറഞ്ഞല്ലോ… എന്തൊക്കെയാണ് എന്ന് പറഞ്ഞു തരണേ..

    1. ഹലോ

    2. അമ്മൂട്ടി

      തക്കുടു ചേച്ചി വന്നല്ലോ

      1. ഹായ് അമ്മുട്ടി സുഖമല്ലേ.

        1. അമ്മൂട്ടി

          സുഖമായി ഇരിക്കുന്നു ചേച്ചി ചേച്ചിയോ

    3. ഋഷി മൂന്നാമൻ

      ചേച്ചി കേട്ട കാര്യം പറ, മിക്കവാറും സത്യമാകും. സുജീഷേട്ടന്‍ ഇപ്പോ മഹാ തല്ലിപ്പോളിയാ, ആ ഹര്‍ഷാപ്പി കൊണ്ടോയി വഷളാക്കി ???

      1. അതുശരിയാണെന്ന് തോനുന്നു..

    4. ചേച്ചി മുതലാളി ആണ് എല്ലാ കുൽസിത പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ??

    5. Sujeeshetan പാവമാണ്…മറ്റൊന്നും പറയാനില്ല

      1. ഹായ് രാജീവേട്ടാ സുഖമാണോ…

    6. Hi ചേച്ചി

    7. Hi തക്കുടു ചേച്ചീ

  13. അമ്മൂട്ടി

    //§hiva September 12, 2020 at 6:34 pm
    കോട്ടയത്ത്‌ നിന്നു ഒരു ശ്രുതി വന്നപ്പോൾ തലസ്ഥാനം ആർക് വേണം ഇവൾ ആണെന്റെ പ്രിയസഖി എന്നും പറഞ്ഞു ആരോ പോയി.
    വാട്സ്ആപ്പ് ലാസ്റ്റ് സീൻ ആരും കാണുമെന്നു പേടി ഉള്ള ആൾ അല്ല ഞാൻ എന്നൊക്കെ പറഞ്ഞു ഒരുത്തൻ പോയത് അറിയാമേ

    ഞാൻ ഇതൊക്കെ പറഞ്ഞിട്ടു വേണം നാളെ ഓരോരുത്തർ എന്റെ തലയിൽ കേറാൻ വരാൻ. ഞാൻ അതുകൊണ്ട് ഇതൊന്നും പറയാൻ പൊന്നില്ല.ലൈഫ് ഓഫ് ശ്രുതി കഥ ഒന്നും ഞാൻ കേട്ടിട്ടില്ലേ ?????//

    എന്റെ ശിവണ്ണാ?????

    1. Life chettaa sugale…

    2. ഞാൻ ഒക്കെ ചെറിയ ചുറ്റിക കൊണ്ടു ആണി അടിക്കും… ശിവ അണ്ണൻ വല്ല്യ കൂടം എടുത്തു ആണി അടിക്കും ?????

      1. അമ്മൂട്ടി

        ഞാൻ ആണി എടുത്ത് കൊടുത്തു എന്നൊരു തെറ്റെ ചെയ്തുള്ളൂ???

      2. അയ്യോ നന്ദാ,

        കോച്ചിംഗ് കൊടുത്താ ഇറക്കുന്നത്.

  14. നമസ്കാരം ഗയ്‌സ്☺️
    എന്നെയും കൂട്ടുമോ ഈ കൂട്ടത്തിൽ

    1. ഇടിച്ചു കയറിക്കോ…മാഷേ

      1. നന്ദി ബ്രോ

        1. എനിക്ക് അപ്പളേ തോന്നിനു നീലാ

          1. അബദ്ധം പറ്റിയതല്ല കുട്ടാ..പേരു മാറ്റാൻ ഉള്ള പ്ലാനിലാണ്..

        2. Neela niyarno??

    2. എന്തിനാണ് നിങ്ങൾക്ക് എന്നെപ്പോലെ അരൂപി ആയി ഇരുന്നാൽ പോരെ ?

      1. അരൂപി

      2. അരൂപി എന്ന് പറഞ്ഞിട്ട് ഇവിടെ കൂടുതൽ കമന്റ്‌ ഇടുന്നത് ഇവൻ ആണ്

      3. നിങ്ങൾ alle ശപ്പുണ്ണി ??
        Kadhayil super ആയിരുന്നു ketto

    3. ഇന്ന് എന്തെങ്കിലും പ്രത്യേക ണ്ടോ ഒരുപാട് പുതുമുഖങ്ങൾ

  15. അമ്മൂട്ടി

    //കാലൻ ?കാലൻ ?September 12, 2020 at 6:35 pm
    അതേ ഞാൻ പിണങ്ങും പിഞ്ചു മനസ്സാണ്?//

    എന്ന കാലപുരിയിൽ വന്നു തല്ലും???

    1. അവിടുന്ന് പറഞ്ഞുവിട്ടതാണ് ?

    2. Kaalante Manaso?

      1. പിഞ്ചു മനസ്സാണ് ഇന്ദു?

        1. പിഞ്ചു മനസ്സ്

          1. അതേ അതേ അജയൻ മനസ്സിലായി?

    3. പോത്തിനെ വിറ്റു കാമധേനുവിനെ രണ്ടു ദിവസത്തേക്ക് വാടകയ്ക്കു ചോദിച്ച ആളാണ് കാലൻ

      1. പോത്തിനെ തിന്നതല്ലെ നിങ്ങള് ഒക്കെ?

  16. കുട്ടപ്പൻ

    Hi njan kuttappan ivide puthiyathaa

    Ini nala baram ?‍♂️?‍♂️

      1. കുട്ടപ്പൻ

        Oo harshappi maaman hi okke tharan thudangiyappo njammale onnum benda

        1. Da Ni njn varumbo pokum pine enik vishamam kond paranjaaltha??????????????

    1. കുട്ടപ്പൻ

      1. കുട്ടപ്പൻ

        Ajutta

    2. ഞാനും പുതിയതാ… ഫ്രഷ് ?

      1. Athepo muthal

      2. കുട്ടപ്പൻ

        En mamanepol yarumille intha bhoomiyilee

      3. ആന്ധ്രേന്നു വരുന്ന മീൻ പൊലെ fresh ആണ് നന്ദൻ

        1. കുട്ടപ്പൻ

          ?

  17. Hi gud evng.

        1. Kure neram kandillalo evide poyirunnu

    1. ഗുഡ് ഈവിനിംഗ് ☕ രാഗു ജീ ?❣️

      1. Jeenapu?❤️

    2. കുട്ടപ്പൻ

      Gush eve

      1. Aniya…❤️❤️

    3. Evng inspectore

    4. ചേച്ചീ ചായ കുടിച്ചോ

      1. Kudikaan poyatha…
        Parayathe orun mungal ind.. Pinne ara manikoor kazhinj pongum

      2. ?? kaliyakithano nithine. Aa kudichu niyo

  18. ഹലോയ്….

      1. Hi ചേച്ചി

    1. ഗുഡ് ഈവിനിംഗ് ☕ ലില്ലി ചേട്ടാ ❣️?

      1. ഹിഹിഹി അങ്ങനെ വിളിക്കല്ലേ അണ്ണാ ഞാൻ കുഞ്ഞല്ലേ

        1. ഇതിനുള്ള ഉത്തരം ഗ്രൂപ്പിലെ ഏറ്റവും
          ചെറിയ കുഞ്ഞു രാജീവ് അണ്ണൻ തരും ??

          1. ങ്ങേ… ?

    2. കുട്ടപ്പൻ

      Lilly maama

    3. ലില്ലികുട്ടാ

      1. നിധിനണ്ണാ.. ?

    4. Lillykutty ? uyir

      1. അതാണ് ?

  19. കാലൻ ?September 12, 2020 at 6:34 pm
    അമ്മുട്ടി വേണ്ടാട്ടോ. എന്റെ.പോത്തിനെ നിങ്ങള് എല്ലാവരും കൂടി തിന്നിട്ട്‌ ഇപ്പൊ അങ്ങനെ ആയോ?

    പോത്ത് പോട്ടെ, കയറ് വാടകയ്ക്ക് കൊടുത്തു വട്ട ചിലവിനുള്ള പൈസ ഒപ്പിച്ചതാരാണ് …?

    1. സാമ്പത്തിക മാന്ദ്യം നീരിടുന്ന കാലൻ

      1. ഈ കോറോണക്കാലത്തും …?

  20. Ningal vishyasikkilla ennariyam ennalum njan puthiya alanu kure kalam comment vayichu mathram evide undayirunnu

    1. സുജീഷ് ശിവരാമൻ

      ഇവിടെ അങ്ങനെ ഒന്നും ഇല്ല.. എല്ലാവർക്കും വരാം…

    2. ??സ്ഥലം?

      1. ഗൂഗിൾ മാപ് ഓണ് ആയി?

        1. അഞ്ജലി

    3. അത് കുറച്ചു കമന്റ്‌ ഒക്കെ ചെയ്തു കഴിഞ്ഞു ശെരിയായിക്കോളും ?

    4. ഓഹോ അരൂപി ആയിരുന്നല്ലേ…

      1. അതെ എന്നെപ്പോലെ ??

    5. അമ്മൂട്ടി

      അരൂപി ആയിരുന്നു അല്ലേ? welcome

      1. Aroopi ennu vechal?

        1. ശോ ഒന്നും അറീല

        2. എല്ലാം കണ്ട് ഇവിടെ കറങ്ങിനടക്കുന്ന ആത്മക്കൾ

  21. അമ്മൂട്ടി

    //JeevanJeevanSeptember 12, 2020 at 6:34 pm
    നിങ്ങൾ ഗോൾ അടിച്ചാൽ താങ്ങാൻ ഞാൻ ബാക്കി കാണില്ല എന്ന് അറിയാവുന്ന കൊണ്ടു അല്ലെ ??//

    കൊള്ളാം, രാജീവ് ഭായി ഗോൾ അടിക്കാതെ ഇരിക്കാനുള്ള സൈക്കിൾ ഓടിക്കൽ മൂവ്‌????

    1. ജീവേട്ടൻ മെസ്സ് ???

    2. ചേച്ചി… ജീവിച്ചു പോക്കോട്ടു ????

  22. ennal ഇനി പിന്നെ കാണാം..kurachu uranganam

    1. പോയി വരൂ

    2. അപ്പോൾ ഇന്ന് കഥകളൊന്നും വരില്ലേ കുട്ടേട്ടാ …?

    1. ഹായ് ഞാൻ ലോനപ്പൻ

    2. പഴയ ആരേലും ആണോ

    3. Nope am new here

      1. ഓഹ്

      2. ഇന്ന് കൊറേ ന്യൂ അഡ്മിഷൻ ഉണ്ടല്ലോ ?

        1. 2 per… ആര്യ ജീവൻ ന്യൂ അല്ല ഓൾഡ് ആണ്.. എന്റെ ആളാ ❤️

    4. അമ്മൂട്ടി

      Hi പുതിയതാണോ , സ്വയം പരിചയപ്പെടുത്തുക…

    5. Self introduce kardo

  23. കോട്ടയത്ത്‌ നിന്നു ഒരു ശ്രുതി വന്നപ്പോൾ തലസ്ഥാനം ആർക് വേണം ഇവൾ ആണെന്റെ പ്രിയസഖി എന്നും പറഞ്ഞു ആരോ പോയി.
    വാട്സ്ആപ്പ് ലാസ്റ്റ് സീൻ ആരും കാണുമെന്നു പേടി ഉള്ള ആൾ അല്ല ഞാൻ എന്നൊക്കെ പറഞ്ഞു ഒരുത്തൻ പോയത് അറിയാമേ

    ഞാൻ ഇതൊക്കെ പറഞ്ഞിട്ടു വേണം നാളെ ഓരോരുത്തർ എന്റെ തലയിൽ കേറാൻ വരാൻ. ഞാൻ അതുകൊണ്ട് ഇതൊന്നും പറയാൻ പൊന്നില്ല.ലൈഫ് ഓഫ് ശ്രുതി കഥ ഒന്നും ഞാൻ കേട്ടിട്ടില്ലേ ?????

    1. ശിവേട്ടാ ??

      1. ഞാൻ ഒരുത്തനേം ഒന്നും പറയുന്നില്ലേ.

        ഒരു ശ്രുതി വന്നപ്പോൾ മോളെ ഇൻസ്റ്റ ഉണ്ടോ ബോൺവിറ്റ കുടിച്ചോ ഫേസ്ബുക് ഫ്രണ്ട് ആകുമോ എന്നൊക്കെ പറഞ്ഞത് എനിക്ക് ഇവിടെ പറയാൻ താല്പര്യമില്ല. നമുക്ക് അതിന്റെ ആവിശ്യം എന്ത്.

        നിനക്കു വേണ്ടി ഒരു കഥ എഴുതട്ടെ, ലേറ്റ് നൈറ്റ്‌ കാൾ കുഴപ്പം ഉണ്ടോ എന്നൊക്കെ പറഞ്ഞു. അതൊക്കെ സഹോദരി സ്നേഹം ആവും

        1. അതേ.. സഹോദരി സ്നേഹം കുറച്ചു കൂടുതലാ.. പാവം എന്ത് ചെയ്യാനാ

    2. ഡോ മന്സാ… ഇങ്ങളും ??????

    3. Whos that

      1. പോടാ ചെക്കാ… ഇതിന്റെ ഇടയ്ക്കു വന്നു ??

        1. എന്നാലും പറയുന്നേ

    4. വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാൻ എന്തിനാ പറഞ്ഞത് എന്നു ഇപ്പൊ ആ കുട്ടിക്ക് മനസ്സിലായിട്ടുണ്ടാകും ?

      1. ആര് പറഞ്ഞു .. എപ്പോ പറഞ്ഞു..

    5. ചേട്ടൻ കേട്ടിട്ടില്ലേ കേൾക്കണ്ട കേട്ടോ…. ഞാനും ചേട്ടൻ പറഞ്ഞത് കേട്ടില്ല

      1. ഞാൻ പറഞ്ഞില്ലാലോ അതിനു ഒന്നും.
        പറഞ്ഞാൽ അല്ലെ കേൾക്കു

  24. അമ്മൂട്ടി

    //കാലൻ ?September 12, 2020 at 6:26 pm
    പോത്ത് കിട്ടിലാന്നെ കുന്തം ഉണ്ട്?//

    നീയൊക്കെ ഒരു കാലൻ ആണൊടേയ്‌??

    1. കാലനെ പറയിപ്പിക്കാൻ ?

    2. സാമ്പത്തിക മാന്ദ്യം… പോത്തിനൊക്കെ ഇപ്പൊ നല്ല വില ആണ് ?..

      1. athinu അനുവദിച്ച kalitheetta ഇപ്പോള്‍ kalan ആണ് kaxhikkunne

      2. Nandhappi നി assist ചെയ്യുന്നോ?

    3. Angane paranjaal kaalan chettan pinangi pogum paranjekkam …

      1. അതേ ഞാൻ പിണങ്ങും പിഞ്ചു മനസ്സാണ്?

    4. അമ്മുട്ടി വേണ്ടാട്ടോ. എന്റെ.പോത്തിനെ നിങ്ങള് എല്ലാവരും കൂടി തിന്നിട്ട്‌ ഇപ്പൊ അങ്ങനെ ആയോ?

Comments are closed.