അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Innu ithuvare oru katha polum vannittilla ….?

    1. Twitter il poku എന്നാല്‍

  2. Paravana poya

    1. pazhvana പോയി

    2. ആരാ അത്

      1. അമ്മൂട്ടി

        പുതിയതാണ് എന്നു തോന്നുന്നു

      2. പുതിയ അഡ്മിഷൻ ആണെടാ

  3. നിധിൻ കുട്ടോ.. ഇവിടെ ഉണ്ടോ ?

    1. ജീവേട്ടാ ?
      ങ്ങ്ൾ examanennum പറഞ്ഞു ഇവിടെ കറങ്ങി നടക്കുകയാ ല്ലേ

      1. Jee എഴുതിയോടാ… ഇപ്പോൾ വിശ്രമം ?

        1. Jee njn ezhuthiyilla

          1. Midukan.. neet എന്നാ

    1. Good evening ☕

    2. അമ്മൂട്ടി

      ഞങ്ങൾക്ക് വിളിക്കാൻ പാകത്തിന് പേരു ആകുമോ

        1. അമ്മൂട്ടി

          അജി

          1. Aju it’s better

      1. സജാ എന്ന് വിളിച്ചോ എന്നെ ലോനപ്പൻ വിളിച്ച മതി

      1. പൂർവ ജന്മത്തിലെ പേരെന്താരുന്നു ???

          1. അതെ പേര് എന്താ വീട് എവിടാ ??

        1. അഞ്ജലി ?.. നമുക്ക് അജയനെ വിളിക്കാം ??

          1. Ethano Priya Anjali

          2. അല്ല ?

      2. ആരായിരുന്നു

      3. Poymukham upekshikku

        1. അമ്മൂട്ടി

          As you wish

  4. ലൈഫ് ചേട്ടൻ ഇല്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കടൽ പോലെ ആണെന്നൊക്കെ പറഞ്ഞ ആളെ ഓർമ ഉണ്ടോ രാജീവേട്ടാ… ഋഷി.. അമ്മു.. ശിവേട്ട.. ??

    1. അത് ആരായിരുന്നു

      1. അയ്യോ അതു പറഞ്ഞു തന്നിട്ടില്ലേ… ജീവൻ ?

        1. ഉണ്ടല്ലോ

    2. ഓര്‍മ ഉണ്ട് ഓര്‍മ ഉണ്ട്

    3. അമ്മൂട്ടി

      പിന്നെ??

    4. എനിക്ക് അറിഞ്ഞൂടെ ?????

      1. ശിവേട്ട ?????

      2. നിങ്ങള്‍ ആ സമയം തിരക്കില്‍ ആയിരുന്നു

        1. ഉവ്വാ

        2. അതൊന്നും അല്ല ശിവേട്ടൻ സൈക്കോളജിക്കൽ മൂവ് ആണ്… ??

      3. ഇവിടെ പെണ്ണുംപിള്ളമാർ വരൂല എന്ന് ഉറപ്പു ഉള്ളവർക്കു എന്തും പറയാമല്ലോ ??

        1. അതിൽ ഒരാളാണ് ഞാൻ.. എന്നാലും ഞാൻ silent അല്ലെ

          1. നിങ്ങൾ ഗോൾ അടിച്ചാൽ താങ്ങാൻ ഞാൻ ബാക്കി കാണില്ല എന്ന് അറിയാവുന്ന കൊണ്ടു അല്ലെ ??

        2. പറഞ്ഞോട്ടെ.. എനിക്ക് കേൾക്കാമല്ലോ

    5. ഋഷി മൂന്നാമൻ

      ലൈഫ് സേട്ടന്റെ ഓരോ നേരം പോക്കുകള്‍
      ആഹ് ഒരു ഭൃഗു !!!

    6. Yes marakkan pattumo

    1. ഹായ് ??

        1. പുതിയ അഡ്മിഷൻ ആണോ ???

      1. Endhonnedey നിനക്ക് വേറെ പണിയില്ലെ?

  5. നന്ദൻ September 12, 2020 at 6:23 pm
    എന്ത് പറ്റി ശിവണ്ണ… പോയിട്ട് വരുമ്പോ ഇന്ദു ചേച്ചിയോടും വരാൻ പറയണേ.. കുറെ നാളായി ശിവേട്ടനെ പൊക്കി പറഞ്ഞിട്ട്

    എന്നെ പറഞ്ഞാൽ കുഴപ്പമില്ല വേറെ ആൾക്കാരെ പറയുമ്പോൾ സൂക്ഷിച്ചാൽ മതി നന്ദാ?????

    1. Poyille evide thanne undayirunnu..?

  6. പറഞ്ഞു തരാം.. ഇപ്പൊ ആ ചെക്കൻ നോക്കുന്നുണ്ട്.. അവനോട് പറയാതെ ഇവിടെ വന്നാൽ എല്ലാം പറഞ്ഞു തരും.. ഇപ്പൊ പറഞ്ഞാൽ അതൊക്കെ തട്ടിപ് ആണെന്ന് അവൻ പറയും ??

    നന്ദൻ ചേട്ടൻ പറഞ്ഞു തരുമോ.. എങ്കിൽ ഇപ്പൊ ജീവനോടെ പോകാൻ പറയാം

    1. Enna avan ottum povoola ale life chettaa..

  7. ഋഷി മൂന്നാമൻ

    അജയന്‍, ലില്ലിക്കുട്ടന്‍ എവിടെ?

    1. Lillykuttan varum wait akkam

  8. അമ്മൂട്ടി

    Eveng ഹാർജർ എടുക്കാൻ പോവാണ് എല്ലാവരും കൈ പൊക്കണം

    1. ഋഷി മൂന്നാമൻ

      ?

      1. അമ്മൂട്ടി

        ഇതു മാത്രമേ ചിന്തയുള്ളൂ അല്ലേ

    2. Evng ammuse

    3. ?‍♂️?‍♂️

    4. Ammu chechi aroopi jeevitham kalanju active aayo …?

      1. അമ്മൂട്ടി

        തൽക്കാലം?

    5. Presents teacher

  9. Hy tea കുടിച്ച എല്ലാവരും?

    1. പായസം കുടിച്ചു

      1. Ennitt എനിക്ക് തന്നിലല്ലോ rajeevanna

        1. നിങ്ങക് വച്ചിരുന്നത് പോത്ത് കുടിച്ചു ?

          1. Eath പോത്ത് PV yude poth aano?

      2. Tea and payasam kudich

    2. അമ്മൂട്ടി

      കാലാ നീ വന്നോ

      1. വരാതെ പിന്നെ??

        1. അമ്മൂട്ടി

          പോത്തിനെ മേടിച്ചോ

          1. പോത്ത് കിട്ടിലാന്നെ കുന്തം ഉണ്ട്?

    3. യോ കാലൻ bro.. long ടൈം നോ സീ ❤️

      1. Jeevanna ?

    4. പോത്തു കാലൻ ???????

      1. Nadhetta don’t do don’t do

      2. അത് ഡ്യൂപ്പ് ആണ് ഇത് ഒറിജിനൽ ???

        1. Endhuvaada parayane

          1. കഥ വായിച്ചില്ലെങ്കിൽ വായിക്ക് അപ്പൊ മനസിലാവും

          2. Eath kadhayaada

      3. Pothilatha kalan

        1. Luttapide കുന്തം ഉണ്ട് അത് മതി?

          1. Nee ithuvare athu thirich koduthille

          2. Evidenn luttapi enne Thedi നടക്കുന്നുണ്ട്?

      1. Hy mahn

    5. Cirucus ile …? P…kaalan?

      1. മനസ്സിലായില്ല ?

  10. Good evening friends ☕❣️ Aroopi is back …!!!

    1. Go back..aroopi go ബാക്

      1. Angane parayaruthu evide aroopikal aanu ennathil kooduthal kuttetta … ??

    2. Go corona go

      1. Njan aroopi yaanu corona alla …

    3. ആ സൈഡിലേക്ക് എങ്ങാനം മാറി നിക്ക് അരൂപി… ??

      1. Stop nepotism …

        1. ഞങ്ങളുടെ സപ്പു് കുട്ടന് മാത്രമേ സ്പേസ് ullu.. അരൂപികൾക്കു നോ സ്പേസ് ?

    4. അരൂപി ?

    5. അമ്മൂട്ടി

      സപ്പു നീ ഇങ്ങു പോര് ആ അരൂപി അങ്ങോട്ട് മാറി നിൽക്കട്ടെ

      1. Okay! Ammu chechi paranjaal pinne appeal illa ❤️??

        1. ok..എന്നാൽ bye

  11. ഞാൻ പോണു ബൈ പിന്നെ കാണാം

    1. ബൈ ശിവണ്ണ

    2. ഋഷി മൂന്നാമൻ

      അതെന്താ ശീവേട്ടാ, അങ്ങനെ പോകല്ലേ ???

      1. പോയിട്ടു കുറച്ചു കഴിഞ്ഞു വരാം. ഇപ്പോൾ ഇവിടെ ?????

        1. ഋഷി മൂന്നാമൻ

          ???

        2. എന്ത് പറ്റി ശിവണ്ണ… ??പോയിട്ട് വരുമ്പോ ഇന്ദു ചേച്ചിയോടും വരാൻ പറയണേ.. കുറെ നാളായി ശിവേട്ടനെ പൊക്കി പറഞ്ഞിട്ട് ?

    3. അമ്മൂട്ടി

      എങ്ങോട്ട് ആഫ്രിക്കൻ തെങ്ങു കേറാൻ ആണോ?

      1. ആഫ്രിക്കൻ തെങ്ങ് ഉണ്ടോ ഉണ്ടെങ്കിൽ വരുമ്പോ രണ്ടെണ്ണം കൊണ്ട് വരാൻ പറയണം ???

    4. ശിവേട്ടാ ബൈ

    5. bhayya povanu

    6. Bye അണ്ണോ ❤️

  12. എന്തൊക്ക്യാ ഇവിടെ നടക്കുന്നേ ???

    1. Eppo manassilakum നോക്കിയിരുന്നോ

      1. അതെന്താ മനസ്സിലാവണ്ട്

    2. അമ്മൂട്ടി

      “നിനക്കു പഠിക്കാൻ ഒന്നുമില്ലേ?” ഈ ചോദ്യം ചോദിച്ചു വെറുപ്പിച്ച ഒരു മനുഷ്യനെ ഓർക്കുന്നോ???

      1. എല്ലാരേം ഓർമ ഉണ്ട്… ❤️??

    3. Sathyam

      shivam

      Sundharam

  13. അമ്മൂട്ടി

    Life ചേട്ടന് സുഖം അല്ലേ? (ഈ വിളി ഓർക്കുന്നോ ജീവാ)

    1. എന്റെ പൊന്നെ ???? ഓര്മിപ്പിക്കല്ലേ ???

      1. Life chettan vannee

      2. അത് എന്താ ഓർത്താൽ

        1. orkan പാടില്ല

          1. അപ്പോ ഓർക്കേണ്ട

      3. അമ്മൂട്ടി

        ബ്ലൂ ചേട്ടനെ കണ്ടില്ലലോ?

        1. മൂപ്പന് oorile കാര്യങ്ങൾ nokkuva

        2. Avan വന്ത് പെരിയ മൂപ്പൻ ❤️

      1. അമ്മൂട്ടി

        നിധിനെ കുട്ടാ എന്താ വിശേഷങ്ങൾ

        1. Exam ഇതുവരെ കഴിഞ്ഞില്ല ചേച്ചീ ?

    2. Puthiyathu vannu

  14. ജോനാസ്September 12, 2020 at 6:11 pm
    എന്നാ എന്റെ കൂടെ പോരുന്നോ ???

    ഡാ ചെക്കാ.. ഒന്ന് മുട്ടേന്നു വിരിയട്ടെ ???

    1. കുറെ നാളായി viriyan ശ്രമിക്കുന്നു..chemutta ആകുമോ എന്തോ

    2. ഞാൻ മൊട്ടേന്നു വിരിഞ്ഞു ഇനി പറക്കാൻ പഠിക്കണം ???

    3. ഇതിന്റെ ഇടയ്ക്കു കിടന്നു കമ്പി വലിക്കുന്നോ ???..

      ഡാ ലോനപ്പ… ??

      1. ഇങ്ങനെ ഒക്കെ അല്ലെ ഒന്ന് സെറ്റ് ആക്കാൻ പറ്റു ???

  15. രഹസ്യങ്ങൾ പറഞ്ഞു തരാം എന്ന് എല്ലാവരും പറഞ്ഞു.. കേൾക്കാം എന്നി വിചാരിച്ചു.. അപ്പോ ആരും ഒന്നും മിണ്ടുന്നില്ല

    1. Evide angana chechi ellarum nammale ettu kalippikkum

      1. ശോ… എങ്കിലും എല്ലാവരും പറ്റിച്ചു എന്നെ

        1. സാരല്യ ശീലം ആയിക്കോളും എനിക്ക് thanne ethu എത്രാമത്തെ thavanayann

    2. ഋഷി മൂന്നാമൻ

      ജീവന്‍ ഒരു കപ്പല്‍ യാത്ര ഓഫര്‍ ചെയ്തു, ഞാന്‍ അതോടെ സ്കൂട്ടായി, എനിക്കു കപ്പലില്‍ കേറിയാല്‍ മതി ???

      1. എങ്കിൽ വേഗം പോക്കോ ചേട്ടാ..

    3. പറഞ്ഞു തരാം.. ഇപ്പൊ ആ ചെക്കൻ നോക്കുന്നുണ്ട്.. അവനോട് പറയാതെ ഇവിടെ വന്നാൽ എല്ലാം പറഞ്ഞു തരും.. ഇപ്പൊ പറഞ്ഞാൽ അതൊക്കെ തട്ടിപ് ആണെന്ന് അവൻ പറയും ??

    4. എനിക്ക് physics tuition offer ചെയ്തിട്ടുണ്ട്..എന്റെ മാഷാണ്..ഗുരു ninda ചെയ്യില്ല ഞാൻ

      1. ന്യൂട്ടണ്സ് ലോ പത്തെണ്ണം പഠിപ്പിച്ചു കഴിഞ്ഞോ ?

        1. ഏതോ antimar star തകര്‍ക്കുന്നത് ആണ് adutha class

  16. JeevanSeptember 12, 2020 at 6:10 pm
    ഇവിടെ ആര്യ ജീവൻ വന്നതു എന്റെ സ്വന്തം പാറു ആണ്… അവൾ വന്നപ്പോൾ ഓരോന്ന് പറഞ്ഞു പണി തരാൻ നോക്കുന്നു enikku… അത്ര തന്നെ ??//

    Engalk mathre ennode sneham ullu?

    1. Ninakkithonnum manasayille..നീയും അജയ് um oralano

  17. പാർവണSeptember 12, 2020 at 6:10 pm
    ഇങ്ങനാണേൽ ഞാൻ ഇല്ല.. ???

    കർട്ടൻ പൊക്കിയതേ ഉള്ളു കൊച്ചെ… അപ്പോളേക്കും പോയാൽ എങ്ങനാ ???

    1. കുറച്ചു കഴിഞ്ഞാൽ കല്ലേറും ചീമുട്ട ഏറും തുടങ്ങും ???

    2. Ayn ആര് പോവുന്നു

      1. കൊച്ചല്ലേ പോണു എന്ന് പറഞ്ഞേ ????

        1. Berthe

    3. ഋഷി മൂന്നാമൻ

      ഇനി നന്ദാപ്പിയുടെ ഓട്ടന്‍ തുള്ളല്‍ കഴിയാതെ ഔഡിറ്റോറിയത്തിന്റെ വാതില്‍ തുറക്കില്ല കുട്ടീ ???

      1. അതേ.. നോക്കെടാ നമ്മിടെ മാർഗ്ഗേ കിടക്കുന്ന മർക്കട നീയങ്ങു മാറികിട ശെഡാ ??

        1. ഋഷി മൂന്നാമൻ

          കുറേക്കാലം ഞാനായിരുന്നു ഇര, ഇപ്പോ എനിക്കിത്തിരി വിശ്രമം വേണം ?????

    4. അമ്മൂട്ടി

      ഇവരൊക്കെ തറവാട്ടിൽ എത്തിയിരുന്നു എങ്കിൽ , കർട്ടൻ പൊങ്ങുന്നതിനു മുൻപേ പോകും??

      1. ഇവിടെ ഞാൻ പാവം ആണ് അമ്മൂട്ടി ??

  18. അമ്മൂട്ടി September 12, 2020 at 6:03 pm
    ഇവിടെ കേൾക്കുന്നത് എന്തും അതിന്റെ സെൻസിൽ എടുക്കുക…..

    ????? അതൊക്കെ തറവാട്ടിൽ ഇത് വേറെ സ്ഥലം ?????

    1. ഋഷി മൂന്നാമൻ

      ശിവേട്ടാ, ആഅ ചെക്കന് താലി കെട്ടാന്‍ ഒരവസരം കൊടുക്കണം, അതിനു മുന്നേ ഇതൊന്നും ആരയുടെ മുന്നില്‍ പറയരുതു ???

      1. ഞാൻ പറഞ്ഞത് പറഞ്ഞാൽ ആ സെൻസിൽ എടുക്കുന്നവർ ഒകെ തറവാട്ടിൽ ആണ്.
        ഇവിടെ ഓർത്തു വെച്ചു ചൊറിയാൻ വരുന്ന ആൾകാർ ആണ് എന്നാണ്

        ഞാൻ ആരോടും താലികേട്ട് ആയി ബന്ധപെട്ടു ഒന്നും പറഞ്ഞില്ലേ
        മാമനോട് ഒന്നും തോന്നല്ലേ

        1. ഋഷി മൂന്നാമൻ

          എന്റെ പോന്നോ, ഞാനില്ല നിങ്ങളോട് …. ???

    2. അമ്മൂട്ടി

      ഓർക്കുമ്പോൾ വല്ലാത്ത വിഷമം?

      1. നോക്കലാജിയ ??

  19. JeevanSeptember 12, 2020 at 6:06 pm
    അവൾക് whatsapp ഇല്ല ❤️❤️

    @@

    ഡാ സയന്റിസ്റ്റ്… ഗൂഗിൾ പേ വരെ മെസ്സെൻജർ ആയി ഉപയോഗിക്കുന്ന കാലം ആണല്ലോ ???

    1. അതൊക്കെ എന്തു… pubg വരെ കയറി msg അയച്ചവന്മാരെ enikku അറിയാം ?

      1. Daaa lifeboy

        1. ഭായ്.. ഞാൻ ഭായിയെ ഉദ്ദേശിച്ചില്ല… പക്ഷെ പെട്ടന്ന് ചാടി വീണു.. why? ????

      2. ഗൂഗിൾ pay വഴി msg അയച്ച ഞാൻ ?

  20. RajeevSeptember 12, 2020 at 6:03 pm
    Aa sariya..ഇതും pazhvana aanallo

    @@

    നല്ലൊരു പേരിനെ രാജീവേട്ടൻ കൊന്നു.. “പാഴ്‌വണ ” എന്നു മനുഷ്യ നിങ്ങൾ പായസം തന്നെ അല്ലേ കുടിച്ചത് ??

    1. ഋഷി മൂന്നാമൻ

      പാഴ്വന്ന അല്ല P അരവണ, അതാണ് ശരിയായ ഉച്ചാരണം , അല്ലേ നന്ദാപ്പി?

      1. അതെ.. aതെ ?

    2. പി അരണ എന്നാ പേരിനെ രാജീവ്‌ അണ്ണൻ കൊന്നു ???

    3. അമ്മൂട്ടി

      ഭൃഗു കൂടി പോയതാ?

    4. രാവിലെ ഹൃഷികേഷ് മോൻ വേറെ പേരിട്ടു ” പാവാട ആന്റി “??

      1. ??????????

    5. ഇങ്ങനാണേൽ ഞാൻ ഇല്ല.. ???

      1. എന്നാ എന്റെ കൂടെ പോരുന്നോ ???

      2. Shaey kutty പിണങ്ങി

    6. Athu keyboard theerumanichatha…njan തെറ്റുകാരനല്ല

  21. Njn povuva onnum manassilavanilla
    Appo pinne varam

    1. ചെറിയ കുട്ടികൾക്ക് ഒന്നും മനസിലാവില്ല ???

        1. എന്താ ???

    2. അമ്മൂട്ടി

      Enthaanu manasilakathathu

      1. Onnum manassilavanilla

        1. ഇവിടെ ആര്യ ജീവൻ വന്നതു എന്റെ സ്വന്തം പാറു ആണ്… അവൾ വന്നപ്പോൾ ഓരോന്ന് പറഞ്ഞു പണി തരാൻ നോക്കുന്നു enikku… അത്ര തന്നെ ??

    3. Nillada avde

  22. “”അവർ അങ്ങനൊക്കെ പറയും വെറുതെ പറയുന്നതാണ് എല്ലാം തമാശ ആണ് കേട്ടോ “” ഈ മെസ്സേജ് already ജീവൻ ആര്യക് വാട്ട്‌സ്ആപ്പ് ചെയ്തല്ലേ ?

    1. അമ്മൂട്ടി

      ????

    2. ഹോ എന്റെ പൊന്നേ ????

    3. ഞാൻ വാട്ട്സ്ആപ്പിൽ ഇല്ലല്ലോ ചേട്ടാ..

      1. അമ്മൂട്ടി

        Whatsapp ഇല്ലാത്ത പെണ്കുട്ടി?

        1. എനിക്കും വാട്സ്ആപ്പ് ഇല്ല ?

    4. വിളിച്ചു പറഞ്ഞതായിരിക്കും

      1. അതേ.. വിളിച്ചു പറഞ്ഞു

    5. ഋഷി മൂന്നാമൻ

      ജീവന്റെ അപരാജിതന്‍ ഇന്‍റ്റോ ക്ലാസ് കഴിഞ്ഞതിന് ശേഷം ആണ് ആര്യ ഇവിടെ വന്നത് തന്നെ ??

    6. അവൾക് whatsapp ഇല്ല ❤️❤️

      1. ഋഷി മൂന്നാമൻ

        നിടെ ടൈം, അല്ലാതെ എന്താ ???

  23. സുജീഷ് ശിവരാമൻ

    നന്ദൻനന്ദൻ September 12, 2020 at 5:52 pm
    സുജീഷ് ശിവരാമൻSeptember 12, 2020 at 5:46 pm
    ആണോ അപ്പോൾ നന്ദാപ്പി അടിച്ചു മാറ്റി…

    @@

    അയ്യോ അതായിരുന്നോ സാധനം…ഞാൻ പാറു ഏട്ടത്തിയെ ഏല്പിച്ചിട്ടുണ്ട്.. ഹർഷാപ്പിയുടെ അഡ്രസ് ഉണ്ടായിരുന്നല്ലോ പുറത്തു..ആരോ കൊടുത്ത സ്നേഹ സമ്മാനം ആണെന്നും പറഞ്ഞിട്ടുണ്ട്.. ?

    *******

    ആണോ.. പാവം harshu ഇപ്പോഴും അതു നോക്കി ഇരിക്കായിരിക്കും… കഥ എഴുതാൻ… ആരെങ്കിലും ഒന്ന് വിളിച്ചു പറഞ്ഞോളോ ഹർഷനോട്…

Comments are closed.