അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഹായ്..

    1. ഹായ് ചേച്ചി

      1. ഹായ് ചേച്ചി..

        1. Sugam alle arya

          1. സുഖം.. ചേച്ചിക്കോ.

          2. Aa athe. Entheyunnu

    2. സുജീഷ് ശിവരാമൻ

      ഹായ് ആര്യ… സുഖമല്ലേ അവിടെ ഒക്കെ…

      1. സുഖം ആണ്..

      1. ഹായ്

  2. സുജീഷ് ശിവരാമൻ

    ഇതുപോലുള്ള കമന്റ്‌ വായിച്ചു വായിച്ചു എന്റെ തക്കുടു ഒരു കാര്യം പോലും വിശ്വസിക്കുന്നില്ല.. നിങ്ങൾ ഒക്കെ കൂടി അവളെ നന്നാക്കും അല്ലെ… കല്യാണം കഴിക്കുന്ന സമയത്തു എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന പെണ്ണായിരുന്നു…

    1. പോട്ടെ ഏട്ടാ ഇങ്ങനെ വിഷമിക്കല്ലേ നാട്ടിൽ എത്തുമ്പോ ഒന്ന് സൂക്ഷിക്കണം കേട്ടോ ???

    2. ???? epozhum angane ayal bore adikile etta

      1. സുജീഷ് ശിവരാമൻ

        ഏയ്‌ അതായിരുന്നു സുഖം…

    3. ༻™തമ്പുരാൻ™༺

      എല്ലാക്കാലത്തും എല്ലാവരേയും പറ്റിക്കാൻ പറ്റില്ല…???

    4. Sarella chetta?

  3. അമ്മൂട്ടി

    ഇവിടുത്തെ ഓണക്കതെങ്ങാക്കിയോ സുജീഷ് ഏട്ടനെ???

    1. ചേച്ചി ഇല്ലാത്ത സമയത്തു അങ്ങനെ കുറച്ചു കാര്യങ്ങൾ നടന്നു ചേച്ചി ???

    2. സുജീഷ് ശിവരാമൻ

      അതെ അമ്മുട്ടി ഞാൻ പാവം…

    3. Anganeoke Aya avasthayanu ipo sujeeshettnu

  4. ഇങ്ങള് തന്നെ ഇത് പറയണം നന്ദേട്ടാ ഇങ്ങള് തന്നെ ???

    1. ഞാൻ നന്നായി ??

      1. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന് അതല്ലേ ഇങ്ങടെ പോളിസി ?

        1. ༻™തമ്പുരാൻ™༺

          ഒരു പ്രത്യേക തരം ജീവിതം…??.

      2. Epo muthal nandetta

    2. Itharappa parayunne. ????

      1. ༻™തമ്പുരാൻ™༺

        അതാണ്….

  5. സുജീഷ് ശിവരാമൻSeptember 12, 2020 at 5:10 pm
    പിന്നെ യക്ഷിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞു അപ്പുവിന്റെ മുന്പിൽ പോയി നിന്നാൽ ആരാ അടിച്ചു മാറ്റാതെ….

    @@
    സുജീഷ് ഏട്ടൻ കുറ്റസമ്മതം നടത്തിയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല… ഇനി കിട്ടുന്നത് വാങ്ങിച്ചോ ?????

    1. സുജീഷ് ഏട്ടന്റെ എല്ലെങ്കിലും കിട്ടിയാൽ ഭാഗ്യം ???

    2. Sujeesh ettan nishkalangana. Nuna parayan ariyilla. ??

    3. സുജീഷ് ശിവരാമൻ

      എന്ത് ചെയ്യാനാ സമ്മതിച്ചില്ലെങ്കിൽ ചിലപ്പോൾ സാപ്പുവിനെ പോലെ തുണിയില്ലാതെ ഓടിപ്പിച്ചാലോ.. അതുകൊണ്ടാ…. ???

  6. അലക്കിയ തുണി ഒന്ന് വിരിച്ചിടാൻ സഹായിക്കാത്ത സുജീഷ് ഏട്ടൻ ആണ്.. ഈ പണിയൊക്കെ കാണിക്കുന്നത് തക്കുടു ചേച്ചി. ചിരവ വേണോ മടൽ വേണോ ?????

    1. അമ്മിക്കല്ലാ നല്ലത് അത് ആവുമ്പോ ഒരു ഏറ് എറിഞ്ഞാൽ മതി ???

      1. ༻™തമ്പുരാൻ™༺

        ഉലക്ക ബെസ്റ്റ് ആണ്…,.
        അതാവുമ്പോൾ തലക്ക് അടിക്കാം.,.,
        ഉരുട്ടാം.,.,.

    2. Olakkayano avo

      1. ༻™തമ്പുരാൻ™༺

        ?????

    3. സുജീഷ് ശിവരാമൻ

      അതും കൂടി പറഞ്ഞു കൊടുക്ക്… അതിന്റെയും കൂടി കുറവേ ഉള്ളു…

  7. ആകാശവാണി മിഥിലാപുരി

    പ്രാദേശിക വാർത്തകൾ
    വായിക്കുന്നത് പുകളേന്തി

    മിഥിലയിൽ യക്ഷി വേഷത്തിൽ കള്ളത്തരം ചെയ്തുവന്നിരുന്ന കള്ളന്മാരെ അറസ്റ്റ് ചെയ്തു
    മിഥിലയിലെ യഥാർത്ഥ യക്ഷിയെ മയിലാവാരം കോട്ടയിൽ പാലായിൽ കുടി ഇരുത്തി
    യക്ഷിയുടെ വസ്ത്രം മോഷ്ടിച്ചതിനു യുവാവ് അറസ്റ്റിൽ
    മിഥിലയിൽ മഞ്ചുവിരട്ടു മേടയിൽ അനവധി അപകടങ്ങൾ

    1. സുജീഷ് ശിവരാമൻ

      ഇത് ഋഷിബായ് ആണ്… എന്നോട് പറഞ്ഞതാ….

      1. ശിവ അണ്ണൻ ചിരിക്കേണ്ട…. ??അണ്ണന് എന്താ കിട്ടുക എന്നു പറയാൻ പറ്റൂല ????

      2. On the way??

    2. Paavam aa rishijide thalak vechukoduthu alle. Avide onnum ariyand payasam kudichondirikavum ???

  8. വാർത്തകൾ വിശദമായി

    ആദ്യത്തെ മൂന്നാമത്തെ വാർത്ത
    യക്ഷിയുടെ വസ്ത്രം മോഷ്ടിച്ചതിനു യുവാവ് അറസ്റ്റിൽ
    തേന്മൊഴി യക്ഷിയുടെ അനൂറ്റാണ്ടുകൾ പഴക്കമുള്ള മരവുരിയു൦ റൗക്കയും യുവാവ് മോഷ്ടിച്ച്
    , പാലയിൽ വിലയം പ്രാപിച്ച തേന്മൊഴിയുടെ പരാതിയിൽ പോലീസ് കേസ് എഡിത്
    ചാലക്കുടി സ്വദേശി സുജീഷ് എന്ന അണ്ണാച്ചി സുജീഷ് ആണ് ഈ പാതകം ചെയ്തത്
    പ്രതിയെ രണ്ടു ആഴ്ചത്തേക്ക് റിമാൻഡിൽ വിട്ടു
    പ്രതിക്ക് വളരെ കാലമായി ഈ ദുസ്വഭാവം ഉണ്ട് എന്ന് ആണ് നാട്ടുക൪ പറഞ്ഞത്
    ഇതിനു മുൻപ് സുപ്രസിധ ദേവദാസി അമ്രപാലിയുടെ പാവാട മോഷ്ടിച്ച കുറ്റത്തിന് നാലു വര്ഷം കഠിനതടവ് അനുഭവിച്ച ആൾ ആണ് ടി യാൻ

    ഇനി മറ്റു വർത്തകളിലേക്ക്

    1. ????. Sujeesh Etta Namak enthina aa yakshide udupoke angot koduthekk

    2. സുജീഷ് ഏട്ടന്റെ അളവിൽ ഒരു പെട്ടി ഓർഡർ ചെയ്യാൻ സമയം ആയി ???

      1. Sujeeshettane ഓർക്കാൻ തുടങ്ങി …

    3. Chechide vaka cheravayano olakkayano avo order cheyan pokunath

      1. അമ്മിക്കല്ല് ആവും ???

    4. സുജീഷ് ശിവരാമൻ

      പിന്നെ യക്ഷിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞു അപ്പുവിന്റെ മുന്പിൽ പോയി നിന്നാൽ ആരാ അടിച്ചു മാറ്റാതെ….

      1. ???

      2. Enit ningal ark konde koduthu etta??

  9. Chaya kudicha ellarum

    1. കാപ്പി കുടിച്ചു ചേച്ചിയോ

      1. Aa kudichu kattan chaya rusk

      1. Ningal payasam kudichille manshya.

    2. സുജീഷ് ശിവരാമൻ

      ജോലി കഴിയാൻ പോകുന്നു… ഇനി റൂമിൽ പോകണം…

      1. Aa etta . Ipo avide etra samayam ayi

  10. ആയോ സുജീഷ് അണ്ണൻ തക്കുടു വാവ ചേച്ചി പേര് മറന്നുപോയതാ

    നിങ്ങൾ ആദ്യം വീട്ടിലേക് ഗസ്റ് ആയി വരണം
    കേട്ടോ

    നിങ്ങൾ വന്നിട്ടേ ബാക്കി ഉള്ളവർ

    1. സുജീഷ് ശിവരാമൻ

      ഞങ്ങൾ വരും കേട്ടോ… പിന്നെ വന്നു കഴിയുമ്പോൾ ഇവിടത്തെ രഹസ്യം രഹസ്യം മായി തന്നെ വയ്ക്കണം.. അതു നിർബന്ധം ആണ്… ഇല്ലെങ്കിൽ കൊല നടക്കും കേട്ടോ harshu….

    2. ༻™തമ്പുരാൻ™༺

      മിക്കവാറും ഒരു ഓഡിറ്റോറിയം ബുക് ചെയ്യേണ്ടി വരും..

    3. Ennalum harshettaa …
      Ningl sujeeshettne tenne maranello …. Paavam sujeeshettn … ?

      1. സുജീഷ് ശിവരാമൻ

        എന്നെ കൊല്ലാനുള്ള പരുപാടി ആണല്ലേ…

        1. ORU small upagaaram … ??

    4. ? ? apo anganeyanu alle

      1. Athe…മനസ്സിലായില്ലേ

        1. Ah ipozha mansilaye?

      2. സുജീഷ് ശിവരാമൻ

        നമുക്ക് എല്ലാവർക്കും കൂടാം… ഈ കൊറോണ ഒക്കെ ഒന്ന് മാറിയാൽ സമാധാനം ആയേനെ…

  11. പായസം ഉണ്ടാക്കിയ എല്ലാർക്കും എന്റെ കൊതി കിട്ടണേ

    1. ഞാൻ വെറും semiya പായസം ആണ് ഉണ്ടാക്കിയത്

      1. എന്റെ favorite ആണ് സേമിയ പായസം അതോണ്ട് ഇങ്ങക്ക് കൂടുതൽ കൊതി കിട്ടട്ടെ

    2. Ente kudi kothiundavum ivark

      1. Entedum koodi …✋?

        1. Innale kudichathe ullu

  12. പ്രഥമന്‍ kudikkendathu അങ്ങനെയാണ്…venel ഒരു പഴം കൂടി ഞെരടി ചേര്‍ക്കണം…എന്നിട്ട് സ്വല്പം കറി നാരങ്ങ acharu തൊട്ടു നാവില്‍ വെക്കണം..ചിലര്‍ kachiya pappadam podikkum

      1. Ho ഓണത്തിന് 5 ദിവസം സദ്യ…adaprathamanum

        1. Adutha divasam njanum undakkum ennittu nigale kothippikkum nokkiko

          1. വിഷം ആണോ ഉണ്ടാക്കാൻ പോകുന്നത് ???

          2. Undakki kazhiyumbo kanam

          3. ༻™തമ്പുരാൻ™༺

            ഇവർ എന്നെക്കൊണ്ട് ….??

    1. Ningal enthina manshya pinem pinem parayunne. Kudich kazhnjenkil eneet po???????

    2. സുജീഷ് ശിവരാമൻ

      എനിക്ക് ഏറ്റവും ഇഷ്ടം വാഴയിലയിൽ ഒഴിച്ച് പപ്പടം പൊടിച്ചു കൈകൊണ്ട് കോരി നക്കി കുടിക്കാൻ ആണ്… അതിനോളം സന്തോഷം വേറെ ഒന്നും ഇല്ല…

      1. കൂടെ നാരങ്ങ acharu..chedikkathe ഇരിക്കാൻ

        1. സുജീഷ് ശിവരാമൻ

          അതു തൊട്ട് നക്കാൻ.. പിന്നെ പുളിയിഞ്ചി സൂപ്പർ ആണ്.. ഇടക്ക് തൊട്ട് നക്കാൻ..

          1. narangayude കയ്പ്പ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം

  13. സുജീഷ് ശിവരാമൻസുജീഷ് ശിവരാമൻSeptember 12, 2020 at 4:43 pm
    മുൻപ് എന്തെല്ലാം പറഞ്ഞു പറ്റിക്കുന്നത് ആണെന്ന് അറിയോ… ഇപ്പോൾ ഒന്നും അങ്ങട് വിശ്വാസം വരുന്നില്ല… അതു ഇനി എങ്ങനെ മാറ്റി എടുക്കാൻ പറ്റുമോ ആവോ…

    ####

    വഴിയുണ്ട് ഹോമം വേണം ?

    1. സുജീഷ് ശിവരാമൻ

      വേണ്ട… ചിലപ്പോൾ ഉള്ളതും കൂടി പോകും… ???

  14. ഋഷി മൂന്നാമൻഋഷി മൂന്നാമൻSeptember 12, 2020 at 4:39 pm
    ദേ ദിവിടെ ദിങ്ട നോക്ക്യേ, പായസം കണ്ടില്ലേ,

    ഹ കണ്ടില്ലാ, ദിങ്ങാട്, എന്റെ ഡിപി നോക്കാന്‍,

    ആ ദദ്ഥ് തന്നെ നല്ല പാലട പ്രഥമന്‍ … ????????

    ###@@

    ദൈവമേ.. ഞങ്ങളെ ഫോട്ടോ കാണിച്ചു കൊതിപ്പിച്ചു പായസം കുടിച്ച ഈ തെണ്ടിയുടെ വയറിനു നല്ല സുഖം ഉണ്ടായിരിക്കട്ടെ
    ??

    1. ഞാനും ഉണ്ടാക്കി

    2. എനിക്ക് തരൂല എന്ന് പറഞ്ഞോണ്ട് എന്റെ കൊതി ഇപ്പോഴേ ഉണ്ട്

    3. ,???. Ningale kandilalo ennu vijariche ullu

    4. ഋഷി മൂന്നാമൻ

      ഹാ ഒരു ഭൃഗു ?????

  15. ഋഷി മൂന്നാമൻ

    ദേ ദിവിടെ ദിങ്ട നോക്ക്യേ, പായസം കണ്ടില്ലേ,

    ഹ കണ്ടില്ലാ, ദിങ്ങാട്, എന്റെ ഡിപി നോക്കാന്‍,

    ആ ദദ്ഥ് തന്നെ നല്ല പാലട പ്രഥമന്‍ … ????????

    1. എനിക്ക് കുറച്ചു തരോ

      1. ഋഷി മൂന്നാമൻ

        തരൂല്ല, ആകെ ഒരു ഗ്ലാസാ കിട്ടിയതു, അത് ഞാന്‍ തരൂല ??

        1. എനിക്ക് വേണം ഇല്ലെങ്കിൽ എനിക്ക് കരയാനെ അറിയൂ

        2. ഇത് ചൂടോടെ ilayil ഒഴിച്ച് കൈക്കൊണ്ടു കോരി കുടിക്കണം..അല്ലെങ്കില്‍ plate il ഒഴിച്ച് പ്ലാവില കൊണ്ട്‌ spoon undakki കോരി കുടിക്കണം

          1. ഋഷി മൂന്നാമൻ

            കൊതിപ്പിക്കല്ലേ മന്‍സാ ???

          2. Kothippikkathe ponam ?

          3. സുജീഷ് ശിവരാമൻ

            ഒന്നും ഓര്മിപ്പിക്കല്ലേ…

          4. ༻™തമ്പുരാൻ™༺

            പണി വരുന്നുണ്ട് അവറാച്ചാ…,
            (ഫഹദ് ഫാസിൽ.jpg)

          5. പ്രഥമന്‍ kudikkendathu അങ്ങനെയാണ്…venel ഒരു പഴം കൂടി ഞെരടി ചേര്‍ക്കണം…എന്നിട്ട് സ്വല്പം കറി നാരങ്ങ acharu തൊട്ടു നാവില്‍ വെക്കണം..ചിലര്‍ kachiya pappadam podikkum

        3. ༻™തമ്പുരാൻ™༺

          ലോനപ്പന് കൊടുക്കാതെ കുടിച്ചാൽ ഋഷി ബ്രോ…
          ബാത്റൂമിൽ നിന്നും ഇറങ്ങാൻ നേരം കിട്ടില്ലാട്ടോ…

          1. അതെ എന്റെ കൊതി ഉണ്ടാവും

    2. Rishiji enik kurach tharumo

      1. ഋഷി മൂന്നാമൻ

        നഹി നഹി നഹീന നഹി നഹി ???

        1. ??????????????tharulale?????

    3. next time ഞാനും ഉണ്ടാക്കും പ്രഥമന്‍

    4. സുജീഷ് ശിവരാമൻ

      ഇങ്ങള് കൊതിപ്പിച്ചു കഴിക്കാനല്ലേ… എന്റെ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ആയി…

    1. ༻™തമ്പുരാൻ™༺

      ഹായ്..

        1. ༻™തമ്പുരാൻ™༺

          ☕☕☕

          1. Aa kudichu ettano

    2. ഹായ് ചേച്ചി

      1. Hi class kazhijoda

        1. ദേ ഇപ്പൊ കഴിഞ്ഞേ ഉള്ളു

          1. ༻™തമ്പുരാൻ™༺

            എന്താർന്നു സബ്ജക്ട്..

          2. Computer

  16. എല്ലാരും എവിടെ ??

    1. ഉറങ്ങുന്നു

      1. ആഹാ എവിടെ

        1. ༻™തമ്പുരാൻ™༺

          ????.

  17. സുജീഷ് അണ്ണാ
    ഇത്തിരി തിർക്ക്കിൽ ആണ്
    അതാ നിങ്ങളെ കുറിച്ചു കഥകൾ ഇടാത്തത്..

    15 നു ബോർഡ് മീറ്റിംഗ്‌
    ഇപ്പോളും ഓഫീസിലാ..

    1. ഋഷി മൂന്നാമൻ

      അത് നന്നായി, സുജീശെട്ടന് ഒരു വിശ്രമമാ അത്യാവശ്യമായിരുന്നു?

    2. Sujeesh പാവമാണ്..ക്ഷമിക്കും

    3. സുജീഷ് ശിവരാമൻ

      നന്നായി മുത്തേ… ഇല്ലെങ്കിൽ എന്നെ നിങ്ങൾ കൊന്നേനെ…. എന്തായാലും ഞാൻ ഹാപ്പി ആണ്…. എപ്പോൾ ആണ് നാട്ടിലേക്കു വരാൻ നോക്കുന്നത്…

      1. നമുക്ക് എന്ന് പോകാന്‍ pattum നാട്ടിലേക്ക്??

        1. സുജീഷ് ശിവരാമൻ

          അറിയില്ല… കുവൈറ്റിൽ റിട്ടേൺ ഫ്ലൈറ്റ് ഇപ്പോൾ അടുത്തൊന്നും സ്റ്റാർട്ട്‌ ആകുമെന്ന് തോന്നുന്നില്ല… ???

    4. സുജീഷ് ശിവരാമൻ

      പിന്നെ ഒരു കാര്യം… ഇപ്പോൾ എന്താണാവോ… എന്റെ തക്കുടുന് ഒരു വിശ്വാസക്കുറവ് പോലെ… ഞാൻ എന്ത് സത്യം പറഞ്ഞാലും വിശ്വസിക്കുന്നില്ല…

      1. അത് ഇവിടുന്നു പല സത്യങ്ങളും അറിഞ്ഞത് കൊണ്ട് ആവും ???

        1. സുജീഷ് ശിവരാമൻ

          തോന്നുന്നു… എന്നാലും പഴയ പോലെ പറ്റിക്കാൻ പറ്റുന്നില്ല… ???

          1. ഒരു ഏൽക്കുന്നില്ല അല്ലെ ???

      2. Comments കണ്ടിട്ടാണ്..

        1. സുജീഷ് ശിവരാമൻ

          അവളും കുറേ ഒക്കെ മനസിലാക്കി എന്ന് തോന്നുന്നു…

      3. ഋഷി മൂന്നാമൻ

        ഹോ, അപ്പോ പണി ഏല്‍ക്കുന്നുണ്ട്, അത് മതി. അനഗെന്‍ നിങ്ങള്‍ മാത്രം വല്യ പുണ്യാളന്‍ ആയാല്‍ ഞാനും രാജീവേട്ടനും ഹര്‍ഷാപ്പിയും നന്ദാപിയുമൊക്കെ എങ്ങനെ നാട്ടിലിറങ്ങി നടക്കും ???

        1. അത് തന്നെ

        2. സുജീഷ് ശിവരാമൻ

          മുൻപ് എന്തെല്ലാം പറഞ്ഞു പറ്റിക്കുന്നത് ആണെന്ന് അറിയോ… ഇപ്പോൾ ഒന്നും അങ്ങട് വിശ്വാസം വരുന്നില്ല… അതു ഇനി എങ്ങനെ മാറ്റി എടുക്കാൻ പറ്റുമോ ആവോ…

          1. ഋഷി മൂന്നാമൻ

            അതിനി മാറില്ല അണ്ണാ, ഇനി കുറച്ചു തല്ല് വാങ്ങാന്‍ ഒക്കെ റെഡി ആയിരുന്നോ???

          2. നാട്ടിൽ എത്തിയാൽ സുജീഷ് ഏട്ടൻ ബാക്കി ഉണ്ടാവോ ആവോ ???

          3. സുജീഷ് ശിവരാമൻ

            ഇനി അതും കൂടിയേ ബാക്കി ഉള്ളു…

  18. Hi☺️

      1. Chettan food okke kazhichoo

        1. പായസം കുടിച്ചു…

          1. ༻™തമ്പുരാൻ™༺

            ???

          2. ഋഷി ഉടെ മകന്റെ പിറന്നാള്‍ പായസം

    1. സുജീഷ് ശിവരാമൻ

      ഹായ്… എന്താണ് പരുപാടി…

      1. Varakkyanu

  19. ഋഷി മൂന്നാമൻ

    ഇവിടെ പരസ്യത്തിന്റെ, പോപ്പപ്പിന്റെ അതിപ്രസരം…, പ്രളയം

    ഞാന്‍ പോകുവാ ബൈ???

    1. എനിക്കില്ല

  20. എല്ലാരും പോയോ ?????
    ജീവൻ അഖിൽ വരണ്ട.
    ബാക്കി ആരേലും ഉണ്ടോ

    1. ༻™തമ്പുരാൻ™༺

      ✌️✌️✌️

    2. ഉണ്ടല്ലോ

      1. ഋഷി മുനി പോയോ. എന്താ ഫുഡ്‌ കഴിക്കാൻ. ഇവിടെ ചപ്പാത്തി ഗ്രീൻ പീസ്

        1. ഞാൻ പായസം കുടിച്ചു

  21. മര്യാദയ്ക്ക് bar il പോയി celebrate cheyanirunna എന്നെ കൊണ്ട് പായസം veppichu…ini എന്റെ ചെക്കന്റെ പിറന്നാള്‍ ബാര്‍ il പോകാം

    1. ഋഷി മൂന്നാമൻ

      ബാറില്‍ പോകുന്നതത്ര നല്ല ശീലമല്ല കേട്ടോ ???

      1. ഒറ്റക്കാണ് പോകുന്നത്..അത് നല്ലതല്ലേ

        1. ༻™തമ്പുരാൻ™༺

          അത് ഒട്ടും നല്ലതല്ല….
          ???????‍♂️

          1. Social distancing

          2. ༻™തമ്പുരാൻ™༺

            ഒരു സീറ്റ് ഗ്യാപ്പ് ഇട്ട് ഇരിക്കാം..

          3. നിങ്ങള്‍ scotch അല്ലെ അടിക്കുന്ന…njan beer മാത്രമേ kazhikku

          4. ༻™തമ്പുരാൻ™༺

            നമ്മുക്ക് ബിയർ ആക്കാം…

    2. ചെക്കന്റെ പിറന്നാൾ അന്നും നിങ്ങൾ പായസം കുടിച്ചാൽ മതി.

        1. ഒരു കുഴപ്പം ഇല്ല.
          നല്ലൊരു സദ്യ അങ്ങ് വെച്ചു കഴിക്കണം

          1. uvvaa..വെച്ച് kazhikkan..njane..ho

  22. ഋഷി മൂന്നാമൻ

    ശിവേട്ടൻ സ്ഥലത്തുണ്ടോ?

    1. ഉണ്ടേ ?????

  23. ഋഷി മൂന്നാമൻ

    RajeevSeptember 12, 2020 at 3:28 pm
    അപ്പോൾ പായസം ready….ഒരിക്കല്‍ കൂടി many many happy returns of the day Junior rishi
    ******************
    രാജീവ് അണ്ണന്‍ ഉയിര്‍ ????

    1. ༻™തമ്പുരാൻ™༺

      രാജീവ് ബ്രോ പൊളി അല്ലെ…

      1. ഋഷി മൂന്നാമൻ

        അണ്ണന്‍ നമ്മുടെ ചങ്കാണ്, ചങ്കിലെ തുടിപ്പാണ് .. ???

        1. ༻™തമ്പുരാൻ™༺

          ചങ്കല്ല ചങ്കിടിപ്പാണെ..

  24. അപ്പോൾ പായസം ready….ഒരിക്കല്‍ കൂടി many many happy returns of the day Junior rishi

    1. പ്വോളി ?????

    2. Brigadier payasam aayi vannitt ind

    3. Enth payasa Etta???

      1. Semiya പായസം…കുറച്ചു നാളായി മനസില്‍ keriyittu…ഇന്ന് റെഡി aakamennu വെച്ച്

        1. Engalu dp ettu kothippikkano

    4. Ammmooo karyayita alle. ????

    5. സുജീഷ് ശിവരാമൻ

      ഇങ്ങള് ആളു പുലി ആണല്ലോ…

      1. മടിയനായ പുലി ??

        1. സുജീഷ് ശിവരാമൻ

          ഏയ്‌ ഭക്ഷണം കഴിക്കാനെ മടിയുള്ളു.. മറ്റുള്ളതിനു നിങ്ങൾ ഉഷാറാണ്…

          1. കഴിക്കാനുള്ള മടി അല്ല..ഉണ്ടാക്കാനുള്ള മടിയാണ്

          2. സുജീഷ് ശിവരാമൻ

            അതെ…

    6. യാ മോനെ പൊളി ????

    7. ༻™തമ്പുരാൻ™༺

      ദേ മനുഷ്യാ….
      ഇങ്ങനെ ഓരോന്ന് ഇടരുത്…

      1. Bar il പോയി beer adikkamennu paranjatha..kelkende

    8. ഒറ്റപ്പാലം കാരൻ

      പായസം???

Comments are closed.