അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കട്ട പോസ്റ്റ്‌ ആണ് അടുത്ത ഭാഗം വേഗം വേണം ഓക്കേ

    1. orupad nandi bro

  2. 2nd പാർട്ട്‌ എത്ര പേജ് കാണും 103 അതോ 225 അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്

    1. നോക്കട്ടെ ബ്രോ..

  3. സുപ്പറോ സൂപ്പർ എങ്ങിനെയാണ് ഏട്ടാ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നത് വല്ല സിനിമാക്കാരും കണ്ടാൽ കൊത്തി കൊണ്ട് പോകും പെട്ടന്ന് തീരും എന്ന് പറയുമ്പോൾ മനസ്സിൽ ചെറിയൊരു വേദന
    തീർന്നാൽ പിന്നെ അപ്പുനെ പാറുനെ മാലിനി കൊച്ചമ്മയെ ഒന്നും കാണാൻ പറ്റില്ലല്ലോ

    1. എവിടെ തീരും എന്ന് 75 ചാപ്റ്റർ ഉണ്ട് ബ്രോ

  4. Ente sahodhara adutha bhagathinayee aakamshayode kathirikkunnu

    1. ആയിക്കോട്ടെ..
      സഹോ..

  5. ഈ കഥ തീർന്നാൽ ഉറപ്പായും ഹർഷൻ എന്ന തൂലിക നാമത്തിൽ അപരാജിതൻ ബുക്ക് രൂപത്തിൽ പബ്ലിഷ് ചെയ്യുമെന്ന് വിശ്വസിക്കുന്നു….

    അങ്ങിനെ ബുക്ക് ആക്കിയാൽ അതിന്റെ രണ്ടാമത്തെ പതിപ്പ് എനിക്ക് തന്നെ തരണം…

    1. ഓൺലൈൻ ബുക്ക് ആയി ഉണ്ടാകും..അത്രേ ഉള്ളു ബ്രോ..

  6. ഇത് കഴിയാറായി എന്നു കേട്ടപ്പോൾ ഒരു വിഷമം….. അപ്പു പാറു മനു എല്ലാവരും മനസ്സിൽ നിൽക്കുന്നു.

    പിന്നെ ഒരനുഭവകഥ കൂടി പബ്ലിഷ് ചെയ്തിട്ടുണ്ട്….
    രജിത

  7. എന്റെ പൊന്നു ചേട്ടാ കഥ കിടിലോ കിടിലം.ഒരു സംശയം ഇനി നിങ്ങൾ തന്നെ ആണോ കൈലാസത്തിൽ കുത്തി ഇരിക്കുന്ന പരമശിവൻ ? മനുഷ്യവതാരം എടുത്തു വന്നതാണോ എന്നു വരെ സംശയിച്ചുപോകാണ് ‌.ഇങ്ങനെ ഒക്കെ എഴുതി മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു ചേട്ടാ..ഓരോ പാർട് എഴുതാൻ നല്ല പഠനം തന്നെ നടത്തിയിരിക്കുന്നു ഇത്രേതോളും ഡെഡിക്കേറ്റഡ് ആയി കഥ എഴുതുന്ന ചേട്ടന് ഒന്നു കെട്ടിപിടിക്കാൻ തോന്നാണ്..അപരിചിതൻ കഥ ചേട്ടന്റെ ജീവിതത്തെ തന്നെ ഒരുനാൾ മാറ്റി മറിക്കും അതെനിക്ക് ഉറപ്പുണ്ട് . മഹാദേവന്റെ കയ്യൊപ്പു നിങ്ങളുടെ ജീവിതത്തിൽ ഉണ്ട് ചേട്ടാ. ഇപ്പൊ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും ഹർഷൻ ചേട്ടനേം അർധാഗിനി പാറു ചേച്ചിയേം ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് , അത്രക്കും ആരാധനയും സ്നേഹവും ❣️

    1. ഈ കഥ തീർന്നാൽ ഉറപ്പായും ഹർഷൻ എന്ന തൂലിക നാമത്തിൽ അപരാജിതൻ ബുക്ക് രൂപത്തിൽ പബ്ലിഷ് ചെയ്യുമെന്ന് വിശ്വസിക്കുന്നു….

      അങ്ങിനെ ബുക്ക് ആക്കിയാൽ അതിന്റെ രണ്ടാമത്തെ പതിപ്പ് എനിക്ക് തന്നെ തരണം…

    2. യാർ യാർ ശിവം
      നീ താൻ ശിവം

      അപ്പൊ ഞാനും ശിവൻ ആണ് ബ്രോ

  8. Hloi
    Ivduthe teams evde poi harshetta
    Aryamo??
    Pinne lavide nthupatty??

    1. നരേന്ദ്രന്‍❤?

      26 il ond നവീന്‍ കുഞ്ഞേ

  9. മുത്തേ ഹർഷാ, ഈ ഭാഗവും വളരെ ഇഷ്ടപ്പെട്ടു ,പ്രത്യേകിച്ചു ബാലുവിന്റെയും മനുവിന്റെയും ഭാഗങ്ങൾ വരുമ്പോൾ ഞാൻ പെട്ടെന്ന് വായിച്ചു പോകാറാണ് പതിവ്, പക്ഷെ ഈ പാർട്ടിൽ ഞാൻ അവരുടെ ഭാഗങ്ങൾ ഞാൻ ആസ്വദിച്ചു വായിച്ചു .പ്രത്യേകിച്ചു ബാലുവിന്റെയും ചിന്മയിയുടെയും സീൻ ഒക്കെ ഗംഭീരമായിരുന്നു..

    പിന്നെ ആദിയുടെ സീൻ ഒക്കെ സാദാരണ പോലെതന്നെ മികച്ചതായിരുന്നു, നമ്മുടെ പാറുവും?

    ബാക്കിയെല്ലാം അടിപൊളി, ഇത്രയൊക്കെയെ എനിക്ക് പറയാനുള്ളു,മറ്റുള്ള കാരക്ടർസിനെ പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല,അതൊക്കെ ഇവിടെ പലരും കമെന്റ് ഇട്ടിരുന്നു,

    വായിക്കുന്ന എല്ല പാർട്ടിനും കമെന്റ് തരാൻ എനിക്ക് കഴിയാറില്ല ആദ്യമൊക്കെ തരാറുണ്ടായിരുന്നു,ഇപ്പൊ തിരക്കാണ്

    സ്നേഹത്തോടെ,

    ഹർഷനെയും അപരാജിതനെയും സ്നേഹിക്കുന്ന ഒരു അപരാജിതൻ ഫാൻ

    1. ഇപ്പൊ തന്നത് അണ്ണന്റെ ഭാഗ്യം…കമന്റ് തന്നിലായിരുന്നെ അണ്ണനെ ഞാൻ ഇടിച്ചേനെ..

  10. Hai sir ,adyamayanu oru comment idunnath orthiri ishtamayi kadha oro parts puthiya arivukalum anubhavngalum ayirunnu ..e story vayichu thudangiyepinne njan hotstar kailasandan serial kanann thudangi. eniku siva parvathy stories athra ariyilla buy ithu eniku othiri thrilling ayi thoni kadha .ithu vayikumbol thanne nejidipppdu koodi aan vayikunnath. Shivantem parvathy devidem anugraham ennum ithu ezhuthan sirne anugrahikatte nigalde lyfilum ennum avare pole sneham nilakollatte ennu prarthikunnu ..??❤️❤️❤️

    Story vayikumbol thanne pala feelings koodi kannu niranju pokum .. sirte paru ethre lucky girl anu may god bless u&ur family ❤️❤️❤️❤️❤️

    1. ❤️❤️❤️❤️ സിതാര സഹോ
      ആദ്യമായി കമന്റ് തന്നതിനും നല്ല വാക്കുകൾ കുറിച്ചതിനും ഒക്കെ ഒരുപാട് സ്നേഹം..

      .??????????
      സഹോ ..സാർ എന്നൊക്കെ വിളിച്ചു മാനം കേടുത്തല്ലേ…എനിക്ക് ഇരുപത് വയസ് പൂർത്തി ആയതിന്റെ പത്താം വാർഷികം കഴിഞ്ഞ മാസം ആഘോഷിചെ ഉള്ളു..

  11. It’s very good.eantha parayandathu eannu ariyilla…I want see you some discussion..harshan sir

    1. ഒരുപാട് സ്നേഹം സഹോ..

  12. Bro super muthe ??? ?. Thanks muthe (orupad santoshamayi) next part odane kitto

    1. 27 28 29 നോക്കി ഇടാം.

      1. 27 idaan noke broo
        Ann ente birthday ann
        Enik kittavunathil ettavum nala gift
        Ath skum

        1. ഓണം കൂടെ നോക്കിയാ ബ്രോ ഞാൻ നോക്കുന്നെ..

  13. 103 page engane vayichu ennariyilla. Kathiripp vallathoru avasthaya

    1. എഴുതിനായി കുത്തി ഇരുപ്പും അതുപോലെയാ മുത്തേ

  14. രുദ്രദേവ്

    ഹർഷൻ ബ്രോ ടീസർ ഇട്ടു ആളെ കൊല്ലാതെ ഇരിക്കാൻ requst ആണ്
    ഒരുപാട് fan ആയി ആണ് കാത്തിരിക്കുന്നത് എത്ര vattom ആണ് എന്നറിയാവോ ഈ site കേറി ഈ കഥ അടുത്ത ഭാഗം വന്നോ എന്നു തപ്പുന്നെ
    അഭിപ്രായങ്ങൾ ക്കു വേണ്ടി അല്ലാതെ സ്വതന്ത്രമായി എഴുതുന്ന ആളല്ലേ ബ്രോ നിങ്ങൾ പിന്നെന്തിനാണ്
    അഭിപ്രായങ്ങൾ മാനിച്ചു കഥയുടെ നീളം കുറച്ചത് അതു ഒരുപാട് വിഷമിപ്പിച്ചു കേട്ടോ
    എന്നിരുന്നാലും ഒരുപാട് പ്രതീക്ഷിച്ചു ഈ പാർട്ടിൽ വൻ gap അല്ലെ ഇട്ടതു
    ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എഴുത്തു
    ആദി എന്ന കഥാപാത്രം എത്രമേൽ ആഴത്തിൽ പ്രേക്ഷകരിൽ പതിപ്പിക്കാൻ കഴിയുന്നത് തന്നെ ഒരു എഴുത്തുകാരന്റെ വിജയം ആണ്
    എന്തു പറയാൻ ആണ് ഒരുപാട് സ്നേഹം ബ്രോ
    നിങ്ങളുടെ ദൈവാനുഗ്രഹം ഉള്ള കൈകൾ ചിന്താഗതികൾ എല്ലാം
    ഇത്രയും കാലം വായിച് കഥകളി ഇതു. ഒരുപാട് ഇഷ്ട്ടം ആണ് favorite പോളർ ആയി
    So.അടുത്തു 27 എത്ര day
    യി
    കാതിരിക്കുത്തതാനുപാർട്2

    1. പാർട്ട് 2 സെറ്റ് ആണ്.
      പാർട്ട് 3 എഴുതി കൊണ്ടിരിക്കുക ആണ്
      ഒറ്റ തവണ ആയി 350 പേജ് ഇട്ടാൽ ശരി ആകില്ല..എന്ന് തോന്നി..
      വായനക്കാരിൽ നിന്നും.അവരുടെ വായന അനുഭവങ്ങൾ അറിയാൻ വേണ്ടി ആണ് എഴുത്..എന്ന പിന്നെ 3 വട്ടമായി ഇട്ട 3 തവണ കേൾക്കാല്ലോ..എന്തെ അതല്ലേ ആകെ ഉള്ള കൂലി

      1. ????സൈക്കോ ഹർഷൻ ബ്രോ????

  15. ചണ്ഡാളൻ

    ഇജ്ജാതി കഥയുമായിട്ടു വരുന്ന തന്നെ പോലെയുള്ളവരെ വെടിവെച്ച് കൊല്ലണം ഇത് വായിക്കുന്നവരെ താൻ ഇഞ്ചി ഇൻജയി കൊല്ലുവല്ലേടോ ഒന്നും പറയാനില്ല സഹോ ഈ പാർട്ടും അതി ഗംഭീരം ആയി

    1. നാൻ വന്ത് റൊമ്പ പാവം
      സുടുകാട്ടു സണ്ടാലാ

  16. എടൊ ഹർഷൻ താൻ ഇങ്ങന ഇടയ്ക് വന്ന് കഥ 31 നിർത്തും എന്ന് പറയാതാടോ ഞങൾ വായനക്കാരുടെ നെഞ്ചിൽ കത്തി കുത്തി ഇറക്കുമ്പോലെ ഉണ്ട്. എന്നാലും 1.5 year ഗ്യാപ് എടുക്കുക എന്ന് പറയുമ്പോ താൻ ഞങ്ങളെ കൊല്ലാതെ കൊല്ലുകയാണ്. താൻ ഞങ്ങളെ മറക്കുമോ. ഇതൊരു ബുക്ക്‌ ആയി താൻ പബ്ലിഷ് ചെയ്യണം തന്നെ പോലെ ഒര് എഴുത്തുകാരനെ ലോകം അറിയണം താൻ 31 ന്നിൽ വെച് നിർത്തുവാലെ അത് വരെ ആക്കി ബുക്ക്‌ പബ്ലിഷ് ചെയ്യ് തന്നെ നാട് മൊത്തം അറിയട്ടെടോ ഞങ്ങൾ വായനക്കാർ ക്ക് അത് കാണണം because we proud of u we want all world want to know who are u. എന്തയാലും ഞാൻ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് തന്റെ കഥ യുടെ front പേജ് ആണ് ഇടാൻ പോകുന്നത് എനിക്ക് അറിയുന്നവർ ഒരാളെജിലും അത് നോക്കി തന്റെ കഥ വായിച്ചാൽ അവിടെ ജയിക്കുന്നത് താൻ മാത്രമല്ല തന്റെ കഥ യെ സ്നേഹിക്കുന്ന ഞാനും ബാക്കി വായനക്കാരും ആണ് . എടൊ സിംഹമേ

    1. മുത്തേ
      സ്നേഹം
      1.5 ഇയർ ഗ്യാപ് ഇല്ലാലോ
      6 ടോ 8 മാസം ഗ്യാപ് ഉണ്ടാകും പകുർട് 2 വിനായി..
      അത് എല്ല പത്താമത്തെ ദിവസവും പബ്ലിഷ് ആക്കും..

  17. നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടോ?? എപ്പോഴും ഞാൻ വിമർശിക്കുന്നത് കൊണ്ട്.. എനിക്ക് നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആവണം എന്ന് ഉണ്ടായിരുന്നു അതുകൊണ്ട് ആയിരുന്നു എനിക്ക് തോന്നിയത് ഞാൻ പറഞ്ഞത്( അത് ഇല്ലായിരുന്നെങ്കിലും നിങ്ങൾ മികച്ച എഴുത്തുകാരനാണ്) . ഞാൻ പറഞ്ഞത് നിങ്ങൾക്ക് പ്രയാസമായിരുന്നു എങ്കിൽ സോറി

    1. എടൊ ലാസിo ഇബ്നു സലിം ബത്തൂത്ത

      ഞാൻ രണ്ടുപേരുടെ ക്രിറ്റിക് കൾക്ക് മാത്രമേ കൂടുതൽ കാതിരുന്നിട്ടുള്ളൂ..

      ഒന്ന്. വായനക്കാരൻ
      രണ്ടു. ലാസി0

      മനസ്സിലായോ..
      ഒരുപാട് വായന അനുഭവം ഉള്ളവർക് പല കാര്യങ്ങളും ചൂണ്ടി കാട്ടാൻ ആകും..

      അതുകൊണ്ടു അത് ദയവായി നിർത്തരുത്
      നിങ്ങൾ ചില കാര്യങ്ങൾ പറയുമ്പോൾ ആണ് ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നതും..

      തന്നോട് എനിക്ക് ദേഷ്യം ഉണ്ടാകോ മുത്തേ..

      1. അതുകൊണ്ടല്ലേ
        തന്നെ ഞാൻ സിനിമയിൽ കൂടെ എടുത്തത്
        താൻ ഇപ്പോ ഒരു നടൻ അല്ലെടോ
        ഡോക്ടർ ലാസിം

        1. 2 സീനിലെ ഉള്ളതെന്ക്കിലും നിങ്ങൾ കൂലി തരാഞ്ഞത് മോശം ആയിപോയി,

          1. ഇനിയും കഥകൾ ഇല്ലേ..
            അവിടെ ഉപയോഗിക്കാം…
            അപ്പോളോ…

          2. ആയിക്കോട്ടെ,..

      2. എനിക്കറിയാം നിങ്ങൾക്ക് പ്രശ്നം ഉണ്ടാവില്ല എന്ന്, ഞാൻ മാത്രമേ ഒരുഭാഗത്ത പറ്റി ഇങ്ങനെ പറഞ്ഞിട്ടുള്ളൂ. ബൈക്ക് എല്ലാവർക്കും നല്ല അഭിപ്രായമാണ്. എനിക്ക് തോന്നി എന്റെ അഭിപ്രായമാണ് മാറ്റേണ്ടത് എന്ന്, അതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.

  18. കൊള്ളാം, വല്ലാത്ത ഒരു അവസ്ഥയിലേക്ക് ആണല്ലോ പോകുന്നത്, ഇതുവരെ അപ്പുവിന്റെ കഥയിൽ മാത്രം ആയിരുന്നു tension, ഇപ്പോ അത് ബാലു ചേട്ടനിലേക്കും മാറി, ഒരുപാട് നിഗൂഢതകൾ ഉണ്ടല്ലോ ബാലു ചേട്ടന്റെ ലൈഫിൽ, അപ്പുവുമായിട്ട് എന്തോ ഒരു connection ഉള്ളത് പോലെ. അപ്പുവിന് അവന്റെ കുടുംബത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു കണികകൾ ആണെന്ന് തോന്നുന്നല്ലോ, ഇന്ദുവിലൂടെ മിഥിലയിലേക്ക്, അവിടെ നരന്റെ സഹായത്തോടെ ഉള്ള അന്വേഷണം, ആ അന്വേഷണത്തിലൂടെ മാലിനി കൊച്ചമ്മയുടെ നാടായ വൈശാലിയിലേക്ക്, അവിടുന്ന് രുദ്രതേജൻ ആയിട്ടുള്ള അവതാരപ്പിറവിക്ക് വേണ്ടി ശിവശൈലത്തിലേക്ക്, ഓഹ് എല്ലാം കൂടി ഓർക്കുമ്പോ രോമാഞ്ചം വരുന്നുണ്ട്.അപ്പുവുമായിട്ട് എന്തോ ഒരു മുന്ജന്മ ബന്ധമുണ്ടെന്ന് നരേട്ടൻ പറഞ്ഞത് ഏതാണ്ട് ശരിയാണെന്നു തോന്നുന്നല്ലോ, അതാണല്ലോ അപ്പുവിന്റെ അന്വേഷണം അവിടേക്ക് തന്നെ എത്തിയത്. പാറുവിനോടുള്ള attittudeഉം കലക്കി, പണ്ട് എന്തിനും ഏതിനും നിന്ന് തന്നിരുന്ന, എന്ത് പറഞ്ഞാലും അനുസരിച്ചിരുന്ന അപ്പു ഇപ്പൊ ഇല്ല എന്ന് പറയാതെ പറഞ്ഞുള്ള ഒരു പെരുമാറ്റം. പാറു കുശുമ്പും കൊണ്ട് അങ്ങനെ നടക്കട്ടെ. നുമ്മ നായകൻ ഇനി യഥാർത്ഥ നായകപരിവേഷത്തിലേക്ക് കടക്കട്ടെ.

    1. റഷീദ്ക്ക

      കള്ളൻ മനസിലാക്കി കളഞ്ഞു
      ഇനി അല്ലെ ഒറിജിനൽ ഇടി…

  19. ബ്രൊ…..

    വായന പകുതിയിൽ നിക്കുന്നു.നാളെ ഉറപ്പായും അഭിപ്രായം ഇവിടെയുണ്ടാവും

    ആൽബി

    1. ആല്ബിചായ..❤️❤️❤️❤️❤️❤️❤️

  20. അമ്മൂട്ടി

    പറയാൻ വാക്കുകൾ ഇല്ല ഇഷ്ടമായി ഒരുപാട്, പല കുരുക്കുകളും അഴിയുന്നു…. ആധികാരികമായി പലരും review തന്നെ സ്ഥിതിക്ക് കൂടുതൽ പറഞ്ഞു മുഷിപ്പിക്കുന്നില്ല..
    27നു പ്രതീക്ഷിച്ചിരുന്നു (27 മുഴുവൻ) അതു ഇനി നീണ്ടുപോകും അല്ലെ? സാരമില്ല പൂർണതയോടെ മാത്രം മതി..

    ????❣️❣️❣️❣️

    1. പാർട്ട് 2 27 28 29 ഏതേലും ദിവസം ഇടും..അല്ലെ ഓണത്തിന്റെ അന്ന് ഇടാൻ നോക്കാം

      1. അമ്മൂട്ടി

        ??

    1. ഇഷ്ടം മാത്രം

  21. ഒന്നും പറയാൻ ഇല്ല.
    ഗംഭീരം അതി ഗംഭീരം

    1. സ്നേഹം….

  22. അപ്പുക്കുട്ടൻ

    ആദ്യമായിയാണ് ഒരു കഥയ്ക്ക് ഞാൻ comment ഇടുന്നത്. ഒരുപാട് തവണ തോന്നിയിട്ടുണ്ടങ്കില്ലും ചെയ്യാൻ പറ്റിയിട്ടില്ല, കാരണം സ്വന്തമായി ഫോണുണ്ടായിരുന്നില്ല?. എതാണ്ട് പത്താമെത്തെ ഭാഗം തൊട്ട് ഞാൻ സ്ഥിരമായി ഞാൻ വായിക്കാറുണ്ടായിരുന്നുസ്വന്തമായി ആയി ഒരു ഫോൺ ഇല്ലാഞ്ഞിട്ട് കൂടി എങ്ങനെയെങ്കിലും ലും ആരുടെയെങ്കിലും ഫോണിൽ നിന്നും കൃത്യമായി ആയി എല്ലാ ഭാഗവും ഇടുന്ന ദിവസമോ അല്ലെങ്കിൽ അതിനടുത്ത ദിവസമോ ആയി ഞാൻ വായിച്ചിരിക്കും. തുടക്കം തന്നെ ഇതിൽ ഇത്
    ഒരു സാങ്കല്പിക കഥയാണെന്നു പറഞ്ഞെങ്കിലും,ഒരിക്കലും എന്റെ യുക്തിയുമായി യോജിക്കില്ല എങ്കിൽ കൂടിയും ഇത് ഒരു സാങ്കല്പിക കഥയാണെന്നും ഇതിലെ കഥാപാത്രങ്ങൾ ഒരു കഥാകാരൻ വിരൽത്തുമ്പിൽ രചന ആണെന്നും 27-മത്തെ ഭാഗമായിട്ടുകൂടിയും എനിക്ക് ഇതുവരെ ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചിട്ടില്ല ഇല്ല അതുകൊണ്ടുതന്നെ ഈ കഥയുടെ ഏറ്റവും വലിയ വിജയവും അതുതന്നെയാണ് ആണ് കൂടുതലൊന്നും ഉം ഉം ഞാൻ പറയുന്നില്ല പറയാൻ ഞാൻ ആളല്ല അതുകൊണ്ടുതന്നെ നെ ഞാൻ ഇവിടെ നിർത്തുന്നു

    എന്ന് സ്നേഹപൂർവം,
    അപ്പുക്കുട്ടൻ?✨?

      1. അപ്പുക്കുട്ടൻ

        ❣️?✨

    1. തന്റെ വാക്കുകൾ ഹർഷന്റെ കഥയേക്കാൾ മൂര്ച്ച എറിയത് ആണലോ എന്തായാലും താൻ സൂപ്പർ ആണ് ഇ കഥ വായിക്കുന്നവർ ആരായാലും ഹർഷൻ എന്നാ മാന്ത്രികന്റെ വിരലിൽ നിന്നും ഉണ്ടാകുന്ന വാക്കുകൾക്ക് അടിമപ്പെട്ടു പോകും thats him the ഗ്രേറ്റ് റൈറ്റർ ഹർഷൻ

      1. അതെ..
        നമുക് അപ്പുക്കുട്ടനെ കൊണ്ടും കഥ എഴുതിക്കണം ഇവിടെ…

        1. അപ്പുക്കുട്ടൻ

          Ayyooo??‍♂️??‍♂️

      2. അപ്പുക്കുട്ടൻ

        Arjun bro???

    2. അപ്പുക്കുടാ
      ഈ കമന്റ് എനിക്ക് ഈ ഭാഗത്തു കിട്ടിയ വലിയ ഒരു ഉപഹാരം ആണ്…
      ഒരുപാട് ഒരുപാട് സ്നേഹവും ആനന്ദവും മാത്രം ഇത് വായിച്ചപ്പോൾ..

      1. അപ്പുക്കുട്ടൻ

        നന്ദി?✨?.
        Commentnu reply thanathinnu?. അതു മാത്രേമേ പറയാനുളു. കൂടുതൽ ഒന്നും പറയാനില്ല.

  23. ഹർഷാപ്പി വായിച്ചു കഴിഞ്ഞു… ?❤️??❤️??❤️??❤️?❤️??❤️??❤️?❤️??❤️??❤️?❤️?❤️❤️?❤️?❤️?❤️??❤️???❤️?❤️?❤️???❤️??❤️?❤️❤️❤️❤️?❤️?❤️❤️❤️❤️❤️?❤️❤️❤️

    പിന്നെ ഇപ്രാവശ്യം പുതിയൊരു വഴിത്തിരിവുമായി ബാലുവിനെ കുറിച്ച് പറഞ്ഞത്. എത്രയായാലും പാറുവിനെ മ്മടെ അപ്പുവിന് തന്നെ കൊടുക്കണേ അധികം കഷ്ടപ്പെടാതെ….

    വേറൊന്നും കൊണ്ടല്ല പാറു ഒരു പാവമാണ്. അവളുടെ ഈ ദുരന്തങ്ങളൊക്കെ ഒരു പക്ഷെ പാറു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ. അപ്പുവിന്റെ അടുത്ത് ഇങ്ങനെയൊന്നും പെരുമാറില്ലായിരുന്നില്ലല്ലോ. അപ്പു അത് മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു……

    എന്തായാലും സന്തോഷം ആയി ഹർഷാപ്പി ????????????????????????????????????????????????????????????

    1. സോനാപ്പി

      പണ്ട് വേറെ ഒരു കഥയും വായിക്കാത്ത ആൾ ആർന്നു ഇപ്പൊ കണ്ട…

      ആദിശങ്കരാ ഈ സോനാപ്പിയെ കാതോലനെ..

      1. സത്യമായിട്ടും താങ്കളുടെ കഥ വായിച്ചു തുടങ്ങിയതിനു ശേഷം ആണു ഞാൻ മറ്റു കഥകളൊക്കെ ശ്രെദ്ധിക്കാൻ തുടങ്ങിയത് തന്നെ………

        നന്ദി നന്ദി നന്ദി നന്ദി ?ഹർഷാപ്പി

  24. NYC one , scene by scene munnil kaanunnadh poleyaanu

    1. അസ്കരേ…
      ഓസ്കാർ അവാർഡ് പോലെ നിൻ വാക്കുകൾ

Comments are closed.