അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Shana ചേച്ചി ഇന്ന് ഫോട്ടോ ittillallo..yyy

    1. Illa pedi

  2. Ente dp enthan

    1. Lord ശിവ

      1. Enteth vannille

          1. വന്നു

      1. ഇന്ദുസ് ഇനി കണ്ടില്ല പറയരുത്

        1. Annu kandathanu. Njn alle ninod nere nikkana phto idan paranje

          1. അതെ വീണ്ടും ഇട്ട് കണ്ടില്ല പറയരുതല്ലോ

  3. last photo വന്നു..

  4. Appo ellarkkkum good night ?

    1. Da pro nokk

          1. Dp powli anu man ?

  5. അക്ഷരങ്ങളിൽ ചേക്കേറാൻ
    അന്നാദ്യമായി നീ എന്നെ പഠിപ്പിച്ചപ്പോൾ ,
    നീ അറിയാതെ നിൻ്റെ ഹൃദയത്തിൽ ചേക്കേറിയവൻ ഞാൻ
    ഉയരങ്ങൾ കീഴടക്കാൻ നീ പഠിപ്പിച്ചപ്പോൾ
    നിന്റ ഹൃദയം കീഴടക്കാൻ നോക്കിയവൻ
    ഞാൻ
    കുന്നോളം സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതും നീ
    എന്നാൽ ഞാൻ വാനോളം കണ്ട സ്വപ്നം
    അത് നിയായിരുന്നു….

    ആരാരുമറിയാതെ നിന്റ ഹൃദയത്തിന്റ ഉടമയായി ഈ അക്ഷര താളുകളിൽ ഞാനിപ്പോഴും ജീവിക്കുന്നു

    അപ്പൊ ശുഭരാത്രി ??

    1. Gnite ഭായ്

    2. Shuba rathri subha nidra?

    3. Lilis Pranayam thulumbunu . Gud nyt??

      1. പ്രണയമല്ലോ അഖിലസാഗര മൊഴിയിൽ ?

    4. ???
      ശുഭരാത്രി

  6. One Yr ആണെന്ന് തോന്നുന്നു..3 വയസില്‍ അല്ല

    1. എന്നായാലും ഇങ്ങള് പൊളിയല്ലേ

      1. ഇപ്പോള്‍ അല്ല ?

        1. ഇപ്പോഴെന്താ കൊഴപ്പം old is gold എന്നല്ലേ ?

          1. Oru 15 kg weight കൂടിയിട്ടുണ്ട്

  7. ini ഉള്ളതു 2 or 3 yrs ഫോട്ടോ ആണ്..അത് വേണ്ടല്ലോ

    1. അത് മാത്രം ആയി കുറയ്ക്കണ്ട ഇട്ടോ

      1. സാജന്‍ കണ്ടോ ഇത്

        1. അവൻ ഇവിടെ ഉണ്ട് ലില്ലി ആയി ചർച്ച ആണ്

          1. Njn evide thanne und

        2. Athentha avanod mqtramchoikune

          1. അവനും ചോദിച്ചു…അതാണ്

        3. Kandu etta powli ?

  8. ഇതാണോ അജയ് nee ചോദിക്കുന്ന ഫോട്ടോ…2016 or 17 model

    1. എവിടെ

    2. Aa ithanu Annu Kanda photo

      1. എനിക്ക് വന്നില്ല

      2. yes…ഇതാണ് എന്ന് തോന്നുന്നു അജയ് ചോദിച്ച ഫോട്ടോ..അല്ലാതെ കാണാന്‍ വഴിയില്ല

        1. Aa ithuyhaneya

        2. അതെ മീശ ഉണ്ട്

          സൈറ്റ് വച്ചതിൽ മോഡിഫൈ ചെയ്തല്ലേ മീശ

          1. Illla..ഒറിജിനൽ..but ഓള്‍ഡ് ഫോട്ടോ

          2. കൊള്ളാം, ??

  9. എന്നാ ഞാനങ്ങാട്ട്… ???

    1. ഗുഡ് നൈറ്റ്‌ ലില്ലി ഏട്ടാ

        1. Ly .. Which district ?

          1. മലപ്പുറം

          2. Malp evideya kottakal aduth ano?

          3. Neighbours aanlle … Adhaavum familiar face ..

          4. മഞ്ചേരി

          5. Njn Ernakulam anu

          6. Malappurath oru 14 kollam padichittundayirunnu

        2. അയ്യോ ഇല്ല ഇഷ്ടം അല്ലേൽ ഇനി അനിയൻ വിളിക്കില്ല

    2. Gnite ചേട്ടാ

      1. അണ്ണാ ങ്ങളും ?

    3. Gud nyt ithipo entha vilika???

      1. ഏട്ടൻ

      2. പിഞ്ചു കുഞ്ഞാണ് ഞാൻ ?

        1. Vava mathio????

          1. എന്നാലും മതി ???☺️☺️

  10. ആ …..!!!! അപ്പോൾപ്പിന്നെ ? എല്ലാവരും നിൽക്ക് ഞാൻ കുറച്ചു അധികം ദൂരം പോകണ്ടേതുണ്ട് ….

    നാളെ കാണാം ? ?

    1. Pakisthanilot avum alle?

    2. നീ പാകിസ്ഥാൻ തന്നെ അല്ലെ പോണത്

      1. എന്ത് ചെയ്യാനാ മാഷാ അള്ളാ …. അവൾ എന്നെ മാടി വിളിക്കുന്നു ??

        1. സ്ഥലം മാറി ഫ്ലൈറ്റ് കയറരുത്

      1. മോൻ ക്യൂട്ട് ആണ് കേട്ടോ…? ക്യൂട്ട് ഫാമിലി ❣️ ? നാളെ രാവിലെ കാണാം ? അണ്ണാ ????

  11. Mishter ajay thanikkum koodi oru dp nokkikode

      1. ഷാനു നീ

    1. എന്നെ കാണാൻ oന്നുമില്ലെന്നേ

  12. ഇനി എന്താ കാണേണ്ട..പറഞ്ഞോളൂ

    1. Ah ipozha kandath???

    2. ഇനി എന്താ ഉള്ളെ പോന്നോട്ടെ

  13. Sidharth ലേറ്റസ്റ്റ്

    1. പോരട്ടെ

      1. ചെക്കൻ കൊള്ളാം, ??

    2. Mone kanan cute ayittund to ❣️❣️❣️

      1. Ninak nerthe kittununda. Enik vannatilaa

        1. Enik vannu oru white kurtha anennu thonnunnu

      2. അച്ഛനെ പോലെ അല്ല അതാ ☺☺

        1. നല്ലതാ ആ സ്വഭാവം കിട്ടാതിരിക്കട്ടെ ??

          1. എന്റെ സ്വഭാവം കിട്ടാന്‍ ആണ് എല്ലാരും prarthikkunne…എന്റെ മടി ഒഴികെ

          2. Rajeevetaa … ??

          3. ആ മടി കിട്ടരുതേ

          4. സത്യം shana…njan ഈ ഞാനല്ല…njan ശരിക്കും വേറെ ഞാൻ ആണ്…aa ഞാൻ aanu ശരിക്കും ഞാന്‍

          5. അപ്പോൾ ഈ ഇരിക്കുന്ന രാജീവേട്ടൻ

          6. ഏതോ ഒരാള്‍

          7. Aww … Njaan … edonum arinlyaa .. Ente rajeevettaa

          8. ഓഹ് ആരാണായാൽ

          9. അദ്ദേഹം ലതീഷ് മാമനെ കുറിച്ചാണ് പറയുന്നത്

        2. ശോ എളിമ സ്വയം ലുക്ക്‌ ഇല്ലെന്ന് വരുത്തി തീർക്കാൻ പെടുന്ന പാട്

    3. Alloh …
      Mashah allah .. So cutee … ❤❤

    4. പൊളി ?❣️

  14. അപ്പൊ എന്നെ എല്ലാവരും നേരെചൊവ്വേ കണ്ടല്ലോ തൃപ്തി ആയില്ലേ

    1. കണ്ടു ലില്ലി അണ്ണാ ???

      1. സപ്പു അണ്ണാ ?? ഞാനിനി ആധാർ കാണിക്കേണ്ടി വരോ

        1. എന്റെ ലില്ലി ഏട്ടാ പ്രായം കുറയ്ക്കാതെ

        2. ആധാറിലും തിരിമറി ഉണ്ടാകും ?

          1. കള്ളൻ ലില്ലി ഏട്ടൻ

          2. ജനന സർട്ടിഫിക്കറ്റ് ആയാലോ ?

          3. അതിലും തിരിമറി ഉണ്ടാകും ? ഡിഏൻഏ ടെസ്റ്റ് , അല്ലെങ്കിൽ കാർബൺ ഡേറ്റിംഗ് തന്നെ വേണം ?

          4. സത്യം ?

          5. Ee paathiratriyil athoke paad alle mone

    2. Nalla rasam und kanan monjan ayittund

    3. തൃപ്തി ആയി ലില്ലി ഏട്ടാ

    4. Aa tripthiyayi??

  15. വീണ്ടും 2016 model

      1. Vannille chechide net entho problem und enik vannallo

        1. Slowanenu thonunu?

      2. രാജീവേട്ടാ ???

    1. പോന്നോട്ടെ

    2. മീശ എവിടെ ?

      1. ആ കൊമ്പൻ മീശ ആണ് ഞാനും നോക്കുന്നെ

        1. aa photo ആണ് ഞാനും നോക്കുന്ന

          1. കളിക്കാതെ ഇട് മാഷേ …

  16. Ente dp Mario ennu ellarum onnu paranje

    1. ഋഷി മൂന്നാമൻ

      മാറി

    2. Aa venda Mari??

    3. മാറി

  17. അപ്പോൾപ്പിന്നെ കോൺഗ്രസ് പിരിച്ചുവിട്ടു എല്ലാവരും പോയി കിടന്നു ഉറങ്ങാൻ നോക്ക് ?

    1. എല്ലാരും പോണം ഇല്ലേൽ ആകാശത്തേക്ക് വെടി വയ്‌ക്കേണ്ടി വരും

      1. രാജീവ് അണ്ണൻ വെയ്ക്കും അതിനുള്ള റൈറ്റ് പുള്ളിക്കാരൻ മാത്രമാണ് ??

        1. രാജീവേട്ട

  18. ഈ ലില്ലി e ആണോ മുതലാളി ..ഹോ orkan വയ്യാ

    1. ആന്ന് പൈതൽ പോലും

    2. അണ്ണാ ലുക്ക്‌ നോക്കണ്ട പ്രായം കൊണ്ടും ബുദ്ധികൊണ്ടും എല്ലാം കൊണ്ടും ചെറിയ പയ്യനാ

      1. കവിത എഴുതാൻ ബുദ്ധി അറിവ് അനുഭവം വേണ്ടേ

        1. ഏയ്‌ കുറച്ച് ഭ്രാന്ത് മതി ???

          1. എനിക്ക് അതില്ലല്ലോ

          2. വന്നോളും

          3. കാത്തിരിക്കുന്നു ????

  19. //ഈ കാളയെ ആണലോ ഈശ്വരാ ഞാൻ പൈതൽ ആക്കിയത്//

    ശിവണ്ണാ എനിക്ക് കാണുന്ന പോലെ പ്രായമില്ല
    കൊച്ചുപയ്യനാ

    1. Lilli ചെട്ട ???

    2. Sarilya potte??

    3. Njn pand vaayenokki oru payyan indeynum … Avne pole und nine kanaan … ???

      1. ഞാനത്രക്ക് മോശണോ ??

        1. Dai … Vendatto …

          1. ഞാൻ കാര്യായിട്ട് ചോദിച്ചതാ

          2. Illa Lili’s sooperanu adipolianu

          3. Njn mwonjullvre maatremee vaayanokaarollu …

      1. Enik kuttide anelo kanune

        1. Enik pazhaya malakha thanne vannu

  20. എന്റെ family e കണ്ടല്ലോ

    1. കണ്ടു ???

      1. കൊമ്പൻ മീശ പിക് ille

    2. കണ്ടു സന്തോഷമായി ???

      1. Da nine Kandal Oru engineering Bujji look

        1. അവൻ ബുജ്ജി ആണ്

          1. ഞാൻ ബുജി ?????

          2. സത്യം പറ അല്ലെ ?

          3. അതെന്താ ചാമി ആ സാധനം ??

          4. ????. Njn Annu ninte bdayde Annu paranjirunnu. Ni sradhichu kanilla

          5. പഠിപ്പി മോനുസേ

          6. ശപ്പുണ്ണി പഠിക്കവെ ഇല്ല മുട്ടാൾ ?

          7. ശപ്പുണ്ണി untold mistry ആണ്

  21. @rags
    Chechi dp eni mattikkode

  22. അപ്പോൾ ഗുഡ് നൈറ്റ്‌ എല്ലാർക്കും
    ?????

    1. ഗുഡ് നൈറ്റ്‌
      ശിവണ്ണ

      1. Rajeevettante mon aanoo .. ?

    2. Gud nyt sivetta

    3. അണ്ണാ gud nyt

  23. Happie bdy my dear lovely hrishikesh baby … ???

    1. ഹൃഷികേശ് ഹരിസത് ഖേതര്‍പാല്‍

      ഇനിച്ചു ഇങ്കിലിസ് ആയൂല, മല്യാലത്തില്‍ പയ്യേന്‍റേ ഇതൊക്കെ ???

      ????????????

Comments are closed.