അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Njane oru 3-4 daus kainje varu kto
    Bye again

    1. ഗുഡ് നൈറ്റ്‌

  2. Sja കൊച്ചു payyana

    1. കണ്ടു
      അവൻ 18 ആണ്

    2. ചർമം കണ്ട പ്രായം തോന്നൂല

      1. അതൊക്കെ ലില്ലി ചേട്ടൻ

        1. എനിക്ക് പ്രായം കുറവാടാ

          1. പക്ഷെ രൂപം ചേട്ടന്ന് വിളിച്ചില്ലേ ശരിയാവില്ല

          2. ചേട്ടാ

          3. Aah .. Enik kandit atre praaym onum toninlyaa .. Lillyee

          4. ഷാനു എന്നെ വച്ചു നോക്കിയാൽ ചേട്ടൻ ആണ്

          5. @ ഇത്താത്ത ??

            @ അജയ് നീ നിന്റെ date of birth പറ

          6. 19 aahda എനിക്ക്

  3. ഒരായിരം ജന്മദിനാശംസകൾ നേരുന്നു പ്രിയപ്പെട്ട ഋഷികേശ് മോനൂസിന്???????????????????????????????????????????????????

    1. ഹൃഷികേശ് ഹരിസത് ഖേതര്‍പാല്‍

      ???????

  4. ഹാപ്പി ബര്ത്ഡേ ഋഷികേഷ് മോനു ?????
    ?????
    ?????
    ?????

    1. ഹൃഷികേശ് ഹരിസത് ഖേതര്‍പാല്‍

      ??????? ???

  5. ഋഷി അണ്ണന്റെ ഋഷികേഷ് കുട്ടൻ ജന്മദിനാശംസകൾ ??????

    1. ഹൃഷികേശ് ഹരിസത് ഖേതര്‍പാല്‍

      ??????????????

  6. Happy Birthday Rishikesh Anna?

    Gdni8 guys

    1. ഋഷിയുടെ മോന്റെ ആണ്

    2. ഗുഡ് നൈറ്റ്‌

    3. ഋഷി മൂന്നാമൻ

      താങ്ക്സ് , എന്റെയല്ല, എന്റെ മോന്‍റെയാണ്
      ??

    1. Dey small kid?

      1. De pazhaya photo anu

    2. ദൈവമേ ഈ ചെക്കന് 18ആയിട്ടില്ലേ ???

      1. Ayi mishter nadan chettan

    3. അജിൻ പൊളി, ??

  7. Happy birthday ഋഷി കുട്ടാ

    1. ഋഷി മൂന്നാമൻ

      താങ്ക്സ് നന്ദനങ്കിള്‍ ?? ??

  8. ഒരായിരം ജന്മദിനാശംസകൾ നേരുന്നു പ്രിയപ്പെട്ട ഋഷികേശ് മോനൂസിന് ??????????????????????????❣️❣️❣️❣️???????????????

    1. ഹൃഷികേശ് ഹരിസത് ഖേതര്‍പാല്‍

      ??????????????????????????????????????????

  9. Happy bday Hrishikesh???????????????????????????????????????

    1. ഋഷി മൂന്നാമൻ

      ??????????????
      താങ്കുതാങ്കുതാങ്കുതാങ്കു
      രാഗേന്ദു

  10. Happy birthday rishika mone???

    1. Rishikesh “**

    2. ഋഷി മൂന്നാമൻ

      ???????????
      റോക്കി ഭായ്, ഒരുപാട് സ്നേഹം

      ??

  11. മൂണിയണ്ണ
    ഹാപ്പി ബർത്ത് ഡേ ഹൃഷികേശ്

    അപ്പൊ എല്ലാരോടും….. നാളെ കാണാം എന്നാ ശുഭപ്രതീക്ഷയോടെ
    ശുഭരാത്രി ?

    1. ഋഷി മൂന്നാമൻ

      ????
      തങ്കു യു, ഋഷിക്കുട്ടന്റെ സ്നേഹം ????

    1. പൈതലേ ?????

      1. ഹിഹിഹി ?

        1. ഇവൻ ആണൊ പൈതൽ

          1. ഈ കാളയെ ആണലോ ഈശ്വരാ ഞാൻ പൈതൽ ആക്കിയത് ?????

        2. നിന്നെ കണ്ടാൽ എന്റെ മൂത്ത ചേട്ടന്റെ age തോന്നും

      2. ആ മുഖത്ത് നോക്കി പൈതലേ എന്ന് വിളിക്കാൻ എങ്ങനെ തോന്നി മൻസാ

        1. എനിക്ക് പ്രായം വളരെ കുറവാ

      3. Ivano paithalu

        1. ഇവനെ ഇനി ഞാൻ ചേട്ടാ എന്ന് വിളിക്കും

          1. But എനിക്ക് പ്രായം വളരെ കുറവാ

          2. വിശ്വസിക്കില്ല ചേട്ടാ

          3. സത്യമെടാ

          4. ചേട്ടാ

    2. ഹായ് ? സുന്ദരാ ….

      1. അത്രക്ക് വേണോ

        1. ഇരിക്കട്ടെ ??

    3. ഹായ് ലില്ലി കുട്ടൻ

  12. ഋഷി ഡേറ്റ് ഏതാടാ മോന്റെ?????

    1. ഋഷി മൂന്നാമൻ

      പ്രൈവറ്റ് ആയിട്ട് പറയാം … ???
      ഞാന്‍ പോയി അവനെ ഒന്നു വിഷ് ചെയ്തിട്ട് വരാം ????
      ഒരു ബഹളമൊക്കെ വേണമല്ലോ

      1. പോയി അടിച്ചു പൊളിക് നീ ?????

      2. ??????????

  13. Gush nite all

    1. ഗുഡ് നൈറ്റ് ❤️

    2. ഗുഡ് നൈറ്റ്‌

  14. ഋഷി മൂന്നാമൻ

    നന്ദാപ്പി കണ്ടില്ലേ?
    ഡീപ്പി മാറ്റിക്കോട്ടെ?

    1. ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് മാറ്റാം ഋഷി അണ്ണാ ?❣️

    2. ഞാനും കണ്ടു മൊട്ടകുട്ടൻമാരെ ?????

      1. Aroohi is so cutee .. ???

        1. താങ്ക്സ് ഷാന ?????

      2. ഋഷി മൂന്നാമൻ

        അവന്റെ ഫസ്റ്റ് ബെര്‍ത്ഡേയ്ക്കാ വണ്ടിയെടുത്തത്, അതിന്റെ പൂജാ സമയത്ത് എടുത്ത ഫോട്ടോയാ ????

    3. കണ്ടു… എവിടേലും കണ്ടിട്ടുണ്ടോ എന്നു ആലോചിക്കുവാരുന്നു ??

      1. ഋഷി മൂന്നാമൻ

        കണ്ടു കാണാന്‍ വഴിയുണ്ട്. ഞാന്‍ കൊല്ലത്തില്‍ മൂന്നാല് പ്രാവശ്യം വരുന്നതാ പറശ്ശിനിക്കടവും, നീലേശ്വരവും …

        1. നീലേശ്വരതു എന്താ pgm?

    4. മാറ്റിക്കോളൂ

  15. രാഗെന്തു മോന്റെ ഫോട്ടോ എടുത്ത ആ സ്ഥലം കേരളം അല്ലല്ലോ..?? തമിഴ്നാട് ആണോ ??

    1. എന്തെ അങ്ങനെ ചോദിച്ചേ

    2. Keralam pole thonunille?

      1. വൈറ്റ് മണ്ണ്

        1. White alla ekm Mann anu

          1. പുഴി

          2. എവിടാ സ്ഥലം എന്നു വളഞ്ഞ വഴി ചോദിച്ചതാ ????

          3. ഗുരുവേ

          4. @അജയ്.. ആർക്കും പഠിപ്പിച്ചു കൊടുക്കണ്ട ??

          5. ഇജ്ജാതി എന്നെ ശിഷ്യൻ ആക്കു

        2. ??
          Ningl mannokke nokki irikeyno

          1. ഇതൊക്കെ ചെറുത്

      1. Entha rajeevetta

  16. അങ്ങനെ ഞാനും ഫാമിലി ഫോട്ടോ ഇട്ടു ….

    ഇനി ഒരു 102 പേരെ സംഘടിപ്പിക്കണം ?

    1. നിന്റെ ടൈം

      1. പിന്നെ സൂപ്പർ ? അല്ലെ ????????

        1. സൂപ്പർ ???

  17. ParuSeptember 11, 2020 at 11:40 pm
    Da njan thanna face pack thekkumnundalle kalaa athaanithra glamour ” rishi brugu face pack “

    ഞാൻ ഹർഷാപ്പി യുടെ അടുത്തൂന്നു അടിച്ചു മാറ്റിയത് ആണ്… ഏട്ടത്തിക് വാങ്ങി വെച്ചിരുന്നതാണ്.. ??

    1. അവിടുന്നും അടിച്ചു മാറ്റിയോ

      1. ?പിന്നില്ലാതെ… ?

        1. മുതലാളി അറിഞ്ഞോ
          അളിയന് ഒന്നും പറ്റല്ലേ എന്ന് ചിന്തിച്ചു ഓടി വരുമായിരുന്നു

  18. ഋഷി മൂന്നാമൻ

    നന്ദൻSeptember 11, 2020 at 11:38 pm
    ഋഷി നിന്റെ ഫോട്ടോ ഇടൂ അന്ന് ഇട്ടതു ഞാൻ കണ്ടില്ല
    *****************

    എന്നിട്ടത് ?
    ഫാമിലി ഫോട്ടോ ഇടാം

    1. ഓക്കെ ?❣️

    2. ഇട്

    3. Ahaa family foto okke ittello …

      1. നീ റിസ്ക് എടുക്കണ്ട ഫോട്ടോ ഇട്ടൊന്നും

        1. Njn eni idoolaa …n??

          1. അയ്യോ അന്നത്തെ ആ പെടപ്പ് ??

      2. Shana kutty pic idu

        1. വേണ്ട വേണ്ട ഷാനു ഇടേണ്ട

    4. സൂപ്പർ ?❣️

  19. Hy?

    1. ഋഷി മൂന്നാമൻ

      ഹായ് കാളി, സുഖമല്ലേ???

      1. Kaaliyo endhaayii parayane

        1. ഋഷി മൂന്നാമൻ

          ഒരു ഓസ്കാര്‍ തരട്ടെ കുട്ടിയ്ക്ക് ???

          1. Vendaaye kittiyath kond thanne poruthi mutti nikka

          2. രണ്ടെണ്ണം

    2. പാർവതി

      1. Ajay?

      1. Inn work ille John wick??

        1. Ninna kollan quotation kitty athu cheyanam that’s all

          1. Ayyo enikk kurachum koodi ayuss tha John wick enikk Ni vakk tha kattappa

      1. Ñdha chirikkane lillykutty?

        1. ഏയ്‌ ഒന്നൂല്ല്യ

          1. കുടുമ ആണേൽ കൊല്ലം അല്ലെ ലില്ലി

          2. ??

    3. നീലൻ വന്നില്ല പൊക്കോ

      1. Athin enikk ndh venam. Ni ninte Pani nokada cherukka

          1. Ndhaada chirikkunne kurippe

          2. കുരിപ്പേ അവതാരം മാറ്റ്

          3. No kuripp atha better

  20. ഋഷി മൂന്നാമൻ

    §hivaSeptember 11, 2020 at 11:36 pm
    ഋഷി കേക്ക് കട്ടിങ് ഉണ്ടോ?????
    നാൾ ആണോ ഡേറ്റ് ആണോ
    *************

    ആഘോഷങ്ങള്‍ ഒന്നുമില്ല, അമ്മയുടെ സ്പെഷ്യല്‍ പായസം മാത്രം,
    ഡേറ്റ് അല്ല, നാള്‍ ആണ് നാളെ, അത് മാത്രേ ഇവിടെ ആഘോഷിക്കാറുള്ളൂ

    1. ആഹാ എന്താ നാൾ?????
      ഞങ്ങൾ ഡേറ്റ് ആണ് സെലിബ്രേഷൻ. നാൾ ഡേ അമ്പലം പോകും വെജ് മാത്രം കഴിക്കും അങ്ങനെ ആണ്

      1. ഇവിടെ ഡേറ്റ് മാത്രം നാൾ ഒന്നും അറിയത്തില്ല

      2. ഋഷി മൂന്നാമൻ

        തിരുവാതിര

      3. Nalanu നോക്കുന്ന

  21. എല്ലാരും മുഖം മാറ്റി കളിക്കാ ?

    1. നിന്റെ മുഖം എവിടെ

    2. നീയും ആ ചരിഞ്ഞു നിൽക്കുന്ന ഫോട്ടോ ഇടൂ …

      1. ഹഹഹ അതൊരുപാട് തവണ ഇട്ടതല്ലേ ??

      2. നേരെ നിന്ന് ഒന്ന്

        1. അതെ ❣️ അത് തന്നെ…

        2. വേണോ നല്ല pic ഒന്നുമില്ല

          1. ഇട് ബ്രോ ??

          2. വേണം

    3. വെറുതെ

          1. ഇതെന്താ റെയ്മണ്ടിൻറെ മോഡലോ ….?

          2. എന്നാ ഗ്ലാമർ ആന്നേ

          3. ഇന്ദുസ്

  22. Njam nale wish cheyyatto ✌️✌️✌️

    1. ഓഹോ എന്നാൽ ഗുഡ് നൈറ്റ്‌

    2. ഗുഡ് നൈറ്റ്‌ DJ & പാറു ?????

    3. ശുഭരാത്രി ❣️ സുഖനിദ്ര ചേച്ചി ?❣️

    1. ഉഫ് ഇജ്ജാദി

    2. സുന്ദരാആആആആആ .
      ..

    3. കൊമ്പൻ മീശ പിക് എവിടെ

    4. ഇത് 6yrs old

        1. Bore ആണ്

          1. ഉണ്ട ഞാൻ ഒക്കെ ഇപ്പഴേ ബോർ ആണ് അത്‌ വച്ചു നോക്കുമ്പോൾ

Comments are closed.